Tuesday 30 June 2015

അല്മായശബ്ദം: പല ചോദ്യങ്ങളും ചില ചിന്തകളും !

അല്മായശബ്ദം: പല ചോദ്യങ്ങളും ചില ചിന്തകളും !: അത്മായാശബ്ദത്തിൽ വരുന്ന ലേഖനങ്ങൾ ആരെയോ പരാജയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ആണെന്നൊരു വാദഗതി കേട്ടു. അത്മായാശബ്ദം ഉണ്ടാകുന്നതിനു വളര..

ഓശാനപ്പെരുന്നാളില്‍ യേശു യരുസലേം ദേവാലയത്തില്‍ കാണിച്ച "തീവ്രവാദി" നടപടി കാരണമാണല്ലോ ആ ലോകഗുരു കുരിശിതനായി മരിക്കേണ്ടിവന്നത് ? എന്നിരുന്നാലും ക്രിസ്തീയതയുടെ തുടക്കംകുറിച്ചനാള്‍ അന്നായിരുന്നു ! ഭൂമി ഉരുണ്ട ഒരു ഗോളമാണന്നാദ്യം ലോകത്തോട്‌ പറഞ്ഞ ഗലീലിയോ, അന്നത്തെ "പരിശുദ്ധ മണ്ടന്‍" പോപ്പിനാലും പീഡനങ്ങള്‍ എല്ക്കെണ്ടിവന്നെങ്കിലും ഗലീലിയോ ശാസ്ത്രലോകത്ത് പിറന്നുവീണദിനവും അന്നായിരുന്നു ! എന്നതുപോലെ സാക്കരിയാചായന്‍ എഴുതുന്നതെല്ലവര്‍ക്കും അന്നുതന്നെ മനസിലാകണമെന്നില്ല, ദഹിക്കണമെന്നുമില്ല ! എഴുത്തെല്ലാം അന്നന്ന് വായിക്കാനുള്ള വിലവിവരണമല്ല , അന്നന്നു ദഹിക്കാനുമുള്ള അമുല്‍മില്‍ക്കല്ല  , പിന്നെയോ കാലങ്ങല്‍ക്കാസ്വദിക്കാനുള്ള അമൃതാനന്ദപ്രകാശധാരയാണ് ! അചായെന്മാരുടെ കൂട്ടത്തില്‍ വെളിച്ചം  വീശിയ അനുഗഹീതരായ തലകളാണ് നമ്മുടെ ബ്ലോഗിലെഴുതിയ പലരും, എന്നിരുന്നാലും എടുത്തു പറയേണ്ട ജ്ഞാനികളാണ് നമ്മുടെ നെടുംകനാലിലെ സക്കരിയാചായനും, ജോസഫ്‌ മറ്റപ്പള്ളിസാറും ! ഇവരെ പരിചയപ്പെടാനും അവരുടെ സമാനചിന്തകള്‍ കേള്‍ക്കാനും വയസുകാലത്തെങ്കിലും ഈയുള്ളവന് ഭാഗ്യം ലഭിച്ചല്ലോ എന്ന ഉള്ക്കുളിരിലാണ് മനം !

ഉഴവൂരില്‍ ക്നാനായക്കാരുടെ ഇക്കഴിഞ്ഞ നവീകരണ സെമിനാറില്‍ ഞാനും ഒരു ക്ഷണിതാവായിരുന്നു എങ്കിലും , ഞാന്‍ പറഞ്ഞ 'സജഷന്‍' അവര്‍ക്ക് ദഹിച്ചില്ലെന്നു തോന്നുന്നു ! സ്നേഹിതരേ,എന്റെ അന്നത്തെ ശബ്ദം രേഖപ്പെടുത്തിവച്ചോളൂ..നൂറു കൊല്ലത്തിനിപ്പുറമത് ഏക പോംവഴിയായി മാറും ! നമ്മുടെ പൂര്വപിതാകന്മാരുടെ സനാതന മതത്തിലേക്കുള്ള ""ഘര്‍ വാപസി " അല്ലാതെ എന്താണീ ക്രിസ്തുവിനെ അറിയാത്ത വിവരദോഷിപ്പാതിരിമാരുടെ നിത്യാടിമത്തത്തില്‍നിന്നും രക്ഷപെടാനുള്ള മാര്‍ഗം;തലമുറകള്‍ക്ക് രക്ഷാമാര്‍ഗം ? ഭാരതത്തിലെ സനാതന മതവുമായി ഇണചേരലല്ലാതെ// മിശ്ര വിവാഹമല്ലാതെ ഇനിയൊരു വഴിയും സത്യവും                        ജീവനുള്ളവര്‍ക്കില്ലേയില്ല !! ഉണ്ടെങ്കില്‍ കണ്ടുപിടിക്കൂ.."പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതേ"എന്ന് നമ്മോടു കേണപേക്ഷിച്ച ക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു? തലമുറയെ,നിങ്ങളെ നിങ്ങള്‍ തന്നെ നവീകരിക്കൂ..നവമതം സ്വീകരിക്കൂ ..മതമെന്നാല്‍ അഭിപ്രായം!!

ജനത്തിനു മനസ്സില്‍ പതിക്കുമാര് പോഴത്തം പറയുന്നവന്‍ എന്നും സമൂഹത്തില്‍ ഒന്നാമന്‍! ,ഭൂമി ഉരുണ്ട ഒരു ഗോളമാണന്നു ഒന്നാമതായി ലോകത്തോട്‌ പറഞ്ഞ                             ഗലീലിയോയെ സ്വജാതിക്കാര്തന്നെ, നാട്ടുകാര്തന്നെ പൊട്ടനാക്കി പുറംതള്ളി !

"നീതിക്കായി വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ,അവര്‍ക്ക് തൃപ്തി വരും!"( മത്തായി 5/6);"നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വാര്‍ഗരാജ്യം അവര്‍ക്കുള്ളത് !(മത്തായി 5 /10) സ്വബുദ്ധി ഒരു നീതികേടോ??? ഞാന്‍ ഭാഗ്യവാന്‍,സക്കരിയാചായാ അങ്ങും ഒരു ഭാഗ്യവാന്‍ തന്നെ! ജന്മപുണ്യം //പുണ്യ ജന്മം .....

Monday 29 June 2015

242,647 Views
ഔരു സൗദി സ്കൂളിലെ ഹെഡ് മാഷ് പഠനത്തിന്റെ അടുത്ത ഘട്ടത്തിലോട്ട് കടന്നു പോകുന്ന തന്റെ വിദ്യാര്‍ത്ഥികളോട് പെരുമാറുന്ന രീതി നോക്കൂ..വന്‍ പ്രചാരണമാണ് ഈ വീഡിയോക്ക് സോ...
See More

Sunday 28 June 2015

അല്മായശബ്ദം: അച്ചൻമാരെയും മെത്രാന്മാരെയും അന്ധമായി പിൻതുടർന്നാൽ...

അല്മായശബ്ദം: അച്ചൻമാരെയും മെത്രാന്മാരെയും അന്ധമായി പിൻതുടർന്നാൽ..

തനിക്കു വീട്ടില്‍ കാര്യമായ പരിപാടികള്‍ ഒന്നും ഇല്ലെന്നു സ്വയം കരുതി ,"പുതിയ പുതിയ വേഷങ്ങളണിഞ്ഞു സുന്ദരി ചമഞ്ഞു , പള്ളിയില്‍ വരുന്നവരെയെങ്കിലും തന്നെയൊന്നു കാണിച്ചില്ലെങ്കില്‍ മോശമല്ലെ ഈ മേനിക്കും തിരുമേനിക്കും " എന്ന് കരുതുന്ന പള്ളികളിലെ (ദ്വാപരയുഗത്തിലെ)  ഗോപസ്ത്രീകളുടെ മനസിന്‌ മാനക്കേട്‌ വരുത്തുന്നതാണീ "അച്ചൻമാരെയും മെത്രാന്മാരെയും അന്ധമായി പിൻതുടർന്നാൽ കുടുബം നശിക്കുമെന്ന്. മേരി ജോൺ ടീച്ചർ"തലക്കുറിപ്പുതന്നെ !

 "ജനം എന്നെ ആരെന്നു പറയുന്നു" എന്ന ക്രിസ്തുവിന്റെ ചോദ്യം ഇവറ്റകള്‍ ഒന്ന് സ്വയം ചോദിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു !  മേരി ജോൺ ടീച്ചർ ഇതുതന്നെ പൊളിച്ചു പറയുന്നതും മുകളില്‍ വായിക്കാം ..

എന്ന് പെണ്ണുങ്ങളുടെ 'കൊറ' പള്ളിയില്‍ വരുന്നോ അന്ന് പള്ളിയും താനേ ശുദ്ധമാകും  /ഇന്ധനമില്ലാത്ത വണ്ടിപോലാകും കത്തനാരുടെ കുര്ബാനക്കസര്‍ത്തും ! ഈ പാതിരിമാരെ പിഴപ്പിച്ചത് മറ്റാരുമല്ല ,  പള്ളിമുറ്റത്തു കൂദാസകഴിഞ്ഞും കറങ്ങിനടക്കുന്ന ഇന്നിന്റെ ഗോപസ്ത്രീകള്‍ തന്നെ ! ഇതുങ്ങളെ വിലക്കാന്‍ വീട്ടിലെ ആണുങ്ങള്‍  "ആണായിരിക്കണം" !

Friday 26 June 2015

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?: യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ ക...

