Sunday 31 May 2015

അല്മായശബ്ദം: ദൈവത്തിനും മാർത്തോമ്മാക്കും നന്ദി!

അല്മായശബ്ദം: ദൈവത്തിനും മാർത്തോമ്മാക്കും നന്ദി!: അറക്കൽ തിരുമേനി റബ്ബർ കർഷകരെ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് പത്രത്തിൽ കണ്ടു. അങ്ങേരോട് വിനീതമായി ഒരു കാര്യം പറയട്ടെ, കർഷ...

ഒള്ളതോ കള്ളമോ പണ്ട് സ്ടാലിന്റെ കാലത്ത് കത്തനാരന്മാരെ ഓടിചിട്ടുതല്ലികൊന്നു, പള്ളികള്‍ തകര്‍ത്തുകളഞ്ഞു എന്നൊക്കെ കേട്ടിട്ടുള്ളതായൊരോര്‍മ! കേരളത്തിലും ഇന്നലെങ്കില്‍ നാളെ അതിന്റെ തനിയാവര്‍ത്തനം വന്നക്കുമോ എന്ന ചിന്ത  ഈയുള്ളവനും കര്‍ത്താവിനും ചിരിയായി, ഊറിയൂറി ചിരിയായി മാറിയേക്കാം ....അല്ല മാറുന്നു

Saturday 30 May 2015

അല്മായശബ്ദം: ''കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയും ഗുരുനിന്ദയു...

അല്മായശബ്ദം: ''കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയും ഗുരുനിന്ദയു...: ( ക്‌നാനായ ശുദ്ധരക്തപ്രശ്‌നം) സത്യജ്വാല മെയ് ലക്കത്തിലെ കവര്‍ ഫീച്ചറില്‍നിന്ന് കോട്ടയം , അടിച്ചിറയില്‍ പ്രവര്ത്തിക്കുന്ന ...

"ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലുയുന്ന ക്നനായ അജഗണവും"

പാലാക്കാരി ഒരു പെന്മാഹിമ, സ്വിറ്റ്സര്‍ലന്‍ഡില്‍ കുറേക്കാലം കര്‍ത്താവിന്‍റെ മണവാട്ടിയായി കത്തോലിക്കാ സഭയെ സേവിച്ചു മടുത്തപ്പോള്‍, ജീവിതം വാടാറാകും മുന്‍പേ ഒരുമനുഷ്യന്റെ മണവാട്ടിയാകാന്‍ കൊതിമൂത്ത്‌ socallled കപടകന്യകാത്ത്വം വെടിഞ്ഞു, ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ / കന്യാമറിയത്തെപ്പോലെ മുലയൂട്ടി മാതാവാകാന്‍, കഴിഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതറെ അനുജന്റെ മണവാട്ടിയായി ലോഹ ഊരി സാരിയിലായി ! ഇന്നലെ ആ യുവമിഥുനങ്ങള്‍ എന്റെ വീട്ടില്‍ വിരുന്നുവരികയുണ്ടായി ... എന്റെ നൂറ്റിനാല്പത് ക്രിസ്ത്യന്‍ സോങ്ങ്സ് (സാമസന്ഗീതവും)mp3 യും, അപ്രിയയാഗങ്ങളുടെ (കവിതാസമാഹാരം) സമ്മാനമായി അവര്‍ക്ക്കൊടുത്തതിനു ശേഷം, ഉഴവൂരെ ക്നാനായഅടിമകളുടെ സംഗമത്തില്‍ ഞാന്‍ അവതരിപ്പിച്ച " ഘര്‍വാപസിയും,  രക്ഷപെടാനുള്ള ഏക മാര്‍ഗമായി, ഹിന്ദുക്കളുമായുള്ള നമ്മുടെ മിശ്ര വിവാഹവും" പുതുമണവാട്ടിയോടു അവതരിപ്പിച്ചു ! ആ പഴയ കന്യാസ്ത്രീ അതുകേട്ടു പൊട്ടിച്ചിരിച്ചു എന്റെ ആശയം സമ്മതിച്ചു ! കപടവേഷധാരികളായ ഈ വിവരദോഷി പാതിരിപ്പടയുടെ അടിമത്ത്വത്തില്‍ നിന്നും രക്ഷപെടാന്‍ നമ്മുടെ പിതാകന്മാരുടെ പൂര്‍വമതമായിരുന്ന ഹിന്ദുമതത്തിലെ പ്രജകളുമായി നമ്മുടെ വരുംതലമുറ വിവാഹജീവിതം തുടങ്ങുക !   അതോടെ കത്തനാരും അവന്റെ കൂദാശത്തട്ടിപ്പും, നമുക്കും കാലത്തിനും അകലെ അകലെ അകലെ ...അങ്ങിനെ ഇന്നത്തെ കള്ളപ്പാതിരി അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായി, കര്‍ത്താവിനു പ്രിയനുമാകും !                

Tuesday 26 May 2015

രോഷന്മോനെ,കൈക്കൊരുമ്മ ! ഉഗ്രന്‍ പ്രയോഗങ്ങള്‍ ! സമകാലീനസംഭവങ്ങളുടെ ഹാസ്യവല്‍ക്കരിച്ച അച്ചായ സുവിശേഷം ! അക്ഷരമാറിയാവുന്ന അച്ചായന്മാര്‍ ഇതൊരു തൊടുകറിപോലെ കൂടെക്കൂടെ വായിക്കണേ ..മനസിനും മനനങ്ങള്‍ക്കും രുചിയേറിയ ഭോജനമാകും ഇന്നത്തെ പൊട്ടന്‍ മതവിശ്വാസം !അല്മായശബ്ദം: തള്ളു തള്ള്...തല്ലിപ്പൊളി വണ്ടീ...

