Monday 27 April 2015

അല്മായശബ്ദം: ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് സഭാവിരുദ്ധം

അല്മായശബ്ദം: ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് സഭാവിരുദ്ധം: യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ..

2015 ഏപ്രിൽ 23 നു ഉഴവൂരിൽ വച്ചു നടന്ന ക്നാനായ കത്തോലിക്ക നവീകരണ സമതിയുടെ കുടുംബ നവീകരണ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു ! അവരുടെമേൽ  ളോഹാധാരികൾ കെട്ടിവച്ച നിയമക്കുരുക്കിൽ നിന്നും രക്ഷപെടാൻ "ഘര് വാപ്പാസി" അല്ലാതെ മറ്റു മാർഗമില്ലന്നു ഞാൻ അവരോടു പറഞ്ഞു ! ക്രിസ്തു ജനിക്കുംമുന്പേ എനിക്കൊരു പിതാമഹൻ ഈ ഭാാരതഭൂമിയിൽ ഉണ്ടായിരുന്നു .ആ പഴയ പൈത്രികത്തിലേക്ക് മടങ്ങി ഈ ളോഹകളോട് ഒരിക്കലായി വിടപറയാനായിരുന്നു എന്റെ ആഹ്വാനം ! ഭാരത സനാതന മതത്തിലേക്ക് "മിശ്രവിവാഹം ചെയ്തു വരും തലമുറയെ കുടിയേറ്റുക" എന്ന ഒരേ ഒരു വഴിയെ ഉള്ളൂ.. വിവരമില്ലാത്തപാതിരിമാരോടും , ക്രിസ്തുവിനെ അറിയാത്ത ഈ കളർ ളോഹകളോടും അവരുടെ മണിയടിക്കാരോടും കലഹിച്ചു ജീവിതം തുലയ്ക്കാതെ "ഘര് വാപ്പാസി"; നേരത്തെ കാലത്തെ വിവാഹിതരാകാൻ യവ്വനക്കരോട് ഞാൻ പറഞ്ഞു ! ഇനിയേഴുജന്മം ജനിച്ചാലും ഈ പാതിരിപ്പട ക്രിസ്തുവിനെ അറിയില്ലെന്നും വാതുകെട്ടി ! കേള്പ്പാൻ ചെവിയുള്ളവർ കേള്ക്കട്ടെ ....

Saturday 18 April 2015

അല്മായശബ്ദം: ഫ്രാൻസീസ് മാർപാപ്പായെ സ്വയംവിരമിക്കലിൽനിന്ന് പിന്ത...

അല്മായശബ്ദം: ഫ്രാൻസീസ് മാർപാപ്പായെ സ്വയംവിരമിക്കലിൽനിന്ന് പിന്ത...: ഈയിടെ മെക്‌സിക്കൻ ടെലിവിഷൻ ചാനലായ 'ടെലെവിസ'യ്ക്കനുവദിച്ച അഭിമുഖത്തിൽ ഫ്രാൻസീസ് പാപ്പാ നടത്തിയ വിരമിക്കൽ സൂചന ലോകമെമ്പാടുമുള്ള ...

രാജിരാമം ചെയ്യാന്‍ സ്വയം മനനം ചെയ്തു തീരുമാനിച്ച നല്ലവനായ ഈ പോപ്പിനെ ആ ഉറച്ച തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ കര്‍ത്താവുപോലും മിനക്കെടില്ല !കാരണം ക്രിസ്തുവിനെ അറിഞ്ഞ ഒരുവനും ഇരിക്കാന്‍ പറ്റിയ ഇടമല്ല ആ പോപ്പിന്റെ ഓഫീസ്‌!/ദൈവത്തെ ഉള്ളിന്‍റെയുള്ളില്‍ അറിഞ്ഞവന് എങ്ങിനെ ഈ സഭയെ/ വഴിപിഴച്ച പാതിരിക്കൂട്ടത്തെ നയിക്കാനാകും? മടുത്തതാ.. പാവം!

