Thursday 29 September 2016

അല്മായശബ്ദം: അൽമായശബ്ദം - നമ്മുടെ ഹിറ്റ് 13 ലക്ഷത്തിലേക്ക്

അല്മായശബ്ദം: അൽമായശബ്ദം - നമ്മുടെ ഹിറ്റ് 13 ലക്ഷത്തിലേക്ക്: 2016, സെപ്റ്റം 22 9:30 PM – 2016, സെപ്റ്റം 29 8:30 PM  സ്ഥിതിവിവരം  അവലോകനം ഇന്നത്തെ പേജ് ‌ കാഴ്ചകള് ‍ ...കണ്ണ്  തുറക്കാത്ത മനുഷ്യദൈവങ്ങളെ കണ്ണ് തുറപ്പിക്കുന്ന ''സത്യജ്വാലയും'' , ചിന്തിക്കാൻ അറിയാത്ത / മിനക്കെടാത്ത   മടിയനാടുകളെ ചിന്തിപ്പിക്കുവാനും, മനസിന്റെ മനനത്തിലൂടെ സത്യം പോലെ തോന്നിക്കുന്ന ''പൗരോഹിത്യമായയിൽ'' നിന്നും മനസിനെ അകറ്റി, സത്യസ്സ്യ സത്യമായ അഹംബോധമാണ് ദൈവമെന്നു അറിയുവാനും, മലയാളമക്കൾക്കു കിട്ടിയ നാദബ്രഹ്മമായ  ''അല്മായശബ്ദ''വും ,കരളിലേറ്റ് വാങ്ങിയ ജനമേ,നിങ്ങൾ ഭാഗ്യവാന്മാർ! ''

നമുക്ക് ദൈവീകമായി തുറന്നു കിട്ടിയ ഈ അറിവിന്റെ കവാടം, ഒരായിരം കൊല്ലം മുൻപേ നമ്മുടെ പൂർവീകർക്കു കിട്ടിയിരുന്നെങ്കിൽ ഇത്രയും പള്ളികൾ [കള്ളന്മാരുടെ ഗുഹകൾ] നാടാകെ ഹിന്ദുമൈത്രിയെ അസൂയയപ്പെടുത്താൻ ഉയരുമായിരുന്നില്ല! ''വഴിയും സത്യവുമായവൻ'' കാട്ടിത്തന്ന ജീവനമാർഗത്തിൽ  നമുക്കിനിയും യാനം തുടരാം,,samuelkoodal    

അല്മായശബ്ദം: കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും....

അല്മായശബ്ദം: കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും...

''കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും.''

ഈ പരസ്യം കാണുമ്പോൾ ''കൂദാശ '' എന്നത്  ''പ്രാണവായുപോലെ, കുടിവെള്ളംപോലെ, കിടക്കാനൊരിടംപോലെ, ഒരുനേരത്തെ ആഹാരം പോലെ , ജീവിക്കാനിത്തിരി സ്നേഹത്തിന്റെ കുളിരുകോരുന്ന ചൂടുപോലെ, ഇരുട്ടിലൊരു മിന്നാമിനുങ്ങിന്റെ  വാലിലെ വെളിച്ചം പോലെ '' , മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻ അവശ്യമായ ഏതോ ഒരു പ്രകൃതിയുടെ ദാനമായേ അല്പബുദ്ധികൾക്കു തോന്നുകയുള്ളൂ!  എന്നാൽ ''കൂദാശ '' എന്നത് തട്ടിപ്പുവീരന്മാർ , പുരോഹിതർ സ്വയം കണ്ടുപിടിച്ച ഒരു മയക്കുതന്ത്രമാണെന്നു, സ്വല്പം മനസിരുത്തി ചിന്തിക്കുവാൻ മനസുള്ളവർക്കെല്ലാം മനസിലാകും ! ''ചിന്തിക്കുവാൻ ഒരു മനസ് ഞങ്ങൾക്കും ദൈവം തന്നിട്ടുണ്ടെങ്കിലും , ചിന്തിക്കുവാൻ ഞങ്ങൾക്ക് മനസില്ല; പകരം കള്ളപാതിരിയെയും  / അവന്റെ പതിവ് ജല്പനകൂദാശയിലും വിശ്വസിച്ചുകൊള്ളാം' എന്ന് മനസ്സിൽ ഉറച്ചു നൊയമ്പു നോക്കുന്ന ഇരുകാലി ആടുകൾക്കേ ഇനിയുമീ ''കപടനാടകജല്പനകൂദാശ'' ജീവനസത്യമായി വേണമെന്ന് വരികയുള്ളൂ! കർത്താവേ, നീ വീണ്ടും വരില്ല എന്നാകിലും, കല്പാന്തകാലത്തോളം ഈ കൂദാശത്തട്ടിപ്പുമായി ഇവന്മാർ നിന്റെ ജനത്തെ ചൂഷണം ചെയ്യാൻ അനുവദിക്കരുതേ..കേഴുന്നു ഞാൻ! samuelkoodal .

Wednesday 28 September 2016

അല്മായശബ്ദം: "ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല - ഫ്രാൻസിസ് ...

അല്മായശബ്ദം: "ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല - ഫ്രാൻസിസ് ...: ജോലി ചെയ്യുന്നവർക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാർഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തിൽ കുറച്ചു ഭാഗം സഭയ്ക്..

'' പണമാണീശ്വരൻ, പണമാണീശ്വരൻ  '' ; ''അധികാരമാണവന്റെ സിംഹാസനം'' എന്ന് ദിനവും കത്തനാര് കൂദാശയിൽ പാടുകയും, അവരുടെ 'കാനോൻ' നിയമത്തിനു കൂടെക്കൂടെ ''ആമ്മേൻ'' ചൊല്ലി, സ്വയം അടിമത്ത്വത്തിലേയ്ക്കു മനസിനെ കൂപ്പുകുത്തിക്കുകയും ചെയ്യുന്ന അജങ്ങളുടെ  സംഘടനയായ സഭയിൽ, ''പണമല്ലീശ്വരൻ  സ്‌നേഹമാണീശ്വരൻ ,ത്യാഗമാണീശന്റെ ഭാഷ'' എന്നൊക്കെ വായ്‌ തോരാതെ പറയുന്ന ഫ്രാൻസിസ് മാർപ്പാപ്പ എനിക്കൊരു ''അത്ഭുത പുരോഹിതനാണ്'' ! കാലം കാതോർത്തിരുന്ന ദൈവീക വാക്കുകൾ ഒരു പുരോഹിതൻ പറയാൻ തുടങ്ങി! പക്ഷെ ആരുണ്ടിവിടെ ആ നാദബ്രഹ്മം കേട്ടനുസരിക്കാൻ ? അനീതിയുടെ മാമോനെ സേവിക്കുന്ന മതതീവ്രവാദികളുടെ ഗുഹകളാണിന്നോരോ ദേവാലയങ്ങളും അന്നും ഇന്നും ! ഈ കള്ളന്മാരുടെ ഗുഹകളിൽ പ്രാർത്ഥിക്കാൻ പോകരുതെന്ന് നാസറായൻ മുന്കൂട്ടിപറഞ്ഞതിന്റെ പൊരുൾ എന്നീ ആടുകൾ

മനസിലാക്കുമോ ആവൊ?

ചെത്തികൊണ്ടുവരുന്ന കള്ള് ഭാര്യയെ കൊണ്ട് വില്പന നടത്തുന്ന പണ്ടത്തെ കേരളംപോലെ ; വീട്ടിൽ വരുന്ന അറബിയെ സൽക്കരിക്കാൻ ഭാര്യയെ തല്ലുകൊടുത്തു വഴിക്കാക്കുന്ന അച്ചായന്മാർ ഗൾഫിൽ തഴച്ചുവാഴുന്ന കാലത്താണ് എനിക്കും U A E  യിലേക്ക് എൻട്രി കിട്ടിയത് ! അന്ന് അബുധാബിയിൽ വന്ന കാതോലിക്കായിക്കു എന്റെ ഒരുമാസ ശമ്പളം കൈമുത്തായി ഞാൻ കൊടുത്തപ്പോൾ , ഒരു  എമ്പോക്കി അച്ചായൻ ബാവായുടെ കണ്ണ് തെളിക്കുന്ന പണക്കിഴി കൊടുത്തു ! കുര്ബാനയ്ക്കിടയിലെ പ്രസംഗത്തിൽ ആ ശുമ്പന്റെ പേരെടുത്തു പറഞ്ഞു കാതോലിക്കാബാവ അവനെ വാഴ്ത്തുന്നത് കേട്ടപ്പോൾ എന്റെ തോലുരിഞ്ഞുപോയി.. ഏതുവിധ ശാപത്തിന്റെ കാശായാലും ''കാശു കാശുതന്നെ''യെന്നാണ് പള്ളിയിലെ ചൊല്ല്! കർത്താവിന്റെ ''വിധവയുടെ ചില്ലിക്കാശിന്റെ'' പ്രയോഗം പാവം ബാവായിക്കൊരിക്കലും പിടികിട്ടാതെ , അതിയാനെ  കാലൻ ചെയ്തു!''ശാപമാർഗ്ഗത്തിലെ ധനം യാതൊരു വിധമായ നേർച്ച കാഴ്ചയായും  ദേവാലയത്തിൽ കൊണ്ടുചെല്ലരുത് ; അത് യഹോവയ്‌ക്കു വെറുപ്പാകുന്നു'' എന്ന പഴയനിയമത്തിലെ ചൊല്ലും ഈ ബാവാ ഒരിക്കലും വായിച്ചിട്ടില്ലെന്നു അന്നെനിക്ക് മനസിലായി! അതോടെ ഞാൻ ഇവറ്റകളുടെ കൈമുത്തും നിർത്തി! കൈക്കും എനിക്കും പിന്നീട് പരമസുഖം! samuelkoodal

അല്മായശബ്ദം: റെന്റെ പ്രീസ്റ്റ് സംവിധാനം ഇന്ത്യയിലാരംഭിച്ചു. സഭാ...

അല്മായശബ്ദം: റെന്റെ പ്രീസ്റ്റ് സംവിധാനം ഇന്ത്യയിലാരംഭിച്ചു. സഭാ..

.

"റെന്റെ പ്രീസ്റ്റ് സംവിധാനം ഇന്ത്യയിലാരംഭിച്ചു. സഭാ ചരിത്രത്തിലെ നാഴികക്കല്ല്."