അല്മായശബ്ദം: തള്ളു തള്ള്...തല്ലിപ്പൊളി വണ്ടീ...: മാണി വന്നതില്പിന്നെയാ പാലാക്ക് പേരുണ്ടായതെന്നു പൊതുവേ ഒരു ധാരണയുണ്ട്. അതു ശരിയല്ല, മാണി വന്നതിൽപ്പിന്നെ ഉള്ളതു പോവുകയായിരുന്നെന്നാ എന്നോട് ...

രോഷന്മോനെ,കൈക്കൊരുമ്മ ! ഉഗ്രന്‍ പ്രയോഗങ്ങള്‍ ! സമകാലീനസംഭവങ്ങളുടെ ഹാസ്യവല്‍ക്കരിച്ച അച്ചായ സുവിശേഷം ! അക്ഷരമാറിയാവുന്ന അച്ചായന്മാര്‍ ഇതൊരു തൊടുകറിപോലെ കൂടെക്കൂടെ വായിക്കണേ ..മനസിനും മനനങ്ങള്‍ക്കും രുചിയേറിയ ഭോജനമാകും ഇന്നത്തെ പൊട്ടന്‍ മതവിശ്വാസം !

Monday 25 May 2015

അല്മായശബ്ദം: ''കോട്ടയം ക്‌നാനായരൂപതാസ്ഥാപനം 10-ാം പീയൂസ് മാര്‍...

അല്മായശബ്ദം: ''കോട്ടയം ക്‌നാനായരൂപതാസ്ഥാപനം 10-ാം പീയൂസ് മാര്‍...: (2015 മെയ്‌ലക്കം സത്യജ്വാലയില്‍നിന്ന്) 2 015 ഏപ്രില്‍ 25- ന് ' ക്‌നാനായകത്തോലിക്കാ നവീകരണസമിതി ' (kcns) ഉഴവൂരില്‍ സംഘടി...

ചര്‍ച്ചയിലൂടെയും "പ്രാര്‍ഥനയില്‍കൂടിയും" എന്നത് തിരുത്തി "പ്രവര്‍ത്തിയിലൂടെയും" എന്നാക്കിയാല്‍ മാളോരേ നിങ്ങള്ക്ക് നന്ന് ! കാരണം ,പ്രാര്‍ത്ഥന എന്ന പദം തന്നെ പാസ്ടരും പാതിരിയുംകൂടി വ്യഭിച്ചരിച്ച് നാറ്റി! "പ്രാര്‍ഥിക്കും മുന്‍പേ അതറിയുന്നവനാണ് ഹൃദയസ്ഥനായ പിതാവു" എന്നും നമുക്ക് വി.മത്തായി ആറില്‍ വരച്ചുകാട്ടി തന്നില്ലേ പാവം നസരായന്‍ ? ക്രിസ്തു ജനിക്കും മുന്‍പേയുള്ള നമ്മുടെ പൂര്‍വപിതാക്കന്മാരുടെ സനാതനമതത്തിലേയ്ക്ക് ഒരു മടക്കയാത്ര (ഘര്‍ വാപ്പാസി ) ആമത വിശ്വാസികളുമായി നാം "മിശ്രവിവാഹ"ത്തിലൂടെ നടത്തിയാല്‍ അത് ,അയല്‍ക്കാരനെ സ്നേഹിക്കാന്‍ ഉപദേശിച്ച ക്രിസ്തുവിനും സുഖിക്കും ! കൂദാശപ്പണി വിട്ടു കുഴിമടിയന്‍കത്തനാര്‍ തെങ്ങ് കയറാനും പോകും ! എങ്കില്‍ "പൊന്നോണം വന്നല്ലോ മാളോരെ"...എന്ന് ഞാനും പറഞ്ഞു .

അല്മായശബ്ദം: മറ്റൊരു ജോവാൻ ഓഫ് ആർക്ക്?

അല്മായശബ്ദം: മറ്റൊരു ജോവാൻ ഓഫ് ആർക്ക്?: ഞാറയ്ക്കൽ സംഭവത്തിൽനിന്ന്  മറ്റൊരു ജോവാൻ ഓഫ് ആർക്ക്? ജോവാൻ ഓഫ് ആർക്ക് - ദുർമന്ത്രവാദിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും...

തന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ പത്രോച്ചനോട്  മാത്രമേ കര്ത്താവ് "സാത്താനെ എന്നെ വിട്ടുപോകാ" എന്നും, "ഈ  രാത്രി കോഴികൂകുംമുൻപേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും" എന്നുമൊക്കെ വളരെ നികൃഷ്ടമായി സംസാരിച്ചിട്ടുള്ളൂ ! അങ്ങനെയുള്ളവന്റെ കയ്യിൽ തന്നെ തനിക്കു യാതൊരു പിടിപാടും ഇല്ലാത്ത സ്വര്ഗരാജ്യത്തിന്റെ (സെബതിയുടെ ഭാര്യയുടെ ആവശ്യം കൈമലർത്തികാണിച്ചു തെന്നിമാറിയത്‌) ഇല്ലാത്ത താക്കോൽ കൊടുത്തു എന്നും,  തന്നെ വളരെ നീചമായി ലോകത്തോട്‌ തന്റെ മരണസമയത്തും തള്ളിപ്പറയുന്നവന്റെ (പാറ) മുകളിൽ തന്നെ, താൻ ഒരിക്കലും സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത , ഒരിക്കലും ആരും ഉണ്ടാക്കേണ്ടാത്ത ഈ "സഭയെ പണിയു"മെന്നുമൊക്കെ ബൈബിളിൽ എഴുതിപ്പിടിപ്പിച്ച കുതന്ത്രമേ നിന്റെ പേര് "പുരോഹിതൻ/ പാതിരി" എന്നാരു തന്നു ?! പത്രോച്ചനാകുന്ന വിശ്വാസത്തിന്റെ "പാറ "എന്നതിനെ ഇന്ന്  കത്തനാർ  വിശ്വാസികല്ക്ക്  "പാര" ആയി, ആ സഭയെ കാലാന്തരത്തിൽ മാറ്റുക എന്നതിൽ എന്താന്ത്ഭുതം ? കുറ്റമില്ലാത്തവ്നെ കുരിശിക്കാൻ കത്തനാരോളം കരിമ്പാറമാനസു (കയ്യാപ്പ)മറ്റേതു നികൃഷ്ട ജീവിക്കാണിപ്രപന്ച്ചത്തിലുള്ളത്?  കൂദാശപ്പണി  ചെയ്തും,  കുര്ബാനക്കച്ചവടത്തിലും ഉണ്ടാക്കിയ ചിക്കിലി ഉപയോഗിച്ചു ആരെയും ഒതുക്കാനും ഇല്ലാതാക്കാനും ഇവര്ക്ക് "കാര്യംനിസാരം"! ഇവരെ എതിർത്താൽ കർത്താവുൽപ്പാടെ ആര്ക്കും "പ്രശ്നം ഗുരുതര"വുമാകും !