അപ്പം തിന്നാല്‍ പോരെ കുഴി  എണ്ണണോ? ക്രിസ്തുവോ തോമ്മായോ ആരു ഭാരതത്തില്‍ മുന്നില്‍ വന്നു എന്നതല്ല നാം  ഇന്ന് ചിന്തിക്കേണ്ട വിഷയം ! ഞാന്‍ ആരാകുന്നു ? വിവരമില്ലാത്ത കത്തനാരുടെ അടിമയായ ആടോ/അതോ മാടോ/അതോ ക്രിസ്തുവിന്റെ ചെങ്ങാതിയോ ?

" ഞാന്‍ നിങ്ങളെ എന്‍റെ സ്നേഹിതന്മാര്‍ എന്ന് വിളിക്കുന്നു // ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്‍ , ഇതാണ് നിങ്ങള്‍ക്കായുള്ള എന്‍റെ കല്പന " എന്നൊക്കെയുള്ള ക്രിസ്തുവിന്റെ 'സ്നേഹഗാഥ' നമ്മുടെ മനസുകളിലുരുവിടൂ...അപ്പോള്‍ ക്നാനായന്റെ വൃത്തികെട്ട" രക്തവാതം"  താനേ ഭേദമാകും! പെന്തകൂസുകാരന്‍ മൊട്ടക്കൂസുപോലെ ഏവര്‍ക്കും പ്രിയങ്കരനാകും ! അപ്പോള്‍ അവന്റെ "സഹോദരാ" എന്നവിളി സകലമാന മനുകുലത്തോടുമാകും! അവന്റെ പൊട്ടമനസും അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടിക്കും ...സഭകൾതമ്മിൽ ഇന്നുകാണിക്കുന്ന ഈ 'അയിത്തം' തനേമാറി വിശ്വസ്നേഹംകൊണ്ട് നിറയും! പക്ഷെ കത്തനാരും പാസ്റെര്മോനും ഇതിനു തടയിടും എന്നതിനാല്‍, അവരെ നമുക്കൊന്നാമാതായി ഒഴിവാക്കി ക്രിസ്തുവിനെ ഗുരുവായി സ്വീകരക്കാം ...

ഡോ.ജോണ്‍സന്‍ ഏതു വിഷയത്തിലാണ് ഡോക്റെരറ്റ് നേടിയിരിക്കുന്നത് ? കുമ്പനാട് യൂനിവേര്‍സിറ്റിയില്‍  നിന്നോ/അതോ കോട്ടയം/കടമ്പനാട്/മലങ്കര/(അങ്ങിനെപോകും നാടാകെ ബൈബിള്‍ കോളേജ്‌ കേരളത്തില്‍ )..വിഷയമോ? ധൂപം വയ്ക്കാന്‍! (നടക്കാത്ത കാര്യം ) ധൂപക്കുറ്റി കറക്കി വീശുന്നതില്‍ വരെ 'ഡോക്ടരറെറ്റു' എടുത്ത കത്തനാരന്മാരും മെത്രാന്മാരും കേരളം/ലോകംമുഴുവന്‍ നിഗളിച്ചു അടച്ചു വാഴുകയാണ് ..

സഹോദരാ,പോയി ജ്ഞാനത്തില്‍ സ്നാനം ചെയ്താട്ട്...അതിനും കോട്ടയത്ത് കാച്ചിയ മൂറോനുംവേണ്ട ഇറാന്‍റെ ഒലിവോയിലും വേണ്ടാ...ഒരു പാസ്റെര്മോനും മലര്ത്തിമുക്കുകയും വേണ്ടെവേണ്ടാ ....പക്ഷെ ഭഗവത്‌ഗീത കൂടിയേ തീരൂ ..!

''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍ നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ .."എന്ന അറിവിലേയ്ക്ക് സ്വയം ക്രിസ്തുവിനെപോലെ മനസിനെ  ഉണര്‍ത്തി, ഉള്ളില്‍ ദൈവത്തെ അനുഭവിച്ചു /അറിഞ്ഞു "ഞാനും പിതാവും ഒന്നാകുന്നു "എന്നുറക്കെ പറയാനും, അവന്‍ അന്ന് പറഞ്ഞതുപോലെ "എന്നെകണ്ടവന്‍ ദൈവത്തെ കണ്ടിരിക്കുന്നു" എന്നതിന് പകരം 'എന്നിലൂടെ നിങ്ങള്‍ ദൈവത്തെകാണൂ' എന്നുള്ളില്‍ പറഞ്ഞു കൊണ്ട് അയല്‍ക്കാരനെ സ്നേഹിക്കാനും മനസിനെ ഒരുക്കൂ..

''സകലതുമറിയുമൊരറിവായി നീയെന്നുള്ളില്‍

നിറഞ്ഞിരിക്കുന്നുവെന്നെ അറിയേണ്ടു ഞാന്‍ !

സകലവുമറിയും നീ നിജനിത്യചൈതന്യമായ്

നിറഞ്ഞുനില്‍ക്കുമെന്‍ ജീവന്‍ അമ്രിതനുമായ് !

അറിവിനെ അറിയുവാന്‍ മനസിനെ ഉണര്ത്തുമെന്‍

ഉണര്ത്തുപാട്ടായ്  ഉള്ളില്‍ മരുവുവോനേ,

ഉണരുമെന്‍ മനസിലായ് ഉദിക്കുമീ കദനങ്ങള്‍

ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോന്‍ നീ !

മനസുതന്‍ വാസനയാം കരുക്കളിൽ മെനയുമീ

സുഖദു:ഖമെന്നും  മായ, മനസു  നിത്യം!;

മനസിന്‌ ജീവന്‍ നല്‍കി പുലര്‍ത്തുമെന്‍ ചൈതന്യമേ ,

മനസു മനഞ്ഞ നിന്നില്‍ ലയിക്കും മനം !

മനസ് നിന്നില്‍ ലയിച്ചാല്‍ ,"അഹം" പോയി , നീയായി "ഞാന്‍ "

"അഹംബ്രഹ്മം" എന്ന സൂക്തം  മനസു  പാടും!;

"തത്വമസി" എന്നുമെന്നില്‍ നാദബ്രഹമായ് മാറും,

വചനം ജഡമായോനെ ,ഞാന്‍ നിന്‍ "വചനം"!

എന്നുപാടൂ..അച്ചായന്മാരെ ..(അപ്രിയ യാഗങ്ങളിലെ "ജ്ഞാനസ്നാനം" എന്ന കവിതയില്‍നിന്നും ...) അപ്പം തിന്നാല്‍ പോരെ കുഴ എണ്ണണോ?

Thursday 25 June 2015

അല്മായശബ്ദം: തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും

അല്മായശബ്ദം: തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും: ജോര്‍ജ്. ജെ. പൂഴിക്കാല ( Canada - Phone #  514 - 453 - 0049 ) ഈ തലക്കെട്ടില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാ...

ജോര്‍ജ്. ജെ. പൂഴിക്കാലയുടെ "തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും" എന്ന തലക്കെട്ടുതന്നെ ഊരിചിരിക്കാനും ഊറ്റംകൊണ്ട് ചിന്തിക്കാനും ഉതകുന്നതാണ് !

 "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി "എന്ന ബൈബിള്‍ വചനത്തെ                         കടപറിച്ചെരിയുന്നതാണ് ഈ ക്നാനായ 'വൃത്തികെട്ട രക്തവാദം' ! ഒരുവന് രക്തവാതം പിടിപെട്ടാല്‍ കഷായം കുടിക്കണം , എന്നപോലെ സമൂഹത്തിന്റെ 'അവജ്ഞ'എന്ന കൈപ്പുള്ള കഷായം കുടിപ്പിചെങ്കിലെ ക്നാനായ ളോഹകളുടെ ഈ  മാനസീക രോഗം ഭേദമാകൂ!

 "ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയായി " ,എങ്കില്‍ എതുവര്‍ഗക്കാരനും     നിറക്കാരനും ദേശക്കാരനും ക്രിസ്ത്യാനി ആയാല്‍ അവന്‍ "പുതിയ സൃഷ്ടിയായി",എന്നല്ലേ വരികയുള്ളൂ ..? കൂടലില്‍ പെന്തകൊസ്തുകാരുണ്ട് , അവരുടെ വിവാഹം ഒരു കത്തോലിക്കനുമായോ ഇതര ക്രിസ്തീയവിശ്വാസമുള്ളവരുമായോ പാടില്ല എന്ന് പാസ്ട്രെര്‍ വിലക്കുന്നു ! പകരം അവരെ 'ക്രിസ്തിയാനികളായി' മറ്റു പള്ളിക്കാരും ളോഹാധാരികളും കരുതുന്നുമില്ല !. എന്നതുപോലെ ഇവറ്റകളെ കത്തോലിക്കരുൽപ്പടെ സകലമാന മനുഷ്യരും 'അധമവര്‍ഗമായി' കരുതി  മനസിന്റെ പടിയടച്ചാല്‍ മാത്രം മതി അസുഖം മാറാന്‍ ! ക്രിസ്തുവിനെ അറിയാത്ത പാമരന്മാര്‍ എങ്ങിനെ ക്രിസ്തിയാനിയാകും ? "ഒക്കാത്തപോട്ടില്‍ ഒരുകൊട്ടയാപ്പു"എന്ന ചൊല്ലുപോലെ വിട്ടുകള ഈ 'രക്തവാതരോഗവിവരണം' ....

