Tuesday 28 February 2017

അല്മായശബ്ദം: പതിനാറുകാരിയുടെ അച്ചനിൽ നിന്നുള്ള അവിഹിത ഗർഭവും പി...

അല്മായശബ്ദം: പതിനാറുകാരിയുടെ അച്ചനിൽ നിന്നുള്ള അവിഹിത ഗർഭവും പി...: ചില ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഒരു ലേഖനമാണിത്. കത്തോലിക്കാ സഭ എക്കാലത്തേക്കാള...

Monday 27 February 2017

അല്മായശബ്ദം: മാര്‍പ്പാപ്പാ മെത്രാന്മാര്‍ക്കയച്ച കത്ത്

അല്മായശബ്ദം: മാര്‍പ്പാപ്പാ മെത്രാന്മാര്‍ക്കയച്ച കത്ത്: 2017 ഫെബ്രുവരി ലക്കം സത്യജ്വാലയില്‍നിന്ന് [കുട്ടികള്‍ക്കുമേല്‍ പുരോഹിതര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെപ്രതി പശ്ചാത്താപിച്ചു ക്ഷമായാചനം..

"യേശു കണ്ണുനീർ വാർത്തു " ബൈബിളിലെ ഏറ്റവും ചെറിയ വാചകമായിരിക്കെ ,"മാർപാപ്പ കണ്ണുനീർ വാർത്തു " എന്ന കലികാല  വചനത്തിനു  ഒരു അക്ഷരമല്ലേ കൂടിയിട്ടുള്ളൂ, വെറും ഒരു "മാർ" അത്രതന്നെ ! എന്ന് ചിന്തിച്ചു തള്ളാവുന്ന ഒരു ലേഖനമാണിത് ! എങ്കിലും ക്രിസ്ത്യാനി, നീ ഒരു വട്ടം ഇത് വായിക്കൂ..പ്ളീസ് ..

                                                                                                                        നമ്മുടെ പോപ്പിന്റെ വിലാപം :-  ''ഈ കുട്ടികളുടെ വേദനയിലുയരുന്ന വിലാപസ്വരം നമ്മള്‍ കേള്‍ക്കുന്നു. ഏറ്റവും ഇളംപ്രായത്തിലുള്ള തന്റെ ആണ്‍മക്കളും പെണ്‍മക്കളും അനുഭവിച്ച വേദനയെക്കുറിച്ചു മാത്രമല്ല; അതിനു കാരണക്കാര്‍ സഭയിലെതന്നെ ചിലരാണെന്നറിഞ്ഞ്, ഈ കുട്ടികളുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതാനുഭവങ്ങള്‍ക്കും വേദനയ്ക്കും കാരണം അവരെ ലൈംഗികമായി ദുരുപയോഗിച്ച പുരോഹിതരാണെന്നറിഞ്ഞ്, അവരുടെ പാപത്തെക്കുറിച്ചുകൂടി ഓര്‍ത്ത് നമ്മുടെ അമ്മയായ സഭ കരയുന്നതും നാം കേള്‍ക്കുന്നു. ഇത് നമ്മെ ലജ്ജിപ്പിക്കുന്ന ഒരു പാപമാണ്. ഈ കുട്ടികള്‍ക്കു സംരക്ഷണം നല്‍കാന്‍ കടപ്പെട്ടവര്‍തന്നെ അവരുടെ അന്തസ് നശിപ്പിച്ചു. ഇതില്‍ ഞങ്ങള്‍ അഗാധമായി പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. പീഡനത്തിനിരയായവരോടൊപ്പം ഞങ്ങളും അവരുടെ വേദനയില്‍ പങ്കുകൊള്ളുകയും ഈ പാപത്തെയോര്‍ത്തു വിലപിക്കുകയും ചെയ്യുന്നു. സംഭവിച്ചുകഴിഞ്ഞ പാപത്തിലും, സഹായിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന പാപത്തിലും, തെറ്റുമൂടിവയ്ക്കുകയും നിഷേധിക്കുകയുംചെയ്ത പാപത്തിലും ഞങ്ങള്‍ പശ്ചാത്തപിക്കുകയും വിലപിക്കുകയും ചെയ്യുന്നു. സഭയും, തന്റെ മക്കള്‍ ചെയ്ത പാപത്തെപ്രതി അഗാധമായ ദുഃഖത്തോടെ വിലപിക്കുന്നു.

വിശുദ്ധ പൈതങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നേദിവസം, ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഇനിയൊരിക്കലും നമ്മുടെയിടയിലുണ്ടാവുകയില്ലെന്ന് ഉറപ്പുനല്‍കാന്‍, ഇക്കാര്യത്തിലുള്ള നമ്മുടെ ദൃഢനിശ്ചയം തികഞ്ഞ ആത്മാര്‍ത്ഥതയോടെ പുതുക്കി പ്രഖ്യാപിക്കാന്‍, നമുക്കു കഴിയട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക് ഉറപ്പാക്കണം. അതിനാവശ്യമായ സര്‍വ്വവിധ നടപടികളും സ്വീകരിക്കാനുള്ള ധീരത നമുക്കാര്‍ജിക്കാം. ഈ രംഗത്ത് ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന (zero tolerance) നയത്തില്‍ സുവ്യക്തമായും ആത്മാര്‍ത്ഥതയോടുകൂടിയും പിടിമുറുക്കാന്‍ നമുക്കു കഴിയട്ടെ.''

വായിച്ചതിനു നന്ദി ..ഈശോമിശിഹായിക്കു സ്തുതിയായിരിക്കട്ടെ !   samuelkoodal

അല്മായശബ്ദം: കാക്ക ഇന്ന് മലർന്നു പറക്കും!

അല്മായശബ്ദം: കാക്ക ഇന്ന് മലർന്നു പറക്കും!: കാക്ക ഇന്ന് മലർന്നു പറക്കും! കാരണം, കത്തോലിക്കാസഭ ആദ്യമായി ഒരു കത്തനാർക്കു കൊടുത്ത ''വൈദീകപ്പട്ടം''[പരിശുദ്ധാത്മ അഭിഷേകം]...

കാക്ക ഇന്ന് മലർന്നു പറക്കും!

