Tuesday 22 November 2016

''സതി'' പോയി, ''ചിരി'' വന്നു!  പുരുഷപീഡനം മിച്ചം ...

ഭർത്താവിന്റെ ചിതയില്‍ താനേ ചാടിയ പതിവൃതകളുടെ ദുഃഖം കാലത്തിനൊരു ആചാരമായി!  താനേ ആത്മാഹൂതി ചെയ്യാത്ത ഭാര്യമാരെ പിന്നീടാ ചിതയില്‍ തള്ളിയിടുന്ന കാലവും  പോയി!  പകരം ഇന്നു ഭര്‍ത്താവ് മരിച്ചാല്‍ "രക്ഷപെട്ട്‌ു" എന്നോര്‍ത്ത് ഭര്‍ത്തൃജഡത്തിന്നരികിലും പാല്പുന്ച്ചിരി വിതറുന്ന കാപാലികകളെ കാലത്തിനു കാണാറുമായി! 
''വിവാഹം കഴിച്ചു'' എന്ന ഒറ്റ കുറ്റത്തിന് ശിക്ഷയായി അവന്റെ മുജന്മ ശത്രുക്കളെത്തന്നെ മക്കളായി പെറ്റ് കൊടുത്തിട്ടാ മക്കളുടെ കൂടെ ചേര്‍ന്ന് അപ്പനെ ശിഷ്ട കാലം മുഴുവന്‍ പീഡിപ്പിക്കുന്ന സംസ്കാരമാണിന്നു കുടുംബിനികള്‍ക്ക് നാടാകെ ! 
യൂറോപ്പിലെപ്പോലെ പുരുഷന്‍ ഭാരതത്തിലും വിവാഹത്തെ ഭയക്കുവാന്‍ തുടങ്ങി! "ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി" ഇന്നൊരു വെറും പഴമൊഴിയുമായി!
ഈയാഴ്ച എനിക്ക് കാണാനിടയായ രണ്ടു വിധവകളാണീ കുറിപ്പിന് കാരണം !  രണ്ടാമത്തെ മരണവീട്ടില്‍ ആരും കേള്‍ക്കാതെ ആ വിധവയോടു ''ശവസംസ്കാരം കഴിയുംവരെ ചിരിയരുതെ'' എന്ന് വിനീതമായി ഉപദേശിക്കാനും എനിക്ക്  ഇടയായി! ഇത് സത്യം ! 

ശുഭ്ര വസ്ത്ര ധാരികളായ വിധവകളെ കാണാറുള്ള എന്റെ കുട്ടികാലം   കണ്ണുകള്‍ ഓര്‍ക്കുന്നു ! ഇന്ന് എഴുപതുകാരി വിധവയും പതിനേഴുകാരിയുടെ വേശ്യാ വസ്ത്രം ധരിച്ചു പള്ളിമുറ്റത്ത് വിലസുന്നു! കുംപസാരിപ്പിച്ച പാതിരിക്കും പാഴായിപ്പോയ സ്ത്രീ ജന്മത്തിനും മൂല്യച്യുതി വരുത്തിയ കാലമേ, നിന്ക്കഭിനന്ദനം! samuelkoodal                                  

Sunday 20 November 2016

To
നിങ്ങളുടെ കോപ്പികൾക്കായി
സാമുവൽ കൂടൽ
സാംഡയിൽ
കലഞ്ഞൂർ പോസ്റ്റ്
പിന് 689694 പത്തനംതിട്ട ഡിസ്റ്
കേരളം
ഫോൺ - 9447333494 ...9544118088
email samuelkoodal@gmail.കോം
https://youtu.be/ya-0TV36uec
Attachments area
Preview YouTube video Samuvelinte Suvisesham Pusthaka Prakashanam
Samuvelinte Suvisesham Pusthaka Prakashanam

Samuvelinte Suvisesham Pusthaka Prakashanam

Saturday 19 November 2016

അല്മായശബ്ദം: "സാമുവലിന്റെ സുവിശേഷം "പുസ്തക പ്രകാശനകര്‍മ്മം [7/1...