ആമ്മീന്‍ ആമീന്‍ ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു "മിശ്രവിവഹമാല്ലാതെ മറ്റൊരു പോംവഴിയും ഇതിനില്ല " അയല്‍ക്കാരനെ സ്നേഹിക്കാനാവുന്നവര്‍ (ക്രിസ്ത്യാനികള്‍) പുരോഹിതന്റെ മതം മാറി /മനം മാറി നമ്മുടെ പൂര്വപിതാക്കന്മാരുടെ സനാതന മതവുമായി "ഘര്‍ വാപ്പാസി" നടത്തി അവരുമായി വിവാഹിതരാകൂ....ക്രിസ്തു എന്നാളും വെറുക്കുന്ന പുരോഹിതനെയും അവന്റെയൊരു പറിഞ്ഞ കൂദാശയെയും മനസില്‍നിന്നും തലമുറകള്‍ കടപറിച്ചെറിയട്ടെ ...ഹല്ലെലുയ്യ  .. '

Wednesday 24 June 2015

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?

അല്മായശബ്ദം: ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?: യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ ക...

വി.മത്തായി പത്തും ,ലൂകോസ് ഒന്‍പതും തല്ലികൊന്നാലും വായിക്കില്ല എന്ന് വൃതം ഉള്ളവരാണിന്നിന്റെ ളോഹകളും പസ്സ്ട്രന്മാരും 100 % ! അവരാല്‍ നയിക്കപ്പെടുന്ന കാലം ശപിച്ച മനുഷാജങ്ങലാണ് ക്രിസ്തുമതമെന്ന ഇന്നത്തെ തട്ടിപ്പ് പ്രസ്ഥാനത്തിലെ മെമ്പറന്മാര്‍ ! മാമോദീസായിക്കും/മലര്ത്തിമുക്കലിനും, വിവാഹകൂദാസയ്ക്കും, ഒടുവില്‍ ശവമായലുള്ള സംസ്കാര ചടങ്ങുകളും കൊതിച്ചും ;ഏതു കൊടും പാപവും കള്ളപ്പാതിരി/പാസ്റ്റര്‍ ദൈവവുമായി വാല്പയട്ടു നടത്തി കുറച്ചുതരും എന്ന് വ്യാമോഹിക്കുന്ന സ്വപ്നജീവികളാണീക്കൂട്ടര്‍ ! ഇവരെ രക്ഷിക്കാന്‍ ഇനിയെത്ര അവതാരങ്ങള്‍ അല്മായശബ്ദത്തില്‍ അവതരിച്ചാലും ഫലം കുരിശുമരണം !
'ത്രേതായുഗത്തിലാ ബീസിയില്‍ ഭാരതം ലോകത്തിനാകെ അറിവരുളും ശാസ്ത്രപഠനശാലയായിരുന്നുപോല്‍ തക്ഷശില നളന്ദ പേരിലായ് "എന്ന് തുടങ്ങുന്ന "ലോകമേ ഗീതപാടൂ "(അപ്രിയ യാഗങ്ങള്‍) എന്ന എന്‍റെ കവിത ഇതിനെ സാധൂകരിക്കുന്നു !

~★~ Nightingale Serenade - André Rieu

 zach നമ്മോടു "സമയമുള്ളവര്‍ കേള്‍ക്കാന്‍"പറഞ്ഞ ഈ ലിങ്ക് ,സമയമില്ലാത്തവരും സമയം കണ്ടെത്തി കേള്‍ക്കണം എന്നാണെന്റെ പ്രാര്‍ത്ഥന! "ഉലകമിതു നിന്റെ ചിത്ര ഭവനമൊന്നോര്‍ക്കില്‍, പാറും ശലഭചിറകില്‍ അധിക രമ്യ രചന കാണ്മൂ ഞാന്‍ ! നിമിഷതാളങ്ങള്‍,രാഗസ്തുതികളാണെങ്ങും; ദേവാ, അനുവദിക്കീ കൃപണനെന്നെ ഏറ്റു പാടീടാന്‍..." എന്ന എന്റെ പഴയ ഒരു പാട്ടിന്റെ ചരണം ഞാനറിയാതെ  ഓര്‍ത്തുപോയി!

Monday 22 June 2015

അല്മായശബ്ദം: വല്ലതും തരണേ .....!

അല്മായശബ്ദം: വല്ലതും തരണേ .....!: പറയുമ്പം എല്ലാം പറഞ്ഞു പോകും, എന്റെ കൂടെ എഞ്ചിനീയറിങ്ങ് പഠിച്ച ഒരു ക്നാനായാ കുര്യനുണ്ടായിരുന്നു, കടുത്തുരുത്തിക്കാരൻ. അവന്റെ കല്യാണത്തിനു ...

ഏതു രാഷ്ട്രീയ നേതാവിനും അവന്റെ അധികാരത്തിനൊരു 'ടൈം ലിമിറ്റ്' ഉണ്ടെന്നാല്‍, ളോഹയില്‍ കയറിപറ്റിയവനോ മൂക്കില്‍ പഞ്ഞി വയ്ക്കുംവരെയാണ്!   ആയിരം രോഷന്മാര്‍ രോഷം കൊണ്ടാലും "ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കാണ്ട മോനെ" ,  എന്നമട്ടില്‍ ഈ ഭൂമിയിലെ 'വാഴ്ത്തപ്പെട്ട പിതാക്കന്മാര്‍' അവരുടെ ദൈവനിഷേധം തുടരുകതന്നെ ചെയ്യും,  "ക്രിസ്തുവിനെ എനിക്കറിയുകയെ വേണ്ടാ,അവനെ ശാപ്പിട്ടാല്‍ മതി "എന്ന് ചിന്തിക്കുന്ന പ്രാകൃത അജഗണങ്ങള്‍ പള്ളികളില്‍ പര്യടനം നടത്തുവോളം ! എങ്കിലും അണ്ണാന്‍കുഞ്ഞും തന്നാലായതുപോലെ നമുക്കുമിത് തുടരാം ..റോഷനെ,ബ്യൂട്ടിഫുല്‍ !!

Sunday 21 June 2015

അല്മായശബ്ദം: ക്രിസ്തീയ സഭകളും മതപരിവര്‍ത്തനവും

അല്മായശബ്ദം: ക്രിസ്തീയ സഭകളും മതപരിവര്‍ത്തനവും: Dr. K.J. Johnson Madampam  മതപരിവര്‍ത്തനത്തിന്റെ ആവശ്യമില്ലെന്നു, ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരിക്കുന്നതു കത്തോലിക്കാസഭയുട...

"മാറ്റങ്ങള്‍ക്കു വിധേയമാണ് സകലതും" എങ്കില്‍ മതവും (അഭിപ്രായവും ) മാറികൂടെ? അബ്രഹാം മതം മാറിയില്ലേ/നമ്മുടെ പിതാമാഹര്‍ ,മാറിയതുപോലെ?എങ്കില്‍ നമുക്കും ആകാം ഈ ചീഞ്ഞ പാതിരിസംസ്കാരത്തില്‍നിന്നും അടിമത്തത്തില്‍നിന്നും മാറ്റം /മതം മാറൂ ..ചിന്തകളെ മാറ്റൂ.. ,മനം മാറി മനുഷ്യന്‍ ജനിക്കട്ടെ

അല്മായശബ്ദം: മിശ്രവിവാഹം

അല്മായശബ്ദം: മിശ്രവിവാഹം: Sajith Edoth   shared   Basheer Kc Basheer 's   photo . FB.

2015 ഏപ്രില്‍ 25നു ഉഴവൂരിലെ ക്നാനായ അടിമകലോടുള്ള എന്റെ ആഹ്വാനം ഇതായിരുന്നു ! ഈ ആശയം വര്‍ണപകിട്ടാര്‍ന്നു മനസുകളില്‍ ഇങ്ങിനെ കയറിപ്പറ്റുന്നതില്‍ "അയല്‍ക്കാരനെ സ്നേഹിക്കാന്‍ "പറഞ്ഞ ക്രിസ്തുവോടൊപ്പം ഞാനും ആനന്ദിക്കുന്നു ! പക്ഷെ മുസല്മാനുമായി അരുതേ ..കാരണം അതും ഈ അചായമതംപോലെ ഒരു യഹൂദമതത്തിന്റെ ബൈപ്രോഡക്റ്റ് മാത്രമാണ് ! അയല്‍ക്കാരനെ സ്നേഹിക്കണമെങ്കില്‍ "ഈശാവാസമിദംസര്‍വം" എന്ന്              വിശ്വസി ക്കുന്നവരുമായി മാത്രം മിശ്രവിവാഹം കഴിക്കൂ .."ലോക സമസ്താ സുഖിനോ ഭവന്തൂ" എന്നതിനുപകരം "ഞങ്ങളെ രക്ഷിക്കണേ "എന്ന് തന്നില്‍നിന്നും അന്യമായ ദൈവത്തോട് നിരന്തരം  ജല്പനം നടത്തുന്ന പ്രാര്‍ത്ഥന തൊഴിലാളികളുടെ വര്‍ഗത്തില്‍ നിന്നും അരുതേ...അവര്‍ക്ക് ദൈവത്തെ  അറിയില്ല മാളോരെ.. പുരോഹിതര്‍ അതിനീ പാവങ്ങളെ ഒരിക്കലും അനുവദിക്കുകയും ഇല്ലേയില്ല ! ഭാരത സനാതന മതാനുഷ്ടാനികളോട് കൂടി /നമ്മുടെ പിതാമഹന്മാരുടെ ആ പഴയ മതക്കാരുമായി വിവാഹിതരാകൂ..ദൈവത്തെ ഉള്ളിന്‍റെഉള്ളില് സ്വയം അറിയുന്ന ഒരു തലമുറ ഉണരട്ടെ...ഭൂമിയില്‍ മനുഷ്യര്‍  ഉണ്ടാകട്ടെ ..മശിഹാ മഹത്വം അണിയട്ടെ ..

Thursday 18 June 2015

അല്മായശബ്ദം: നിർത്തരുതോ ഈ ക്രൂരത?