കാരണം, കത്തോലിക്കാസഭ ആദ്യമായി ഒരു കത്തനാർക്കു കൊടുത്ത ''വൈദീകപ്പട്ടം''[പരിശുദ്ധാത്മ അഭിഷേകം] ആദ്യമായി കത്തനാരിൽ  നിന്നും സഭ തിരികെയെടുത്തിരിക്കുന്നു !   സർവ്വശ്രീ. റോബിൻ വടക്കുംചേരിയെന്ന ''റെവ. ഫാദർ'' ഒരു പതിനാറുകാരിയെ പള്ളിയിൽ വച്ച് പ്രാപിച്ചു അമ്മയാക്കിയതിനാൽ ''വെറും ഫാദാറായി''! "പീഡിപ്പിച്ചു " എന്ന പദം വെറും 'ലോക്കലാകയാൽ],  "പ്രാപിച്ചു" എന്നേ പാതിരിയുടെ പീഡനത്തിന് പറയാവൂ!

 കാലമേ,നിനക്ക് അഭിനന്ദനം ! നൂറുകൊല്ലം കൊഴിയുമ്പോൾ ''റോബിൻ വടക്കുംചേരിയച്ചാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ'' എന്ന് ഓരോ ജപമാലക്കാരും പ്രാർത്ഥനയിൽ ഉരുവിടുമെന്നത് മറ്റൊരു കലികാല വൈഭവം!

ഇന്നലയോളം ഇതിയാൻ വിശ്വാസികളുടെ നാവിൽ ഒട്ടിച്ചു കൊടുത്ത ''തിരുവോസ്തി'' സാത്താന്റെ ശരീരരക്തങ്ങൾ ആയിരുന്നോ? കാളയെ തിന്നുന്നതുപോലെ ദൈവത്തെ തിന്നുന്ന പ്രാകൃതരാണോ നമ്മൾ? ഈ നിക്രിഷ്ട ജീവിയുടെ മുന്നിൽ മുട്ടുകുത്തി , കുമ്പസാരത്തിലൂടെ മോചിക്കപ്പെട്ട ജനത്തിന്റെ അനേകമായ പാപങ്ങൾ വീണ്ടും ജീവന്റെ കണക്കു പുസ്തകത്തിൽ ''റീ-എൻട്രി'' ചെയ്യിച്ചോ സഭ? നൂറായിരം ചോദ്യങ്ങൾ ചിന്തയിലുയരുന്നു ! ചിന്തിച്ചില്ലേൽ ഒരു കുന്തോമില്ലാ ..ചിന്തിച്ചാലോ  ഒരു അന്തോമില്ല !

ക്രിസ്ത്യാനി ,നീ എന്ന് ക്രിസ്തുവിനെ അനുസരിക്കും ? "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന വി.മത്തായി ആറിന്റെ അഞ്ചു എന്നു നിന്റെ ഞ്ചിൽ ഏറ്റും ?  samuelkoodal

Friday 24 February 2017

 ഇവനെയും കുരിശിക്കരുതെ..  

{ഇന്നത്തെ വാർത്ത :-  "ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന്" ഫ്രാന്‍സിസ് മാർപ്പാപ്പ.! "നിത്യേന പള്ളിയിൽ പോകുന്നവർ തന്നെ  മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നത് ഇരട്ടത്താപ്പാണെന്നും" മാർപ്പാപ്പ വത്തിക്കാനിൽ പറഞ്ഞു.!

പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വിശ്വാസികളുടെ കപടവേഷത്തെക്കുറിച്ച് പോപ്പ് പരാമര്‍ശം നടത്തിയത്. ഇക്കാര്യം വത്തിക്കാന്‍ റേഡിയോ ആണ് പുറത്തു വിട്ടത്.  വൃത്തികെട്ട ബിസിനസ് ചെയ്ത് ചൂഷണം നടത്തുന്ന വിശ്വാസികളുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇത്തരക്കാര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. താന്‍ ഒരു ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസവുമായി ഒത്തു പോകാറുണ്ട് പക്ഷെ ഒരു നല്ല ക്രിസ്ത്യാനിയല്ല എന്ന് പറയുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയെക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്നും മാര്‍പ്പാപ്പ തുറന്ന് പറഞ്ഞു. അത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇതിലും നല്ലത് നിരീശ്വരവാദിയാണെന്നും പോപ് പറഞ്ഞു. നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന പോപ്പിന്റെ പരാമര്‍ശം നേരത്തെ വൻ  വിവാദമായിരുന്നു.!}

കാലത്തിനു കിട്ടിയ വരദാനമാണ് ''ദൈവത്തെ അറിഞ്ഞ ''  തന്നെയുമല്ല , 'സനാതന ഭാരത വേദാന്ത മർമ്മങ്ങൾ' സദാ മനസ്സിൽ കൊണ്ടുനടക്കുന്ന നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പ ! "നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന" പോപ്പിന്റെ പരാമര്‍ശം, ക്രിഷ്ണനെ എന്നും തെറി പറയുന്ന ശിശുപാലനെ ഒടുവിൽ  കൃഷ്ണൻ തന്നെ മോക്ഷം നൽകി തന്നിൽത്തന്നെ അലിയിപ്പിക്കുന്ന മഹാഭാഗവതത്തിലെ ഭാഗം നമ്മെ  ഓർമ്മിപ്പിക്കുന്നു ! ക്രിസ്തു തന്റെ വചനാമൃതത്തിലൂടെ സദാ പ്രചരിപ്പിച്ച 'സനാതന ഭാരത വേദാന്ത മർമ്മങ്ങൾ' പാപ്പാ ഇങ്ങനെ വീണ്ടും പറയുമ്പോൾ , ഇന്നിന്റെ സുഖ ഭോഗികളായ മൂഢപൗരോഹിത്യം "അവനെ കുരിശിക്ക "എന്ന് വത്തിക്കാനിൽ ആരവം മുഴക്കിത്തുടങ്ങി താനും ! ഇത് അപകട സൂചനയാണ് ! സത്യം അറിയേണ്ടവർ അവരുടെ പിതാമഹന്മാർ ഉപേക്ഷിച്ച ഉപനിഷത്തുകളും ഗീതയും വേഗം കരഗതമാക്കുവീൻ..! അല്ലാഞ്ഞാൽ പോപ്പിനെ കുരിശിക്കുന്ന ആരാവാരത്തിനിടയിൽ നമ്മുടെ ജല്പനങ്ങളും കൂടി കലർന്നെന്നു വന്നേയ്ക്കാം..

