Saturday 30 May 2015

അല്മായശബ്ദം: ''കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയും ഗുരുനിന്ദയു...

അല്മായശബ്ദം: ''കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയും ഗുരുനിന്ദയു...: ( ക്‌നാനായ ശുദ്ധരക്തപ്രശ്‌നം) സത്യജ്വാല മെയ് ലക്കത്തിലെ കവര്‍ ഫീച്ചറില്‍നിന്ന് കോട്ടയം , അടിച്ചിറയില്‍ പ്രവര്ത്തിക്കുന്ന ...



"ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലുയുന്ന ക്നനായ അജഗണവും"



പാലാക്കാരി ഒരു പെന്മാഹിമ, സ്വിറ്റ്സര്‍ലന്‍ഡില്‍ കുറേക്കാലം കര്‍ത്താവിന്‍റെ മണവാട്ടിയായി കത്തോലിക്കാ സഭയെ സേവിച്ചു മടുത്തപ്പോള്‍, ജീവിതം വാടാറാകും മുന്‍പേ ഒരുമനുഷ്യന്റെ മണവാട്ടിയാകാന്‍ കൊതിമൂത്ത്‌ socallled കപടകന്യകാത്ത്വം വെടിഞ്ഞു, ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ / കന്യാമറിയത്തെപ്പോലെ മുലയൂട്ടി മാതാവാകാന്‍, കഴിഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതറെ അനുജന്റെ മണവാട്ടിയായി ലോഹ ഊരി സാരിയിലായി ! ഇന്നലെ ആ യുവമിഥുനങ്ങള്‍ എന്റെ വീട്ടില്‍ വിരുന്നുവരികയുണ്ടായി ... എന്റെ നൂറ്റിനാല്പത് ക്രിസ്ത്യന്‍ സോങ്ങ്സ് (സാമസന്ഗീതവും)mp3 യും, അപ്രിയയാഗങ്ങളുടെ (കവിതാസമാഹാരം) സമ്മാനമായി അവര്‍ക്ക്കൊടുത്തതിനു ശേഷം, ഉഴവൂരെ ക്നാനായഅടിമകളുടെ സംഗമത്തില്‍ ഞാന്‍ അവതരിപ്പിച്ച " ഘര്‍വാപസിയും,  രക്ഷപെടാനുള്ള ഏക മാര്‍ഗമായി, ഹിന്ദുക്കളുമായുള്ള നമ്മുടെ മിശ്ര വിവാഹവും" പുതുമണവാട്ടിയോടു അവതരിപ്പിച്ചു ! ആ പഴയ കന്യാസ്ത്രീ അതുകേട്ടു പൊട്ടിച്ചിരിച്ചു എന്റെ ആശയം സമ്മതിച്ചു ! കപടവേഷധാരികളായ ഈ വിവരദോഷി പാതിരിപ്പടയുടെ അടിമത്ത്വത്തില്‍ നിന്നും രക്ഷപെടാന്‍ നമ്മുടെ പിതാകന്മാരുടെ പൂര്‍വമതമായിരുന്ന ഹിന്ദുമതത്തിലെ പ്രജകളുമായി നമ്മുടെ വരുംതലമുറ വിവാഹജീവിതം തുടങ്ങുക !   അതോടെ കത്തനാരും അവന്റെ കൂദാശത്തട്ടിപ്പും, നമുക്കും കാലത്തിനും അകലെ അകലെ അകലെ ...അങ്ങിനെ ഇന്നത്തെ കള്ളപ്പാതിരി അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായി, കര്‍ത്താവിനു പ്രിയനുമാകും !                

No comments:

Post a Comment

Note: only a member of this blog may post a comment.