Saturday 27 February 2016

അല്മായശബ്ദം: ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല.

അല്മായശബ്ദം: ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല.: ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല. താഴെ ഇംഗ്ലീഷിൽ കാണുന്ന കുറിപ്പ് ശ്രീ വർഗീസ്‌ പംപ്ലാനിൽ അയച്ചതാണ്. അദ്ദേഹത്തിന് കിട്ടിയ ക്ഷണക്കത്തിൽ...

ഇന്നേരം പ്രിയ ദൈവമേ ,ഓര്ത്തുപോയി ഞാൻ ,വി.മത്തായി ഇരുപത്തിമൂന്നിറ്റെ ആറു !

 "തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു . അത്താഴത്തിൽ പ്രധാനസ്ഥലവും, പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും, "റബീ" എന്ന് വിളിക്കുന്നതും അവര്ക്ക് പ്രിയമാകുന്നു ." എന്ന നസരായന്റെ ഇവറ്റകളെക്കുറിച്ചുള്ള കണ്ടെത്തൽ എത്ര സത്യമായിരിക്കുന്നു ! കത്തനാരുടെ 'ഉള്ളു' കണ്ട കര്ത്താവേ നിനക്ക് സ്തുതി ! ഒരു                                   'എഖൂമിനിക്കൾ' സമ്മേളനത്തിന് പോയാൽമതി നൂറു തറി തൊപ്പിയും കളർ ളോഹയും നമുക്ക് കാണാം ! തയ്യൽക്കാരൻ കൊടുത്ത പെർസനാലിറ്റി ! ഈ കൊക്കാന്പീച്ച കാണുമ്പോൾ ഭക്തി നുരയുന്ന അച്ചായ മനസുകളെ നിങ്ങള്ക്ക് സമാധാനം !  

ധൂപക്കുറ്റി കറക്കി വീശുന്നതിൽ ഒട്ടുമുക്കല്ൽ മെത്രാന് "ഡോക്റ്റ്റേറ്റും" ഉണ്ടുതാനും! നസരായന്റെ കാര്യം പോക്ക്!    ,

അല്മായശബ്ദം: ഇന്ന് സി സി വി യിൽ

അല്മായശബ്ദം: ഇന്ന് സി സി വി യിൽ: ചിന്തിപ്പിക്കുന്ന ഒരു നിര ലേഖനങ്ങളുമായി സി സി വി: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കുള്ളിലെ തൊഴിലില്ലായ്മ വര്ദ്ധിക്കുന്നു -ആരാണുത്തരവാദി?  Tak... " Avoid melodramatic displays at മാസ്സ്" says Archbishop Kaigama ​,                            "വി. കുർബാനക്കിടയിലുള്ള നാടകങ്ങൾ ഒഴിവാക്കുക" - ആര്ച്ച് ബിഷപ്പ്  കൈഗാമാ :

സത്യമായിട്ടു ഞാൻ ഇത് കുറിക്കുന്നു , വര്ഷങ്ങള്ക്ക് മുന്പൊരു കത്തനാരെന്നോട്  പറഞ്ഞതാണീ വാചകം "ഈ കുര്ബാനപ്പണി സഭകൾ ഒന്ന് നിർത്താമോ എങ്കിൽ ക്രിസ്ത്യാനി രക്ഷപ്പെടും"എന്ന് ! ഇന്നാക്കത്തനാർ ഒരു ബിഷോപ്പാണ് കേരളത്തിൽ ! ഞാൻ ചിന്തിച്ചു ,എന്താണിതിന്റെ പൊരുൾ എന്ന് ! കർത്താവെന്നോട് പൊരുൾ പറഞ്ഞു "കുര്ബാന ചൊല്ലാനല്ല, ചെയ്യുവീൻ നിങ്ങളെന്റെ ഓര്മ്മയ്ക്കായ് കാലത്തോളം , എന്നേശു വിതുമ്പുന്നു" എന്ന് ഞാൻ അന്ന് കുറിച്ചു ! ഇതാ ഇന്ന്  ആർച് ബിഷോപ്പിനും ജ്ഞാനോദയം ! 'പെസഹാ' എന്ന കാവ്യബലി സെഹിയോനിലെ മാളികയിൽ വച്ച് ക്രിസ്തു ലോകത്തിനു (ത്യാഗത്തെ) കാണിച്ചു കൊടുക്കുമ്പോൾ സ്വപ്നേന കരുതിയതല്ല കോൻസ്ടാന്റിന്  ചക്രവര്ത്തിയും കുറെ കള്ളക്കത്തനാരന്മാരും കൂടി നാലാംനൂറ്റാണ്ടിൽ ഈ കൊലച്ചതി ചെയ്യുമെന്നു (ജനത്തെ തലമുറകളായി പറ്റിക്കുമെന്നു )! കുര്ബാനയെന്ന നാടകം ! ചിന്തിക്കൂ അച്ചായാ..

Friday 19 February 2016

അല്മായശബ്ദം: ദൈവത്തിനും അത്മായർക്കും നടുവിലൊരു മെത്രാൻ സംഘം!

അല്മായശബ്ദം: ദൈവത്തിനും അത്മായർക്കും നടുവിലൊരു മെത്രാൻ സംഘം!: ദൈവം തന്ന സൌഭാഗ്യങ്ങൾ പങ്കു വെയ്കണമെന്ന അഭിപ്രായക്കാരനാ തട്ടിൽ മെത്രാൻ (ഒല്ലൂരിൽ ഒരാൾക്ക്‌ പള്ളി രണ്ടു മൂന്നു ലക്ഷം കൊടുത്തത് മാതൃകയായിട്ട...