അല്മായശബ്ദം: "സാമുവലിന്റെ സുവിശേഷം "പുസ്തക പ്രകാശനകര്‍മ്മം [7/1...: "സാമുവലിന്റെ സുവിശേഷം " പുസ്തക പ്രകാശനകര്‍മ്മം [7/11/2016] തിരുപനന്തപുരം പ്രസ്‌ ക്ലബ്‌ ഇല്‍ നടന്നു! Part-1       ht...
 "  സാമുവലിന്റെ സുവിശേഷം "                                            പുസ്തക പ്രകസനം  //   പ്രസ്‌  ക്ലബ്‌       തിരുപനന്തപുരം ഏഴു  നവംബര്‍ 2016 

Thursday 17 November 2016

അല്മായശബ്ദം: സത്യജ്വാല നവംബർ 2016

അല്മായശബ്ദം: സത്യജ്വാല നവംബർ 2016: സത്യജ്വാല നവംബർ 2016 സീറോ-മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോള വിന്യാസവും – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), നവീകരണം ...

Tuesday 15 November 2016

അല്മായശബ്ദം: ലോകമേ ഗീത പാടൂ

അല്മായശബ്ദം: ലോകമേ ഗീത പാടൂ: ലോകമേ ഗീത പാടൂ     ലോകമേ ഗീത പാടൂ  ഇന്ത്യൻ ജനാതിപത്യം കള്ളപ്പണത്തിൽ മുങ്ങിതാണഴുകിയപ്പോൾ , അധിഭാരമുള്ള ആയിരം അഞ്ഞൂറ് രൂപാ നോട്ടുകൾ മോഡിജി ...

ലോകമേ ഗീത പാടൂ
ലോകമേ ഗീത പാടൂ ലോകമേ ഗീത പാടൂ
ഇന്ത്യൻ ജനാതിപത്യം കള്ളപ്പണത്തിൽ മുങ്ങിതാണഴുകിയപ്പോൾ , അധിഭാരമുള്ള ആയിരം അഞ്ഞൂറ് രൂപാ നോട്ടുകൾ മോഡിജി പിൻവലിച്ചെങ്കിലും, അതിലും ഭാരമുള്ള രണ്ടായിരത്തിൽറെ നോട്ടുജനത്തിനു കൊടുത്തത്തൊരു മടത്തരവും ക്രൂരതയും ആയിപ്പോയി എന്ന് നമുക്ക് പറയാനാവില്ല ! കാരണം കുഞ്ഞിനേയും തള്ളയേയും രക്ഷിക്കാൻ ഡോക്ടർ അമ്മയുടെ വയറു കീറാറുമുണ്ടല്ലോ ! ആയതുപോലെ, പൗരോഹിത്യം നാടാകെ അല്ല ലോകമാകെ ചീഞ്ഞളിഞ്ഞു നാറിയപ്പോൾ , സാമുവേൽ കൂടലിന്റെ "സാമുവലിന്റെ സുവിശേഷ "മെന്ന പുസ്തകവും നിയതി ഒരു നിയോഗംപോലെ ,ഈ നവംബർ ഏഴാം തീയതി പ്രകാശനം ചെയ്തു ! .
ഒന്നാമത്തെ പ്രശ്ന പരിഹാരമായി ,2000 /1000 /500 ന്റെ നോട്ടുകൾ ഇല്ലാതെയായി, പകരം അമേരിക്കയിലെ പോലെ , നൂറിന്റെ "ഹയർ ഡിനോമിനേഷൻ" ഇന്ത്യയിലും നിലവിൽ വന്നാൽ, ,"ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്" എവിടെയും എപ്പോഴും എന്തിനു വേണ്ടിയും ആർക്കും ഉപയോഗിക്കാം എന്നു ജനതയ്ക്കു ശീലമായാൽ , ലോകത്തിലെ അനേകം വികസിത രാജ്യങ്ങളിലെപ്പോലെ ഭാരതത്തിലും പണമൊരു ഭാരമല്ലാതെയാകും!, എങ്കിൽ ഇവിടെയും ജനത വിലസിവാഴും ! നോട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാതെ, നേർ ബുദ്ധിയോടെ കടമകൾ നിറവേറ്റാൻ എല്ലാ രാഷ്ട്രീയക്കാരും മനസ്സിൽ ഉണരണം ചിന്തയിൽ ഉയരണം !
രണ്ടാമത്തെ പ്രശ്ന പരിഹാരം = ദൈവം എന്തെന്നുകൂടി അറിയാത്ത കത്തനാരുടെ കള്ളക്കൂദാശാതട്ടിപ്പില്‍ നിന്നും, ക്രിസ്ത്യാനിയുടെ ആത്മീക അന്ധതയില്‍ നിന്നും കരകയറുവാന്‍ ഭഗവത്‌ ഗീത ഓരോ മനസുകളും മനസിലേറ്റൂ....പ്ലീസ് ....
നോട്ടുമാറാന്‍ വരുന്ന ജനത്തിന്റെ കയ്യില്‍ മഴി പുരട്ടുന്നതുവഴി
നോട്ടു വോട്ടാക്കുന്ന കപട /മത/രാഷ്ട്രീയതയുടെ മുഖത്ത് മോഡിജി കരി പുരട്ടുകയായി !
samuelkooda