അല്മായശബ്ദം: I LOVE MY KNANAYA COMMUNITY...BUT

അല്മായശബ്ദം: I LOVE MY KNANAYA COMMUNITY...BUT: എക്കാലവും വംശശുദ്ധി മുദ്രാവാക്യവും മുഴക്കി ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ ഉള്ളില്‍ നിന്ന് ഒരു കുട്ടി എഴുതിയതാണ് ഈ ലേഖനം. ഇത് HOLY FAMILY K...

"പാരമ്പര്യം" എന്ന വാക്കുതന്നെ കേരളത്തിലെ അച്ചായെന്മാര്‍ക്കില്ലന്നത് സത്യമല്ലേ ? ആര്‍ഷഭാരത /സനാതനമത/ചാരിത്ര്യത്തിന്റെ പാരമ്പര്യം ഏതോ കാരണങ്ങളാല്‍ ദൂരത്തെരിഞ്ഞു , പാതിരിപ്പുറകെ പോയ ഇന്ത്യന്‍ ക്രിസ്ത്യാനിക്ക് "പറങ്കിപ്പുണ്ണ്‍" സമ്മാനിച്ച പാശ്ചാത്യപാരമ്പര്യത്തെക്കുറിച്ചു സ്വയം മൂക്കത്ത് വിരല്‍ വച്ചുകൊണ്ട്                                കീര്‍വാണമടിക്കുന്നതായിരിക്കും ഇനിയും കാണാന്‍ ഉത്തമം ! പാശ്ചാത്യന്റെ/പറങ്കികളുടെ  "മതമെന്ന ചതിക്കുഴിയില്‍" വീണുപോയ നമ്മുടെ മരമണ്ടന്‍ പിതാമഹന്മാരുടെ                                        മൊണ്ണത്തരമിനിയെങ്കിലും മനസിലാക്കി ,അപ്പന്‍ കിടന്ന അതേകുഴിയില്‍ മലര്ന്നുകിടന്നുള്ള ഈ മനസിന്‍റെ പുങ്കത്തരമൊക്കെ നാവില്‍നിന്നും വടിച്ചുകളയണം ഓരോ പ്രഭാതത്തിലും,ഇനിയുള്ളകാലം ! എന്നിട്ട് ,വരുംതലമുറകളെ ഈ പടുകുഴിയില്‍നിന്നും/ ആത്മീകാന്ധതയില്‍നിന്നും കരകയറ്റുവാന്‍  എന്താണ് മാര്‍ഗം എന്ന് ആരായുകയും  ചെയ്യേണം ഓരോ മനസുകളും ! "ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളളിളകും" എന്ന ചൊല്ല് മറക്കരുതേ  മാന്യതയുള്ളവര്‍ !

"ദൈവമേ നീ ശുദ്ധ മുള്ളവനാകുന്നു" എന്നാണ് ഞാന്‍ പള്ളിയില്‍ കുട്ടിക്കാലത്ത്  ചൊല്ലിത്തുടങ്ങിയത് ! ദൈവത്തെ "നീ "  എന്ന് വിളിക്കുന്നതില്‍ എന്തോ പന്തികോട് എന്റെ കുഞ്ഞു മനസന്നേ കണ്ടെത്തി ,അപ്പച്ചനോട് ഞാന്‍ ചോദിച്ചു ! ഉത്തരമായി "ദൈവത്തെ വിളിക്കാന്‍ പറ്റിയ പദങ്ങള്‍ കത്തനാര്‍ കണ്ടെത്തത്തതോ /ദൈവത്തെക്കുറിച്ചു നല്ലവിവരം ഇല്ലാഞ്ഞിട്ടോ ആകാം" എന്നായിരുന്നു ! അവന്‍ /ഇവന്‍ /നീ /ഒക്കെ വെറുക്കപ്പെട്ട നിക്രിഷ്ട മലയാള പദങ്ങളല്ല ! യു youഎന്ന ഒറ്റക്കാച്ച്ചിൽ ഇംഗ്ലീഷ്കാരന്‍  നീ/ നിങ്ങള്‍ /താങ്കള്‍ എല്ലാം ഒതുക്കിയില്ലേ ? ! മറിച്ചു "ബഹുമാനപ്പെട്ട നമ്മുടെ "ചെറ്റ" സൊ അനസ് സൊ " എന്ന കേരളരാഷ്ട്രീയ മൊഴിവഴക്കം അനുകരിക്കാതിരുന്നാല്‍ മതി!


