Saturday 14 November 2015

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന...

അല്മായശബ്ദം: വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നന..





"പള്ളിയിൽ പോവുകയും, കൂദാശകള് സ്വീകരിക്കുകയും ചെയ്യുക എന്നത് അല്മായരുടെ ക്രിസ്തീയ മൌലിക അവകാശമാണ്"എന്ന ഈ ചിന്തതന്നെ ഒരു ആനമഡത്തരമാണ്! "മൌലീക അവകാശം "എന്ന വാക്കിനു പകരം "കാലത്തിന്‍റെ ശീലമാണ് " എന്നാക്കിയാല്‍ ഏറെ നന്ന് ! ക്രിസ്തുവിനുശേഷം മുന്നൂറു കൊല്ലത്തെ ക്രിസ്ത്യാനികളുടെ കാര്യം തന്നെ ഇതിനു ഉദാഹരണമാണ് ! അതിനു ശേഷമാണ് ഈ  "കൂദാശ" കത്തനാരു കണ്ടുപിടിച്ചത് തന്നെ ! അതുവരെ പള്ളികളും ഇല്ലായിരുന്നു ! "പള്ളിയില്‍ പോകരുതെന്ന്" പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യൻമാരാരുംതന്നെ പള്ളിയില്പോക്ക് 'ശീലം' ആക്കിയിരുന്നുമില്ല! ക്രിസ്തുവിനെ                 കുരിശിലേറ്റിയ പള്ളിയെ / പാതിരിയെ, അവര്‍ ഭയന്നിരുന്നു /വെറുത്തുമിരുന്നു! ഇത്രകൂടി കണ്ടെത്താന്‍ കഴിയാത്ത കഴുതകൾ ആയിപ്പോയല്ലോ ഈ അച്ചായക്കൂട്ടം എന്നത് മറ്റൊരു സത്യം !  

No comments:

Post a Comment

Note: only a member of this blog may post a comment.