Sunday 13 November 2016

''പ്രസവവേദന എത്ര അധികഠിനം" പക്ഷെ ''സർഗ്ഗ വേദന" ഒരു ത്യാഗം പോലെ സുഖപ്രദമാണ് നിശ്ചയം ! അമ്മയുടെ പേറ്റുനോവിനെപ്പറ്റി ചിന്തിക്കുന്ന ഏവരുമെ... നിങ്ങൾ ചെവി ചായിക്കൂ.. ഞാൻ ഒരു സത്യം പറയാം !
രാജ്യസ്നേഹമില്ലാത്ത മത/രാഷ്ട്രീയ നേതാക്കളുടെ "സ്വാർത്ഥത " എന്ന പീഡനംമൂലവും , നാടാകെ നശിക്കുമാറ് ദുർഗന്ധം പരത്തുന്ന കള്ളപ്പണത്തിന്റെ ശ്വാസംമുട്ടലു കാരണവും, മരിക്കാറായ ഈ ഭാരതജനത്തെ [വീണ്ടും ജനിപ്പിക്കുമാറ്] രക്ഷിക്കുവാൻ, ഭാരതാമ്മ സഹിക്കേണ്ട ഒരു പേറ്റുനോവാണിന്നു നാം ഭാരതമക്കൾ അനുഭവിക്കുന്ന താത്കാലിക പ്രതിഭാസമായ ഈ chillara ദുഃഖം !
മോഡിജി ഈ രാത്രിയിൽ നമ്മോടു കാലുപിടിച്ചു കേണപേക്ഷിച്ച "അമ്പതു നാൾ " , അൻപതുനാളത്തെ ക്രിസ്ത്യാനികളുടെ വല്യ നൊയമ്പുപോലെ / ഒരു മാസത്തെ മുസ്ലിംമതത്തിന്റെ റംസാൻ നൊയമ്പുപോലെ/ അല്ലെങ്കിൽ വൃശ്ചികമാസത്തെ കേരളത്തിന്റെ മാത്രമല്ലാത്ത അയ്യപ്പവൃതംപോലെ / പളനി നൊയമ്പുപോലെ ,നമുക്കീ അൻപതുനാളത്തെ വൃതം സന്തോഷത്തോടെ / ആത്മാർപ്പണത്തോടെ അനുഭവിക്കാം, ഒരു "ഭാരത ശുദ്ധീകരണത്തിനായി" ഭാരതമക്കളെ ..... നമ്മുടെ അമ്മ ഒരു നല്ല കുഞ്ഞിനെ പ്രസവിക്കട്ടെ, ....നമ്മുടെ മാത്രം സ്വന്തം ഭാരതാമ്മയ്ക്ക് , വീണ്ടുമൊരു സുഖപ്രസവം നേർന്നുകൊണ്ട് മോഡിജിക്കൊരു സലാമ് ..samuelkoodal

Wednesday 9 November 2016

അല്മായശബ്ദം: ബോധമുള്ളവര്‍ക്കെ ബോധക്കേടുണ്ടാകൂ

അല്മായശബ്ദം: ബോധമുള്ളവര്‍ക്കെ ബോധക്കേടുണ്ടാകൂ:  ബോധമുള്ളവർക്കേ ബോധക്കേടുണ്ടാകത്തുള്ളൂ !                                                                                                  