Friday 17 April 2015

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !: മുഖക്കുറി - ഫ്രാന്‍സീസ് മാര്‍പാപ്പായെ സ്വയം വിരമിക്കലില്‍നിന്ന് പിന്തിരിപ്പിക്കുക.   കെ.സി.ആര്‍.എം. ഏപ്രില്‍മാസ പരിപാടി ഉഴവൂരില്‍!  ...

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !: മുഖക്കുറി - ഫ്രാന്‍സീസ് മാര്‍പാപ്പായെ സ്വയം വിരമിക്കലില്‍നിന്ന് പിന്തിരിപ്പിക്കുക.   കെ.സി.ആര്‍.എം. ഏപ്രില്‍മാസ പരിപാടി ഉഴവൂരില്‍!  ...

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !: മുഖക്കുറി - ഫ്രാന്‍സീസ് മാര്‍പാപ്പായെ സ്വയം വിരമിക്കലില്‍നിന്ന് പിന്തിരിപ്പിക്കുക.   കെ.സി.ആര്‍.എം. ഏപ്രില്‍മാസ പരിപാടി ഉഴവൂരില്‍!  ...

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !

അല്മായശബ്ദം: സത്യജ്വാല ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു !: മുഖക്കുറി - ഫ്രാന്‍സീസ് മാര്‍പാപ്പായെ സ്വയം വിരമിക്കലില്‍നിന്ന് പിന്തിരിപ്പിക്കുക.   കെ.സി.ആര്‍.എം. ഏപ്രില്‍മാസ പരിപാടി ഉഴവൂരില്‍!  ...

അല്മായശബ്ദം: I LOVE MY KNANAYA COMMUNITY...BUT

അല്മായശബ്ദം: I LOVE MY KNANAYA COMMUNITY...BUT: എക്കാലവും വംശശുദ്ധി മുദ്രാവാക്യവും മുഴക്കി ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ ഉള്ളില്‍ നിന്ന് ഒരു കുട്ടി എഴുതിയതാണ് ഈ ലേഖനം. ഇത് HOLY FAMILY K...

എണ്‍പതുകളില്‍ 'ഐടെസ്  ' ലോകത്തേറ്റവും ഭയാനകമായ രോഗമായി കണ്ടിരുന്ന കാലത്ത് , അന്നത്തെ ഒരു 'ടൈംമാഗസിന്‍റെ' മുഖചിത്രം ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു ; വെറും ഒന്‍പതു വയസുള്ള ഒരു അമേരിക്കന്‍ 'schoolgirl ' എട്ടുമാസം വയറോടെ ഒരു നൈറ്റ്‌ ഗൌണ്‍ ധരിച്ചു "സ്കൂള്‍ സെക്സ് കലോത്സവത്തിന്റെ" 'വിക്ടിം' ആയി ലോകത്തിനു തന്നെ അറിമുഖപ്പെടുത്തുന്നത്! ചോദ്യം ചെയ്യലില്‍ ആ പെണ്‍കുട്ടി "മുപ്പതിലേറെ ആണ്‍കുട്ടികളുമായി ആ മാസം രതിയില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തി ! എന്നിരുന്നാലും അമേരിക്കക്കാര്‍  ലോകത്തിന്റെ ഒന്നാം തരപൌരന്‍മാരെന്നും അവരുടെ സംസ്കാരം നാമും കോപ്പി ചെയ്യേണ്ടവയെന്നും ഇന്നിന്റെ കേരളം ധരിക്കുന്നു ! 'ശുദ്ധരക്തം'എന്ന ശുദ്ധപുങ്കത്തരം അമേരിക്കകാരും ഈ ക്നാനായക്കാരും ഒന്ന് നിര്‍ത്തിയാല്‍ നന്ന് ! ഇറാനിയന്‍ പാഴ്സികളെപ്പോലെ അയല്‍ക്കാരനെ സ്നേഹിക്കാനറിയാത്ത ക്നാനായരും ക്രിസ്തുവില്‍ നിന്നും എത്ര അകലെ അകലെ ...

