Sunday 31 December 2017

''ജീവനസംഗീതം''!

ഇന്ന് 2018 ന്റെ ഒന്നാം പൊൻപുലരി !
'ഐഫോൺ'ലെ അലാറം അടിക്കുമ്മുന്നേ ഞാൻ ഉണർന്നു! 
ഞാൻ ഉണർന്നതല്ല ആരോ എന്നെ ഉണർത്തിയതാണ് ! 
അലാറം അടിക്കും മുന്നേ എന്നെ ഉണർത്തിയ എന്നിലെ ബോധത്തിലാണെന്റെ ജീവനസംഗീതം ! 
ആ ബോധചൈതന്യം എന്നിൽ ഇല്ലായിരുന്നെങ്കിൽ അലാറം ആയിരം തവണ അടിച്ചാലും ഞാൻ ഉണരുകയില്ലായിരുന്നു!

മനസിന് ജീവൻ നൽകി പുലർത്തുമെന് ചൈതന്യമേ , 
അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെൻ 
 ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനെ , 
എന്നൊക്കെ ഞാൻ ആ ചൈതന്യത്തെ വിളിക്കാറുണ്ട് !
 ഞാൻ ആ ചൈതന്യത്തിലാണ് സദാ മരുവുന്നതാണറിഞ്ഞനാൾ മുതൽ എന്റെ മൗനങ്ങളിൽ അവനോടുരിയാടാറുണ്ടു  [പ്രാര്ഥിക്കാറുമുണ്ടു] !
 എന്നിലെ ആത്മചൈതന്യത്തെ അന്വേഷിച്ചു [കർത്താവിനെ ധിക്കരിച്ചു] ഞാൻ പള്ളിയിൽ പോകാറില്ല / കത്തനാരെ കാണാറില്ല /എന്റെ വിയർപ്പിന്റെ കൂലി അവനു പുട്ടടിക്കാൻ കൊടുക്കാറുമില്ല ! കത്തനാരെ വീട്ടിൽ കയറ്റാറില്ല / വഴിയിൽ ഈ വർഗത്തെ കണ്ടാൽ മിഴി കൊടുക്കാതെ നടന്നകലുകയും ചെയ്യും! എങ്കിലും എന്റെ അപ്പച്ചന്മാരെ തലമുറകളായി പറ്റിച്ച ഈ മോന്മാരോടൊരു നീരസം [ക്രിസ്തീയമല്ലെങ്കിലും] എന്നിൽ സദാ ഉരുവാകുന്നു!

ഭൂമാഫിയായിൽ അകപ്പെട്ട കർദ്ദിനാളെ ടീവിയിൽ കാണുമ്പോൾ ഞാനറിയാതെ ഊറിച്ചിരിക്കാറുണ്ട് , ഇവന്റെയൊക്കെ കൈമുത്തുന്ന ചിന്തനശിച്ച അച്ചായനച്ചായത്തിയാടുകളെയോർത്തു! കർത്താവും ചിരിക്കുമായിരിക്കും ! സിബിഐ പോലുമിടപെടാതീ ''ഭൂമാഫിയാ കുംഭകോണം'' ഇറ്റാലിയൻ പോപ്പ് നേരിട്ട് അന്വേഷിച്ചു കർദ്ദിനാളിനെയും / അയാളെ ഒറ്റുകൊടുത്ത യൂദായുടെ അനുജൻ മെത്രാനെയും / കള്ളി വെളിച്ചത്താക്കിയ അസൂയമൂത്ത മറ്റനേകം ളോഹാധാരികളെയും വിചാരണ ചെയ്യാൻ / ശിക്ഷിക്കാൻ / വേരുതേ വീണ്ടും കൂദാശാ ചൊല്ലാൻ  കയറൂരി വിടുവാൻ വേണമത്രേ !!

ഇന്ത്യൻ പീനല്കോഡിനീത്രവേഗം തുരുമ്പ് പിടിച്ചോ? അതോ ളോഹ ശപിക്കുമെന്ന ഉൾഭയമോ? ആർക്കറിയാം ! ഏതായാലും മീഡിയാക്കാർക്കിതൊരു കൊയ്ത്തുകാലം തന്നെ ! 
ക്രിസ്ത്യനാകാതെ ഒരു ക്രിസ്ത്യാനിക്കുടുംബത്തിൽ പിറന്നതോർത്തു ലജ്ഞയോടെ പുതുവത്സരാശംസകൾ നേരുന്നു 'ഹാപ്പി ന്യൂ ഇയർ ' ! 
samuelkoodal mob 9447333494

Saturday 30 December 2017

മനസൊരു മഹാനദി!
ചിന്തകളുടെ പ്രവാഹമാണതിലനുസ്യൂതം!
അതിലേതാനും നീര്കണികകളെടുത്തു നിവേദിച്ച  എന്റെ നുറുങ്ങു രചനകൾ ഒരു മടിയും കൂടാതെ ദിനവും സ്വീകരിച്ചെന്നെ             
ധന്യനാക്കിയ സ്നേഹിതരേ,നിങ്ങൾക്കെന്റെ പുതുവത്സരാശംസകൾ! 
വെറുപ്പോടെ അതിനെ അപഹസിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!
കണ്ണുണ്ടെങ്കിലും കണ്ണടച്ച് കാണാതിരുന്ന സുമനസുകളേ, നിങ്ങൾക്കുമെന്റെ ഉൾത്തടം നിറഞ്ഞ പുതുവത്സരാശംസകൾ ! 

''ലോകാ സമസ്താ സുഖിനോ ഭവന്തൂ'' എന്ന് പ്രാർത്ഥിച്ചാൽ മാത്രം പോരാ, അതിനായി ''അണ്ണാന്കുഞ്ഞും തന്നാലായത്'' എന്ന കണക്കെ നമ്മുടെ ചെറിയ കർമ്മങ്ങളും അനിവാര്യമാണെത്ത ചിന്തയിൽ,  എന്റെ       
മനസാകുന്ന നദീപ്രവാഹത്തിൽ ഒഴുകിവന്നവ ഞാൻ ലോകത്തിനായി നിവേദിച്ചു!

''പരോപകാരാർത്ഥമിതംശരീരം'',''പാപമേ പരപീഡനം" എന്നറിയുന്ന നാം, പുരോഹിതൻ പാപം [പരപീഡനം] ചെയ്യുന്നു എന്നുമറിയണം ! നമ്മിലെ ജീവചൈതന്യമായ ഈശ്വരനെന്ന ബോധത്തിൽ കൂദാശയെന്ന വിഷം കലർത്തി, നമ്മിലെ ഈശ്വരനെ നമുക്ക് അന്യനാക്കി, {അനന്യനായ ദൈവത്തെ അന്യനാക്കി] അവനോടു പ്രാർത്ഥിപ്പിച്ചു നമ്മെ ആത്മീകാന്ധതയിൽ നിരന്തരം നയിച്ച പുരോഹിതൻ അവന്റെ വയറ്റിപാടിനുവേണ്ടി നമ്മെ ചതിക്കുകയായിരുന്നു! 

നിത്യസത്യവും വഴിയും നമുക്ക്  വെളിപ്പെടുത്തിത്തരാനാകാത്ത പോഴനാണ്  പാതിരി എന്നും നാം അറിയണം ! അവനെ നാളെമുതൽ 100 കാതം അകലെ സൂക്ഷിച്ചാൽ നാം നിത്യജീവൻ താനേ പ്രാപിക്കും നിശ്ചയം ! ക്രിസ്തുവിനെ അനുസരിച്ചു പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാത്തവരേ, നിങ്ങൾക്കെന്റെ ഒരായിരം പുതുവത്സരാശംസകൾ ! samuelkoodal mobile  9447333494  

Friday 29 December 2017

തെമ്മാടിക്കുഴിയിൽ അടക്കപ്പെട്ട സഭ !
[താൻ കുഴിച്ച കുഴിയിൽ താനേ വീണു !]
ഇന്ന് 28 dec 2017 ! ഇന്ന് ശ്രീ .ജോസഫ് പുലിക്കുന്നേൽ കത്തലിക്കാ സഭയെ, [പള്ളിക്കു സ്ഥലംകൊടുത്തവനെയും ,പള്ളി പണിയിച്ചവനെയും കൂദാശ ചൊല്ലാനൊരു തെമ്മാടികത്തനാർ വന്നു ഒടുവിൽ തെമ്മാടിക്കുഴിയിൽ അടക്കുന്ന പാരമ്പര്യം തെറ്റിച്ചു, ആ സഭയെത്തന്നെ] തെമ്മാടിക്കുഴിയിൽ കാലം സാക്ഷിയായി അടക്കംചെയ്തു, വരുംതലമുറയിലെ ക്രിസ്തീയർക്കൊരു ''പുതിയ നിയമത്തിന്റെ'' മാതൃകയായി സ്വയം കാണിച്ചു യാത്രയായി ! ഹാ ധന്യ ജന്മമേ; പുണ്ണ്യ മാനസാ, പ്രണാമം ! മനനമുള്ള സകല ഇരുകാലിയാടുകളും ഒരുനാളും നിന്നെ മറക്കില്ല ...വണക്കം മഹാനുഭാവാ.. ..കാലം നിന്നെ അനുകരിക്കും; ഗുരുവേ വന്ദനം !