"മനുഷ്യന് ദൈവത്തെ മറയ്ക്കുന്ന തിരശീലയാണ്‌ പുരോഹിതൻ" എന്നറിഞ്ഞതുമുതൽ ഞാൻ ഒരു പുരോഹിതനായി പാവം ജനത്തിനു ദൈവത്തെ മറയ്ക്കുന്ന ഒരു മറ(കർട്ടെൻ)ആവുകയില്ലന്നു കുട്ടിക്കാലത്തേ മനസ്സിൽ ഉറച്ചതുകൊണ്ടാണ്  ഇന്ന് ഇത് എഴുതാൻ എനിക്കും ഇടയായത് ! 'ദൈവത്തെ അറിയുക' എന്നത് ഓരോ മനുഷ്യന്റെയും ഉൾവിളിയായതിനാൽ, അവൻ അറിയാതെ പുരോഹിതന്റെ / മതത്തിന്റെ അടിമയാകുന്നതും കാലത്തിന്റെ ക്രൂരവിനോദമാണ്‌ ! ഈ ഉല്വിളിയെ മുതലെടുത്ത്‌ കപടവേഷധാരിയായ പുരോഹിതൻ നമ്മുടെ ജീവിതത്തിൽ കടന്നുകയറാൻ നാം 'ആത്മജ്ഞാനം' ഇല്ലാത്തത് മൂലം അനുവദിക്കുന്നു ! മാമോദീസാ തൊട്ടീയിൽ വച്ചേ  ഓരോ കുഞ്ഞിനേയും മാതാപിതാക്കൾ ഈ തൊട്ടീച്ചാടികളുദെ കയ്യിൽ അവനെ /അവളെ എല്പ്പിച്ച്ചുകൊടുക്കുന്നു ! പിന്നെ കത്തനാര്ക്കും മതത്തിനും ശേലായി! മരണാനന്തര കൂദാശവരേയ്ക്കും പുരോഹിതൻ ഈ ജീവിയെ ഊറ്റിക്കുടിക്കയായി  / അടിമയാക്കി അനുസരിപ്പിക്കുകയായി ! കുമ്പസാരക്കൂട്ടിൽ അകപ്പെടുന്നതോടെ അവളുടെ 'പെൺപെരുമ' മണ്മറഞ്ഞു /അവനെ ചുമ്മാ പാപിയുമാക്കി ! ഇല്ലാത്തസ്വര്ഗ രാജ്യം കയറാനുള്ള കോണിപ്പടികളായി പുരോഹിത കൂദാശാജല്പ്പനങ്ങളെ പാവം അജം കരുതി വിശ്വാസം അറിപ്പിച്ച്ചു, ദൈവത്തെ കണ്ടെത്തുക (അവനിൽ തന്നെ )എന്ന പ്രധാന ജന്മോദ്ദേശം മറന്നു , പുരോഹിതനെ ഒരു 'മിനിച്ചർ' ദൈവമായി കരുതി ആരാധിക്കുന്നു ! ഇവിടെ യഥാര്ത ദൈവത്തിന്റെ ചീട്ടുകീറി! മനുഷ്യനു ദൈവത്തെ ഇല്ലാതാക്കുന്ന ക്രൂരവിനോദം പൌരോഹിത്യം ലോകാവസാനത്തോളം തുടരുമായിരുന്നു "ഗീത" ഭാരതത്തിൽ വേദവ്യാസൻ ക്രിഷ്ണന്റെ നാവിലൂടെ പാടിപ്പിച്ചില്ലായിരുന്നുവെങ്കിൽ ! ഇന്ന് ഗീതയുടെ പ്രചാരണത്തിനായി ഡോളർ ചിലവാക്കുന്ന ക്രിസ്തീയരെ നമുക്ക് ദിനവും TV യിൽ കാണാം !

"നിങ്ങളുടെ അതിക്രമങ്ങൾ ഒന്നൊന്നായി പൊളിയും മെത്രാന്മാരെ! അല്ലെങ്കിൽ കർത്താവ് സത്യമല്ലെന്നും ശക്തനല്ലെന്നും കൂട്ടിയാൽ മതി"എന്ന രോഷന്മോന്റെ രോഷം സത്യമാവും ,"സത്യമേവജയതേ"

അല്മായശബ്ദം: 'അഫ്ളുവെൻസ' ബിഷപ്സ് (Affluenza Bishops)

അല്മായശബ്ദം: 'അഫ്ളുവെൻസ' ബിഷപ്സ് (Affluenza Bishops): ചാക്കോ കളരിക്കൽ 2013- ൽ അമേരിക്കയിലെ ടെക്സാസ് സ്റ്റെയ്റ്റിൽ (Texas State) 16 വയസ്സുകാരൻ മദ്യപിച്ചു വണ്ടിയോടിച്ച് അപകടമുണ്ടാക...

