Wednesday 30 April 2014

Priest caught by police for immoral traffic;അനാശാസ്യം; വൈദികന്‍ പിടിയിലായി

''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ "എന്ന ക്രിസ്തുവിന്റെ വിധി ഓർത്തായിരിക്കാം കത്തോലിക്കാ പാതിരിമാരുടെ അശ്ലീലങ്ങളിൽ, മുകളിലധികാരമുള്ള അരമനകളിൽ വിലസിവാഴുന്ന പുണ്യാളന്മാർ ഇതിൽ ഇടപെടുകയോ കുറ്റവാളികളായവരെ ശിക്ഷിക്കുകയോ ചെയ്യാത്തത് !എന്നാൽ ortthodox സഭ കൊല്ലം മേത്രാസനാധിപൻ (താൻ പാപമില്ലാത്തവൻ എന്നസ്വയം അറിവിനാൽ ) ഉടൻ ഈ കത്തനാരെ കുര്ബാന/കൂദാശകളീൽനിന്നും വിലക്കുകൽപിച്ചതായി അറിയുന്നു ! ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ വി.സഭകളെ, ഈ കുംബസാരക്കൂടൊന്നു പൊളിച്ചു തരാമോ..കഷ്ടിച്ചു പെണ്ണടുകൾ രക്ഷപെടും ..ഈ കൂടുപണിത ആശാരി ഔസേപ്പുപുണ്ണ്യാളനല്ല എന്ന് എനിക്കറിയാം ...അശുദ്ധനെ വീണ്ടും വിശുദ്ധനാക്കാൻ "ഭഗീരഥപ്രയഗ്നം" ചെയ്യുന്ന കാലമേ .. "പാപിയോടു ശിവൻ ചേർന്നാൽ, ശിവനും പാപിയായിടും "....ഈ മ്ലേചരെ ളോഹയൂരി മേയാൻ വിടൂ
യൂറോപ്പിലെപ്പോലെ അമേരിക്കയിലെപ്പോലെ റോടെന്നില്ല,വീടെന്നില്ല ഈ ഇരുകാലികൾക്കും ?!  വെറും മൂന്നു കൊല്ലത്തേക്ക്‌ കുംബസാരിപ്പിക്കാൻ വരുന്ന കത്തനാര് വിളിച്ചപ്പോൾ നടുറോടിലും മണിയറ ഒരുക്കുന്ന നീ "കര്ത്താവിന്റെ മണവാട്ടീ,.. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി നീ തന്നെ മകളെ ...നിനക്ക് വിവാഹം നിശ്ചയിച്ച പുരുഷൻ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ?!
അല്മായശബ്ദം: Priest caught by police for immoral traffic;അനാശാസ്യം; വൈദികന്‍ പിടിയിലായി

ALMAYASABDAM.BLOGSPOT.COM
Like · · ഷെയർ..

Saturday 26 April 2014

'Never go close to a Priest and Elephant' famous say of olden times..

Comment by George Scariah,  From Face book



A Catholic priest has allegedly raped a nine year old girl in Kerala














At a School Festival in South India an Elephant suddenly gets enraged, and attacks school Boy.






samuel koodalApril 27, 2014 at 2:53 AM

'Never go close to a Priest and Elephant' ഈ പഴംചൊല്ല് ഇന്ന് അല്മായശബ്ദ്ത്തിൽ മഷിപുരണ്ടു കണ്ടപ്പോൾ വല്ലത്തൊരാശ്വാസം ! ഒറ്റയ്ക്കൊരു കത്തനാരെ ഒരു വീട്ടിലും യാതൊരു കാരണവശാലും കയറ്റരുതെന്ന് എത്രൊയോകാലമായി ഞാൻ കരയുന്നു .. കാരണം ആട്ടിൽതോലിട്ട ഈ ചെന്നായ് "when & where" എപോഴാണു  കാണ്ടാമ്രിഗം ആവുക എന്നാരറിഞ്ഞു? "സ്വര്ഗസ്തനായ പിതാവിനെ" അറിയുന്ന ഒരുവനും,  ഒരു പാതിരിയും പാസ്ടരും ഒരിക്കലും  വേണ്ടേ വേണ്ടാ!