ബോധമുള്ളവർക്കേ ബോധക്കേടുണ്ടാകത്തുള്ളൂ ! മോഡിജി, മറ്റൊരു പ്രധാന മന്ത്രിയും ഇന്നോളം ഇന്ത്യയിൽ കാണിക്കാത്ത വകതിരിവില്ലാത്ത നടപടിയാണ് , അഞ്ഞൂറ് / ആയിരം രൂപയുടെ കറന്‍സികള്‍ , ഒറ്റരാത്രികൊണ്ട് ചാരമാക്കി മാറ്റിയ ഷോക്ക് , [ഇടിമിന്നല്പോലെ ഇന്ത്യന്‍ ജനതയെ അടിച്ചേല്പിച്ചതു ], എന്നാര്‍ക്കെന്കിലും തോന്നിയാല്‍ ആ തോന്നല്തന്നെ മനസിന്റെ ഒരു തോന്നിയവാസമാണ്! നിത്യബ്രഹ്മചാരിയായ എന്റെ ഒരു കാതോലിക്കായെ കഴിഞ്ഞയിടെ കാലന്‍ ചെയ്തപ്പോളദ്ദ്ഹത്തിന്റെ 'ബെഡ്റൂമില്‍' നിന്നും രണ്ടേകാല്‍ കോടി രൂപയുടെ കറൻസിനോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നുപോല്‍ ! അദ്ദേഹത്തിന്‍റെ മറ്റനേകം കോടികള്‍ സഭയിലെ പല 'ബ്ലേഡ് മാഫിയാകളുടെ' കയ്യിലുമായിരുന്നു ! ഇത് സഭയിലെല്ലാവര്‍ക്കും അറിയാവുന്ന കുമ്പസാരിക്കാത്ത ഒരു സത്യം ! എന്നെപ്പോലാരും ['വിധവയുടെ ചില്ലിക്കാശറിയാവുന്ന' മനസുകള്‍] ഇത് വിളിച്ച്പറയില്ല പല കാരണങ്ങളാല്‍, അത്രതന്നെ ! പാലായില്‍ മാണിമോൻ തലചുറ്റി വീണെന്ന് തമാശ ആരോ പറഞ്ഞതു വെറും കളവാണ് ! മാണിസാറു അങ്ങനെയൊന്നും വീഴില്ല, വാട്സപ്പ്‌ മോന്മാരെ ! സാറിനും മോനും ഇനിയും കാശുണ്ടാക്കനറിയാം ! അതുപോലെയാണ് ഓരോ പാസ്ടരും പാതിരിയും പതിരി മൂത്ത മെത്രാനും ബാവയും കർദ്ദിനാളും ! മോഡിയുടെ കളി ഇവിടെ വിലപ്പോകില്ല മലബാറിന്റെ കണ്മനികള്‍ ഉള്ളിടത്തോളം ! samuelkoodal ...

സമുവല്‍കൂടലിന്റെ''സാമുവലിന്റെ സുവിശേഷം"പുസ്തകപ്രകാശനം
LikeShow more reactions
 Comment
സാമുവലിന്റെ സുവിശേഷം- പുസ്തക പ്രകാശനം
LikeShow more reactions
Comment

ബോധമുള്ളവര്‍ക്കെ ബോധക്കേടുണ്ടാകൂ

 ബോധമുള്ളവര്‍ക്കെ ബോധക്കേടുണ്ടാകൂ                                                                                                                                                                                                                                              മോഡിജി, മറ്റൊരു പ്രധാന മന്ത്രിയും ഇന്നോളം ഇന്ത്യയിൽ കാണിക്കാത്ത വകതിരിവില്ലാത്ത നടപടിയാണ് , അഞ്ഞൂറ് / ആയിര രൂപയുടെ കറന്‍സികള്‍ , ഒറ്റരാത്രികൊണ്ട് ചാരമാക്കി മാറ്റിയ ഷോക്ക് , [ഇടിമിന്നല്പോലെ ഇന്ത്യന്‍ ജനതയെ അടിചെല്പ്പിച്ച്ചത് ], എന്നാര്‍ക്കെന്കിലും തോന്നിയാല്‍ ആ തോന്നല്തന്നെ മനസിന്റെ തോന്നിയവാസമാണ്!                                                                         നിത്യബ്രഹ്മചാരിയായ എന്റെ ഒരു കാതോലിക്കായെ കാലന്‍ ചെയ്തപ്പോളദ്ദ്ഹത്തിന്റെ 'ബെഡ്റൂമില്‍' നിന്നും രണ്ടേകാല്‍ കോടി രൂപയുടെ  കറൻസിനോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നുപോല്‍ ! അദ്ദേഹത്തിന്‍റെ മറ്റനേകം കോടികള്‍ സഭയിലെ പല ബ്ലേഡ് മാഫിയാകളുടെ കയ്യിലുമായിരുന്നു !  ഇത് സഭയിലെല്ലാവര്‍ക്കും അറിയാവുന്ന കുമ്പസാരിക്കാത്ത സത്യം ! എന്ന്പ്പോലാരും ['വിധവയുടെ ചില്ലിക്കാശറിയാവുന്ന' മനസുകള്‍] ഇത് വിളിച്ച്ചുപറയില്ല പല കാരണങ്ങളാല്‍,അത്രതന്നെ !                            പാലായില്‍ മാണിമോൻ  തലചുറ്റി വീണെന്ന് തമാശ ആരോ പറഞ്ഞതു വെറും കളവാണ് ! മാണിസാറു അങ്ങനെയൊന്നും വീഴില്ല വാട്സപ്പ്‌ മോന്മാരെ ! സാറിനും മോനും ഇനിയും കാശുണ്ടാക്കനറിയാം ! അതുപോലെയാണ് ഓരോ പാസ്ടരും പാതിരിയും പതിരി  മൂത്ത മെത്രാനും ബാവയും കർദ്ദിനാളും  ! മോഡിയുടെ കളി ഇവിടെ വിലപ്പോകില്ല മലബാറിന്റെ കണ്മനികള്‍ ഉള്ളിടത്തോളം ! samuelkoodal   