്ന് ! ഉത്തരം ടപ്പാന്നു തന്നു "സഭയ്ക്ക് വേണ്ടി""എന്ന് ! സത്യമാണാ കുഞ്ഞു പറഞ്ഞത് ! അവന്റെ വലിയ ജീവനസത്യം ! കര്ത്താവിനുവേണ്ടി ജീവിക്കാത്ത ഇവന്മാരെ ആദരിക്കാനും കൈമുത്താനും നടക്കുന്ന ജനത്തെ നോക്കി കുരിശിതൻ എത്രമാത്രം നൊമ്പരപ്പെടുന്നെന്നു ആരാനും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭാരതത്തിന്റെ സനാതനമതം ഉപേക്ഷിച്ചു കത്തനാരുടെ കളർളോഹ കണ്ടു ഭ്രമിച്ചു അവന്റെ പുറകേപോയി കൂദാശ തട്ടിപ്പെന്ന എരുതീയിൽ വീണ ഈയാംപാറ്റകളാണു നാം ഓരോരുത്തരും (പോയ തലമുറകളും )എന്നാരും മറക്കരുതേ!
ഈ കഴിഞ്ഞയാഴ്ച ഞാനൊരു മെത്രാന്റെ കണ്‍വന്‍ഷന്‍പ്രസംഗം കേട്ടു:(അതിയാന്‍ അടിക്കുന്നു കീര്‍ വാണം) "എനിക്കിന്നലെ ഇന്നടത്തെ ശ്രീമാന്‍ എക്സ് ഇത്ര ഏക്കര്‍ പുരയിടം ഇഷ്ടദാനം തന്നു എന്നു " ആത്മ പുളകിതനായി അതില്‍ സന്തോഷിച്ചു മതിമറന്ന ആ കൊച്ചു ജീവിയോടു എനിക്ക് ക്രിസ്തുവിനു തോന്നിയ "പുശ്ചം" തോന്നി സത്യം ! അപ്പോഴേ പന്തല്‍ വിട്ടു ഞാന്‍ സ്ഥലം കാലിയാക്കി . ഹോ!ദൈവത്തെ അറിയാത്ത മനമേ, നീ ക്രിസ്തുവിനു ദു:ഖമായി ജനിക്കാതെ ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
"വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കും? സഭ സുവിശേഷഘോഷകസംഘമാണ്. ആ ദൗത്യനിർവഹണമാണ് ഒരു മെത്രാൻറെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിൻറെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല'" എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം!
"നസ്രായൻറെ പഠിപ്പിക്കലിൻറെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തുകാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്." എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം.....
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY ചാക്കോ കളരിക്കല്‍

Thursday 18 February 2016

അല്മായശബ്ദം: ഡൽഹി ​കലാപത്തിനു പര്യവസാനം

അല്മായശബ്ദം: ഡൽഹി ​കലാപത്തിനു പര്യവസാനം: ഡൽഹി സീറോ-മലബാർ അത്മായർ നടത്തിയ ഐതിഹാസികമായ പ്രതിക്ഷേധവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇനി സഭാ ചരിത്രത്തിന്റെ ഏടുകളിലേക്ക്. സംഘർഷത്തിനു...

"അഫ്ളുവെൻസ (Affluenza )" എന്ന മാനസീക രോഗികളാണ് നാം കൈമുത്തുന്ന /നാം തീറ്റിപ്പോറ്റുന്ന ഓരോ മെത്രാനും കത്തനാരും, പിന്നെ വാകീറിപ്പാസ്ട്രും എന്നതിൽ കാലത്തിനും . മനനമുള്ള ഒരച്ചായനും സം ശയമില്ല മലനാട്ടിൽ ! എന്റെ സഭയിൽ കഴിഞ്ഞയിടെ മെത്രാനായ ഒരു രംപാന്കുഞ്ഞുനോട് (എന്റെ കസിന്റെ വയറ്റിൽ കിടന്നതാണാക്കുഞ്ഞു) മെത്രാന്പട്ടം കിട്ടുന്നതിന്റെ തലേ ആഴ്ച അതിയാൻ എന്റെ വീട്ടിൽ വന്നപ്പോൾ, ഞാൻ ചുമ്മാതെ ചോദിച്ചു "രംപാച്ചന്മോൻ മെത്രാനായാൽ കര്ത്താവിനു വേണ്ടി ജീവിക്കുമോ അതോ സഭയ്ക്ക് വേണ്ടി ജീവിക്കുമോ" എന്ന് ! ഉത്തരം ടപ്പാന്നു തന്നു "സഭയ്ക്ക് വേണ്ടി""എന്ന് ! സത്യമാണാ കുഞ്ഞു പറഞ്ഞത് ! അവന്റെ വലിയ ജീവനസത്യം ! കര്ത്താവിനുവേണ്ടി ജീവിക്കാത്ത ഇവന്മാരെ ആദരിക്കാനും കൈമുത്താനും നടക്കുന്ന ജനത്തെ നോക്കി കുരിശിതൻ എത്രമാത്രം നൊമ്പരപ്പെടുന്നെന്നു ആരാനും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭാരതത്തിന്റെ സനാതനമതം  ഉപേക്ഷിച്ചു കത്തനാരുടെ കളർളോഹ കണ്ടു ഭ്രമിച്ചു അവന്റെ പുറകേപോയി കൂദാശ തട്ടിപ്പെന്ന എരുതീയിൽ വീണ ഈയാംപാറ്റകളാണു  നാം ഓരോരുത്തരും (പോയ തലമുറകളും )എന്നാരും മറക്കരുതേ!

ഈ കഴിഞ്ഞയാഴ്ച ഞാനൊരു മെത്രാന്റെ കണ്‍വന്‍ഷന്‍പ്രസംഗം കേട്ടു:(അതിയാന്‍  അടിക്കുന്നു കീര്‍ വാണം) "എനിക്കിന്നലെ ഇന്നടത്തെ ശ്രീമാന്‍ എക്സ് ഇത്ര ഏക്കര്‍ പുരയിടം  ഇഷ്ടദാനം തന്നു എന്നു " ആത്മ പുളകിതനായി അതില്‍ സന്തോഷിച്ചു മതിമറന്ന ആ കൊച്ചു ജീവിയോടു എനിക്ക് ക്രിസ്തുവിനു തോന്നിയ "പുശ്ചം" തോന്നി സത്യം ! അപ്പോഴേ പന്തല്‍ വിട്ടു ഞാന്‍ സ്ഥലം കാലിയാക്കി .  ഹോ!ദൈവത്തെ അറിയാത്ത മനമേ, നീ ക്രിസ്തുവിനു ദു:ഖമായി ജനിക്കാതെ ഇരുന്നെങ്കില്‍ എത്ര നന്നായിരുന്നു?

