Thursday 6 March 2014

"സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരൻറെ കണ്ണിലെ കരടു " നീക്കുന്നവനെക്കുറിച്ചു ബൈബിളിലുള്ളതിനാൽ , അഭയാക്കേസുഡയറിയും, കത്തനാരന്മാരു കടിച്ചുകീറിയ കന്യാസ്ത്രീ എഴുതിയ 'ആമ്മേൻ "പുസ്തകവും വായിച്ച കേരളത്തിലെ അച്ചായനിതിൽ ഒന്നും                         പറയാതിരിക്കുകയാണഭികാമ്യം !  ഓസ്‌ട്രേലിയക്കാരിയായ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ ഇതിനായി കായംകുളം വരെ വരാതെ , സ്വന്തനാട്ടിൽ ഏതെങ്കിലും കന്യാമഠത്തിൽ കൂടിയാൽപോരായിരുന്നോ ഇതിലും നേരത്തെ ഇതിലും ഉഗ്രൻ പുസ്തകം എഴുതാമായിരുന്നല്ലോ !  പക്ഷെ അവിടിതാരു വായിക്കാൻ? freesex ഇൽ  phd എടുത്ത "അച്ചായനാടുകൾ " ! വിട്ടുകള .. ....                                         

          പ്രിയ ജോണ്‍ ബ്രിടാസ് വായിച്ചറിയുവാൻ , മാതാ അമ്രിതാനന്ദയുടെ കഴിഞ്ഞകാല തോഴിയായ മതാമ്മയുടെ താങ്കളോടൊത്തുള്ള "അഭിമുഖം" ടീവിയിൽ കണ്ടപ്പോൾ യോഹന്നാൻ സ്നാപകനെ (ജോണ്‍ ദി ബാപ്ടിസ്റ്റ് ),പിന്നെ എൻറെ യേശുവിനെ ഓർത്തുപോയി ഞാൻ ! സത്യം ഉറക്കെ പറഞ്ഞതിനാൽ ജോണ്‍ & ജീസുസ് ഇന്നും ജീീവിക്കുന്നു ! താങ്കളും അതുപോലെ അമരനായി !അഭിനന്ദനങ്ങൾ ...ഒരായിരം .പക്ഷെ ആ പാവം രമയുടെ കണ്ണുനീർ എന്തേ എന്റെ പ്രിയൻ കാണാതെപോയി? അകത്തനാരന്മാരുടെ ആയിരം അഭയാകൊലപാതകങ്ങൾ കുഴിച്ചുമൂടിയ LDF ? UDF ? നേതാകളെ നിങ്ങൾക്ക് ഹാ കഷ്ടം !  ളാലം നിങ്ങളെ തിരിച്ചറിയും അഴിമാതിവീരന്മാരെ  ..