Thursday 11 February 2016

അല്മായശബ്ദം: എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ

അല്മായശബ്ദം: എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ: Feb 10 2016 08:52 AM സന്ദീപ് വെള്ളാരംകുന്ന് അധികാരത്തിന്റേയും സമ്പത്തിന്റേയും പിന്‍ബലത്തില്‍ നീതിരഹിതമായ തീരുമാനങ്ങളെടുക്കുന്ന മതമേ...



"പാണ്ടാൻ നായുടെ പല്ലിനു ശൌര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല" എന്ന കവിത, ഈ                                കാളക്കത്തനാരന്മാരോടും അവര് മൂത്ത മെത്രാന്മാരോടും ഉദാത്തമായ ഒരു ഉദാഹരണമാണ്  !പക്ഷെ ,"പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ച്ത് ഞാൻ കണ്ടറിയുന്നു "എന്ന്, എന്നും ശൌര്യത്തോടെ ഓര്ക്കുന്ന കാലത്തെ ഇവന്മാര് ഇനിയും എന്നാളും ഭയന്നേ മതിയാവൂ...

ഒരു സമൂഹത്തിനും, ഒരു മനുഷ്യനും, ഒരിക്കലും ആവശ്യമില്ലാത്ത ജീവികളാണിതുങ്ങളെന്നു എന്നെങ്കിലും കാലം തിരിച്ചറിയും നിശ്ചയം ! തെക്കന്‍ തിരുവിതാംകൂറിലെ നാടാര്‍ ക്രിസ്ത്യാനികള്‍ അവരവരുടെ പറമ്പില്‍ത്തന്നെ കല്ലറകള്‍ പണിയുംപോലെ,"ഭാരതീയത" നമ്മും ഇതുപോലെ നടപ്പിലാക്കണം..പിന്നെയെന്തിന് പള്ളിപ്പറമ്പും,വവ്വലച്ചന്റെ കൂടാശപ്പുകയും കൊള്ളയും ?

No comments:

Post a Comment

Note: only a member of this blog may post a comment.