അല്മായശബ്ദം: നിർത്തരുതോ ഈ ക്രൂരത?: എന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ സാത്വികരായ മാർഗ്ഗദർശികളിൽ ഞാനേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് സ്വാമി സച്ചിദാനന്ദ ഭാരതി. അദ്ദേഹത്തെപ്പറ്റി ക...

"നിര്ത്തരുതോ ഈ ക്രൂരത"? എന്നതിന് പകരം മറ്റപള്ളിസാറേ,"നിര്‍ത്തരുതോ ഈ പള്ളിയില്‍ പോക്ക്"? എന്നായിരുന്നെങ്കില്‍ താങ്കള്‍ കുറേകൂടി കര്‍ത്താവിനു കൂടുതല്‍ പ്രീയപ്പെട്ടവനായെനോം ....'ഫലമില്ലാത്ത വൃക്ഷം വെട്ടി തീയില്‍ ഇടുന്ന' കര്‍ത്താവിന്റെ പ്രയോഗം, "പഴം മോശമെങ്കിൽ മരത്തെ എന്തു ചെയ്യണമെന്നു ഗുരുനാഥൻ പറഞ്ഞു തന്നിട്ടുണ്ടല്ലൊ! അതു ചെയ്യുക." എന്ന് വിശദീകരിച്ചത് നന്നായി! അങ്ങ് പറഞ്ഞ  "പാമരനേയും പണ്ഡിതനേയും ഒരുപോലെ നശിപ്പിക്കുന്ന ക്രൈസ്തവമതത്തേപ്പറ്റി" എന്ന പരമസത്യം എന്നീജനം മനസിലാക്കുമോ ആവോ?

 "ഞാനും പിതാവും ഒന്നാകുന്നു "എന്ന ക്രിസ്തുവിന്റെ  സ്വയം കണ്ടെത്തല്‍, ഒരിക്കലെങ്കിലും മനനത്തിലൂടെ നമുക്കും സ്വായത്തമാക്കാന്‍ നമ്മെ ഒരുക്കേണ്ട പാതിരി, അവന്റെ വിവരദോഷം മൂലം നമ്മെകൊണ്ട് "ദൈവമേ നീ പരിശുദ്ധനാകുന്നു "എന്ന് ചൊല്ലിക്കുംപോള്‍ മുതല്‍ നാം ദൈവത്തില്‍ നിന്നും  അകന്നു ഒറ്റപ്പെട്ടവരായി തീരുന്നു ചിന്തയില്‍ ! അങ്ങിനെയെങ്കില്‍ "ഞാനും പിതാവും ഒന്നാകുന്നു" എന്ന് അറിയേണ്ട ക്രിസ്തുവിന്റെ 'ഉണ്മ' മരണംവരെ ഓരോ പണ്ഡിതനും  പാമരനും മറവായിരിക്കും നിശ്ചയം ! ചുരുക്കിപ്പറഞ്ഞാല്‍ കുരുടനെ കുരുടന്‍ വഴിനടത്തുന്ന ഉപനിഷതുപ്രയോഗം ക്രിസ്ത്യാനിക്ക് ഒത്തടാ ഒത്തു  !

Tuesday 16 June 2015

അല്മായശബ്ദം: കത്തോലിക്കാ മെത്രാന്മാര്‍ സര്‍ക്കാരുകളെ ഭീഷണിപ്പെട...

അല്മായശബ്ദം: കത്തോലിക്കാ മെത്രാന്മാര്‍ സര്‍ക്കാരുകളെ ഭീഷണിപ്പെട...: കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിദ്ധീകരണത്തിന്:     ഇടുക്കി ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ മിശ്രവിവാഹത്തിനെതിരെ മറ്റു സമുദായങ്ങളെ അവഹേളിക്ക...

'ഭാരതീയതയുടെ പുനര്‍ജനനദിനമാണ്'  കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ലോകയോഗാദിനം' 2015  ജൂണ്‍ 21 ഞായറാഴ്ചയെന്നതില്‍, ഓരോ ഭാരതീയനും അഭിമാനിതനാകണം ! എന്നാല്‍ വിവരദോഷികള്‍ (ളോഹകൾ) ആദിനത്തെ കാരണം കൂടാതെ ഭയക്കുന്നു /ശപിക്കുന്നു! "ശാബതിനെ ശുദ്ധീകരിക്ക" എന്ന യഹൂദനിയമവും 'വെള്ളിയാഴ്ച്ചയെ പുണ്ണ്യമാക്കുക' എന്ന ഇസ്ലാംമതചിന്തയും ,"ചൊവ്വാഴ്ചയെ വിശ്രമാദിനമാക്കൂ" എന്ന ബാര്‍ബര്‍ഷോപ്പില്‍ ചട്ടവും, "തിങ്കളാഴ്ചകളില്‍ മെഡിക്കല്‍ പരിശോധിച്ചശേഷം‍ മേലാകെ ശുദ്ധീകരിക്കൂ" എന്ന റെഡ് സ്ട്രീറ്റ് നിയമവും ശരിതന്നെ ! എന്നാല്‍ 'സണ്‍‌ഡേ' എന്നത് പൊതുഅവധിദിനമായിരിക്കെ അതിനെ പാതിരി കുത്തകയാക്കുന്നത് ന്യായമല്ല! 'ലോകയോഗാദിനം' ഒരു സണ്‍‌ഡേ ആക്കാനുംകൂടി നമ്മുടെ  ഭാരതസര്‍ക്കാരിനെയും ഈ കത്തനാരന്മാര്‍ സമ്മതിക്കിലെങ്കില്‍ "ഇവറ്റകളെ ഈ മണ്ണില്‍നിന്നും തുരത്തെണ്ട കാലം, എന്റെ പൊന്നു ബീജേപീ, അതിക്രമിച്ചിരിക്കുന്നു" എന്നാരെങ്കിലും ചിന്തിച്ചാല്‍ എന്താണത്തില്‍ തെറ്റ് ?!

"യോഗ" എന്നത് ക്രിസ്തു ശീലിച്ചതും. നമ്മോടു തുടങ്ങുവാന്‍ പറഞ്ഞതുമല്ലേ ?  വി.മത്തായിയുടെ ആറിലെ "അറയില്‍ കയറി വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനെ കണ്ടെത്തൂ " എന്ന വിദ്യ യോഗയല്ലേ പൊട്ടകത്തനാരെ ? ഇത്രനാളും ജനത്തിനു നിങ്ങള്‍  മറച്ചുവച്ചതും ഈ ഒരു വിദ്യയല്ലേ?  ഓ ..'ജനം സത്യമറിഞ്ഞു നിങ്ങളുടെ അടിമാലയങ്ങള്‍ (പള്ളികള്‍) വിട്ടോടിപോയെങ്കിലോ' എന്ന ഉള്ഭയമാല്ലായിരുന്നോ  അതിനു കാരണം? "കാലം മാറിവരും ,കാറ്റിന്‍ ഗതിമാറും" എന്നകണക്കെ ദാ..അത് സംഭവിച്ചിരിക്കുന്നു ! ഈറ്റനോവിന്റെ ആരംഭമായി!!

Monday 15 June 2015

അല്മായശബ്ദം: ഇടുക്കി രൂപതാമെത്രാൻ ഉടൻ രാജിവയ്ക്കണം. കെ. സി. ആർ....

അല്മായശബ്ദം: ഇടുക്കി രൂപതാമെത്രാൻ ഉടൻ രാജിവയ്ക്കണം. കെ. സി. ആർ....: Sunday, June 14, 2015   ഇടുക്കി രൂപതാമെത്രാൻ മാർ മാത്യtആനിക്കുഴിക്കാട്ടിലിന്റെ വർഗ്ഗീയവിഷം ചീറ്റുന്ന പ്രസ്താവന പൻവലിച്...

ക്രിസ്തുവിന്റെ വചനാമ്രിതം " Useless talk ".ആക്കിയ പൌരോഹിത്യമാണിന്നിന്റെ ശാപം ! ഈ ശപിക്കപ്പെട്ട ളോഹധാരികള്‍ എന്ന് നമുക്ക് ഇല്ലാതെയാകുന്നുവോ അന്നാള്‍ വരെ ക്രിസ്ഥാനിക്കും ക്രിസ്തുവിനും രക്ഷയില്ല!

അല്മായശബ്ദം: ഹൃദ്യമായ ഒരിടവേള

അല്മായശബ്ദം: ഹൃദ്യമായ ഒരിടവേള: മനോഹരമായ ഈ സന്ദേശം ഹൃദ്യമായ ഒരിടവേളക്കുതകട്ടെ! കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾകൊണ്ട് ദിവസത്തെ നിറക്കുവിൻ! നിങ്ങള്‍ നിങ...

"കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ കരളിന്‍ ദാഹം തീരുമോ" ? സക്കരിയാമാപ്പിള മണവാളന്‍ ചമഞ്ഞ നാളുകളില്‍ കൊച്ചമ്മയെ കേട്ടിപ്പിടിച്ച ചിത്രം ഒരു വിലതീരാത്ത ഓര്‍മ്മക്കുറിപ്പായി, ഇന്നാ എഴുപതുകാരന്‍ നമ്മെ കാണിച്ചു കൊതിയൂറിച്ചതോര്‍ക്കുംപോള്‍ "നിന്നെ ഞാന്‍ എന്ത് വിളിക്കും ?ആരും ചൂടാത്ത പൂവിന്റെ നിശ്വാസമെന്നോ നിശ്വാസ സൌഗന്ദ്ധമെന്നോ?"എന്ന ജാനകിയമ്മയുടെ മനോഹരഗാനം ചെവിയിലോര്‍ക്കുന്നു !