Sunday 24 May 2015

അല്മായശബ്ദം: യോഗയും ഹൈന്ദവ ദർശനവും

അല്മായശബ്ദം: യോഗയും ഹൈന്ദവ ദർശനവും: By ജോസഫ് പടന്നമാക്കൽ ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്. സിന്ധുനദി തടത്തിലെ സംസ്ക്കാരമെന്ന അർത്ഥത്തിൽ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന് വിദ...

ബ്ലോഗിൽ വരുന്ന ഈമാതിരി കമന്‍റുകള്‍, "ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?" വായിക്കുമ്പോള്‍ അറിയാതെ പ്രതികരിച്ച്ചുപോവുകയാണ് ഞാന്‍ !

 ഒന്നാമതായി "മോക്ഷം" എന്ന പദം ,"മോഹങ്ങള്‍ ക്ഷയിക്കുക" എന്നതാണ് ! മോഹങ്ങള്‍ ഉണ്ടാകുന്നത് മനസിന്റെ ആലോചനകളിലാണല്ലോ! മനസിനെ സ്വയം മെരുക്കിയെടുത്തതില്‍ വന്നുപോകുന്ന ചിന്തകളെ ഇല്ലാതെയാക്കുക എന്നതാണ് യോഗയിലൂടെ, ധ്യാനത്തിലൂടെ ഒരുവന്‍ ആര്ജിക്കെണ്ടതും !  വി.മത്തായി ആറില്‍ ക്രിസ്തു മൊഴിഞ്ഞ "മനസാകുന്ന അറയില്കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള പിതാവും "....ഇതുതന്നെയാണ് ! വിവരദോഷികള്‍ കത്തനാരായി,നശിപ്പിച്ചു ഉന്മൂലനം ചെയ്ത ഒരു തലമുറയാണ് നാം എന്നതിന് ഇതുപോരേ സാക്ഷ്യം ? "അവനവന്റെ പ്രവർത്തികൾക്ക് അനുസരണമായി അവസാന ന്യായവിധിയുടെ നാളിലാണ് സ്വര്‍ഗനരകങ്ങള്‍ ലഭിക്കുന്നത്" എന്നും കത്തനാര് പള്ളിയില്‍ ചെന്നപ്പോള്‍ ചെവിയിലോതിത്തന്നില്ലയോ?

അച്ചായന്മാരെ ,ഇതിനൊക്കെ ഒരു പോമ്വഴിയെ ഉള്ളൂ ,'ഭഗവത് ഗീത' മനസിലേറ്റുക ,'ഉദ്ദവഗീത' ഒരുവട്ടമെങ്കിലും വായിക്കുക ! തന്‍റെ നിറയൌവനത്തില്‍ കൃഷ്ണന്‍ അര്‍ജുനനോടും ,വയസാംകാലത്ത് സ്നേഹിതനായ ഉദ്ദവരോടും ഉപദേശിച്ചത്തിന്റെ വെറുമൊരു നുറുങ്ങാണ് ക്രിസ്തു നമ്മോടു(വി, മത്തായി 6)  മൊഴിഞ്ഞതും ! ആത്മീകത എന്നാല്‍ ആത്മാവിനെ അറിയുക എന്നതാകയാല്‍ ,ആത്മാവിനെ സ്വയമറിയുവാന്‍ യോഗ/ധ്യാനത്തിലൂടെ മനസിനെ മെരുക്കി മോഹങ്ങളേ ക്ഷയിപ്പിക്കുക ,ഇല്ല്ലാതെയാക്കുക (ആശ/നിരാശ ,ദു:ഖമില്ലാതെയാവുക) എന്നതാണ് കരണീയം ...കിണറ്റിലെ തവളകളാകാതെ ബൈബിളില്‍നിന്നും കരകയറി ഭാരതീയ വേദാന്ത രഹസ്യങ്ങൾ ഇനിയെങ്കിലും  മനസിലാക്കൂ..(അപ്പെന്മാര്‍ക്കോ പറ്റിയില്ല )

പിന്നെ ജോബി ജോര്‍ജ് ന്‍റെ എരിവും അരിശവും  മാര്‍ അങ്ങാടിയത്തിനെ തിന്നുകളയുമോ ആവൊ ?! പിണറായിയുടെ "നികൃഷ്ട" പ്രയോഗം മലയാളി മറക്കും മുന്‍പേ ജോബി എത്രനല്ല പദങ്ങളാണ് അന്ഗാടിയത്തിനിട്ടു താങ്ങിയത് ? അയ്യാളുടെ വി.ഗര്‍ഭവും ?! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേട്ട് അനുകരിക്കട്ടെ ,അലാത്തവൻ സ്വര്‍ഗസ്ഥനായ  പിതാവിന് പകരം അങ്ങാടിയത്തിനെ വിളിച്ചാരാധിക്കട്ടെ ...ദൈവത്തെ അറിഞ്ഞവന്‍ സമയംകിട്ടുംപോഴൊക്കെ ധ്യാനിക്കട്ടെ !

