Saturday 2 May 2015

അല്മായശബ്ദം: പോൾ തേലെക്കാട്ട് വിളിച്ചു പറയുന്നത് കേൾക്കേണ്ടതാണ്...

അല്മായശബ്ദം: പോൾ തേലെക്കാട്ട് വിളിച്ചു പറയുന്നത് കേൾക്കേണ്ടതാണ്...: Theophilus A J Angelose   and   3 others shared this video .  തങ്ങൾ ചെയ്തത് ആദ്യം മുതൽ ഇന്നുവരെ തറ്റാണെന്നറിഞ്ഞുകൊണ്ട് KCBC യുടെ വക്ത...

പോൾ തേലക്കാടിനെപോലുള്ള വിവരദോഷികള്‍ സഭയുടെ വക്താകളായി tv യില്‍ തിളച്ചുമറിയുന്നനേരം ക്രിസ്തു വിലപിക്കുകയാണ് ! ഈ ചെറ്റകള്‍ക്കു സുഖിച്ചുവാഴാനാണല്ലോ ഞാന്‍ പത്രോച്ഛനോട് "നീ എന്റെ സഭയെ പണിയുക" എന്ന പൊട്ടത്തരം അന്നു പറഞ്ഞത് ? കോഴികൂകും മുന്‍പേ അതിയാന്‍ വളരെ കൂളായി എന്നെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞു ! എന്നാല്‍ ഇവന്മാരോ ളോഹയ്ക്കുള്ളില്‍ കയറിക്കൂടി നിമിഷംപ്രതി എന്നെയും എന്റെ പാവം അപ്പനെയും തള്ളിപ്പറയുന്നു ! "സോദോം" പോലും ഇവന്മാര്‍ക്ക് പുല്ലാന്നുപോലും!!!

No comments:

Post a Comment

Note: only a member of this blog may post a comment.