Thursday 29 December 2016

അല്മായശബ്ദം: മനസാ വാചാ കര്‍മ്മണാ

അല്മായശബ്ദം: മനസാ വാചാ കര്‍മ്മണാ:  മനസാ വാചാ കര്‍മ്മണാ...                                                       "പൗരോഹിത്യം വ്യഭിചരിക്കപ്പെടുന്നു" എന്ന ഏറ്റം ഗു...

മനസാ വാചാ കര്‍മ്മണാ...

"പൗരോഹിത്യം വ്യഭിചരിക്കപ്പെടുന്നു" എന്ന ഏറ്റം ഗുരുതരമായ ഇന്നിന്റെ പ്രശ്നത്തെ, ഇനിയെങ്കിലും സഭാമക്കൾ [ KCRM ] "കാര്യം നിസാരം" എന്ന മട്ടിൽ എടുക്കാതെ, ഒന്നാമതായി KCRM എന്നത് "കേരള കത്തോലിക്കാ റീഫോർമേഷൻ മൂവ്മെന്റ് " എന്നതിന് പകരം "കേരള ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ് " എന്ന് മേലിൽ തിരുത്തി വായിക്കേണ്ടിയിരിക്കുന്നു! രണ്ടാമതായി പെൻഷൻപ്രായം കഴിഞ്ഞ ഒരു "വയസൻ ക്ലബ്" ആയി KCRM നെ ജീർണ്ണിപ്പിക്കാതെ young blood സംഘടനയാക്കാൻ, അടിയന്തിരമായി യുവതീയുവാക്കളെ ഇതിലേക്ക് ക്ഷണിക്കേണ്ടിയിരിക്കുന്നു! YMCA / YWCA കൂടാതെ പള്ളികളിലെ 'യൂത് ലീഗ് ' യുവജന / സ്ത്രീ സമാജങ്ങളുമായി നാം അറിവ് / ചിന്തകൾ പങ്കുവയ്‌ക്കേണ്ടിയിരിക്കുന്നു ! സമൂഹത്തിന്റെ പൊതുവായ ബോധവൽക്കരണത്തിനായി ഓരോ നാടുകളിലും സെമിനാറുകളും വിചാരവിനിമയ ക്യാമ്പുകളും കല്പിക്കേണ്ടിയിരിക്കുന്നു! [എന്റെ കുട്ടിക്കാലത്തു പെന്തക്കോസ്‌ സഭകൾപോലെ, ഓരോ നാൽക്കവലയിലും പ്രസംഗ തൊഴിലാളികളെ നിർത്തി നാട് നാറ്റണമെന്നല്ല അർത്ഥമാക്കിയത്. ] 'സത്യജ്വാല'യുടെ പ്രചാരണം കത്തോലിക്കാ പള്ളികളിൽ മാത്രമല്ല കേരളത്തിലെ നാനാവിധ പള്ളികളിലും 'ഫൈത് ഹോമുകളിലും' എത്തിക്കേണ്ടിയിരിക്കുന്നു ! ഫേസ്ബുക് /വാട്സ്ആപ് മുതലായ മീഡിയാകളിൽ കൂടി ആശയ/ വിവര/ വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാവരും ആവതുപോലെ പങ്കു ചേരണം!
സഭയുടെ ഇന്നത്തെ അർത്ഥമില്ലാത്ത "തട്ടിപ്പുകൂദാശകൾ" എപ്രകാരം നമ്മുടെ ഗുരുസ്ഥാനീയനായ ജോസഫ് പുലിക്കുന്നേൽ സാറ് ഉപേക്ഷിച്ചുവോ , ആ മഹത്തായ മാതൃക നാമും സധൈര്യം പിന്തുടരേണ്ടിയിരിക്കുന്നു ! ഏവരും തുടക്കമെന്നോണം, വി.മത്തായി ആറിന്റെ അഞ്ചും , ഇരുപത്തിമൂന്നിന്റെ ഒൻപതും മനസാ വാചാ കർമ്മത്തിലാക്കുക...samuelkoodal

Saturday 24 December 2016

അല്മായശബ്ദം: "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "

അല്മായശബ്ദം: "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് ": "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "  ക്രിസ്ത്യാനിയല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ, ക്രിസ്ത്യാനിയല്ല നീ പെന്തക്കോസേ ! സീ എസ് ഐ...

"ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "

ക്രിസ്ത്യാനിയല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ,
ക്രിസ്ത്യാനിയല്ല നീ പെന്തക്കോസേ !
സീ എസ് ഐ ആണവന്‍ മേലേലെ ചാക്കോച്ചന്‍ ,
റീത്തിലുംറീത്തെന്റെ മൂത്ത ജേഷ്ടന്‍!
മൂലേചാലിലെ ജോസു കത്തോലിക്കന്‍,
ഏതിനമോ സീറോ ലത്തീനാണോ ?
റോമന്‍,ദളിദരോ, ശാബതുകാരനോ
മേന്പടിക്കില്ല ക്രിസ്ത്യാനീയെങ്ങും !
"ക്രിസ്തുവിന്‍ വാക്കും പഴംചക്കുപോലായി!"
പാതിരി / പാസ്ടറുമോൻ നാടുവാണാ --
"നിന്റെ രാജ്യം "എന്ന സങ്കല്പമില്ലാതായ് ,
"എന്റെ രാജ്യം" വരാന്‍ മോഹമേറി...
പ്രാര്‍ഥനായക്ജ്ഞങ്ങള്‍,കൂദാശകച്ചേരി
മത്സരഭാഷണ ഘോഷങ്ങലാല്‍
മണ്ണിതും വിണ്ണും മനവും കലുഷമായ്
മണ്ണില്‍ മനുഷ്യരും തെല്ലോളമായ്.. samuelkoodal

Friday 23 December 2016

അല്മായശബ്ദം: മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും ...

അല്മായശബ്ദം: മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും ...: ജോസഫ് പടന്നമാക്കൽ   പഴയകാലങ്ങളിൽ പുരോഹിതരായിരുന്നവർ സാംസ്‌കാരികമായും പാരമ്പര്യമായും മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നും ജനിച്ചു വളർന്നവരാ...