എന്ന തലക്കെട്ടും വാർത്തയും വായിക്കാൻ നല്ല ചേലുണ്ട്  ! കർത്താവിനും ഒരു മനുഷ്യനും വേണ്ടാത്ത ഈ ''പാതിരിയെന്ന പാഴ് സാധനത്തെ'' വീണ്ടും ''ക്രിസ്ത്യാനി സമൂഹത്തിൽ വിളമ്പണോ '' എന്ന് വീണ്ടും നാം ചിന്തിക്കേണ്ടിയിരിക്കുന്നു ! " അണ്ണാൻ മൂത്താലും  മരംകേറ്റം മറക്കുമോ " എന്ന ചൊല്ലുപോലെ ഏതോ കാരണത്താൽ സഭയോട് വിട പറഞ്ഞ ഈ എക്സ് പുരോഹിതർ സഭയുടെ ഈ അവിഞ്ഞ കൂദാശകളും ഉപായ ദൈവവേലയും അന്നുതന്നെ ളോഹയോടൊപ്പം അവർ സഭയുടെ പടിയിറങ്ങും മുൻപേ  ഉപേക്ഷിക്കേണ്ടതല്ലേ? എന്നാൽ ആ പഴയ തൊഴിൽ ഒരു ''തൊഴിലുറപ്പു പദ്ധതിപോലെ'' ചെയ്യാമെങ്കിൽ , ഒരു കൂദാശ കിട്ടിയില്ലെങ്കിൽ വലിയ വയറുവേദന എടുക്കുമെന്ന തോന്നലുള്ള സാധാരണക്കാരായ സഭയിലെ മനനമില്ലാത്ത വെറും ''ഇരുകാലി ആടുകളെ '' കുറേക്കാലം വീണ്ടും ''ഫൂളാക്കാൻ '' ,അല്ല അനുനയിപ്പിക്കാൻ , ഈ കപടത KCRM വീണ്ടും കുറേക്കാലം കൂടി തുടരേണ്ടിയിരിക്കുന്നു !

കർത്താവിനു ചിരി വരുന്നു  ! ''പള്ളിയും പട്ടക്കാരനായും തക്‌സായും കാപ്പിയാരും കൂദാശാജല്പനവും കുർബാനപ്പണവും പണപ്പിരിവും ചെത്തിയ കാറും അരമനകളും ഇടവകകളും രൂപതാകളും വത്തിക്കാനും ദേവലോകവും തിരുസന്നിധിയും ഒക്കയൊക്കെ '' കുരിശിൽക്കിടന്ന സമയത്തു പോലും സ്വപ്നേന കൂടി കാണാഞ്ഞ എന്റെ ക്രിസ്തു ചിരിച്ചുപോകും നിശ്ചയം !

"റെന്റെ പ്രീസ്റ്റ് സംവിധാനം ''റെന്റ് എ കാർ '' / ''റെന്റ് എ കാൾ ഗേൾ'' എന്നതുപോലെ മനസും മനഃസാക്ഷിയുമില്ലാത്ത വെറും ഉരുപ്പടികളാകാതിരുന്നാൽ നന്ന് ! സംഘാടകർ കർത്താവിനോടൊരു ആശയവിനിമയം മനസിന്റെ മൗനത്തിലൂടെ നടത്തിയാൽ ഏറെ നന്ന്! സാമുവേൽ കൂടൽ

Friday 23 September 2016

അല്മായശബ്ദം: കുഴിമാടത്തിലും ദളിതന് രക്ഷയില്ല.

അല്മായശബ്ദം: കുഴിമാടത്തിലും ദളിതന് രക്ഷയില്ല.: മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച...

അല്മായശബ്ദം: കുഴിമാടത്തിലും ദളിതന് രക്ഷയില്ല.: മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച...

"ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയായി" എന്ന തിരുവചനം ബൈബിളിൽനിന്നും നീക്കം ചെയ്യുന്ന നിക്രിഷ്ട കർമ്മമാണ്‌ ദളിതരെ ക്രിസ്ത്യാനിയാക്കിയിട്ടു, അവനെ "ദളിതക്രിസ്ത്യാനി "എന്ന് വിളിച്ചു അപമാനിക്കുന്നത്! അവനു മരണാനന്തരം പള്ളിപ്പറമ്പിലും തലചായ്ക്കാൻ ഇടംകൊടുക്കാത്തതു അവനിൽ വസിക്കുന്ന ക്രിസ്തുവിനെ കൂടി അപമാനിക്കലല്ലേ?  ദളിതൻ ക്രിസ്ത്യാനിയായതിനു ശേഷവും ദളിതനെങ്കിൽ,അവനിൽ വസിക്കുന്ന ക്രിസ്തുവും അപ്പോൾ ദളിതനാകുമല്ലോ ? ആ പാവം യേശു ആശാരിയല്ലായിരുന്നോ?

സവർണ്ണരുടെ മേല്കോയ്മയും പീഡനവും കാരണം ഈഴവർ തൊട്ടു താഴോട്ടുള്ള സകലരും കൂടി വേദമെന്തെന്നറിയാത്ത പാതിരിപ്പുരികെ പോയി 'വേദത്തിൽ' ചേർന്നതാണല്ലോ ഇന്നത്തെ കേരളത്തിലെ വേദമെന്തെന്നറിയാത്ത ഈ അവിഞ്ഞ അച്ചായപ്പട! ''ഈഴവക്രിസ്ത്യാനി'' എന്നു എന്തെ ആരെയും വിളിക്കാത്തതു ? ഈഴവൻതൊട്ടു താഴേക്കിടയിലെന്നു സവർണ്ണർ കരുതിയിരുന്ന സകല അവയലുംകൂടി ചേർന്നതാണീ അച്ചായവൃന്ദം എന്ന വലിയസത്യം "മതിലിൽകുരുത്തവരെന്നു'' സ്വയം കരുതുന്ന ഒരു പുങ്കനച്ചായനും കരുതരുതേ ..കരുതിയാൽ അതൊരാന മടത്തരമാണേ!

"അയൽക്കാരനെ സ്നേഹിക്കാൻ" , അല്ല ''ശത്രുവിനെ സ്നേഹിക്കാൻ'' പറഞ്ഞ ക്രിസ്തുവിനെ അപമാനിക്കാൻ വേഷകെട്ടിയ ജന്മങ്ങളെ, നിങ്ങള്ക്ക് ഹാ കഷ്ടം!  നിങ്ങൾ നിങ്ങളുടെ മതത്തിൽ ദളിതരെ ചേർത്തിട്ടു അവരെ വീണ്ടും [ക്രിസ്തുവിൽ പൂർണ്ണരെന്നു മാനിക്കാതെ] ദളിതരെന്നു വീണ്ടും പരിഹസിക്കുന്ന ഈ കപടത ദൈവമുണ്ടെങ്കിൽ അതിയാൻ സഹിക്കുകയില്ലേ! അങ്ങിനെയെങ്കിൽ നിങ്ങളുടെ മാമോദീസാ എന്ന ''കപടകൂദാശയ്ക്കു'' ലോകം എന്ത് വിലകൊടുക്കും? ''വെള്ളതേച്ച ശവക്കല്ലറകളെന്നു'' ക്രിസ്തു പണ്ടു വിളിച്ചവരുടെ പുനർജന്മമല്ലേ നിങ്ങൾ?

ഭാരതമാതാവിന്റെ അഭിമാനമുള്ള  ഒരു സന്തതിയും മേലിൽ ഈ ''അവിയൽ മതത്തിൽ'' 'മാമോദീസാ മുങ്ങി, അപമാനത്തിൽ സ്വയം മുങ്ങാങ്കുഴിയിടാൻ ഒരുമ്പെടരുതേ എന്നാണെന്റെ യാചന! ഒരു ഭാരതീയനും മേലിൽ ക്രിസ്ത്യാനി ആകാൻ മോഹിക്കരുതേ ; കാരണം കേരളത്തിൽ ക്രിസ്തു മതമില്ല, ക്രിസ്തുവിനെ അറിയുന്നവരുമില്ല ! ഇതുവെറും 'വെറൈറ്റി കത്തനാരുമതം' / 'പാസ്റ്റർമതം' അത്രതന്നെ! ഭേ! !

അറിവിലോ കേട്ടറിവിലോ ഭാരതീയരെ ഇവന്മാർ വീണ്ടും വേദമറിയാത്ത ഇവരുടെ വേതാളത്തിൽ ചേർക്കാൻ തുനിഞ്ഞാൽ ഇവിടുത്തെ ഹിന്ദുമൈത്രി അവരുടെ ധീരതയെന്ന ഉടവാൾ ഉറയിലിട്ടുരങ്ങരുതെ..അധർമ്മത്തെ എതിർത്തില്ലായ്മ ചെയ്‌യുന്നതല്ലേ ധർമ്മം ?

Tuesday 20 September 2016

''മാറ്റുവീൻ വേഷങ്ങളെ''

പൗരോഹിത്യത്തിന്റെ ദൈവനിഷേധവും അനീതിയും  കണ്ടു മടുത്ത ലക്ഷണമാണ് ഇന്ന് മീഡിയാകൾക്കു! കത്തനാരുടെ വോട്ടുബാങ്കും, പണക്കൊഴുപ്പും കണ്ടു കണ്ണുതള്ളി, ആ വിഷവിത്തുകളുടെ വിഴിപ്പുതാങ്ങികളായി കഴിഞ്ഞിരുന്ന മീഡിയാകളിൽ ഇപ്പോൾ അച്ചടിച്ചുവന്ന " open church " എന്ന ആശയം കൊള്ളാം ! പക്ഷെ ഇത് ക്രിസ്തീയമല്ല ! കാരണം ക്രിസ്തുവിനു പള്ളിയേ വേണ്ട ! വി. മത്തായി ആറിന്റെ അഞ്ചുമുതൽ ഈ വിഷയം നാഥൻ പ്രതിപാതിച്ചിട്ടുണ്ടല്ലോ ! "ഹൃദയം ദേവാലയം" എന്ന ഭാരതീയ ചിന്തയായിരുന്നു യേശുവിനും ! മനസ്സാകുന്ന അറയിൽകയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ   അടച്ചതിനുശേഷം, അവിടെ ജീവനുറവയായ ദൈവത്തെ [ബോധചൈതന്യത്തെ] സ്വയം അനുഭവിച്ചറിയുവാനും, ആ ''സത്യസ്സ്യ സത്യവുമായി'' അലിഞ്ഞു. സ്വയംമനസെന്ന പ്രതിഭാസം തന്നെ ഇല്ലാതെയാകുവാനും, അങ്ങിനെ നാം ദിനവും  ''സ്വർഗീയരാകുവാനും'' , ക്രിസ്തു നമ്മെ പഠിപ്പിച്ചത് മറക്കരുതേ !