Monday 13 April 2015

അല്മായശബ്ദം: ചിരിയുടെ തിരുമേനി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത...

അല്മായശബ്ദം: ചിരിയുടെ തിരുമേനി മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത...: By ജോസഫ് പടന്നമാക്കൽ മാർത്തോമ്മ സഭയുടെ  തലവനായിരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ഫീലിപ്പോസ് ക്രിസോസ്റ്റം  നാനാജാതി മതസ്ഥരടങ്ങുന്ന ഒരു...

അറിവിന്റെ ആഴങ്ങളില്‍ ജീവനസത്യം തേടി അലയവേ, നര്‍മ്മത്തിന്റെ പൊന്ചിപ്പിയില്‍ ചിന്തകള്‍ വിരിയിക്കുന്ന അനുപമ മാനസനാണ് മാര്‍ ക്രിസോസ്ടോം ! ആ തിരുമനസിനോട് ഉപമിക്കാന്‍ ആയിരമാണ്ടുകള്‍ക്കൊരു മെത്രാന്‍ കേരളത്തിലെ ഒരുസഭയിലും ഉണ്ടാവുകയുമില്ല ! യുഗപ്രതിഭ /ചിരിയുടെ അവതാരം /എളിമയുടെ നീരൊഴുക്ക് എന്നൊക്കെ ഓരോമനസുകള്‍ ഈ പുണ്യമാനസനെ പ്രകീര്‍ത്തിക്കാറുമുണ്ട്....ശ്രീ.ജോസഫ് പടന്നമാക്കൽ ആ ജീവിതത്തെ തൊട്ടുരുമ്മി എഴുതിയ ലേഖനം ഇതരമെത്രാന്‍വേഷധാരികളെ അസൂയയില്‍ എരിയിക്കും നിശ്ചയം ! നന്മയില്‍ നന്മയെ കാണാന്‍ ഉള്ക്കണ്ണ്‍ ഉള്ള എന്റെ സ്നേഹിതാ ഈ രചനയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍ ! മാരാമണ്‍കണ്വന്ഷനും മാര്‍ ക്രിസോസ്ടവും ആ ചിന്ന മണവാട്ടിസഭയെ കൂടുതല്‍ സുന്ദരിയാക്കുന്നു ! സംഗീതത്തില്‍ ദാസേട്ടനും മെത്രാന്‍ വേഷത്തില്‍ ക്രിസോസ്ടവും കാലത്തിന്റെ സംഭാവനകളാണ് മലയാളിമക്കള്‍ക്ക് !

അല്മായശബ്ദം: ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !

അല്മായശബ്ദം: ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !: ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" ! കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവും നിറമുള്ള മഷിച്ചാര്‍ത്തായി കുറിക...

ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !



കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവും നിറമുള്ള മഷിച്ചാര്‍ത്തായി കുറിക്കപ്പെട്ട 2015 ഫെബ്രുവരി 28 ലെ KCRM ന്‍റെ എറണാകുളം സമ്മേളനവേദിയില്‍വച്ചു (മഹാഭാഗ്യമെന്നു പറയട്ടെ, നിയതിയുടെ നിയോഗംപോലെ) എനിക്ക് ഏറ്റുവാങ്ങേണ്ടിവന്ന , നമ്മുടെ പ്രിയന്‍ ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" എന്ന കവിതാസമാഹാരം, കാലത്തിന്‍റെ വരുംകാല ചിന്തകളില്‍ "സത്യത്തിന്‍റെ ഉള്സ്വരങ്ങള്‍" ആയി എന്നും മാറ്റൊലി കൊള്ളുന്ന വിചിന്തനങ്ങള്‍ തന്നെയാണ് സംശയമില്ല !

മനനം ചെയ്യുന്ന ഒരുപാട് മനുഷ്യമനസുകളില്‍ എക്കാലവും ഉരുത്തിരിഞ്ഞ ചിന്തകളാണിവ! എങ്കിലും, കാരണമില്ലാത്ത ഏതോ ഒരു ഭയം കാരണം ആരെകൊണ്ടും നാളിതുവരെ ഇത് കാലത്തിന്‍റെ സുവിശേഷമായി പറയിച്ചിട്ടുമില്ല !

"നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ചിങ്ങൊരുവന്‍  വന്നറിയിച്ചാല്‍ ,

വാനവനെങ്കിലും ആദൂതന്‍ താനേല്‍ക്കും സഭയിന്‍  ശാപം "                                                   എന്ന കുര്‍ബാനപ്പാട്ട് കുട്ടിക്കാലം മുതല്‍ക്കേ കേട്ടും ചുണ്ടിലൊഴുക്കിയും തഴമ്പിച്ച ശതകോടി ജന്മങ്ങളില്‍ ആര്‍ക്കും തന്നെ ഈ ചിന്തകള്‍  മനസില്കൂടി ഒന്ന് കടത്തിവിടാന്കൂടി ഭയമായിരുന്നു എന്നതാകാം അതിനൊരു കാരണം !        

കാലം കാതോര്‍ത്തിരുന്ന ആ സത്യത്തിന്‍റെ സുവിശേഷം എന്റെ പ്രിയന്‍ ശ്രീ.ജോസന്ടണിയുടെ തൂലികത്തുമ്പിലൂടെ നാളെയുടെ നന്മയ്ക്കായി ഒഴുകിയെത്തി!  

"പൂച്ചയ്ക്കാരു മണികെട്ടും"എന്നാച്ചൊല്ലിനുത്തരമായി, ക്രിസ്തീയസഭകളെ ഇന്നോളം ഭരിച്ച അന്ധവിശ്വാസമേ, നിന്റെ കഴുത്തില്‍  ഈ രചനയിലൂടെ കവി ഒരു "ഭാരമണി" ഇതാ കെട്ടിയിരിക്കുന്നു !   വിശ്വാസികള്‍ക്ക് ആദ്യവായനയില്‍ അരുചികള്‍ ചിലപ്പോള്‍  നല്കിയേക്കാം ..."താന്‍ വിശ്വസിച്ചിരുന്നതെല്ലാം പൊയ്യായിപ്പോയല്ലോ" എന്ന ഉള്തേങ്ങല്‍ ഉണരുംമുന്പേ പള്ളിസെമിത്തേരിയില്‍ അന്ത്യഉറക്കമാകുന്നു തലമുറകള്‍ ! മറിച്ചുള്ള ന്യൂനപക്ഷസുക്രിതികള്‍ക്കോ ഇത് മനോഹരകാവ്യബിംബങ്ങള്‍ മാത്രമായി,കരളില്‍ കരുതിവയ്ക്കാനുള്ള അമൂല്യ മനസ്പന്ദനങ്ങളും ആകും !      

ശ്രീ.സെബാസ്ട്യന്‍ വട്ടമറ്റം ഈ സമാഹാരത്തിനായി എഴുതിയ അവതാരിക (believe and invest in God)  എത്ര മനോഹരമേ...'ഉള്ളടക്കത്തിലെ'അച്ചടിപ്പിശകുകള്‍ സാരമില്ല . യേശുവിന്റെ ഉള്സ്വരങ്ങളുടെ കരുത്തും മാറ്റൊലിയും ഈ കവിതകളിലൂടെ സുമനസുകളെ ഏറ്റുവാങ്ങൂ ..നേരത്തേ നേരറിഞാല്‍ കാലത്തേ കുളിരണിയാം....                                                    


Friday 10 April 2015

അല്മായശബ്ദം: ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവ...

അല്മായശബ്ദം: ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവ...: ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവായി ;അവന്‍ ഒന്നും ഉരുവാക്കിയുമില്ല ! അവനല്ലാതെ ഒന്നും ഉരുവായില്ല ,അവനില്‍നിന്നും അവന...

അല്മായശബ്ദം: ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവ...

അല്മായശബ്ദം: ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവ...: ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവായി ;അവന്‍ ഒന്നും ഉരുവാക്കിയുമില്ല ! അവനല്ലാതെ ഒന്നും ഉരുവായില്ല ,അവനില്‍നിന്നും അവന...