ഏതു പുരോഹിതനും ഒരിക്കൽ അമ്മയുടെ മുലയുണ്ട് വളർന്നവനാണെന്ന നഗ്നസത്യം മറക്കാതെ, മേലിൽ ഏതു പെണ്ണിന്റെ മുലയും കണ്ടാലും [പടമാകട്ടെ ബിംബമാകട്ടെ] താൻ ഭൂമിയിൽ അവതരിച്ചയുടൻ തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് പിടിച്ചു ചുണ്ടോടടുപ്പിച്ച പൊന്നമ്മച്ചിയുടെ മുലയായി അതിനെയും കരുതിയാൽ മതി, ഈ അവിഞ്ഞ പുരോഹിത കപട സംസ്കാരത്തിന് പോംവഴിയായി ! മനുഷ്യവംശത്തെ ഊട്ടാൻ മുലയും മുലപ്പാലും മുലചുണ്ടുകളും , ജന്മങ്ങളെ തലോടുവാൻ അമ്മയ്ക്ക് കൈകളിൽ വിരലുകളും വിരൽതുമ്പുകളും നൽകിയത് ഒരു പരിപാവനമായ ഉദ്ദേശ ശുദ്ധിയോടെയാണ് ഈശ്വരനെന്ന പ്രകൃതി , എന്ന് ഈ ദൈവത്തെ അറിയാത്ത പുരോഹിതൻ ഇനിയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു ? യേശുക്കുഞ്ഞിന് പാലൂട്ടാൻ മുലയുള്ള മേരിയെ ദൈവം കരുതിയതിൽ കത്തനാരെന്തിനു വ്യാകുലപ്പെടുന്നു ? നഗ്നതയല്ലേ ദൈവത്തിന്റെ സൃഷ്ടിയിലെ സത്യം ? ആ സൃഷ്ടിയുടെ ഭംഗിയില്ലാതെയാക്കാൻ നാം കണ്ടുപിടിച്ചതല്ലേ നൂലും തുണിയും? ജോസഫ് പടന്നമാക്കന്റെ ഒരു വരിയെഴുത്തുപോലും ഈ പുരോഹിതന് മരണംവരെ മനസിലാവുലയില്ല എന്നതാണ് കാലത്തിന്റെ മറ്റൊരു നിത്യദുഃഖസത്യം! കാരണം സാമാന്യ ബുദ്ധിയുള്ളവരാരും ഒരിക്കലും കത്തനാരാവുകയില്ല! അത് കുബുദ്ധികളുടെ തനി കുത്തകയായ തൊഴിലവസരമാണ്.. മാളോരേ..
ഹേ പുരോഹിതാ, നാറുന്ന തന്റെ വായ്‌ അടയ്‌ക്കൂ ,,അല്ലാഞ്ഞാൽ കാലം തന്റെ നാക്കു പിഴുതെടുക്കും ! കാരണം നിന്റെ ദുഷ്ട ചെയ്തികളും കപടതയും കാലത്തിനു മനസിലായി..മൗനം കള്ളനും ഭൂഷണം ! samuelkoodal

Thursday 22 December 2016

അല്മായശബ്ദം: 'സത്യജ്വാല ആറാം വയസ്സിലേക്ക്!

അല്മായശബ്ദം: 'സത്യജ്വാല ആറാം വയസ്സിലേക്ക്!: പ്രമുഖര്‍ വിലയിരുത്തുന്നു! 2016 ഡിസംബര്‍ 31, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ { സത്യജ്വാലയുടെ ഇതുവരെ പ്ര...

"ദുഖങ്ങളെ, നിങ്ങൾ പിച്ച നടത്തിയീ
മുക്തിതൻ പാതയിൽ ഞാനണഞ്ഞു ;
കഷ്ടങ്ങളെ, നിങ്ങൾ എത്തിയ കാരണം
ഇഷ്ടദേവസ്വരം ഞാൻ തിരഞ്ഞു !

മുക്ത പ്രമോദത്തിൻ കുത്തക വാഴ്ചയാൽ
മത്തു പിടിച്ചെൻ മനം മയങ്ങി ;
മൃത്യുവിൻ കാലൊച്ച എത്തിടും മുൻപേ
എൻ ഉച്ചയുറക്കം ഉണർത്തി നിങ്ങൾ !

നേരമില്ലേറെ എന്നാകിലും വേലകൾ
ഏറെ എൻ പാതയിൽ ,ഞാനറിഞ്ഞു ;
എന്നെ ഞാനാക്കിയ മിത്രദുഖങ്ങളെ ,
ഇന്നിതെൻ ആത്മാവിൻ നന്ദി ഗാനം ,,"

എന്ന "സാമസംഗീതത്തിലെ" എന്റെ "ദുഃങ്ങൾക്കൊരു നന്ദിഗാനം" പോലെ , എന്നെ ഞാനാക്കിയത് "സത്യജ്വാലയും " ,"അല്മായശബ്ദവും" മാത്രമാണ് ! കുട്ടിക്കാലത്തെ എന്നിലെ അൾത്താരാബോയ്ക്കു അന്നേ ചിന്താക്കുഴപ്പം ഉണ്ടാക്കിയ ഈ നാറുന്ന പാതിരിപ്പടയെക്കുറിച്ച് ഒന്ന് ഹൃദയം തുറന്നെഴുതാൻ 'ഇടം' തന്ന ശ്രീ .ജോർജ്ജ് മൂലേച്ചാലിയും [ഇടയനും] എഴുതാൻ എന്റെ വിരൽക്കൂട്ടിൽ അക്ഷരവടിവ് പകർന്നുതന്ന ശ്രീ സക്കര്യായാസ നെടുങ്കനാലും [ഗുരു],എഴുത്തിന്റെ തുടക്കത്തിലെന്നെ കൊത്തിപ്പറിക്കാൻ വന്ന വിമര്ശകരുടെ ചുണ്ടിൽ നിന്നും എന്നെ യുക്തിപൂർവം വിടുവിച്ച എന്റെ പ്രിയൻ ശ്രീ,ജോസഫ് പടന്നമാക്കൽ , ഇടയ്ക്കിടെ മുനവച്ച ഫലിതംപറഞ്ഞെന്നെ ഇക്കിളിപ്പെടുത്തിയ എന്റെ രോഷന്മോനെയും ,എന്നും എനിക്ക് പ്രേരണയായിരുന്ന ശ്രീ,ജോസഫ് മറ്റപ്പള്ളിസാറിനെയും ,തുടക്കത്തിലേ ടെക്‌നിക്കൽ അഡ്വൈസറായിരുന്ന നല്ലവനായ എന്റെ ജോസ് മൂലേച്ചാലിയെയും ഞാൻ നന്ദിയോടെ സ്മരിക്കുന്നു !
"സത്യജ്വാലയും " ,"അല്മായശബ്ദവും" നിങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ ഞാൻ ആരാകുമായിരുന്നു ? എന്നെ ഞാനാക്കിയ എന്റെ പൊന്ന് സ്നേഹിതരെ എനിക്ക് കാലം തന്ന നന്മയുടെ 'മന്ന' എന്നെന്മനമെന്നും കരുതും!
പത്തിരുപതു കൊല്ലം മുൻപേ നിങ്ങളെനിക്കുണ്ടായിരുന്നെങ്കിൽ,,എന്ന് ഞാൻ വെറുതെ ആശിച്ചുപോകുന്നു ! ശ്രീ. ചാക്കോ കളരിക്കലിന്റെ വറ്റാത്ത അറിവിന്റെ തീരങ്ങളിൽ എനിക്കുമിത്തിരി ഉല്ലസിക്കാൻ 'ഇടം' തന്ന കാലമേ, നിനക്കും നന്ദി ! 'ഇടം' തന്ന ഇടയന്മാരെ , ഒരു പാതിരിയുമല്ലെന്റെ ഇടയൻ , നിങ്ങളാണ്! നിങ്ങൾക്കെന്റെ ഒരായിരം നന്ദി,,ആത്മാവിന്റെ നന്ദി,, samuelkoodal

