Tuesday 15 November 2016

അല്മായശബ്ദം: ലോകമേ ഗീത പാടൂ

അല്മായശബ്ദം: ലോകമേ ഗീത പാടൂ: ലോകമേ ഗീത പാടൂ     ലോകമേ ഗീത പാടൂ  ഇന്ത്യൻ ജനാതിപത്യം കള്ളപ്പണത്തിൽ മുങ്ങിതാണഴുകിയപ്പോൾ , അധിഭാരമുള്ള ആയിരം അഞ്ഞൂറ് രൂപാ നോട്ടുകൾ മോഡിജി ...

ലോകമേ ഗീത പാടൂ
ലോകമേ ഗീത പാടൂ ലോകമേ ഗീത പാടൂ
ഇന്ത്യൻ ജനാതിപത്യം കള്ളപ്പണത്തിൽ മുങ്ങിതാണഴുകിയപ്പോൾ , അധിഭാരമുള്ള ആയിരം അഞ്ഞൂറ് രൂപാ നോട്ടുകൾ മോഡിജി പിൻവലിച്ചെങ്കിലും, അതിലും ഭാരമുള്ള രണ്ടായിരത്തിൽറെ നോട്ടുജനത്തിനു കൊടുത്തത്തൊരു മടത്തരവും ക്രൂരതയും ആയിപ്പോയി എന്ന് നമുക്ക് പറയാനാവില്ല ! കാരണം കുഞ്ഞിനേയും തള്ളയേയും രക്ഷിക്കാൻ ഡോക്ടർ അമ്മയുടെ വയറു കീറാറുമുണ്ടല്ലോ ! ആയതുപോലെ, പൗരോഹിത്യം നാടാകെ അല്ല ലോകമാകെ ചീഞ്ഞളിഞ്ഞു നാറിയപ്പോൾ , സാമുവേൽ കൂടലിന്റെ "സാമുവലിന്റെ സുവിശേഷ "മെന്ന പുസ്തകവും നിയതി ഒരു നിയോഗംപോലെ ,ഈ നവംബർ ഏഴാം തീയതി പ്രകാശനം ചെയ്തു ! .
ഒന്നാമത്തെ പ്രശ്ന പരിഹാരമായി ,2000 /1000 /500 ന്റെ നോട്ടുകൾ ഇല്ലാതെയായി, പകരം അമേരിക്കയിലെ പോലെ , നൂറിന്റെ "ഹയർ ഡിനോമിനേഷൻ" ഇന്ത്യയിലും നിലവിൽ വന്നാൽ, ,"ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ്" എവിടെയും എപ്പോഴും എന്തിനു വേണ്ടിയും ആർക്കും ഉപയോഗിക്കാം എന്നു ജനതയ്ക്കു ശീലമായാൽ , ലോകത്തിലെ അനേകം വികസിത രാജ്യങ്ങളിലെപ്പോലെ ഭാരതത്തിലും പണമൊരു ഭാരമല്ലാതെയാകും!, എങ്കിൽ ഇവിടെയും ജനത വിലസിവാഴും ! നോട്ടിന്റെ കാര്യത്തിൽ രാഷ്ട്രീയം കുത്തി നിറയ്ക്കാതെ, നേർ ബുദ്ധിയോടെ കടമകൾ നിറവേറ്റാൻ എല്ലാ രാഷ്ട്രീയക്കാരും മനസ്സിൽ ഉണരണം ചിന്തയിൽ ഉയരണം !
രണ്ടാമത്തെ പ്രശ്ന പരിഹാരം = ദൈവം എന്തെന്നുകൂടി അറിയാത്ത കത്തനാരുടെ കള്ളക്കൂദാശാതട്ടിപ്പില്‍ നിന്നും, ക്രിസ്ത്യാനിയുടെ ആത്മീക അന്ധതയില്‍ നിന്നും കരകയറുവാന്‍ ഭഗവത്‌ ഗീത ഓരോ മനസുകളും മനസിലേറ്റൂ....പ്ലീസ് ....
നോട്ടുമാറാന്‍ വരുന്ന ജനത്തിന്റെ കയ്യില്‍ മഴി പുരട്ടുന്നതുവഴി
നോട്ടു വോട്ടാക്കുന്ന കപട /മത/രാഷ്ട്രീയതയുടെ മുഖത്ത് മോഡിജി കരി പുരട്ടുകയായി !
samuelkooda

No comments:

Post a Comment

Note: only a member of this blog may post a comment.