Sunday 29 November 2015

അല്മായശബ്ദം: 'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും' - ...

ക്രിസ്തു തന്റെ അന്ത്യഅത്താഴത്തില്‍ ലോകത്തിനു കാണിച്ചുകൊടുത്ത ത്യാഗബലിയെ (കാവ്യബലിയെ) "കുര്‍ബാന"യെന്ന ഒരോമനപ്പേരിട്ട തിരക്കഥയിലൂടെ 'സ്റ്റേജ് 'ചെയ്തു കഴിഞ്ഞ പതിനേഴു നൂറ്റാണ്ടായി ജനകോടികളെ പറ്റിച്ചശരാക്കിയ പൌരോഹിത്യത്തെ, "കര്‍ത്താവിന്‍റെ മനസറിഞ്ഞ പന്ത്രണ്ടു ശിഷ്യന്മാരും മനസ് നിറഞ്ഞു ശപിക്കുന്നു" എന്നത് അവര് മെനഞ്ഞുണ്ടാക്കിയ ഈ കുര്‍ബാനകളില്‍തന്നെ ദിനവും അവരുതന്നെ പാടിത്തകര്‍ക്കുന്നു എന്നതാണ് ആലോച്ചനാത്ഭുതം ! "നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ചു ഇങ്ങ്‌ഒരുവന്‍ വന്നറിയിച്ചാല്‍ വാനവനെങ്കിലും ആ ദൂതന്‍ താനേല്‍ക്കും സഭയിന്‍ ശാപം" എന്ന ആ ഈരടിയിലൂടെ "ശപിക്കുന്ന സഭയായി" സ്വയം അവതരിപ്പിക്കുന്ന ഭോഷത്തരവും ഈ സഭയ്ക്കുണ്ട് ! "ശപിക്കുക" എന്നത് ക്രിസ്തീയമല്ലല്ലോ! നസരായന്റെ ദേഹത്തടിച്ച കാറ്റുപോലും അറിയാത്ത പൌലോച്ചന്‍ ഈ വചനം കുത്തിക്കുറിക്കുംപോള്‍ ക്രിസ്തുവിന്റെ ആത്മാവ് അദ്ദേഹത്തില്‍ ഇല്ലായിരുന്നു എന്നാണെന്റെ വാദം !കോന്‍സ്ടാന്റിന്‍ ചക്രവര്‍ത്തിയുടെ ബൈബിള്‍ എഴുത്തുകാരന് പറ്റിയ ഒരു ആലോച്ചനക്കുറ്റം എന്നു മാത്രം കാലം ഇതിനെ കരുതട്ടെ ! "അതിവേഗം ബഹുദൂരം" ജനത്തെ ക്രിസ്തുവിന്റെ ചിന്തകളില്‍ നിന്നും അടിച്ചുമാറ്റിയ പൌരോഹിത്യമേ നിനക്ക് സ്തുതി !അല്മായശബ്ദം: 'വിശ്വാസാനുഷ്ഠാനങ്ങളും യേശുവിലൂടെയുള്ള രക്ഷയും' - ...: ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍, സത്യജ്വാല) (നവംബര്‍ ലക്കം സത്യജ്വാല മാസികയില്‍നിന്ന് സര്‍ഗസംവാദം ) 'ക്രിസ്റ്റോളജി എന്ന തടസ്സക്കല...

Saturday 28 November 2015

അല്മായശബ്ദം: യേശുവിന്റെ ഒരു സുന്ദര ചിത്രം.

അല്മായശബ്ദം: യേശുവിന്റെ ഒരു സുന്ദര ചിത്രം.: എന്താണ് നമ്മുടെ ദൈവസങ്കല്പം? ക്രിസ്തു എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മൾ ഉൾക്കൊള്ളുന്നത്? എല്ലാ വിധത്തിലും തനി മനുഷ്യനായിരുന്ന യേശുവിനെ ദൈ..

ഇനിയൊരു നൂറു മന്വന്തരങ്ങൾ കാലം കാത്തിരുന്നാലും, ഒരു കത്തനാരുടെയോ പാസ്ടരുടെയോ വായില്‍നിന്നും ദൈവത്തെക്കുറിച്ചുള്ള നേരായ കണ്ടെത്തല്‍ ഒരുവനും കേള്‍ക്കാനാവുകയില്ല ! കാരണം ദൈവം  വചനാതീതനാണ്; വാക്കുകല്കൊണ്ട് വിവരിക്കാന്‍ അസാദ്ധ്യമായതു ,എന്നാല്‍ അവനെ മനസിന്റെയുള്ളിന്റെയുള്ളില്‍ ധ്യാനത്തിലൂടെ രുചിച്ചറിയാനാവും; അതാണ്‌ ദൈവം ! കുരുടന്മാര്‍ ആനയെ വർണ്ണിക്കുന്നതുപോലെ പലരും പലതും പറയും ; ഭോഷനായവന്‍ അത് വിശ്വസിക്കും ! വിശ്വാസം എന്നതുതന്നെ മനസിന്റെ അലസതയില്‍നിന്നും ഉരുവാകുന്ന ആത്മാവിന്റെ 'ആത്മഹത്യയാണ്' ! എന്നാല്‍ ഉത്സാഹി സ്വയം ദൈവത്തെ കണ്ടെത്തുന്നു ("അന്വേഷിപ്പീന്‍ കണ്ടെത്തും") ! മനസിന്റെ മനനങ്ങള്‍ അവസാനിക്കുന്നിടത്ത് മൌനം കൊണ്ട് മുട്ടുവീന്‍ ദൈവത്തെ കാണാനുള്ള വാതില്‍ താനേ നിങ്ങള്ക്ക്  തുറക്കപ്പെടും ("മുട്ടുവീന്‍ തുറക്കപ്പെടും")!  യഹൂദനായ ക്രിസ്തുവിനു, യഹൂദമതം അവതരിപ്പിച്ച ദൈവത്തിനു വിപരീതമായി ഒരു ദൈവസങ്കല്‍പം ഉണ്ടായതുതന്നെ, അവന്റെ പതിനെട്ടുകൊല്ലകാലത്തെ ഭാരത വേദാന്തമത ധ്യാനത്തിന് ശേഷമാണന്ന സത്യം, കാലം ഇനിയെങ്കിലും കരളില്‍ കരുതേണ്ടിയിരിക്കുന്നു ! വായ് തുറന്നാല്‍ 'മെഡിറ്ററേനിയൻ കള്ളം' വിതറുന്ന പോഴന്പാതിരിയെ വിട്ടകലൂ മാളോരേ ...ദിവസത്തിനൊരു മണിക്കൂര്‍ കൂട്ടി "ശ്രീമത് ഭഗവത്ഗീത" വായിക്കൂ..  ളോഹക്കൂട്ടിലിരുന്നു ഒരുവനും ഒരിക്കലും സത്യം പറയാനാവില്ല ; ഇതാണ് സത്യം ! പൊടിപ്പും തൊങ്ങലും വച്ച കേള്‍ക്കാന്‍ സുഖമുള്ള കള്ളങ്ങള്‍ വാചാലമായി പറയുന്നവൻ കലികാലത്തില്‍ എവിടെയും എന്നും ആദരിക്കപ്പെടും എന്നത് മറ്റൊരു സത്യം !