സഭയുടെ തെമ്മാടിത്തരം ക്രിസ്തുവിനെപ്പോലെ ചാട്ടവാർ എടുക്കാതെ വെറും തൂലികയിലൂടെ ചോദ്യം ചെയ്ത നിന്നെ അവർ കുരിശിലേറ്റിയില്ല എന്നത് ഇന്നത്തെ നീതിനിയമക്കരുത്തുതന്നെ കാരണം  ! സ്വന്തം മക്കൾ ശത്രുക്കളായിട്ടും, സഭയും ആടുകളും ഒറ്റപ്പെടുത്തിയിട്ടും പതറാതെ, താൻ കണ്ടെത്തിയ സത്യം ലോകത്തോട് പറയാൻ ,

''ഈശനെന്റെ ബോധമാണെന്നോർത്തിടാത്തല്ലോ 
നീചസഭ എന്നെയെന്നും ഏകനെന്നോതി''  
ഏകനല്ല ഞാനിനീയും;  മാനവരാകെ കേരളത്തിൽ 
ഞാൻ തെളിച്ച പാതയാനം തേടിയെത്തുമെ '' 

എന്ന് സദാ മൂളിപ്പടുന്ന നിന്റെ ആത്മതേജസിനെ ഞാൻ വാങ്ങുന്നു! ആഭാസന്മാരായ റോബിൻഅച്ചന്മാരെ കാലത്തിനു മുൻപേ കണ്ടറിഞ്ഞ ദീഘദർശീ, അഭയമാരുടെ മരനരോദനം കാലേ കേട്ടറിഞ്ഞ        
സൂഷ്മദർശീ, കർദ്ദിനാളിന്റെ ഭൂമികുംഭകോണത്തിന്റെ നാറ്റം നേരത്തെ മണത്തറിഞ്ഞ ത്രികാലജ്ഞാനീ, നിനക്ക് മംഗളം ! ഇന്ന് നീ കാലത്തിനനുകരിക്കാൻ കാണിച്ചുകൊടുത്ത മഹത്തായ മാതൃക ''കൂദാശാബഹിഷ്ക്കരണം'' പാതിരിമാരെ പട്ടിണിക്കാക്കുമല്ലോ! വെറും  30  വെള്ളിക്കാശിനെ കൂദാശചെയ്തു കോടാനുകോടികളാക്കിയ മാമോനുകൾ ഇനിയും  തേങ്ങിക്കരയുമല്ലോ!

ഒരേകള്ളം കോടാനുകോടിത്തവണ ആവർത്തിച്ചാലും സത്യമാവില്ല എന്നതിന്റെ തെളിവല്ലേ നിന്റെയീ ''കൂദാശാബഹിഷ്ക്കരണം''? കാലമിതു കണ്ടുപഠിക്കട്ടെ ...സ്വന്തമായിത്തിരി മണ്ണുള്ളവനാ മണ്ണിലലിയട്ടെ, അവിടുത്തെ ആകാശത്തിൽ അലിയട്ടെ ! എന്തിനീ പള്ളിപ്പറമ്പും സെമിത്തേരിയിലെ തമ്മിൽത്തല്ലും ? ഓർത്തുനോക്കൂ.. ഓരോ പഞ്ചായത്തുകളിലും ഒരു സെമിത്തേരിവീതം സര്ക്കാര് വോട്ടിനുപകരം ജനത്തിനു ദാനംചെയ്താലി പാതിരിക്കളി താനേ കാടുകയറും ! മുത്തലാക്കു നിർത്തലാക്കിയതുപോലെ നാടാകെയുള്ള /നാടിനെ ശവപ്പറമ്പാകുന്ന / നാട്ടിലെ നാനൂറു പള്ളിസെമിത്തേരികൾ ഇല്ലാതെയാക്കട്ടെ !  ശേഷം ''സാമുവലിന്റെ സുവിശേഷത്തിൽ '' വായിക്കൂ എന്റെ അച്ചായന്മാർ ..ഹാപ്പി ന്യൂ ഇയർ ! samuelkoodal moile  9447333494

Thursday 28 December 2017

അബ്രഹാമ്യരേ, ആത്മീകാന്ധരേ, കണ്ണുതുറക്കാത്ത ജന്മങ്ങളേ,   

അബ്രഹാം തേരഹിന്റെ [പിതാക്കന്മാരുടെ] ആചാരാനുഷ്ഠാനങ്ങൾ പാടേ വെടിഞ്ഞു, ''ജീവന്റെ വഴിയും സത്യവും ജീവനും പ്രകാശവുമായന്റെ''  വിളിപ്പുറകേ അന്ന് പോയതുപോലെ, ഇനിയും  നമുക്കും ശവസംസ്കാരത്തിലെങ്കിലും ശ്രീ ജോസഫ് പുലിക്കുന്നേൽ സാറിനെ പിന്തുടരാം ! മാമോദീസാ മുതൽ ശവക്കുഴിവരെ നമ്മെ അടിമകളാക്കി കൂദാശചെയ്തു കാശ് ഊറ്റിക്കുടിച്ചു സുഖിച്ചു വാഴുന്ന പൗരോഹിത്യ/ പാസ്റ്റർ മോന്മാരോട് വിട പറയാം ! കണ്ടില്ലേ കൂദാശക്കാശു പെരുക്കിപ്പെരുക്കി ഈ നാണംകെട്ട ജന്മങ്ങൾ ''ഭൂമാഫിയാ /ചർച്ചുമാഫിയാ'' വരെ ആയതും കോടതിത്തിണ്ണ വരെ  എത്തിയതും ? ഇതായിരുന്നോ നാസറായൻ ഇവരോട് കല്പിച്ച ''സുവിശേഷവേല ''? ഈ ആർഭാട കാമന്മാർ ഏതു ക്രിസ്തുവിന്റെ അനുയായികളാണ് ! വായിക്കൂ ബൈബിൾ ഇനിയെങ്കിലും .. ..ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ ..ഇവർ ക്രിസ്തുവിനുള്ളവരല്ല സത്യം സത്യം സത്യം ! ഇവരെ വിട്ടോടുവീൻ..      
 Go  away  from  church ! '' far away from church  nearer to  God '' 
എന്നല്ലേ ചൊല്ലുതന്നെ ! ഈശ്വരൻ നമ്മിലെ ബോധചൈതന്യമാണ് മാളോരേ ; അല്ലാതെ ഓസ്തിയിലെ ഗോതമ്പല്ല! plese  understand  ...

മുപ്പതുവെള്ളിക്കാശിനു വിലമതിച്ചവന്റെ നാമം രൂപക്കൂട്ടിലാക്കി സുവിശേഷവേലവിട്ടു നരവേട്ട ചെയ്തവർ ഇത്രത്തോളമായി !                  This  is  an  end  for  them ..നാലാം നൂറ്റാണ്ടിൽ കോൺസ്റ്റാന്റിന് [റോമൻ] ചക്രവർത്തി തുടങ്ങിയ ''കൊലയാളി സഭ'' ക്രിസ്തുവിന്റേതല്ലായിരുന്നു! അതിന്നു യൂറോപ്പിൽ  ഇല്ലേയില്ല ! ഭാരതത്തിലും അതിന്റെ  ''അവസാനത്തിന്റെ തുടക്കം'' ഇന്ന് ശ്രീ ജോസഫ് പുലിക്കുന്നേൽ  സാറിന്റെ ശവദാഹത്തിലൂടെ ചരിത്രത്തിൽ  കുറിക്കപ്പെടുകയാണ് സത്യം! ''ഞാനും എന്റെ കുടുംബവുമൊ; ഞങ്ങൾ ഈ സത്യത്തിന്റെ [സനാതന] വഴിതന്നെ പിന്തുടരും നിശ്ചയം''!
 ''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' അല്ലാത്തവർ അവന്റെ പിതാക്കന്മാരുടെ അനുകരണമായി, ഇരുകാലിയാടുകളായി പള്ളിപ്പറമ്പിൽ [ആയിരങ്ങൾ മുടക്കിയ] നിത്യനരകമെന്ന കൂട്ടക്കല്ലറയിൽ കിടന്നു ചിതലരിച്ചരിച്ചില്ലാതെയാകട്ടെ ..കത്തനാര് & 
പാസ്റ്റർമോന്മാർ ഇവറ്റകളുടെ കാശു കീശയിലാക്കി മടിയനീച്ചകളുടെ മാതിരി തേനുണ്ട് സുഖിക്കട്ടെ ആമ്മേൻ .. samuelkoodal mob 9447333494 

Wednesday 27 December 2017

ശ്രീ .ജോസഫ് പുലിക്കുന്നേൽ !

