Saturday 26 December 2015

അല്മായശബ്ദം: കത്തോലിക്കാ സഭക്കെന്തു പറ്റി?

അല്മായശബ്ദം: കത്തോലിക്കാ സഭക്കെന്തു പറ്റി?: ജോസഫ് മ റ്റ പ്പള്ളി  വളരെ അഭിമാനകരമായ ഒരു പൈതൃകവും പാരമ്പര്യവും ഉണ്ടെന്നഭിമാനിച്ചുകൊണ്ട്, റോമിൽ നിന്നു മതിയായ സ്വാതന്ത്ര്യവും നേടി ഒരു...

"തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍" സ്വതന്ത്രനായി ദൈവം സൃഷ്‌ടിച്ച ഒരു ചെരുപ്പക്കാരനെകൂടി ഇന്നലെ തിരുപനന്തപുരത്തുവച്ച് "പട്ടം " കൊടുത്ത് അതിയാന്റെ സഭ മെനകേടിലാക്കി! മനുഷ്യസേന്ഹിയായിരിക്കേണ്ട ആ ജന്മം അന്നേരം മുതല്‍ സഭാസ്നേഹിയായി ചുരുങ്ങി ! ദൈവത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഈ യുവാവു, ഉടന്‍ സ്വയം ദൈവത്തിന്റെ പ്രതിപുരുഷനായി, ചിലപ്പോള്‍ ദൈവത്തിന്റെ സ്രഷ്ടാവുമാകുന്നത് നാം കാണേണ്ടിവരുന്നു ! "പട്ടംകൊട"യെന്ന 'കുരുതി' കാണാന്‍ എന്നെയും സ്നേഹപൂവം ആകുടുംബം ക്ഷണിച്ചിരുന്നു , പട്ടംകൊടയെന്ന 'ക്രിസ്ത്യന്‍തട്ടിപ്പ്' "ബിരുദദാന ചടങ്ങില്‍" പങ്കെടുക്കുന്നതുതന്നെ എനിക്കു ഓര്‍ക്കാന്മേലാത്തത് കാരണം ഞാന്‍ പോയില്ല...

"വൈദീകമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ,

ളോഹതന്‍ കീശയില്‍ കാണാ മനസാക്ഷി ,ത്രോണോസില്‍ വച്ചേച്ചു പോരും!"(സാമസംഗീതം) എന്ന മട്ടിലായ ദൈവമില്ലാത്ത ഇടയന്മാരാണീ സഭയുടെ ശാപം /കാലത്തിന്റെ ശാപം !

"കത്തോലിക്കാ സഭക്കെന്തു പറ്റി?"എന്ന ജോസഫ് മറ്റപ്പള്ളിസാറിന്റെ ദുഖചിന്ത ഉണര്‍ത്തുന്ന ചോദ്യത്തിനു ഒരു ഉത്തരം ഇതുതന്നെയാണ്!

 "സഭ, ക്രിസ്തുവിന്റെ മണവാട്ടി" എന്നൊരു ചൊല്ലുണ്ടല്ലോ ? ആ'മണവാട്ടി ലിസ്റ്റില്‍'നിന്നും ഒരുസഭകൂടി ഇതാ നിലംപൊത്തി വീണു മരിക്കുന്നു ! ക്രിസ്തുവിന്റെ മണവാട്ടികളല്ലാത്ത സഭകളെ നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ?

 ഈ സഭയില്‍ വിശ്വസിച്ചു മണ്ണില്‍ അലിഞ്ഞുപോയ നമ്മുടെ പരേതരുടെ ആത്മാക്കള്‍ ഇന്ന് വിലപിക്കുകയാവും "കുരുടന്മാരായ വഴികാട്ടികളെന്നു" ക്രിസ്തു വിശേഷിപ്പിച്ച പാതിരിപ്പുറകെ നടന്നു ദൈവത്തെ അറിയാതെപോയ, ജീവിത കാലത്തെയോര്‍ത്തു "! 'ക്രിസ്തുവിന്റെ രണ്ടാംവരവ്' വത്തിക്കാനിലെ കത്തനാരന്മാര്‍ റദ്ദാക്കിയതുകാരണം അന്ത്യവിധി കാണാതെ ഇനിയെത്ര കാലം, സ്വര്‍ഗം വ്യാമോഹിച്ചു പ്രേതങ്ങളായി അനന്തസീമകളില്‍ അലഞ്ഞുതിരിഞ്ഞു ഇവര്‍ അവശരാകണം ?!

Friday 25 December 2015

അല്മായശബ്ദം: വിശുദ്ധമാംസം! വിശുദ്ധപടക്കം! !

അല്മായശബ്ദം: വിശുദ്ധമാംസം! വിശുദ്ധപടക്കം! !: പ്രത്യേക ലേഖകന്‍ (ചങ്ങനാശ്ശേരി അതിരൂപതയിലെ മാമൂട് ഇടവകയില്‍ പള്ളിപണി നടക്കുകയാണ്. അതിനു പണമുണ്ടാക്കാന്‍ ഇറച്ചി, കേക്ക്, പടക്കം ആദിയായ...

"ക്രിസ്ത്യാനികൾ പുരോഹിതൻ പ്രാർത്ഥിച്ചു ഹനാൻ വെള്ളം തളിച്ച മൃഗത്തിന്റെ മാംസമെ കഴിക്കാവൂ എന്നു ഇടയലേഖനം ഇറക്കണം ,കാനൊനിൽ ഇതും കൂട്ടി ചേർക്കണം .പള്ളിമുറ്റത്ത്‌ തന്നെ ഭക്ത സംഘടനകളുടെ കശാപ്പുശാലകൾ തുടങ്ങാവുന്നതാണ് .പല പള്ളികളിലും വെറുതെയിരിക്കുന്ന മൊബൈൽ മോർച്ചറികളിൽ ഇറച്ചി സൂക്ഷിക്കുകയുമാവം" എന്ന രോഷന്‍ varghese ന്‍റെ കുറിപ്പ് ഒരു പ്രവാചകശബ്ദം പോലെ ഹൃദയത്തില്‍ മാറ്റൊലികൊണ്ടപ്പോള്‍ ഈയുള്ളവന്റെ ഒരു നിവേദനം ! പോത്തിരച്ചിയുടെ കൂടെ മോന്താന്‍ കള്ളും, ബ്രാണ്ടിയും കൂടി ഓരോ പള്ളികള്‍ക്കും തലയെണ്ണി 'ഉത്സവകോട്ട' അനുവദിച്ചു ഈ ന്യൂനപക്ഷത്തെ ഞങ്ങളുടെ വോട്ടുബാങ്ക് കാരണം സര്‍ക്കാരുകള്‍  പ്രീണിപ്പിക്കുമാരാകണം...കത്തനാരു പള്ളിയില്‍ വാഴ്ത്തി കൂദാസചെയ്ത കള്ളു കുടിക്കുന്നത് തന്നെ ഒരു പുണ്യമല്ലേ!

പണ്ട് 1993ഇല്‍ അബുദാബി പള്ളിയിലെ "പരിശുദ്ധ ചന്ത"കണ്ടു അന്നെഴുതിയ പല്ലവി മനസറിയാതെ മൂളുന്നു :-

 "കള്ളപ്പരീശരേ,പള്ളി ദാദാക്കളെ,

നിങ്ങളീ നൂറ്റാണ്ടില്‍ എങ്ങിനെത്തി ?

പണ്ട് ഞാന്‍ നിങ്ങളെ കണ്ടതായ് ഓര്‍ക്കുന്നു,

ചമ്മട്ടി നാഥന്‍ എടുത്ത നാളില്‍ "  (സാമസംഗീതം )!