"വിശ്വസ്തതാപൂർവം യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടെന്ന് എത്ര മെത്രാന്മാർക്ക് നെഞ്ചത്ത് കൈവച്ച് പറയാൻ സാധിക്കും? സഭ സുവിശേഷഘോഷകസംഘമാണ്. ആ ദൗത്യനിർവഹണമാണ് ഒരു മെത്രാൻറെ കടമ. പക്ഷെ അവരുടെ പ്രവൃത്തികൾ കണ്ടാൽ യേശുവിൻറെ പേരിൽ കൊള്ളയടിക്കുന്നതിൽ തെറ്റില്ലന്നു തോന്നും. 'ഞങ്ങൾക്ക് നിങ്ങളുടെ ഭരണം മൂക്കറ്റംവരെയായി. ഇനി ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല'" എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം!

"നസ്രായൻറെ പഠിപ്പിക്കലിൻറെ സ്പർശമില്ലാത്ത ആത്മീയതയെ നാം കുടിയിരുത്തിയിട്ടെന്തുകാര്യം? ജീവിക്കുമ്പോഴും ജീവിതമെന്തന്ന് അറിയാതെപോയി അർത്ഥരഹിതരായി ജീവിക്കുന്നതും അഫളുവെൻസയുടെ ലക്ഷണമാണ്." എന്നു കുറിച്ച ആ വിരല്‍ കൂട്ടിനു ആദരച്ചുംബനം.....

Wednesday 17 February 2016

അല്മായശബ്ദം: സീറോ മലബാർ സംഘത്തിനു വൻ തിരിച്ചടി!

അല്മായശബ്ദം: സീറോ മലബാർ സംഘത്തിനു വൻ തിരിച്ചടി!: ലോകമാസകലം സ്വന്തം പള്ളികളിൽ തന്നെ കൂടിയാലെ സീറോ മലബാർ കൂട്ടായ്മയിൽ സ്ഥാനമുണ്ടായിരിക്കൂവെന്ന മെത്രാൻ സംഘത്തിന്റെ തീരുമാനം വത്തിക്കാൻ തള്ളിക."നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുവാൻ" മാനവരാശിയെ പഠിപ്പിച്ച ലോക ഗുരുവായ ക്രിസ്തുവിനു തെല്ലൊരാശ്വാസം നല്കുന്ന തീരുമാനമാണ് ഇന്നത്തെ സഭകളിലെ ഈ "അയിത്തം" മാറ്റുക എന്നത് ! 'എഖൂമനിസം' വായിലൂടെ നിരന്തരം ശർദ്ദിക്കുന്ന പുരോഹിതാ, നിന്റെ കപടവാഴ്ച്ചയുടെ അന്ത്യത്തിന്റെ തുടക്കം ഇതാ തുടങ്ങികഴിഞ്ഞു  ! പോകപ്പോകെ ഒരു "പള്ളിക്കൂട്ടയ്മ" ഒരു ഗ്രാമത്തിനു മതിയെന്ന സുഖമുള്ള നിലയിലെത്തും ക്രിസ്തീയർ  ! അപ്പോൾ ഗ്രാമങ്ങൾ തോറും ഒരുപള്ളിയും, ഒരുപള്ളിമൂപ്പനും (കത്തനാരും പാസ്ടരും അല്ല), ഒരു സെമിത്തേരിയും, ഒരു ക്രിസ്തീയ ആരാധനാ രീതിയും നടപ്പിലാകും ! ഹാ ..തെല്ലൊരാശ്വാസം ,ശബ്ട കോലാഹലങ്ങളെ വിട! പക്ഷെ,  "ഈ ജനം അധരംകൊണ്ടു മാത്രം എന്നെ സ്നേഹിക്കുന്നു" എന്ന ക്രിസ്തുവിന്റെ മൌനനൊമ്പരം മാറണമെങ്കിൽ, നാം "അയക്കാരനെ സ്നേഹിച്ചേ" മതിയാവൂ ,,,അതുമൂലം, അനന്തരം നാം ദൈവമക്കൾ ആയിത്തീരും ! അതുവരെ നാം ക്രിസ്തീയരല്ല! ,പിന്നെയോ വെറും നീച സഭകളുടെ അജഗണങ്ങൾ മാത്രം എന്ന വിശ്വസത്യം, "മതിലേൽ കുരുത്തെന്നു" വീമ്പടിക്കുന്ന അചായകൂട്ടങ്ങൾ ഓർത്തിരുന്നാൽ, മറ്റുള്ളവര്‍  നമ്മെനോക്കി പരിഹസിച്ചു ചിരിക്കാതിരിക്കും ! ഇന്നും സഭകളുടെ പേരില് ,പള്ളികളുടെ പേരില്                     ശവക്കോട്ടകളില്‍ പോലും  തമ്മിൽ തല്ലുന്ന  ജനമേ ,നിങ്ങള്‍  ക്രിസ്തീയരാനെന്നു നിങ്ങളോട്  പറഞ്ഞു ? തമാശ തമാശ വലിയ തമാശ ! "ഒരുജാതി ,ഒരുമതം ഒരുദൈവം, ഒരു സെമിത്തേരി മനുഷ്യനു"! എങ്കില്‍ മനുഷ്യര്‍ക്കും മാലാഖമാര്‍ക്കും പരമസുഖം ,അവന്റെ രാജ്യം അങ്ങിനെ താനേ ഭൂമിയില്‍ വന്നിരിക്കും! ശുഭം ,,,  

Tuesday 16 February 2016

അല്മായശബ്ദം: തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹ...