 " open church "എന്ന ആശയം,  ഈ ദൈവത്തെ അറിയാത്ത, സ്വയം ദൈവമാകുന്ന പൗരോഹിത്യത്തിന്റെ അടിമത്തത്തിൽ നിന്നും [ആടുകൾക്ക്] ജനത്തിനു ഒരു വിടുതൽ കിട്ടുന്നമെന്നതോർത്തൽ വളരെ നല്ലതു തന്നെ ! ''കൂദാശയെന്ന ജനകീയതട്ടിപ്പു'' വീണ്ടും എക്സ് പാതിരിമാർ [എവിടെയും എപ്പോളും] ആവശ്യാനുസരണം ജനത്തിനു [സഭാഭേധം കൂടാതെ സ്ഥലകാല പരിധികളില്ലാത്ത ] ചെയ്തു കൊടുക്കപ്പെടുന്നതും നല്ലതുതന്നെ ! കാരണം, നാടുനീളെ  നാനാസഭകളും നാനൂറുപള്ളിവീതം പണിയുന്ന ഈ സഭകളുടെ  "പള്ളിപണിമത്സരം" നാളെമുതൽ ഒന്ന് നിന്ന് കിട്ടുമല്ലോ! ''ദൈവഭക്തി'' എന്തെന്നറിയാതെ  'പള്ളിഭക്തനായി' ഒരുവന് തുടര്ന്നു ജീവിക്കുവാൻ ഇന്നത്തെപ്പോലെ ഇനിയും ഇത്രയേറെ പണവും പിരിവും വേണ്ടല്ലോ എന്നതും , പാവംജനത്തിനു ആശ്വാസകരം തന്നെ ! കുമ്പസാരമെന്ന പാതിരിമാരുടെ ''പെണ്മനക്കൊള്ള'' ഈ എക്സ് പാതിരിമാർ, പണ്ടത്തേ മാതിരി തുടരാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം ! ഈ സംഘടനയും പഴയതുപോലെ കർത്താവിനെ മറന്ന് പുതിയ പള്ളികളും കാനോൻ നിയമങ്ങളും ഉണ്ടാക്കാൻ  ചിന്തിക്കുക കൂടി ചെയ്യരുതേ .....നാടായ നാടാകെ വാടകയ്ക്ക് നല്ലനല്ല 'ഹാളുകൾ' ലഭിക്കുമ്പോൾ നാം എവിടെ ഒത്തുചേർന്നാലും അവിടവും, നമ്മുടെ ഹൃദയങ്ങളും, ഹൃദയത്തിൽ വിരിയുന്ന പ്രാർത്ഥനകളും, കൂദാശകളും വിശുദ്ധമായിരിക്കുമല്ലോ! നാമെല്ലാം ''രാജകീയ പുരോഹിതരാണെന്ന'' മർമ്മം മറക്കരുതേ ജനമേ!  

''പെണ്മനക്കൊള്ള'' എന്ന കത്തനാരുടെ കുബുദ്ധിയിൽനിന്നും ഉണർന്ന കുമ്പസാരമെന്ന ''കൂദാശത്തട്ടിപ്പ് '' പറഞ്ഞപ്പോൾ ഒരു സംഭവകഥ ഓർത്തത് കുറിക്കുന്നിവിടെ ! കഴിഞ്ഞയാഴ്ച ഒരു പാതിരി എന്നോടുള്ളുതുറന്നതാണിത്, കുമ്പസാരത്തെപ്പറ്റി! ഞങ്ങളുടെ കൊല്ലം ഭദ്രാസനത്തിലെ ഒരു കാളക്കത്തനാർ കുമ്പസാരിപ്പിച്ചു കുര്ബാനകൊടുത്ത ഒരു 24 കാരിയെ, കുർബാന കഴിഞ്ഞു അടിച്ചുമാറ്റി ഹരിപ്പാടിനടുത്തു NH47 ന്റെ ഓരത്തു  പട്ടാപ്പകൽ അമേരിക്കയിലെപ്പോലെ / റോമിലെപ്പോലെ കാറിൽത്തന്നെ 'മണിയറ' തീർത്തതും, പോലീസ് കത്തനാരെയും പെണ്ണിനേയും നാട്ടുകാരുടെ ഇടപെടീൽ കാരണം അറെസ്റ് ചെയ്തതും ലോകമാകെ മീഡിയായിൽകൂടി അറിഞ്ഞതാണല്ലോ ! ആ വിശുദ്ധനെ കൊല്ലം മെത്രാൻ മുംബൈക്ക് കുര്ബാനചൊല്ലാൻ അയച്ചു  ! ആ പരനാറിപ്പാതിരി അന്നുതൊട്ടിന്നയോളം മുംബൈയിൽ  'പെണ്മയെ' കുമ്പസാരിപ്പിക്കുന്നു എന്ന നാണംകെട്ട സംവിധാനമാണ് എന്റെ സഭയിലിന്നും ഉള്ളത് ! ഈ സഭയിലെ വേറെ ഒരു കത്തനാർ  കഴിഞ്ഞയിടെ ഓരു കന്യകയെ കുമ്പസാരിപ്പിച്ചു! ആ പുണ്യ നിമിഷത്തിൽപോലും അവനിലെ ആഭാസനെ നിയന്ത്രിക്കാൻ അവനു കഴിഞ്ഞില്ല എന്നതാണ് സഭ നാണിക്കേണ്ട ദുഃഖസത്യം! അവന്റെ ഒരു കൈ അവളുടെ നെറ്റിയിൽ  കുരിശു വരയ്ക്കുമ്പോൾ മറുകൈ------- കണ്ണേ മടങ്ങുക !   അവളിതാരോട് പറയും? അന്നേരം അവന്റെ ചെവിക്കന്നത്തിനിട്ടു ഒന്ന് കൊടുക്കാൻ അവളിലെ ''അമ്പല'' സമ്മതിച്ചുമില്ല ! ഒടുവിലവൾ സഭയിലെ കത്തനാരന്മാരെ സ്ഥലംമാറ്റുന്ന സെക്രട്ടറിക്കത്തനാരോടീ 'ദുരവസ്ഥ'വിവരിച്ചു!  ആ കത്തനാരുടെ ഹൃദയമറിയുന്ന ഒരു കത്തനാരായണീ സംഭവകഥ എന്നോടൊരു കുമ്പസാരംപോലെ പറഞ്ഞതും, സത്യം ! ''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' ! [ഓർത്തഡോൿസ് സഭയിൽ കത്തോലിക്കാസഭയിലെപ്പോലെ കുമ്പസാരക്കൂടില്ല, ആയതിനാൽ ആടുകൾ അച്ഛന്റെ ചെവിയിൽ തന്റെ പാപങ്ങൾ ഏറ്റുപറയാൻ മുട്ടുകുത്തുകയാണ് ശീലം ]

കർത്താവറിയാതെ കത്തനാരുണ്ടാക്കിയ കാനോൻ നിയമങ്ങൾ ഇതാ കാലത്തികവിങ്കൽ എക്സ് കത്തനാരന്മാർ തന്നെ ഇല്ലാതെയാക്കുന്നു ! ഇതുകണ്ട്  ക്രിസ്തു ആദ്യമായി പുളകിതനാകുന്നു, നാനാസഭകളുടെ കുരിശിൽക്കിടന്നുകൊണ്ട്! സഭകളുടെ കൊടുംചതികുഴിയിൽ അകപ്പെട്ടു കന്യാമഠങ്ങളുടെ ഇരുളറകളിൽ വിടുതലിനായി വിതുമ്പുന്ന പെൺമനസുകളെ , ഇതാ വെളിച്ചത്തിന്റെ കിളിവാതിൽ നിങ്ങൾക്കായി കാലം തുറന്നിരിക്കുന്നു! ''മാറ്റുവീൻ വേഷങ്ങളെ'' മനുഷ്യരെ പോലെ നിങ്ങളും ജീവിക്കുവീൻ ! ഏദനിലെപ്പോലെ ഏകനായി ജീവിക്കാതെ പുരോഹിതരെ, പുറത്തുവരുവീൻ...... ''ജീവിതമെന്ന സ്വർഗ്ഗകവാടം'' വഴിയും സത്യവും ജീവനുമായവൻ തുറന്നിരിക്കുന്നു! samuelkoodal
''മാറ്റുവീൻ വേഷങ്ങളെ''
പൗരോഹിത്യത്തിന്റെ ദൈവനിഷേധവും അനീതിയും  കണ്ടു മടുത്ത ലക്ഷണമാണ് ഇന്ന് മീഡിയാകൾക്കു! കത്തനാരുടെ വോട്ടുബാങ്കും, പണക്കൊഴുപ്പും കണ്ടു കണ്ണുതള്ളി, ആ വിഷവിത്തുകളുടെ വിഴിപ്പുതാങ്ങികളായ മീഡിയാകളിൽ അച്ചടിച്ചുവന്ന " open church " എന്ന ആശയം കൊള്ളാം ! പക്ഷെ ഇത് ക്രിസ്തീയമല്ല ! കാരണം ക്രിസ്തുവിനു പള്ളിയേ വേണ്ട ! വി. മത്തായി ആറിന്റെ അഞ്ചുമുതൽ ഈ വിഷയം നാഥൻ പ്രതിപാതിച്ചിട്ടുണ്ടല്ലോ ! "ഹൃദയം ദേവാലയം" എന്ന ഭാരതീയ ചിന്തയായിരുന്നു യേശുവിനും ! മനസ്സാകുന്ന അറയിൽകയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ   അടച്ചതിനുശേഷം, അവിടെ ജീവനുറവയായ ദൈവത്തെ [ബോധചൈതന്യത്തെ] സ്വയം അനുഭവിച്ചറിയുവാനും, ആ ''സത്യസ്യ സത്യവുമായി'' അലിഞ്ഞു. സ്വയംമനസെന്ന പ്രതിഭാസം ഇല്ലാതെയാകുവാനും, അങ്ങിനെ നാം ദിനവും                             [ സ്വർഗീയരാകുവാനും ], ക്രിസ്തു നമ്മെ പഠിപ്പിച്ചത് മറക്കരുതേ !