Thursday 24 December 2015

"ഒരു ജാതി, ഒരുമതം, ഒരു ദൈവം,  ഒരു സെമിത്തേരി മനുഷ്യനു"

"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍" കണക്കെ അസംബ്ലിയില്‍ ഉറങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാരേ, നിങ്ങള്‍ സ്ഥിരം പ്രീണിപ്പിക്കുന്ന ഈ അച്ചായ 'ന്യൂനപക്ഷത്തെ' അവരുടെതന്നെ ചോരകുടിച്ചു ജീവിക്കുന്ന പുരോഹിതവര്‍ഗം , സെമിത്തേരിയില്‍ പോലും  അവരെ പിഴിയുന്നതും പീഡിപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? ഓരോ ഗ്രാമത്തിനും ഒരു പൊതു സെമിത്തേരി സര്‍ക്കര്‍വകയായി ഉണ്ടാക്കിയാല്‍, സര്‍ക്കാരിനു വരുമാനവും ജനത്തിനു സ്വസ്ഥതയും കൂടും ! പാരീശ പാതിരിമാരുടെ പള്ളിയുടെ പേരിലുളള ഈ പകല്‍കൊള്ള ഇല്ലാതാവുകയും ചെയ്യും! വിദേശയാത്രാവിവരണം നാളെ നിങ്ങള്‍ കുറിക്കുമ്പോള്‍ ഒരു മറുനാടന്‍ സെമിത്തേരി കണ്ടാതായും ,ഉദ്യാന സമാനമായ ആ                കുഴിമാടപ്പൂന്തോട്ടം നിങ്ങളുടെ കല്ലുപോലുള്ള ഹൃദയങ്ങളെ വല്ലാതെ ആകര്‍ഷിച്ചത് കാരണം നമ്മുടെ നാട്ടിലും ഓരോ പഞ്ചായത്തിലും ഓരോ സെമിത്തേരി പൊതുജനത്തിനായി തുറക്കാന്‍ ഇടയാക്കിയതായും എഴുതാന്‍ ഇടവരട്ടെ, ആശംസിക്കുന്നു ഞാന്‍!

"മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ല , മറ്റുള്ള എല്ലാറ്റിനും 'മാറ്റം' അനിവാര്യമാണുതാനും" എന്ന മഹാസത്യം ഇവിടെ ചിന്തനീയമാണ് ! "മാറ്റുവീൻ ചട്ടങ്ങളെ "// മാറ്റുവീൻ മതങ്ങളെ // മാറ്റുവീൻ ആചാരങ്ങളെ //മാറ്റുവീൻ വിശ്വാസങ്ങളെ//മാറ്റുവീൻ 'വിലവിവരപ്പട്ടിക' //എന്നാണെങ്കിൽ , ഉടനെ പള്ളിപ്പറമ്പിന്റെ വിലയും മാറ്റുവീൻ// കല്ലറ വാടകയും, പിന്നെ കാലാവധിയും മാറ്റുവീൻ എന്നകുമല്ലോ ! ആദാമിന്റെ കാലത്തു, പിന്നെ കര്ത്താവിന്റെ കാലത്തും പള്ളിക്കല്ലറയും  കാലവധിവച്ച 'വാടകയും'. പുതുക്കിയ വാടകയും ഇല്ലായിരുന്നല്ലോ! പക്ഷെ ദേവാലയം കര്ത്താവിന്റെ തിരുനാവിൽ  "കള്ളന്മാരുടെ ഗുഹ" ആയതോടെ , ദേവാലയത്തിൽ "പരിശുദ്ധ ചന്ത" തുടങ്ങിയതോടെ, സംഗതിക്കാകെ മാറ്റമായി ! കുർബാനപ്പീീസു കാലാകാലമായി കത്തനാരുകൂട്ടി , ആരും വാദിച്ചില്ല; "മാനിഷാദാ" "അരുത് കാട്ടാളാ " എന്ന് ഒരുവന്പോലും ആക്രോശിച്ചുമില്ല! എന്നാലിപ്പോൾ കല്ലറ വാടകയും, കാലാവധിയും കൂട്ടിയപ്പോൾ എന്നാത്തിന്  വെറുതെയീ നാണംകെട്ട പൊല്ലാപ്പിനായി കുറെ അവിശ്വാസികളായ ജനം കലഹിക്കുന്നു ?ഛെ ..ചേ..  
പരിശുദ്ധ പള്ളിച്ഛന്തയിലെ, എന്നും വിലകൂട്ടാവുന്ന ഏക സാധനമാണ് കല്ലറയ്ക്കുള്ള 'ഭൂമി' (ഇടം)! ഇടം കൊടുക്കുന്നവൻ "ഇടയൻ",എന്ന് ചിന്തിക്കുന്നവൻ "ഇടത്തിന് "വിലയും വാടകയും തോന്ന്യവാസിയായി കൂട്ടുന്ന ആർത്തിമൂത്ത കത്തനാരെ 'ഇടയൻ' എന്ന് വിളിക്കാമോ?  ഇവന്റെ തോന്യാസ ജല്പനങ്ങളെ 'ഇടയ ലേഖന'മെന്നു കരുതാമോ?   
മനനമുള്ള മനുഷ്യാ ,"ഘര് വാപ്പസി"യാണ് നിനക്കുത്തമം! സനാതന ഭാരതീയ മതത്തിൽ കത്തനാരുടെ കൊള്ളയ്ക്കും കൊള്ളയിടീലിനും ഇടമില്ല ! അഗ്നിയിൽ നിന്നും ഉരുവായതിനെ (ദേഹത്തെ) അഗ്നിയിൽത്തന്നെ അമര്ത്തി,അതിനെ ഇല്ലാതെയാക്കാതെ പലതാക്കുന്നതാണ് ഉത്തമം !!    

(Bishop Sunny Abraham Panachamootil we want private cemetery.that can be used by all.....like the arrangements in അമേരിക്ക)

ഇന്നലെ ഞാൻ അല്മായശബ്ദത്തിലും ഫേസ് ബുക്ക്‌ ലും കൊടുത്തിരുന്ന ഈ സെമിത്തേരി പ്രശ്നത്തിനു ഒരു നിര്‍ദ്ദേശം കൊടുത്ത -Bishop Sunny Abraham പനച്ചമൂടിൽ-നു നന്ദി ! ഓരോ ഗ്രാമത്തിലും തല്‍ക്കാലം സാധ്യമല്ലങ്കില്‍, ഓരോ താലൂക്കിലെങ്കിലും ഒരു പൊതു സ്മശാനം ജനനന്മയ്ക്ക് നമ്മുടെ സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ഒരു പൂവടിപോലെ മനോഹരമായി കിടക്കുന്ന യൂറോപ്പിലെ സ്മശാനങ്ങള്‍ നമ്മുടെ മന്ത്രിമാര്‍ ഒന്നുപോയി കണ്ടിരുന്നെങ്കില്‍ , തമ്മിലടി നിര്‍ത്തി അവര്‍ ഈ നാട്ടിലും നന്മ ചെയ്യാന്‍ തുടങ്ങിയെനേം ..  എങ്കില്‍ ജനത്തെ ശവത്തിന്റെ പേരിലും പിഴിയുന്ന പുരോഹിത ഹുങ്ക് ഒന്ന് ശമിച്ചെനെം ! അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ പറഞ്ഞ ക്രിസ്തുവും സന്തോഷിച്ചേനേം .. "ഒരു ജാതി, ഒരുമതം, ഒരു ദൈവം,  ഒരു സെമിത്തേരി മനുഷ്യനു"എന്ന നാരായണീയ ചിന്ത മാലഖമാരോടൊപ്പം നമുക്കും പങ്കിടാം ...

Wednesday 23 December 2015

അല്മായശബ്ദം: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയി...