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം- പുസ്തക പ്രകാശനം

അല്മായശബ്ദം: സാമുവലിന്റെ സുവിശേഷം- പുസ്തക പ്രകാശനം: സാമുവലിന്റെ സുവിശേഷം- പുസ്തക പ്രകാശനം

Tuesday 8 November 2016

സമുവല്‍കൂടലിന്റെ''സാമുവലിന്റെ സുവിശേഷം"പുസ്തകപ്രകാശനം
LikeShow more reactions
Comment

അല്മായശബ്ദം: സമുവല്‍കൂടലിന്റെ''സാമുവലിന്റെ സുവിശേഷം"പുസ്തകപ്രകാ...

അല്മായശബ്ദം: സമുവല്‍കൂടലിന്റെ''സാമുവലിന്റെ സുവിശേഷം"പുസ്തകപ്രകാ...: സമുവല്‍കൂടലിന്റെ''സാമുവലിന്റെ സുവിശേഷം"പുസ്തകപ്രകാശനം Like Show more reactions Comment Sh...

Friday 4 November 2016

അല്മായശബ്ദം: ഒരു തരം....രണ്ടു തരം....മൂന്നു തരം!

അല്മായശബ്ദം: ഒരു തരം....രണ്ടു തരം....മൂന്നു തരം!: ഒരു കോണിലെ കൊച്ചുപൊത്തിലൂടെ നോക്കിയാൽ സീറോ മലബാറിന്റെ ചരിത്രത്തിലെ സുവർണ്ണകാലഘട്ടമാണിതെന്നു പറയാം - കൊച്ചച്ചന്മാർ പോലും വളരെ

റോഷന്‍ മോന്റെ ഈ കാര്യപ്രസക്തമായ ഒറ്റ കസര്‍ത്ത് വായിച്ചാല്‍ മതി പള്ളിയില്‍ പോയി പാതിരിയുടെ ആടാകുന്ന /''ആമ്മേന്‍'' കരയുന്ന സകലര്‍ക്കും ആത്മീകാന്ധത മാറാന്‍ ! പക്ഷെ അല്‍പബുദ്ധികള്‍ മനസിലാകും വരെ ഇത് വീണ്ടും വായിക്കണം ! മനസിലായവര്‍ ഈ സുവിശേഷഘോഷണം ഷെയര്‍ ചെയ്താട്ടെ ..പാതിരിപ്പട മൂലം മരണമേല്ക്കെണ്ടിവന്ന ക്രിസ്തുവും ഒന്നു ആശ്വസിക്കട്ടെ !   പ്രതീക്ഷയിലാണ...

Thursday 3 November 2016

അല്മായശബ്ദം: സഭാവിരുദ്ധസാത്താന്മാർ

അല്മായശബ്ദം: സഭാവിരുദ്ധസാത്താന്മാർ: ശ്രീ അലക്സ് കണിയാംപറമ്പിലി ൻറെ ' സഭാവിരുദ്ധ സാത്താന്മാരെ , ജാഗ്രതൈ... ' എന്ന ഫേസ് ബുക്ക് പോസ്റ്റാണ് ഇതെഴുതാ ൻ എന്നെ പ്രേരിപ്പിച...