Tuesday 19 May 2015

അല്മായശബ്ദം: മേശകളിലെ ശുശ്രൂഷകര്‍

അല്മായശബ്ദം: മേശകളിലെ ശുശ്രൂഷകര്‍: ...... കേരളത്തിലെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., എം.ഇ.എസ് എന്നീ സംഘടനകള്‍ സമുദായത്തിന്റെ സ്വത്തും സ്ഥാപനങ്ങളും ഭരിക്കയും നടത്തുകയും ചെയ്യ...

വി .മത്തായി പത്തിന്‍റെ അഞ്ചുമുതലുളള ക്രിസ്തുവിന്‍റെ കല്‍പന ഈ പാതിരിപ്പടയോ, അവരുടെ അടിമപ്പടയോ ഒരിക്കലും വായിച്ചിട്ടുകൂടിയില്ല! വായിചെങ്കിലോ                                    കലിയുഗശാപമെന്നോണം, ക്രിസ്തുവിന്‍റെകല്‍പ്പനകള്‍ കാറ്റില്‍ പറത്തിയ കള്ളകത്തനാരാന് മനനമില്ലാത്ത ജനത്തിന്റെ എന്നും കാണപ്പെട്ട ദൈവം !അവരുടെ ഇടയലേഖനങ്ങലാണ്  ഇത് മാത്രമാണിന്നിന്റെ ശാപം ! തലമുറകള്‍ക്ക് മോചനമില്ലാത്ത ശാപം ! സ്നേഹിതരേ,ഒരു ബൈബിള്‍ കടമെടുക്കൂ അടിമകളെപ്പോലെ ജീവിക്കുന്ന ആദാമ്മ്യരെ..ഒരു വട്ടം വായിക്കൂ മത്തായി ആറും, പത്തുമെങ്കിലും ...പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും ..ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു "അഹം ബ്രഹ്മം" എന്ന സനാതന ചിന്തയിലാണിവിടുത്തെ ഓരോ ഹിന്ദുവും ! അവരുടെ ദേവസ്വം ബോര്‍ഡ്‌ കണ്ടു കത്തനാരുടെ ഇരുകാലി ആടുകള്‍ എന്തിനു കൊതിയൂറുന്നു?

വി .മത്തായി പത്തിന്‍റെ അഞ്ചു മുതല്‍ ഉള്ള ക്രിസ്തുവിന്‍റെ കല്‍പന ഈ പാതിരിപ്പടയോ, അവരുടെ അടിമപ്പടയോ ഒരിക്കലും വായിച്ചിട്ടുകൂടിയില്ല! വായിചെങ്കിലോ ക്രിസ്തുവിന്‍റെകല്‍പ്പനകള്‍ കാറ്റില്‍ പറത്തിയ കത്തനാരാന് മനനമില്ലാത്ത ജനത്തിന്റെ കാണപ്പെട്ട ദൈവം ! ഇത് മാത്രമാണിന്നിന്റെ ശാപം ! മോചനമില്ലാത്ത ശാപം ! സ്നേഹിതരേ,ഒരു ബൈബിള്‍ കടമെടുക്കൂ  അടിമകളെപ്പോലെ ജീവിക്കുന്ന ആദാമ്മ്യരെ..ഒരു വട്ടം വായിക്കൂ മത്തായി പത്തെങ്കിലും ...പ്രശ്നം പരിഹരിക്കപ്പെടും ..

Thursday 14 May 2015

അല്മായശബ്ദം: ആത്മയോഗ്‌ ജ്ഞാനപടികൾ

അല്മായശബ്ദം: ആത്മയോഗ്‌ ജ്ഞാനപടികൾ: S.J.Ananth ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബൈബിൾ ഉപമയുണ്ട്‌ - ധൂർത്തപുത്രന്റെ കഥ. അർത്ഥവത്തായ ഒരു ആത്മോപദേശമാണത്‌. സായൂജ്യത്തിലേക്കുള്ള എ...

 പരമസത്യത്തിലേക്ക്‌ ഒരു മടക്ക യാത്ര ! ധൂർത്തപുത്രനെപ്പോലെ നമുക്കും ഈ അടിമത്തം വെടിഞ്ഞു "ഘര്‍ വാപ്പാസി" ഒന്ന്  രുചിക്കാം !  ഇന്ന്  വിവിധയിനം ക്രിസ്തീയവിശ്വാസ ആചാരങ്ങള്‍ മുതുകില്‍ പേറി അലയുന്ന സഭകളില്‍, പാതിരി/പാസ്റെര്‍ ഒരുക്കിയ ചൂഷണ/അടിമത്തത്തില്‍ തലമുറകളായി വലയുന്ന ദൈവമക്കളെ ,ഇതിലെ വരൂ ..ഇതാണ് മടക്കയാത്രയുടെ കവാടം ! ധൂര്‍ത്തപുത്രനെപ്പോലെ നാം സ്വയം ഇന്നത്തെ നമ്മുടെ ഈ ദുരവസ്ഥയെ മനസിലാക്കി വേഗം മടങ്ങിയോടാം, ക്രിസ്തുവെന്ന വഴികാട്ടി കാണിച്ചു തന്ന ജീവന്റെ വഴിയിലൂടെ രക്ഷയെന്ന സായൂജ്യം പ്രാപിക്കാം !