അല്മായശബ്ദം: തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹ...: തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറ...തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്നായിരുന്നുവല്ലോ! എന്നാല്‍ ഇന്ന് സഭകള്‍ കവലച്ചട്ടംപികളെ ളോഹയണിയിച്ചു 'കള്ളന്മാരുടെ ഗുഹ 'കളിളെന്നും കുര്ബാനയെന്ന തട്ടിപ്പുകൂദാശ ചൊല്ലി,താന്‍ നല്ലശമാരായനിലൂടെയും, സ്വയം കുരിശിലും കാണിച്ചുകൊടുത്ത 'ത്യാഗ' മെന്ന കുര്‍ബാനയെ അപമാനിക്കുന്നതില്‍ അതീവദു;ഖത്തോടെ തന്റെ പഴയ പ്രാര്‍ത്ഥന ഇതാ തിരുത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ക്രിസ്തീയരെ അറിയിക്കുന്നു , "പിതാവേ ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നു ; ഇവരോട് പൊറുക്കരുതേ,,"

0:00
Jobin Sankarathil added a new video.
ഈ വീഡിയോ കണ്ടു ചിരിച്ചു ചിരിച്ചു മരിച്ചാൽ ഞങ്ങൾ ഉത്തരവാദി അല്ല..

Saturday 13 February 2016

അല്മായശബ്ദം: എനിക്കു ശ്വാസം മുട്ടുന്നു!

അല്മായശബ്ദം: എനിക്കു ശ്വാസം മുട്ടുന്നു!: ഒരു പുലിയുടെ മുമ്പിൽ യാദൃശ്ചികമായി ചെന്ന് പെട്ടാൽ നാമെന്തു ചെയ്യും? പുലി തന്നെ എല്ലാം ചെയ്തോളും എന്നു പറഞ്ഞാലേ ഉത്തരം ശരിയാകൂ;  അ തുപോലെതന...തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്നായിരുന്നുവല്ലോ! എന്നാല്‍ ഇന്ന് സഭകള്‍ കവലച്ചട്ടംപികളെ ളോഹയണിയിച്ചു 'കള്ളന്മാരുടെ ഗുഹ 'കളിളെന്നും കുര്ബാനയെന്ന തട്ടിപ്പുകൂദാശ ചൊല്ലി,താന്‍                              നല്ലശമാരായനിലൂടെയും, സ്വയം കുരിശിലും കാണിച്ചുകൊടുത്ത 'ത്യാഗ' മെന്ന കുര്‍ബാനയെ അപമാനിക്കുന്നതില്‍ അതീവദു;ഖത്തോടെ തന്റെ പഴയ പ്രാര്‍ത്ഥന ഇതാ തിരുത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ക്രിസ്തീയരെ അറിയിക്കുന്നു , "പിതാവേ ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നു ; ഇവരോട് പൊറുക്കരുതേ,,"

അല്മായശബ്ദം: എനിക്കു ശ്വാസം മുട്ടുന്നു!: ഒരു പുലിയുടെ മുമ്പിൽ യാദൃശ്ചികമായി ചെന്ന് പെട്ടാൽ നാമെന്തു ചെയ്യും? പുലി തന്നെ എല്ലാം ചെയ്തോളും എന്നു പറഞ്ഞാലേ ഉത്തരം ശരിയാകൂ;  അ തുപോലെതന...

തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്നായിരുന്നുവല്ലോ! എന്നാല്‍ ഇന്ന് സഭകള്‍ കവലച്ചട്ടംപികളെ ളോഹയണിയിച്ചു 'കള്ളന്മാരുടെ ഗുഹ 'കളിളെന്നും കുര്ബാനയെന്ന തട്ടിപ്പുകൂദാശ ചൊല്ലി,താന്‍                              നല്ലശമാരായനിലൂടെയും, സ്വയം കുരിശിലും കാണിച്ചുകൊടുത്ത 'ത്യാഗ' മെന്ന കുര്‍ബാനയെ അപമാനിക്കുന്നതില്‍ അതീവദു;ഖത്തോടെ തന്റെ പഴയ പ്രാര്‍ത്ഥന ഇതാ തിരുത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ക്രിസ്തീയരെ അറിയിക്കുന്നു , "പിതാവേ ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നു ; ഇവരോട് പൊറുക്കരുതേ,,"

അല്മായശബ്ദം: സത്യജ്വാല മാസിക ഫെബ്രുവരി-2016

അല്മായശബ്ദം: സത്യജ്വാല മാസിക ഫെബ്രുവരി-2016: മുഖക്കുറി ക്രൈസ്തവവിദ്യാഭ്യാസരംഗം ഇന്നലെയും ഇന്നും കത്തോലിക്കാസഭയിലെ ചില സന്ന്യാസസമൂഹങ്ങളും സന്ന്യാസിനീസമൂഹങ്ങളും, ട്രസ്റ്റുകൾ സ്ഥാപിച്ച് ച..പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ക്കു അറിയാവുന്നതിനാല്‍ ഇവരോട് പൊറുക്കരുതേ

Thursday 11 February 2016

അല്മായശബ്ദം: എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

അല്മായശബ്ദം: എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ: Feb 10 2016 08:52 AM സന്ദീപ് വെള്ളാരംകുന്ന് അധികാരത്തിന്റേയും സമ്പത്തിന്റേയും പിന്‍ബലത്തില്‍ നീതിരഹിതമായ തീരുമാനങ്ങളെടുക്കുന്ന മതമേ...