Friday 12 June 2015

അല്മായശബ്ദം: പ്രാദേശിക വാര്‍ത്ത

അല്മായശബ്ദം: പ്രാദേശിക വാര്‍ത്ത: ജയിംസ് ഐസക് കുടമാളൂര്‍ വൈദികരെ വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തന്മൂലം, അനീതിക്കെതിരെ ആരും ശബ്ദിക്കാതെ ...

"പുരോഹിതന്‍റെ സ്ഥലം മാറ്റത്തോടെ ഇടവകയില്‍ സമാധാനം തിരികെവന്നു" എന്ന മുകളിലെ വാചകം വായിക്കുമ്പോള്‍ പുരോഹിതനാണ് ഓരോ ഇടവകയിലും സമാധാനം ഇല്ലാതെയാക്കുന്നത് എന്നധ്വനി ഉണ്ടാകുന്നു ! ഇതൊരു സത്യമാണ് 99%ഇടവകകളിലും എന്നിരിക്കെ, ഈ വികാരജീവിയില്ലാതെ നമുക്കൊന്ന് ജീവിച്ചുകൂടെ ഈ ഭൂമിയില്‍ മനുഷ്യരായി മറ്റുള്ളവരെപ്[പോലെ  എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ! ഇവിടെയാണ്‌ അചായെന്‍ 'വി.മത്തായി ആറും ഇരുപത്തിമൂന്നും' (അപ്പന്മാര്‍ വായിച്ചില്ലെങ്കിലും ) പത്തുതവണ വായിക്കേണ്ടത്! മനസിലായില്ലെങ്കില്‍ പാവം കര്‍ത്താവിന്റെ മനസറിയാന്‍ 'ആത്മജ്ഞാനം' നേടാന്‍ ഒരു 'ഭഗവത്ഗീത' കരസ്ഥമാക്കൂ ...കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിനുപകരം നാടാകെ റബ്ബര്‍തോട്ടങ്ങള്‍ വാങ്ങികൂട്ടുന്ന മേത്രാനോടു കര്‍ത്താവിനും മനം മടുത്തു! , അതിനായി ഓരോ വീട്ടിലും ളോഹധാരികള്‍ ഗുണ്ടാപ്പിരിവ് നടത്തുന്നതു കണ്ടു മനം മടിച്ച ഞാനും  മതം വെറുക്കുന്നു ! കര്‍ത്താവിനുപകരം ഇവന്മാര് കര്‍ത്താവ് കളിക്കുന്നത് എത്രനാള്‍ സഹിക്കും ചിന്തിക്കുന്ന വരുംതലമുറ? "മുറുക്കി കൊട്ടുന്നത് നിര്‍ത്താനാണ്" എന്ന മലയാളം ചെല്ലേ, നിനക്ക് സ്തുതി !

Thursday 11 June 2015

അല്മായശബ്ദം: ക്നാനായ സമുദായവും തിരുസഭയും

അല്മായശബ്ദം: ക്നാനായ സമുദായവും തിരുസഭയും: റെവ . ഡോക്ടർ ജെയിംസ് ‌ ഗുരുദാസിന്റെ ഉഴവൂർ പ്രഭാഷണത്തിന് ഒരു മറുപടി .  ഡോ . കെ ജെ ജോണ് ‍ സൻ മടമ്പം Johnsonkj2000@yahoo.com ..

ശ്രീ .ജോസഫ്‌ മാത്യു പറഞ്ഞതാണ് ശരി ," ക്രിസ്തു ഒരിക്കലും ക്രിസ്ത്യാനിയായിരുന്നില്ല. ക്രിസ്തു ഒരിക്കലും അദ്ദേഹത്തിൻറെ ശിക്ഷ്യന്മാരെ ക്രിസ്ത്യാനികളെന്നു വിളിച്ചിട്ടില്ല. അപ്പോസ്തോലന്മാർ പരസ്പരം ക്രിസ്ത്യാനികളെന്നു വിളിച്ചിട്ടില്ല. അവരെല്ലാം പരസപരം സഹോദരങ്ങളായി കരുതിയിരുന്നു.                                                  " അയല്‍ക്കാരനെ സ്നേഹികാനാകാത്ത ഒരുവനും ക്രിസ്ഥാനിയെ അല്ല ! ക്നാനായനും പെന്തക്കോസ്ത്കാരനും അപ്പോളെങ്ങിനെ ക്രിസ്തീയനാകും ? ക്നാനയന്റെ അതെ വാദഗതികള്‍ വലിയ കീര്വാനമായി കാച്ചുന്ന കാക്കത്തൊള്ളായിരം പെന്തകൊസുകാരനെയും ഇതുപോലെ ക്രിസ്തു പുച്ചിച്ചു തള്ളില്ലെന്നാര് കണ്ടു ?ഇവരൊക്കെ ഒന്നാമതായി ക്രിസ്തുവിന്റെ "അണ്‍ കണ്ടീഷനല് ലവ്" അതിരുകളില്ലാത്ത മാനവസ്നേഹം മനസിലാക്കട്ടെ ! എന്നിട്ട് സ്വയം തന്‍ ക്രിസ്തീയനാണോ എന്ന് ചോദിക്കട്ടെ അകതാരില്‍ ! 'അല്ല' എന്നായാല്‍ ക്നാനായന്‍ പഴയ യാഹൂദനാകട്ടെ ....പോയി സുന്നത്ത് ചെയ്യട്ടെ വേഗം ! പൊന്നാനി അത്ര ദൂരമുള്ള സ്ഥലമല്ലല്ലോ?.

Wednesday 10 June 2015

അല്മായശബ്ദം: Very True !

അല്മായശബ്ദം: Very True !: കടപ്പാട്: മാത്യു തറക്കുന്നേൽ

മതങ്ങള്‍ ജനിക്കും മുന്‍പേ ഭൂമിയുടെ പേര് 'സ്വര്‍ഗം' എന്നായിരുന്നു ! "ആ കനി തിന്നരുതെന്ന" ദൈവകല്പന അനുസരിക്കാതെ സാത്താന്റെ അഭിപ്രായം (ഒന്നാം മതം) സ്വീകരിച്ച ആദിമര്‍ സ്വയം "അല്മായരായി" ! പുരോഹിതനായ സാത്താന്‍ (പാതിരിപ്പാമ്പു) കാലക്രമേണ പല മതങ്ങള്‍ /ആചാരാനുഷ്ടാനങ്ങള്‍  സമൂഹത്തില്‍ വിരിയുച്ച്  സ്വര്‍ഗവാസികളായ മനുഷ്യരെ വെറും "അല്‍മായ" അടിമകളാക്കി ചൂഷണം ചെയ്തു സുഖിച്ചുവാണരുളി ! ഒടുവില്‍ സഹികെട്ട് ,അകമേ വെളിവുവന്ന ചില അല്മായര്‍ വായ തുറന്നപ്പോള്‍  ഈ "അല്മായശബ്ദം" ഉണ്ടായി! ഒടുവിലത് ബ്ലോഗര്‍/വെബ്സൈറ്റ് ഒക്കെയൊക്കെയായീ..കാലത്തിന്റെ സുവിശേഷമായി ! ഇത് , ഒരു മതവും ഉണ്ടാക്കാത്ത നസരായനും നാണക്കേടായാതുമൂലം  ,ദൈവം സുനാമിയായി/ഭൂമികുലുക്കി,പുരോഹിതനായ സാത്താനെയും അവന്റെ അനുവര്‍ത്തികളായ അല്മായഅജഗനത്തെയും ഭയപ്പെടുത്താന്‍ നോക്കി ! ആത്മീയാന്ധതമൂലം ആര്‍ക്കും ആരെയും ഭയമില്ലാത്തിടത്തു ദൈവത്തിന്റെ ഈ അതിഭയം വിലപ്പോകാതെ നാണിച്ചുപോയി! കാലം കണ്ണീര്‍ പൊഴിച്ചു !

Tuesday 9 June 2015

അല്മായശബ്ദം: യു ഡി എഫ് (ആലഞ്ചേരി) !

അല്മായശബ്ദം: യു ഡി എഫ് (ആലഞ്ചേരി) !: ഡോ. എൻ. എം. മുഹമ്മദലി എന്നൊരു മനോരോഗവിദഗ്ദൻ ഇക്കഴിഞ്ഞ ജൂൺ അഞ്ചാം തിയതി മരിച്ചു. അദ്ദേഹം പഠിച്ച തിരുവനന്തപുരം മെഡിക്കൽ കോളെജിനു തന്നെ സ്വശര...

മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ ,ഇതോരുവട്ടം വായിക്കൂ ,"ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? "എന്ന വാചകത്തില്‍ ഒരു തിരുത്ത്!"ക്രിസ്തുവില്‍നിന്നും അവന്റെ സ്നേഹഭാഷ്യത്തില്‍നിന്നും മനുഷ്യമനസുകളെ അതിവേഗം ബഹുദൂരം അടിച്ചുമാറ്റുന്ന സാത്താന്റെ മതമാണീ...'ക്രിസ്തുവിന്റെ മണവാട്ടി' ചമയുന്ന ഇന്നത്തെ സഭകളാകെ, എന്ന കലികാലസത്യം വിളംബരം ചെയ്യുന്ന ഈ കുറിപ്പുകള്‍ വായിച്ചു നിങ്ങളും അറിവുള്ളവരാകൂ , അറിവിനെ അറിയാന്‍ കൊതിക്കുന്ന മനസുകളെ..ഇതിലെ ഇതിലെ ....
ക്രിസ്തുവിന്റെ ഓശനനാളിലെ എരിവും ചാട്ടയുമാണ് റോഷന്റെ തൂലികയിലെ ഈ മൂര്‍ച്ച ! "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല" എന്ന പൊട്ടന്റെ നിലയാണ് മെത്രാന്‍ വേഷധാരികള്‍ക്ക് ! ആയതിനാല്‍ ഡോക്ടര്‍ .കോട്ടൂരിന്റെ ചികിത്സ ,കാണ്ടാമ്രിഗത്തിന്റെ തോലുള്ള ചെന്നൈക്കള്‍ ആടുകളായി നടിച്ചു പള്ളിയില്‍ കയറിക്കൂടി ളോഹയെന്ന പടച്ചട്ടയണിഞ്ഞ ഇന്നിന്റെ പുരോഹിതരോട് വിലപ്പോകില്ല ! വഴി ഒന്നേയുള്ളൂ ജനം ക്രിസ്തുവിനെ അനുസരിച്ചു "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കുക "! അങ്ങനെ ജനത്തിനു വിവരമായാല്‍ ഇവന്റെയൊക്കെ അഹമ്മതി താനേ താഴെയിറങ്ങും നിശ്ചയം ! വേറൊരു പോമ്വഴിയുണ്ടോ സഖാക്കളെ ..ചിന്തിക്കൂ..പറയൂ..