"എന്താണ് നമ്മുടെ ദൈവസങ്കല്പം? ക്രിസ്തു എന്ന് കേൾക്കുമ്പോൾ എന്താണ് നമ്മൾ ഉൾക്കൊള്ളുന്നത്? എല്ലാ വിധത്തിലും തനി മനുഷ്യനായിരുന്ന യേശുവിനെ ദൈവപുത്രൻ എന്ന് വിളിക്കുന്നത്‌ കേൾക്കുമ്പോൾ നമുക്കത് അരോചകമായി തോന്നുന്നുണ്ടോ? ബൈബിൾ വാക്യങ്ങൾ വ്യാഖ്യാനം ചെയ്യുന്നവർ നമുക്ക് പറഞ്ഞുതരുന്നത്‌ എന്തുതരം ദൈവശാസ്ത്രമാണ്? ഒരു പക്ഷേ ഇവിടെയെല്ലാം നമ്മൾ അസത്യംകൊണ്ട് അഭിഷേകം ചെയ്യപ്പെടുകയാണോ?യേശുവിനെപ്പറ്റി ബൈബിൾ നമ്മോടു പറയുന്നതിൽ സത്യമുണ്ടെങ്കിൽ ആ സത്യം നമ്മൾ എങ്ങനെ കണ്ടെത്തും? അത് കണ്ടെത്തിയാൽ ഇന്നത്തെ രീതിയിൽ തുടർന്നും ജീവിക്കാൻ നമുക്കാകുമോ? ചെവിയടപ്പിക്കുന്ന ഇന്നത്തെ വചനപ്രഘോഷങ്ങൾ നമ്മോടു ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയുമ്പോൾ നമ്മൾ അസ്വസ്ഥരാകുമോ?" ഈവക ചോദ്യങ്ങള്‍ക്കൊരു ശരിയുത്തരം 'ഭഗവത്‌ഗീത'  മാത്രമാണൂലകില്‍ !

Thursday 26 November 2015

അല്മായശബ്ദം: കിണറും ഉറവയും!

അല്മായശബ്ദം: കിണറും ഉറവയും!: അനുഷ്ഠാനങ്ങളിലെ സത്യം, അതു പുരാതനമാണ് എന്നുമാത്രമാണ്. പൗരാണികത ആത്മീയതക്ക് അടിത്തറയും ബലവുമാകാത്തതുപോലെ, കിണർ ഒരിക്കലും ഉറവക്ക് പകരമാകില്ല...

ബൈബിളിലെ പഴയനിയമ താളുകളില്‍ യഹോവയ്ക്ക് ആലയം പണിയുവാന്‍ യാഹോവാതന്നെ ജനത്തിനു അരുളപ്പാടിലൂടെ നിര്‍ദ്ദേശം കൊടുക്കുന്ന ഭാഗങ്ങള്‍ ഉണ്ടല്ലോ ! യാഹോവാതന്നെ 'സ്ഖെച്ചും പ്ലാനും' കൊടുത്ത് പണിയിപ്പിച്ച പള്ളിയെ "കള്ളന്മാരുടെ ഗുഹ" എന്ന അധമപ്രയോഗം മൂലം യഹോവയുടെ 'പുത്രന്‍ദൈവം' നിക്രിഷ്ടമായി ചിത്രീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ എന്റെ മനസിലൊരു പന്തികേട്‌ പൊന്തിവരുന്നു! കൂടാതെ,ക്രിസ്തു കിണറ്റിൻ കരയിലെ പെണ്ണിനോട് "യഹോവാ പണിയിപ്പിച്ച പള്ളിയിലല്ല പ്രാര്‍ത്ഥന , പകരം സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന കാലത്തെ" പ്രവചിക്കുകയും ചെയ്യുന്നു! ഈ ചിന്തയ്ക്ക് താങ്ങായി "കപടഭക്തരെപ്പോല പ്രാര്‍ഥിക്കുവാൻ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന" പള്ളിവിലക്കു കര്‍ത്താവ് നമുക്ക് തരുന്നതും, ഇന്നത്തെ ളോഹകൂടുകളിലെ തെമ്മടികളെയും ഒന്നിച്ചു മനക്കണ്ണില്‍ കാണുമ്പോള്‍ നാം ഭാരതത്തിന്റെ സനാതനമതംവിട്ടു ഈ ചെറ്റകൂട്ടുകെട്ടില്‍ ജന്മംകൊണ്ട് അകപ്പെട്ടുപോയതോര്‍ത്തു വിലപിക്കാം..

"ആത്മീയത" എന്തെന്നറിയാത്ത കുരുടന്മാരായ വഴികാട്ടികൾ കാണിച്ചുതന്ന മതാനുഷ്ടാന വഴികളിലൂടെ നടന്നു കാലവും കാലും തേഞ്ഞ പാഴ്ജന്മാങ്ങളുടെ ശേഖരമാണീ                 തലമുറകളാകെ! ഇവിടെ ക്രിസ്തുവിനെ കത്തനാരും പോഴന്പാസ്ടരുമൊത്തു ചേര്ന്ന് വീണ്ടും വീണ്ടും കുരിശിലേറ്റുന്നു ! ഈ ബോബിയച്ചന്‍ ആ ളോഹ കൂട്ടിലിരുന്നും ഒരുപാട് നഗ്ന സത്യങ്ങള്‍ താനറിയാതെ പറഞ്ഞുപോകുന്നു ; പകരം, അദ്ദേഹം ആ ളോഹ ഊരിയിരുന്നെങ്കില്‍ ഇതിലും മനോഹരമായി, ആ സത്യങ്ങള്‍ കൂടുതല്‍ വാചാലവും സനാതനവും ആയേനേം; എന്നു വെറുതെ മോഹിക്കുവാന്‍ മോഹം  !