"പാണ്ടാൻ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല" എന്ന കവിത, ഈ                                കാളക്കത്തനാരന്മാരോടും അവര് മൂത്ത മെത്രാന്മാരോടും ഉദാത്തമായ ഒരു ഉദാഹരണമാണ്  !പക്ഷെ ,"പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ച്ത് ഞാൻ കണ്ടറിയുന്നു "എന്ന്, എന്നും ശൌര്യത്തോടെ ഓര്ക്കുന്ന കാലത്തെ ഇവന്മാര് ഇനിയും എന്നാളും ഭയന്നേ മതിയാവൂ...

ഒരു സമൂഹത്തിനും, ഒരു മനുഷ്യനും, ഒരിക്കലും ആവശ്യമില്ലാത്ത ജീവികളാണിതുങ്ങളെന്നു എന്നെങ്കിലും കാലം തിരിച്ചറിയും നിശ്ചയം ! തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ ക്രിസ്ത്യാനികള്‍ അവരവരുടെ പറമ്പില്‍ത്തന്നെ കല്ലറകള്‍ പണിയുംപോലെ,"ഭാരതീയത" നമ്മും ഇതുപോലെ നടപ്പിലാക്കണം..പിന്നെയെന്തിന് പള്ളിപ്പറമ്പും,വവ്വലച്ചന്റെ കൂടാശപ്പുകയും കൊള്ളയും ?

Sunday 7 February 2016

അല്മായശബ്ദം: സംസ്‌കാരത്തിന് തടസ്സംനിന്ന ബിഷപ്പ് 10 ലക്ഷം നഷ്ടം ...

അല്മായശബ്ദം: സംസ്‌കാരത്തിന് തടസ്സംനിന്ന ബിഷപ്പ് 10 ലസംസ്കാരശൂന്യരായ മെത്രാനും അയ്യാളില്‍ ഇല്ലാത്ത പരിശുദ്ധ ആത്മാവിനാല്‍ ആശീര്‍വദിച്ച്ചുണ്ടാക്കിയ കത്തനാരും കുത്തകക്കച്ചവടത്തിന് വച്ചേക്കുന്ന നിത്യനരകഭൂമിയാണ്‌  പള്ളിസെമിത്തേരികള്‍ എന്നു മനസിലാക്കാതെ, പള്ളിയും കത്തനാരും കൂദാശയും 'പുണ്ണ്യം' എന്നു വിശ്വസിക്കുന്ന ജനമേ, നിന്നെ രക്ഷിക്കാന്‍ ലോകരക്ഷകനും കഴിയാതെ പോയല്ലോ! പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോകരുതെന്ന് വി,മത്തായി ആറിന്റെ ആറില്‍ നമ്മോടു കല്‍പ്പിച്ച ക്രിസ്തു ,ശവസംസ്കാരം പള്ളിയില്‍ ആക്കണമെന്ന് ബൈബിളില്‍ പറഞ്ഞിരുന്നോ? വവ്വാലിന്റെ കൂട്ട് കറുത്തളോഹ അണിഞ്ഞ കത്തനാരു കൂദാശ ചൊല്ലിയെന്കിലെ ആത്മാവ് അവന്റെ ഉറവിടമായ ദൈവത്തില്‍ അലിയുകയുള്ളൂ എന്നാരു പറഞ്ഞു? നമ്മെകൊണ്ട് പള്ളി പണിയിച്ചതും, ദൈവത്തിനു മനസിലാകാത്ത (മനസിന്‌ ചൊറിച്ചില്‍ നല്‍കുന്ന)കൂദാശാ ജല്‍പ്പനങ്ങള്‍ എഴുതിയുണ്ടാക്കി, അത് ചൊല്ലിച്ചൊല്ലി കാശുവാരുന്നതും  കത്തനാരുടെ കുബുദ്ധി തന്നെയാണ്! കത്തനാരുടെ ഉപജീവനത്തിന് വേണ്ടി ജനങ്ങളാല്‍ പണിയപ്പെട്ട ചതിക്കുഴികലാണ് (കള്ളന്മാരുടെ ഗുഹകള്‍ ) പള്ളികളെന്നു കാലം എന്നു മനസിലാക്കുമോ ആവൊ? 

 "ഒരുജാതി ഒരുമതം ഒരുദൈവം ഒരുസെമിത്തേരി മനുഷ്യനു" ! ബ. സര്‍ക്കാരേ, ഇതൊന്നും കണ്ടില്ലെന്നു വരുത്താന്‍ കണ്ണടച്ചു ഇരുട്ടാക്കല്ലേ ...

അല്മായശബ്ദം: സംസ്‌കാരത്തിന് തടസ്സംനിന്ന ബിഷപ്പ് 10 ലക്ഷം നഷ്ടം ...

അല്മായശബ്ദം: സംസ്‌കാരത്തിന് തടസ്സംനിന്ന ബിഷപ്പ് 10 ലക്ഷം നഷ്ടം ...