ക്രിസ്തനീ,നീ ഇനിയെങ്കിലും ക്രിസ്തുവിന്റെ മൊഴികൾ മനസിലാക്കൂ..ക്രിസ്തുവിനെ മനസിലാക്കാൻ ഒന്നാമതായി " bhagavath geetha "    "ഗീത" കരൾക്കാംപിലാക്കം ചേട്ടന്മാരെ ...ഭാരതത്തിന്റെ സനാതന അദ്വൈത വേദാന്ത മതം ഉപേക്ഷിച്ച നമ്മുടെ മണ്ടന്പിതാകന്മാർ തള്ളികളഞ്ഞ മഹാഭാഗവതവും ഉപനിഷത്തുകളും നാം ഇനിയും ഓരോ ഹൃദയത്തിലും  പേറണം ..തലമുറകളോടീ  ദൂത് പറയുകയും വേണം...ഇതാണു നവീകരണ  സുവിശേഷം !  


    ഓരോ ക്രിസ്തീയനും പാലിക്കേണ്ട അവശ്യപ്രമാണം . 1.യാതൊരു കാരണവശാലും ഒറ്റയ്ക്ക് വരുന്ന പുരോഹിതനെ വീട്ടിൽ കയറ്റാതിരിക്കുക . 2. കപ്പിയാരോ മറ്റു പള്ളിപ്പരീശന്മാരോ പുരോഹിതനു ഒപ്പമുണ്ടായിരിക്കണം 3.അത്യാവശ്യകൂദാശകൾക്കല്ലാതെ ഇവറ്റകളെ വീട്ടിൽ കയട്ടുന്നവന് അയ്യോകഷ്ടം! 4.അദ്ധ്വാനിച്ചുണ്ടാക്കിയ കാശു ഇവരുടെ കീശയിൽ പോകാതെ സ്വയം പിശുക്കനാവുക ,ആ പണം പാവങ്ങളെ നാം നേരിട്ടു സഹായിക്കാൻ ഉപയോഗിക്കുക . 5. ഗോപസ്ത്രീകളുടെ മാതിരി ഭക്തിപരവശകളായ സ്ത്രീകളെ ഇവർ വശീകരിക്കും എന്നതിനാൽ, കുംബസാരം എന്ന "ചീപ്പുപാപമോചനം" ഈ നാറികൾ മൂലം വേണ്ടെന്നു വയ്ക്കുക . 6.തന്നിൽത്തന്നെ സദാ നിറഞ്ഞു നില്ക്കുന്ന ജീവചൈതന്യമാണു ദൈവം എന്ന വലിയ സത്യത്തിലേക്കു ഓരോ മനസും ഉറയ്ക്കുക..അഹം ബ്രഹ്മാസ്മി (ഞാനും പിതാവും ഒന്നാകുന്നു).എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു = സ്വയം അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു! 7. വി.മത്തായി 5/6/7 മൂന്നദ്ധ്യായങ്ങൾ നല്ലവണ്ണം മനസിലാക്കുക.. നീ ക്രിസ്തുവിലായി= നീ പുരോഹിതനിൽ നിന്ന് മോചിതനായി.! ശുഭം....

കള്ളനും കവർച്ചക്കാരനും കൊലയാളിക്കും സുഗമമായി വിഹരിക്കാനുള്ള സ്ഥലം ഇന്ന് മതവും രാഷ്ട്രീയവും ആയതുകാരണം; മതത്തിൽ ഏതുകള്ളനും കുപ്പായം (ളോഹ)കിട്ടുന്നതുപോലെ, രാഷ്ട്രീയത്തിൽ ഏതു കുറ്റിച്ചൂലിനും തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടുമെന്നായീ ! ഏതാഭാസനും ളോഹക്കൂട്ടണിഞ്ഞാൽ ബുദ്ധി കൈമോശംവന്ന പാവം അച്ചായസമൂഹത്തിനയാൾ പരിശുദ്ധ്നാകുന്നതുപോലെ , ഏതു "കുറ്റിച്ചൂലിനെ" നിർത്തിയാലും മനനമില്ലാത്ത ജനം വോട്ടുചെയ്യുമെന്നുമായിചവറു രാഷ്റ്റ്രീയപ്പാർട്ടിക്കും ചിന്ത ! അതുകൊണ്ടുതന്നെയാകാം ആമാദ്മിപാർട്ടി "ചൂലു" തന്നെ ചിന്ഹവും ആക്കിയതും ! അതുപോലെ സഭാനവീകരണം സ്വപ്നം കാണുന്നജനം , (കത്തനാരുടെ socalled "കുഞ്ഞാടുകൾ") താൻ ആരുടേയും ആടും പൂടയുമല്ലന്നും, സ്വർഗസ്ഥനായപിതാവിന്റെ പുത്രനാണെന്നും(സ്വര്ഗസ്തനായ പിതാവേ എന്ന് പ്രാർഥിക്കുന്ന ഏവനും) സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു . "സ്വയം അറിഞ്ഞാൽ അറിവായ്, അറിവുതാൻ ആത്മമോദം "!

ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു !...പാസ്റെർ/പുരോഹിത മേൽക്കോയ്മയിൽനിന്നും മോചനം കൊതിക്കുന്നവർ, ആത്മാഭിമാനമുള്ള ദൈവമക്കൾ ഒത്തുചേരേണ്ട കാലം ഇതാ വന്നണഞ്ഞിരിക്കുന്നു ! "ഹൃദയം ദേവാലയം " എന്ന ക്രിസ്തുവിന്റെ കണ്ടെത്തൽ നമുക്കും ഇനിയെങ്കിലും ഉൾവിളിയാകട്ടെ ! ഹൃദയമാകുന്ന ദേവാലയത്തിൽ സ്ഥിരവാസിയായ ദൈവത്തെ "അറയിൽ കയറി വാതിലുകൾ അടച്ചു രഹസ്യത്തിൽ നിന്റെ പിതാവിനോട് ഒന്നാവുക "എന്ന മശിഹായുടെ സാരോപദേശം(st mathew 6/5) സകല മനസുകളും ഇനിയെങ്കിലും ഏറ്റുവാങ്ങുവീൻ....ഹൃദയസ്ത്നാണ് ദൈവം, അല്ലാതെ കത്തനാരു പറയുന്ന സ്വർഗസ്തനല്ല !..ഇതാ അവൻ സകല മനസുകളിലും "വീണ്ടും വരാറായി "! മനസാകുന്ന അറയിൽ അവനെ നമുക്ക് സ്വയം മൌനത്തിന്റെ ആഴങ്ങളിൽ, ധ്യാനത്തിന്റെ ശക്തിയാൽ കണ്ടെത്താം..ഇതാണെൻറെ കർത്താവും ലോകരക്ഷകനുമായക്രിസ്തുവിന്റെ സുവിശേഷം ! കേൾപ്പാൻ ചെവിയില്ലാത്തവരേ രണ്ടു ചെവികൾ കടമെടുക്കൂ...കേൾക്കൂ.. കടമെടുക്കൂ...കേൾക്കൂ...                          

അല്മായശബ്ദം: 'Never go close to a Priest and Elephant' famous s...

അല്മായശബ്ദം: 'Never go close to a Priest and Elephant' famous s...: 'Never go close to a Priest and Elephant' famous say of olden times.. Comment by George Scariah,  From Face book A Cഓരോ ക്രിസ്തീയനും പാലിക്കേണ്ട അവശ്യപ്രമാണം . 1.യാതൊരു കാരണവശാലും ഒറ്റയ്ക്ക് വരുന്ന പുരോഹിതനെ വീട്ടിൽ കയറ്റാതിരിക്കുക . 2. കപ്പിയാരോ മറ്റു പള്ളിപ്പരീശന്മാരോ പുരോഹിതനു ഒപ്പമുണ്ടായിരിക്കണം 3.അത്യാവശ്യകൂദാശകൾക്കല്ലാതെ ഇവറ്റകളെ വീട്ടിൽ കയട്ടുന്നവന് അയ്യോകഷ്ടം! 4.അദ്ധ്വാനിച്ചുണ്ടാക്കിയ കാശു ഇവരുടെ കീശയിൽ പോകാതെ സ്വയം പിശുക്കനാവുക ,ആ പണം പാവങ്ങളെ നാം നേരിട്ടു സഹായിക്കാൻ ഉപയോഗിക്കുക . 5. ഗോപസ്ത്രീകളുടെ മാതിരി ഭക്തിപരവശകളായ സ്ത്രീകളെ ഇവർ വശീകരിക്കും എന്നതിനാൽ, കുംബസാരം എന്ന "ചീപ്പുപാപമോചനം" ഈ നാറികൾ മൂലം വേണ്ടെന്നു വയ്ക്കുക . 6.തന്നിൽത്തന്നെ സദാ നിറഞ്ഞു നില്ക്കുന്ന ജീവചൈതന്യമാണു ദൈവം എന്ന വലിയ സത്യത്തിലേക്കു ഓരോ മനസും ഉറയ്ക്കുക..അഹം ബ്രഹ്മാസ്മി (ഞാനും പിതാവും ഒന്നാകുന്നു).എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു = സ്വയം അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു! 7. വി.മത്തായി 5/6/7 മൂന്നദ്ധ്യായങ്ങൾ നല്ലവണ്ണം മനസിലാക്കുക.. നീ ക്രിസ്തുവിലായി= നീ പുരോഹിതനിൽ നിന്ന് മോചിതനായി.! ശുഭം....