Tuesday 20 December 2016

Saturday 17 December 2016

മെറി ക്രിസ്ത്മസ്

"മെറി ക്രിസ്ത്മസ്" ആഘോഷിക്കുന്ന ലോകമേ,  ക്രിസ്തു ജനിച്ചതുമൂലം ലോകമാകെ പടര്‍ന്നു കിടക്കുന്ന, നാനാവിധ വിശ്വാസകലഹവുമായി തമ്മിലടിക്കുന്ന [ക്രിസ്തീയത എന്തെന്നറിയാത്ത] സഭകളെ,  ഈ ബഹു സഹസ്രം സഭകളിലെ മെറിദൈവത്തെ അറിയാത്ത പൌരോഹിത്യമേ, നിങ്ങള് മൂലം പീഡിപ്പിക്കപെട്ട അനേകായിരം അല്ത്താരാ  ബാലന്മാര്‍ക്ക്‌ ഞാന്‍ ക്രിസ്ത്മസ് ആശംസകള്‍ നേരുകയില്ല ! കാരണം അവര്‍ക്ക് വേദനിക്കും!  നിങ്ങള്‍ കാരണം സ്ത്രീത്യം നഷ്ടപ്പെട്ട [കറിവേപ്പിലകലായി നിങ്ങള്‍ തെരുവിലെറിഞ്ഞ] ആയിരമായിരം ദേവദാസികള്‍ക്കും ഞാന്‍ ക്രിസ്തുമസ് ആശംസിക്കുകയില്ല ! കാരണം അവരത് സഹിക്കില്ല !  നിങ്ങള് കാരണം പള്ളികളില്‍ വച്ച് പീഡിപ്പിക്കപ്പെട്ട ഒരു ജീവനോടും ഞാന്‍ ക്രിസ്ത്മസ് ആശംസിക്കുകയില്ല ! കാരണം അത് ഹാസ്യ ആക്ഷേപമാവില്ലേ?പകരം നിങ്ങള്‍ക്കും, നിങ്ങളുടെ പാപങ്ങള്‍ക്ക് കൂട്ടുനിന്ന പള്ളിപ്പരീശര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍! മോഡിജി  നിങ്ങളുടെ വോട്ടു ബാങ്ക് കൊതിച്ചു നിങ്ങളുടെ മുപ്പതു വെള്ളികാശിന്റെ കൂമ്പാരങ്ങള്‍ കണ്ടുപിടിക്കാതെയിരിക്കാന്‍ പുതുവല്‍സരാശമ്സകള്‍ നേരുന്നു!  

"പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതെന്നും / ഭൂമിയില്‍ ആരെയും നിങ്ങള്‍ 'പിതാവേ' എന്ന്  വിളിക്കരുതെന്നും '' നമ്മോട് കര്ന മായി കല്‍പ്പിച്ചരുളിയവനെ മാനിക്കാതെ, ഇന്നും പാതിരിപ്പുറകെ പള്ളികളില്‍ പോകുന്നവരെ ,'നിങ്ങള്ക്ക് 'മെറി ക്രിസ്ത്മസ്'' !  ശേഷം സകല പാസ്റെര്‍ മോന്മാരുമേ ,ആഘോഷിച്ചുല്ലസിപ്പീന്‍ ,ക്രിസ്തുമസ് ആശംസകള്‍ ! [പാവം പോപ്പിനിത് വേണ്ടാ]..samuelkoodal

അല്മായശബ്ദം: മെറി ക്രിസ്ത്മസ്

അല്മായശബ്ദം: മെറി ക്രിസ്ത്മസ്: "മെറി ക്രിസ്ത്മസ്" ആഘോഷിക്കുന്ന ലോകമേ,  ക്രിസ്തു ജനിച്ചതുമൂലം ലോകമാകെ പടര്‍ന്നു കിടക്കുന്ന, നാനാവിധ വിശ്വാസകലഹവുമായി തമ്മിലടിക്കു...

"മെറി ക്രിസ്ത്മസ്" ആഘോഷിക്കുന്ന ലോകമേ, ക്രിസ്തു ജനിച്ചതുമൂലം ലോകമാകെ പടര്‍ന്നു കിടക്കുന്ന, നാനാവിധ വിശ്വാസകലഹവുമായി തമ്മിലടിക്കുന്ന [ക്രിസ്തീയത എന്തെന്നറിയാത്ത] സഭകളെ, ഈ ബഹു സഹസ്രം സഭകളിലെ ദൈവത്തെ അറിയാത്ത പൌരോഹിത്യമേ, നിങ്ങള് മൂലം പീഡിപ്പിക്കപെട്ട അനേകായിരം അല്ത്താരാ ബാലന്മാര്‍ക്ക്‌ ഞാന്‍ ക്രിസ്ത്മസ് ആശംസകള്‍ നേരുകയില്ല ! കാരണം അവര്‍ക്ക് വേദനിക്കും! നിങ്ങള്‍ കാരണം സ്ത്രീത്യം നഷ്ടപ്പെട്ട [കറിവേപ്പിലകലായി നിങ്ങള്‍ തെരുവിലെറിഞ്ഞ] ആയിരമായിരം ദേവദാസികള്‍ക്കും ഞാന്‍ ക്രിസ്തുമസ് ആശംസിക്കുകയില്ല ! കാരണം അവരത് സഹിക്കില്ല ! നിങ്ങള് കാരണം പള്ളികളില്‍ വച്ച് പീഡിപ്പിക്കപ്പെട്ട ഒരു ജീവനോടും ഞാന്‍ ക്രിസ്ത്മസ് ആശംസിക്കുകയില്ല ! കാരണം അത് ഹാസ്യ ആക്ഷേപമാവില്ലേ? പകരം നിങ്ങള്‍ക്കും, നിങ്ങളുടെ പാപങ്ങള്‍ക്ക് കൂട്ടുനിന്ന പള്ളിപ്പരീശര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍! മോഡിജി നിങ്ങളുടെ വോട്ടു ബാങ്ക് കൊതിച്ചു നിങ്ങളുടെ മുപ്പതു വെള്ളികാശിന്റെ കൂമ്പാരങ്ങള്‍ കണ്ടുപിടിക്കാതെയിരിക്കാന്‍ പുതുവല്‍സരാശമ്സകള്‍ നേരുന്നു!

"പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതെന്നും / ഭൂമിയില്‍ ആരെയും നിങ്ങള്‍ 'പിതാവേ' എന്ന് വിളിക്കരുതെന്നും '' നമ്മോട് കര്നമായി കല്‍പ്പിച്ചരുളിയവനെ മാനിക്കാതെ, ഇന്നും പാതിരിപ്പുറകെ പള്ളികളില്‍ പോകുന്നവരെ ,'നിങ്ങള്ക്ക് 'മേറി ക്രിസ്ത്മസ്'' ! ശേഷം സകല പാസ്റെര്‍ മോന്മാരുമേ ,ആഘോഷിച്ചുല്ലസിപ്പീന്‍ ,ക്രിസ്തുമസ് ആശംസകള്‍ ! [പാവം പോപ്പിനിത് വേണ്ടാ]..samuelkoodal

Friday 16 December 2016

അല്മായശബ്ദം: അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും

അല്മായശബ്ദം: അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും: ജോസഫ് പടന്നമാക്കൽ   അഞ്ചു വർഷങ്ങൾക്കു മുമ്പ് പാലായിൽ സത്യജ്വാലയുടെ പ്രകാശനകർമ്മത്തിനായി കെ.സി.ആർ. എം. സംഘടിപ്പിച്ച സമ്മേളന ഹാളിൽ ഞാനുമുണ...

ശ്രീ.ജോസഫ്‌ പടന്നമാക്കല്‍ 'അല്മായശബ്ദം ബ്ലോഗില്‍' എഴുതിയ "അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും" എന്ന അറിവിന്നമ്രിതം ഒരുകുറിയല്ല പലകുറി നുകര്‍ന്നില്ലെങ്കില്‍//വായിച്ചില്ലെങ്കില്‍, പള്ളിമുറ്റം ചവിട്ടിതേക്കാന്‍ പള്ളിയില്‍ പോകുന്ന {ക്രിസ്തുവിനെ അറിയാത്ത} അചായന്മാരേ,നിങ്ങള്ക്ക് ഹാ കഷ്ടം! ദൈവത്തെ അറിഞ്ഞ ഒരു മനുഷ്യനും ഒരുകാലത്തും ഒരിടത്തും ഒരാവശ്യവും ഇല്ലാത്ത ഈ 'സ്വയംഭൂവായ' പാതിരിപ്പുരകെ പോകാതെ "ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നവനിലെ" സത്യ്ജ്വാലയിലെ അക്ഷരങ്ങളുടെ ചൂടേറ്റ് പാതിരി ചുമത്തിയ പാപത്തിനെറെ ആത്മീകാന്ധതയെന്ന കുളിരകറ്റൂ ....

Thursday 15 December 2016

അല്മായശബ്ദം: ഇടുക്കി മെത്രാൻ വിവാഹം കഴിക്കണമോ?

അല്മായശബ്ദം: ഇടുക്കി മെത്രാൻ വിവാഹം കഴിക്കണമോ?: ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് ഉത്പാദനശേഷിയുള്ളിടത്തോളം കാലം കുഞ്ഞുങ്ങൾക്ക...

"ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് ഉത്പാദനശേഷിയുള്ളിടത്തോളം കാലം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ആഹ്വാനം കേട്ടു.! അദ്ദേഹത്തിന് വി.ബൈബിളിലും റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ കാനോനിക നിയമത്തിലും വിശ്വാസമുണ്ടെങ്കിൽ , അദ്ദേഹവും സഹപുരോഹിതരും വിവാഹം കഴിക്കണം.! മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം.! "
അല്മായശബ്ദത്തിലെ ഈ ആഹ്വാനം വായിക്കാൻ നല്ലതാണെങ്കിലും, ഒടുവിലത്തെ വാചകം "മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം'' എന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല !
"മോഹങ്ങൾ മരവിച്ചു മോതിരകൈ മുരടിച്ചു , മനസുമാത്രം മനസുമാത്രം മുരടിച്ചില്ല'' എന്ന ഷീലാമ്മയുടെ സിനിമാഗാനം പോലെ, വയസ്സായെങ്കിലും അവയവങ്ങൾ കർമ്മ നിരതമല്ലെങ്കിലും മനസുമാത്രം മുരടിക്കാത്ത ഈ ജീവനകളെ ''ദേവദാസി'' പട്ടത്തിൽനിന്നും സ്വാതന്ത്രരാക്കിയിട്ടു ഇവരെ വിവാഹിതരാകാൻ സഭ ''മാരിയേജ് ബ്യുറോ'' തുടങ്ങുമോ? എങ്കിൽ ഈ ദേവദാസികളെ മണവാട്ടിമാരാക്കാൻ ഏതു ക്രിസ്ത്യാനി മുതിരും ? ഒരിക്കൽ കർത്താവിന്റെ മണവാട്ടികളായിരുന്ന ഇവരെ ''അമ്മ'' എന്നല്ലേ ഒരു സത്യക്രിസ്ത്യാനിക്ക് കാണാനാവൂ? അപ്പോൾ പിന്നെ പഴയ കൂട്ടുകാര്ത്തന്നെ {പുരോഹിതർ} ഇവക്ക് ജാരന്മാരാകാതെ തോഴന്മാരാകട്ടെ ! ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിൽക്കവേ സഭയിനിയും ഈ മാതിരി കൊലച്ചതി പെണ്ണാടുകളോട് ചെയ്യാതിരുന്നാൽ മതി ...ഒരുവന് പുരോഹിതനാകണമെന്ന വല്ലാത്ത വയറുവേദന തോന്നുന്നുവെങ്കിൽ അവൻ ഒന്നാമതായി വന്ധീകരിക്കപ്പെടട്ടെ , പണ്ടത്തെ പരിച്ഛേദനപോലെ ! അല്ലാഞ്ഞാൽ യൂറോപ്പിലെപ്പോലെ ഈപ്പണിക്ക് ആരും സ്വയം ജീവിതക്കുരുതി കഴിക്കാതിരിക്കട്ടെ! എങ്കിലും ഇടുക്കി മെത്രാനെ താങ്കളുടെ തൊലിക്കട്ടിയെയോർത്തു സലാം ....അപാരം അവര്ണനീയം!!! samuelkoodal 9447333494