സംസ്കാരശൂന്യരായ മെത്രാനും അയ്യാളില്‍ ഇല്ലാത്ത പരിശുദ്ധ ആത്മാവിനാല്‍ ആശീര്‍വദിച്ച്ചുണ്ടാക്കിയ കത്തനാരും കുത്തകക്കച്ചവടത്തിന് വച്ചേക്കുന്ന നിത്യനരകഭൂമിയാണ്‌  പള്ളിസെമിത്തേരികള്‍ എന്നു മനസിലാക്കാതെ, പള്ളിയും കത്തനാരും കൂദാശയും 'പുണ്ണ്യം' എന്നു വിശ്വസിക്കുന്ന ജനമേ, നിന്നെ രക്ഷിക്കാന്‍ ലോകരക്ഷകനും കഴിയാതെ പോയല്ലോ! പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ പോകരുതെന്ന് വി,മത്തായി ആറിന്റെ ആറില്‍ നമ്മോടു കല്‍പ്പിച്ച ക്രിസ്തു ,ശവസംസ്കാരം പള്ളിയില്‍ ആക്കണമെന്ന് ബൈബിളില്‍ പറഞ്ഞിരുന്നോ? വവ്വാലിന്റെ കൂട്ട് കറുത്തളോഹ അണിഞ്ഞ കത്തനാരു കൂദാശ ചൊല്ലിയെന്കിലെ ആത്മാവ് അവന്റെ ഉറവിടമായ ദൈവത്തില്‍ അലിയുകയുള്ളൂ എന്നാരു പറഞ്ഞു? നമ്മെകൊണ്ട് പള്ളി പണിയിച്ചതും, ദൈവത്തിനു മനസിലാകാത്ത (മനസിന്‌ ചൊറിച്ചില്‍ നല്‍കുന്ന)കൂദാശാ ജല്‍പ്പനങ്ങള്‍ എഴുതിയുണ്ടാക്കി, അത് ചൊല്ലിച്ചൊല്ലി കാശുവാരുന്നതും  കത്തനാരുടെ കുബുദ്ധി തന്നെയാണ്! കത്തനാരുടെ ഉപജീവനത്തിന് വേണ്ടി ജനങ്ങളാല്‍ പണിയപ്പെട്ട ചതിക്കുഴികലാണ് (കള്ളന്മാരുടെ ഗുഹകള്‍ ) പള്ളികളെന്നു കാലം എന്നു മനസിലാക്കുമോ ആവൊ?

 "ഒരുജാതി ഒരുമതം ഒരുദൈവം ഒരുസെമിത്തേരി മനുഷ്യനു" ! ബ. സര്‍ക്കാരേ, ഇതൊന്നും കണ്ടില്ലെന്നു വരുത്താന്‍ കണ്ണടച്ചു ഇരുട്ടാക്കല്ലേ ...

Saturday 6 February 2016

അല്മായശബ്ദം: സഭാനവീകരണം - എഡിറ്റര്‍ക്ക് ഒരു മറുപടി

അല്മായശബ്ദം: സഭാനവീകരണം - എഡിറ്റര്‍ക്ക് ഒരു മറുപടി: വയലാര്‍ മൈക്കിള്‍ ''സമ്പൂര്‍ണ്ണമായ ഒരു തത്വത്തെ ലക്ഷീകരിച്ചു ശരിയായ ദിശയില്‍ നീങ്ങാമെന്നല്ലാതെ അപൂര്‍ണ്ണനായ മനുഷ്യന് സ്വന്തം ജീവി..

അദ്വൈത ബോധത്തില്‍ ,"ഞാനും പിതാവും ഒന്നാകുന്നു /എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്നു ക്രിസ്തു ആത്മജ്ഞാനത്തില്‍ പ്രഘോഷിച്ചെങ്കിലും, കുരിശില്‍ കയറാനുള്ള മാനുഷീക മടികാരണം, ഗത്സേമനയില്‍  "കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും നീക്കേണമേ" എന്നും, കുരിശിലെ മരണമൊഴികളുടെ കൂട്ടത്തില്‍ "ഏലിഏലി ലമ്മാ ശബക്താനീ" എന്നും (എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്തു) എന്ന ദ്വൈതബോധത്തില്‍  കരച്ചിലും നിലവിളിയും                         നടത്തുകയുമില്ലായിരുന്നു! ഒരുവന്‍ ആത്മജ്ഞാനത്തില്‍ മനസുറയ്ക്കണമെങ്കില്‍, അവന്‍ മിനിമം ഗീതയെങ്കിലും കരളില്‍ ഉറച്ചിരിക്കണം ! അല്ലാതെ ഒരു ജന്മം മുഴുവന്‍ പോഴന്‍ പാതിരി ഉരുവിടുന്ന ജല്‍പനങ്ങളില്‍ മനമുറച്ചാല്‍  ആ ജന്മം പാഴായതുതന്നെ! ദൈവത്തെ തേടി പള്ളിയില്പോയി ,കത്തനാരുടെ വിഡ്ഢിത്തം കേട്ട് ചെവി നിറച്ചു ആത്മീകാന്ധതയുടെ കല്ലറകളില്‍  മൂടപ്പെട്ട തലമുറകളെ ഓര്‍ത്ത്‌ കാലം ഇനിയും വിലപിക്കട്ടെ!

,"ഞാനും പിതാവും ഒന്നാകുന്നു /എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു" എന്നു ഓരോ മനുഷ്യനും സ്വയമറിഞ്ഞു പറയുവോളം ദൈവരാജ്യവും നമുക്ക് അകലെ അകലെ അകലെ .