കാക്കത്തൊള്ളായിരം ക്രിസ്തീയ മതങ്ങള്‍ അവകാശപ്പെടുന്ന അവരുടെ സ്വകാര്യ കുത്തക സ്വര്‍ഗങ്ങളുടെ നാശമായിരുന്നു, പോപ്പിന്റെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്! "എന്റെ സഭയിലും എന്റെ മതത്തിലും മാത്രം" ഒളിച്ചുവച്ചിരുന്ന പുരോഹിത കപട സ്വര്‍ഗം എല്ലാം ഇന്നുമുതല്‍ നരകത്തിന്റെ ശാപക്കുഴികളായി 'ആത്മീയാന്ധത' മാറിയവര്‍ കാരുതും നിശ്ചയം ! "രക്ഷ / രക്ഷിക്കപ്പെട്ടവര്‍" എന്ന തട്ടിപ്പിന്റെ  മുദ്രാവാക്യങ്ങള്‍ ഇനിയും വെറും അപശബ്ദം മാത്രമായി മാറും! ''രക്ഷ ദൈവത്തിന്റെ ദാനം'' എന്ന ക്രിഷ്ണന്റെ 'അദ്വൈത ഫോര്‍മുല' ലോകം സത്യമായി കരുതും! "ജയ് ഭഗവത്‌ ഗീത" . 

"ഞാൻ" എന്ന ബോധം തന്നെ "വഴിയും സത്യവും ജീവനുമാകുന്നു'' എന്ന സ്വയമറിയൽ ലോകത്തോട് വിളംബരം ചെയ്ത ക്രിസ്തുവിന്റെ സഭയും, സ്വർഗ്ഗത്തിന്റെ താക്കോലും തങ്ങളുടെ കൈവശമാണെന്നു സ്വയം ലോകത്തോടു പറഞ്ഞു ,1700 കൊല്ലം മുൻപേ കോൺസ്റ്റാന്റിന് ചക്രവർത്തിയും കുറെ പാതിരിമാരും കൂടി രൂപകല്പന ചെയ്തു കുത്തിക്കുറിച്ച ബൈബിളും , മനുഷ്യനെ നിത്യമായും ആത്മീയാന്ധതയിൽ കിടത്തിയുറക്കാന് തീരുമാനിച്ച പൗരോഹിത്യ മേല്കോയ്മയിൽ നിന്നും കത്തോലിക്കാ സഭയെയും അതിലൂടെ ക്രിസ്തീയ ലോകത്തെയും നവീകരണത്തിന്റെ പുതിയ വെളിച്ചം കാണിക്കാൻ ഒരു ദിവ്യാവതാരമായി പിറന്ന നമ്മുടെ ഫ്രാൻസിസ് മാര്പാപ്പാപ്പയെ ഇത്രയും കാലം കർദ്ദിനാളന്മാർ ജീവനോടെ ഭൂമുഖത്തു ഇരുത്തിയതുതന്നെ ലോകാതിശയങ്ങളിൽ ഒന്നായിരുന്നു ! കുരിശിൽ മരിച്ചവനെ, പാപ്പായെ കാത്തുകൊള്ളേണമേ ... സകല കത്തോലിക്കാ പുണ്ണിയാളരുമെ, പോപ്പിനുവേണ്ടി അപേക്ഷിക്കേണമേ.....പ്രത്യേകിച്ച് ബനഡിക്ട് അച്ഛാ / അൽഫാൻസാമ്മമേ പോപ്പിനുവേണ്ടി അപേക്ഷക്കേണമേ ...samuelkoodal.

Thursday 23 February 2017

Sunday 19 February 2017

അല്മായശബ്ദം: പി.എ.മാത്യു എനിക്കാരായിരുന്നു?

അല്മായശബ്ദം: പി.എ.മാത്യു എനിക്കാരായിരുന്നു?: Alex Kaniamparambil 20 mins  ·  “The evil that men do lives after them; The good is oft interred with their...

പി.എ.മാത്യു എനിക്കാരായിരുന്നു? എന്ന ചോദ്യത്തിന് ,                             ''എന്റെ ഗുരുവും ക്രിസ്തീയജീവിത മാർഗ്ഗദർശിയുമായിരുന്നു '' എന്നാണെന്റെയുത്തരം ! പരേതന് എന്റെ ആത്മ പ്രണാമം ...

നമ്മുടെ പരേതനായ  മാത്തച്ചന്റെ മരണക്കുറിപ്പ് 'കേ സീ ആര്‍ എം' പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും 'സത്യജ്വാല' വായനക്കാര്‍ക്കും 'അല്മായശബ്ദം ബ്ലോഗ്‌' വായനക്കാര്‍ക്കും പിന്തുടരാന്‍ ഒരു നല്ല ക്രിസ്തീയ മാതൃകയാകട്ടെ എന്ന് വെറുതെ മോഹിക്കുവാന്‍ എനിക്ക് മോഹം !

കര്‍ത്താവിനെ കല്ലറയില്‍ അടക്കിയപ്പോള്‍ കൂദാശ ചൊല്ലാന്‍ കയ്യാപ്പ കത്തനാര് പാര്‍ട്ടിക്കാര്‍ ആരും അന്ന് വന്നിരുന്നില്ലല്ലോ ! വലതു ഭാഗത്തെ കള്ളന് പറുദീസാ പൂകാന്‍ ഒരു പാതിരിയുടെയും  കപട പാഴ് ജല്പനം ''ശബ്ദ മലിനീകരണം'' ശവസംസ്കാര നേരത്തു അവിടെയും ഇല്ലായിരുന്നല്ലോ ! ആയതുപോലെ എന്റെ ഈ ശരീരത്തിന്റെ അന്ത്യയാമങ്ങൾ എങ്ങനെയായിരിക്കണം എന്നൊരു രൂപരേഖ ഞാൻ കാലേകൂട്ടി എന്റെ ഭാര്യയോടും, എന്റെ ആണ്‍ മക്കള്‍ മൂന്നിനോടും , മറ്റു ചാര്ച്ചക്കാരോടും ഈ മാത്തച്ചന്‍ തന്റെ മരണാനന്തര സംസ്കാര ചടങ്ങുകളെ കുറിച്ചുള്ള അന്ത്യഅഭിലാഷം അറിയിച്ചത്  പോലെ, ഞാനും പറഞ്ഞു സമ്മതിപ്പിച്ചു ''സത്യം ചെയ്യിച്ചു' 'വച്ചിരിക്കുകയാണ് ! ഇവരുടെയൊക്കെ ''കൂദാശാ റെക്കമെന്റേഷൻ'' ഇല്ലാതെതന്നെ എനിക്കെന്റെ അവകാശ നാട്ടിൽ / ഞാൻ ആയിരിക്കേണ്ട ഇടത്തിൽ എന്നെ എത്തിക്കാൻ  എന്റെ ദൈവം മതിയായവനാണ് എന്നെനിക്കു ഉറച്ച വിശ്വാസമുണ്ട് !