 " open church "എന്ന ആശയം,  ഈ ദൈവത്തെ അറിയാത്ത, സ്വയം ദൈവമാകുന്ന പൗരോഹിത്യത്തിന്റെ അടിമത്തത്തിൽ നിന്നും [ആടുകൾക്ക്] ജനത്തിനു ഒരു വിടുതൽ കിട്ടുന്നതോർത്തൽ വളരെ നല്ലതു തന്നെ ! ''കൂദാശയെന്ന ജനകീയതട്ടിപ്പു'' വീണ്ടും എക്സ് പാതിരിമാർ [എവിടെയും എപ്പോളും] ആവശ്യാനുസരണം ജനത്തിനു [സഭാഭേധം ഇല്ലാതെ] ചെയ്തു കൊടുക്കപ്പെടുന്നതും നല്ലതുതന്നെ ! കാരണം, നാടുനീളെ  നാനാസഭകളും നാനൂറുപള്ളിവീതം പണിയുന്ന ഈ  "പള്ളിപണിമത്സരം" നാളെമുതൽ ഒന്ന് നിന്ന് കിട്ടുമല്ലോ! ''ദൈവഭക്തി'' എന്തെന്നറിയാതെ  'പള്ളിഭക്തനായി' ഒരുവന് ഇനിയും ജീവിക്കുവാൻ ഇന്നത്തെപ്പോലെ ഇനിയും ഇത്രയേറെ പണവും പിരിവും വേണ്ടല്ലോ എന്നതും , പാവംജനത്തിനു ആശ്വാസകരം തന്നെ ! കുമ്പസാരമെന്ന പാതിരിമാരുടെ ''പെണ്മനക്കൊള്ള'' ഈ എക്സ് പാതിരിമാർ, പണ്ടത്തേ മാതിരി തുടരാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം ! ഈ സംഘടനയും കർത്താവിനെ മറന്ന് പുതിയ പള്ളികളും കാനോൻനിയമങ്ങളും ഉണ്ടാക്കാൻ  ചിന്തിക്കുക കൂടി ചെയ്യരുതേ .....നാടായ നാടാകെ വാടകയ്ക്ക് 'ഹാളുകൾ' ലഭിക്കുമ്പോൾ നാം എവിടെ ഒത്തുചേർന്നാലും അവിടവും, നമ്മുടെ ഹൃദയങ്ങളും, ഹൃദയത്തിൽ വിരിയുന്ന പ്രാർത്ഥനകളും, കൂദാശകളും വിശുദ്ധമായിരിക്കുമല്ലോ! നാമെല്ലാം ''രാജകീയ പുരോഹിതരാണെന്ന'' മർമ്മം മറക്കരുതേ ജനമേ!  

''പെണ്മനക്കൊള്ള'' എന്ന കത്തനാരുടെ കുബുദ്ധിയിൽനിന്നും ഉണർന്ന കുമ്പസാരമെന്ന ''കൂദാശക്കൊള്ള'' പറഞ്ഞപ്പോൾ ഒരു സംഭവകഥ കുറിക്കുന്നിവിടെ ! കഴിഞ്ഞയാഴ്ച ഒരു പാതിരി എന്നോടുള്ളു തുറന്നതാണിത്, കുമ്പസാരത്തെപ്പറ്റി! ഞങ്ങളുടെ കൊല്ലം ഭദ്രാസനത്തിലെ ഒരു കാളക്കത്തനാർ കുമ്പസാരിപ്പിച്ചു കുര്ബാനകൊടുത്ത ഒരു 24 കാരിയെ, കുർബാന കഴിഞ്ഞു അടിച്ചുമാറ്റി ഹരിപ്പാടിനടുത്തു NH47 ന്റെ ഓരത്തു  പട്ടാപ്പകൽ അമേരിക്കയിലെപ്പോലെ / റോമിലെപ്പോലെ കാറിൽത്തന്നെ 'മണിയറ' തീർത്തതും, പോലീസ് കത്തനാരെയും പെണ്ണിനേയും നാട്ടുകാരുടെ ഇടപെടീൽ കാരണം അറെസ്റ് ചെയ്തതും ലോകമാകെ മീഡിയായിൽകൂടി അറിഞ്ഞതാണല്ലോ ! ആ വിശുദ്ധനെ കൊല്ലം മെത്രാൻ മുംബൈക്ക് അയച്ചു  ! ആ പരനാറിപ്പാതിരി അന്നുതൊട്ടിന്നയോളം മുംബൈ പെണ്മയെ കുമ്പസാരിപ്പിക്കുന്നു എന്ന നാണംകെട്ട സംവിധാനമാണ് എന്റെ സഭയിലിന്നും ഉള്ളത് ! ഈ സഭയിലെ ഒരു കത്തനാർ  കഴിഞ്ഞയിടെ ഓരോ കന്യകയെ കുമ്പസാരിപ്പിച്ചു! ആ പുണ്യ നിമിഷത്തിൽപോലും അവനിലെ ആഭാസനെ നിയന്ത്രിക്കാൻ അവനു കഴിഞ്ഞില്ല എന്നതാണ് സത്യം! അവന്റെ ഒരു കൈ അവളുടെ നെറ്റിയിൽ  കുരിശു വരയ്ക്കുമ്പോൾ മറുകൈ---- കണ്ണേ മടങ്ങുക !   അവളിതാരോട് പറയും? അന്നേരം അവന്റെ ചെവിക്കന്നത്തിനിട്ടു ഒന്ന് കൊടുക്കാൻ അവളിലെ ''അമ്പല'' സമ്മതിച്ചുമില്ല ! ഒടുവിലവൾ സഭയിലെ കത്തനാരന്മാരെ സ്ഥലത്തെ മാറ്റുന്ന സെക്രട്ടറിക്കത്തനാരോടീ 'ദുരവസ്ഥ'വിവരിച്ചു!     ആ കത്തനാരുടെ ഹൃദയമറിയുന്ന ഒരു കത്തനാരായണീ സംഭവകഥ എന്നോടൊരു കുമ്പസാരംപോലെ പറഞ്ഞതും ,സത്യം ! ''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' ! 

കർത്താവറിയാതെ കത്തനാരുണ്ടാക്കിയ കാനോൻ നിയമങ്ങൾ ഇതാ കാലത്തികവിങ്കൽ എക്സ് കത്തനാരന്മാർ തന്നെ ഇല്ലാതെയാക്കുന്നു ! ഇതുകണ്ട്  ക്രിസ്തു ആദ്യമായി പുളകിതനാകുന്നു, നാനാസഭകളുടെ കുരിശിൽക്കിടന്നുകൊണ്ട്! സഭകളുടെ കൊടുംചതികുഴിയിൽ അകപ്പെട്ടു കന്യാമഠങ്ങളുടെ ഇരുളറകളിൽ വിതുമ്പുന്ന പെൺമനസുകളെ , ഇതാ വെളിച്ചത്തിന്റെ കിളിവാതിൽ നിങ്ങൾക്കായി കാലം തുറന്നിരിക്കുന്നു! ''മാറ്റുവീൻ വേഷങ്ങളെ'' മനുഷ്യരെ പോലെ നിങ്ങളും ജീവിക്കുവീൻ ! ഏദനിലെപ്പോലെ ഏകനായി ജീവിക്കാതെ പുരോഹിതരെ, പുറത്തുവരുവീൻ...... ''ജീവിതമെന്ന സ്വർഗ്ഗകവാടം'' വഴിയും സത്യവും ജീവനുമായവൻ തുറന്നിരിക്കുന്നു! samuelkoodal

Sunday 18 September 2016

അല്മായശബ്ദം: സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

അല്മായശബ്ദം: സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം: (എഡിറ്റോറിയൽ - സത്യജ്വാല മാസിക സെപ്റ്റംബർ ലക്കം)    കേരളകത്തോലിക്കാസഭയില്‍ നല്ലവരും പ്രഗത്ഭരുമായ ധാരാളം പുരോഹിതരുണ്ട്. സഭയുടെ ഇടുങ്ങിയ ദ... അല്മായശബ്ദം: സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

(എഡിറ്റോറിയൽ - സത്യജ്വാല മാസിക സെപ്റ്റംബർ ലക്കം) ശ്രീ .ജോർജ് മൂലേച്ചാലിൽ ഹൃദയമുരുകി എഴുതിയ ഈ മുഖക്കുറി ഒരാവർത്തിയെങ്കിലും മനസിരുത്തി വായിച്ചു, ഭൂമിയിൽ നിന്നും 'ക്രിസ്തീയത' ഇല്ലാതാക്കാൻ ശ്രമിക്കുന്ന പൗരോഹിത്യത്തിന്റെ ഈ അനീതിയോടു പടപൊരുതാൻ വരാത്ത ഒരു മനസും ക്രിസ്തീയമല്ല ! ക്രിസ്തുവിനെ 'തിന്നു തൂറുന്ന' പ്രാകൃതരാണ് നാം എന്നേ കാലം നമ്മെ വിളിക്കൂ ..അവന്റെ ജീവനരീതി [ക്രിസ്തീയത] സ്വായത്തമാക്കാത്ത നാണംകെട്ട ജന്മങ്ങളെ [പുരോഹിതന്റെ വെറും ആടുകളെ] നിങ്ങള്ക്ക് ഹാ കഷ്ടം ! "സവർണ്ണരെ ഭയന്നണ് സനാതനമതം വീട്ടീ സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ, ഭാരതത്തിനുപനിഷത്തുപേക്ഷിച്ച്ചെൻ വല്യപ്പച്ചൻ; തലമുറയ്ക്ക് ആത്ത്മജ്ഞാന ദാഹമില്ലതായ് " എന്ന എന്റെ പല്ലവി [അപ്രിയ യാഗങ്ങൾ] ഒരിക്കൽ കാലത്തിന്റെ ഗാനമാകും നിശ്ചയം!

