Thursday 14 May 2015

അല്മായശബ്ദം: ആത്മയോഗ്‌ ജ്ഞാനപടികൾ

അല്മായശബ്ദം: ആത്മയോഗ്‌ ജ്ഞാനപടികൾ: S.J.Ananth ലോകമെങ്ങും അറിയപ്പെടുന്ന ഒരു ബൈബിൾ ഉപമയുണ്ട്‌ - ധൂർത്തപുത്രന്റെ കഥ. അർത്ഥവത്തായ ഒരു ആത്മോപദേശമാണത്‌. സായൂജ്യത്തിലേക്കുള്ള എ...



 പരമസത്യത്തിലേക്ക്‌ ഒരു മടക്ക യാത്ര ! ധൂർത്തപുത്രനെപ്പോലെ നമുക്കും ഈ അടിമത്തം വെടിഞ്ഞു "ഘര്‍ വാപ്പാസി" ഒന്ന്  രുചിക്കാം !  ഇന്ന്  വിവിധയിനം ക്രിസ്തീയവിശ്വാസ ആചാരങ്ങള്‍ മുതുകില്‍ പേറി അലയുന്ന സഭകളില്‍, പാതിരി/പാസ്റെര്‍ ഒരുക്കിയ ചൂഷണ/അടിമത്തത്തില്‍ തലമുറകളായി വലയുന്ന ദൈവമക്കളെ ,ഇതിലെ വരൂ ..ഇതാണ് മടക്കയാത്രയുടെ കവാടം ! ധൂര്‍ത്തപുത്രനെപ്പോലെ നാം സ്വയം ഇന്നത്തെ നമ്മുടെ ഈ ദുരവസ്ഥയെ മനസിലാക്കി വേഗം മടങ്ങിയോടാം, ക്രിസ്തുവെന്ന വഴികാട്ടി കാണിച്ചു തന്ന ജീവന്റെ വഴിയിലൂടെ രക്ഷയെന്ന സായൂജ്യം പ്രാപിക്കാം !

അവന്റെ രാജ്യത്തില്‍ നമുക്കും അയല്‍ക്കാരനെ സ്നേഹിക്കാനാകും  ! ക്നാനായ കത്തോലിക്കരെ ,ഉഴവൂരെ നവീകരനക്കാരെ ..ഇതിലെ ഇതിലെ .. ഇടപ്പള്ളികളില്‍ വീണ്ടുംവീണ്ടും പള്ളികള്‍ പണിതു പണിതു നമ്മുടെ കാശും കീശയും കാലിയാക്കുന്ന കാളപ്രമാണങ്ങ്ളില്‍ നിന്നും വിട ! പാതിരിമാരുടെ ചതിക്കുന്ന ഇടയലേഖനങ്ങളെ വിട! നമ്മുടെ പിതാമഹന്മാര്‍ക്ക് എന്നോ എന്തിനുവേണ്ടിയോ നഷ്ടപ്പെട്ട ആത്മീയഭോധത്തിലേക്ക് നമുക്ക് മടങ്ങിയോടാം ...ഗീതയും വേദാന്തങ്ങളും നമുക്ക് തുണയായി ഉണ്ടല്ലോ ! മാനസാന്തരപ്പെട്ട ധൂരത്തപുത്രതലമുറകളെ ഇതിലെ ഇതിലെ..

No comments:

Post a Comment

Note: only a member of this blog may post a comment.