അല്മായശബ്ദം: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയി...: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു കൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ കൽപ്പനയിൽ വ്യാപക പ്രതിഷേധം; കുടുംബക്കല്ലറയിൽ സംസ്‌കരിക..."മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ല , മറ്റുള്ള എല്ലാറ്റിനും 'മാറ്റം' അനിവാര്യമാണുതാനും" എന്ന മഹാസത്യം ഇവിടെ ചിന്തനീയമാണ് ! "മാറ്റുവീൻ ചട്ടങ്ങളെ "// മാറ്റുവീൻ മതങ്ങളെ // മാറ്റുവീൻ ആചാരങ്ങളെ //മാറ്റുവീൻ വിശ്വാസങ്ങളെ//മാറ്റുവീൻ 'വിലവിവരപ്പട്ടിക' //എന്നാണെങ്കിൽ , ഉടനെ പള്ളിപ്പറമ്പിന്റെ വിലയും മാറ്റുവീൻ// കല്ലറ വാടകയും, പിന്നെ കാലാവധിയും മാറ്റുവീൻ എന്നകുമല്ലോ ! ആദാമിന്റെ കാലത്തു, പിന്നെ കര്ത്താവിന്റെ കാലത്തും പള്ളിക്കല്ലറയും  കാലവധിവച്ച 'വാടകയും'. പുതുക്കിയ വാടകയും ഇല്ലായിരുന്നല്ലോ! പക്ഷെ ദേവാലയം കര്ത്താവിന്റെ തിരുനാവിൽ  "കള്ളന്മാരുടെ ഗുഹ" ആയതോടെ , ദേവാലയത്തിൽ "പരിശുദ്ധ ചന്ത" തുടങ്ങിയതോടെ, സംഗതിക്കാകെ മാറ്റമായി ! കുർബാനപ്പീീസു കാലാകാലമായി കത്തനാരുകൂട്ടി , ആരും വാദിച്ചില്ല; "മാനിഷാദാ" "അരുത് കാട്ടാളാ " എന്ന് ഒരുവന്പോലും ആക്രോശിച്ചുമില്ല! എന്നാലിപ്പോൾ കല്ലറ വാടകയും, കാലാവധിയും കൂട്ടിയപ്പോൾ എന്നാത്തിന്  വെറുതെയീ നാണംകെട്ട പൊല്ലാപ്പിനായി കുറെ അവിശ്വാസികളായ ജനം കലഹിക്കുന്നു ?ഛെ ..ചേ..

പരിശുദ്ധ പള്ളിച്ഛന്തയിലെ, എന്നും വിലകൂട്ടാവുന്ന ഏക സാധനമാണ് കല്ലറയ്ക്കുള്ള 'ഭൂമി' (ഇടം)! ഇടം കൊടുക്കുന്നവൻ "ഇടയൻ",എന്ന് ചിന്തിക്കുന്നവൻ "ഇടത്തിന് "വിലയും വാടകയും തോന്ന്യവാസിയായി കൂട്ടുന്ന ആർത്തിമൂത്ത കത്തനാരെ 'ഇടയൻ' എന്ന് വിളിക്കാമോ?  ഇവന്റെ തോന്യാസ ജല്പനങ്ങളെ 'ഇടയ ലേഖന'മെന്നു കരുതാമോ?  

മനനമുള്ള മനുഷ്യാ ,"ഘര് വാപ്പസി"യാണ് നിനക്കുത്തമം! സനാതന ഭാരതീയ മതത്തിൽ കത്തനാരുടെ കൊള്ളയ്ക്കും കൊള്ളയിടീലിനും ഇടമില്ല ! അഗ്നിയിൽ നിന്നും ഉരുവായതിനെ (ദേഹത്തെ) അഗ്നിയിൽത്തന്നെ അമര്ത്തി,അതിനെ ഇല്ലാതെയാക്കാതെ പലതാക്കുന്നതാണ് ഉത്തമം !!          

Monday 21 December 2015

കൂദാശക്കെട്ടുകൾ !

കൂദാശക്കെട്ടുകൾ !

ഒരിക്കൽ ഒരിടത്ത് ഒരു മനുഷ്യൻ ഒരു കഴുതസവാരിക്ക് പോയി . യാത്ര തീരും മുൻപേ അതിഭയങ്കരമായ കാറ്റും മഴയും വരികയാൽ , അടുത്തുകണ്ട വീട്ടിൽ ഇയാൾ മഴ നനയാതെ അഭയം തേടി . മഴയത്ത് തന്റെ കഴുത്ത ഓടിപോയെങ്കിലോ എന്ന ആശങ്ക കാരണം അയാള് വീട്ടുടയനോട് 'കഴുതയെ കെട്ടിയിടാൻ ഇത്തിരി കയർ' ചോദിച്ചു . ഉത്തരമായി വീട്ടുടയൻ ,"ഇവിടെ കയറില്ല പക്ഷെ ഞാൻ കഴുതയെ കെട്ടിയിട്ടുകൊള്ളാം" എന്ന് വഴിയാത്രക്കാരനോട് പറഞ്ഞിട്ട്, കഴുതയെ അടുത്ത മരത്തിന്റെ മൂട്ടിലേക്ക് തെളിച്ചു.. മരത്തിന്റെ മൂട്ടിൽ എത്തിയ കഴുതയെ അയാൾ കയറുകൊണ്ട് കഴുതയുടെ കഴുത്തിലും, തുടർന്ന് ആ കയർ  മരത്തിലും  കെട്ടിയിടുന്നതായി കൈകൊണ്ട്  ആഗ്യം കാണിച്ചു മടങ്ങി.. മഴ തോരുംവരെ കഴുത്ത അവിടെത്തന്നെ കെട്ടിയിടപ്പെട്ട  കഴുതകണക്കെ നിലയുറപ്പിച്ചു! .
 മഴ തോർന്നതു കാരണം വഴിയാത്രക്കാരൻ യാത്ര തുടരാൻ ഒരുങ്ങി കഴുതയെ തെളിച്ചു, കഴുത്ത അനങ്ങുന്നില്ല ! ഒടുവിൽ അരിശം മൂത്ത് അടിച്ചു . അടി കൊണ്ടിട്ടും കഴുതയ്ക്   ചലനമില്ല, അനങ്ങുന്നുമില്ല! സഹികെട്ട് യാത്രക്കാരൻ വീട്ടുടയനെ വിളിച്ചു "താങ്കള് എന്താണ് എന്റെ കഴുതയെ ച്യ്തത് ,വല്ല ദുർമന്ത്രവാദവും ആണോ" എന്ന് കയർത്തു! ഉടനെ വീട്ടുടയൻ  കഴുതയുടെ അരികിൽ വന്നു, അതിനെ മരത്തിൽ നിന്നും കെട്ടഴിച്ചു വിടുന്നതായി കൈകൊണ്ടു ആഗ്യം കാണിച്ചു പുറകിൽ ഒരു കൊച്ചടിയും കൊടുത്തു..കഴുത്ത ഓടടാ ഓട്ടം! 
      
പള്ളിയിൽ പാതിരി ഈ മാതിരി 'കൂദാശ' കെട്ടുകൊണ്ട് ജനമാകുന്ന കഴുതമനസുകളെ  കെട്ടിയിട്ടിരിക്കയാണ്‌ സത്യം! ഇനിയും ക്രിസ്തു വന്നു "ഇതുകെട്ടല്ല ,പുരോഹിതന്റെ ചെപ്പടി വിദ്യയുമല്ല ,പിന്നെയോ നിങ്ങളുടെ 'ആത്മീയ അന്ധത' ഒന്ന് മാത്രമാണെന്ന് വാദിച്ചാലും അതിയാനു വീണ്ടും കുരിശുമരണം ഫലം !
ഒല്ലൂരിലെ മനനമുള്ളവൻ  ഈ കിട്ടിയ തക്കം നോക്കി കള്ളപ്പുരോഹിതന്റെ അടിമത്തത്തിൽനിന്നും കള്ളക്കൂടാശ കെട്ടുകളിൽ നിന്നും ഒരിക്കലായി രക്ഷപെടുവാൻ "ഘര് വാപ്പാസി" അനുകരിക്കും! ഒല്ലൂരിൽ ഇതിനു തുടക്കം കുറിച്ചാൽ കേരളമാകെ അതിന്റെ ഫലം ലഭിക്കും നിശ്ചയം ! മേലിൽ ഈ 'പുരോഹിത'/ തെമ്മാടിക്കൾ പാവം ജനമെന്ന ഇരുകാലി ആടുകളെ തൊടാനും ഒന്ന് അറയ്ക്കും!      