''മൃതി നീ ചതിച്ചാലും ഞങ്ങളെന്നെന്നും കാണും 
ഓർമ്മതൻ ചില്ലിൽകൂടാ സ്നിഗ്ദ്ധ ഗംഭീര രൂപം!''
ശ്രീ .ജോസഫ് പുലിക്കുന്നേലിനു മരണമില്ല ! കാരണം നാസറായനു  ശേഷം കത്തനാരന്മാരെ ശപിച്ച ഏക [മലയാളി ]അദ്ദേഹമാണ്!
''നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കിതീർത്ത്  "എന്ന് പൗരോഹിത്യത്തിന്റെ മുഖത്തുനോക്കി പറഞ്ഞവൻ ക്രിസ്തുവും ശ്രീ .ജോസഫ് പുലിക്കുന്നേലും [കേരളീയൻ} അല്ലാതെ മറ്റൊരുവനുമില്ല!അലക്സൻഡർ ദി ഗ്രെയ്റ്റ്നെപ്പോലെ പിടിച്ചടക്കുക ,ആരെക്കൊന്നാലും ആയിരങ്ങളെകൊന്നാലും എല്ലാം കാൽകീഴിലാക്കുക എന്ന സാമ്രാജ്യ മോഹികളായ ആർത്തിമൂത്ത കത്തോലിക്കാ പൗരോഹിത്യത്തെ എതിർത്ത ഒറ്റയാൾ പട്ടാളക്കാരൻ ശ്രീ .ജോസഫ് പുലിക്കുന്നേൽ അല്ലാതെ വേറൊരാളുണ്ടോ മലന്കരയിൽ ക്രിസ്തുവിന്റെ കരാളറിഞ്ഞ അനുയായിയായി ?

ഏതു സാത്താൻ മരിച്ചാലും ''അവനെ സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് ഇരുത്താൻ'' ജല്പനം ചെയ്യുന്ന പാതിരിയുടെ പറിഞ്ഞ കൂദാശ ഇല്ലാതെ സഹധര്മിണിയെ പഞ്ചഭൂതങ്ങൾക്കു ദാനംചെയ്തു അവിടെ തന്നെ അലിഞ്ഞുചേരാൻ "മരണമേ,നിനക്ക് പുലർകാല വന്ദനം" എന്ന് ജപിച്ചിരുന്ന ശ്രീ .ജോസഫ് പുലിക്കുന്നേൽ മരിച്ചെന്നോ ഇല്ല; അദ്ദേഹം എന്നിൽ ജീവിക്കുന്നു ക്രിസ്തുവിനൊപ്പം !

എന്റെ  'അപ്രിയയാഗങ്ങൾ 'എന്ന കവിതാ സമാഹാരത്തിനു അവതാരിക എഴുതിത്തന്നു അതിനെ ലോകത്തിനു പ്രകാശനം ചെയത ആ കൈകൾ ചുംബിച്ചുകൊണ്ട്
 ''വിറയ്ക്കുംകരൾക്കയ്യാൽ   നെയ്ത്തിരി കൊളുത്തട്ടെ മരിച്ചുംജീവിക്കുന്നെൻ സാറിന്റെ കുടീരത്തിൽ''

മുജ്ജന്മ ശത്രുക്കൾ മക്കളായി പിറന്ന ദുഖത്തോടെ ജീവിതം മുഴുവൻ ചിന്തിച്ചും ചിരിച്ചും കഴിച്ച ധന്യൻ നീ! ഗുരുവേ നമ:  samuelkoodal 
മുപ്പതു വെള്ളിക്കാശിന്റെ മൂലധനം !
ഇന്നത് ''ചർച്ചുമാഫിയാ'' കോടാനുകോടികളാക്കി! 
ലോകരാഷ്ടങ്ങളെ വെല്ലുന്ന സാമ്പത്തിയ കെട്ടുറപ്പ് ഓരോ ''ചർച്ചുമാഫിയായ്കും'' ഉണ്ടെന്ന സത്യം അറിയാവുന്ന സർക്കാരുകൾ, കത്തനാര് മൂത്തവൻമാരെ കൈമുത്തി കൈമുത്തി വോട്ടുബാങ്കും കീശയിലാക്കി ഭരണം കയ്യാളുന്ന ഈ ദുർവിധി, പണ്ട് കുബുദ്ധിമാനായ കോൺസ്റ്റന്റൈൻ ചക്രവർത്തി, ബൈബിൾ തുന്നിക്കെട്ടിയപ്പോൾ നിനച്ചിരുന്നതാണോ? എങ്കിൽ അപാരം!

കയ്യാപ്പാമെത്രാൻ ക്രിസ്തുവിനു വെറും മുപ്പതുവെള്ളിക്കാശു വിലമതിച്ചപ്പോൾ വിശ്വാസിയൂദാ ആ വില സമ്മതിച്ചു! പാപബോധം കാരണം യൂദാ നേർച്ചയായി പള്ളിയിൽ വലിച്ചെറിഞ്ഞ ആ പണം, ''ചർച്ചുമാഫിയാ'' കുശവന്റെ നിലം വാങ്ങി, ഇന്നത്തെ കര്ദ്ദിനാള്  കുടുങ്ങിയ ഭൂമികുംഭകോണത്തിനു തുടക്കം കുറിച്ചു! പള്ളിയിൽ വീഴുന്ന പണംകൊണ്ട് പള്ളിയാളുന്നവർ ഭൂമാഫിയ തുടങ്ങുന്നതിൽ കർത്താവിനെന്താ ചേതം ? ക്രിസ്തുവിന്റെ വിലകൊണ്ടു പള്ളി നടത്തിയ ഒന്നാമത്തെ കച്ചവടമല്ലേ ഭൂമാഫിയ ! എന്തായാലു ''ചർച്ചു'' ഇന്നൊരു ''മാഫിയാ'' തന്നെ ! ക്രിസ്തു സന്തോഷിക്കട്ടെ ഇവന്റെയൊക്കെ ഈ നൂതനസുവിശേഷവേല  കണ്ടു !

രാവിലെമുതൽ സന്ധ്യവരെ  പലതരം കൂദാശ ചൊല്ലി ഒരു മെത്രാൻകുഞ്ഞു ദിനവും എത്രായിരം രൂപ ഉണ്ടാകുന്നു എന്നും മറ്റും സർക്കാരിനൊരു കണ്ണില്ലെങ്കിൽ നാടും നാട്ടാരും നാളെ കരയേണ്ടിവരും നിശ്ചയം! എല്ലാ മതവിഭാഗങ്ങളുടെയും ഭക്തിക്കച്ചവടത്തിന്റെ ഒരു sailtax  സർക്കാരിന് ലഭിക്കേണ്ടതല്ലേ ?അതോ കത്തനാരുടെ വോട്ടുബാങ്കിനുള്ള കൈകൂലിയാണോ?തമിഴകത്തൊരു വോട്ടിനു ഏഴായിരമായി വില! ഓ സോറി ...

ഭക്തിവിറ്റു കാശുവാരിക്കൂട്ടുന്ന മെത്രാന്മാരെ കണ്ടു അസൂയമൂത്ത പാതിരപ്പടയാണീ വാദങ്ങളും വക്കാണവും കേസും കുത്തിപ്പൊക്കലും  ഒക്കെ ഉണ്ടാക്കുന്നതെന്നതാണിതിലെ രസകരമായ കാര്യം! ഇരുകാലിയാടുകൾക്കിനിയും കാര്യം പിടികിട്ടിയിട്ടില്ല എന്നത് കാലത്തിന്റെ ശാപവും!  ,അഴിമതിക്കാരായ മെത്രാന്മാരെ, നിങ്ങളുടെ ''പാര'' നിങ്ങൾ പട്ടംകൊടുത്ത കത്തനാരന്മാർ തന്നെ ! ബലേഭേഷ്! ഇതെല്ലാം കണ്ടു ഹിന്ദുമൈത്രിയുടെ കണ്ണുതെള്ളട്ടെ!               
            samuelkoodal  മൊബ് 9447333494 

Sunday 24 December 2017

''നാറുന്ന കരോൾ ഗാനം'' 

ക്രിസ്തു ജനിച്ചെന്നാരോതി? 