Life - 6 "IN SEARCH OF A MAID"

Life - 6 "IN SEARCH OF A MAID"

Monday 8 June 2015

അല്മായശബ്ദം: യു ഡി എഫ് (ആലഞ്ചേരി) !

അല്മായശബ്ദം: യു ഡി എഫ് (ആലഞ്ചേരി) !: ഡോ. എൻ. എം. മുഹമ്മദലി എന്നൊരു മനോരോഗവിദഗ്ദൻ ഇക്കഴിഞ്ഞ ജൂൺ അഞ്ചാം തിയതി മരിച്ചു. അദ്ദേഹം പഠിച്ച തിരുവനന്തപുരം മെഡിക്കൽ കോളെജിനു തന്നെ സ്വശര...

മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ , ഇതോരുവട്ടം വായിക്കൂ , "ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? "എന്ന വാചകത്തിനു  ഒരു തിരുത്ത്!  "ക്രിസ്തുവില്‍നിന്നും അവന്റെ സ്നേഹഭാഷ്യത്തില്‍നിന്നും മനുഷ്യമനസുകളെ അതിവേഗം ബഹുദൂരം അടിച്ചുമാറ്റുന്ന സാത്താന്റെ മതമാണീ...'ക്രിസ്തുവിന്റെ മണവാട്ടി' ചമയുന്ന ഇന്നത്തെ  സഭകളാകെ, എന്ന കലികാലസത്യം വിളംബരം ചെയ്യുന്ന ഈ കുറിപ്പുകള്‍ വായിച്ചു നിങ്ങളും അറിവുള്ളവരാകൂ , അറിവിനെ അറിയാന്‍ കൊതിക്കുന്ന മനസുകളെ..ഇതിലെ ഇതിലെ ....

Saturday 6 June 2015

അല്മായശബ്ദം: ലൗകിക ആധ്യാത്മികതക്കെതിരെ പോപ്‌

അല്മായശബ്ദം: ലൗകിക ആധ്യാത്മികതക്കെതിരെ പോപ്‌: JG Vadukkoot ഒരു പ്രത്യേക രീതിയിലുള്ള മതാത്മകതയോട് ഫ്രാൻസിസ് മാർപാപ്പാ എപ്പോഴും എതിർപ്പിലാണ്. ലൗകിക ആധ്യാത്മികത എന...

"ലൌകീക ആത്മീയതയ്കെതിരെ പോപ്പ് " എന്ന തലക്കെട്ടുതന്നെ ക്രിസ്തീയ സഭകള്‍ ഇന്നുവരെ അനുഭവിച്ച അടിമത്വത്തിനുകാരണമായ /കള്ളപ്പുരോഹിതര്‍ അഭിനയിച്ച  "രാജകീയ പൌരോഹിത്യ"ത്തിനെതിരെയുള്ള പടവാളാണ്! സാരപ്രപഞ്ചത്തിന്റെ 'സൃഷ്ടി സ്ഥിതി ലയ' കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവായവന്റെ 'സംരക്ഷകരെന്ന്' വെറുതെ നടിച്ചു ഇന്നയോളം അജഗണങ്ങളെ ചൂഷണം ചെയ്ത 'രാജകീയ പൌരോഹിത്യ'ത്തിനെ ഒരിക്കലായി കാലത്തില്‍നിന്നും തുടച്ചുമാറ്റാനുള്ള നിയതിയുടെ സുനാമിയാണീ പോപ്പിന്റെ കണ്ടെത്തല്‍ ! "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലയെങ്കില്‍ സ്വര്‍ഗരാഗ്യം നിങ്ങള്‍ക്കുള്ളതല്ല "എന്ന ക്രിസ്തുവിന്റെ വചനപൊരുലാണീ പോപ്പിന്റെ അട്ടിമറി പ്രസംഗം ! പത്മോസുദ്വീപില്‍ വച്ച് വി.യോഹന്നാന്‍ കണ്ട വെളിപാടിന്റെ രണ്ടും മൂന്നും അദ്ദ്യയങ്ങളുടെ നിര്‍വചനരഹസ്യമാണീ പോപ്പിന്റെ നാവിലൂടൂറിയത്! ഇതിനു സമാനമായി ഏവര്‍ക്കും പാടുവാനും, ആശയത്തില്‍ അലിഞ്ഞുചേരുവാനുമായി ഒരു ഗാനം ഇതാ എന്റെ മനസില്‍ ഊറുകയായി:-

"നിന്നെപ്പോലെ തന്നെ നിന്നയല്‍ക്കാരേയും

എന്നു സ്നേഹിച്ചീടാന്‍ നിങ്ങള്‍ക്കാകുമോ ;

അന്നാള്‍വരെ എന്‍റെ ഇഷ്ടജനമല്ല,

നിങ്ങളെന്‍റെ പ്രീയ സ്നേഹിതരല്ല !

നിത്യജീവന്‍ നേടാന്‍ പള്ളികള്‍ പണിതാ-

നിത്യമാരാധനാ ജല്‍പ്പനം പോരാ.....

"നല്ലശമാരായന്‍" ആകുവോരാ ഭാഗ്യ-

സീയോനിലെ നിത്യ വാസികളാകും!

നാടുനീളെ പള്ളി,പുണ്യാളരോ കോടി ;

കുര്‍ബാന/കൂദാശ എന്നുമേ കേമം!

എന്‍ജനമേ കേള്‍ക്ക,  യാഗമല്ല "ത്യാഗം ";

'യാഗം' വെടിഞ്ഞോടി 'ത്യാഗം' ചെയ്യുവീന്‍....

(Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈണത്തില്‍ നമുക്കിത് പാടാം ..വരുംതലമുറകള്‍ക്കായി...ഒരു ആത്മജ്ഞാനത്തിന്റെ ഗാനം ....)

youtube  ഇല്‍ Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈ ഗാനം കേള്‍ക്കാം ....കേള്‍ക്കൂ...  ആ ഈണത്തില്‍ ഈ ഗാനം പാടൂ..കാലം കേള്‍ക്കട്ടെ !

Friday 5 June 2015

കാലങ്ങളായുള്ള പുരോഹിത മേല്‍കോഇമയും രാജകീയ പൌരോഹിത്യത്തിന്റെ അടിമവാശ്ചയും അനുഭവിച്ചു കാലംചെയ്ത എന്റെ അനേകമായ പൂര്വപിതാക്കളുടെ (ഇന്നും സ്വര്‍ഗം തേടി അലയുന്ന) ആത്മാക്കള്‍ സത്യം ഞാന്‍ ഇത് കുറിക്കുന്നു :- "ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി" എന്ന് കരുതുന്നവര്‍ മാത്രമേ ഇനിയും ക്രിസ്തുവചനം പുറമ്കാലിനു തട്ടിക്കളഞ്ഞു, ഈ ദൈവത്തെ അറിയാത്ത പാതിരി സമാജത്തില്‍ കൂടി സ്വര്‍ഗം ലഭിക്കുമെന്ന് കൊതിച്ചു പള്ളിയില്‍ പോവുകയുള്ളൂ......ക്രിസ്തുവിനെ ഒരിക്കലും ഒന്ന് പരിചയപ്പെടാന്‍പോലും കൊതിക്കാത്ത അച്ചായാ. നിനക്ക് ഹ കഷ്ടം ! നീ ഒരിക്കലും അറിയാത്ത ക്രിസ്തുവിന്റെ മാംസം തിന്നാനും അവന്റെ രക്തം കുടിക്കാനും കൊതിക്കുന്ന നിന്നില്‍ ഏതു അ:ആത്മാവാണധിവസിക്കുന്നത്? പാതിരിപ്പട കൂടാശചെയ്തു നിന്നില്‍ നിറച്ച ആ "ആത്മാവ് "കാരണമാണ് ഇന്നയോളം ഒരചായനും ഒരിടത്തും ഒരിക്കലും അയല്‍ക്കാരനെ എന്നല്ല, സഹോദരനെപ്പോലും സ്നേഹിക്കാന്‍ കഴിയാതെ പോയതും! തമ്മില്‍തല്ലും തലകീറലും, ആചാര അനുഷ്ടാനങ്ങളിലെ പോരാട്ടവും അട്ടഹാസവും, നിങ്ങളില്‍ ദൈവമില്ലെന്നു, ദൈവത്തെ നിങ്ങളില്‍ നിങ്ങള്‍ ഒരുനാളും കണ്ടെത്തുകയില്ല എന്നുമല്ലേ ദിനവും തെളിയിക്കുന്നത്? "ഞാനും പിതാവും ഒന്നാകുന്നു" എന്നും "എന്നെകണ്ടവന്‍ പിതാവിനെ കണ്ടെത്തിയിരിക്കുന്നു"എന്നുമുള്ള ക്രിസ്തുവിന്റെ വിളംബരം ഹൃദയത്തില്‍ മാറ്റൊലികൊള്ളാത്ത നിങ്ങളെ "ക്രിസ്താനികള്‍" എന്നു വിളിക്കുന്നതാണ് ഏറ്റം അപഹാസ്യത! ക്രിസ്തീയന്‍ ക്രിസ്തുവിനെ കണ്ടെത്തണം(കുര്ബാനതോറും ശാപ്പിട്ടാല്‍ പോരാ) അവനെ അനുസരിക്കണം ,അനുകരിക്കണം ! വി മത്തായിയുടെ ആറു&23 നിങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ ഇല്ല ..ഇല്ലില്ല !! അവന്റെ മനസറിയു..അവനെ മനസ്സില്‍ കരുതൂ ജീവന്റെ ധനമായി...പകരം പാതിരിയെ അനുസരിച്ചു അവന്റെ അടിമശാല (പള്ളികള്‍)പണിയാന്‍ വിഡ്ഢിക്കരണങ്ങലാകാതെയിരിക്കൂ ...അവന്റെ തട്ടിപ്പ് ജല്പനങ്ങള്‍ക്കും കൂദാശ കള്‍ക്കും മനസിന്റെ ബൈ ബൈ ..അല്മായശബ്ദം: ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി കരുത...