ഒരിക്കൽ അബ്രഹാം പിതാവായ തേരഹിന്റെ മതം വെടിഞ്ഞതുപോലെ / പണ്ട് നമ്മുടെ ഇന്ത്യൻ പിതാക്കന്മാർ  അവരുടെ പിതാക്കന്മാരുടെ സനാതനമതം വെടുഞ്ഞു, ഈ അവിഞ്ഞ പാതിരിപ്പുരകെ പോയതുപോലെ, ഇപ്പോഴിതാ ഈ ഒല്ലൂർ കുടുംബത്തിനും ഒരു സുവർന്ണാവസരം വന്നിരിക്കുന്നു , മടങ്ങിപോകാൻ! പള്ളിയിലെ ദൈവത്തെ അറിയാത്ത പാതിരിയുടെ 'ജല്പനക്കൂദാസ' വെടിഞ്ഞു ഓടുവാൻ /സബ് രെജിസ്ടർ ഓഫീസിൽ (സര്ക്കാര് സാക്ഷി വിവാഹിതരാകുവാൻ) ദൈവമായി തന്ന ഈ സുവര്ന്നകാലം പാഴാക്കരുതേ ...  ഘര് വപ്പാസി.!  

ROY MANAPPALLIL : TELEFILM-SANTHWANAM

ROY MANAPPALLIL : TELEFILM-SANTHWANAM

Thursday 17 December 2015

അല്മായശബ്ദം: പാരീഷ് ഹാൾ നിർമ്മാണം നിർത്തിവയ്ക്കണം

അല്മായശബ്ദം: പാരീഷ് ഹാൾ നിർമ്മാണം നിർത്തിവയ്ക്കണം

അബ്ബാ പിതാവേ =അച്ചാ പിതാവേ!

"ഞാന്‍ അഖിലത്തിന്റെയും പിതാവാകുന്നു"എന്നു ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോടു പറയുന്ന വചനമാണ് , പിന്നീട്  ക്രിസ്തുവിന്റെ നാവുകൊണ്ട് യഹൂദരുടെ 'യഹോവയെ' "സ്വര്‍ഗസ്ഥനായ പിതാവേ" എന്നു വിളിപ്പേര് മാറ്റി വിളിപ്പിച്ചത്! പിതാവില്‍ നിന്നും പുത്രന്‍ ജനിക്കുന്നു /വിരിയുന്നു ! ചെടിയില്‍നിന്നും പൂവും,പിന്നെ കായും വിരിയുന്നതുപോലെ, ഉണ്ടാകുന്നതുപോലെ സാരപ്രപഞ്ചവും ദൈവത്തില്‍നിന്നും വിടര്ന്നുവന്നു, ഉരുവായി!

"സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടി ജാലവും,

 നീയല്ലോ ദൈവമേ ,സൃഷ്ടിക്കുള്ള സാമഗ്രിയായതും!" എന്ന ദൈവദശകത്തിലെ ശ്രീനാരായണഗുരുവിന്‍റെ ഈരടികളും ഇതുതന്നെയാണ് മൊഴിയുന്നതും!

 "നിങ്ങള്‍ ഭൂമിയില്‍ ആരെയും 'പിതാവേ 'എന്നു വിളിക്കരുത്; ഒരുവനത്രേ നിങ്ങളുടെ പിതാവ് ,സ്വര്‍ഗസ്തന്‍ തന്നെ " എന്ന ക്രിസ്തുവിന്റെ കല്പന ഇതിനെ സാധൂകരിക്കുന്നു! (വി.മത്തായി ഇരുപത്തിമൂന്നിന്റെ ഒന്‍പതു). ഇത്രകാലമായി ബൈബിളില്‍ ഇതുപോലും വായിച്ചു മനസിലാക്കാന്‍ കഴിയാത്ത ഇരുകാലി അജങ്ങളാണീ 'ക്രിസ്താനിസമൂഹം' എന്നു പറഞ്ഞാല്‍, ഇവറ്റകള്‍ ക്രിസ്തുവിനും നാണക്കേട്‌ തന്നെ! ജീവിതത്തിന്റെ വഴിത്താരയില്‍ ളോഹയിട്ടു കാണുന്ന ഏതു നിക്രിഷ്ടജീവിയേയും ഒരു ഉളുപ്പും ഇല്ലാതെ, "അച്ചാ/പിതാവേ" എന്നു വിളിച്ചു സ്വന്തം പെറ്റതള്ളയെയും ദൈവത്തെയും നിന്ദിക്കുന്ന ഈ ജനതയെ  ഏതിനോട്  ഉപമിക്കേണ്ടൂ? കാര്യം കാര്യമ്പോലെയും ,കാരണം കാരണമായും മനസിലാക്കൂ ജനമേ..ഇതിനു വിശ്വാസമല്ല, വിവേകം/സൂഷ്മ ബുദ്ധിയാണാവശ്യം !

ക്രിസ്ത്യാനി ക്രിസ്തുവിനെ അനുകരിക്കാന്‍ തുടങ്ങിയാല്‍ അന്നു തന്നെ ഈ പള്ളിക്കലഹങ്ങള്‍ ഇല്ലാതെയാകും നിശ്ചയം ! പള്ളിപണി താനേ ഇല്ലാതെയാകും ! ളോഹകള്‍ അല്മായരാകും! ഏവരും ഉപജീവനത്തിനായി പണിയെടുക്കും,ദൈവനാമത്തിലെപണപ്പിരിവും ധൂര്‍ത്തും സീറോ !

Wednesday 16 December 2015

"പള്ളിയില്‍ സംഘര്‍ഷം" !

"പള്ളിയില്‍ സംഘര്‍ഷം" ! പണ്ടൊക്കെ കക്ഷിവഴക്ക്‌ കാരണം, വിശ്വാസ തര്‍ക്കം കാരണം, മേല്‍ക്കോയ്മ പിടിവാശി കാരണം, ശവത്തിന്റെ ഉടമസ്ഥതയെ ചൊല്ലി,  പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ ഇത് 'ഡെയിലി ന്യൂസ്‌' ആയിരുന്നു ! ഇന്നിതാ  അതിനൊരു ശമനം വന്നു കാര്യം മറ്റൊന്നിലായി, പുതിയ ദേവാലയ /പാര്സനെജു നിർമ്മാണത്തെ ചൊല്ലിയായി, കത്തനാരുടെ ധൂര്‍ത്തിനെ ചൊല്ലിയായി, "കള്ളന്മാരുടെ ഗുഹകളിൽ" ഇന്നും എന്നും കലഹം തന്നെ! റബ്ബര്‍, നാളികേരം തുടങ്ങിയവയുടെ വിലയിടിവ് കാരണം ആടുകള്‍ 'രണ്ടറ്റം കാണാന്‍' വിയര്‍ക്കുമ്പോള്‍, മേര്സിഡീസീല്‍, അരമനകളില്‍ വിരാജിക്കുന്ന 'രാജകീയ കപടപൌരോഹിത്യത്തിന്' ഇതെങ്ങിനെ മനസിലാകും ? "പെറ്റവള്‍ക്കല്ലേ പേറ്റുനോവ് അറിയൂ "എന്നതുപോലെ അബ്രഹാമിന്റെ സന്തതികള്‍ ഭൂമിയില്‍ പെരുകാനായി ഒരു ചെറുവിരല് പോലും അനക്കാത്ത ഈ കള്ളക്കത്തനാര്‍ക്കെവിടെ ഒരു കുടുംബനാഥന്റെ ദുരിതങ്ങള്‍ അറിയുക?   