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...: റെജി ഞള്ളാനി  ദേശീയ ചെയർമാൻ  കാത്തലിക് പ്രീസ്റ്റ് ,നൺസ് അ സോസിയേഷൻ

പള്ളിമേടകളിലെ കള്ളപ്പണവും കള്ളക്കളിയും , രാഷ്ട്രീയക്കാരുടെ ആർഭാടവും കൊള്ളയും പണക്കൊതിയും , മോഡിജി ഒരിക്കലായി നിർത്തലാക്കും എന്നൊന്നും ആരും കരുതേണ്ടാ. ഒഴുക്കുള്ള ആറ്റിലിത്തിരി നഞ്ചു കലക്കിയാൽ ചെറുമീൻ പരലുകൾ മാനത്തുകണ്ണി പൊത്തലും കൂരിയും ഒക്കെ ഒട്ടേറെ ചത്തൊടുങ്ങുന്നതല്ലാതെ ഒററ ചേറുമീൻപോലും ചാവുകയില്ല !. കാരണം നഞ്ചിന്റെ ചൊരിച്ചിൽ വെള്ളത്തിൽനിന്നും മാറും വരെ ഇവറ്റകൾ ചേറിൽ ഒളിച്ചിരിക്കും, അതുതന്നെ ! .അടുത്ത ഒരു വർഷക്കാലം ഭാരതാമ്മ ഒരു ഗര്ഭിണിയെപ്പോലെ ഒരുപാട് കഷ്ടങ്ങൾ സഹിക്കേണ്ടിവരും ! ആറു മാസത്തിനകം നാടാകെ ചെറുകര്ഷകര് ഒട്ടേറെ ചത്തൊടുങ്ങുന്നു കാരണം ഭക്ഷ്യധാന്യ പച്ചക്കറി പഴവര്ഗങ്ങള് എങ്ങും ലഭ്യമല്ലാതെവരും നിശ്ചയം ! ആറു മാസത്തെ ഒരു ''കഠിന പട്ടിണി'' കഴിഞ്ഞാൽ, ഒരു നല്ല ഭാരതം നിശ്ചയമായും ഉരുവാകും ! അന്ന് നാടാകെ ''കുരിശു കൃഷി'' നടത്തുന്ന , ''പള്ളികൃഷിയിലൂടെ'' തട്ടിപ്പുകൂദാശയുമായി ജനത്തെപറ്റിക്കുന്ന ഇന്നത്തെ പൗരോഹിത്യം ഇവിടെ കാലമാകുന്ന കുരിശിൽ തയ്ക്കപ്പെടും ! കർത്താവേ, നീ ഈ കായ്യപ്പാകൾ അന്ന് കുരിശിൽ പിടയുമ്പോൾ ഇവരെ വിടുവിക്കാൻ വീണ്ടുംവരില്ലല്ലോ ?! കാരണം ആരെയും കൂസാതെ ഇവർ അറിഞ്ഞുകൊണ്ടാണീ പതാകത്തം ചെയ്യുന്നത് !...ആമ്മേൻ samuelkoodal mob 9447333494

Tuesday 13 December 2016

അല്മായശബ്ദം: ജോസഫ് പുലിക്കുന്നേല്‍ കുമ്പസാരിച്ചു കുര്‍ബാനകൈക്കൊ...

അല്മായശബ്ദം: ജോസഫ് പുലിക്കുന്നേല്‍ കുമ്പസാരിച്ചു കുര്‍ബാനകൈക്കൊ...: (തന്റെ മകന്‍ രാജു തന്നെപ്പറ്റി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണത്തെപ്പറ്റി ജോസഫ് പുലിക്കുന്നേല്‍ 2016 ജൂലൈ-സെപ്റ്റംബര്‍ ലക്കം ഓശാനത്രൈ...

"ആകാശമേ, കേൾക്ക ; ഭൂമിയേ,ചെവിതരിക
ഞാൻ മക്കളെ പോറ്റിവളർത്തി ,അവരെന്നോട് മത്സരിക്കുന്നു "
എന്ന യഹോവയുടെ ദുഃഖം ഏറ്റുവാങ്ങേണ്ടി വരുന്ന മാതാപിതാക്കൾ, അവരുടെ മക്കളെ "മാതാ പിതാ = ഗുരു ദൈവം" എന്ന ഭാരതീയ വേദാന്ത 'ഫോർമുല' ചെറുപ്രായത്തിലേ പഠിപ്പിക്കാതെ, പകരം പള്ളീലച്ഛനെ ദൈവമാക്കി ചിത്രീകരിച്ചു! അവരെ "പിതാവേ/അച്ഛാ "പൊന്നു തിരുമേനി/തിരുമനസ്സ്" എന്നൊക്കെ വിളിപ്പിച്ചതിനാൽ, ജന്മംകൊടുത്തു പോറ്റി വളർത്തിയ മാതാപിതാക്കളെ കണ്ണീരു കുടിപ്പിച്ചാലും, പള്ളീലച്ചൻ കുമ്പസാര കൂദാശയിലൂടെ ഏതു പാപവും ശാപവും തിർത്തു നീക്കിക്കളയും എന്ന് സൺ‌ഡേ സ്കൂൾ ക്ലാസ്സിലെ ഇവരെ പഠിപ്പിച്ചതിനാൽ തലമുറകൾ ഏതനീതിയും ചെയ്തു ശാപഗ്രസ്തരായി ! "അപ്പനെ ദുഷിക്കുന്നവന്റെ കണ്ണ് കാട്ടാരികത്തെ കാക്കകൾ കൊത്തിപ്പറിക്കട്ടെ" എന്ന ബൈബിൾ വചനപ്രകാരം ''ഈ മക്കൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു'' എന്ന് മാത്രമേ നമുക്കും പറയുവാനുള്ളൂ...samuelkoodal

Monday 12 December 2016

അല്മായശബ്ദം: വരുവിന്‍, നമുക്ക് കുട്ടികളെ ഉണ്ടാക്കിക്കളിക്കാം......