Tuesday 24 November 2015

അല്മായശബ്ദം: ബ്രിസ്ബൺ നല്കിയ പാഠം!

അല്മായശബ്ദം: ബ്രിസ്ബൺ നല്കിയ പാഠം!: എല്ലാം നല്ലതിനെന്ന് പറയുന്നതെത്ര ശരി! ഐ എസ് കാരു പാരീസിൽ വന്നാക്രമണം നടത്തിയതിന്റെ ഗുണഫലം ഉടനെ അനുഭവിക്കാൻ പോകുന്നത് ആസ്ത്രേലിയയിലെ സീറോ ക...

"അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു പച്ചവെള്ളത്തെ വീഞ്ഞാക്കിയ യേശുവിന്റെ സുവിശേഷവേലയുടെ ആരംഭമായി, ഞങ്ങളുടെ മെത്രാന്‍ കൂടലില്‍ പതിനഞ്ചു ഏക്കര്‍ റബ്ബര്‍തോട്ടം അഞ്ചുകോടിയോളം രൂപ പാവംജനത്തെ പിഴിഞ്ഞ് വാങ്ങിച്ചുകൂട്ടി"; എന്നതു  കേരള ക്രിസ്തീയവിശ്വാസ ചരിത്രവിദ്യാർഥികള്‍ക്ക്  വിദ്യാരംഭ വിഷയമായി !  അതുപോലെ ഓസ്ട്രേലിയയിൽ ബ്രിസ്ബൈനില്‍ "പുതിയ പള്ളികള്‍ ഇനിയും പണിയേണ്ട, പകരം നമ്മുടെ "ഹൃദയം ദേവാലയ"മാക്കിയാല്‍ മതി; നാം ഓരോരുത്തരും ദൈവത്തിന്റെ ആലയങ്ങള്‍ (ദേവാലയങ്ങള്‍) ആകുന്നു" എന്ന വലിയ അറിവിലേക്ക് അവിടുത്തെ ജനം ഉയര്‍ന്നു എന്നതും ചരിത്രാത്ഭുത വിഷയമായി മാറിയിരിക്കുന്നു !

"ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന് " എന്നരുളിയവന്റെ പ്രതിമയുടെ മറവില്‍ "ജാതിസ്പര്‍ദ്ദ" വളര്‍ത്താന്‍ കലികാല വിഷവിത്തു കേരളമാകെ ഒരുകൂസലുമില്ലാതെ വിതയ്ക്കാന്‍  വെള്ളാപ്പള്ളിയെ കാണിച്ചുകൊടുത്തു ശീലമാക്കിയ നമ്മുടെ നാനാസഭകളുടെയും ളോഹധാരികളേയും, വാകീറിപാസ്ടര്‍ വൃന്ദത്തെയും ചരിത്രം ഒരുനാളും മറക്കുകയില്ല ! അയക്കാരനെ സ്നേഹിക്കാന്‍ അരുളിയ മശിഹായെ കോട്ടയത്ത് കുരിശിലേറ്റിയ (ശുദ്ധ രക്ത വാതരോഗത്തിന്റെ കുരിശില്‍ തറച്ച) ക്നാനായ കത്തനാരന്‍മാരും ചരിത്രം കണ്ട പണ്ഡിതസ്രേഷ്റ്റന്മാർ ആയി മാറിയിരിക്കുന്നു ! വിഘടനവാദകൂദാശ ചൊല്ലിച്ചൊല്ലി ജനത്തെ ആയിരം സഭകളിലാക്കിയി കുതന്ത്രപാതിരിമാരും കര്‍ത്താവിനെ ചാട്ടവാര്‍ കൊണ്ടടിച്ച പടയാളികള്‍ക്ക് തുല്യരായിരിക്കുന്നു !

Sunday 22 November 2015

അല്മായശബ്ദം: ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആരംഭിക്കുന്നു.

'മനുഷ്യന്‍' എന്ന മനോഹര പദത്തിന്‍റെ 'നാമനാശത്തിനായി', മതങ്ങളും സഭകളും ചാര്‍ത്തിയ 'സോ കാള്‍ടു' നാമവിശേഷഷണമാണ് 'കത്തോലിക്കന്‍' 'ഓര്‍ത്തഡോക്‍സ്‌' പെന്തകൂസു'/'ഈഴവന്‍' ]നായര്‍' 'ഐയെന്കാര്‍' 'ഹരിജന്‍'  മുതലായവ ! ഒരുവന്‍ ക്രിസ്ത്യാനി ആകുവാന്‍ "കത്തോലിക്കന്‍ ഓര്‍ ഓര്‍ത്തഡോക്‍സ്‌" ആകേണ്ട കാര്യമേയില്ല ! അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ മനം തുടിക്കുന്ന ഏതൊരുവനും 'ക്രിസ്തീയന്‍' തന്നെയാണ് ; ആ നല്ല ശമരായന്റെ പിഗാമിയും അങ്ങിനെതന്നെ ! 'കത്തോലിക്കന്‍' എന്ന മതത്തിന്റെ നാമചാര്‍ത്തു അവനെ ഒരു മനനമില്ലാത്ത ജീവിയാക്കി തരംതാഴ്ത്തുന്നു ! "മനനം ചെയ്യുന്നവന്‍ മനുഷ്യന്‍" എന്ന മനോഹരമായ അവസ്ഥയിലേക്ക് പിറന്നു വീണ മനുഷ്യകുഞ്ഞിനെ മാമോദീസാ മുക്കി 'കത്തോലിക്കനും' ,മലര്‍ത്തി മുക്കി 'പെന്തക്കൂസും' ആക്കുന്ന ജനദ്രോഹികളായ ആട്ടിന്തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുവാന്‍ ഒരുവന് ആത്മജ്ഞാനം കൂടിയേ തീരൂ ! അതിനിനിയും പുതിയ പുതിയ ഉടായിപ്പ് സംഘടനകളല്ല ഭൂമുഖത്ത് ആവശ്യം; പിന്നെയോ ഭഗവത് ഗീതാപാരായണം മാത്രമാണ് ചേട്ടന്മാരെ ...

Friday 20 November 2015

അല്മായശബ്ദം: ഒരു മുത്തലിന് ഒരു തുടയ്ക്കൽ - മാർ കല്ലുവേലി സ്റ്റൈ...