അല്മായശബ്ദം: ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി കരുത...: 2015 മെയ്‌ ലക്കം സത്യജ്വാലയിൽനിന്ന് ജോയി ഒറവണക്കളം  USA 2015 ഫെബ്രുവരി മാസത്തെ 'സത്യജ്വാല'യില്‍ ശ്രീ ജയിംസ് ഐസക്, കുടമാളൂര്‍ എ...

കാലങ്ങളായുള്ള പുരോഹിത മേല്‍കോഇമയും രാജകീയ പൌരോഹിത്യത്തിന്റെ അടിമവാശ്ചയും അനുഭവിച്ചു കാലംചെയ്ത എന്റെ അനേകമായ പൂര്വപിതാക്കളുടെ (ഇന്നും സ്വര്‍ഗം തേടി അലയുന്ന) ആത്മാക്കള്‍ സത്യം ഞാന്‍ ഇത് കുറിക്കുന്നു :- "ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി" എന്ന് കരുതുന്നവര്‍ മാത്രമേ ഇനിയും ക്രിസ്തുവചനം പുറമ്കാലിനു തട്ടിക്കളഞ്ഞു, ഈ ദൈവത്തെ അറിയാത്ത പാതിരി സമാജത്തില്‍ കൂടി സ്വര്‍ഗം ലഭിക്കുമെന്ന് കൊതിച്ചു പള്ളിയില്‍ പോവുകയുള്ളൂ......ക്രിസ്തുവിനെ ഒരിക്കലും ഒന്ന് പരിചയപ്പെടാന്‍പോലും കൊതിക്കാത്ത അച്ചായാ. നിനക്ക് ഹ കഷ്ടം ! നീ ഒരിക്കലും അറിയാത്ത ക്രിസ്തുവിന്റെ മാംസം തിന്നാനും അവന്റെ രക്തം കുടിക്കാനും കൊതിക്കുന്ന നിന്നില്‍ ഏതു അ:ആത്മാവാണധിവസിക്കുന്നത്? പാതിരിപ്പട കൂടാശചെയ്തു നിന്നില്‍ നിറച്ച ആ "ആത്മാവ് "കാരണമാണ് ഇന്നയോളം ഒരചായനും ഒരിടത്തും ഒരിക്കലും അയല്‍ക്കാരനെ എന്നല്ല, സഹോദരനെപ്പോലും സ്നേഹിക്കാന്‍ കഴിയാതെ പോയതും! തമ്മില്‍തല്ലും തലകീറലും, ആചാര അനുഷ്ടാനങ്ങളിലെ പോരാട്ടവും അട്ടഹാസവും, നിങ്ങളില്‍ ദൈവമില്ലെന്നു, ദൈവത്തെ 'നിങ്ങളില്‍' നിങ്ങള്‍ ഒരുനാളും കണ്ടെത്തുകയില്ല എന്നുമല്ലേ ദിനവും തെളിയിക്കുന്നത്? "ഞാനും പിതാവും ഒന്നാകുന്നു" എന്നും "എന്നെകണ്ടവന്‍ പിതാവിനെ കണ്ടെത്തിയിരിക്കുന്നു"എന്നുമുള്ള ക്രിസ്തുവിന്റെ വിളംബരം ഹൃദയത്തില്‍ മാറ്റൊലികൊള്ളാത്ത നിങ്ങളെ "ക്രിസ്താനികള്‍" എന്നു വിളിക്കുന്നതാണ് ഏറ്റം അപഹാസ്യത! ക്രിസ്തീയന്‍ ക്രിസ്തുവിനെ കണ്ടെത്തണം(കുര്ബാനതോറും ശാപ്പിട്ടാല്‍ പോരാ) അവനെ അനുസരിക്കണം ,അനുകരിക്കണം ! വി മത്തായിയുടെ ആറു&23 നിങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ ഇല്ല ..ഇല്ലില്ല !! അവന്റെ മനസറിയു..അവനെ മനസ്സില്‍ കരുതൂ ജീവന്റെ ധനമായി...പകരം പാതിരിയെ അനുസരിച്ചു അവന്റെ അടിമശാല (പള്ളികള്‍)പണിയാന്‍ വിഡ്ഢിക്കരണങ്ങലാകാതെയിരിക്കൂ ...പുരോഹിതന്‍റെ തട്ടിപ്പ് ജല്പനങ്ങള്‍ക്കും അവന്റെ കൂദാശ കള്‍ക്കും മനസിന്റെ ബൈ ബൈ ..

Monday 1 June 2015

അല്മായശബ്ദം: "ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലു...

അല്മായശബ്ദം: "ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലു...: "ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലുയുന്ന  ക്നാനായ അജഗണവും" 2015 ഏപ്രിൽ 25 നു ഉഴവൂരിൽ വച്ചു നടന്ന ക്നാനായ കത്തോലി...

"ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലുയുന്ന  ക്നാനായ അജഗണവും"

2015 ഏപ്രിൽ 25 നു ഉഴവൂരിൽ വച്ചു നടന്ന ക്നാനായ കത്തോലിക്ക നവീകരണ സമതിയുടെ കുടുംബനവീകരണ സെമിനാറിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കും ദൈവകൃപയാല്‍ ഭാഗ്യം ലഭിച്ചു ! ആ ഹതഭാഗ്യരോട് അന്ന് അവിടെ  ഒടുവിലായി ഞാന്‍ പറഞ്ഞ ക്രിസ്തുവിന്റെ "അരുതേ" എന്ന കല്പനകള്‍ ഇവിടെ ഒന്നാമതായി കുറിക്കുന്നു ! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ

(1) വി.മത്തായി ഇരുപത്തിമൂന്നിറെ ഒന്‍പതാം വചനം ; "നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവെന്നു വിലക്കരുതെ ...ഒരുവനത്രേ നിങ്ങളുടെ പിതാവ് ,സ്വര്‍ഗസ്ഥന്‍ തന്നെ !" അതിനുപകരം പിണറായിയുടെ "നിക്രിഷ്ട ജീവികളെ" ആകെ "പിതാവേ /അച്ചോ/തിരുമേനീ" എന്നൊക്കെ വിളിച്ചു, നസരായനെയും അവന്‍ നമുക്ക് കാണിച്ചുതന്ന "സ്വര്‍ഗസ്ഥനായ പിതാവിനെയും" നാറ്റിക്കുന്ന ഈ ഉളുപ്പില്ലാത്ത അച്ചായസമൂഹമാണ് സത്യത്തില്‍ "നിക്രിഷ്ട ജീവികള്‍" ! രാവിലെ പള്ളിയില്‍ കുംപസാരിപ്പിച്ച് സ്വന്തംകൈകൊണ്ട് കുര്ബാനകൊടുത്ത ഇടവകക്കാരി കന്യകയെ,( ഇരുപത്തിനാലുകാരിയെ) കുര്ബാനകഴിഞ്ഞു തന്‍റെ കാറില്‍ കയറ്റി, ഹരിപ്പാട് നാഷനല്‍ ഹൈവേയുടെ ഒരത്തിട്ടു ആ കാറില്‍ തന്നെ  യൂറോപ്പിലെപ്പോലെ (റോമിലെപ്പോലെ) സ്വന്തംമണവട്ടിയാക്കുന്ന , എന്നിട്ട്  അഭിമാനപുരസരം അറസ്റ്റു വരിക്കുന്ന അശുദ്ധിയുടെആത്മാവായ ആ കത്തനാരുടെ കൈയില്‍ നിന്നും ഒരിക്കല്‍ കുര്ബാനകൊള്ളാന്‍ ഇടവന്ന ഞാനാണ് "നിക്രിഷ്ടജീവി", അല്ലാതെ പിണറായി പറഞ്ഞ പാതിരിയല്ല  ! എങ്കില്‍ പാതിരിയോ പിന്നെയാരാണ് ?                   " മിടുമിടുക്കന്‍ ,തനിക്കൊരു പുട്ടും അറിയാത്ത ദൈവത്തെ വിറ്റു  കാശാക്കി മേര്സിടീസില്‍ ചെത്തിജീവിക്കുന്ന തലതെറിച്ച്മിടുമിടുക്കന്‍ !"

