അല്മായശബ്ദം: മേശകളിലെ ശുശ്രൂഷകര്‍: ...... കേരളത്തിലെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., എം.ഇ.എസ് എന്നീ സംഘടനകള്‍ സമുദായത്തിന്റെ സ്വത്തും സ്ഥാപനങ്ങളും ഭരിക്കയും നടത്തുകയും ചെയ്യ...
വി .മത്തായി പത്തിന്റെ അഞ്ചുമുതലുളള ക്രിസ്തുവിന്റെ കല്പന ഈ പാതിരിപ്പടയോ, അവരുടെ അടിമപ്പടയോ ഒരിക്കലും വായിച്ചിട്ടുകൂടിയില്ല! വായിചെങ്കിലോ കലിയുഗശാപമെന്നോണം, ക്രിസ്തുവിന്റെകല്പ്പനകള് കാറ്റില്‍ പറത്തിയ കള്ളകത്തനാരാന് മനനമില്ലാത്ത ജനത്തിന്റെ എന്നും കാണപ്പെട്ട ദൈവം !അവരുടെ ഇടയലേഖനങ്ങലാണ് ഇത് മാത്രമാണിന്നിന്റെ ശാപം ! തലമുറകള്‍ക്ക് മോചനമില്ലാത്ത ശാപം ! സ്നേഹിതരേ,ഒരു ബൈബിള്‍ കടമെടുക്കൂ അടിമകളെപ്പോലെ ജീവിക്കുന്ന ആദാമ്മ്യരെ..ഒരു വട്ടം വായിക്കൂ മത്തായി ആറും, പത്തുമെങ്കിലും ...പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും ..ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു "അഹം ബ്രഹ്മം" എന്ന സനാതന ചിന്തയിലാണിവിടുത്തെ ഓരോ ഹിന്ദുവും ! അവരുടെ ദേവസ്വം ബോര്‍ഡ് കണ്ടു കത്തനാരുടെ ഇരുകാലി ആടുകള്‍ എന്തിനു കൊതിയൂറുന്നു?
No comments:
Post a Comment
Note: only a member of this blog may post a comment.