ഇത് കത്തോലിക്കാ സഭയുടെ മാത്രം പ്രശ്നമല്ല,  കേരളത്തിലെ സകല അച്ചായസംഘടനകളും ഇത് പോലെ ചൂഷിതരാണ് , ചൂഷകരായ പൗരോഹിത്യ പാസ്റ്റർമോന്മാരാൽ! "ഞങ്ങളെ രക്ഷിക്കേണമേ "എന്ന് പ്രാർത്ഥിക്കാൻ മാത്രമറിയാവുന്ന ''ആമ്മേൻ'' കരയുന്ന ആടുകളുടെ മൗനനൊമ്പരം അറിയുവാനും , അതിനു പരിഹാരം ആരായുവാനും ഒരു സർക്കാരിവിടെ   എന്നുണ്ടാകുമോ? ന്യൂനപക്ഷ പ്രീണനത്തിലൂടെ ഭൂരിപക്ഷ പീഡനം നടത്തുന്ന വിരുതന്മാരായ രാഷ്ട്രീയ നേതാക്കളെ ഉണരുവീൻ.. !

ഈ ലേഖനത്തിലെ 'ജീവിക്കുന്ന സത്യങ്ങൾ' ഇനിയെങ്കിലും [വെറും വോട്ടുബാങ്ക്നു വേണ്ടി ഈ നിക്രിഷ്ട ജീവികളുടെ കൈമുത്തുന്ന] രാഷ്ട്രീയ കൊള്ളക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ, നാളെ കേരളത്തിൽ ഉണ്ടാകാവുന്ന രക്തച്ചൊരിച്ചിൽ ഒഴിവാക്കാമായിരുന്നു ! പക്ഷെ നിങ്ങൾ കണ്ണടച്ചിരുട്ടാക്കുന്ന മിടുമിടുക്കന്മാരെന്നു അറിഞ്ഞുകൊണ്ട്  വെറുതെ മോഹിക്കുന്നു ഞാൻ, ഒരു പൊന്നോണ നാളിനായി.... samuelkoodal

Saturday 17 September 2016

അല്മായശബ്ദം: മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും

അല്മായശബ്ദം: മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും: ജോസഫ് പടന്നമാക്കൽ ഭഗവാൻ ശ്രീ രജനീഷ് (ഓഷോ)  ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാ..."ക്രിസ്തുവിന്റെ ആറാം തിരുമുറിവു" സ്വയം ഭാവനയിൽ കണ്ടെത്തി, ആഘോഷപൂർവം അത് രചനയിലൂടെ കലാരൂപമാക്കിയ മനുഷ്യന് , [മനുഷ്യമനസുകൾക്കു] ഏതിനും രണ്ടു വശങ്ങൾ ഉണ്ടെന്നു തിരിച്ചറിയാൻ ആരുടേയും ഉപദേശം വേണമെന്നില്ല! 'ഓഷോ' നമ്മുടെ കാലംകണ്ട ഒരു വിസ്മയമാനുഷ്യനാണ് എന്നതു  ഒരുവനും തള്ളിക്കളയാനാകില്ല!   ഓഷോയുടെ മദർ തെരേസയെക്കുറിച്ചുള്ള കണ്ടെത്തൽ/യുക്തിവാദം നാമും ഒന്നറിഞ്ഞിരിക്കട്ടെ എന്ന സത്ബുദ്ധിയോടെ അല്മായശബ്ദത്തിൽ ജോസഫ് സാറ് പ്രസിദ്ധീകരിച്ചത് kcrm നും അലമായശബ്ദത്തിനും ഏതോ വലിയ നാണക്കേടുണ്ടാക്കുന്നു  എന്ന വാദവും ശരിയല്ല! നാം അറിയാത്ത പുതിയ സത്യങ്ങൾ ഒരു TV ചാനൽ പറഞ്ഞുപോയാൽ, നാം ആ  TV ചാനൽ തല്ലി  തകർക്കാനും  മുതിരേണ്ട! കൈരളിയിൽ ശ്രീ. ജോൺ ബ്രിട്ടാസ്  സധൈര്യം  നടത്തിയ കണ്ടെത്തലുകൾ അമൃതാനന്ദദൈവത്തിന്റെ  , കത്തോലിക്കാ മണവാട്ടിമാരുടെ, പരിശുദ്ധ പാതിരിമാരുടെ  വേശ്യാവൃത്തി ചെവിപ്പൂള്ക്കെ കെട്ടവരല്ലേ നമ്മൾ ? എന്നിട്ടെന്തുണ്ടായി ? കത്തോലിക്കാകത്തനാരന്മാരുടെ ബീജോൽപ്പാദനഗ്രന്ഥി ആരാനും എടുത്തു കളഞ്ഞോ? മഠങ്ങൾ പൂട്ടിച്ചോ ? ഇല്ല!  ഈ അനീതികൾ ഇവർ നശിക്കുന്നതുവരെ തുടര്ക്കതന്നെ ചെയ്യും ! കാരണം സഭയ്ക്ക് ഇതെല്ലാ അനിവാര്യമാണ് നിലനിൽപ്പിനായി ! അനീതിയിലും ജാടയിലും ഭോഷ്ക്കിലും അടിയുറച്ച ഈ സഭകളുടെ നെഞ്ചിൽ കർത്താവെന്നും തൂങ്ങികിടക്കുകതന്നെ ചെയ്യും! പാവം കർത്താവ്!  samuelkoodal

Monday 12 September 2016

അല്മായശബ്ദം: "നെയ്യപ്പക്രിസ്ത്യാനികൾ"

അല്മായശബ്ദം: "നെയ്യപ്പക്രിസ്ത്യാനികൾ": "നെയ്യപ്പക്രിസ്ത്യാനികൾ" ഒന്നടങ്കം ഈ പൊന്നോണനാളിൽ, മനസിൽ കൊറിക്കുവാൻ കുറെ 'ഉപ്പേരികചിന്തകൾ" ഇവി"നെയ്യപ്പക്രിസ്ത്യാനികൾ" ഒന്നടങ്കം ഈ പൊന്നോണനാളിൽ, മനസിൽ കൊറിക്കുവാൻ കുറെ 'ഉപ്പേരികചിന്തകൾ" ഇവിടെ ഞാൻ കുറിച്ചോട്ടെ!

'നെയ്യപ്പക്രിസ്ത്യാനികൾ' എന്ന് നമ്മെ കാലം വിളിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല, നെയ്യപ്പത്തിൽ "നെയ്യ്" അല്പംപോലും ഇല്ലാത്തതുപോലെ, നമ്മിൽ 'ക്രിസ്തീയത' മെമ്പടിക്കുകൂടി ഇല്ലേയില്ല എന്നതാണതിനു കാരണം! ക്രിസ്തുവിനെ അറിയാത്ത, അവനെ അനുസരിക്കാത്ത, അനുകരിക്കാത്ത ഒരായിരം സഭകൾ /സംഘടനകളാണ് നമ്മൾ! വിശ്വാസാചാരാനുഷ്ഠാനങ്ങളുടെ പേരിൽ പിരിഞ്ഞു തമ്മിലടിക്കുന്ന നമ്മെ തലയിൽ ആൾതാമസമുള്ളവരാനും 'ക്രിസ്താനികൾ' എന്ന് വിളിക്കില്ലല്ലോ ! നാം, ലത്തീൻ/ സിറോ/ മലബാർ/ മലങ്കര/ ഓർത്തഡോൿസ്/ മെത്രാൻകക്ഷി/ ബാവക്കക്ഷി/പിന്നെ, നൂറിലേറെ 'പാസ്റ്റർ കക്ഷിക്കാർ'/ അഞ്ചരക്കാർ/ ശാബദുകാർ/യഹോവാ സാക്ഷികൾ ....  അങ്ങിനെ കാക്കത്തൊള്ളായിരം കൂറുമാറ്റക്കാർ നിറഞ്ഞതാണീ അവിഞ്ഞ 'നെയ്യപ്പക്രിസ്ത്യാനിവൃന്ദം'!

തമ്മിൽ തമ്മിൽ തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരുമാണീ നെയ്യപ്പങ്ങൾ! ജനത്തെ ഓരോരോ സഭകളിലാക്കി, ഉപദേശിച്ചു "ഇരുകാലിയാടുകളാക്കി" ചൂഷണംചെയ്തു മുടിക്കുന്നതോ കാണ്ടാമൃഗത്തിന്റെ തോലുള്ള ചെന്നയിക്കളെന്ന പുരോഹിത/പാസ്റ്റർവൃന്ദവും !ഭേഷ് !! നെയ്യപ്പങ്ങൾക്കോ ഭൂമിയിൽ സ്വർഗം കിട്ടിയ അഹമ്മതിയും ! മുജ്ജന്മക്രിതംകൊണ്ട് നെയ്യപ്പക്രിസ്ത്യാനിമാതാപിതാക്കൾക്കു ജനിച്ചതുതന്നെ കാലത്തിന്റെ കൊടും ശിക്ഷയാണെന്നാലും, "രക്ഷിക്കപ്പെട്ടവർ എന്ന് സ്വയം അഹങ്കരിക്കുന്ന 'മതിലേല കുരുത്ത' അഹമ്മതിയും നെഞ്ചാകെ.... , പോരെ?