അല്മായശബ്ദം: ഈ യുവജനദ്രോഹം കർശനമായി തടയണം

അല്മായശബ്ദം: ഈ യുവജനദ്രോഹം കർശനമായി തടയണം: പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍ പൂര്ണംതന്നെ,യതില്നിന്നും പൂര്ണം നീക്കുക ഹാ! പൂര്ണം!! പൂര്ണം പൂജ്യമതായാ...

"ഓംനി പ്രസന്റ്" എന്ന ഗുണം ദൈവത്തിനു പണ്ടേ നമ്മള്‍ കൊടുത്തതാണല്ലോ ! എല്ലായിടവും നിറഞ്ഞുനില്‍ക്കുന്നവന്‍ എന്ന് പറയപ്പെടുന്ന ഈ ദൈവമല്ലേ, ഈ socalled ശൂന്യതകളിലും  നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം ? എങ്കില്‍ ചിന്തകളില്ലാത്ത മനസിന്റെ ശൂന്യതയില്‍ നിറഞ്ഞു നില്‍ക്കുന്ന "അവനെ" മൌനം ഉപാധിയാക്കി ഏവര്‍ക്കും പരിശ്രമത്തിലൂടെ കണ്ടെത്തിക്കൂടെ , അവനില്‍ അലിഞ്ഞു സ്വയം സ്വഗ്സ്തനും ആയിക്കൂടെ ? അപ്പോള്‍ വി.മത്തായി ആറിന്റെ ആറില്‍ നാഥന്‍ മൊഴിഞ്ഞതും പരമമായ ശരി ആയി ! അവന്റെ വചനം ശരിയെങ്കില്‍ കള്ളപ്പാതിരി/പാസ്റെര്‍ തലമുറകളെ പള്ളിയെന്ന കെട്ടിടത്തിലിട്ടു തകര്‍ക്കുകയായിരുന്നു ;സത്യം !                   ആത്മീയാന്ധതയില്‍ മനുഷ്യമനസുകളെ ഇന്നോളം കള്ളകൂദാശ ചെയ്തു കുഴിച്ചുമൂടിയ ഇവറ്റകളും, ഈ പ്രസ്ഥാന സംഖടനകളും വെറും  വാരിക്കുഴികള്‍ മാത്രമായിരുന്നു സത്യം ! എല്ലാ ശൂന്യതകളെയും നിറയ്ക്കുന്ന പൂര്‍ണ്ണതയാണ് ദൈവം ! അവനെ സ്വയം ഉള്ളിന്റെയുള്ളില്‍ അറിയുന്നവനും അവനെപ്പോലെതന്നെ പൂര്‍ണ്ണനും ആകുന്നു !  അതാണ്‌ ക്രിസ്തു നമ്മോടു ആഹ്വാനം ചെയ്ത "പിതാവിനെപ്പോലെ പൂര്‍ണ്ണരാകുവീന്‍ "എന്ന തിരുക്കുരല്‍ !!

Thursday 9 April 2015

അല്മായശബ്ദം: daivam02:26608,189 Views

അല്മായശബ്ദം:
daivam
02:26608,189 Views
: daivam 02:26 608,189 Views

ദൈവത്തില്‍ നിന്നും സകലവും ഉരുവായി ,അവന്‍ മൂലം ഉരുവായി ;അവന്‍ ഒന്നും ഉരുവാക്കിയുമില്ല ! അവനല്ലാതെ ഒന്നും ഉരുവായില്ല ,അവനില്‍നിന്നും അവന്‍ മൂലവും ഉരുവായതെല്ലാം അവനില്‍ത്തന്നെ ലയിച്ചു സദാ അവനില്‍ മരുവുന്നു ! അവനല്ലാതെ മറ്റൊന്നും സാരപ്രപന്ച്ചത്തില്‍ ഇല്ല എന്നിരിക്കെ ;അവനെയൂരുവാക്കുന്ന മനുഷ്യനും മതങ്ങളും എന്തെന്നറിയാന്‍" pk "എന്ന അമീര്‍ഖാന്റെ സിനിമ ഒന്ന് കാണുക തന്നെ വേണം ! മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു ,മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ;എന്ന വയലാറിന്റെ ഗാനം ആരുമറിയാതെ മനസ്സില്‍ മൂളിപ്പോകും ! അവടെയാണീ പാഴന്‍/പഴഞ്ചന്‍ പാതിരി കര്‍ത്താവെന്ന ഒരു കുലദൈവത്തെ ഗോതമ്പ്അപ്പമായി ആടുകളുടെ നാവില്‍ ഒട്ടിക്കുന്നു ! ദൈവം ഒരു വ്യക്തിയല്ല /ശക്തിയാണ് എന്നീ മതമുതലാളിമാര്‍ എന്ന് തിരിച്ചറിയുമോ ആവൊ?
608,189 Views