അല്മായശബ്ദം: വരുവിന്‍, നമുക്ക് കുട്ടികളെ ഉണ്ടാക്കിക്കളിക്കാം......: പണ്ട് കൊടുങ്ങല്ലൂര്‍ ഭരണിക്കിടെ പരിചയപ്പെട്ട അഭിവന്ദ്യ ഇടുക്കി ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടിലുമായുള്ള ഒരു സൌഹൃദ സംഭാഷണം. https://www.fa...

"വരുവിന്‍, നമുക്ക് കുട്ടികളെ ഉണ്ടാക്കിക്കളിക്കാം...." എന്ന ഇടുക്കി മെത്രാന്റെ വിവരക്കേടിന്റെ വാചകം ഒരു തലക്കെട്ടായി,തലേല്കെട്ടുള്ള അച്ചായന്മാര്‍ വായിച്ചറിയുവാന്‍
"അല്മായ ശബ്ദത്തിൽ" കണ്ടപ്പോൾ അറിയാതൊരു രതിസുഖം എന്റെ മനസ്സിൽ താനേ ഇഴഞ്ഞുകയറി ! പക്ഷെ ഇന്ന് രാവിലെ ഏഷ്യാനെറ്റിലെ മുന്ഷിയും ഇതുതന്നെ വിഷയമാക്കി നമ്മുടെ പൗരോഹിത്യത്തെ "ഓഹോ" ചെയ്തത് കണ്ടപ്പോൾ, കൂടാതെ "കന്യാസ്ത്രീ മഠങ്ങളില്‍ "നിരോധു" നിരോധിക്കണം" എന്ന ഒരു പുതിയ മറുമരുന്നു കണ്ടെത്തലും 'വാട്സാപില്‍' കണ്ടപ്പോള്‍ ഞാൻ അറിയാതെ ഇതെഴുതുകയാണ് , മാപ്പു!
പൌരോഹിത്യ വെപ്പാട്ടികളായ അനേകം സ്ത്രീകളുടെ ഗര്‍ഭപാത്രം സഭയ്ക്കുവേണ്ടി അടച്ചുകളഞ്ഞ ഒരു സഭയ്ക്ക് "അബ്രഹാമ്മിനു സന്തതികളെ ഉരുവാക്കുവാന്‍'' ജനത്തോട് കല്‍പ്പിക്കാന്‍ തെല്ലും അവകാശമില്ല ! പുരോഹിതരെ,സ്വയം നിങ്ങള്‍ മാതൃക ആകുവീന്‍ ,,, പൌരോഹിത്യമേ,നിന്റെ "സന്യാസവ്യഭിചാരം" ഒന്നാമതായി നിര്‍ത്തലാക്കുക ! ശുദ്ധ സന്യാസമാണ് ഒരുവന്റെ ജീവനലക്ഷ്യമെന്കില്‍ പിന്നെന്തിനു 'റ്റെസ്ടിക്കില്സു ' ? വരിയെടുത്തു ജഡത്തില്‍ [തെരുവുനായ്‌ക്കളെപ്പോലെ] വിശുദ്ധരാകുവീന്‍ ! വരികളഞ്ഞ / കറകളഞ്ഞ സന്യാസിയായ ഒരു പുരോഹിതനും പിന്നെ ആജീവനാന്ത ജയില്പുള്ളിയാകേണ്ടി വരില്ലല്ലോ! ''പൌരോഹിത്യ ബാലപീഡനം'' കാരണം പോപ്പന്മാര്‍ക്ക് ലോകമാകെ മാപ്പും പറയേണ്ടി വരില്ലല്ലോ !
ആയതിനാല്‍ ,ഒരുവന്‍ പുരോഹിതനാകും മുന്‍പേ സ്വയം ''വരി'' കളയട്ടെ ! കര്‍ത്താവിന്റെ മണവാട്ടിയെന്ന ''ദേവദാസിക്കളി'' ഓരോ പെണ്ണും നിര്‍ത്തി, മച്ചികളല്ലാത്ത സഭയിലെ സകല പെണ്നാടുകളും അവരുടെ തള്ളയാടുകളെപ്പോലെ എല്ലാകൊല്ലവും പ്രസവിക്കട്ടെ ! എങ്കില്‍ സഭയുടെ [സമൂഹത്തെ ദ്രോഹിക്കുന്ന] ഈ തരംതാണ പ്രസ്താവനകളും പേരുദോഷവും ഉണ്ടാവുകയില്ലല്ലോ!
അല്ല ഒരു സംശയം , അബ്രഹാമ്മിന്റെ വംശാവലി വലുതാക്കുവാന്‍ അര്‍ത്ഥപട്ടിണിക്കാരായ ഇന്ത്യക്കാരായ നമ്മളെന്തിനു പ്രസവിച്ചു മിനക്കെടെണന്റെ പാതിരീ ?;അതങ്ങു മെഡിറ്റ്റനിയനില്‍ പാലസ്തീന്‍ ക്യാംപുകളിളെ പെണ്ണാടുകള്‍ ചെയ്‌താല്‍ പോരെ കത്തനാരെ? samuelkoodal

Saturday 10 December 2016

അല്മായശബ്ദം: വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍...

വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍ ..... പരിശുദ്ധ സഭയുടെ പരിശുദ്ധ "അഭിഷക്തനെ" കോടതി പരിശുദ്ധ ജയിലറയിലെയ്ക്കാജീവനാന്തം പറഞ്ഞയച്ച സുദിനവും ഇന്നലെ പരിശുദ്ധമായി! ഇവിടെ സഭ, ഈ പാതിരിപയ്യനെ പണ്ട് പാതിരിപ്പട്ടം കൊടുക്കുമ്പോൾ എന്നതുകൊണ്ടാണ് ഇവനെ "അഭിഷേകം" ചെയ്തതെന്നൊരു സംശയമെനിക്കുണ്ട്!
''നെയ്യഭിഷേകം സ്വാമിക്ക് / പാലഭിഷേകം സ്വാമിക്ക് / തേനഭിഷേകം സ്വാമിക്ക്'' എന്നൊക്കെ പാടുന്ന അയപ്പന്മാര്‍ക്ക്, പതിനെട്ടാം പടി കയറിയാല്‍ ഈ അഭിഷേകങ്ങള്‍ നേരില്‍ കാണുകയും ചെയ്യാം ശബരിമലയില്‍ ! എന്നാൽ ''പാതിരിയെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു '' എന്ന് പുളൂസടിക്കുന്ന സഭയ്ക്ക് , അഭിഷേക കർമ്മ ചെയ്യുന്ന മെത്രാന്റെ കൈവശം ''പരിശുദ്ധാത്മാവ്'' ഉണ്ടോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു ! കാരണം അഭിഷേകം കഴിഞ്ഞാണ് ഈ പാവം പയ്യൻ ജനത്തോടു സാത്താൻ തോൽക്കുമാറ് നീചമായി വർത്തിക്കുന്നതു, എന്നതുതന്നെ! ഒടുവിൽ സാത്താനാൽ അഭിഷക്തനായവൻ ജയിലിലെ കൂരിരുളിലുമായി!
''ആത്മജ്ഞാനം'' ഇല്ലാത്ത മെത്രാനെങ്ങിനെ ആത്മാവിനെ അല്ല, പരിശുദ്ധാത്മാവിനെ അറിയും, അതിനെ കൈമാറ്റം ചെയ്യും ? തനി പുളൂ...സ്വർഗം ചിരിക്കുന്ന പുളൂ..പരിശുദ്ധാത്മാവും നാണിക്കുന്ന പരിശുദ്ധ പുളൂ...
കഴിഞ്ഞയിടെ അങ്ങ് തലമൂത്ത സ്ഥാനത്തെ മെത്രാൻ ഒരു പാവം കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയത് കണ്ടു അസൂയമൂത്ത ഒരു കത്തനാർ ബാവായോട് പരാതിപ്പെട്ടു ! പാവം ബാവാ മെത്രാനെ ചോദ്യം ചെയ്യവേ, അരിശം മൂത്ത മെത്രാൻ ആ വയസൻ ബാവായുടെ കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന സംഭവകഥ നാടാകെ നാടൻപാട്ടായി...
"യെരുസലേം പുത്രിമാരെ, നിങ്ങള്‍ എന്നെ ചൊല്ലി കരയേണ്ട ;നിങ്ങളുടെ മക്കളെ ചൊല്ലി കരയുവീന്‍ " എന്ന ക്രിസ്തുവിന്റെ അവസാന പബ്ലിക്‌ പ്രസംഗം വീണ്ടും ഇവിടെ നമുക്കും ഓര്‍ക്കാ0 ! "സഭകളെ, സഭാസംഘടകളെ, നിങ്ങൾ ആടുകളെ ഓർത്ത് വിലപിക്കേണ്ടാ , പകരം വ്യഭിചരിക്കപ്പെട്ട പൗരോഹിത്ത്യത്തെ സദാ ഓർത്ത്സ വിലപിപ്പീൻ " എന്ന ക്രിസ്തുവിന്റെ തേങ്ങൽ ,[നമ്മൾ അവന്റെ കല്പനയിലെപോലെ പള്ളിയിൽ പോകാതെ] മനസിന്റെ അറയിൽ കയറി മൗനമായിരിന്നാൽ ഓരോ ഹൃദയത്തിലും മാറ്റൊലിക്കൊള്ളും !
സാമാന്യജനത്തെക്കാള്‍ വളരെയധികം താണ ക്രിസ്തീയ സംസ്കാരം ഉള്ളവരാണ് എനിക്ക് പരിചയമുള്ള നമ്മുടെ പുരോഹിതരില്‍ ഏറിയ പങ്കും ! കോഴിക്കോട്ടെ ചില വൃത്തികെട്ട ജനവും ഈ പുരോഹിതരുമാല്ലാതെ ആരാണിന്നും ഭൂമിയില്‍ സോടോമ്യരെ പിന്തുടരുന്നത് !? ദൈവത്തെയും മനുഷ്യനെയും ഒരുമിച്ചു ഫൂളാക്കുന്ന മറ്റേതു ജന്തുവാണിവിടെ ഉള്ളതു പുരോഹിതനല്ലാതെ? അതിനാല്‍ >പുരോഹിതരെ സൂക്ഷിക്കുക,,,
ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു." എന്ന വാര്ത്ത അന്ന് മീഡിയാകളിൽ വന്നപ്പോള്‍ ഒരുമലയാളിയെയും അത്ഭുതപ്പെടുത്തിയില്ല ! അതു, "പേപ്പട്ടി കടിച്ചു " എന്നപോലെ "പാതിരിയുടെ പെണ്ണ് പിടിയും"," മണവാട്ടിയുടെ ദുര്മരണവും" വെറും സാധാരണമായി മലന്കരയിൽ! പക്ഷെ ,അല്മായശബ്ദത്തിലെ (ഇവിടെ സിസ്റ്റർ മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. "പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച് വിടരുത് "എന്ന്.! ഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും സിസ്‌ററർ മേരിചാണ്ടിയുടെ വാക്ക്കൾ നമ്മോടെപ്പമുണ്ടാവട്ടെ".)
"പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന ക്രിസ്തുവിന്റെ ഉപദേശം മറന്നു വീണ്ടും ക്രിസ്തു നിഷേധികള്‍ പള്ളികള്‍ തേടി, കുര്ബാനദാഹവുമായി, കൂദാശ പ്രേമവുമായി അലയുന്നതു കാണുമ്പോള്‍ കാലം പിറുപിറുക്കുന്നു "ഈ വര്‍ഗത്തിന് എന്നാണ് വിവരം ഉണ്ടാകുക "എന്നു! ഈ മലീമസന്മാരുടെ നാവിനാല്‍ വീണ്ടും മലീമസമായ കൂദാശാജല്പനങ്ങള്‍ കേള്‍ക്കാന്‍ ഒരുദൈവവും ദൈവപുത്രനും ഇല്ല, എന്നു ഈ ജനം എന്നാണിനിയും അറിയുക? ഇ അറുകൊലപ്പാപികളുടെ മുന്നില്‍ പാപമോചനത്തിനായി മുട്ടുകുത്തുന്ന കുമ്പസാരക്കാരെ കര്‍ത്താവ് ഏതു നരകത്തിലെക്കാവും അവസാനനാളില്‍ വിധിക്കുക? ഓ സോറി , അവസാന ന്യായവിധി കത്തോലിക്കാസഭ "അവന്‍ വീണ്ടും വരാത്തതിനാല്‍" ക്യാന്‍സല്‍ ചെയ്തുവല്ലോ !
പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodal

വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍
വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍ ..... പരിശുദ്ധ സഭയുടെ പരിശുദ്...
ALMAYASABDAM.BLOGSPOT.COM|BY SAMUEL KOODAL
LikeShow more reactions CommentShare

അല്മായശബ്ദം: വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍...