ഒരു ''പുല്ലേൽ ചാടി പുഴു'' ഒരു പുല്ലിൽ നിന്നും മറ്റൊരു പുല്ലിലേയ്ക്ക് ചാടുമ്പോൾ , ഇരിക്കുന്ന പുല്ലിൽ നിന്നും വേർപെടുന്നത് പുതിയ ഇടമായ പുല്ലിൽ മുൻഭാഗം ഉറപ്പിച്ച ത്തിനു ശേഷമാണ് എന്നതുപോലെ, ഈ ദേഹം വിട്ടുപോകുന്ന ദേഹിക്ക് [ എനിക്ക് ] പുതിയയിടം, ഇരിപ്പടം, ദേഹം കാലേകൂട്ടി കണ്ടെത്തിയിരിക്കും എന്റെ രക്ഷകനായ ഈ പ്രപഞ്ചമെന്ന ഈശ്വരൻ !! ഈ പരമ സത്യം അറിയാതെ പള്ളിയെന്ന ചതിയിടത്തിൽ പോയി ജന്മം പാഴാക്കുന്ന മനനമില്ലാത്ത ഈ ആടുകളോട് കർത്താവും തൊറ്റു ! പക്ഷെ, നമ്മുടെ മാത്തച്ചൻ ജയിച്ചു ,സംശയമില്ല ..  

കഴിഞ്ഞയാഴ്ച സംപൂജ്യനായ ഗീതാചാര്യൻ സർവ്വശ്രീ ഉദിത് ചൈതന്യജി കോന്നിയിൽ തന്റെ പ്രഭാഷണത്തിൽ , കാണാതായ ടോം ഉഴവിനാൽ പാതിരിയെപ്പറ്റി പരാമർശിച്ചു ! കത്തോലിക്കാ സഭയിലെ [നൂറുമീറ്റർ കുപ്പായത്തിൽ വാണരുളുന്ന] കർദ്ദിനാളെന്ന, മെത്രാനെന്ന ഈ പ്രാർത്ഥനാ വീരന്മാർക്കും വട്ടായിക്കും പോട്ടയ്ക്കുമൊന്നും കർത്താവുമായി ഒരിടപാടുമില്ലാഞ്ഞിട്ടല്ലേ ഇവർ ഈ പാതിരിയുടെ മോചനത്തിനായി ''പിണറായി മോഡി '' ദൈവങ്ങളിലാശ്രയിക്കുന്നു' എന്ന് ! ഞാൻ സത്യത്തിൽ ചൂളിപ്പോയി! ഗാദ്സെമനയിൽ  ചീറ്റിപ്പോയ ക്രിസ്തുവിന്റെ പ്രാർത്ഥനയും ഈ കൂട്ടർ  മറന്നുപോയി!  ഇതിൽ                     മഹാശ്ചര്യമൊന്നുമില്ല;  കാരണം ഇവർ കൂദാശ/പ്രാർത്ഥന തൊഴിലാളികളാണ് മാളോരേ..samuelkoodal

Tuesday 14 February 2017

അല്മായശബ്ദം: വൃത്തികെട്ട മലയാള മനോരമ കൊടുങ്ങല്ലൂരിൽ വേണ്ടേവേണ്ട...

അല്മായശബ്ദം: വൃത്തികെട്ട മലയാള മനോരമ കൊടുങ്ങല്ലൂരിൽ വേണ്ടേവേണ്ട...: . 1941-ൽ സ്ഥാപിതമായ കോടികൾ വിലവരുന്ന കൊടുങ്ങല്ലൂർ സെന്റ് തോമസ് ദേവാലയവും 4ഏക്കർ 24 സെന്റ് സ്ഥലവും 2016 ജൂലൈ 7-)ം തീയതി  വരാപ്പുഴ ആർച്ച്  ബ...

'മലയാള മനോരമ' അച്ചായപത്രമാണെന്നു എന്റെ കുട്ടിക്കാലം മുതലേ അറിയാമെങ്കിലും, ഈ പത്രം അച്ചായന്മാരെ ചരമകോളം കൊണ്ട് പൊട്ടന്മാരാക്കുന്ന [പത്രധർമ്മം ഇല്ലാത്ത ദുഷ്‌പേര് കേട്ട] പത്രമാണെന്നും കേട്ടിട്ടുണ്ട്! അച്ചായന്മാർക്കു വേണ്ടിയല്ല ,പകരം അച്ചായന്മാരെ പൊട്ടന്മാരാക്കുന്ന കത്തനാർക്കും കാപ്പിയാർക്കും വേണ്ടി നിലകൊള്ളുന്ന [വാർത്തകൾ വളച്ചൊടിക്കുന്ന] പരസ്യകടലാസിന്റെ ശേഖരമാണെന്നും അനുഭവസ്ഥർ എന്നും പറയുന്നു ! എന്നാൽ ഇന്നും അച്ചായന്റെ [എന്റെ ] ചരമവാർത്ത ഞാനെന്നും തിരയുന്നത് ഈ പരസ്യപത്രത്തിൽ ആകയാൽ, ഇതിനെ വീട്ടിൽ കയറ്റാതിരിക്കുക ,നാട്ടിൽ കയറ്റാതിരിക്കുക കൊടുങ്ങല്ലൂരിലെ പറ്റൂ..കുടലിൽ സാധ്യമല്ല !