കള്ളനും കവർച്ചക്കാരനും കൊലയാളിക്കും സുഗമമായി വിഹരിക്കാനുള്ള സ്ഥലം ഇന്ന് മതവും രാഷ്ട്രീയവും ആയതുകാരണം; മതത്തിൽ ഏതുകള്ളനും കുപ്പായം (ളോഹ)കിട്ടുന്നതുപോലെ, രാഷ്ട്രീയത്തിൽ ഏതു കുറ്റിച്ചൂലിനും തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടുമെന്നായീ ! ഏതാഭാസനും ളോഹക്കൂട്ടണിഞ്ഞാൽ ബുദ്ധി കൈമോശംവന്ന പാവം അച്ചായസമൂഹത്തിനയാൾ പരിശുദ്ധ്നാകുന്നതുപോലെ , ഏതു "കുറ്റിച്ചൂലിനെ" നിർത്തിയാലും മനനമില്ലാത്ത ജനം വോട്ടുചെയ്യുമെന്നുമായിചവറു രാഷ്റ്റ്രീയപ്പാർട്ടിക്കും ചിന്ത ! അതുകൊണ്ടുതന്നെയാകാം ആമാദ്മിപാർട്ടി "ചൂലു" തന്നെ ചിന്ഹവും ആക്കിയതും ! അതുപോലെ സഭാനവീകരണം സ്വപ്നം കാണുന്നജനം , (കത്തനാരുടെ socalled "കുഞ്ഞാടുകൾ") താൻ ആരുടേയും ആടും പൂടയുമല്ലന്നും, സ്വർഗസ്ഥനായപിതാവിന്റെ പുത്രനാണെന്നും(സ്വര്ഗസ്തനായ പിതാവേ എന്ന് പ്രാർഥിക്കുന്ന ഏവനും) സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു . "സ്വയം അറിഞ്ഞാൽ അറിവായ്, അറിവുതാൻ ആത്മമോദം "!
ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു !...പാസ്റെർ/പുരോഹിത മേൽക്കോയ്മയിൽനിന്നും മോചനം കൊതിക്കുന്നവർ, ആത്മാഭിമാനമുള്ള ദൈവമക്കൾ ഒത്തുചേരേണ്ട കാലം ഇതാ വന്നണഞ്ഞിരിക്കുന്നു ! "ഹൃദയം ദേവാലയം " എന്ന ക്രിസ്തുവിന്റെ കണ്ടെത്തൽ നമുക്കും ഇനിയെങ്കിലും ഉൾവിളിയാകട്ടെ ! ഹൃദയമാകുന്ന ദേവാലയത്തിൽ സ്ഥിരവാസിയായ ദൈവത്തെ "അറയിൽ കയറി വാതിലുകൾ അടച്ചു രഹസ്യത്തിൽ നിന്റെ പിതാവിനോട് ഒന്നാവുക "എന്ന മശിഹായുടെ സാരോപദേശം(st mathew 6/5) സകല മനസുകളും ഇനിയെങ്കിലും ഏറ്റുവാങ്ങുവീൻ....ഹൃദയസ്ത്നാണ് ദൈവം, അല്ലാതെ കത്തനാരു പറയുന്ന സ്വർഗസ്തനല്ല !..ഇതാ അവൻ സകല മനസുകളിലും "വീണ്ടും വരാറായി "! മനസാകുന്ന അറയിൽ അവനെ നമുക്ക് സ്വയം മൌനത്തിന്റെ ആഴങ്ങളിൽ, ധ്യാനത്തിന്റെ ശക്തിയാൽ കണ്ടെത്താം..ഇതാണെൻറെ കർത്താവും ലോകരക്ഷകനുമായക്രിസ്തുവിന്റെ സുവിശേഷം ! കേൾപ്പാൻ ചെവിയില്ലാത്തവരേ രണ്ടു ചെവികൾ കടമെടുക്കൂ...കേൾക്കൂ.. കടമെടുക്കൂ...കേൾക്കൂ...
Like ·  · atho...

അല്മായശബ്ദം: 'Never go close to a Priest and Elephant' famous s...