അല്മായശബ്ദം: ഒരു മുത്തലിന് ഒരു തുടയ്ക്കൽ - മാർ കല്ലുവേലി സ്റ്റൈ...: ജോസഫ് പറമ്പി കഴിഞ്ഞ ഈസ്റെർ ദിവസം കുർബാനയ്ക്ക് കാനഡയിലെ മിസ്സിസ്സാഗ പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നു. എൻറെ കുടുംബത്തോടൊ...  പെണ്ണുപിടിയിൽ ഉസ്താതായ ഫാദർ ജോജിയെ അമേരിക്കൻ മലയാളികൾ 'ഫാദർ' മാറ്റി വെറും ജോജിയായി ചിത്രീകരിക്കുന്നത് ഒരു നല്ല തുടക്കംതന്നെ !(കര്ത്താവിനൊരു സുഖം തോന്നും)! അതിയാനെ കാണിക്കയിടുന്നിടത്തു "നടുവിരൽ പൊക്കി കാണിച്ചു കൊടുക്കാൻ തോന്നിയതാണ്. പക്ഷെ കർത്താവിന്റെ കുരിശിന്റെ മുന്നിൽ വെച്ച് അത് വേണ്ടാന്നു വെച്ചു." എന്ന ജോസഫ്‌ പറമ്പിയുടെ  വീണ്ടുവിചാരവും അതിലേറെ നന്ന്! പക്ഷെ അടുത്ത തലമുറ ഈ പരനാറിയുടെ കുര്ബാന കാണാൻ പള്ളികളിൽ പോകില്ല എന്നതാണു വരുംകാല സത്യം! പിന്നെയെവിടെ   കാണിക്കപ്പെട്ടിയും നടുവിരലും?  

അല്മായശബ്ദം: ഒരു മുത്തലിന് ഒരു തുടയ്ക്കൽ - മാർ കല്ലുവേലി സ്റ്റൈ...: ജോസഫ് പറമ്പി കഴിഞ്ഞ ഈസ്റെർ ദിവസം കുർബാനയ്ക്ക് കാനഡയിലെ മിസ്സിസ്സാഗ പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നു. എൻറെ കുടുംബത്തോടൊ...

പെണ്ണുപിടിയിൽ ഉസ്താതായ ഫാദർ ജോജിയെ അമേരിക്കൻ മലയാളികൾ 'ഫാദർ' മാറ്റി വെറും ജോജിയായി ചിത്രീകരിക്കുന്നത് ഒരു നല്ല തുടക്കംതന്നെ !(കര്ത്താവിനൊരു സുഖം തോന്നും)! അതിയാനെ കാണിക്കയിടുന്നിടത്തു "നടുവിരൽ പൊക്കി കാണിച്ചു കൊടുക്കാൻ തോന്നിയതാണ്. പക്ഷെ കർത്താവിന്റെ കുരിശിന്റെ മുന്നിൽ വെച്ച് അത് വേണ്ടാന്നു വെച്ചു." എന്ന ജോസഫ്‌ പറമ്പിയുടെ  വീണ്ടുവിചാരവും അതിലേറെ നന്ന്! പക്ഷെ അടുത്ത തലമുറ ഈ പരനാറിയുടെ കുര്ബാന കാണാൻ പള്ളികളിൽ പോകില്ല എന്നതാണു വരുംകാല സത്യം! പിന്നെയെവിടെ   കാണിക്കപ്പെട്ടിയും നടുവിരലും?  

Tuesday 17 November 2015

അല്മായശബ്ദം: കത്തോലിക്കാസഭയിലെ സ്വതന്ത്രചിന്തകൾ - R. I. P.

അല്മായശബ്ദം: കത്തോലിക്കാസഭയിലെ സ്വതന്ത്രചിന്തകൾ - R. I. P.: സഭാസിദ്ധാന്തങ്ങളെ മുറുകെ പിടിക്കുന്നതിനും സഭാധികാരികളുടെ സ്വേച്ഛാധിപത്യഭരണം യഥേഷ്ടം തുടരുന്നതിനുമാണ് കത്തോലിക്കാ സഭാംഗങ്ങൾക്ക്‌ സ്വതന്ത്രമ...മതമുണ്ടായ കാലം മുതല്‍, ജന്മം കൊണ്ട് ഓരോ മനുഷ്യനും ഓരോ മതത്തില്‍ അകപ്പെടുന്നു ; കാലക്രമേണ ആ ജീവി ആ മതത്തിന്റെ അടിമയും ആകുന്നു ! വിടുതലിനായി ചിന്തിക്കുന്നവന്‍ നസരായനെപ്പോലെ ഒറ്റപ്പെട്ടു സമൂഹത്തില്‍ കുറ്റവാളിയുമാകുന്നു,  ! "അവനെ കുരിശിക്ക" എന്ന സമൂഹാരവം കേള്‍ക്കാന്‍ ഭയക്കുന്നവര്‍ സ്വയം മതത്തിന്റെ അടിമത്തത്തിന് തന്‍റെ ബുദ്ധിയെ അടിയറ വയ്ക്കുന്നു ; ഇതുമൂലം  ജീവി "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും"എന്നമട്ടിലാകുന്നു!

 "മതം ഒരു തെറ്റായ ബസ്സ്‌ യാത്ര പോലെയാണ് , ആത്മീയത ഒറ്റക്കുള്ള കാൽനട യാത്രയും! കൊച്ചിക്ക്‌ പോകേണ്ട യാത്രക്കാരാൻ കോത്തായത്തിനു പോകുന്ന ബസ്സിൽ കയറിയ അവസ്ഥയാണ് മതവിശ്വാസിയുടെത് . അധികം വിശ്വാസികളുടെയും പ്രശ്നം, അവർ തെറ്റായ യാത്രയിൽ വളരെ ദൂരം സഞ്ചരിച്ചു കഴിഞ്ഞൂപോയി  എന്നതാണ് . ഇനി ബസ്സിൽ നിന്നും പുറത്തിറങ്ങി ഒറ്റയ്ക്ക് നടന്നു പോയാൽ ലോകം എന്ത് വിചാരിക്കും, എന്നതാണ് അവരുടെ ആദ്യ ഭയം . അതിനുമുപരി വിശ്വാസികൾക്ക് ഒറ്റയ്ക്ക് പോകുവാനുള്ള ഭയവും ഭയങ്കരമാണ് !" എന്ന സ്നേഹ ഗംഗയുടെ വചനം ഇവിടെ മകുടോദാഹരണമായി ഭവിക്കുന്നു !