വി.മത്തായിയുടെ ആറിന്റെ അഞ്ചുമുതലോ/ ഇരുപത്തിമൂന്നിന്റെ ഒൻപതോ 'നെയ്യപ്പങ്ങൾ' വായിച്ചിട്ടില്ല , കണ്ടിട്ടുകൂടിയില്ല , നാളിതുവരെ കേട്ടിട്ടുമില്ലപോലും !പാവം നെയ്യപ്പങ്ങൾ! ആരാണിവരുടെ രക്ഷകൻ =ക്രിസ്തുവല്ല നിശ്ചയം! ഉത്തരം പറയൂ ലോകമേ ;  ഒരു ക്വിസ്! samuelkoodalടെ ഞാൻ കുറിച്ചോട്ടെ! &#3...
"നെയ്യപ്പക്രിസ്ത്യാനികൾ" ഒന്നടങ്കം ഈ പൊന്നോണനാളിൽ, മനസിൽ കൊറിക്കുവാൻ കുറെ 'ഉപ്പേരികചിന്തകൾ" ഇവിടെ ഞാൻ കുറിച്ചോട്ടെ!
'നെയ്യപ്പക്രിസ്ത്യാനികൾ' എന്ന് നമ്മെ കാലം വിളിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല, നെയ്യപ്പത്തിൽ "നെയ്യ്" അല്പംപോലും ഇല്ലാത്തതുപോലെ, നമ്മിൽ 'ക്രിസ്തീയത' മെമ്പടിക്കുകൂടി ഇല്ലേയില്ല എന്നതാണതിനു കാരണം! ക്രിസ്തുവിനെ അറിയാത്ത, അവനെ അനുസരിക്കാത്ത, അവനെ അനുകരിക്കാത്ത ഒരായിരം സഭകൾ / സംഘടനകളാണ് നമ്മൾ! വിശ്വാസാചാരാനുഷ്ഠാനങ്ങളുടെ പേരിൽ പിരിഞ്ഞു തമ്മിലടിക്കുന്ന നമ്മെ തലയിൽ ആൾതാമസമുള്ളവരാനും 'ക്രിസ്താനികൾ' എന്ന് ഒരിക്കൽപോലും വിളിക്കില്ലല്ലോ ! നാം, വെറും ലത്തീൻ/ സിറോ/ മലബാർ/ മലങ്കര/ മാർത്തോമാ /csi  /ഓർത്തഡോൿസ്/ മെത്രാൻകക്ഷി/ ബാവക്കക്ഷി/പിന്നെ, നൂറിലേറെ 'പാസ്റ്റർ കക്ഷിക്കാർ'/ അഞ്ചരക്കാർ/ ശാബദുകാർ/യഹോവാ സാക്ഷികൾ .... അങ്ങിനെ കാക്കത്തൊള്ളായിരം കൂറുമാറ്റക്കാർ നിറഞ്ഞതാണീ അവിഞ്ഞ 'നെയ്യപ്പക്രിസ്ത്യാനിവൃന്ദം'!
തമ്മിൽ തമ്മിൽ തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരുമാണീ നെയ്യപ്പങ്ങൾ! ജനത്തെ ഓരോരോ സഭകളിലാക്കി, ഉപദേശിച്ചു "ഇരുകാലിയാടുകളാക്കി" ചൂഷണംചെയ്തു മുടിക്കുന്നതോ കാണ്ടാമൃഗത്തിന്റെ തോലുള്ള ചെന്നയിക്കളെന്ന പുരോഹിത/പാസ്റ്റർവൃന്ദവും !ഭേഷ് !! നെയ്യപ്പങ്ങൾക്കോ ഭൂമിയിൽ സ്വർഗം കിട്ടിയ അഹമ്മതിയും ! മുജ്ജന്മക്രിതംകൊണ്ട് നെയ്യപ്പക്രിസ്ത്യാനിമാതാപിതാക്കൾക്കു ജനിച്ചതുതന്നെ കാലത്തിന്റെ കൊടും ശിക്ഷയാണെന്നാലും, "രക്ഷിക്കപ്പെട്ടവർ എന്ന് സ്വയം അഹങ്കരിക്കുന്ന 'മതിലേല കുരുത്ത' അഹമ്മതിയും നെഞ്ചാകെ.... , പോരെ? 
ഈ കാക്കത്തൊള്ളായിരം സഭകളിൽ ദൈവത്തിനു ഏറ്റവും പ്രിയമായതു ഇന്നത്   എന്നാർക്കെങ്കിലും എന്നെങ്കിലും പറയാനാകുമോ? ഇല്ല , ഇവയെല്ലാം ദൈവത്തിനു അപ്രിയങ്ങളാണ്ന്നതാണ്  സത്യം! 
വി.മത്തായിയുടെ ആറിന്റെ അഞ്ചുമുതലോ/ ഇരുപത്തിമൂന്നിന്റെ ഒൻപതോ ഈ 'നെയ്യപ്പങ്ങൾ' വായിച്ചിട്ടില്ല , കണ്ടിട്ടുകൂടിയില്ല , നാളിതുവരെ കേട്ടിട്ടുമില്ലപോലും !പാവം നെയ്യപ്പങ്ങൾ! ആരാണിവരുടെ രക്ഷകൻ =ക്രിസ്തുവല്ല നിശ്ചയം! ഉത്തരം പറയൂ ലോകമേ ; ഒരു ക്വിസ്! samuelkoodal

Saturday 10 September 2016

അല്മായശബ്ദം: ഓണപ്പായസം

"സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തണം " എന്ന ചൊല്ല് നല്ലൊരു ചൊല്ലാണ്!ചേർത്തല ഉഴവ് പള്ളിയിൽ പാതിരി ധൂപംവച്ചു സംസ്കരിക്കേണ്ട പള്ളികൈക്കാരന്റെ ഭാര്യ ലീലാമ്മസാറിന്റെ ജഡം, സ്വന്തം പുരയിടത്തിൽ , ചിതയില്  അവരുടെ മകൻ ദഹിപ്പിച്ചത് കണ്ട നമുക്ക് ഉൽകണ്ണു തുറക്കേണ്ടതാണ്! പക്ഷെ സത്യത്തിന്റെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ക്രിസ്ത്യാനി എന്ന ഇരുകാലിയാടിനു സത്യമെന്തെന്നറിയുകകൂടി വേണ്ട ! ആടിന് 'സത്യജ്വാലയും' വേണ്ടാ ,അല്മായശബ്‍ദം കേൾക്കുകയും വേണ്ടാ! കാരണം വഴിയും സത്യവും ജീവനുമായവനെ ദിവസവും കത്തനാര് ഇവറ്റകളുടെ നാവിൽ പറ്റിച്ചു കൊടുക്കുന്നുണ്ടല്ലോ! "സത്യത്തെ വിഴുന്നവനെന്തിനു വേറൊരു സത്യത്തെ അറിയണം"? എന്നാണു ചോദ്യം !  

അല്മായശബ്ദത്തിലും സത്യജ്വാലയിലും എന്റെ ചിന്തകൾ ഞാൻ കുറിക്കുന്നതു കാരണം, എന്നെ വെറുക്കുന്നവരെ, എന്നെ സ്നേഹിക്കുന്നവരെ, നിങ്ങളുടെ വെറുപ്പിനും സ്നേഹത്തിനും നന്ദി ! "എന്നെ ഞാനാക്കിയ മിത്ര ദുഃഖങ്ങളെ, ഇന്നിതെൻ ആത്മാവിന് നന്ദിഗാനം " എന്ന് വീണ്ടും ഇന്ന് ഞാൻ പാടുന്നു!  അമ്മയുടെ ഉദരത്തിൽവച്ചേ പുരോഹിതനാകാൻ നിയോഗിക്കപ്പെട്ട എന്നെ, ഈ എഴുപതാംവയസിൽ പൗരോഹിത്യ അതിക്രമങ്ങൾക്കെതിരായി എഴുതാൻ വഴിതിരിച്ചുവിട്ടു നിയതീ, നിനക്കെൻ പ്രണാമം! രണ്ടായിരം കൊല്ലംകൊണ്ട് നാലായിരം വിഭിന്ന സഭകളും ആചാരങ്ങളും വിശ്വാസങ്ങളും വേഷഭൂഷാദികളും പിരിവിന്റെ ആനുപാതികതയും  മെനഞ്ഞു ഉണ്ടാക്കിയ പുരോഹിത/പാസ്റ്റർ സമൂഹമേ, ആത്മീയക്കൊള്ളക്കാരാണ് നിങ്ങളെങ്കിലും നിങ്ങളുടെ കുബുദ്ധിയുടെ കഴിവിനെ ഞാൻ നമിക്കുന്നു! മനുഷ്യനെ ആടാക്കിയ /ദൈവത്തെ 'ഫൂളാക്കിയ' നിങ്ങളുടെ കുബുദ്ധിയെ ഞാൻ വണങ്ങുന്നു! നിങ്ങളെ സാത്താൻപോലും നമസ്കരിക്കും നിശ്ചയം! എന്തിലുമേതിലും മായം ചേർക്കുന്ന സമൂഹത്തിൽ, ആത്മീകതയിൽ ഇത്രക്കും മായം ചേർത്ത നിങ്ങളെ ബെൽസാബൂലും  സൈന്യവും സദാ നമനസ്കരിക്കും ! അവർ നിങ്ങൾക്കായി പുതിയ കൊന്തയും നൊവേനയും ഉണ്ടാക്കും നരകത്തിൽ "പാതിരി ഞങ്ങളെ രക്ഷിക്കേണമേ , ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ" എന്നൊക്കെ ശ്വാസംവിടാതെ ഉരുവിടും ! നരകത്തിലും നിങ്ങളുടെ രൂപക്കൂട്ടുകൾ ,ഹോ നിങ്ങളുടെ ഒരു നല്ലകാലം! 

"സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തണം " എന്ന് കൂടെക്കൂടെ പറയുന്ന കത്തനാരുടെ ആടുകളെ, പള്ളിയിലെ നിങ്ങളുടെ "ആമ്മേൻ" പാട്ടു നിർത്താറായില്ലേ ? നിർത്തിയിട്ടു വേഗം  "ഓംശാന്തി ഓശാന" പാടൂ ..ഹൃദയമെന്ന ദേവാലയത്തിൽ! 

samuelkoodal  അല്മായശബ്ദം: ഓണപ്പായസം: ചേർത്തലക്കാരി ലീലാമ്മ റ്റീച്ചറിന് ഇതുപോലൊരു ഭാഗ്യം ഉണ്ടാകുമെന്ന് ആരും കരുതിയതല്ല. മദർ തെരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ചേർത്തല ഉഴവ് ...

Friday 9 September 2016

അല്മായശബ്ദം: മദര്‍ തെരേസ

അല്മായശബ്ദം: മദര്‍ തെരേസ: സെബാസ്റ്റിയൻ വട്ടമറ്റം  അമ്മമാര്‍ തെരുവിലെറിഞ്ഞ കുഞ്ഞുങ്ങള്‍ക്കമ്മയായവള്‍, തെരുവിന്റെ മുറിപ്പാടുകളിലലിഞ്ഞുചേര്‍ന്നവള്‍ മരണാനന്തരം രോഗശാന...

ഹൃദയസ്പർശിയായി കവിതയിലൂടെ കരയുന്ന സെബാസ്റ്യൻ വട്ടമറ്റത്തിന്റെ മൗനനൊമ്പരം കണ്ടറിയാൻ കത്തോലിക്കാർക്കിടയിലെന്നല്ല കർത്താവിനെ തിന്നുന്ന ഒരു ക്രിസ്ത്യാനിക്കൂട്ടത്തിലും സന്മനസുകൾ ഇല്ലാതെപോയല്ലോ എന്നാണ് ദൈവത്തിന്റെ ദുഃഖ!  മദർ തെരേസയെന്ന കർത്താവിന്റെ നല്ലസമരായത്തിക്കിനിയും ഈ വിശുദ്ധപദവിയുടെ നാണക്കേടും തലയിൽപേറി നാടായനാടാകെ രൂപക്കൂട്ടിലിരുന്നു കരയാം; അത്രതന്നെ!