'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' സാത്താന്റെ സന്തതികള്‍ കുടിയേറി പാര്‍ക്കുന്നത് കാരണം, നമ്മുടെ പ്രവാസികളുടെ തിരിച്ചുവരവ്  ഇനിയും (ഗതികേടുകാരണം) ഗള്‍ഫുകാര്‍ മാത്രമായിരിക്കും ! പിന്നെയാര്‍ക്ക് വേണ്ടിയാണീ ഈ "പരിശുദ്ധ ചന്തകള്‍ "(ക്രിസ്തുവിന്റെ ഭാഷയില്‍ ="കള്ളന്മാരുടെ ഗുഹകള്‍" ) കോടികള്‍ ചിലവഴിച്ചു (യൂറോപിലെ പഴയകാല കത്തീഡ്രൽസു പോലെ) ധൂര്‍ത്തിനായി ഈ 'കടുംകൈ പണപ്പിരിവ്' നടത്തി                            പണിയിപ്പിക്കുന്നു ?
"ഈശനോട് പ്രാര്‍ഥിക്കാതെ പ്രാപിക്കൂ നീ അവനെ 
നിന്‍ ചേതസിനെ ഉണര്ത്തുമാ ബോധചേതന;
മുന്തിരിതന്‍ വള്ളിയോടു ചില്ലിയൊന്നും പ്രാര്‍ഥിക്കില്ല ,
പ്രാപിച്ചവര്‍ പരസ്പര പൂരകം ,ഒന്നായ്!" (അപ്രിയ യാഗങ്ങള്‍)എന്നേ ഞാന്‍ പാടൂ..
"നിങ്ങള്‍ യാചിക്കും മുന്‍പേ ,നിങ്ങള്‍ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ " എന്ന ക്രിസ്തുവചനം ഇവിടെ ചിന്തനീയമാണ് ! മാളോരെ/മനനമില്ലാത്ത വെറും ആട്ടിന്‍ കൂട്ടമേ, പ്രാര്‍ഥനയും പള്ളിയില്പോക്കും നിര്‍ത്തൂ ;പകരം നിങ്ങളെതന്നെ  (മനസുകളെ )അവനായി ,/അവനില്‍ സമര്‍പ്പിക്കൂ ...
"പിതാവേ ,കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കേണമേ" എന്നത് പാവം ക്രിസ്തുവിന്റെ (പിതാവിനാല്‍ നിരസിക്കപ്പെട്ട) പ്രാര്‍ഥനയും , "അങ്ങയുടെ തിരുഹിതം എന്നില്‍ നിറവേറട്ടെ" എന്നത് ക്രിസ്തുവിന്റെ ആത്മസമര്‍പ്പണവും ആണെന്ന് മനനംകൊണ്ട് നാം ഇനിയെങ്കിലും  മനസിലാകണം !   
 മനസിനെയും, അതിലെ മനനങ്ങളെയും ദൈവത്തില്‍ സമര്‍പ്പിക്കുന്നതോടൊപ്പം (ഭക്തി),ഭൌതീകതയോട് വിരക്തിയും ഒരുവന് വരേണ്ടിയിരിക്കുന്നു ! വിരക്തിയുടെ ചെറിയ ഭാഗമായി 'ത്യാഗം' ചെയ്യുവാന്‍ മനസ്സില്‍ താനേ ഓരോമനസിലും കൊതിയൂറണം ! "നിനക്കുള്ളതെല്ലാം വിറ്റ് (പള്ളിക്ക് കൊടുക്കൂ) എന്നല്ല.,പകരം ദരിദ്രര്‍ക്ക് കൊടുകൂ" എന്നാണു നസരായന്റെ നിര്‍ദ്ദേശം എന്നു സദാ മനം കരുതിയിരിക്കണം ! പള്ളി പണിയാൻ സ്ഥലം കൊടുത്തവനെത്തന്നെ ആ പള്ളിയുടെ തെമ്മാടിക്കുഴിയില്‍ അടക്കുന്ന തെമ്മാടികളാണ് പുരോഹിതരും അവരുടെ ശിന്കിടികളുമാണ് പള്ളികൾ ആളുന്നത് എന്നും മനമറിയണം!
"പണിതീരാത്ത വീടു"പോലെ "പണിതീരാത്ത പള്ളികള്‍" നാടാകെ വഴിയോര കാഴ്ചകളായി (നമുക്ക് സാക്ഷ്യത്തിനായി) ഇന്ന് കേരളമാകെ നിലകൊള്ളുന്നു എന്നുത്, "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതേ "എന്നരുളിയവനെ കളിയാക്കാന്‍ മാത്രമാണ് സത്യം !
  
Monday 14 December 2015

അല്മായശബ്ദം: ഒന്ന് പള്ളിക്ക് ഒന്ന് സർക്കാരിന്

അല്മായശബ്ദം: ഒന്ന് പള്ളിക്ക് ഒന്ന് സർക്കാരിന്: കത്തോലിക്കാ ആൺമക്കളുടെ കാര്യത്തിൽ ഏകദേശം ധാരണയായി, സന്തോഷം - എല്ലാ കുടുംബങ്ങളിൽ നിന്നും ഒരാളെ പള്ളിക്കും, ഒരാളെ സർക്കാരിനും കൊടുക്കുക. ക്ലീ...

ഇംഗ്ലണ്ട് പട്ടാളനിയമം ചില രാജ്യങ്ങളിലെപ്പോലെ, പ്രായപൂര്‍ത്തിയായ ആണ്‍ പ്രജകള്‍ ഇത്രകൊല്ലം മിലിട്ടറിസേവനം നിര്‍ബന്ധമായും ചെയ്തിരിക്കണം എന്നാണു! അതുപോലെ സഭകളും ഓരോ ആണ്‍ പ്രജയും ഇത്രനാള്‍ കത്തനാരാകണം /പെണ്‍കുട്ടികള്‍ കൌമാരം കഴിഞ്ഞാല്‍ ഇത്ര വര്ഷം കര്‍ത്താവിന്‍റെ (കത്തനാരുടെ) മണവാട്ടിമാരായിരിക്കമെന്നും സഭകള്‍ നിയമം കൊണ്ടുവരുവാന്‍ പോകുന്നു എന്നതിന്റെ സൂചനയാണീ ക്ക്ലീമീസിന്റെ കളി!

"പ്രസവിക്കാത്ത ഉദരങ്ങളും, കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ, എന്നകാലം വരുന്നു"  എന്ന  കര്‍ത്താവിന്‍റെ മുന്നറിയിപ്പിത് ഓര്‍മിപ്പിക്കുന്നു ! ക്ലീമീസേ താങ്കള്‍ പ്രവാചകന്‍ തന്നെ !

Thursday 10 December 2015

അല്മായശബ്ദം: നിന്റെ സ്വരൂപം

അല്മായശബ്ദം: നിന്റെ സ്വരൂപം: നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്ത...

"ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ,അവർ ദൈവത്തെ കാണും! " (വി മത്തായി 5/6)എന്നതിനെ സാധൂകരിക്കാൻ (ഒന്നും പഠിക്കേണ്ട; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്) എന്ന്   പറഞ്ഞവസാനിപ്പിക്കുന്ന ഈ രചന ഒരുവട്ടം വായിച്ചാല്‍ ഭഗവത് ഗീതയിലെ  700 ഗീതികള്‍ വായിച്ച സുഖം കിട്ടും!

"അജനും അനന്യനും നീ, അറിവും അമരനും നീ;

അടിയനില്‍ അമൃതമാം ഈ ചലനം നീയേ!

സ്തുതി പാദമായ് ഉണരും വചനം നീ ,

സ്വര-രാഗ-ലയം ,ആത്മാ പ്രഭയും നീ !" എന്ന (സാമസംഗീതത്തിലെ) സാമഗാനത്തിന്റെ  അനുപല്ലവിക്കു സമാനമായ്‌,

"കറുനീലപ്പുടവയിൽ

സുഗമനാം മയിലും നീ

ഇളം പച്ചത്തൂവലാട്ടും

ചെങ്കണ്ണൻ തത്തയും നീ

പിഞ്ചു കുഞ്ഞിന്നോമനത്തം

നിന്നുള്ളിൽ തുടിക്കുന്നു

കാലാന്തരങ്ങളും മഹാ

സമുദ്രങ്ങളും നീ ..."

('അന്ധന്റെ ആവൃതികൾ', സ. നെടുങ്കനാൽ)എഴുതിയവനും അമരനായി !

(പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴികച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.

"എന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ അനുഭവം: ഒരു മനുഷ്യൻ റോഡുപണി ചെയ്യുകയായിരുന്നു. അത് ഞാനായിരുന്നു. അയാൾ ഉപയോഗിച്ചിരുന്ന പിക്കാക്സും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. ചിലച്ചുകൊണ്ടിരുന്ന പക്ഷികളും പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെ കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയ ഉണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.) ഭഗവത് ഗീതയിലെ സാരാംശമടങ്ങുന്ന ഈ രചന പലകുറി വായിക്കൂ സഹോദരാ...."സ്വയം അറിഞ്ഞാല്‍ അറിവായ്‌,അറിവുതാന്‍ ആത്മ മോദം"

Tuesday 8 December 2015

അല്മായശബ്ദം: ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.