മേലേ മാലാഖമാരാദ്യമോതി,
ആ ദിവ്യതാരമതോതി, പിന്നെ 
ശാസ്ത്രിമാർ മൂവരുമോതി !

ആ രാത്രി ഇന്നുമോർത്തീടാൻ ,

കാലം ആ ജന്മമോർത്തുല്ലസിക്കാൻ,
ആഘോഷമായി നാം മേവും 
രാവിൽ ആനന്ദരായ് കുളിർ ചൂടി ! 

മാലാഖമാർ തൂകും സ്നേഹം , 

അവർ വാഴുന്ന വീടിന് വിശുദ്ധി ,
താരകമ്പോലാത്മശോഭ 
കരൾക്കാമ്പിലുള്ളോർ കരോൾ പാടൂ !

ദേവാധിദേവന്റെ താഴ്മ ഇങ്ങു 

കാലിത്തൊഴുത്തോളമല്ലോ?
തെമ്മാടികൾക്കെന്തു കാര്യം 
മണ്ണിൽ ഇമ്മാനുവേൽ വന്നതോർക്കാൻ ?

നാട്ടിൻപുറങ്ങളിൽ വ്യാജൻ ,

നാഗരാന്തരേ വിസ്ക്കിയും ജിന്നും 
മത്തരാക്കീടുന്നിവരെ ;
കാരോൾപാട്ടിനോ നാറുന്നൊരീണം !! 

കോലാഹലം രാവു പെയ്തു , 

കരോൾപാർട്ടി കവർച്ച ചെയ്യുന്നു ! 
പൊന്നേശുവിന് പിറന്നാളിൽ 
കണ്ണിൽ കണ്ടൊരെ ഈ നീചർ തല്ലി!! 

രാത്രിക്കുര്ബാനയ്ക്കു പോകാൻ 

ജനം പേടിച്ചു വീട്ടിലൊതുങ്ങി !
അച്ചോ , നമുക്കെന്തു പറ്റി? 
മെത്രാച്ചോ, നമുക്കെന്തു പറ്റി?

ദേവാധിദേവന്റെ താഴ്മ ഇങ്ങു 

കാലിത്തൊഴുത്തോളമല്ലോ!?
ആത്മാവിൽ ദാരിദ്ര്യമുള്ളോർ 
നാഥനായിരം താരാട്ടു പാടൂ;
ആത്മാവിൽ ദാരിദ്ര്യമുള്ളോർ 
ഉണ്ണിക്കായിരം താരാട്ടു പാടൂ;... 

samuelkoodal      mob  9447333494 

Friday 22 December 2017

മനുഷ്യാവതാരത്തെയോർത്തു വിലപിക്കുന്ന ക്രിസ്തു !

കാലിത്തൊഴുത്തിലെ തന്റെ എളിമ മറന്ന [ആർഭാട പുങ്കന്മാരായ] പൗരോഹിത്യത്തെയോർത്തു ക്രിസ്തു വിലപിക്കുന്നു! 
''ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിപ്പീന് '' എന്ന കല്പന മറന്നു, പരസ്പരം കലഹിക്കുന്ന / അന്യോന്യം കൊന്നൊടുക്കുന്ന ''വെപ്പാട്ടി'' സഭകളെയോർത്തു ക്രിസ്തു വിലപിക്കുന്നു! 
അതിലെ മണവാട്ടിമാരെന്നപേരിൽ സഭ കിണറ്റിലിട്ടു കൊന്ന അനേകായിരം അഭയകളെയോർത്തു ക്രിസ്തു വിലപിക്കുന്നു!   ''സൊദോം ഗൊമോരയിലെ തീയും ഗന്ധകവും'' പാടേ മറന്നിന്നും സ്വവർഗരതിയിൽ സുഖിച്ചുവാഴുന്ന പൗരോഹിത്യത്തെയോർത്തു ക്രിസ്തു ഇന്നും വിലപിക്കുന്നു! 
''കഴുതമേലേറിയോനെ കളിയാക്കാൻ'' കോടികളുടെ ആഡംബര കാറുകൾ വാങ്ങികൊടിവച്ചു പുളച്ചു വാഴുന്ന രാജകീയ പൗരോഹിത്യമെന്ന പൊങ്ങച്ച മത്സരികളായ മെത്രാൻ കുഞ്ഞുഞ്ഞളെയോർത്തു നാസറായാണ് വിലപിക്കുന്നു! 
വിശ്വാസാചാരാനുഷ്ടാനങ്ങളുടെ പേരിൽ അകത്തോലിക്കാരെ ആകെ കൊന്നൊടുക്കിയ കത്തോലിക്കാസഭയെയോർത്തു ''ശത്രുവിനെ സ്നേഹിപ്പീന്''  എന്നരുളിയ ക്രിസ്തു വിലപിക്കുന്നു! 
അബ്രഹാമ്യർ  സിറിയയിൽ കൂട്ടക്കൊലനടത്തുന്നതിൽ ക്രിസ്തു വിലപിക്കുന്നു! 
ഇസ്മായേലിന്റെ മക്കൾ വാഗ്ദത്ത സന്തതികളെ വംശനാശം വരുത്തുന്നതോർത്തു അബ്രഹാമിനൊപ്പം ക്രിസ്തു വിലപിക്കുന്നു ! 
നാടായനാടാകെ റോഡരികിൽ ''കുരിശുകൃഷി'' ചെയ്യാൻ കണ്ണില്കണ്ടവരെയൊക്കെ പുന്ന്യാളരാക്കി തന്റെ മരണക്കുരിശിനെ വ്യവസായവൽക്കരിച്ച ആർത്തി മൂത്ത, [ആത്മീകാന്ധത ബാധിച്ച] പൗരോഹിത്യത്തെയോർത്തു ക്രിസ്തു എന്നും വിലപിക്കുന്നു!  കുരിശുമരണത്തിൽനിന്നും രക്ഷപ്പെടാൻ ''കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നും നീക്കിക്കളയേണമേ ''എന്ന് ദൈവത്തോട് ഗത്സമനെയിൽ വച്ച് കേണു പ്രാര്ഥിച്ചതോർത്തു മനുഷ്യപുത്രനായ ക്രിസ്തു വിലപിക്കുന്നു!
  ''ഏലി ഏലി ലമ്മാ സബ്കതാണീ =എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ നീ കൈവിട്ടതെന്തു'' എന്ന് പിതാവിനോട് മരണമൊഴിയായി പരാതിപ്പെട്ടതോർത്തു ക്രിസ്തു ഇന്ന് വിലപിക്കുന്നു! 
 ''ഇല്ല ഞാൻ നിന്നോടിരന്നില്ലീ ജീവിതം ; എങ്കിലും തന്നു നീ എന്നെ അയച്ചതീ തിന്മതൻ കൂരിരുൾ താഴ്വാര തന്നിലോ ,കണ്ണീരൊഴുകുമീ  യോർദാന്തടത്തിലോ ''? എന്ന ചോദ്യവുമായി ഇന്നും ക്രിസ്തു പിതാവിനോട് വിലപിക്കുന്നു!  
എല്ലാം പോരാഞ്ഞു വെപ്പാട്ടിസഭകളുടെ നവീകരണ പ്രസ്ഥാനങ്ങൾ {മെത്രാന്മാരുടെ കയ്യിൽ നിന്ന് കോഴ വാങ്ങി} ഇടയ്ക്കുവച്ചു പണി നിർത്തുന്നതോർത്തും പാവം ക്രിസ്തു ഇപ്പോൾ വിലപിക്കുന്നു!  ഇതെല്ലാമോർത്തു ഞാനും വ്ര്യധാ വിലപിക്കുന്നു!                     
  samuelkoodal  മൊബൈൽ 9447333494

Thursday 21 December 2017

ക്രിസ്തീയരേ, ലോകമാകെ ''ക്രിസ്ത്യാനികൾ'' എന്ന പേരിൽ ഇന്ന് ജനകോടികൾ ക്രിസ്തുവിനെത്തേടി കത്തനാരുടെയും പോഴൻ  പാസ്റ്ററന്മാരുടെയും [കുരുടന്മാരായ വഴികാട്ടികൾ] പുറകെ നടന്നു ജീവിതയാനം കഴിച്ചു,  ഒടുവിൽ 'അവനെ' തന്നിൽത്തന്നെ കണ്ടെത്താതെ, ''ഇല്ലാത്ത സ്വർഗത്തിൽ'' പ്രത്യാശയോടെ അതാത് പള്ളിപ്പറമ്പുകളിൽ കൂദാശാജൽപനം ചൊല്ലി മൂടപ്പെടുന്ന ഈ കലികാലത്തു, "അയൽക്കാരനെ സ്നേഹിക്കുക " എന്ന 'ക്രിസ്തീയത' ഹൃദയത്തിലുള്ള നാം ഒരുദിവസം ഒരാളെയെന്ന നിരക്കിലെങ്കിലും. നാം ഇന്നനുഭവിക്കുന്ന ഈ ആത്മീകപ്രകാശത്തിന്റെ കിരണങ്ങൾ അയൽക്കാരനിലും പകരേണ്ടതല്ലയോ ?