ഒരു സഭയിലും ഒരു നവീകരണവും ഒരിക്കലും ആരാലും നടത്താനാവില്ല, കാത്തനാരും പാസ്ടരും അതില്‍ നേതാവ് കളിക്കുന്നിടത്തോളം കാലം ! ഇവന്മാരുടെ ഈ ഇടയന്‍ കളിയും ആടുകളുടെ അടിമത്തവും ഒന്നാമതായി  ലോകത്ത് നിന്നും  ഇല്ലാതെയാകണമെങ്കില്‍ നാം ക്രിസ്തുവിനെ രക്ഷകനായും ഗുരുവായും അന്ഗീകരിക്കണം! അവനെ അനുസരിക്കൂ..പള്ളിയിലെ പ്രാത്ഥന നിര്‍ത്തൂ ..എന്നിട്ടത് മനസിന്റെ മൌനത്തില്‍ ആഴ്ത്തൂ...അങ്ങിനെ നമുക്കും മനുഷ്യരാകാം..മനനമുള്ള മനുഷ്യര്‍! മനനങ്ങളുടെ ആഴങ്ങളില്‍ ഒരുവന് സ്വയം അവനില്‍ത്തന്നെ കണ്ടെത്താവുന്ന നിതാന്തമായ സത്യമാണ് 'ദൈവം' ! ദൈവം സത്യസ്യസത്യമാണ് ! സത്യംപോലെ മിഥ്യ ഈ മായാലോകത്തു നമ്മെ കുരങ്ങു കളിപ്പിക്കുമ്പോള്‍ , നാം നമ്മില്‍ത്തന്നെ ആ പരമസത്യത്തെ കണ്ടെത്തിയില്ലായെങ്കില്‍ "സര്‍വലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ കണ്ടെത്താത്ത പാഴ്ജന്മാമായി കാലത്തിന്റെ ചുഴിയില്‍ വീണു മറഞ്ഞുപോകും നിശ്ചയം !

Friday 5 February 2016

അല്മായശബ്ദം: സ്നേഹിക്കൂ ജനിപ്പിക്കൂ വിശ്വസിക്കൂ.....

അല്മായശബ്ദം: സ്നേഹിക്കൂ ജനിപ്പിക്കൂ വിശ്വസിക്കൂ.....: ഇതാരുടെ മുദ്രാവാക്യമാണേന്നറിയാമോ? കേരള കത്തോലിക്കരെ പീസ് പീസാക്കിയെ അടങ്ങൂ എന്ന് നിശ്ചയിച്ചുറച്ചിരിക്കുന്ന നമ്മുടെ മെത്രാൻ സമിതി വിവാഹാഘോപാതിരിയാകാന്‍  സെമിനാരിയില്‍  ചേര്‍ന്ന്,  പാതിവഴിക്ക്  ജീവനും കൊണ്ട് തിരിച്ചു വീട്ടില് ഓടിക്കിതച്ചെത്തിയ ശ്രീ,പീറ്റര്‍ അയ്യനേത്ത് എഴുതിയ "മനുഷ്യാ നീ മണ്ണാകുന്നു " എന്ന നോവല്‍ എന്റെ കുട്ടിക്കാലത്ത് ഞാന്‍ വായിച്ചത് ഓര്‍ത്തുപോകുന്നു ! കത്തോലിക്കത്തിരുസഭയിലെ കത്തനാരന്മാരും കര്‍ത്താവിന്‍റെ മണവാട്ടിമാരും തമ്മില്‍ കാമിച്ചു ജനിപ്പിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ എല്ലിന്കൂട്ടം മഠത്തിലെ പൊട്ടക്കിണറുകളില്‍ കൂട്ടമായി കിടക്കുന്നത് അതില്‍ ചിത്രീകരിച്ചതും ഞാന്‍ ഓര്‍ക്കുന്നു ! എന്തിനാ ആ പാവങ്ങളെ പാതിരി കൂദാശ ചെയ്യാതെ കുഴിയില്‍ എറിഞ്ഞത് ? പകരം വിശ്വാസാജങ്ങളുടെ കൂട്ടത്തിൽ അവരെയും ചേര്‍ക്കാന്‍ മേലായിരുന്നോ തിരുസഭയ്ക്ക്  ? കഴിഞ്ഞതോ കഴിഞ്ഞു , ഇനിയെങ്കിലും കിളവികളാകാത്ത കര്‍ത്താവിന്‍റെ മണവാട്ടിമാർ ആണ്ടുതോറും അബ്രഹംമിന് സന്തതികളെ പ്രസവിക്കട്ടെ ! അങ്ങിനെ തിരുസഭയിലെ ആടുകളുടെ ജനനനിരക്കും നിലനിര്‍ത്താം ! ജനത്തെ വെറുതേ വിടൂ കത്തനാരെ, പണി നിങ്ങള്‍ക്കും അറിയാമല്ലോ; അണ്ണാന്‍കുഞ്ഞിനെ ആരും മരംകേറ്റം പഠിപ്പിക്കേണ്ടതില്ലല്ലോ ? ഭാരത സര്‍ക്കാര്‍ കോടികള്‍ ചിലവാക്കി 'ഫാമിലി പ്ലാനിംഗ്' ജനത്തെ പഠിപ്പിച്ചത് പാതിരി പള്ളിയില്‍ പാഴാക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി പള്ളിയിലെ കള്ളപ്പാതിരിയെ ഉടനടി കസ്ടടിയില്‍ എടുത്തു കൈഅകാര്യം ചെയ്യണമെന്നു മാറിമാറി വരുന്ന ഇടതുവലതു ഭാഗ കള്ളന്മാരായ രാഷ്ട്രീയക്കാരോടും വരാന്‍പോകുന്ന ബീ ജേ പ്പീ സര്‍ക്കാരിനോടും അപേക്ഷിക്കുന്നു ..