അച്ചായനെ കൂദാശാചൊല്ലി മയക്കുന്നതും സ്വർഗത്തിൽ കയറ്റാമെന്നു മോഹിപ്പിക്കുന്നതും അവന്റെ കീശയൂറ്റി പള്ളിയും പള്ളിമേടയും ദേവലോകവും തിരുസന്നിധിയും അരമനയും പണിയിക്കുന്നതും  ,പിന്നീട് ഈ സ്ഥാവര ജംഗമ സ്വത്തുക്കൾ തന്നിഷ്ടം പോലെ വിറ്റു ചെത്തി ജീവിക്കുന്നതും പാതിരിപ്പടയുടെ മിടുക്കാണ്!  അതിനു മലയാളമനോരമ എന്നതാണ് കുറ്റം  ചെയ്തത് ? പാതിരിയെന്ന ഈ പറ്റിക്കൽ പാർട്ടിയെ നമ്പി പള്ളിയിൽ പോകരുതെന്ന് കർത്താവ് ൨൦൦൦ കൊല്ലം മുൻപേ കല്പിച്ചതു അച്ചായന്റെ ചിന്തിക്കാത്ത തലയിൽ കയറാഞ്ഞതിനു പാവം പത്രം എന്ത് പിഴച്ചു ? samuelkoodal

'മലയാള മനോരമ' അച്ചായപത്രമാണെന്നു എന്റെ കുട്ടിക്കാലം മുതലേ അറിയാമെങ്കിലും, ഈ പത്രം അച്ചായന്മാരെ ചരമകോളം കൊണ്ട് പൊട്ടന്മാരാക്കുന്ന [പത്രധർമ്മം ഇല്ലാത്ത ദുഷ്‌പേര് കേട്ട] പത്രമാണെന്നും കേട്ടിട്ടുണ്ട്! അച്ചായന്മാർക്കു വേണ്ടിയല്ല ,പകരം അച്ചായന്മാരെ പൊട്ടന്മാരാക്കുന്ന കത്തനാർക്കും കാപ്പിയാർക്കും വേണ്ടി നിലകൊള്ളുന്ന [വാർത്തകൾ വളച്ചൊടിക്കുന്ന] പരസ്യകടലാസിന്റെ ശേഖരമാണെന്നും അനുഭവസ്ഥർ എന്നും പറയുന്നു ! എന്നാൽ ഇന്നും അച്ചായന്റെ [എന്റെ ] ചരമവാർത്ത ഞാനെന്നും തിരയുന്നത് ഈ പരസ്യപത്രത്തിൽ ആകയാൽ, ഇതിനെ വീട്ടിൽ കയറ്റാതിരിക്കുക ,നാട്ടിൽ കയറ്റാതിരിക്കുക കൊടുങ്ങല്ലൂരിലെ പറ്റൂ..കുടലിൽ സാധ്യമല്ല ! samuelkoodal

പിമ്ഗളയ്ക്കും നാണം!

പിമ്ഗളയ്ക്കും നാണം!                                                                                                              ''ജയലളിത കായംകുളം കൊച്ചുണ്ണിസാറിന്റെ സഹോദരി'' എന്ന് തമിഴ് മക്കളും / പുലികളും  വിശേഷിപ്പിച്ചാലും, കായംകുളം കൊച്ചുണ്ണി എന്ന അവതാരപുരുഷന്റെ നാട്ടുകാര് ''ഈ നാറിയ തമിഴ് മക്കളുടെ പച്ചക്കറി നാളെമുതൽ തിന്നാതെ'' , സ്വയം വീട്ടുമുറ്റത്തും മട്ടുപ്പാവിലും പച്ചക്കറി കായംകുളത്തും, അല്ല കേരളമാകെ വിളയിപ്പിക്കണം ! അത്രയ്ക്കും നാണമില്ലാത്ത റോഡിൽ തൂറികളാണീ ''സോ കോൾഡ് '' തമിഴകം ! പുലികൾ അല്ലിവർ എന്നുറപ്പു , പകരം പേര് ഞാൻ  പറയുന്നില്ല ...

ഏഷ്യാനെറ്റിലെ നമ്മുടെ വിനു വി,ജോൺ, ഇന്ന് സന്ധ്യക്ക്, തുമ്പമൺകാരൻ  ശ്രീ കെ റ്റി  കുഞ്ഞുമോൻ എന്ന 'ചുമ്മാസാറിനോട്' ചോദിക്കുന്ന ന്യായ യുക്തമായ ചില ചോദ്യങ്ങൾ കേട്ടപ്പോൾ, അറിയാതെ ഞാന്‍ എഴുതിപ്പോകുന്നതാണിത്!  മാപ്പു!                                         എനിക്ക് പറയാനുള്ളത് ഈ കുഞ്ഞുമോൻസാറിന്റെ ''അമ്മയെക്കുറിച്ചെന്റെ'' കൗമാരകാല ഓര്‍മ്മകളാണ്, ഇത് സത്യമാണ് !  ഒരിക്കൽ 1964 ഇൽ,  ഞാൻ ബാംഗ്ലൂർ st ജോസഫ്‌സ് കോളേജിലെ 'പ്രീ യൂണിവേഴ്സിറ്റി' വിദ്യാർഥിയായിരുന്നു  , വയസു പതിനാറു ! ഈ ജയലത എന്ന തമിഴ് അമ്മയ്ക്ക്പ്രായം വെറും പതിനഞ്ചു  [ഓർമ്മ ശരിയെൻകിൽ ]!
അന്ന് ''വെണ്ണീറാടൈ'' എന്ന അമ്മയുടെ ഒന്നാം തമിഴ് ചിത്രത്തിലെ ആരെയും കൊതിപ്പിക്കുന്ന                ''കുളിസീൻ '' [മാനംമുട്ടെ ഉയരമുള്ള അർദ്ധനഗ്ന ചിതങ്ങൾ] സൈക്കിൾ സവാരിക്കാരനായ ഞാൻ വഴിയോരകാഴ്ചയായി നോക്കി നിന്നിട്ടുണ്ട് ! ഒരുവെറും സ്വവർഗ രതിക്കാരി  'കാബറെ' നർത്തകിക്ക് ഈ സനാതന ധര്‍മ്മ ഭൂമിയായ രാജ്യത്തു ഒരായുസിൽ ഇത്രയും കളിക്കാമെങ്കിൽ പലസ്തീനിലെ ''മഗ്നലനമറിയാമ്മയും'' നമ്മുടെ  ''പിങ്ഗള'' ചേച്ചിയും ആരായിരുന്നു? ഇവരൊക്കെ വേശ്യകളേ അല്ല, എന്നല്ലാതെ എന്ത് പറയാൻ ? samuelkoodal  

Sunday 12 February 2017

അല്മായശബ്ദം: ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവർ!