Monday 5 September 2016

അല്മായശബ്ദം: ളോഹയ്ക്കു തീ പിടിച്ചു !

അല്മായശബ്ദം: ളോഹയ്ക്കു തീ പിടിച്ചു !: ളോഹയ്ക്കു തീ പിടിച്ചു !  പള്ളികൈക്കാരന്റെ എന്ന് വച്ചാൽ ,  പള്ളിപ്പരിശന്റെ മകൻ പോലും പള്ളിയെ വെറുക്കുന്നു ! കാരണം അവനു അകത്തു വെളിച്ചം ഉദിച...

ളോഹയ്ക്കു തീ പിടിച്ചു !

പള്ളികൈക്കാരന്റെ എന്ന് വച്ചാൽ ,  പള്ളിപ്പരിശന്റെ മകൻ പോലും പള്ളിയെ വെറുക്കുന്നു ! കാരണം അവനു അകത്തു വെളിച്ചം ഉദിച്ചുവെന്നാണ് മനസിലാക്കേണ്ടത്! കത്തനാരുവൃന്ദം കാലാകാലമായി [ദൈവമക്കൾ പള്ളിയിൽ ദൈവത്തെത്തേടി ചെന്നത് കാരണം] ആടുകളെന്നു വിളിച്ചു ഇരുകാലിമൃഗങ്ങളാക്കി അപമാനിച്ചു, അവന്റെയുള്ളിൽ ആത്മീകാന്ധത നിറച്ചിതിൽനിന്നും, പുതിയ തലമുറ വിവേകത്തിന്റെ കിളിവാതിലുകൾ  തുറന്നു, ചിന്തയിലൂടെ സത്യത്തെ ദർശിച്ചതുകാരണം, കത്തനാർ അവന്റെ ജന്മശത്രുവായി ,ആത്മഹരിയായി മാറുന്നു! അവൻ കത്തനാരെയും അയ്യാളുടെ കപട പ്രസ്താവനകളെയും പ്രസ്ഥാനത്തെയും ഒരുപോലെ  ഭയപ്പെടുന്നു, അവിടേയ്ക്കു ഒന്ന് എത്തിനോക്കാൻകൂടി ആ പാവനജന്മം ഭയപ്പെടുന്നു ! തൽഫലമായി തലമുറകളെ കത്തനാർക്കു നഷ്ടപ്പെടുന്ന ദുഃഖം, അരിശമായും കോപമായും പ്രതികാരമായും കത്തനാരിൽ പരിണമിക്കുന്നു ! ഇതെല്ലാം കണ്ടറിഞ്ഞ പുതിയ തലമുറ അവന്റെ പൂര്വപിതാക്കന്മാരുടെ സനാതന ഭാരതീയ മതത്തിന്റെ ശാസ്ത്രീയമായ സംസ്കാരത്തിലേക്ക് മടങ്ങിപ്പോകാൻ വെമ്പല്കൊള്ളുന്നു ! കത്തനാരും പള്ളിയും പള്ളിസെമിത്തേരിയും ആളെത്തേടി ,കൂദാശചെയ്തു ഉപജീവിക്കാൻ  ശവങ്ങൽ തേടി നാടുനീളെ അലയുന്ന കാലമെടുത്തതിന്റെ മുന്നറിയിപ്പാണീ സംഭവം! കത്തനാരുടെ കപടളോഹയും ചൂഷണവും  ഈ ചുടലതീയിൽ എരിഞ്ഞടങ്ങുന്നു എന്ന വല്യ സത്യം ഈ മണ്ടൻപാതിരി ഒട്ടറിയുന്നുമില്ല ! പാവം!!

ഭാരതത്തിലെ മണ്മറഞ്ഞ കോടാനുകോടി പുന്ന്യാത്മാക്കളോടൊപ്പം തന്റെ അമ്മയുടെ ആത്മാവും മോക്ഷം പ്രാപിക്കട്ടെ എന്ന വലിയ കരുതലോടെ അമ്മയുടെ ചലനമറ്റ ജഡം അഗ്നിയിൽ സമർപ്പിച്ച മകനെ നിനക്കെന്റെ മനസിന് പ്രണാമം !എനിക്ക് മൂന്നാണ്മക്കളുള്ളതിൽ ഒരുവനെങ്കിലും ഈ സത്യത്തിന്റെ വഴി തെളിയേണമേ എന്ന പ്രാർത്ഥനയോടെ ഞാൻ നിന്നെ വീണ്ടും വണങ്ങുന്നു!

ദേവാലയങ്ങൾ നാടാകെ പണിയാൻ വൃഥാ പണം ചിലവഴിക്കുന്ന വിഡ്ഢി ജനതയോട്, അകക്കണ്ണ് വിരിയുന്ന സരസ്വതീക്ഷേത്രങ്ങൾ പണിയുവാൻ ജനമനസ്സുകളെ പ്രേരിപ്പിച്ച ശ്രീ.പിണറായി വിജയന് എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ അഭിവാദനങ്ങൾ! കള്ളപ്പണം രാഷ്ട്രീയക്കാരുടെ കൈവശം തന്നെയല്ലെന്റെ മുഖ്യനെ ..കത്തനാരുടെ കീശയിലാണ് അതിലേറെ കള്ളപ്പണം , ചൂഷണത്തിന്റെപണം , ആത്മീയ പിടിച്ചുപറിയുടെ ആകെത്തുക ഒളിച്ചിരിക്കുന്നത് !.കർത്താവിന്റെ വില മുപ്പതു                വെള്ളികാശിവർ  കോടാനുകോടി സ്വർണ്ണനാണയങ്ങളാക്കി ! ഇത്  മനസിലാക്കി മനസുപോലിവരെ കൈകാര്യം ചെയ്യൂ ..എങ്കിൽ കാലം താങ്കളെ മാനിക്കുമതു നിശ്ചയം !     samuelkoodal

അല്മായശബ്ദം: മകൻ പള്ളിയിൽ വരാത്തതിനാൽ അദ്ധ്യാപികയായ അമ്മയുടെ സം...

മകൻ പള്ളിയിൽപോയി 'ആടായില്ല' എന്ന കുറ്റം ചുമത്തി തള്ളയാടിന്റെ ശവത്തെ നിന്ദിക്കുന്ന പള്ളിപ്പരീശരും പാതിരിയും ഇവിടെ പരാജയപ്പെടുകയും, "നിങ്ങൾ പള്ളിയിൽ പ്രാർത്ഥിക്കാൻ പോകരുതെന്ന" കൽപ്പിച്ച ക്രിസ്തു ജയിക്കയുമാണ് ചെയ്തത്  !  ഹിന്ദു ആചാരപ്രകാരം അമ്മയെ ചിതയിലെരിച്ചപ്പോൾ കത്തനാരുടെ കളിപ്പീര് ളോഹയാണ് ആ ശവദാഹത്തിൽ കത്തിപ്പോയത് !ശവക്കോട്ടയ്ക്കു സമാധാനം !അല്മായശബ്ദം: മകൻ പള്ളിയിൽ വരാത്തതിനാൽ അദ്ധ്യാപികയായ അമ്മയുടെ സം...: മകൻ പള്ളിയിൽ വരാത്തതിനാൽ അദ്ധ്യാപികയായ അമ്മയുടെ സംസ്‌കാരം പള്ളിയിൽ നടത്താൻ വിസമ്മതിച്...

Sunday 4 September 2016

അല്മായശബ്ദം: മഠംവിട്ടിറങ്ങിയ മദർ തെരേസ വിശുദ്ധ പദവിയിലേയ്ക്ക്.....

അല്മായശബ്ദം: മഠംവിട്ടിറങ്ങിയ മദർ തെരേസ വിശുദ്ധ പദവി

ഇന്ന് അത്തം ! ഇനീ പത്താംനാളിൽ പൊന്നോണം! എന്നാൽ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുപത്തിനു കത്തോലിക്കാസഭയുടെ, മഠംവിട്ടിറങ്ങിയ മദർ തെരേസയെ ആ സഭതന്നെ, ആ നാമത്തെ [ശരീരമില്ല മരണംമൂലം] വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തിയതായി പോപ്പ് ലോകത്തോട് വിളംബരം ചെയ്തു ! എന്നുവച്ചാൽ മരിക്കുംവരെ, അല്ല ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിവരെ മദർ തെരേസ വിശുദ്ധയല്ലായിരുന്നു എന്ന യുക്തിയുടെ മറുപുറം, [ക്രിസ്തുവിനെ നിന്ദിച്ചു പള്ളിയിൽ പോയതുകാരണം] ജന്തുക്കളായ {ആടുകൾ} നമ്മൾ ചേർത്തുവായിക്കുവാൻ അപേക്ഷിക്കുന്നു! അപ്പോൾ എനിക്കൊരു സംശയം, "കർത്താവിന്റെ മണവാട്ടിയായി മഠത്തിൽ കഴിഞ്ഞിരുന്ന ഈ പുണ്യവതിയെ ഏതു അശുദ്ധാത്മാവാണ് മഠത്തിൽ നിന്നും പുറത്തു ചാടിച്ചതും, അവരെ കർത്താവിന്റെ ഭാവനയിലെ "നല്ലശമരായത്തി" ആക്കി മാറ്റി, മാനം മുട്ടെ മാനമുള്ളവളാക്കിയതും" എന്ന് !? 

"മനസിന്റെ സംസ്കാര വീഥിയാണാത്മാവിന്

 വഴിയെന്നും മോക്ഷമാം ഗേഹമെത്താൻ;

പഴമൊഴിയല്ലിതു പരമാര്ഥമാണെന്നും 

പരമദയാലു നീ അറിയുന്നില്ലേ " ?

എന്നൊരു ചോദ്യം 'സാമസംഗീതത്തിലൂടെ' ഞാൻ ദൈവത്തോട് പണ്ട് പാടിയാതൊന്നോർത്തുപോയി! മദർ തെരേസായുടെ മനസ്, അവർ ഈ ശരീരമെടുക്കും മുൻപേ പുണ്യമുള്ളതായിരുന്നു എന്നു സാരം !