അവന്റെ രാജ്യത്തില്‍ നമുക്കും അയല്‍ക്കാരനെ സ്നേഹിക്കാനാകും  ! ക്നാനായ കത്തോലിക്കരെ ,ഉഴവൂരെ നവീകരനക്കാരെ ..ഇതിലെ ഇതിലെ .. ഇടപ്പള്ളികളില്‍ വീണ്ടുംവീണ്ടും പള്ളികള്‍ പണിതു പണിതു നമ്മുടെ കാശും കീശയും കാലിയാക്കുന്ന കാളപ്രമാണങ്ങ്ളില്‍ നിന്നും വിട ! പാതിരിമാരുടെ ചതിക്കുന്ന ഇടയലേഖനങ്ങളെ വിട! നമ്മുടെ പിതാമഹന്മാര്‍ക്ക് എന്നോ എന്തിനുവേണ്ടിയോ നഷ്ടപ്പെട്ട ആത്മീയഭോധത്തിലേക്ക് നമുക്ക് മടങ്ങിയോടാം ...ഗീതയും വേദാന്തങ്ങളും നമുക്ക് തുണയായി ഉണ്ടല്ലോ ! മാനസാന്തരപ്പെട്ട ധൂരത്തപുത്രതലമുറകളെ ഇതിലെ ഇതിലെ..

Sunday 10 May 2015

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !

ഇതൊരു അതിശയമല്ല ; മറിച്ചു വല്ലവരും കാണുന്നുണ്ടോ എന്ന ഒരു 'ജനറല്‍ ചെക്കപ്പ് ' മാത്രമാണ് .  നാടായനാടാകെ പള്ളികള്‍/ പള്ളിക്ക് മൂട്ടില്‍ വീണ്ടുമൊരു  മത്സരപ്പള്ളി/ പള്ളിക്കുതെക്കേല്‍ മറുഗ്രൂപ്പിന്റെ പൊല്ലാപ്പുപള്ളി/ പിന്നെ കാശൂറ്റാനായി മുക്കിനു മുക്കിനു പുണ്യാളന്മാരുടെ കലഹത്തിന്റെ കവലപ്പള്ളികള്‍ / കുരിശുപള്ളികള്‍,  മനനമില്ലാത്ത ജനത്തിന്‍റെ ചോരവറ്റിച്ചു കള്ളപാതിരിപ്പടയെക്കൊണ്ട്  പണിയിച്ചിട്ടു, അതിന്റെ "കൂദാശ"ക്കാശും വാങ്ങി മേര്സിഡീസില്‍  ചെത്തിനടക്കുന്ന, അരമനകളില്‍ പള്ളിയുറങ്ങുന്ന സില്‍ക്കില്‍ പൊതിഞ്ഞ തിരു"മേനി"മാര്‍ ഇതാ ഒന്ന് കണ്ണു തുറന്നുരിക്കുന്നു ! "ഇടപ്പള്ളിപ്പള്ളി വത്തിക്കാന്റെ ഡ്യൂയൂപ്ലിക്കേറ്റാ"ണന്നാരോ പറഞ്ഞുപോലും, "ഒരുപാട് കോടിക്കാശായിപോലും", കൂദാശകാശു വാങ്ങിയ ശേഷം കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വിളഞ്ഞ പാതിരിമാര്‍. കൂടി  ഒരു കണ്ടെത്തല്‍! ഭേഷ് ! !  ടീവീ യില്‍ ധൂപക്കുറ്റിവീശി കര്‍ദ്ദിനാള്‍ പുകപരത്തി വിളമ്പരം ! പള്ളിപണിയുടെ  ചിലവുകുറയ്ക്കാനും, സിമന്റു ധൂര്‍ത്തില്ലാതെയാക്കാനും പുതിയ ഇടയലേഖനം. കല്‍പ്പനകള്‍ ! കര്‍ദ്ദിനാള്‍/മെത്രാനെ മുകളിലൊരുവന്‍ ഇരിപ്പുന്ടെന്നകാര്യം മറന്നാണീ കപടനാടകം നിങ്ങള്‍ ആടി ജനത്തെ വെറും മര്‍ന്ഗോടന്മാരാക്കുന്നത്! ഒന്നാമതായി നിങ്ങളുടെ കുപ്പായത്തുണിയുടെ വലിപ്പം കുറയ്ക്കൂ , നീളം ഇപ്പോള്‍ നാല്‍പ്പതു മീറ്ററല്ലേ ? നഗ്നത മറയ്ക്കാന്‍ കുരിശില്‍ മരിച്ചവന് എത്ര തുണിയായിരുന്നു ? അവന്‍ ഏതരമനയലാണ് പള്ളിയുറങ്ങിയത്?
"കഴുതമേലേറിയോനെ കളിയാക്കാന്‍ മേര്സിടീസും കുരിശിലെ സ്നേഹം വിറ്റ് നിങ്ങള്‍ വാങ്ങുമ്പോള്‍ ,വിറയ്ക്കുന്നു മാലാഖമാര്‍,ഭയക്കുന്നു സാത്താന്‍പോലും! കാശു വീഴാന്‍ കുരിശടി പണിയുവോരെ..."(അപ്രിയ യാഗങ്ങള്‍ )കുപ്പായക്കീശ  ചെറുതാക്കൂ ..വി.മത്തായി പത്തു നല്ലൂണ്ണംവായിക്കൂ ...കാലം അതിക്രമിച്ചു "ഘര്‍ വാപസി" അരികെ അരികെ അരികെ...

അല്മായശബ്ദം: പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !

അല്മായശബ്ദം: പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !: പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു ! ഇതൊരു അതിശയമല്ല ; മറിച്ചു വല്ലവരും കാണുന്നുണ്ടോ എന്ന ഒരു 'ജനറല്‍ ചെക്കപ്പ് ' മാത്രമാണ് ..

ത്തിനടക്കുന്ന, അരമനകളില്‍ പള്ളിയുറങ്ങുന്ന സില്‍ക്കില്‍ പൊതിഞ്ഞ തിരു"മേനി"മാര്‍ ഇതാ ഒന്ന് കണ്ണു തുറന്നുരിക്കുന്നു ! "ഇടപ്പള്ളിപ്പള്ളി വത്തിക്കാന്റെ ഡ്യൂയൂപ്ലിക്കേറ്റാ"ണന്നാരോ പറഞ്ഞുപോലും, "ഒരുപാട് കോടിക്കാശായിപോലും", കൂദാശകാശു വാങ്ങിയ ശേഷം കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വിളഞ്ഞ പാതിരിമാര്‍. കൂടി ഒരു കണ്ടെത്തല്‍! ഭേഷ് ! ! ടീവീ യില്‍ ധൂപക്കുറ്റിവീശി കര്‍ദ്ദിനാള്‍ പുകപരത്തി വിളമ്പരം ! പള്ളിപണിയുടെ ചിലവുകുറയ്ക്കാനും, സിമന്റു ധൂര്‍ത്തില്ലാതെയാക്കാനും പുതിയ ഇടയലേഖനം. കല്‍പ്പനകള്‍ ! കര്‍ദ്ദിനാള്‍/മെത്രാനെ മുകളിലൊരുവന്‍ ഇരിപ്പുന്ടെന്നകാര്യം മറന്നാണീ കപടനാടകം നിങ്ങള്‍ ആടി ജനത്തെ വെറും മര്‍ന്ഗോടന്മാരാക്കുന്നത്! ഒന്നാമതായി നിങ്ങളുടെ കുപ്പായത്തുണിയുടെ വലിപ്പം കുറയ്ക്കൂ , നീളം ഇപ്പോള്‍ നാല്‍പ്പതു മീറ്ററല്ലേ ? നഗ്നത മറയ്ക്കാന്‍ കുരിശില്‍ മരിച്ചവന് എത്ര തുണിയായിരുന്നു ? അവന്‍ ഏതരമനയലാണ് പള്ളിയുറങ്ങിയത്?
"കഴുതമേലേറിയോനെ കളിയാക്കാന്‍ മേര്സിടീസും കുരിശിലെ സ്നേഹം വിറ്റ് നിങ്ങള്‍ വാങ്ങുമ്പോള്‍ ,വിറയ്ക്കുന്നു മാലാഖമാര്‍,ഭയക്കുന്നു സാത്താന്‍പോലും! കാശു വീഴാന്‍ കുരിശടി പണിയുവോരെ..."(അപ്രിയ യാഗങ്ങള്‍ )കുപ്പായക്കീശ ചെറുതാക്കൂ ..വി.മത്തായി പത്തു നല്ലൂണ്ണംവായിക്കൂ ...കാലം അതിക്രമിച്ചു "ഘര്‍ വാപസി" അരികെ അരികെ അരികെ...
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY SAMUEL KOODAL
Like · Comment · ..

Friday 8 May 2015

അല്മായശബ്ദം: മനുഷ്യന് സ്വബോധമില്ലെങ്കിൽ

അല്മായശബ്ദം: മനുഷ്യന് സ്വബോധമില്ലെങ്കിൽ: Wilson Mathew ‎  SATHSANKU - സത് സംഘ്‌ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കാൻ പറഞ്ഞ ജീസസിന്റെ ലാളിത്യത്തിന്റെ തനി അനുകരണം.... പാപ്പയുടെ ലള...

പാതിരിപ്പടയുടെ മതതീവ്രവാദത്തില്‍നിന്നും അടിമത്തത്തില്‍നിന്നും രകഷപെടാന്‍ സാധാരണക്കാരന് ഓരോ ഒരുവഴിയെയുള്ളൂ ! നമ്മുടെ മക്കള്‍ ഭാരതത്തിലെ സനാതനമതത്തിലേക്ക് ഒരു മടക്കയാത്ര നടത്തിയെ മതിയാകൂ.. അതിനായി ഒന്നാമതായി അവരുടെ തലമുറയുമായി നമ്മുടെ  'തലമുറ' വിവാഹബന്ധത്തില്‍ ഏര്‍പ്പെടണം ! അപ്പോള്‍ പാതിരിയുടെ വിവാഹകൂദാശ ,അതിലൂടെ ഉണ്ടാകുന്നതലമുറക്കുള്ള മാമോദീസ /അവരുടെ വിവാഹം /കാലമാകുമ്പോള്‍ മരണാനന്തര കൂദാശതട്ടിപ്പുകള്‍ എല്ലാം കത്തനാര് കീശയില്‍ വയ്ക്കേണ്ടിവരും !  ഒടുവില്‍ കൂദാശപ്രാന്തുമൂത്തു പാതിരിമാര്‍ ,തങ്ങളെ ഈ പഴ്വേലയ്ക്ക്, തട്ടിപ്പിന്പറഞ്ഞയച്ച അപ്പന്മാര്‍ക്കിട്ടു കൈവശമുള്ള മുഴുവന്‍ കൂദാശയും ചെയ്യേണ്ടിയും വരും ! ജനമോ,അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടങ്ങും ! അവന്റെ രാജ്യം ഓട്ടോമാറ്റിക്ക് ആയി ഇവിടെ നടമാടും!