beautiful ,more than beautiful ..
കോപ്പികല്‍ക്കായി ...സാമുവല്‍ കൂടല്‍ ,samdale, കലഞ്ഞൂര്‍ PO,
പിന്‍ ...689694, പത്തനംതിട്ട ജില്ല ... ഫോണ്‍ ...9544118088...9447333494....ബന്ധപ്പെടുക
LikeShow more reactions
Comment

Image may contain: 2 people , text
പ്രിയാത്മാരെ, ഈ വേളയില്‍ എന്നെ അനുഗ്രഹിക്കാന്‍ നിങ്ങളുടെ ഏവരുടേയും സാന്നിദ്ധ്യം സാദരം അപേക്ഷിക്കുന്നു ..ക്രിസ്തുവിന്റെ പൊന്നു നാമത്തില്‍,                      സാമുവല്‍ കൂടല്‍ 

Tuesday 1 November 2016

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്: വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന...ക്രിസ്തു മൊഴിഞ്ഞതുപോലെ, സ്വര്‍ഗസ്ഥനായ പിതാവിനെ ഒരുവനു താന്‍ ശരീരവാസിയായി ഇരിക്കുമ്പോള്‍ അനുഭവിച്ചറിയണമെങ്കില്‍, അവന്‍ തന്റെ മനസാകുന്ന അറയില്‍ തന്നെ ദൈവത്തെ തിരയേണ്ടിയിരിക്കുന്നു! അതിനുപകരം മുകളിലേയ്ക്ക് നോക്കുന്ന പാവം അച്ചായന്മാര്‍ ഒരായിരം സംവത്സരം ഈ സാരപ്രപഞ്ചമാകെ സഞ്ചരിച്ചു തിരഞ്ഞാലും ദൈവത്തെ കണ്ടെത്തുകയില്ലാതാനും ! കാരണം ദൈവം ഒരു വസ്തുവല്ല ,പിന്നയോ ശക്തിക്ക് നിതാനമായ ബോധചൈതന്യമാണ് ! ആ നിത്യസത്യചൈതന്യാംശം തന്നെയാണ് നമ്മുടെ മനസിലെ ബോധവും, ആ ബോധത്തെ ഉണര്‍ത്തുന്ന/നിലനിര്‍ത്തുന്ന ചൈതന്യവും ! ഈ സത്യം മനനത്തിൽ ഉറയ്ക്കുംപോളാണ് ഒരുവന്‍ ആത്മബോധത്തില്‍ ആകുന്നതും,അവന്‍ ആത്മീയനാകുന്നതും! ഉറക്കത്തില്‍നിന്നും നാം ഉണരുന്നത് തന്നെ ആ ബോധചൈതന്യം നമ്മില്‍ സദാ നിലനില്ക്കുന്നതു മൂലമാണന്നറിയണം! ഉണര്‍ന്നാലുടന്‍ പ്രപഞ്ചം നമുക്കനുഭവവേദ്യമാകുന്നു, ഇതിനും കാരണം നമ്മിലെ ആ നിത്യസത്യബോധചൈതന്യം തന്നെയാണ്! നാം ഉണര്‍ന്നില്ലെങ്കില്‍ ഈ ലോകം ഇല്ലേയില്ല ! ആയതിനാല്‍ പ്രപഞ്ച സൃഷ്ടിക്കാധാരമായ "universal mind" ന്‍റെ ഭാഗം തന്നെയാണ് നമ്മുടെ മനസും എന്നറിയണം ! നാം ഉണരുമ്പോള്‍ പ്രപഞ്ചത്തെ ഉണ്ടാക്കുന്നതും അനുഭവിക്കുന്നതും, പിന്നെ നമ്മുടെ ഉറക്കത്തില്‍ ലോകത്തെ ഇല്ലാതാക്കുന്നതും നമ്മിലെ ബോധമെന്ന ഉപാധി മൂലമാണന്നും ചിന്തയില്‍ ഉറയ്ക്കണം ! അതിനാല്‍ നാം, ലോകം നമ്മുടെ മുകളില്‍ എന്നല്ല, നമ്മുടെ ഉള്ളില്‍തന്നെ എന്നും ഉറയ്ക്കണം ! നമ്മുടെ ഉള്ളില്തന്നെയുള്ള ഈലോകത്തെ നാമെന്തിനു ഭയക്കണം വെറുക്കണം മോഹിക്കണം .?.! നാം അനാദിയായി ഉള്ളവര്‍ തന്നെയെന്നും ദൈവം നമുക്ക് അനന്യൻ എന്നും അറിയേണം !