അപ്പോൾ പിന്നെ ഇന്നലെ കത്തോലിയ്ക്കാസഭയുടെ  'അവാർഡ് സെറ്റപ്പ് മഠം'  തന്നെ ഉപേക്ഷിച്ച ഈ മനസിനെ സഭതന്നെ  ഇത്രയ്ക്കങ്ങു മാനമുള്ളതാക്കണമോ എന്ന ചോദ്യം വരുന്നു ! ഉത്തരം ,"സഭകളെല്ലാം [ക്രിസ്തുവില്ലാത്ത] ക്രിസ്തീയ വ്യവസായത്തിന്റെ ഉടമകളാണ്‌ " എന്നാണ്! വൈദ്യം വിദ്യാഭ്യാസം പാൽ ഇറച്ചി തുടങ്ങി 'പുന്ന്യാളരെ' വരെ ആവശ്യാനുസരണം ഉണ്ടാക്കി കച്ചവടം ചെയ്യുന്ന സഭകൾക്കിതൊരു പാതിരിമാർക്കായുള്ള 'തൊഴിലുറപ്പു 'പദ്ധതിമാത്രമാണ് ! സഭ ഒരു പുന്ന്യാളത്തിയെക്കൂടി  ഉണ്ടാക്കി പാതിരിമാരുടെ കൈകളിലേക്ക് നൽകിയാല്പിന്നെ, അത് നല്ലോണം കൈകാര്യം ചെയ്തു സഭയ്ക്ക് കാശാക്കിമാറ്റേണ്ട കർമ്മപദ്ധതി കത്തനാര് കണ്ടെത്തിക്കൊള്ളും!  സഭയ്‌ക്കൊരു അമ്മയെക്കൂടി കിട്ടിയതിനാൽ ഒരു ജപമാലകൂടി ആടുകൾക്കുറപ്പായി ലഭിക്കുമല്ലോ എന്നതാണ് മറ്റൊരു ആശ്വാസം! കർത്താവിനോ  പരമാനന്ദം! ; കാരണം, അതിയാനോടൊരുവനുമുരിയാടുകകൂടിയില്ല , സകലരും പുന്ന്യാളപ്പുറകെ........... "ലോകാ സമസ്താ സുഖിനോ ഭവന്തൂ"!  "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ" എന്ന ദൈവത്തെക്കുറിച്ചുള്ള കർത്താവിന്റെ വചനാമൃതം ഇന്നയോളം മനസുകൊണ്ട് നുകരാതെപോയ സഭകളെ നിങ്ങള്ക്ക് ഹാ കഷ്ടം! ജപമാല ചൊല്ലുന്നവന്റെ മുന്നിൽ കർത്താവും 'ഗീതാഞ്ജലി' പാടിയ നമ്മുടെ രവീന്ദ്രനാഥ ടാഗോറും ഇല്ലാതെയാകുന്നു എന്നതാണ് കാലത്തിന്റെ ദുഃഖസത്യം !  samuelkoodal യിലേയ്ക്ക്.....

Saturday 3 September 2016

"മഠം വിട്ടിറങ്ങിയ മദർ തെരേസ"

"മഠം വിട്ടിറങ്ങിയ മദർ തെരേസ ഇന്ന് വാഴ്ത്തപ്പെട്ടവളായി, വിശുദ്ധ പദവിയിലേയ്ക്ക്.!"  എന്ന ഈ വാർത്ത എന്റെ മനസ്സിൽ ഒരു 'ലോജിക്കൽ' ചിന്ത തരുന്നത് , "മഠം വിട്ടിറങ്ങിയില്ലായിരുന്നെങ്കിൽ ഈ മദർ ഒരിക്കലും ഒരു വിശുദ്ധയോ വാഴ്ത്തപ്പെട്ടവളോ ആവുകയില്ലായിരുന്നു" എന്നതാണതു .! 
  
"എതിരായിത്തീരുകയെന്നാൽ ഇരയായിത്തീരുകയാണെന്ന"  ഓഷോയുടെ സിദ്ധാന്തവും, ക്രിസ്തുവിനും ഈ മദറിനും ഫലിച്ചില്ല എന്നതാണ് മറ്റൊരു സത്യം ! പൗരോഹിത്യത്തിനും പള്ളിക്കും എതിരായി വായ് തുറന്ന ക്രിസ്തുവിനെ, പുരോഹിതർ സുന്നഹദോസുകൂടി കൊല്ലാൻ തീരുമാനിച്ചത് കുരിശിൽ നടപ്പാക്കിയെങ്കിലും, പിന്നീടാ കുരിശിൽ മരണം നുകർന്ന  ക്രിസ്തുവും, ആ കുരിശുമാണ്  പുരോഹിതന്റെ എന്നത്തെയും  അഹമ്മതിയിൽ പുളച്ച ജീവനമൂലധനമായി മാറിയത്  ! ഇവിടെ മനുഷ്യന്റെ ഭക്തിയുടെ 'കണ്വേര്ഷന് ' കാശായി പള്ളിയിൽ മാറ്റപ്പെടുന്നു! ഇന്ന് മുതൽ മദര്തെരേസയെയും കത്തോലിക്കാപൗരോഹിത്യം, കുരിശടികളിലൂടെയും തീർത്ഥാടനകേന്ദ്രങ്ങൾ മൂലവും, പാവം ജനത്തിന്റെ കോടികൾ ഒരു പുളിപ്പുമില്ലാതെ  കീശയിലാക്കുമെന്നതാണ് നാളത്തെ ദുഃഖസത്യം !  
സഭക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും തിരിഞ്ഞുനിന്നു ചോദ്യം ചോദിക്കുന്നവനെ കൈകാരം ചെയ്യാൻ ചില പരമ്പരാഗത മാർഗ്ഗങ്ങളുണ്ട് സഭകൾക്ക്! എന്നാൽ മഠം ഉപേക്ഷിച്ചവളെ , ഒരു ഹിന്ദുവിനെപ്പോലും ക്രിസ്ത്യാനിയാക്കാൻ മിനക്കെടാഞ്ഞവളെ, ഈ തിരുസഭ ഇന്ന് വാരിപ്പുണരുന്നത് കാണുമ്പോൾ, സഭയുടെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമുണ്ട് ലോകമേ!. ഭാരതീയ 'അദ്വൈത' ദര്ശനമാണെന്റെ ക്രിസ്തുവും മൊഴിഞ്ഞതെന്നു ഈ മദറിന് പണ്ടേ അറിയാമായിരുന്നുപോൽ ! ആയതിനാൽ ഒരു ഹിന്ദുവിനെയും 'ക്രിസ്ത്യാനി എന്ന ജന്തുവാക്കാൻ' ആ പുണ്യവതി ഒരുമ്പെട്ടില്ല!; സ്തോത്രം ഹല്ലെലുയ്യ ! പാതിരിമാരുടെ സുവിശേഷം പ്രസംഗിക്കുകയല്ല ഈ മദർ ചെയ്തത് ; പിന്നെയോ 'ക്രിസ്തീയത' ശീലമാക്കുകയായിരുന്നു ! "അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക "/ "നിത്യജീവൻ പ്രാപിക്കുവാൻ നല്ല സമാരായാനാവുക " എന്ന ക്രിസ്തുവിന്റെ മനോഭാവം സ്വായത്തമാക്കുകയായിരുന്നു മദർ തെരേസാ ചെയ്തു കാണിച്ചത് ! കത്തനാരെപ്പോലെ 'കുർബാന ചൊല്ലുകയല്ല' /പകരം 'കുർബാന ചെയ്യുകയായിരുന്നു' ഈ മദർ ചെയ്തത്! "എന്റെ ഓർമ്മയ്ക്കായി നിങ്ങളും ഇപ്രകാരം ചൊല്ലുവീൻ" എന്നല്ലല്ലോ ക്രിസ്തു മൊഴിഞ്ഞതു! "നിങ്ങളും ഇപ്രകാരം ചെയ്യുവീൻ" എന്നല്ലേ ആ തിരുവായ്  മൊഴിഞ്ഞതു ? ബൈബിൾ നല്ലോണം പഠിക്കേണ്ടേ കത്തനാരേ, മെത്രാനെ ..."പോപ്പിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കല്ലേ" എന്നൊരു ചൊല്ലുണ്ട് കത്തോലിക്കരുടെയിടയിൽ ! സത്യമാണ്, പോപ്പല്ലേ കുർബാന മെനഞ്ഞതു തന്നെ? പക്ഷെ 'കുർബാന ചെയ്യാൻ' മദർതെരേസ ലോകത്തിനു പഠിപ്പിച്ചുതന്നു ! കത്തനാർ കണ്ടു പഠിക്കൂ ...  

ശ്രീ നാരായണഗുരു ദൈവമല്ലെന്നു പറഞ്ഞ കോടതിയോട് , "ഗുരു ദൈവത്തെ അകമേ അറിഞ്ഞവനാണ്" എന്നാണെനിക്കു പറയുവാനുള്ളത് ! "ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും, മായയും നിൻ മഹിമയും നീയുമെന്ന്‌ ഉള്ളിലാകണം " എന്ന് പാടിയ ഗുരു ദൈവത്തെ സ്വയമുള്ളിലെ നിത്യചൈതന്യമായി കണ്ട                           ക്രിസ്തുവിനെപ്പോലെയാണ് , എന്നാണു ലോകം അറിയേണ്ടത്! ദൈവത്തെ 'അകംപൊരുളാണ്' എന്ന്  കാണാൻ, ഒരു ദേവാംശ സംഭവ പുണ്യപ്പിറവിക്കെ സാധ്യമാവുകയുള്ളൂ ! "ഞാനും പിതാവും [ദൈവവും] ഒന്നാകുന്നു , എന്നിലെ 'എന്നെ' കണ്ടവൻ ദൈവത്തെ കണ്ടിരിക്കുന്നു എന്ന നാസറായന്റെ തിരുക്കുറൾ അറിയാത്തപോയ പൗരോഹിത്യമാണെന്നും കാലത്തിന്റെ ശാപം ! 
""ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ,
 'പഠിപ്പ് ' ഉള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ?!  എന്നതാണ് ക്രിസ്ത്യാനിയുടെ എന്നത്തേയും ഗതികേട്! സഭാനവീകരണക്കാരായ നാം ഇതിനുള്ള ശാശ്വത പരിഹാരം കണ്ടെത്തണമെങ്കിൽ, ഒന്നാമതായി  പുരോഹിതനെ മനസിന്റെ ഏഴയലത്തുകൂടി അടുപ്പിക്കാതെയിരിക്കുക! രണ്ടാമതായി നാടാകെ പള്ളികൾ പണിയാതെ "ഹൃദയം ദേവാലയമെന്നറിയുക"!  samuelkoodal