ഈ ഏപ്രില്‍ ഇരുപത്തിയഞ്ചിനു പാലയ്ക്കടുത്തു ഉഴവൂരില്‍ വച്ച് നടന്ന  ക്നാനായകത്തോലിക്കാസഭയുടെ നവീകരണ ക്യാമ്പിന്‍റെസമാപനസമ്മേളനത്തില്‍, നമ്മുടെ പഴയ ചീഫ് വീപ് ശ്രീ പീ സീ ജോര്‍ജ് ഉത്ഘാടനപ്രസംഗം നടത്തിയശേഷം, ദൈവകൃപയാല്‍ ക്ഷണിതാവായ എനിക്കും നാലുവാക്ക്‌ പറയാന്‍ അവസരം ലഭിച്ചു !  വിവരദോഷികളും ദൈവത്തെ അറിയാത്തവരുമായ പുരോഹിതര്‍ കാരണം,പത്തും നാല്പത്തിയന്ച്ചും വയസായിട്ടും വിവാഹം കഴിക്കാനാകാതെ അവരുടെ "തലമുറ" പടുവൃക്ഷമാകുന്നു !! ആ ദൈവമക്കളോട്  മിശ്രവിവാഹത്തിലൂടെ "ഘര്‍ വാപ്പസികളാകാന്‍" ഞാന്‍ ആഹ്വാനംചെയ്തു! എങ്കിലേ നാം അബ്രഹാമ്യരാകൂ ... അയക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു വിജയിക്കുകയുള്ളൂ ....പാതിരിപ്പടയുടെ  ഈ അടിമത്തത്തിലേക്കു സ്വയം ഹോമിക്കാന്‍ ജീവിതം വിട്ടുകൊടുക്കുന്ന നാം ഓരോരുത്തരും നിക്രിഷ്ട ജീവികളാണന്നാണ് എന്റെ വാദം ! അല്ലാതെ 'പിണറായി' പറഞ്ഞ പുരോഹിതരല്ല നിക്രിഷ്ടജീവികള്‍ !!

Monday 4 May 2015

അല്മായശബ്ദം: ആടുകളെ ചട്ടം പഠിപ്പിക്കാന്‍ കുറെ പൊലീസുകാര്‍!

അല്മായശബ്ദം: ആടുകളെ ചട്ടം പഠിപ്പിക്കാന്‍ കുറെ പൊലീസുകാര്‍!: കത്തോലിക്കാ സഭ പരസ്യമായി അവഹേളിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമല്ല. ലോകത്തെവിടെ സീറോ മലബാര്‍ പൊലീസ് എത്തിയോ അവിടെയെല്ലാം സിമിന്റും കമ്പിയ...

AD നാലാംനൂറ്റാണ്ടില്‍ 'പാതിരിപ്പട' ബൈബിൾ എഴുതുമ്പോൾ കുര്‍ബാനയും കൂദാശയും മോശയുടെ വടിയും "ആഡ്ഓണ്‍" ആയി അവര്‍ കയ്യില്‍ കരുതിയെങ്കിലും, ക്രിസ്തുവിന്‍റെ പുതിയനിയമവും സുവിശേഷവേലയും കരളില്‍ കരുതാന്‍ മറന്നുപോയി ! പിന്നെ അധികാരവും ചെങ്കോലും കാമാസക്തികളും ആയിരുന്നു സഭകളുടെ ലക്ഷ്യസ്വര്‍ഗം ! ഇവരുടെ ക്രിസ്തു മരിച്ചതേയുള്ളൂ...ഉയിര്‍ത്തെഴുനേറ്റില്ല ! ഇവരിലും ഇവര്‍ നയിക്കുന്ന സഭകളിലും അവന്‍ മരിച്ചുപോയി ..ഒരിക്കലും ഉണരാത്ത ഉയിര്‍ത്തെഴുനേല്‍ക്കാത്ത ആത്മീയ മരണം സംഭവിച്ച ഈ ശപിക്കപ്പെട്ട സഭകളിലെ അംഗത്വംവെടിഞ്ഞു "ഘര്‍ വാപ്പാസി " മടങ്ങിവരൂ ഭാരതസനാതന വേദാന്ത ചിന്തയിലേക്ക് ക്രിസ്തുവേപ്പോലെ   ! അങ്ങിനെ നിങ്ങളും സ്വയം ധന്യരാവൂ....പിന്നെയെന്തിനിപാതിരിയുടെ പറിഞ്ഞ വേദപാടക്ലാസ്സ്? കുട്ടികളെ ഗീതാപ്രഭാഷണം കേള്‍പ്പിക്കൂ ..അവരും ക്രിസ്തുവിനെപ്പോലെ സ്വയം അറിഞ്ഞ് അമരരാകട്ടെ....

Sunday 3 May 2015

അല്മായശബ്ദം: കത്തോലിക്കാ സഭ - വെള്ളയടിച്ച കുഴിമാടം

അല്മായശബ്ദം: കത്തോലിക്കാ സഭ - വെള്ളയടിച്ച കുഴിമാടം: People Around St Mary's Church Elamgulam and Elamgulam shared Lithiya Lijo 's video . വെള്ളയടിച്ച കുഴിമാടങ്ങള്‍ അഴുകിനാറുന്ന ശവങ്ങ...

അകമേ അഴുക്കുചാല്‍ ആയിരങ്ങള്‍ ,പുറമേനി മനമോഹമതിമോഹനം; 
വെള്ളയണിഞ്ഞ ശവപ്പരമ്പിന്‍ ഉള്ളിലെ കൂരിരുള്‍ അല്ലേ നിങ്ങള്‍ !!?

Saturday 2 May 2015

അല്മായശബ്ദം: ആറു മാസങ്ങള്‍, ആറു മുഴം മുമ്പില്‍ !KCRM നന്ദി പറയു...