എന്നാല്‍ ആത്മജ്ഞാനം ലഭിച്ചവന്‍ സ്വയം അറിഞ്ഞു ,ആ അറിവില്‍ ആശ്രയിച്ചാനന്ദിക്കുന്നു! അവനാണ് സ്വര്‍ഗവാസി ! അല്ലാതെ പോഴന്പാതിരിയുടെ പുറകേ പോയ അവന്റെ കഴിഞ്ഞ തലമുറയല്ല ! മരിച്ചുപോയ നമ്മുടെ പിതാമഹന്മാരുടെ ഒരാത്മാവെങ്കിലും തിരികെ വന്നിരുന്നെങ്കില്‍, പാതിരിയെ വിശ്വസിച്ചതുമൂലം അവര്‍ക്ക് പറ്റിയ ഊളത്തരം ഒന്ന് വിസദീകരിച്ചിരുന്നെങ്കില്‍, എന്നാശിച്ചു പോകുന്നു ! അത് നടപ്പില്ല ,പകരം ഭഗവത് ഗീത വായിക്കൂ ..

Saturday 14 November 2015

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന...

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന..

"പള്ളിയിൽ പോവുകയും, കൂദാശകള് സ്വീകരിക്കുകയും ചെയ്യുക എന്നത് അല്മായരുടെ ക്രിസ്തീയ മൌലിക അവകാശമാണ്"എന്ന ഈ ചിന്തതന്നെ ഒരു ആനമഡത്തരമാണ്! "മൌലീക അവകാശം "എന്ന വാക്കിനു പകരം "കാലത്തിന്‍റെ ശീലമാണ് " എന്നാക്കിയാല്‍ ഏറെ നന്ന് ! ക്രിസ്തുവിനുശേഷം മുന്നൂറു കൊല്ലത്തെ ക്രിസ്ത്യാനികളുടെ കാര്യം തന്നെ ഇതിനു ഉദാഹരണമാണ് ! അതിനു ശേഷമാണ് ഈ  "കൂദാശ" കത്തനാരു കണ്ടുപിടിച്ചത് തന്നെ ! അതുവരെ പള്ളികളും ഇല്ലായിരുന്നു ! "പള്ളിയില്‍ പോകരുതെന്ന്" പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യൻമാരാരുംതന്നെ പള്ളിയില്പോക്ക് 'ശീലം' ആക്കിയിരുന്നുമില്ല! ക്രിസ്തുവിനെ                 കുരിശിലേറ്റിയ പള്ളിയെ / പാതിരിയെ, അവര്‍ ഭയന്നിരുന്നു /വെറുത്തുമിരുന്നു! ഇത്രകൂടി കണ്ടെത്താന്‍ കഴിയാത്ത കഴുതകൾ ആയിപ്പോയല്ലോ ഈ അച്ചായക്കൂട്ടം എന്നത് മറ്റൊരു സത്യം !  

Wednesday 11 November 2015

അല്മായശബ്ദം: അധമ ക്രിസ്തീയത !

അല്മായശബ്ദം: അധമ ക്രിസ്തീയത !: "ഹേ മനുഷ്യാ,സര്‍വലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ നഷ്ടമാക്കിയാല്‍ നിനക്കെന്തു പ്രയോജനം ?" എന്ന ക്രിസ്തുവിന്‍റെ ചങ്കില്‍ കൊ...

"ഹേ മനുഷ്യാ,സര്‍വലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ നഷ്ടമാക്കിയാല്‍ നിനക്കെന്തു പ്രയോജനം ?" എന്ന ക്രിസ്തുവിന്‍റെ ചങ്കില്‍ കൊള്ളുന്ന ചോദ്യം 'സണ്‍‌ഡേ സ്കൂളില്‍' നിന്നുപോലും കേട്ടിട്ടില്ലാത്ത മൂന്നച്ചായന്മാര്‍ അടുത്തകാലത്തായി അധികാര കസേരകള്‍ക്കായി തമ്മില്‍ ചതിക്കുന്നതും, കുതികാല്‍ വെട്ടുന്നതും, പുറകില്‍നിന്നും കുത്തുന്നതും, .കൊല്ലാതെകൊല്ലാനായി കുതന്ത്രങ്ങള്‍ മെനഞ്ഞു സ്വന്തം മനസ് നരകതുല്യമാക്കുന്നതും, നാം ടീവിയിലൂടെ കണ്ണുനിറയെ  കണ്ടു മനംമടുത്തവരാണല്ലോ !എന്നും കര്‍ത്താവിന്‍റെ ശരീരം  ഭക്ഷിക്കുകയും അവന്‍റെ പരിശുദ്ധനിണം പാനം ചെയ്യുകയും ചെയ്തു 'സ്വയം നീതിമാന്മാരായ' ഈ മൂന്നു കലികാലപുണ്ണ്യവാന്മാരോടും എനിക്ക്  പുശ്ചമാണ് സത്യം ! ഉപജീവനത്തിനായല്ല , സുഖഭോഗങ്ങള്‍ക്കായി തിരുവചനങ്ങള്‍ വളച്ചൊടിച്ചു, പുതിയപുതിയ സഭകള്‍ ഉണ്ടാക്കി ജനത്തെ ഊറ്റിക്കുടിക്കുന്ന കള്ളപ്പുരോഹിതരോടും എനിക്ക് നിക്രിഷ്ടഭാവമാണ് സത്യം ! ഇവന്റെയൊക്കെ കൈമുത്താനും,അതുമൂലം ഇവന്മാരുടെ ഒത്താശയിലും ശുപാര്ശലും കിട്ടിയേക്കാവുന്ന സ്വര്‍ഗരാജ്യവും എനിക്ക് വേണ്ടെവേണ്ടാ..! അന്പത്തിയോന്നു വെട്ടുന്ന പാര്ടിയെക്കാളും എന്ടപ്പന്മാരുടെ പാര്‍ട്ടി ഇവറ്റകള്‍ നാണക്കേടില്‍ മുക്കിക്കളഞ്ഞല്ലോ എന്ന ദു:ഖമാണകതാരില്‍!  ഇത്രനാളും കര്‍ത്താവിനെ ശാപ്പിട്ടിട്ടും അവന്‍റെ തിരുവചങ്ങള്‍ ഇവറ്റകള്ക്കിനിയും മനസിലേറിയില്ലല്ലോ,എന്നതാണ് കാലത്തിന്റെ തീരാദുഃഖം!   നീചനായ പുരോഹിതന്റെ നീചമനസുകൊണ്ട്  ഉരുവിടുന്ന   കൂദാശാജപ്പനങ്ങള്‍ക്ക് കാലപ്പഴക്കത്തില്‍ എന്തുവിലയെന്നു കണ്ടറിയാം.,,,,.         ..