Monday 6 April 2015

അല്മായശബ്ദം: പൂര്‍ണ്ണമല്ലാത്ത പൂര്‍ണ്ണത !: സക്കറിയാസ് നെടുങ്കനാല്‍  സമഗ്രത: " നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." യേശു അങ്ങനെ പറഞ്...

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്ന തിരുക്കുരല്‍ ഇവിടെയാണ്‌ പ്രസക്തമാവുക ! ചെവിയിലൂടെ ശബ്ദതരംഗം തലച്ചോറിലെത്തിയാലും ആശയരൂപത്തില്‍ അത് മാറുന്നത് ബുദ്ധിയില്‍  അതു  അലിയുന്നതുകൊണ്ടാണ് ! സക്കരിയാചായന്റെ ഈ വിചാരവീചി അദ്ദേഹം ജന്മജന്മാന്തരങ്ങളായി ആര്‍ജിച്ച മനസിന്റെ സംസ്കാരം കാരണമാണ് ! നമ്മുടെ പള്ളിപ്പാതിരികളെ ഗുരുക്കന്മാരാക്കിയതാണ് ക്രിസ്ത്യാനിക്ക് പറ്റിയ വംശീയമായ കൊലച്ചതി ! "ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീല്‍ ;പഠിപ്പുള്ളോരുണ്ടാകെണ്ടേ ഗുരുക്കളാകാന്‍?"(അപ്രിയ യാഗങ്ങള്‍) എന്ന എന്റെ മനസിന്റെ തേങ്ങല്‍ ഒരുവട്ടം കൂടി ഇവിടെ ഓര്‍ക്കുന്നു !പൂണ്ണമായ സിന്ധുവില്‍ പൂര്‍ണമായിത്തന്നെ മരുവുംപോളും തിരയ്ക്കൊരു പൊട്ടച്ചിന്ത;"ഞാന്‍ വെറുമൊരു തിരയല്ലേ" എന്ന് ? ഇവിടെയാണ്‌ തിരയുടെ ദു:ഖത്തിന്റെ/സുഖത്തിന്റെ  തുടക്കം ! ജനിക്കലും മരിക്കലും  നടുക്കുള്ള സുഖദു:ഖാനുഭവങ്ങളും ഒക്കെ ഉണ്ടാകുന്നത് "ഞാന്‍" എന്ന ബോധം ഒന്നുകൊണ്ടു മാത്രമാണ് ! 'ഞാന്‍ ഒരു തിരയാണെന്ന' തോന്നലാണീ തിരയെ അപൂര്നനാക്കിയതും ! തിര പള്ളിയില്‍ പോയിട്ടില്ലല്ലോ ഈ പൊട്ടചിന്ത കത്തനാരില്‍നിന്നും കേള്‍ക്കാന്‍ ?

Sunday 5 April 2015

അല്മായശബ്ദം: സഭാനേതൃത്വം നുണ പറയുന്നവര്‍: മാര്‍ ക്രിസോസ്റ്റം

അല്മായശബ്ദം: സഭാനേതൃത്വം നുണ പറയുന്നവര്‍: മാര്‍ ക്രിസോസ്റ്റം: തിരുവല്ല: നുണ പറയാന്‍ താല്‍പര്യമില്ലാത്തതിനാലാണ് സഭാനേതൃത്വത്തില്‍ നിന്നും മാറിയതെന്ന് മാര്‍ ക്രിസോസ്റ്റം വലിയ മെത്രോപ്പൊലീത്ത. സഭാന...