 ''തമസോമാ ജ്യോതിർഗമയാ'' നാം ഭൂമിയുടെ ഉപ്പാകുന്നു / നാം ഭൂമിയുടെ വെളിച്ചമാകുന്നു! ''വെളിച്ചം  പറയിൻ കീഴിലല്ല തണ്ടിന്മേലത്രേ വയ്ക്കേണ്ടത്'' ! അറിവൊരമൃതമാകയാൽ നാം  രുചിച്ചയറിവിന്നമൃതം അയൽക്കാരനും പകരേണ്ടതല്ലയോ? നമ്മെ ''വാങ്ങുന്നവനാകാതെ കൊടുക്കുന്നവനാക്കിയതിനാൽ'' നമുക്കും ''നല്ല 
 ശമരായനെപ്പോലെ'' അയൽക്കാരാനും  അറിവ് കൊടുക്കാം ! അറിവാണേറ്റം വിലയുള്ളധനം !  ഒത്തുകൂടാം നമുക്ക് ഓരോ ഗ്രാമങ്ങളിലും ..  

നാം ഗ്രാമങ്ങൾതോറും ഓരോ ക്രിസ്തീയ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കിയാൽ ആ ഗ്രാമത്തിൽ പിന്നെ 'വെറൈറ്റി' പള്ളികളും കോലാഹല കൂദാശകച്ചേരികളും വേണ്ടാ ! നമ്മെ ഊറ്റിക്കുടിക്കാൻ പാതിരിപ്പാടയും പാസ്റ്റർമോൻമാരും വേണ്ടാ ! പള്ളികൾ പണിതുപണിതു  നമ്മുടെ പ്രയഗ്നം  ഈ ചൂഷകരുടെ കീശയിൽ വീഴുകയുമില്ല ! samuelkoodal mob  9447333494  


Wednesday 20 December 2017

ക്രിസ്തീയരേ, ''മെറി ക്രിസ്തുമസ്സ്'' & ''ഹാപ്പി ന്യൂ ഇയർ '' !

''സാമുവലിന്റെ സുവിശേഷം'' & ''അപ്രിയ യാഗങ്ങൾ'' എന്ന എന്റെ രണ്ടു രചനകൾ നിങ്ങൾ സസന്തോഷം സ്വീകരിക്കുന്നതിൽ ഞാൻ എന്റെ പോന്നേശുവിൽ ആത്മഹർഷിതനാണ്! നിങ്ങൾക്കെന്റെ ,''മെറി ക്രിസ്തുമസ്സ്'' & ''ഹാപ്പി ന്യൂ ഇയർ '' ആശംസകൾ !


''യൂട്യൂബ്'' ലെ ''samuelkoodal samasangeetham '' ലെ 140  ഗാനചിത്രീകരണങ്ങൾ കേട്ടുംകണ്ടും എന്നെ അനുഗ്രഹിച്ച നിങ്ങള്കെന്റെ നന്ദി ! "samuelkoodal mukhangal " കണ്ടറിഞ്ഞവരെ, നിങ്ങൾക്കും നന്ദി! എന്നെ കണ്ടറിഞ്ഞ സമാനമാനസരായ  ലക്ഷക്കണക്കിന് ക്രിസ്തീയരെ, നിങ്ങൾക്കെന്റെ അനുമോദനങ്ങൾ ! ക്രിസ്ത്യാനികൾ ലോകമാകെ ഇന്ന് നാനാവിധ സഭകളിൽപെട്ട്  കത്തനാരുടെയും കള്ളപ്പാസ്റ്ററുടെയും അടിമകളായി കഴിയുമ്പോൾ , ക്രിസ്തുവിന്റെ സുമനസു കണ്ടെത്തിയ ഭാഗ്യജാതകരാണ് നിങ്ങൾ എന്റെ ക്രിസ്തീയരെ..


വി.മത്തായി 6 /5  ''പള്ളിയിൽ പോകരുതെന്ന'' ക്രിസ്തുവിന്റെ കല്പന ഹൃദയത്തിൽ ഏറ്റുവാങ്ങിയ നിങ്ങൾ ഭാഗ്യവാന്മാർ! ഗ്രാമങ്ങൾതോറും YMCA  മാതിരി ''ക്രിസ്തീയ അയൽക്കൂട്ടങ്ങൾ'' ര്രപപ്പെടുത്തി, നിങ്ങൾ പരസ്പരം ''അയൽക്കാരനെ സ്നേഹിച്ചു'' ക്രിസ്തുവിൽ ആനന്ദിപ്പീന് , നല്ലശമരായനായി നിത്യജീവൻ പ്രാപിക്കുവീൻ!


71 വര്ഷം പഴക്കമുള്ള എന്റെയീ ശരീരം ഞാൻ വെടിയുമ്പോൾ,  ഇതിനെ ഞാൻ കരം കൊടുക്കുന്ന എന്റെ പറമ്പിന്റെ കോണിൽ മറവു ചെയ്യാൻ എന്റെ മൂന്നു ആണ്മക്കളോടൊപ്പം ലോകമേ, നിങ്ങളെയും ഞാൻ ഭരമേല്പിക്കുന്നു! കത്തനാരുടെ പാസ്റ്ററുടെ മലീമസമായ വായ്കൊണ്ടുള്ള ജല്പനകൂദാശയില്ലാതെ, ദേഹം വെടിയുന്നു ദേഹിയെ അതിന്റെ ഉറവിടമായ വിശ്വചൈതന്യം ആവാഹിച്ചുകൊള്ളും  എന്ന സ്വയമറിയൽ നിങ്ങൾക്കും ഉള്ളതിനാൽ നിങ്ങൾ ഭാഗ്യവാന്മാർ!   നിങ്ങൾ ഇനിമേൽ ''ക്രിസ്ത്യാനികൾ'' എന്നല്ല ''ക്രിസ്തീയർ'' എന്ന് വിളിക്കപ്പെടും!  കൂദാശകച്ചവടമില്ലാതെതന്നെ ലോകത്തനേകായിരങ്ങൾ ദിനവും ജനിക്കുന്നു/പുണരുന്നു/ഉറങ്ങുന്നു/ഉണരുന്നു //വളരുന്നു//ക്ഷയിക്കുന്നു///മരിക്കുന്നു! നമുക്കും ഈ ഭൂരിപക്ഷത്തോടൊപ്പം സ്വതന്ത്രരായി ഈശ്വരനിൽ അനുനേമം    ലയിച്ചു വാഴാം .. samuelkoodal  mob  9447333494         

Saturday 9 December 2017

പാപിയായ കത്തനാരെ പാപമില്ലാത്ത മെത്രാൻ കല്ലെറിയട്ടെ!

''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ'' എന്ന് വ്യഭിചാരിണിയെ കാണിച്ചുകൊണ്ട് നാസറായന്റെ നാവിലൂറിയ നീതിബോധം, സഭയ്ക്കും സഭാമക്കളെന്ന പാപികളായ   ഇരുകാലിയാടുകൾക്കും തോന്നിയാൽ മതി,  കാര്യം ഭേഷ്! 

മെത്രാനായാലും വ്യഭിചാരിയോസന്മാരെ ളോഹയൂരിവാങ്ങിച്ചു വീട്ടിൽ പണിയെടുക്കാൻ പറഞ്ഞയക്കേണ്ടതിനു പകരം, വെറുമൊരു സ്ഥലമാറ്റം കൊടുത്ത് താലോലിക്കുന്ന നീതികെട്ട സഭയെ നിനക്കു ഹാ കഷ്ടം ! പരിശുദ്ധാത്മാവിനാൽ ആവാഹിക്കപ്പെട്ട പട്ടംധരിച്ച മെത്രാനെ വ്യഭിചാരത്തിൽ phd ടോക്‌റേറ്റ എടുക്കുന്ന സഭയിലെന്തു പട്ടംകൊട /കൂദാശ/ മൂറോൻ / മാമോദീസാ/ കുമ്പസാരം/ കുർബാന / ആൻഡ് സ്വർഗത്തിലേക്കുള്ള ചത്തവരുടെ പ്രൊമോഷൺ !? ഒക്കെ തട്ടിപ്പു ! നല്ല ബിടീഷ് തട്ടിപ്പല്ല, റോമൻ തട്ടിപ്പു ! അവിടാണല്ലോ ഈ സഭ ഗർഭംധരിച്ചതു! അല്ലാതെ ബെത്ലഹേമിലെ പശുത്തൊഴുത്തിലോ കാല്വരിയിലോ അല്ലേയല്ല! 