അല്മായശബ്ദം: ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവർ!: BY: Joseph Stephen Thottananiyil   വിദേശങ്ങളി ൽ വസിക്കുന്ന മലയാളിക ൾ ക്കിടയി ൽ അവരവരുടെ സഭകളുടെ പേരി ൽ സ്വന്തമായ പള്ളിക ൾ വാങ..

കൂദാശത്തട്ടിപ്പ് !

ദൈവം ഏകനെങ്കിൽ അവനെ സ്തുതിക്കാനും സുഖിപ്പിക്കാനും ഇക്കിളി കൊള്ളിക്കുവാനും മാനവരാശിക്ക് ഒരു കൂദാശ മാത്രം മതി / ഒരു ആരാധനാ സമ്പ്രദായവും  മതിയെമതി! പക്ഷെ ഇവിടെ പുരോഹിതൻ അവന്റെ സൗകര്യാർത്ഥം സ്വാർത്ഥതയ്ക്കായി പലദൈവങ്ങളെ കാലം തോറും മണ്ണിൽ / മനുഷ്യമനസ്സിൽ ഉണ്ടാക്കി ! പലകൂദാശകൾ, പല ആരാധനാ രീതികൾ, പല ജല്പനമുറകൾ ഒക്കെ ഒകെ രചിച്ചു മനനമില്ലാത്ത  മടിയന്മാരായ വിശ്വാസ സമൂഹത്തെ ചൂഷണംചെയ്തു കാലാകാലമായി രാജാപാർട്ട്  കളിക്കുന്നു! ഇതിനൊരു അറുതി വരുത്തുവാൻ ''സംഭവാമി യുഗേ യുഗേ '' എന്ന് മൊഴിഞ്ഞവൻതന്നെ  വീണ്ടും വീണ്ടും ഇവിടെ അവതരിച്ചു മനുഷ്യനെ ഉപദേശിക്കുന്നു ! പക്ഷെ പുരോഹിതന്റെ അടിമത്ത ലഹരിയിൽ അലിഞ്ഞു സ്വയം ബോധം നശിച്ചുപോയ ഇരുകാലി ആടുകൾ ഇന്നും ഓരോ മതത്തിന്റെ അടിമകളായി ഓമനത്തമുള്ള വിശ്വാസികളായി കഴിഞ്ഞു കൂടുന്നു തലമുറകളായി എവിടെയും ! പുരോഹിതൻ അവനു തലയിൽ വച്ചുകെട്ടിയ 'പാപബോധം' എന്ന മുടിയുമായി മണ്ടിനടക്കുന്ന വിധിയുടെ ബലിമൃഗങ്ങളെ നമുക്ക് ഏതു മതത്തിലും എന്നും കാണാം..

ഇതിനൊരു വിടുതൽ സ്വയം അവനവൻ തന്നെ അറിയുക എന്നത് മാത്രമാണെന്റെ മാളോരേ ...ഒരുവന് സ്വയമറിയാൻ ഇന്നീ ഭൂമി മലയാളത്തിൽ ഒരുപുസ്തകമേ അച്ചടിച്ചു ഞാൻ കണ്ടിട്ടുള്ളൂ "ശ്രീമദ്   ഭഗവത് ഗീത"  ഒന്ന് മാത്രം ! വായിക്കൂ പഠിക്കൂ ..സ്വയം ബോധമെന്ന ഈശ്വരനെ ഉള്ളിന്റെ ഉള്ളിൽ താനേ കണ്ടെത്തൂ ..അവനിൽ അലിഞ്ഞു 'ഞാൻ' എന്ന ബോധമില്ലാതെയാകട്ടെ...ഇതാണ്  സ്വർഗം ! ഇതിനെന്തിനു പള്ളി ? പാതിരി? അവന്റെ പറിഞ്ഞ കൂദാശ?  samuelkoodal

അല്മായശബ്ദം: ബിഷപ്പ് ഹൗസിനു മുന്നിൽ ജനരോഷമിരമ്പി. ജനകീയ മാർ...

അല്മായശബ്ദം: ബിഷപ്പ് ഹൗസിനു മുന്നിൽ ജനരോഷമിരമ്പി. ജനകീയ മാർ...: വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.       2017-ഫെബ്രുവരി 11 ശനി കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളിയും കോടിക...

''വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.''                                                                                                       ഈ വചനത്തിലെ ഒന്നാം പദം "വിശ്വാസികൾ ' ആണല്ലോ!                      ആരിൽ വിശ്വസിക്കുന്നവർ / എന്തിൽ വിശ്വസിക്കുന്നവർ എന്നൊക്കെ ചോദ്യമുയരും.  ക്രിസ്തുവിലോ  അവന്റെ വചനങ്ങളിലോ     വിശ്വാസമില്ലാതെ / അവന്റെ പ്രതിപുരുഷൻ എന്ന് സ്വയം നടിച്ചു കപടവേഷം ധരിച്ചുവന്ന പുരോഹിതന്റെ  കുതന്ത്രങ്ങളിലും കൂദാശത്തട്ടിപ്പിലും വിശ്വസിച്ചവർ എങ്ങിനെ ദൈവത്തെ അറിയും ,ദൈവവിശ്വാസികളാകും ? ഉദാഹരണമായി 'പ്രാർത്ഥന' എന്ന വിഷയത്തെക്കുറിച്ചു ക്രിസ്തു മൊഴിഞ്ഞതു വി,മത്തായി ആറിന്റെ അഞ്ചുമുതൽ ബൈബിളിൽ അച്ചടിച്ചിരിക്കുന്നതു ഒരുകുറിപോലും വായിച്ചറിയാതെ, പാതിരി കുത്തിക്കുറിച്ച ജല്പനങ്ങൾ ഉരുവിട്ട് ജന്മം പള്ളിയിൽ പാഴാക്കുന്ന ഇരുകാലി ആടുകൾ ഒടുവിൽ ഇതാ മെത്രാനെന്ന പെരുംകള്ളനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നു ! പ്രാർത്ഥന തൊഴിലാക്കിയ പരിശുദ്ധനായ മെത്രാനെ /  വന്ദ്യനായ                                      പുണ്യപിതാവിനെ വെറും പാപികൾ എന്ന് സ്വയം പട്ടം സ്വീകരിച്ച അടിമകൾ , കാലത്തിന്റെ ശാപമായ അന്ധവിശ്വാസികൾ                 പള്ളിപരിശകൾ ശപിക്കുന്നു!  കലികാലവൈഭവംതന്നെ !                      ''സ്വർഗം   തുറക്കുന്ന  നിമിഷങ്ങളെ ,,,അവൻ വീണ്ടും വരാറായ ദിവസങ്ങളെ....'' പണമാണ് പാതിരിക്കീശ്വരൻ!   samuelkoodal  