സത്യത്തിനും ധര്‍മ്മത്തിനും വിലകൊടുക്കുന്ന ഒരു മെത്രാനെങ്കിലും മലങ്കരയില്‍ ഉണ്ടെന്നത് ദൈവത്തിനും മനുഷ്യര്‍ക്കും ഒരുപോലെ ആശ്വാസകരമാണ് ! നന്മയുള്ള മനസുകള്‍ പള്ളികളില്‍നിന്നും അകലുന്നു എന്നതിനും ഈ മനസ് ഒരു ഉദാഹരണമാണ് ! ആയതിനാല്‍ ഈ മനസിനെ നമുക്ക്  "തിരുമനസ്"എന്ന് വിളിക്കാം ;മറ്റുള്ളവയൊക്കെ പൊട്ടമനസുകള്‍ തന്നെ !സ്വര്‍ഗം വിലപിക്കുന്നു ,,,

Wednesday 1 April 2015

അല്മായശബ്ദം: ഫാദർ എഡ്വിൻ ഫിഗോറിനെ ഉടൻ അറസ്റ്റ് ചെയ്യണം-കെ.സി. ആ...

അല്മായശബ്ദം: ഫാദർ എഡ്വിൻ ഫിഗോറിനെ ഉടൻ അറസ്റ്റ് ചെയ്യണം-കെ.സി. ആ...: 14 വയസുകാരി പെണ്‍കുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദുമാതാ പള്ളി വികാരി ഫാദര്‍ എഡ്വിന്‍ ഫിഗോറിനെ ഉടന്‍ അറസ്റ്റ് ..ഞാന്‍.എന്ടപ്പച്ചന്‍ പറഞ്ഞുകേട്ടതാണ് :-"പണ്ടുമുതലേ നാട്ടില്‍  നായന്മാരുടെ വീടുകളില്‍ പ്രായമറിയിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളെ ബ്രാഹ്മണര്‍ക്ക് ഉപ്പുനോക്കാന്‍ കൊടുക്കുക പതിവായിരുന്നുപോലും  ! ഈ ആചാരത്തില്‍ മനംനൊന്ത് പലകന്യകമാരും ആത്മഹത്യ ചെയ്തിരുന്നുംപോലും ! ആ പെണ്‍കുട്ടികളുടെ പ്രേതങ്ങള്‍ ശപിച്ച പല ബ്രാഹ്മണ കുടുംബങ്ങളും പിന്നീട് നശിച്ച്പോയിപോലും ! എന്നാല്‍ കാലം മാറിയപ്പോള്‍ ബ്രാഹ്മണര്‍ ഈദുര്മോഹത്തില്‍നിന്നും സ്വയം ഉള്‍വലിഞ്ഞു ,കേരളത്തില്‍ ഈയിടെയായി ! എന്നാല്‍ അവരുടെ ഈ നരമ്പ് രോഗം  നമ്മുടെ പാതിരി/പാസ്ടര്‍ പടയ്ക്ക് പകര്ന്നുപിടിച്ചതിന്റെ ഉദാഹരണമാണ് ഈ ഡെയിലി ന്യൂസ്‌ പാതിരി പാസ്ടര്‍ പീഡനപരമ്പര  ! ഫലമോ പള്ളിയില്‍ കൂടെകൂടെ കയറിയിറങ്ങുന്ന തരുണികളെ വിവാഹംകഴിക്കന്‍ സാമാന്യജനം മടിക്കും ! കാരണം ഇവറ്റകള്‍ പാതിരിയുടെ എച്ചിലുകളായിരിക്കാം എന്ന സംശയം ...സത്യമല്ലേ ...ആയതിനാല്‍ പെണ്മക്കളുള്ള മാതാപിതാക്കള്‍ ജാഗ്രതൈ ....

ഇത് കണ്ടിട്ടും കണ്ണടയ്ക്കുന്ന മെത്രാന്മാരും മോശക്കാരല്ല ; അവരുടെ വെറും പിന്തുടര്‍ച്ച്ക്കാരാനു പുതിയ ഈ നെറിയില്ലാപ്പാതിരിമാര്‍ ! ഇതിനൊരു പരിഹാരമേയുള്ളൂ ,ക്രിസ്തുവിനെ അനുസരിക്കുക :- "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതിരിക്കുക !"