വ്യഭിചാരികളായ സകല മെത്രാൻമോൻമാരെയും ഉടൻ വാരിയെടുത്തു ളോഹയൂരി നമ്മുടെ സഭ മാതൃക കാണിച്ചാൽ, മേലിൽ ഒരു കത്തനാരും പെണ്ണിന്റ മാറിൽ  പിടിച്ചുകൊണ്ടു കുമ്പസാരിപ്പിക്കില്ല! എന്നാൽ പള്ളിയിലെ പെണ്ണിന്റെ തിരക്കും കുറയും // കുടുംബങ്ങൾ താനേ നല്ലതാകും! ബ്രിവറേജിന്‌ നഷ്ടം ....  samuelkooda

Pvsamuel Koodal Koodal
46 mins · 
ഓർത്തോഡോക്സ് സഭയിലെ വൈദീകനെയും വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെയും നാട്ടിൽ കാണാനില്ല.
KERALA
By Crimevartha@Gmail.Com Last updated Dec 8, 2017
0
Share
കൊല്ലം:വിശ്വാമിത്ര മഹർഷിയുടെ തപസ്സിളക്കിയ മേനക യെപോലെ മറ്റൊരു മേനക കൊട്ടാരക്കരയിലെ ആശ്രമത്തിലുള്ള സന്യാസിയായ വൈദീകന്റെ തപസ്സിളക്കി.ഇപ്പോൾ വൈദീകനെയും വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെയും നാട്ടിൽ കാണാനില്ല.കൊട്ടാരക്കരക്കു സമീപം ചെങ്ങമനാട് ബെത്‌ലഹേം ആശ്രമവാസിയും മലങ്കര ഓർത്തഡോക്സ് കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ യുവ വൈദീകനും,അലക്കുഴി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ:തോമസ് പി ചെറിയാനെയും തൊട്ടടുത്ത് തന്നെയുള്ള പട്ടാഴി സ്വദേശിയായ യുവതിയെയുമാണ് കാണാതായത്.കൂടൽ ഇഞ്ചപ്പാറ സ്വദേശിയായ തോമസ് പി ചെറിയാൻ വളരെ ചെറുപ്പത്തിൽ തന്നെ ആശ്രമത്തിൽ ചേർന്നതാണ്.ആശ്രമത്തിൽ നിന്നാണ് പഠിച്ചതും വളർന്നതും.വിവാഹ ജീവിതം ഒഴിവാക്കി ഒരു സന്യാസി ആയിത്തന്നെ വൈദീകനായി ആശ്രമത്തിൽ കഴിഞ്ഞു വന്ന തോമസ് പി ചെറിയാന് വേണമെങ്കിൽ വൈദീകനാകുന്നതിനു മുൻപ് ആശ്രമത്തിൽ നിന്നും ചാടി വീട്ടിൽപോയി കല്യാണം കഴിച്ചു കുടുംബമായി കഴിയുമായിരുന്നു.അങ്ങനെ ആശ്രമത്തിൽ നിന്നും ചാടിപ്പോയി വിവാഹം കഴിച്ചു വൈദീകനായി സുവിശേഷ വേലചെയ്യുന്ന പലരുമുണ്ട്.പക്ഷെ ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ചു വൈദീക പട്ടം യേറ്റത്തിന് ശേഷം ആരും കല്യാണം കഴിക്കാനൊക്കില്ല.അങ്ങനെയുള്ളവരെ സഭയിൽ നിന്നും പുറത്താക്കും.ഇവിടെ സംഭവിച്ചത് ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ അപൂർവമാണ്.ഏകദേശം നാല്പതു വാസു പ്രായം വരുന്ന ഫാ:തോമസ് പി ചെറിയാനും ഈ യുവതിയും ഒരുമിച്ചു സഭയുടെ തന്നെ കൊട്ടാരക്കരയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജൊലിചെയ്തിരുന്നു.അവിടെ അച്ഛൻ സ്ഥാപനത്തിന്റെ ചുമതലക്കാരനും യുവതി ഓഫീസിലുമായിരുന്നു.അവിടെവച്ചു തന്നെ അച്ഛൻ യുവതിക്ക് രഹസ്യ കുമ്പസാരവും കുർബാനയും കൊടുത്തിരുന്നു വെന്നാണ് പറയപ്പെടുന്നത്.സ്ഥാപനത്തിലെ ഇവരുടെ ചുറ്റിക്കളി അറിഞ്ഞിട്ടാകണം ഇവരെ രണ്ടുപേരയെയും സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.യുവതി വിവാഹിതയാണെങ്കിലും ഭർത്താവുമായി പിണങ്ങി രണ്ടു കുട്ടികളുമായി സ്വന്തം വീടായ പട്ടാഴിയിൽ താമസിക്കുകയായിരുന്നു.ഇവരെ കാണാതാകുന്നതിനു മുൻപത്തെ ഞായറാഴ്ച അലക്കുഴി പള്ളിയിൽ കുർബാന കഴിഞ്ഞു വൈദീകന്റെ വിശ്രമ മുറിയിൽ ഇവർ രണ്ടുപേരും മാത്രം വിശ്രമിച്ചിരുന്നു.ഇത് കണ്ടുകൊണ്ടു വന്ന പള്ളിയിലെ ഒരു മുതിർന്ന അമ്മച്ചി അച്ഛനുമായി സംസാരിച്ചു ഉടക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഫാ:തോമസ് പി ചെറിയാൻ സഭയുടെ ചുമതലയിൽ നിന്നും മൂന്നു മാസത്തെ അവധി വാങ്ങിയാണ് മുങ്ങിയത്.മസ്കറ്റിൽ പോവുകയാണെന്നും പറഞ്ഞാണ് ഭദ്രാസനത്തിൽ നിന്നും അവധി എടുത്തത്.എന്നാൽ മസ്ക്കറ്റിലെ പള്ളിയിൽ ഇദ്ദേഹം ഇതുവരെ ചെന്നിട്ടില്ല.ഒരു വൈദീകൻ ഏതു രാജ്യത്തു ചെന്നാലും ഞായറാഴ്ചകളിൽ ഗൾഫിലാണെങ്കിൽ വെള്ളിയാഴ്ചകളിലും പള്ളിയിൽ പോകാതിരിക്കില്ല.ഏതായാലും മൂന്നു മാസത്തെ അവതിയിലാണല്ലോ പോയത്.ഇപ്പോൾ മൂന്നാഴ്ച കഴിഞ്ഞു.എവിടെയാണെന്ന് ആർക്കും ഒരറിവുമില്ല.യുവതിയുടെ കുട്ടികളെ സ്വന്തം വീട്ടിൽ ആക്കിയിട്ടാണ് പോയിട്ടുള്ളത്.ഓർത്തഡോക്സ് സഭക്ക് തന്നെ നാണക്കേടായ ഈ സംഭവം ഒതുക്കി തീർക്കാൻ ആശ്രമത്തിലെ മറ്റു വൈദീകർ ശ്രമിക്കുന്നു.ഈ യുവതി ജോലി ചെയ്തിരുന്ന സഭയുടെ സ്ഥാപനത്തിൽ നേരത്തെ ചുമതലയുണ്ടായിരുന്ന ആശ്രമത്തിലെ തന്നെ മറ്റൊരു വൈദീകനുമായും അടുപ്പമുണ്ടായിരുന്നുവെന്നും പറഞ്ഞു കേൾക്കുന്നു.ആ വൈദീകന്റെ കയ്യിൽ നിന്നാണ് ഫാ:തോമസ് പി ചെറിയാനിലേക്കെത്തിയത്.ഇവരെ കണ്ടെത്താനുള്ള ശ്രെമത്തിലാണ് സഭ വിശ്വാസികളും നേതൃത്ത്വും ...

Friday 8 December 2017

ക്രിസ്തീയരേ, ഇതിലെ ഇതിലെ ...