അല്മായശബ്ദം: ആറു മാസങ്ങള്‍, ആറു മുഴം മുമ്പില്‍ !KCRM നന്ദി പറയു...: ആറു മാസങ്ങള്‍, ആറു മുഴം മുമ്പില്‍ ! KCRM നന്ദി പറയുന്നു...... എല്ലാവര്‍ക്കും .... KCRM ന്‍റെ ആഭിമുഖ്യത്തില്‍ Church Citizens&#39...

ക്രിസ്തീയ സഭകളിലെ ഇന്നത്തെ സാത്താന്‍റെ കടന്നുകയറ്റം ളോഹകളില്‍കൂടി ആകയാല്‍ , ഇത് കണ്ടു മനം തകര്‍ന്ന എന്നെപ്പോലെയുള്ള മനസുകള്‍ക്ക് (മനസുതുറക്കാന്‍ )അവസരം തന്ന വെബ്സൈറ്റ്/ബോളഗ്/സത്യജ്വാല തലമുറകളില്‍ ഉണര്വേകാന്‍ ദൈവം തുണയാകട്ടെ ! ഇതില്‍ എഴുതുമ്പോള്‍ ഒന്ന് പ്രസവിച്ച സുഖം !!

അല്മായശബ്ദം: പോൾ തേലെക്കാട്ട് വിളിച്ചു പറയുന്നത് കേൾക്കേണ്ടതാണ്...

അല്മായശബ്ദം: പോൾ തേലെക്കാട്ട് വിളിച്ചു പറയുന്നത് കേൾക്കേണ്ടതാണ്...: Theophilus A J Angelose   and   3 others shared this video .  തങ്ങൾ ചെയ്തത് ആദ്യം മുതൽ ഇന്നുവരെ തറ്റാണെന്നറിഞ്ഞുകൊണ്ട് KCBC യുടെ വക്ത...

പോൾ തേലക്കാടിനെപോലുള്ള വിവരദോഷികള്‍ സഭയുടെ വക്താകളായി tv യില്‍ തിളച്ചുമറിയുന്നനേരം ക്രിസ്തു വിലപിക്കുകയാണ് ! ഈ ചെറ്റകള്‍ക്കു സുഖിച്ചുവാഴാനാണല്ലോ ഞാന്‍ പത്രോച്ഛനോട് "നീ എന്റെ സഭയെ പണിയുക" എന്ന പൊട്ടത്തരം അന്നു പറഞ്ഞത് ? കോഴികൂകും മുന്‍പേ അതിയാന്‍ വളരെ കൂളായി എന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞു ! എന്നാല്‍ ഇവന്മാരോ ളോഹയ്ക്കുള്ളില്‍ കയറിക്കൂടി നിമിഷംപ്രതി എന്നെയും എന്റെ പാവം അപ്പനെയും തള്ളിപ്പറയുന്നു ! "സോദോം" പോലും ഇവന്മാര്‍ക്ക് പുല്ലാന്നുപോലും!!!

Friday 1 May 2015

അല്മായശബ്ദം: തൃശൂരില്‍ പനമുക്ക് പള്ളിവികാരിക്കും മെത്രാനുമെതിരെ...

ആദ്യകുര്‍ബാന /അന്ത്യകുര്‍ബാന,പിന്നെ നടുവിലായി നാള്‍തോറും കുര്‍ബാന! രാവിലെ കുര്‍ബാന /ഉച്ചക്കുര്ബാന /രാത്രിക്കുര്ബാന ! അച്ചനിത്തിരി"മോന്തണം"എന്നുതോന്നുമ്പോള്‍ ഒരു തോന്നിയവാസകുര്ബാന ! പാവം കര്‍ത്താവംപരന്നു പോയി ! സാരപ്രപഞ്ചത്തിനും സ്ഥായിയായി നിലകൊള്ളുന്ന നിത്യസത്യച്ചൈതന്യത്തെ വെറും ഗോതമ്പിന്റെ ഫാക്ടറി പ്രോഡക്റ്റ് ആയി ജനത്തിന്‍റെ നാവില്‍ ഒട്ടിച്ചുകൊടുക്കുന്ന ഈ കുര്‍ബാനയും, ഒരു പുസ്തകം മലര്തിപ്പിടിച്ചു പാതിരി അതുവായിക്കുന്നത് കൂദാശയായും ഈ പാഴ്ജനം "പുണ്യമായി" ജന്മാവകാശമായി കാണ്ന്നിടത്തോളം ഇവരേ ഈ പാതിരിപ്പട അടിമകളാക്കും ആടുകളാക്കും, ഇവറ്റകളുടെ പൂടവരെ വിറ്റ് കത്തനാര്‍ കീശവീര്‍പ്പിക്കും ! വിഗ്രഹാരാധനയുടെ ഗോതമ്പ് വെർഷൻ അല്ലെ കുര്‍ബാന എന്നിവറ്റകള്‍ മലര്‍ന്നുകിടന്നു ഒന്ന്ചിന്തിക്കട്ടെ !കത്തനാരെ അടിച്ചിറക്കി ,പള്ളി പാട്ടത്തിനു കൊടുക്കുന്ന കാലം യൂറോപ്പിലെപ്പോലെ കേരളത്തിലും അതിവിദൂരമല്ല ! അന്ന് പാഴന്‍പാതിരി സ്വന്തം അപ്പനിട്ടു കൂദാശ ചെയ്യേണ്ടിവരും !! "പണിയെടുത്തു ജീവിക്കട്ടെ ഈ അധമന്മാര്‍" എന്ന് വരുംതലമുറ മുദ്രാവാക്യം മുഴക്കും ! അന്നേ സ്വര്‍ഗം സന്തോഷിക്കൂ....