അല്മായശബ്ദം: ഒരൊറ്റ വർഷം...! ഭാരതത്തിൽ ഒന്നാം സ്ഥാനത്തേക്ക്!: ഇന്നു ഭാരതത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഓൺലൈൻ ക്രൈസ്തവ വാർത്താമാധ്യമമായി സി സി വി വളർന്നിരിക്കുന്നു. ലോകമെങ്ങുമുള്ള കത്തോല...
രണ്ടായിരം തികയും മുൻപേ സഭകൾ ഇല്ലാതെയാക്കിയ "അവന്റെ വചനവും" അതിലെ ദൈവീക ചിന്തകളും വീണ്ടും ജനമനസുകളിൽ എത്തിക്കുന്നു , എന്നതാണ് "അല്മായശബ്ദം" ചെയ്ത കാലത്തിന്റെ സുവിശേഷം! അപ്പോസ്ത്തോലന്മാരുടെ കാലം കഴിഞ്ഞു വെറും മുന്നൂറു കൊല്ലം തികയുംമുൻപേ, ഒരു റോമാച്ചക്രവർത്തിയും (കോൻസ്ടാന്റിൻ) ക്രിസ്തുവിനെ കുരിശിൽ ഏറ്റിയ പുരോഹിതരുടെ പിന്തലമുറക്കാരുംകൂടി കെട്ടിച്ചമച്ച 'പള്ളിയെന്ന' "കള്ളന്മാരുടെ ഗുഹ"യിൽ അകപ്പെട്ട, മണ്മറഞ്ഞുപോയ തലമുറകളുടെ, ഇന്നിന്റെ നാളെയുടെ പിന്മുറക്കാരുടെ രക്ഷയ്ക്കായി എഴുതപ്പെട്ട അക്ഷരസത്യങ്ങളുടെ കലവറയാണീ "അല്മായശബ്ദം"! സത്യമേവ ജയതേ ... അനേകം ആശംസകൾ മലഖമാരോടൊപ്പം ഞാനും ആശംസിക്കുന്നു ...
No comments:
Post a Comment
Note: only a member of this blog may post a comment.