'ക്രിസ്തീയരും' [ക്രിസ്തുവിൽ ആയിരിക്കുന്നവർ] ' ക്രിസ്ത്യാനികളും' [ക്രിസ്തുവിനെ എന്നും ഹനിക്കുന്നവർ] തമ്മിൽ കടലും കടലാടിയും പോലെ അകലത്തിലായ ഈ കലികാലത്തിൽ, ഞാൻ ക്രിസ്തീയരെ മാത്രം തേടിയലയുന്ന, അവരെമാത്രം ''കുടലിൽ കൂടാൻ'' മാടിവിളിക്കുന്ന ഒരു മനമാണ് ! 

പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാത്ത,  വഴിയിൽ കാണുന്ന കത്തനാരെയൊക്കെ  ''അച്ചോ അച്ചോ'' എന്ന് വിളിച്ചു, കർത്താവിനെ നിന്ദിക്കാത്തവൻ ''ക്രിസ്തീയനാണ്'' ! എന്നാൽ ക്രിസ്തുവിന്റെ ഒന്നാം കല്പന [വി മത്തായി ആറിന്റെ അഞ്ചു] കാലുകൊണ്ട് തട്ടിക്കളഞ്ഞിട്ടു പള്ളിയിൽ പോകുന്ന ഇരുകാലിയാടുകളോ ,അവരാണ് ''ക്രിസ്ത്യാനികൾ''!

 ''ഭൂമിയിൽ നിങ്ങൾ ആരെയും പിതാവേ, എന്ന് വിൽക്കരുതെന്ന്'' ക്രിസ്തുവിന്റെ രണ്ടാം കല്പന  [വി മത്തായി ഇരുപത്തിമൂന്നിന്റെ ഒൻപതു]  കാറ്റത്തു തൂറ്റിയവരാണ്, കത്തനാരെ കണ്ടാൽ മുട്ടു വിറച്ചു ''അച്ചോ കച്ചോ'' എന്ന് വിളിച്ചു ''ആമ്മേൻ'' കരയുന്ന, മനനമില്ലാത്ത ആടുകളെന്ന ''ക്രിസ്ത്യാനികൾ''!

ക്രിസ്തുവിനെ അനുസരിച്ചനുകരിക്കുന്നവൻ ''ക്രിസ്തീയൻ '' എന്ന് കാലത്തോളം വിളിക്കപ്പെടും ! എന്നാൽ ക്രിസ്തുവിനെ ഹനിച്ച പൗരോഹിത്യത്തെ/ പാസ്റ്റർമോൻമാരെ അനുസരിച്ചടിമകളായവർ ''ക്രിസ്ത്യാനികളെന്ന പള്ളിയിലെ ഇരുകാലിയാടുകൾ'' എന്നും കാലമാകെ വിളിക്കപ്പെടും !

പള്ളിപരീശരെയും പള്ളിദാദാക്കളെയും കണ്ടാൽ  ''പോയി പണിയെടുത്തു ജീവിക്കടാ"എന്ന് അവരോടു പറഞ്ഞിട്ട് , '''നിത്യജീവൻ പ്രാപിക്കാൻ  ''നല്ലസമരായാനാകുന്നവൻ '' ക്രിസ്തീയൻ' എന്ന് കാലം മഹത്വപ്പെടുത്തും ! എന്നാൽ പള്ളിക്കു സ്വർണ്ണക്കൊടിമരം കൊടുക്കുന്ന / കത്തനാരുടെ കീശ കാശുകൊണ്ട്  നിറയ്ക്കുന്ന അച്ചായപുങ്കനെ ''ക്രിസ്ത്യാനി'' എന്ന് വിളിച്ചപമാനിക്കും, അവനെ കാലൻ ചെയ്യുന്നതുവരെ ! സിറിയായിലാണെങ്കിൽ കഴുത്തിൽ കത്തി ഉറപ്പു!  

എന്റെ പ്രീയ ക്രിസ്ത്യാനി, നീ ഇന്ത്യെങ്കുലും ക്രിസ്തുവിനെ അറിയാൻ,അവനെ അനുസരിക്കാൻ അവനെമാത്രം അനുകരിക്കാൻ മനസാകു.. വിവേകിയാകൂ ... മരണമെത്താറായില്ലെ?! അങ്ങനെ ഈ ലോകം സ്വർഗമാകട്ടെ ക്രിസ്തുവിന്റെ '' സ്നേഹമെന്ന കൂടാരത്തിൽ''!  ഒരു പാട്ടു മൂളട്ടെ..   

ക്രിസ്തീയനല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ,
ക്രിസ്തീയനല്ല നീ പെന്തക്കോസേ !
സീ എസ് ഐ ആണവന്‍ മേലേലെ ചാക്കോച്ചന്‍ ,
റീത്തിലും ''റീത്തെന്റെ'' മൂത്ത ജേഷ്ടന്‍!

മൂലേചാലിലെ ജോസു കത്തോലിക്കന്‍, 
ഏതിനമോ സീറോ ലത്തീനാണോ ? +
റോമന്‍, ദളിദരോ, ശാബതുകാരനോ 
മേന്പടിക്കില്ല ക്രിസ്തീയനെങ്ങും! 

"ക്രിസ്തുവിന്‍ വാക്കും പഴംചക്കുപോലായി!"
പാതിരി / പാസ്ടറുമോൻ നാടുവാണാ -- 
"നിന്റെ രാജ്യം "എന്ന സങ്കല്പമില്ലാതായ് ,
"എന്റെ രാജ്യം" വരാന്‍ മോഹമേറി...

പ്രാര്‍ഥനായക്ജ്ഞങ്ങള്‍,കൂദാശകച്ചേരി 
മത്സരഭാഷണ ഘോഷങ്ങലാല്‍ 
മണ്ണിതും വിണ്ണും മനവും കലുഷമായ് 
മണ്ണില്‍ മനുഷ്യരും തെല്ലോളമായ്.!  samuelkoodal

Wednesday 29 November 2017

മനക്കണ്ണു തുറക്കാത്ത രാഷ്ട്രീയ ദൈവങ്ങളേ,
ആധാറുമായി ബാങ്കും ഫോണും റേഷനും ജനരോഷവും 'ലിങ്ക്' ചെയ്ത     നിങ്ങളുടെ ഭരണനയങ്ങളെ രാഷ്ട്രീയ നേട്ടങ്ങളായോ കോട്ടങ്ങളായോ കാലം വിലയിരുത്തും മുൻപേ, മനുഷ്യമനസുകളെ ''ഭഗവത് ഗീത'' യുമായി ഒന്ന് 'ലിങ്ക്' ചെയ്യുവാൻ, വ്യാസന്റെ നാമത്തിൽ  ക്രിഷ്ണന്റെയും ക്രിസ്തുവിനെയും നാമങ്ങളിൽ ഞാൻ നിങ്ങളോടു പ്രാർത്ഥിക്കുന്നു!

''ഗീത'' ഒരു മതഗ്രന്ഥമല്ല! പിന്നയോ അതൊരു മനസിന്റെ /ആത്മാവിന്റെ വിശകലന രചനയാണെന്നു നിങ്ങൾക്കിനിയും അറിയാതെപോയതു, നിങ്ങൾ 'ഗീത' ഇന്നയോളം പഠിക്കാത്തത് കൊണ്ടാണ് / 'ഗീത' പാടാത്തതു കൊണ്ടുമാണ്! ഓരോ ഭാരതീയനും 'ഹൈസ്കൂൾ' പഠനം പൂർത്തീകരിക്കുന്നതോടൊപ്പം ''ഭഗവത് ഗീതയും'' പഠിച്ചിരിക്കണം എന്ന നിയമം നിങ്ങൾ ഉണ്ടാക്കിയാൽ, ഇന്നത്തെ ഈ രാഷ്ട്രീയ, മത കൊലയാളികൾ ഭാരതത്തിൽ താനേ ഇല്ലാതെയാകും നിശ്ചയം! 

ലോകമാകെ വികസിത രാജ്യങ്ങളിൽ സ്കൂളുകളിലെ രാവിലത്തെ പ്രാർത്ഥനാഗീതം 'ഭഗവത് ഗീത' ആയി മാറിയിട്ടും , ഇങ്ങു നമ്മുടെ കേരളത്തിലെ പള്ളികളിൽ കുർബാനയ്ക്കു മുൻപായി ഗീതാപാരായണം ശീലമാക്കിയ ഈ കാലത്തും, നിങ്ങളെന്തേ ഇനിയും ''കണ്ണ് തുറക്കാത്ത ദൈവങ്ങളായി'' നിയനങ്ങളുടെ കുരുക്കിൽ ജനത്തെ 'ലിങ്ക്' ചെയ്യാൻ, മനഃസാക്ഷിയില്ലാതെ ഇങ്ങനെ രാഷ്ട്രീയമലക്കം മറിയുന്നു?! 