അല്മായശബ്ദം: ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.:  .   14 വയസുകാരി പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തൻവേലിക്കര ലൂർദുമാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗോറിനെ ആലുവ പോലീസ് അറസ..."ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു." എന്ന വാര്ത്ത മീഡിയാകളിൽ വന്നപ്പോള്‍ ഒരുമലയാളിയെയും അത്ഭുതപ്പെടുത്തിയില്ല ! അതു, "പേപ്പട്ടി കടിച്ചു " എന്നപോലെ  "പാതിരിയുടെ പെണ്ണ് പിടിയും"," മണവാട്ടിയുടെ ദുര്മരണവും" വെറും സാധാരണമായി മലന്കരയിൽ! പക്ഷെ ,അല്മായശബ്ദത്തിലെ  (ഇവിടെ സിസ്റ്റർ  മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. "പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച് വിടരുത് "എന്ന്.! ഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും  സിസ്‌ററർ മേരിചാണ്ടിയുടെ വാക്ക്കൾ നമ്മോടെപ്പമുണ്ടാവട്ടെ".) എന്ന ഉപദേശം മറന്നു വീണ്ടും ക്രിസ്തു നിഷേധികള്‍ പള്ളികള്‍ തേടി, കുര്ബാനദാഹവുമായി, കൂദാശ പ്രേമവുമായി അലയുന്നതു കാണുമ്പോള്‍ കാലം പിറുപിറുക്കുന്നു "ഈ വര്‍ഗത്തിന് എന്നാണ് വിവരം ഉണ്ടാകുക "എന്നു! ഈ മലീമസന്മാരുടെ നാവിനാല്‍ വീണ്ടും മലീമസമായ കൂദാശാജല്പനങ്ങള്‍ കേള്‍ക്കാന്‍ ഒരുദൈവവും ദൈവപുത്രനും ഇല്ല, എന്നു ഈ ജനം എന്നാണിനിയും അറിയുക? ഇ അറുകൊലപ്പാപികളുടെ മുന്നില്‍ പാപമോചനത്തിനായി മുട്ടുകുത്തുന്ന കുമ്പസാരക്കാരെ കര്‍ത്താവ് ഏതു നരകത്തിലെക്കാവും അവസാനനാളില്‍ വിധിക്കുക? ഓ സോറി , അവസാന ന്യായവിധി കത്തോലിക്കാസഭ "അവന്‍ വീണ്ടും വരാത്തതിനാല്‍" ക്യാന്‍സല്‍ ചെയ്തുവല്ലോ !

Sunday 6 December 2015

അല്മായശബ്ദം: അദാനിയും പാറേപ്പള്ളിയും

അല്മായശബ്ദം: അദാനിയും പാറേപ്പള്ളിയും: പണ്ടേ ഞാൻ പറഞ്ഞതാ മെത്രാന്മാരുടെ മടയലേഖനങ്ങൾ വല്ലാത്ത പ്രശ്നമുണ്ടാക്കുമെന്ന്. ഇപ്പോ വെള്ളാപ്പള്ളി സാർ ചോദിക്കുന്നതിനാരാ മറുപടി പറയാൻ പോകുന...

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന് നാടാകെ ഇന്നലെവരെ പാടിനടന്ന പാവം ഹിന്ദുക്കളെ, ഇന്ന് ജാതിസ്പര്ദ്ദയിലേക്ക് വഴിതെറ്റിച്ചത് കേരളത്തിലെ ക്രിസ്തവ പുരോഹിതന്മാരാണന്നതിൽ  ഒരു സംശയവുമില്ല ! നാലാംക്ലാസിൽ തോറ്റവൻ വരെ സുറിയാനി കൊത്തകൂവി കാതോലിക്കയായി, കോടികളുടെ കാറില്‍ കൊടിവച്ചു പറക്കുമ്പോള്‍, ദൈവത്തെക്കുരിച്ച് ഒരുചുക്കും അറിയാത്ത ഈ നിക്രിഷ്ട ജീവികള്‍ അരമനകളില്‍ രാജാപ്പാര്‍ട്ട് കളിക്കുമ്പോള്‍, ഏതയല്‍ക്കാരനാണ്  അസൂയപ്പെടാത്തത്? ന്യൂനപക്ഷം (വോട്ടുബാങ്ക് ) കാണിച്ചു നാട്ഭരിക്കുന്നവരെ കാലാകാലമായി ഭയപ്പെടുത്തി,വിദ്യാഭ്യാസ/ആതുരാലയ 'സ്വകാര്യസ്വത്തു' കൈക്കലാക്കിയ പള്ളിമുതലാളിത്തത്തിനെതിരെ ഉറങ്ങിക്കിടന്ന ഹിന്ദു മൈത്രിയെ ഉണര്‍ത്തി, ശത്രുപക്ഷത്താക്കി ഈ നാട്ടില്‍ കലാപത്തിന്റെ വിഷവിത്തുകള്‍ വിതച്ചതാരാണന്നതില്‍ ആര്‍ക്കാണ് സംശയം ? അയല്‍ക്കാരനെ  "ശുദ്ധരക്ത വാദത്തിന്റെ" പേരില്‍ സ്നേഹിക്കരുതെന്നു വിലക്കിയത്  ഈ  കലാപത്തിന്റെ ളോഹയാണ് ! കള്ളന്മാരുടെ ഗുഹകളാണിവരുടെ ഹൃത്തടമാകെ എന്നതില്‍ ക്രിസ്തുവിനൊരു സംശയവും പണ്ടേ  ഇല്ലായിരുന്നു !

സക്കറിയാസ് നെടുംകനാലിന്റെ വിദേശ മലയാളികളോടുള്ള ഈ ഉപദേശം ഏവര്ക്കും ചിന്തനീയമാണ്  :- "വിദ്യാഭ്യാസവും ലോകപരിചയവും ഉണ്ടെങ്കിലും കാര്യകാരണസഹിതം മതപരമാരായ കാര്യങ്ങളെ കാണാൻ നിങ്ങളിൽ ഭൂരിഭാഗം പേരും മടിക്കുന്നു. അല്പം ബുദ്ധിയും ചിന്തയും എന്തുകൊണ്ട് ഇക്കാര്യത്തിലും ഉപയോഗിക്കുന്നില്ല? ചോദിക്കുംപോളെല്ലാം പിരിവുകൊടുക്കാൻ നിങ്ങൾക്ക് ഡോളറും യൂറോയും വെറുതേ കിട്ടുന്നുണ്ടോ ? മൈനസ് 20-ലും 30-ലും ജോലിയെടുത്തിട്ടല്ലേ, ഭാര്യയും ഭർത്താവും പരസ്പരം കാണാൻ പോലും സമയമില്ലാതെ ജോലി ചെയ്തിട്ടല്ലേ നിങ്ങൾ പണമുണ്ടാക്കുന്നത്? ഗൾഫിൽ ഉള്ളവരാകട്ടെ, നാടിനെയും കുടുംബത്തെയും വിട്ട് 40-50 ഡിഗ്രി ചൂടിൽ കഷ്ട്ടപെട്ടല്ലേ കഴിയുന്നത്‌? അപ്പോഴൊക്കെ ഏതെങ്കിലും വിധത്തിൽ സീറോമലബാർ സഭ നിങ്ങളെ താങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് ഇവരോടുള്ള ബാധ്യത ? ഈയിടെ രൂപതയിലെ ഓഡിറ്ററുമായി സംസാരിക്കേണ്ടിവന്നു. അദ്ദേഹം പറഞ്ഞത് ഓരോ വിദേശയാത്രകൾക്കും മെത്രാന്റെ ചെലവ് 30 - 35 ലക്ഷമാണെന്നാണ്. ഈ കാശെല്ലാം എവിടെനിന്ന്? വിശ്വാസിയുടെ നേർച്ചക്കാശല്ലേ? പല മെത്രാന്മാരും വിദേശത്ത്‌ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, പ്രത്യേകിച്ച് തനിയെ താമസിക്കുന്ന സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ, നാട്ടിലുള്ളവർ കേട്ടാൽ നാണിക്കും."