അല്മായശബ്ദം: വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍...: വ്യഭിച്ചരിക്കപ്പെട്ട പൌരോഹിത്യം ജയിലറയ്ക്കുള്ളില്‍  .....                                                           പരിശുദ്ധ സഭയുടെ പരിശുദ്...

Friday 9 December 2016

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...: റെജി ഞള്ളാനി  ദേശീയ ചെയർമാൻ  കാത്തലിക് പ്രീസ്റ്റ് ,നൺസ് അ സോസിയേഷൻ
പരിശുദ്ധ സഭയുടെ പരിശുദ്ധ "അഭിഷക്തനെ" കോടതി പരിശുദ്ധ ജയിലറയിലെയ്ക്കാജീവനാന്തം പറഞ്ഞയച്ച സുദിനവും ഇന്നലെ പരിശുദ്ധമായി! ഇവിടെ സഭ, ഈ പാതിരിപയ്യനെ പണ്ട് പാതിരിപ്പട്ടം കൊടുക്കുമ്പോൾ എന്നതുകൊണ്ടാണ് ഇവനെ "അഭിഷേകം" ചെയ്തതെന്നൊരു സംശയമെനിക്കുണ്ട്!

''നെയ്യഭിഷേകം സ്വാമിക്ക് / പാലഭിഷേകം സ്വാമിക്ക് / തേനഭിഷേകം സ്വാമിക്ക്'' എന്നൊക്കെ പാടുന്ന അയപ്പന്മാര്‍ക്ക്, പതിനെട്ടാം പടി കയറിയാല്‍ ഈ അഭിഷേകങ്ങള്‍ നേരില്‍ കാണുകയും ചെയ്യാം ശബരിമലയില്‍ ! എന്നാൽ ''പാതിരിയെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു '' എന്ന് പുളൂസടിക്കുന്ന സഭയ്ക്ക് , അഭിഷേക കർമ്മ ചെയ്യുന്ന മെത്രാന്റെ കൈവശം ''പരിശുദ്ധാത്മാവ്'' ഉണ്ടോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു ! കാരണം അഭിഷേകം കഴിഞ്ഞാണ് ഈ പാവം പയ്യൻ ജനത്തോടു സാത്താൻ തോൽക്കുമാറ് നീചമായി വർത്തിക്കുന്നതു, എന്നതുതന്നെ! ഒടുവിൽ സാത്താനാൽ അഭിഷക്തനായവൻ ജയിലിലെ കൂരിരുളിലുമായി!

''ആത്മജ്ഞാനം'' ഇല്ലാത്ത മെത്രാനെങ്ങിനെ ആത്മാവിനെ അല്ല, പരിശുദ്ധാത്മാവിനെ അറിയും, അതിനെ കൈമാറ്റം ചെയ്യും ? തനി പുളൂ...സ്വർഗം ചിരിക്കുന്ന പുളൂ..പരിശുദ്ധാത്മാവും നാണിക്കുന്ന പരിശുദ്ധ പുളൂ...
കഴിഞ്ഞയിടെ അങ്ങ് തലമൂത്ത സ്ഥാനത്തെ മെത്രാൻ ഒരു പാവം കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയത് കണ്ടു അസൂയമൂത്ത ഒരു കത്തനാർ ബാവായോട് പരാതിപ്പെട്ടു ! പാവം ബാവാ മെത്രാനെ ചോദ്യം ചെയ്യവേ, അരിശം മൂത്ത മെത്രാൻ ആ വയസൻ ബാവായുടെ കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന സംഭവകഥ നാടാകെ നാടൻപാട്ടായി...samuelkoodal

Thursday 8 December 2016

പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodalഅല്മായശബ്ദം: ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് പള്ളിവികാരി എഡ്വിൻ...

അല്മായശബ്ദം: ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് പള്ളിവികാരി എഡ്വിൻ...: വിശദമായ റിപ്പോർട്ടുകൾക്കും ഫോട്ടോകൾക്കും സന്ദർശിക്കുക:  http://www.marunadanmalayali.com/news/special-report/fr-edvin-figaris-court-verd...പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodal

Sunday 4 December 2016

അല്മായശബ്ദം: പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.......

അല്മായശബ്ദം: പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.......: ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചരിത്രത്തിലേയ്ക്ക്.   വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാസഭവിട്ടുപോയവരുടെ ഏ  കികരണത്തിനുംനവീകരണത്തിനും ആരംഭം കുറിച..."പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.....
ഈ തലക്കെട്ടുതന്നെ ക്രിസ്തുവിന്റെ മുള്‍ക്കിരീടത്തിനു മുകളിലെ മറ്റൊരു മുള്‍മുനയായി കാലം കരുതുമെന്ന സത്യം ഞാനിവിടെ കുറിക്കുന്നു! കാക്കത്തൊള്ളായിരമായി " ക്രിസ്തീയ സംഘടനകള്‍ ", "പരിശുദ്ധ സഭകള്‍" എന്ന ഓമനപ്പേരില്‍ കലികാലത്തെ കുത്തകമുതലാളിമാരെപ്പോലെ ഭൂലോകം അടക്കി വാഴുമ്പോള്‍, ഇനിയൊരു "പുതിയ ക്രിസ്തീയ സംഘടനക്ക്'' തുടക്കമായി എന്നതുതന്നെ വളരെ അപകടകരമാണെന്നാണെന്റെ എളിയ ചിന്ത എന്റെ മാളോരെ .. നന്മയുടെ പേരില്‍ വീണ്ടും തിന്മ ചെയ്യാന്‍ ആരും മുതിരരുതെ..ഇതൊരു അപേക്ഷയാണ് ,ആക്ഷേപമല്ല!

''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍'' മനസുള്ള സകലരും ക്രിസ്തീയരാന്, ക്രിസ്ത്യാനികള് തന്നെയാണ് ! ''നല്ലശമര്യനെ'' ജീവിതത്തില്‍ പകര്‍ത്താനാകുന്ന സകല സുമനസുകളും നന്മയില്‍ ക്രിസ്തുവില്‍ സംഘടിതരുമാണ്! അവര്‍ക്ക് നാടാകെ പള്ളി വേണ്ടാ ,അമ്പലവും വേണ്ടാ ,പകരം ഹൃദയമാണവരുടെ ദേവാലയം; സല്കര്‍മ്മമാണ് {ത്യാഗമാണ്} കൂദാശകളും പൂജകളും ! ഇതിനായി പുതിയ സംഘടനയും കണക്കപിള്ളയും പണപ്പിരിവും രസീതുകുറ്റിയും വേണ്ടെവേണ്ടാ ...samuelkoodal