Tuesday 28 November 2017




Samuel Koodal posted a video to his Timeline.
21 hrs
562 Views

LikeShow more reactions
Comment
3 Comments
Comments
Samuel Koodal കൃസ്ത്യൻ സമുദായ അംഗങ്ങൾക്കിടയിൽ പ്രകടമായ മാറ്റങ്ങൾ സംജാതമായി കൊണ്ടിരിക്കുന്നു 'ഭഗവത് ഗീതയുടേയും ഭാരത സംസ്ക്കാരത്തേയും ഉൾക്കൊള്ളാൻ അവർ തയ്യാറായി കഴിഞ്ഞു. അഭിനന്ദനാർഹം' ഇപ്പോൾ പള്ളികളിൽ ഭഗവത് ഗീതാ പാരായണം വ്യാപകം.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്തുള്ള ഒരു പള്ളിയിൽ ഞായറാഴ്ച കുർബാനക്കു മുമ്പ് ഭഗവത് ഗീത പാരായണം ചെയ്യുന്ന പെൺകുട്ടി

LikeShow more reactions
Reply
1
17 hrs
Manage
Pvsamuel Koodal Koodal Pvsamuel
Home0
9
...See More


LikeShow more reactions
Reply17 hrs
Manage
Pvsamuel Koodal Koodal ആത്മാനന്ദം !
''ലോകമേ, ഗീത പാടൂ" എന്ന എന്റെ ഇടനെഞ്ചിലെ മൗനരോദനം 
കാലമേറ്റുവാങ്ങിയതിന്റെ സന്തോഷത്തിമിർപ്പിലാണ് ഞാനിന്നു! അവാച്യമായൊരനുഭൂതി മാനമാകെ നിറയുന്നു! നമ്മുടെ തെക്കൻ ജില്ലകളിൽ പരക്കെ വി.കുർബാനയ്ക്കു മുൻപേ, ഗായകസംഘം പള്ളികളിൽ ''ഭഗവത് ഗീത'' പാടി ആത്മാനുഭൂതിയിലമരുന്നത് ഇന്നലെ 'വഹട്സപ്പില്'ഞാൻ കണ്ടു! കൺകുളിരെ കണ്ടു! മനസുള്ള എല്ലാമനുഷ്യരുമേ, നിങ്ങൾ ഗീതാപാടൂ.... എങ്കിൽ ക്രിസ്തുവിന്റെ സുവിശേഷമാധുര്യം നിങ്ങളുടെ മനസുകളിലാകെ താനേ നിറയും! കത്തനാരും പാസ്റ്ററും നമ്മുടെ തലമുറകളെ പറ്റിച്ച /ആത്മീകാന്ധതയിലേയ്ക്ക് നയിച്ച കൊലച്ചതിയുടെ വലിപ്പം നിങ്ങള്ക്ക് താനേ മനസ്സിലാവുകയും ചെയ്യും നിശ്ചയം! 

കഴിഞ്ഞ ദിവസം യൂറോപിലേതോ സ്കൂളിൽ, സ്കൂൾകുട്ടികളാകമാനം ഒരേ സ്വരത്തിൽ ''ഗീത'' പാടുന്നത് ഞാൻ 'വഹട്സപ്പില്' കണ്ടു ! ''ദൈവമേ, നിനക്ക് സ്തുതി'' എന്ന് ഞാൻ പറയുന്നില്ല; കാരണം ദൈവമൊരു പുങ്കനല്ല എന്നതുതന്നെ ! ;samuelkoodal .


LikeShow more reactions
ReplyJust now

No comments:

Post a Comment

Note: only a member of this blog may post a comment.