Thursday 3 December 2015

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

ജന്മം കൊണ്ട് ഓരോ മതത്തില്‍ (അഭിപ്രായത്തില്‍) അകപ്പെട്ടുപോയ മനസുകളാണ് മാനവകുലമാകെ! 'വിശ്വാസങ്ങളും'  'അനുഭവങ്ങളും' തമ്മില്‍ വേര്‍തിരിക്കാന്‍ മനസിനെ പരിശീലിപ്പിക്കാൻ അറിവുള്ള ഗുരുക്കന്മാര്‍ ഇല്ലാതെപോയതാണ് പലമതങ്ങളുടെയും എന്നത്തെയും മൂല്യച്യുതിക്ക് കാരണമായത്‌ !

"ഈശനുള്ളില്‍ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീല്‍ ,

പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ?"   എന്ന (അപ്രിയയാഗത്തിലെ ) ചോദ്യം ഇവിടെ പ്രസക്തമാണ്!  അതാതു മതങ്ങളവതരിപ്പിക്കുന്ന ഈശ്വരസങ്കല്പങ്ങളെ വിശ്വസിക്കാൻ ജനത്തെ പരിശീലിപ്പിച്ചതിനു പകരം, ആ ഈശ്വരനെത്തന്നെ സ്വയം ഉള്ളിലറിയാൻ അവരെ മൌനത്തിലൂടെ ധ്യാനശീലരാക്കിയിരുന്നെങ്കിൽ ഈ മതങ്ങളുടെ ഇന്നത്തെ കുരുക്ഷേത്രയുദ്ധം ഭൂമിയിൽ  സദാ ഉണ്ടാകുമായിരുന്നില്ല! ഈശ്വരൻ വിശ്വസിക്കപ്പെടെണ്ടാതല്ല പിന്നെയോ, അനുഭവവേദ്യമാകേണ്ട "ബോധമാണ്" !     

എവിടാണ് നീ, നിന്റെ സ്ഥിരവാസമെവിടെ? പേർ പറയൂ , ഞാനാരോടും പറയുകില്ല ;

മനുജർ ഹാ തേടട്ടെ പലവഴിക്കായ്‌ നിന്നെ, അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ " (സാമസംഗീതം) എന്ന് ഓരോ മനസും പണ്ടേ പാടണമായിരുന്നു! 

യേശു എന്നും വിളിച്ചിരുന്ന "പിതാവിനെ " സ്വയം ഉള്ളില്നെയുള്ളിൽ കണ്ടെത്തി, എന്നും സ്വയം സ്വർഗവാസിയായിരിക്കേണ്ട മനുഷ്യനെ, അനുഷ്ടാനങ്ങളുടെ ചതിക്കുഴിയിൽ തള്ളിയിട്ടു , "മരണാനന്തര സ്വര്ഗം" പറഞ്ഞു മോഹിപ്പിച്ചു അവശരാക്കിയ പൌരോഹിത്യമാണ് സകലമതങ്ങളുടെയും, കാലത്തിന്റെയും ശാപം! 

"പലരാണ് ദൈവങ്ങള്‍ എന്നു വന്നാകിലോ കലഹം സുലഭമാണുയരത്തിലും,

അവരുടെ അടിപിടിയോശയോ ഇടിനാദം? അറിവൂറും ശാസ്ത്രങ്ങള്‍ അപപാഠമോ ?"(സാമസംഗീതം ) എന്നും സംശയിക്കേണ്ടിയിരുന്നു ! മനുഷ്യന് എന്നും ഉണ്ടാകാവുന്ന സകല സംശയങ്ങൾക്കും ചോദ്യങ്ങള്ക്കും ശരിയുത്തരം ശ്രീമത് ഭഗവത് ഗീതയിലുണ്ടല്ലോ ! മനുഷ്യാ ഒരുവട്ടം നീയതൊന്നു മനസിലേറ്റൂ ..ലോകം ശന്തമാകട്ടെ ..ഓം ശാന്തി ...   അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?: കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറ...

Wednesday 2 December 2015

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?: കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറ...

മനയത്തെ ത്രേസിയാമ്മചി അവതരിപ്പിച്ച ( എന്റെ പ്രിയതമന്റെ 'അണ്ണാർക്കണ്ണി')എന്ന ഗദ്യ കവിത വായിച്ചാല്‍ , 'ഉത്തമഗീതം' വായിച്ച ലഹരി ഓരോ വിവാഹനിഷേധി മെത്രാനും  പാതിരിക്കും അവരുടെ മണവാട്ടിമാര്‍ക്കും കിട്ടും സംശയമില്ല ! എന്റെ കുട്ടിക്കാലത്ത് ദിവസവും സന്ധ്യയ്ക്ക് ഒരു പഴയനിയമഅദ്ധ്യായവും ഒരു പുതിയനിയമഅദ്ധ്യായവും ഒരു സങ്കീർത്തനവും വായിച്ചശേഷമേ കുടുംബപ്രാര്‍ഥനയും അത്താഴവും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ .. ...അബദ്ധവശാല്‍ പഴയനിയമത്തിലെ 'ഉത്തമഗീതം' ഒന്നു വായിച്ചാല്‍,  അമ്മ ഓടിവന്നതു നിര്‍ത്തല്‍ ചെയ്യും ! കൌമാരക്കാരനായ എനിക്കന്നു കാര്യം പിടികിട്ടിയിട്ടില്ലായിരുന്നു ! പിന്നെപ്പിന്ന്നെ ഒരു 'അണ്ണാര്‍കണ്ണി' കവിതയല്ലേ ജീവിതംതന്നെ എന്നും ഓര്‍ത്തുപോയി ! വിശുദ്ധമായ 'സെക്സ്' പാപമാക്കി, പള്ളിയില്‍ അതിനെ കൂദാശ ചെയ്തു സൂക്ഷിച്ച പുരോഹിതകുബുദ്ധിയെ നമിക്കാതെ തരമില്ല ! ഈ സഭകളെ ജനം പിരിച്ചുവിടുന്ന കാലം വരുന്നു !  അന്നു പള്ളികളില്‍ ഹൊമൊസെക്സിനായി അല്ത്താരകുഞ്ഞുങ്ങളോ, പുറത്തു 'ആമ്മീന്‍' ചൊല്ലി അത്താഴമൂട്ടാന്‍ കര്‍ത്താവിന്‍റെ കിണ്ണന്‍കാച്ചി  മണവാറ്റിമാരോ ഇല്ലാതാവുന്നതുമൂലം, കള്ളപ്പാതിരിമാര്‍ "മലകളെ ഞങ്ങളെ മൂടുവീന്‍" എന്നുറക്കെ കരയും ! "മരണം വരദാനമായ് ഒന്നിരന്നാലും, കരച്ചില്‍  കാണാ ദൈവം പറയുംപോലുമന്നു;  " എന്നെ നീ അറിഞ്ഞീല ,നിന്നെ ഞാന്‍ അറിയീല ;നീതിയിന്‍ സൂര്യന്‍ അന്ധകാരത്തെ അറിയീല"....

Tuesday 1 December 2015

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?: കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്...