Friday 10 February 2017

അല്മായശബ്ദം: മനോരമയും ഇന്‍ക്വിസിഷന്റെ ദുരാത്മാവുബാധിച്ച സഭാമേലദ...

അല്മായശബ്ദം: മനോരമയും ഇന്‍ക്വിസിഷന്റെ ദുരാത്മാവുബാധിച്ച സഭാമേലദ...: ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍ , സത്യജ്വാല മാസിക) 2017 ജനുവരി ലക്കത്തില്‍ എഴുതിയ എഡിറ്റോറിയല്‍                 കേരളത്തിലെ...

"അച്ചായപ്പത്രം" എന്ന് വിളിപ്പേരുള്ള "മലയാളമനോരമയെ" വെറുക്കാനും അത് വായിക്കാതിരിക്കാനും, പത്രം വായിക്കുന്ന ശീലമുള്ള ഒറ്റയച്ചായനും വെള്ളെഴുത്ത് വന്നാലും സാധ്യമേയല്ല! കാരണം അതവന്റെ [പള്ളിയിൽ വെറുതെപോയി  'കുര്ബാന' കൊള്ളുന്ന] ശീലം പോലെയാണ് !  ഇത്രയും നാൾ ലോക പത്രധർമ്മം മറന്നു, പാതിരികഥകൾ പുറംലോകമറിയാതെ പൗരോഹിത്യകുറ്റക്രിത്യങ്ങൾ ഒളിപ്പിച്ചുവച്ച കുറ്റത്തിന് മലയാളമനോരമയുടെ നേർക്ക് ദൈവനീതി പ്രവർത്തിക്കുന്നതായാണ്  ഈ "ഫറവോന്റെ  [പുരോഹിത ] മനസിനെ കഠിനപ്പെടുത്തൽ" സ്വർഗം തുടങ്ങിയത്! ഇനിയും അഭയകേസുകളുടെ സത്യമായ ചിത്രീകരണം മലയാളമനോരമയിലൂടെയും അച്ചായന്മാർക്കു വായിച്ചു കുളിരണിയാം..ദൈവമേ നിനക്കു സ്തുതി!

''ആർക്കു വോട്ടു ചെയ്യണമെന്നും, ഏതു പത്രം വായിക്കണം / ഏതു അരിയുടെ  ചോറ് ഉണ്ണണം / എവിടെ തൂറണമെന്നുമൊക്കെ  ദൈവത്തിന്റെ നാമത്തിൽ നമ്മെ ചൂഷണം ചെയ്യുന്ന ഈ  പൗരോഹിത്യമല്ല നിശ്ചയിക്കേണ്ടത്'' എന്ന മിനിമം വിവരമൊക്കെ ''ആടുകളെന്നു''  പാതിരി വിളിച്ചു അപമാനിക്കുന്ന ആദാമ്യർക്കു ഈയിടെയായി ഉണ്ടായ വീവരം പാതിരിമാർ അറിഞ്ഞുകാണില്ല കഷ്ടം! കഷ്ടാൽ കഷ്ടം !  samuelkoodal

Thursday 9 February 2017

അല്മായശബ്ദം: പെൺകുട്ടിയോട് ഗർഭപാത്രം താഴെവീഴുമോയെന്നു ചോദിച്ച പ...

ഗര്‍ഭപാത്രം താഴെ വീഴാറില്ല പാതിരീ , പക്ഷെ തന്നെപ്പോലെയുള്ള ചില ജീവികള്‍ ചില ഗര്‍ഭപാത്രത്തില്‍ നിന്നും ചിലപ്പോള്‍ സമൂഹത്തിന്റെ ശാപമായി താഴെയ്ക്ക് വീഴാറുണ്ട് ! പക്ഷെ വൈററ്യാട്ടി തക്കസമയത്ത് കൈതങ്ങിയതിനാല്‍ താനീ ക്രിസ്തീയ കോമാളിയായി ഈ കളിയെല്ലാം കളിക്കുന്നു! തന്നെ കത്തനാരാക്കിയ പട്ടാഭിഷേകകമ്മറ്റി മുര്‍ദാബാദു...അല്മായശബ്ദം: പെൺകുട്ടിയോട് ഗർഭപാത്രം താഴെവീഴുമോയെന്നു ചോദിച്ച പ...: ലിഫ്റ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് വൈദികൻ ചോദിച്ചത് നടന്നു പോയാൽ നിന്റെ ഗർഭപാത്രം താഴെ പോകുമോടീ എന്നാണ്; കോളേജിലേക്ക് കയറുന്ന ആൺപിള്ളേരുടെ ...

Wednesday 8 February 2017

അല്മായശബ്ദം: കള്ളനെപോലെ പമ്മിയെത്തി വിദ്യാർത്ഥികളുടെ കഴുത്തിനു ...

"ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർത്ഥികൾ"

'നിന്ദ്യനും' 'നീചനുമായ' പുരോഹിതനെ നമ്മുടെ പിതാക്കന്മാർ 'വന്ദ്യനും'    

'പുണ്ണിയ്‌വാനും' ആയി കണ്ടെന്നാലും, വരും തലമുറ ഇവന്റെ അധമ നാവിനാൽ ജല്പനം ചെയ്യുന്ന കൂദാശയും കുർബാനയും നിന്ദ്യവും നീചവുമായേ കാണുകയുള്ളൂ എന്ന് കാലത്തെ കാത് തുറപ്പിക്കുവാൻ കാലേകൂട്ടി പറഞ്ഞ നിയതിയുടെ പ്രവചനമായേ എനിക്ക് കരുത്താനാകാവൂ ! പുരോഹിതൻ കയറാൻ മോഹിക്കുന്ന , നമ്മെ [നാം ചിക്കിലി കൊടുത്താൽ] കൂദാശ  ചെയ്തു കയറ്റാമെന്നു പറയുന്ന സ്വർഗം വേണ്ടായെന്നു  മുന്കൂര്  നിഷേധിക്കുന്ന തലമുറ നിശ്ചയമായ്‌  "ക്രിസ്തുവിനെ  അറിയുന്ന   ക്രിസ്ത്യാനികൾ " എന്ന് വിളിക്കപ്പെടും !   കഴിയുമെങ്കിൽ ഈ  കുഞ്ഞുങ്ങളെ കണ്ടു പഠിക്കൂ മാതാപിതാക്കളെ ..ഇതാണെന്റെ പ്രാർത്ഥന !

ജനത്തെകൊണ്ട് പള്ളിപണിയിച്ചിട്ടു ആ പള്ളി വിറ്റു കാശു കീശയിലാക്കുന്ന ''പുരോഹിത മാഫിയാ'' യൂറോപിയിലെപ്പോലെ കേരളത്തിലും തങ്ങളുടെ ദുഷ്കർമ്മം തുടങ്ങിയതിനാൽ, ഇവന്മാർ കള്ളമാരാണെന്നും , ഇവർക്കായി  ഉപജീവനാർത്ഥം നമ്മെക്കൊണ്ട് പണിയിപ്പിച്ച പള്ളി ''കള്ളന്മാരുടെ  ഗുഹയാണെന്നും'' നമ്മെ  2000  കൊല്ലം മുൻപേ പ്രബോധിപ്പിച്ച ക്രിസ്തു മനുഷ്യപുത്രനല്ല   സത്യത്തിന്റെ പ്രവാചകനും  കാലത്തെ അറിയുന്ന ദൈവവുമാകുന്നു !

 samuelkoodal   അല്മായശബ്ദം: കള്ളനെപോലെ പമ്മിയെത്തി വിദ്യാർത്ഥികളുടെ കഴുത്തിനു ...: മക്കളെക്കുറിച്ച് ഭീകര കഥകൾ പറഞ്ഞ് കേൾപ്പിച്ച് മാതാപിതാക്കൾ കരയുമ്പോൾ കൊടുക്കാൻ ടിഷ്യു പേപ്പറും കുടിവെള്ളവും റെഡി; കള്ളനെപോലെ പമ്മി എത്തി വിദ...

Monday 6 February 2017

അല്മായശബ്ദം: വിശ്വാസികളെ വിറ്റോന്നറിയില്ല. പള്ളിയും സ്ഥലവും വിറ...

അല്മായശബ്ദം: വിശ്വാസികളെ വിറ്റോന്നറിയില്ല. പള്ളിയും സ്ഥലവും വിറ...:          ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് കൊടുങ്ങല്ലൂർ സെന്റ് തോമസ് ലത്തീൻ പള്ളിക്കാര്യത്തിലാണ്. ഇടവകജനങ്ങൾ പരിവെടുത്ത് പണികഴിപ്പിച്ച

ഒരു 'പ്രിൻസ് ' ഭാവിയിൽ 'കിംഗ് ' ആകുന്നതു കാലങ്ങളായി കണ്ടുമടുത്ത കാലമേ,  രാജവാഴ്ച പോയി പകരം ജനാതിപത്യം വന്നപ്പോളും മക്കൾ രാഷ്ട്രീയത്തിനുവേണ്ടി രാജ്യത്തെയും പാർട്ടിയെയും നശിപ്പിക്കുന്ന സ്വാർത്ഥരായ  ജനനായകന്മാരെയും നാം കണ്ടുമടുത്തു ! അപ്പോൾ പിന്നെ ഏതോ ഒരു തൊട്ടീല്ച്ചാടി എമ്പോക്കിയെ കുപ്പായമണിയിച്ചു  [ജ്ഞാനം എന്തെന്ന് കുടി അറിയാത്ത വെറും മൃഗപ്രായൻ പയ്യന്മാർ] ജനത്തിനെ ജ്ഞാനസ്നാനം

മുതൽ ശവക്കുഴിവരെ ദൈവനാമത്തിൽ പണിയാൻ/ പിഴിയാൻ           അടിമകളാക്കാൻ/'മിസ്സ്‌ഗൈഡ്' ചെയ്യാൻ സഭകൾ മെനയുന്നതു, കാലം ഇനിയും അനുവദിക്കുമോ? ഇല്ല ! ഇവന്റെയൊക്കെ 'തീയോളജി' എന്ന  'ക്രിമിനോളിസത്തിന്റെ '  അവസാനത്തിന്റെ തുടക്കമാണീ ഓരോ മനസും വിലപിച്ചു കുത്തിക്കുറിക്കുന്ന 'അല്മായശബ്‌ദ' മെന്ന ഈ  വിലാപത്തിന്റെ 'ബ്ലോഗ്' തന്നെ !

പാതിരിപ്പടയിൽ നിന്നും രക്ഷപെടാൻ ഒരുവൻ ഒന്നാമതായി ചെയ്യേണ്ടത്, "ആൾക്കൂട്ടത്തിൽ തനിയെ" എന്ന ക്രിസ്തുവിന്റെ കർമ്മവിജയരഹസ്യം നാമോരോരുത്തരും കണ്ടറിയണം! അവനെ അനുസരിക്കണം ! പ്രാർത്ഥിക്കാൻ നാം പള്ളിയിൽ പോകരുത്! പകരം മനസാകുന്ന അറയിൽ കയറി മനസിനെ ജീവിപ്പിക്കുന്ന ബോധചൈതന്യമെന്ന ഈശ്വരനുമായി മൗനമെന്ന 'മീഡിയയിലൂടെ' അലിഞ്ഞു ചേരണം ! അപ്പോൾ കത്തനാരെന്ന പൊതു വിപത്ത് താനേ ഇല്ലാതെയാകും !  samuelkoodal...