തിരുപനന്തപുരം കാഴ്ച്ചബെന്ഗ്ലാവില്‍ കാണ്ടാമൃഗം ആത്മഹത്യയ്ക്കൊരുങ്ങി! കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ തൊലിക്കട്ടി കണ്ടു പരാജയ ബോധമാണതിനു  കാരണം പോലും!

"  കാണ്ടാമൃഗത്തിന്‍റെ തോലുള്ള ചെന്നായ്ക്കള്‍ ആടുകളായി നടിച്ചു ,

   കക്ഷിയിൽ ,പാര്‍ട്ടിയില്‍ ഒത്തുചേര്‍ന്നീടുവാന്‍ ശേഷം ജനത്തോടു കൂറി .." !

അധമ ക്രിസ്തീയത!

Tuesday 10 November 2015

അല്മായശബ്ദം: കാലത്തിന്‍റെ ശാപം

അല്മായശബ്ദം: കാലത്തിന്‍റെ ശാപം: മലയാളം സംസാരിക്കുന്ന ഒരുവനും ഒരിക്കലും മറക്കാനാവാത്ത ഒരു ദീപാവലിയായിരുന്നു ഇന്നലെ !  സ്വന്തം കൈത്തോക്ക് കൊണ്ട് ഉറ്റവരെയും മരുമക്കളെവരെയും ച...

മലയാളം സംസാരിക്കുന്ന ഒരുവനും ഒരിക്കലും മറക്കാനാവാത്ത ഒരു ദീപാവലിയായിരുന്നു ഇന്നലെ !  സ്വന്തം കൈത്തോക്ക് കൊണ്ട് ഉറ്റവരെയും മരുമക്കളെവരെയും ചുട്ടുകൊന്ന സദ്ദാം ഹുസൈൻ, ഭൂമിക്കടിയിൽ ഗുഹയുണ്ടാക്കി പെരുച്ചാഴിയെപ്പോലെ താടിമീശ              മാന്തിചൊറിയുന്നതു നാം പണ്ട് കണ്ടവരാണ് ! ആ കൈതോക്ക് സ്വയം തലയിലേക്ക് ഒന്ന് ചൂണ്ടാൻ സദ്ദാമിനു അന്ന് കഴിയാതെപോയത്, അയാൾ കൊലക്കയറിൽ തൂക്കപ്പെടുന്നത് ലോകം കാണാൻ വേണ്ടി മാത്രമായിരുന്നു എന്നാണെന്റെ വാദം ! ഇന്ന് ആദിനം ഒരിക്കൽക്കൂടി നാം ഒര്മ്മിക്കുവാൻ വേണ്ടി കേരള രാഷ്ട്രീയം വീണ്ടും ഒരു വേദിയൊരുക്കി ! മാണിസാറിനു മാനംകക്കാൻ നേരത്തെ ഈബുദ്ധി  എന്തുകൊണ്ട് ആ മനസ് തോന്നിച്ചില്ല?അപ്പനെ ചാനലുകാർ വലിച്ച്ചുകീറുന്നത് നിലയ്ക്കാത്ത ചെറുപുഞ്ചിരിയോടെ നോക്കിയിരിക്കുന്ന ആ മകന്റെ മുഖം മലയാളി ഇനിയെങ്ങിനെ മറക്കും ? ദുര്യോധനന്റെ രാജഭരണതന്ത്രം മെനയുന്ന സർവരാഷ്ട്രീയക്കാര്ക്കും വേണമെങ്കിലിതൊരു ഗുണപാഠമാക്കാം.... അതിനായി മഹാഭാഗവതം പത്തുകുറി വായിച്ചാൽ ഏറെ നന്ന്; യഥാര്ത രാജ്യഭരണം വ്യാസദേവൻ അതിലൂടെ നമ്മോടു പറഞ്ഞുതരുന്നുമുണ്ട്!  ഒരുകള്ളം പറഞ്ഞത് ഒന്ന് സത്യമാക്കാൻ ഈ പാവങ്ങൾ ചാനലുകളിൽ പാടുപെടുന്നത് കണ്ടാൽ, വീണ്ടും ഒരുനൂരുകള്ളം ആ പഴയകള്ളത്തിന്റെ വാലിൽകെട്ടുന്നതു പടക്കകമ്പനിയിലെ പണിപോലെയാകുന്നതും, ഒടുവിൽ മാലപ്പടക്കംപോലെ ഒന്നിച്ചു കയ്യിലിരുന്നു പൊട്ടി സ്വയം ഇല്ലാതാകുന്നതും, കാണുന്നതുപോലും എത്ര ദുസ്സഹം! ഹൈസ്കൂൾ ലവലിൽതന്നെ ഒരുവൻ ഭഗവത്ഗീത പഠിച്ചാൽ ഈ "മക്കൾരാഷ്ട്രീയക്കാർ" താനേ ഇന്ത്യയിൽ ഇല്ലാതെയാകും /കള്ളപ്പുരോഹിതരും, നിശ്ചയം ! മക്കളെ തന്റെ കസേരകളിയിൽ ചേര്ക്കാൻ ഓരോ പന്നതന്തമാർ കേരളത്തിൽപോലും കട്ടുന്ന ഭ്രാന്തും ഒടുവിൽ ആ മക്കളുടെ ജീവിതം "നായ് കണ്ട കഞ്ഞിയാവുന്നതും" നാമെത്ര കണ്ടു  / ഇനിയും കാണാനുമിരിക്കുന്നു ! ആത്മീയത (തന്നെക്കുറിച്ചുള്ള അറിവ് ) ഇല്ലാത്തതാണീ പാവം"കുരങ്ങുകളെക്കൊണ്ട് ചൂടുച്ചോറൂ  വാരിക്കുന്നത്" ! 'ഭഗവത് ഗീത' തന്നെയിനിയും നമുക്കാശ്രയം....  ക്രിസ്തുവിനെ അറിയാത്ത പൌരോഹിത്യവും ,ഭാഗവതം വായിക്കാത്ത രാഷ്ട്രീയക്കാരും എന്നും എവിടെയും എപ്പോഴും "ശാപം" തന്നെ!       