"തിരുമേനി പീലാസായില്‍ , തിരുരക്തമാക്കാസായില്‍ ,

വചനമാം തിരുമേനി പിന്നേതു ളോഹയില്‍?

തിരുമേനീ എന്ന് വിളിച്ചപമാനിക്കല്ലേ,പാപം!

സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും..(അപ്രിയ യാഗങ്ങള്‍)

കാനവിലെക്കാരെ,അല്ല  ക്നാനായ്ക്കാരെ,നിങ്ങളും മനുഷ്യരല്ലേ ,മനനമുള്ള മനുഷ്യര്‍? മനസിന്റെ മൌനത്തിലൂടെ ആ സ്വര്‍ഗസ്ഥനായ പിതാവിനെ ഓരോരുത്തനും സ്വന്തം ഹൃദയത്തില്‍ തന്നെ കണ്ടെത്താം എന്നല്ലേ നാഥന്‍ അന്ന് പറഞ്ഞത് ? നിങ്ങള്‍ ബൈബിള്‍ വായിച്ചിട്ടില്ലയോ?? വി.മത്തായി ആറിന്‍റെ അഞ്ചുമുതല്‍ 

 (൨) "നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭാക്തിക്കാരെപ്പോലെ പള്ളികളില്‍ പോകുവാന്‍ ഇഷ്ടപ്പെടരുതെ (അരുതേ), നീയോ (എന്റെ പൊന്നു ക്നാനായക്കാര) ,നിന്റെ മനസാകുന്ന അറയില്‍ കയറി ,പന്ഛെന്ത്രിയങ്ങളാകുന്ന വതിലുകള്‍ അടച്ചു, രഹസ്യത്തില്‍ അവിടെയുള്ള നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക "! ദൈവം സ്വര്‍ഗസ്തനല്ല ഹൃദയസ്ഥനാണന്നു ക്രിസ്തു ഈ വചനത്തിലൂടെ നമ്മെ ബോധ്വല്‍ക്കരിക്കുകയായിരുന്നില്ലേ?  "ഇല്ലമ്മാവാ ഞാന്‍ നന്നാവുകില്ലെന്നു" ചൊല്ലുന്ന പയ്യനെപ്പോലെ നാമെന്നാണാവോ ഇനിയും നന്നാവുക? എന്ന്വരോട് ഞാനും പറഞ്ഞു ..

അവരുടെമേൽ  ളോഹാധാരികൾ കെട്ടിവച്ച കാനോന്‍ നിയമക്കുരുക്കിൽ നിന്നും രക്ഷപെടാൻ "ഘര് വാപ്പാസി" അല്ലാതെ മറ്റുമാർഗമില്ലന്നു ഞാൻ അവരോടു പറഞ്ഞു !  അബ്രഹാമിന് മുന്‍പേ, കൃസ്തു ജനിക്കുംമുന്പേ, എനിക്കൊരു പിതാമഹൻ ഈ ഭാാരതഭൂമിയിൽ ഉണ്ടായിരുന്നു .ആ പഴയ പൈത്രികത്തിലേക്ക് മടങ്ങി ഈ ളോഹകളോട് ഒരിക്കലായി വിടപറയാനായിരുന്നു എന്റെ ആഹ്വാനം ! ഭാരതസനാതനമതത്തിലേക്ക് "മിശ്രവിവാഹം" ചെയ്തു, ആ വിവാഹത്തിലൂടെ വരും തലമുറയെ കുടിയേറ്റുക എന്ന ഒരേ ഒരു വഴിയെ ഉള്ളൂ.. ഭാരത ക്രിസ്ത്യാനികളെ നമുക്ക് രക്ഷാമാര്‍ഗം ..

വിവരമില്ലാത്ത പള്ളിപ്പരീസരോടും പാതിരിമാരോടും , ക്രിസ്തുവിനെ അറിയാത്ത ഈ കളർ ളോഹകളോടും അവരുടെ മണിയടിക്കാരോടും കലഹിച്ചു ജീവിതം തുലയ്ക്കാതെ "ഘര് വാപ്പാസി"യിലൂടെ  നേരത്തെ കാലത്തെ വിവാഹിതരാകാൻ യവ്വനക്കരോട് ഞാൻ പറഞ്ഞു ! ഇനിയേഴുജന്മം ജനിച്ചാലും ഈ പാതിരിപ്പട ക്രിസ്തുവിനെ അറിയില്ലെന്നും അവരോട് ഞാന്‍  വാതുകെട്ടി ! കേള്പ്പാൻ ചെവിയുള്ളവർ കേള്ക്കട്ടെ ....  

പാലാക്കാരി ഒരു പെന്മഹിമ , സ്വിറ്റ്സര്‍ലന്‍ഡില്‍ കുറേക്കാലം കര്‍ത്താവിന്‍റെ മണവാട്ടിയായി കത്തോലിക്കാ സഭയെ സേവിച്ചു മടുത്തപ്പോള്‍, സ്വന്തം ജീവിതം വാടാറാകുംമുന്‍പേ ,കൊഴിയാറാകുംമുന്പേ, "ഒരുമനുഷ്യന്റെ മണവാട്ടിയാകാന്‍" കൊതിമൂത്ത്‌ തന്‍റെ socallled കപടകന്യകാത്ത്വം വെടിഞ്ഞു, ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ / കന്യാമറിയത്തെപ്പോലെ മുലയൂട്ടി മാതാവാകാന്‍, കഴിഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതറെ അനുജന്റെ മണവാട്ടിയായി! ളോഹ ഊരി, ദാ.. സുന്ദരി ചുരിതാറിലായി,ചേലിലായി  ! ഇന്നലെ ആ യുവമിഥുനങ്ങള്‍ എന്റെ വീട്ടില്‍ വിരുന്നുവരികയുണ്ടായി ... എന്റെ നൂറ്റിനാല്പത് ക്രിസ്ത്യന്‍ സോങ്ങ്സ് (സാമസന്ഗീതവും)mp3 യും, (youtube ഇല്‍ samuelkoodal samasangeetham എന്നടിച്ചാല്‍മതി) എന്റെ പുതിയ "അപ്രിയയാഗങ്ങളുടെ" (കവിതാസമാഹാരം)കോപ്പിയും  സമ്മാനമായി അവര്‍ക്ക്കൊടുത്തതിനു ശേഷം, ഉഴവൂരെ ക്നാനായഅടിമകളുടെ സംഗമത്തില്‍ ഞാന്‍ അവതരിപ്പിച്ച " ഘര്‍വാപസിയും,  രക്ഷപെടാനുള്ള ഏക മാര്‍ഗമായി, ഹിന്ദുക്കളുമായുള്ള നമ്മുടെ മിശ്ര വിവാഹവും" പുതുമണവാട്ടിയോടു അവതരിപ്പിച്ചു ! ആ പഴയ കന്യാസ്ത്രീ അതുകേട്ടു പൊട്ടിച്ചിരിച്ചു എന്റെ ആശയം നൂറു സതമാനം ശരിയെന്നു സമ്മതിച്ചു ! കപടവേഷധാരികളായ ഈ വിവരദോഷി പാതിരിപ്പടയുടെ അടിമത്ത്വത്തില്‍ നിന്നും രക്ഷപെടാന്‍ നമ്മുടെ പിതാകന്മാരുടെ പൂര്‍വമതമായിരുന്ന ഹിന്ദുമതത്തിലെ പ്രജകളുമായി നമ്മുടെ വരുംതലമുറ വിവാഹജീവിതം തുടങ്ങുക !   അതോടെ കത്തനാരും അവന്റെ കൂദാശത്തട്ടിപ്പും, നമുക്കും കാലത്തിനും അകലെ അകലെ അകലെ ...അങ്ങിനെ ഇന്നത്തെ കള്ളപ്പാതിരി അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായി, കര്‍ത്താവിനു പ്രിയനുമാകും ! ദൈവത്തോട് ഉരിയാടാന്‍ കൊള്ളാത്ത കുറെ ജല്പനങ്ങള്‍ അച്ചടിച്ച പുസ്തകം വായിക്കുന്ന ചുണക്ക് വിദ്യയാണീ കൂദാശ ...

"സകലതും അറിയും ഒരറിവായ നീ എന്നുള്ളില്‍ 

  നിറഞ്ഞിരിക്കുന്നു എന്നേ അറിയേണ്ടു ഞാന്‍ .

  സകലതും അറിയും നീ നിജനിത്യ ചൈതന്യമായ്      നിരഞ്ഞിരിക്കുമെന്‍ ജീവന്‍ അമ്രിതനുമായ്‌"(അപ്രിയ യാഗങ്ങള്‍)     

ഒള്ളതോ കള്ളമോ പണ്ട് സ്ടാലിന്റെ കാലത്ത് റഷ്യയില്‍ കത്തനാരന്മാരെ ഓടിചിട്ടുതല്ലികൊന്നു, പള്ളികള്‍ തകര്‍ത്തുകളഞ്ഞു എന്നൊക്കെ കേട്ടിട്ടുള്ളതായൊരോര്‍മ! കേരളത്തിലും ഇന്നലെങ്കില്‍ നാളെ അതിന്റെ തനിയാവര്‍ത്തനം വന്നക്കുമോ എന്ന ചിന്ത  ഈയുള്ളവനും കര്‍ത്താവിനും ചിരിയായി, ഊറിയൂറി ചിരിയായി മാറിയേക്കാം ....അല്ല മാറുന്നു           

  സകലതും അറിയും നീ നിജനിത്യ ചൈതന്യമായ്                              നിറഞ്ഞിരിക്കുമെന്‍ ജീവന്‍ അമ്രിതനുമായ്‌"(അപ്രിയ യാഗങ്ങള്‍)     