"ആത്മാവില്‍ ദാരിദ്ര്യമില്ലാത്ത" പുരോഹിതപുങ്കന്മാര്‍ നയിക്കുന്ന ഒരു പ്രസ്ഥാനവും ആരാലും ഒരിക്കലും നന്നാക്കുവാന്‍/നവീകരിക്കുവാന്‍ സാധ്യമല്ല എന്ന അറിവിന്റെ നിറവിലാണ്  ക്രിസ്തു  "കള്ളന്മാരുടെ ഗുഹകളെ വിട്ടോടുവാന്‍ നമ്മോടാഹ്വാനം ചെയ്തത്! യഹൂദമതത്തെ ഒന്ന് നന്നാക്കിക്കളയാം എന്ന ദുര്‍മോഹമായിരുന്നു നസരായാണ് വിനയായത് ! ദൈവത്തെക്കാളും അറിവുള്ള പാതിരിയെ/അവന്‍ നയിക്കുന്ന സഭയെ  ഒരുവനും നവീകരിക്കുവാന്‍ മിനക്കെടെണ്ടാ എന്നതാണ് കുരിശിലെ വിലാപസത്യം ! "ഇവര്‍ ചെയ്യുന്നത്  ഇന്നതെന്നു ഇവര്‍ അറിയുന്നില്ല " എന്ന ക്രിസ്തുവിന്റെ അന്തിമ കണ്ടെത്തൽ നമുക്കും ചിന്തനീയമാണ് !സഭയെ നവീകരിക്കാന്‍ വൃഥാ ശ്രമിക്കാതെ ,പള്ളിയില്‍ പോകാതെയിരിക്കുകയാണ് വരുംതലമുറകള്‍ക്ക് ഉത്തമം ...പോപ്പിന്റെ ളോഹ അണിഞ്ഞ നാള്‍മുതല്‍ പാവം ഫ്രാന്‍സിസ് മാര്‍പാപ്പാ  കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു, പക്ഷെ ഫലമില്ലാതാനും ! ഒറ്റ കർദ്ദിനാളും നാളിതുവരെ എളിമയാല്‍ മനം നനച്ചില്ല ! "രാജകീയ പൌരോഹിത്യം" എന്ന പാഴ്വാക്ക് ചുമന്നവര്‍, കാലത്തെ ഫൂളാക്കാന്‍ നോക്കുന്ന ഫൂളുകളുടെ കലാപഭൂമിയാണ് സഭകള്‍ ആകമാനം !

അല്മായശബ്ദം: കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍

അല്മായശബ്ദം: കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍: (ഓശാന മാസികയില്‍ 2003 ഫെബ്രുവരിയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ഈ ലേഖനം ഇന്നും എത്ര പ്രസക്തമാണെന്ന് ചിന്തിക്കുക) ചാഞ്ഞോടി എസ്.എച്...

അന്ത്യകാലത്തിന്റെ ചിത്രീകരണ വേളയില്‍ ക്രിസ്തു "പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളതു " എന്നു പറഞ്ഞതായി ഓര്‍ക്കുന്നു ! എന്നാല്‍,                  "പുഷ്പിണിയാകാത്ത കന്യാസ്ത്രീകളെക്കുറിച്ചു ഈയുള്ളവന്‍ ഇതാദ്യമായാണ് കേള്‍ക്കുന്നത് ! ഒരു ബാലിക 'സ്ത്രീ' ആകുന്നതുതന്നെ അവള്‍ പുഷ്പിണിയാകുന്നതോടെയാണല്ലോ! "പാതിരിമാരാകാന്‍ ഒരുങ്ങുന്ന ബാലന്മാര്‍ക്ക് കടുക്കാകഷായം കൊടുക്കും" എന്നു (പുരോഹിതനാകാന്‍ മുന്നീര്‍ക്കുടത്തില്‍വച്ചേ അമ്മ നേര്‍ന്ന) ഞാന്‍ കേട്ടിരുന്നു ! ആ കഷായം കുടിക്കാനുള്ള മടികാരണം അമ്മപറഞ്ഞ "ദൈവവേല" വേണ്ടാ എന്നു ചെറുപ്രായത്തിലെ ഉറപ്പിച്ച എനിക്കിതെല്ലാം പുതിയ അറിവിന്റെ തലങ്ങളാണ് ലോകമേ!

ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഗ്ലോറിയ പുഷ്പിണിയായി. ചുവന്ന ദിവസങ്ങള്‍ അവള്‍ക്ക് ഭീതിദമായിരുന്നു. പ്രൊഫ. മറ്റം സിസ്റ്റര്‍ ഗ്ലോറിയായുടെ മനസ്സ് തുറക്കുന്നു: ''അതു വരാതിരിക്കാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. പത്ത് 'ആകാശങ്ങളിലിരിക്കുന്നതും' പത്ത് 'നന്മനിറഞ്ഞമറിയവും' ചൊല്ലി മാതാവിന് കാഴ്ചവച്ചിട്ടുണ്ട്. കുമ്പസാരിച്ചു ദിവ്യകാരുണ്യം ഉള്‍ ക്കൊണ്ട് 'അതൊഴിവാക്കിത്തരണ'മെന്നു മാതാവിനോടു പ്രാര്‍ഥിച്ചിട്ടുണ്ട്.

എന്നിട്ടും അത് ആവര്‍ത്തിച്ചു. പ്രാര്‍ഥിച്ചിട്ട് ഒരു ഫലവുമില്ല. അങ്ങനെയിരിക്കെ കൂട്ടുകാരികളാരോ ഒരിക്കല്‍ പറഞ്ഞു.

'കന്യാസ്ത്രീയമ്മമാര്‍ക്ക് ഇങ്ങനെയൊണ്ടാകുകേല. കന്യാസ്ത്രീയായാല്‍ ഇതു നിറുത്തുന്ന ഏര്‍പ്പാടുണ്ട്.'

എങ്കില്‍ തനിക്കും കന്യാസ്ത്രീയാകണം. ആ ദിവസങ്ങളെ, വേദനയുടെയും നാണക്കേടിന്റെയും ദിവസങ്ങളെ ഒഴിവാക്കാന്‍വേണ്ടി കന്യാസ്ത്രീയാകാന്‍ താന്‍ ആഗ്രഹിച്ചു.

ഇന്ന് എല്ലാം ഓര്‍മിക്കുമ്പോളാണ് താനെന്തൊരു പൊട്ടിപ്പെണ്ണായിരുന്നുവെന്ന് മനസ്സിലാകുന്നത്. പ്രകൃതിയെയും അതിന്റെ വഴികളെയും കുപ്പായംകൊണ്ടു മൂടിപ്പൊതിഞ്ഞു നടക്കാമെന്നും പ്രാര്‍ഥനകൊണ്ട് അതിന്റെ ഗതിയെ നിരോധിക്കാമെന്നും വ്യാമോഹിച്ചിരുന്ന വിഡ്ഢിത്തത്തിന്റെ ദിവസങ്ങള്‍ (ലോകം, പിശാച്, ശരീരം, പേജ് 10, 11) .

ഈ അന്ധതകല്ക്കെല്ലാം കാരണം "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ"എന്ന ക്രിസ്തുവിന്റെ അരുള്‍ ,അതിന്റെ പൊരുള്‍ മനസിലാക്കാന്‍ ഒറ്റക്രിസ്ത്യാനിക്കും ഇന്നയോളം കഴിഞ്ഞില്ല എന്നത് തന്നെയാണ് സത്യം!

അല്മായശബ്ദം: മുസ്ലിം/ക്രിസ്ത്യൻ പണ്ഡിതർ വിശുദ്ധ ശൈശവത്തോട് ചെയ്...

അല്മായശബ്ദം: മുസ്ലിം/ക്രിസ്ത്യൻ പണ്ഡിതർ വിശുദ്ധ ശൈശവത്തോട് ചെയ്...: മദ്രസ്സകളിൽ നടന്നുകൊണ്ടിരിക്കുന്ന വൈകൃതങ്ങൾ ക്കെതിരെ ഈ മുസ്ലിം വിശ്വാസി നടത്തിയ ഉഗ്രപ്രഭാഷണം ഒന്ന് കേൾക്കുക. ഇതേ ഭാഷയിൽ നമ്മുടെ ക്രിസ്തീയ ന...

https://www.facebook.com/LAITYVIEWS/videos/785486538245286/

സ്നാപകയോഹന്നാന്റെയും നസറായനായ യേശുവിന്റെയും ചാര്ച്ചക്കാരനാണ്  ഈ മുസ്ലിം സഹോദരന്‍ എന്നെനിക്കു തോന്നിപ്പോയി പ്രഭാഷണ വീര്യം  കണ്ടപ്പോള്‍! നിക്രിഷ്ടജീവിയായ പാതിരിയെ പുണ്യാളനായി കരുതുന്ന അച്ചായാ, ഇതൊന്നു കേള്‍ക്കൂ..ലിങ്ക് മുകളില്‍ കൊടുത്തിരിക്കുന്നു ദാ വീണ്ടും https://www.facebook.com/LAITYVIEWS/videos/785486538245286/