കാലത്തിന്‍റെ ശാപം

Monday 9 November 2015

അല്മായശബ്ദം: ബറാബ്ബാസ് നിരപരാധിയായിരുന്നില്ലേ?

അല്മായശബ്ദം: ബറാബ്ബാസ് നിരപരാധിയായിരുന്നില്ലേ?: കത്തോലിക്കാ സഭയിൽ ഇപ്പോൾ നടക്കുന്ന രഹസ്യ നവീകരണം രസകരം. അത്മായൻ ഫെയിസ് ബുക്കിലൂടെയും ബ്ലോഗ്ഗുകളീലൂടെയും ചോദിക്കുന്ന  ചോദ്യങ്ങൾക്ക് അവരറിയ...

ബറാബ്ബാസ് എന്ന രാഷ്ട്രീയ ഗുണ്ട കുറ്റവാളി ആയിരുന്നു എന്ന് കോടതിയിൽ                               തെളിഞ്ഞതുകൊണ്ടാണല്ലോ കോടതി അവനെ ജയിലിൽ അടച്ചത് ! അതിലും വലിയ കുറ്റവാളി ക്രിസ്തു ആണെന്ന് പൌരോഹിത്യം കണ്ടെത്തിയതിനാലാണല്ലോ "അവനെ കുരിശിക്ക" എന്ന മുദ്രാവാക്യം മനനമില്ലാത്ത ജനത്തിന്റെ നാവിൽ അവർ നിറച്ചത്! പക്ഷെ പാലായിൽ ഭൂമിമലയാളം മുഴുവൻ ഒതുക്കിയ മാണിയചായന്റെ കുബുദ്ധിക്ക് കുടപിടിച്ച കുഞ്ഞൂച്ചായനു ഹാ കഷ്ടം!  ചതിയൊന്നും  കതിരാവുകില്ലെന്നു കുഞ്ഞൂച്ചായൻ മരിക്കുംമുന്പേ മനസിലാക്കിയാൽ നന്ന് !              

Sunday 8 November 2015

അല്മായശബ്ദം: സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉണര്‍ത്തുന്ന ചിന്തകള്‍...

അല്മായശബ്ദം: സിസ്റ്റര്‍ അമലയുടെ കൊലപാതകം ഉണര്‍ത്തുന്ന ചിന്തകള്‍...: ജോര്‍ജ് മൂലേച്ചാലില്‍ 2015 ഒക്ടോബര്‍ലക്കം സത്യജ്വാലയിലെ എഡിറ്റോറിയല്‍ കേരളത്തിലെ കന്യാസ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നു വീണ്ടും തെളി...

'കാര്യത്തെ' ഓർത്തു വ്യാകുലപ്പെടാതെ, കാര്യത്തിന് ഉപാധിയായ 'കാരണത്തെ' കണ്ടെത്താൻ ബുദ്ധിയുള്ളവർ ശ്രമിക്കുകയും ; ആ 'കാരണത്തെ' ഒരിക്കലായി ഇല്ലാതാക്കുകയും ചെയ്യുകയാണ്  വേണ്ടത് ! കന്യകകൾ ഇല്ലാത്ത "കന്യാസ്ത്രീമാടങ്ങളിലെ" അറുംകൊലകളെയും അത് നടപ്പിലാക്കുന്ന പാതിരിപ്പടയെയും ചൊല്ലി കാലമിന്നു വിലപിക്കുന്നതിനു പകരം, "പ്രാർഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതേ" എന്നാത്തിരുവചനം നമ്മുടെ പിതാക്കന്മാർ ഒന്നനുസരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നെനേം ..? അവനെ അനുസരിക്കാതെ നാം പ്രാർഥിക്കാൻ തലമുറകളായി എന്നും പള്ളിയിൽ പോയി! ഇവിടെ കുഴച്ചിലു തുടങ്ങി ! പണ്ട് കേരളത്തിൽ നമ്പൂതിരി കയറുന്ന നായരുവീടുകളെ "അച്ചിവീടെന്നു"  വിളിക്കുന്നതിൽ അഭിമാനം കൊണ്ട നായരു പുങ്കന്മാരെപ്പോലെ, നമ്മുടെ പൂര്വീകന്മാർ നമ്മുടെ പെണ്‍പെരുമയെ കത്തനാരുടെ "വെപ്പാട്ടിമാരാക്കി" കുടുംബത്തിനു 'മാനം' കയറ്റി (സ്വർഗത്തിലിരിക്കുന്ന പാവം കർത്താവിനീ നാറുന്ന പെണ്ണിനെ എന്നാത്തിനാണെന്നു കൂടി ഒന്ന്  ചിന്തിച്ചില്ല ) ! അങ്ങിനെ കത്തനാരുടെ അടിമകളായി നാം, നാംപോലും അറിയാതെ മാറിപ്പോയി   ! സഭയും സഭയുടെ മാനവും , ആക്കൂട്ടത്തിൽ ക്രിസ്തീയതയും കാലത്തിന്റെ കുത്തൊഴുക്കിൽ  മുങ്ങിപ്പോകുന്നത് കരയിലിരുന്നു കണ്ടു കണ്ണീരൊഴുക്കാനല്ലാതെ നമുക്കിനിയും ഒന്നും തന്നെ സാധ്യമല്ല! കാരണം ,പള്ളിയില്പോയില്ലെങ്കിൽ നമുക്കും ശ്വാസം മുട്ടും !!

Saturday 7 November 2015

അല്മായശബ്ദം: ഒരൊറ്റ വർഷം...! ഭാരതത്തിൽ ഒന്നാം സ്ഥാനത്തേക്ക്!

അല്മായശബ്ദം: ഒരൊറ്റ വർഷം...! ഭാരതത്തിൽ ഒന്നാം സ്ഥാനത്തേക്ക്!: ഇന്നു ഭാരതത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഓൺലൈൻ ക്രൈസ്തവ വാർത്താമാധ്യമമായി സി സി വി വളർന്നിരിക്കുന്നു. ലോകമെങ്ങുമുള്ള കത്തോല...