പണ്ടുപണ്ടേ ''ലോകാ സമസ്താ സുഖിനോ ഭാവന്തൂ'' എന്ന്  ഭാരതം  പാടിയപ്പോൾ  "കണ്ണിനു പകരം കണ്ണ്, കാലിനു പകരം കാലു " എന്ന യഹൂദന്റെ പ്രാകൃതമായ ''അന്യായ പ്രമാണത്തെ'' ഗീത പഠിച്ച ക്രിസ്തു തല്ലിയുടച്ചതും , മോശ നിങ്ങൾക്കീ ''അന്യായ പ്രമാണത്തെ'' തന്നത് നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ! , പകരം ഞാനോ നിങ്ങൾക്ക് പുതിയൊരു നിയമം തരുന്നു '' എന്ന് കല്പിച്ചതും,  ''അയക്കാരനെ നിന്നെപ്പോലെ തന്നെ നീ സ്നേഹിക്കൂ'' എന്ന് യഹൂദരെ അന്ന് പഠിപ്പിച്ചതും നാം പഠിക്കേണ്ടതല്ലയോ? 

യഹൂദ മതത്തിന്റെ കൈവഴികളായി പിരിഞ്ഞു ലോകം കയ്യാളുന്ന ഇന്നത്തെയീ കൊലയാളി മതങ്ങളുടെ അന്ധകാരാത്മീയത അടിമകളാക്കിയ മനുഷ്യമനസുകളിൽ ഇനിയെങ്കിലും ''''പ്രജ്ഞാന പ്രകാശം പരത്തുവാൻ ''ഗീത'' മാനവരാശിക്കൊരു വഴിപ്പാട്ടാകണം!
ഭാരതത്തിലെ ഓരോ ആരാധനാലയങ്ങളിലും അവരവരുടെ ആരാധന തുടങ്ങും മുൻപേ 'ഗീതാപാരായണ പഠനം' നിയമം മൂലം നടപ്പാക്കിയാൽ, ഭാരതമാണ് സ്വർഗം //കേരളമാണ് ദൈവത്തിന്റെ സ്വന്തം നാട്! 

പച്ചമാങ്ങയിലുള്ള പുളിപ്പ് മാങ്ങാ പഴുക്കുമ്പോൾ താനേ മധുരമായി മാറുന്നതുപോലെ, ഇന്നത്തെ കൊലയാളിമതങ്ങളെല്ലാം നാളെ മധുരിക്കുന്ന മതങ്ങളായി മാറും ഗീയതയിൽ മതങ്ങൾ അധിഷ്തിതമായാൽ .. ഇത്  സത്യം സത്യം.സത്യം  samuelkoodal   

Tuesday 28 November 2017




Samuel Koodal posted a video to his Timeline.
21 hrs
562 Views

LikeShow more reactions
Comment
3 Comments
Comments
Samuel Koodal കൃസ്ത്യൻ സമുദായ അംഗങ്ങൾക്കിടയിൽ പ്രകടമായ മാറ്റങ്ങൾ സംജാതമായി കൊണ്ടിരിക്കുന്നു 'ഭഗവത് ഗീതയുടേയും ഭാരത സംസ്ക്കാരത്തേയും ഉൾക്കൊള്ളാൻ അവർ തയ്യാറായി കഴിഞ്ഞു. അഭിനന്ദനാർഹം' ഇപ്പോൾ പള്ളികളിൽ ഭഗവത് ഗീതാ പാരായണം വ്യാപകം.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ഒരു പള്ളിയിൽ ഞായറാഴ്ച കുർബാനക്കു മുമ്പ് ഭഗവത് ഗീത പാരായണം ചെയ്യുന്ന പെൺകുട്ടി

LikeShow more reactions
Reply
1
17 hrs
Manage
Pvsamuel Koodal Koodal Pvsamuel
Home0
9
...See More


LikeShow more reactions
Reply17 hrs
Manage
Pvsamuel Koodal Koodal ആത്മാനന്ദം !
''ലോകമേ, ഗീത പാടൂ" എന്ന എന്റെ ഇടനെഞ്ചിലെ മൗനരോദനം 
കാലമേറ്റുവാങ്ങിയതിന്റെ സന്തോഷത്തിമിർപ്പിലാണ് ഞാനിന്നു! അവാച്യമായൊരനുഭൂതി മാനമാകെ നിറയുന്നു! നമ്മുടെ തെക്കൻ ജില്ലകളിൽ പരക്കെ വി.കുർബാനയ്ക്കു മുൻപേ, ഗായകസംഘം പള്ളികളിൽ ''ഭഗവത് ഗീത'' പാടി ആത്മാനുഭൂതിയിലമരുന്നത് ഇന്നലെ 'വഹട്സപ്പില്'ഞാൻ കണ്ടു! കൺകുളിരെ കണ്ടു! മനസുള്ള എല്ലാമനുഷ്യരുമേ, നിങ്ങൾ ഗീതാപാടൂ.... എങ്കിൽ ക്രിസ്തുവിന്റെ സുവിശേഷമാധുര്യം നിങ്ങളുടെ മനസുകളിലാകെ താനേ നിറയും! കത്തനാരും പാസ്റ്ററും നമ്മുടെ തലമുറകളെ പറ്റിച്ച /ആത്മീകാന്ധതയിലേയ്ക്ക് നയിച്ച കൊലച്ചതിയുടെ വലിപ്പം നിങ്ങള്ക്ക് താനേ മനസ്സിലാവുകയും ചെയ്യും നിശ്ചയം! 

കഴിഞ്ഞ ദിവസം യൂറോപിലേതോ സ്കൂളിൽ, സ്കൂൾകുട്ടികളാകമാനം ഒരേ സ്വരത്തിൽ ''ഗീത'' പാടുന്നത് ഞാൻ 'വഹട്സപ്പില്' കണ്ടു ! ''ദൈവമേ, നിനക്ക് സ്തുതി'' എന്ന് ഞാൻ പറയുന്നില്ല; കാരണം ദൈവമൊരു പുങ്കനല്ല എന്നതുതന്നെ ! ;samuelkoodal .


LikeShow more reactions
ReplyJust now

Saturday 18 November 2017

കൂദശകള്‍ പലതറി

13 hrs
ഈ pastorക്ക് യോനി കൂദാശയും മാറു കൂദാശയും നടത്താം
ഒരു മെത്രാൻ വെറും മാറു കൂദാശ മാത്രം ചെയ്തതിന് സഹ മെത്രാനാക്കി മാവേലിക്കരക്ക് transfer ചെയ്തത് ഒട്ടും ശരിയല്ല. പ്രതിക്ഷേധിക്കു കുഞ്ഞാട്ടകളേ!

LikeShow more reactions
Comment
Comments
Pvsamuel Koodal Koodal ലോകമാകെ പുരോഹിത/പാസ്റ്ററന്മാർ പെണ്ണാടുകളെ അവയവകൂദാശ /''യോനിവെഞ്ചരിപ്പ്'' നടത്തിയത് കണ്ടറിഞ്ഞ നമ്മുടെ ഒരു മെത്രാൻ മലങ്കരയിലെ പെണ്ണാടുകളെ usa യിൽ അത് ചെയ്തു പുണ്യവതികളാക്കിയതിൽ കാതോലിക്കാബാവാ ഒരു തരംതാ ഴ്ത്തൽ സ്ഥലം മാറ്റം ആ മെത്രാന് കൊടുത്ത് മാവേലിക്കരയിൽ വീണ്ടും അയാളുടെ ആസനം ഭദ്രമാക്കിയതിൽ ''തെറ്റും ശരിയും'' വായടിക്കുന്ന കൂട്ടരുണ്ട് ആണാടുകൾക്കിടയിൽ ! എന്നാൽ പുതിയകുഞ്ഞാടുകൾ ഇതുഭയന്നു പള്ളിയെ വെറുക്കുമോ / ളോഹ കണ്ടാൽ ഭയന്നോടുമോ എന്ന് എനിക്ക് ഭയമുണ്ട്! പക്ഷെ ക്രിസ്തുവിനു ആനന്ദവും ! വീടും കാറും കത്തനാര് കൂദാശ ചെയ്തു പുണ്യമാക്കുന്നതുപോലെ പെണ്ണാടുകൾ പുണ്യപ്പെടാൻ മോഹവുമായി പള്ളിയിൽ പോയതല്ലേ ഇതിനു കാരണം? ഇവളുമാര് ക്രിസ്തുവിനെ അനുസരിച്ചു പള്ളിയിൽ പോകാതിരുന്നായിരുന്നേൽ ദൈവം മഹത്വപ്പെട്ടേനേം... samuelkoodal