അല്മായശബ്ദം: 'Never go close to a Priest and Elephant' famous s...: 'Never go close to a Priest and Elephant' famous say of olden times.. Comment by George Scariah,  From Face b'Never go close to a Priest and Elephant' ഈ പഴംചൊല്ല് ഇന്ന് അല്മായശബ്ദ്ത്തിൽ മഷിപുരണ്ടു കണ്ടപ്പോൾ വല്ലത്തൊരാശ്വാസം ! ഒറ്റയ്ക്കൊരു കത്തനാരെ ഒരു വീട്ടിലും യാതൊരു കാരണവശാലും കയറ്റരുതെന്ന് എത്രൊയോകാലമായി ഞാൻ കരയുന്നു .. കാരണം ആട്ടിൽതോലിട്ട  ഈ ചെന്നായ് ഇപ്പഴാണ് കാണ്ടാമ്രിഗം ആവുക എന്നാരറിഞ്ഞു? "സ്വര്ഗസ്തനായ പിതാവിനെ" അറിയുന്ന ഒരുവനും ഒരു പാതിരിയും പാസ്ടരും വേണ്ടേ വേണ്ടാ!

ക്രിസ്തനീ നീ ഇനിയെങ്കിലും ക്രിസ്തുവിന്റെ മൊഴികൾ മനസിലാക്കൂ..ക്രിസ്തുവിനെ മനസിലാക്കാൻ ഒന്നാമതായി "ഗീത" കരൾക്കാംപിലാക്കം ചേട്ടന്മാരെ ...നമ്മുടെ മണ്ടന്പിതാകന്മാർ തള്ളികളഞ്ഞ മഹാഭാഗവതവും ഉപനിഷത്തുകളും ഹൃദയത്തിൽ പേറണം .. ook A Catho...

Thursday 24 April 2014

"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും"
"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും"
സർവലോകമലയാളി നസ്രാണികൾക്കും അപമാനകരമായ വാർത്ത ! നമ്മളെ എന്നും കുംബസാരിപ്പിക്കുന്ന , പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ അൾത്താരപെട്ടിയിൽ നിന്നും എടുത്തു നമ്മുടെ നാവിൽ വച്ചുതരുന്ന നമ്മുടെ മിടുക്കൻ,പരിശുദ്ധൻ , കത്തനാർ, ഒൻപതു വയസുള്ള പെണ്‍കുട്ടിയെ പള്ളിയിൽ വേദം പഠിക്കാൻ ചെന്നപ്പോൾ പീഢിപ്പിച്ചു പോലും ! രാവിലേമുതൽ"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" റ്റീവീക്കാർ വിളിച്ചുകൂവുന്നു , തൃശൂർ ഒല്ലൂർ പൗലോച്ചായന്റെ പള്ളിയിൽ ഇതിയാൻ നല്ല വികാരമുള്ള വികാരിയാണ്‌പോലും ! ഏറിയപങ്കു പാതിരിമാരും ഹൊമോസെക്സ് /ബാലപീഡനം specialise ചെയ്തപ്പോൾ ഇതിയാനിതെന്നാപറ്റീ ?
ഇതിയാന്റെ മുൻപിൽ കുമ്പസാരിക്കാൻ ഇടയായ സർവരുമേ, നാണക്കേട്‌...ഇത് മുന്നിൽ കണ്ടുകൊണ്ടാണ് നാസറായൻ വി. മത്തായി ആറിൽ നമ്മോടു മൊഴിഞ്ഞത്! പക്ഷെ നാം കേട്ടില്ലാ ഹ..ഹാ..ഹ.. ലോകം ചിരിക്കുന്നു !ഈ പരിശുദ്ധനാണൂ നാളെ പോപ്പാകുന്നതും?! കുപ്പായമൂരിക്കുകയോ "പോയി കല്യാണം കഴിക്കാടാ കാളേ "എന്ന് പറയുകയോ സഭ ചെയ്യില്ല ..കാരണം, "നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" എന്നതിനാൽ...എത്ര അഭയകളെ ഇവർ, ദൈവത്തെയും ലോകത്തെയും ഒരു ഭയവുമില്ലാതെ കൊന്നു ? എത്ര പെണ്‍കുട്ടികളെ...? എത്ര ആണ്‍കുഞ്ഞുങ്ങളെ മനോരോഗികളാക്കി ? പരിശുദ്ധ സഭയെ നേരമ്പോയി .കണക്കെടുക്കൂ വേഗം..അവൻ വീണ്ടും വരുവാൻ കാലമായി..

Tuesday 22 April 2014

അല്മായശബ്ദം: "മാ നിഷാദാ "

അല്മായശബ്ദം: "മാ നിഷാദാ ": സാന്നിദ്ധ്യബോധവും ആരാധനാവിശുദ്ധിയും ഇല്ലാത്ത ജനവും പുരോഹിതരും ഒന്നിച്ചുചേർന്നു, ആർക്കാണ്ടോവേണ്ടി തട്ടിക്കൂട്ടുന്ന ഒരു "ചൊല്ലുനാടകമായി&...