അല്മായശബ്ദം: മറ്റൊരു ജോവാൻ ഓഫ് ആർക്ക്?: ഞാറയ്ക്കൽ സംഭവത്തിൽനിന്ന് മറ്റൊരു ജോവാൻ ഓഫ് ആർക്ക്? ജോവാൻ ഓഫ് ആർക്ക് - ദുർമന്ത്രവാദിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും...
തന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ പത്രോച്ചനോട് മാത്രമേ കര്‍ത്താവ് "സാത്താനെ എന്നെ വിട്ടുപോകാ" എന്നും, "ഈ രാത്രി കോഴികൂകുംമുൻപേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും" എന്നുമൊക്കെ വളരെ നികൃഷ്ടമായി സംസാരിച്ചിട്ടുള്ളൂ ! അങ്ങനെയുള്ളവന്റെ കയ്യിൽ തന്നെ തനിക്കു യാതൊരു പിടിപാടും ഇല്ലാത്ത സ്വര്‍ഗരാജ്യത്തിന്റെ (സെബതിയുടെ ഭാര്യയുടെ ആവശ്യം കൈമലർത്തികാണിച്ചു തെന്നിമാറിയത്) ഇല്ലാത്ത താക്കോൽ കൊടുത്തു എന്നും, തന്നെ വളരെ നീചമായി ലോകത്തോട് തന്റെ മരണസമയത്തും തള്ളിപ്പറയുന്നവന്റെ (പാറ) മുകളിൽ തന്നെ, താൻ ഒരിക്കലും സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത , ഒരിക്കലും ആരും ഉണ്ടാക്കേണ്ടാത്ത ഈ "സഭയെ പണിയു"മെന്നുമൊക്കെ ബൈബിളിൽ എഴുതിപ്പിടിപ്പിച്ച കുതന്ത്രമേ നിന്റെ പേര് "പുരോഹിതൻ/ പാതിരി" എന്നാരു തന്നു ?! പത്രോച്ചനാകുന്ന വിശ്വാസത്തിന്റെ "പാറ "എന്നതിനെ ഇന്ന് കത്തനാർ വിശ്വാസികല്ക്ക് "പാര" ആയി, ആ സഭയെ കാലാന്തരത്തിൽ മാറ്റുക എന്നതിൽ എന്താന്ത്ഭുതം ? കുറ്റമില്ലാത്തവ്നെ കുരിശിക്കാൻ കത്തനാരോളം കരിമ്പാറമാനസു (കയ്യാപ്പ)മറ്റേതു നികൃഷ്ട ജീവിക്കാണിപ്രപന്ച്ചത്തിലുള്ളത്? കൂദാശപ്പണി ചെയ്തും, കുര്ബാനക്കച്ചവടത്തിലും ഉണ്ടാക്കിയ ചിക്കിലി ഉപയോഗിച്ചു ആരെയും ഒതുക്കാനും ഇല്ലാതാക്കാനും ഇവര്‍ക്ക് "കാര്യംനിസാരം"! ഇവരെ എതിർത്താൽ കർത്താവുൽപ്പാടെ ആര്‍ക്കും "പ്രശ്നം ഗുരുതര"വുമാകും !
No comments:
Post a Comment
Note: only a member of this blog may post a comment.