രണ്ടായിരം തികയും മുൻപേ സഭകൾ ഇല്ലാതെയാക്കിയ  "അവന്റെ വചനവും" അതിലെ ദൈവീക ചിന്തകളും വീണ്ടും ജനമനസുകളിൽ എത്തിക്കുന്നു , എന്നതാണ് "അല്മായശബ്ദം" ചെയ്ത കാലത്തിന്റെ സുവിശേഷം! അപ്പോസ്ത്തോലന്മാരുടെ കാലം കഴിഞ്ഞു വെറും മുന്നൂറു കൊല്ലം തികയുംമുൻപേ, ഒരു റോമാച്ചക്രവർത്തിയും (കോൻസ്ടാന്റിൻ) ക്രിസ്തുവിനെ കുരിശിൽ ഏറ്റിയ  പുരോഹിതരുടെ പിന്തലമുറക്കാരുംകൂടി കെട്ടിച്ചമച്ച 'പള്ളിയെന്ന' "കള്ളന്മാരുടെ ഗുഹ"യിൽ അകപ്പെട്ട, മണ്മറഞ്ഞുപോയ തലമുറകളുടെ, ഇന്നിന്റെ നാളെയുടെ പിന്മുറക്കാരുടെ രക്ഷയ്ക്കായി എഴുതപ്പെട്ട അക്ഷരസത്യങ്ങളുടെ കലവറയാണീ "അല്മായശബ്ദം"! സത്യമേവ ജയതേ ... അനേകം ആശംസകൾ മലഖമാരോടൊപ്പം ഞാനും ആശംസിക്കുന്നു ...    

Wednesday 4 November 2015

അല്മായശബ്ദം: ആത്മീയശൈശവംഎത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട...

അല്മായശബ്ദം: ആത്മീയശൈശവം

എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട...
: ആത്മീയശൈശവം എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട്, എത്ര സമ്പൂർണ്ണമായി നിങ്ങൾ ജീവിച്ചിട്ടുണ്ട്, എത്ര കുലീനമായി നിങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട...

കഴിഞ്ഞ പതിനേഴു നൂറ്റാണ്ടായി ജനകോടികളെ ആത്മീയാന്ധതയില്‍ മുക്കിക്കൊന്ന കര്‍ത്താവിന്‍റെ മണവാട്ടിമാരായ സകല സഭകള്‍ക്കും, അതില്‍ വിശ്വസിച്ചു മരിച്ചുപോയ തലമുറകള്‍ക്കും പറ്റിയ ആനമഡത്തരം ഈ മുഖത്തുനിന്നും നമുക്ക് കേള്‍ക്കാം !ആത്മീയതയുടെ ആശാൻപള്ളിക്കൂടമാണ്  പള്ളികളായ പള്ളികളെല്ലാം എന്ന ദുഖസത്യം വരുംതലമുറയ്ക്ക് മനസിലാക്കുവാന്‍ ഈ മഹാവതാരം ഉതകട്ടെ ! ക്രിസ്തുവില്‍ ഉള്ള വിശ്വാസവും , ക്രിസ്തുവിന്റെ വിശ്വാസവും തമ്മില്‍ ഒരു ബന്ധവുമില്ലന്ന ഞെട്ടിക്കുന്ന സത്യം ഒന്നറിയാന്‍ മനസുകളെ ഇതിലെ,ഇതിലെ .."ഞാനും പിതാവും ഒന്നാകുന്നു" ,"എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു " ,"ഞാന്‍ അബ്രഹാമിന് മുന്‍പേ ഉണ്ടായിരുന്നു" ഈ മൂന്നു ക്രിസ്തുവിന്റെ വിശ്വാസം നമ്മിലും ഉറയ്ക്കുവാന്‍ ഉടനെ ഒരു "ഭഗവത് ഗീത" വാങ്ങൂ അച്ചായാ..

Sunday 1 November 2015

അല്മായശബ്ദം: കത്തോലിക്കാ സഭവിട്ടുപോയവരുടെ സംഘടന രൂപീകരിക്കുന്നു...

അല്മായശബ്ദം: കത്തോലിക്കാ സഭവിട്ടുപോയവരുടെ സംഘടന രൂപീകരിക്കുന്നു...:      വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽനിന്നും വിട്ടുപോയിട്ടുള്ള ആളുകളുടെ സംഘടന രൂപീകരിക്കുന്നു. കെ സി.ആർ എം ന്റെ(കേരളാ കത്തോലിക്കാ ന

"ശര്‍ദ്ദിച്ചതു  ഭക്ഷിക്കരുതെന്നു" അറിയാവുന്നവര്‍ ആരുംതന്നെ, "അയല്‍ക്കാരനെ സ്നേഹിക്കുവീന്‍ "എന്ന ക്രിസ്തു വചനം കേട്ടവരില്‍ ഒരുവന്‍ പോലും നില്‍ക്കുന്നിടത്ത് നിൽക്കുന്നതിനുപകരം, വീണ്ടും ചായത്തൊട്ടികളില്‍ മാറിമാറി ചാടുന്ന കുരങ്ങനെപ്പോലെ ഇനിയും മതം മാറുകയില്ല(തൊട്ടിയില്‍ ചാടികള്‍ ആവികയില്ല) ! മാറണം ,പിതാക്കന്മാര്‍ക്കു പറ്റിയ ആനയബദ്ധത്തെ തിരുത്തുവാന്‍ വേണ്ടി, "ഭഗവത് ഗീതയും,ഉപനിഷത്തുകളും" ഹൃദയതലത്തിൽ സ്ഥിതീകരിക്കണം; ചിന്തകളെ മാറ്റുവാനായി ,ജീവിതവീക്ഷണം മാറ്റുവാനായി സനാതന മതബോധത്തിലേക്ക് മനസിനെ വീണ്ടും ഉയര്‍ത്തണം !ആത്മീയതയില്‍ എത്തിയ മനസുകള്‍ക്കിനിയും അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ ആരാണ് വിലക്കു കല്പ്പിക്കുക ?  ദൈവത്തെ എഴാംകൂലിയാക്കി എഴുതിയുണ്ടാക്കിയ കാനോന്‍ നിയമങ്ങളും, സ്വയം ദൈവത്തിന്റെ പിതാവുമായ പാതിരിമാരുടെ പീഡനം മടുത്തു ഒരിക്കല്‍ "സഭ" വെറുത്തു പോയവര്‍ ഇനിയും ആയിരിക്കുന്നുടത്തു നിന്നുതന്നെ  ക്രിസ്തുവിനെ അനുകരിക്കുന്നവരായാല്‍ മതി ! അതാണ്‌ ക്രിസ്തീയത!