Tuesday 13 December 2016

അല്മായശബ്ദം: ജോസഫ് പുലിക്കുന്നേല്‍ കുമ്പസാരിച്ചു കുര്‍ബാനകൈക്കൊ...

അല്മായശബ്ദം: ജോസഫ് പുലിക്കുന്നേല്‍ കുമ്പസാരിച്ചു കുര്‍ബാനകൈക്കൊ...: (തന്റെ മകന്‍ രാജു തന്നെപ്പറ്റി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജപ്രചാരണത്തെപ്പറ്റി ജോസഫ് പുലിക്കുന്നേല്‍ 2016 ജൂലൈ-സെപ്റ്റംബര്‍ ലക്കം ഓശാനത്രൈ...

"ആകാശമേ, കേൾക്ക ; ഭൂമിയേ,ചെവിതരിക
ഞാൻ മക്കളെ പോറ്റിവളർത്തി ,അവരെന്നോട് മത്സരിക്കുന്നു "
എന്ന യഹോവയുടെ ദുഃഖം ഏറ്റുവാങ്ങേണ്ടി വരുന്ന മാതാപിതാക്കൾ, അവരുടെ മക്കളെ "മാതാ പിതാ = ഗുരു ദൈവം" എന്ന ഭാരതീയ വേദാന്ത 'ഫോർമുല' ചെറുപ്രായത്തിലേ പഠിപ്പിക്കാതെ, പകരം പള്ളീലച്ഛനെ ദൈവമാക്കി ചിത്രീകരിച്ചു! അവരെ "പിതാവേ/അച്ഛാ "പൊന്നു തിരുമേനി/തിരുമനസ്സ്" എന്നൊക്കെ വിളിപ്പിച്ചതിനാൽ, ജന്മംകൊടുത്തു പോറ്റി വളർത്തിയ മാതാപിതാക്കളെ കണ്ണീരു കുടിപ്പിച്ചാലും, പള്ളീലച്ചൻ കുമ്പസാര കൂദാശയിലൂടെ ഏതു പാപവും ശാപവും തിർത്തു നീക്കിക്കളയും എന്ന് സൺ‌ഡേ സ്കൂൾ ക്ലാസ്സിലെ ഇവരെ പഠിപ്പിച്ചതിനാൽ തലമുറകൾ ഏതനീതിയും ചെയ്തു ശാപഗ്രസ്തരായി ! "അപ്പനെ ദുഷിക്കുന്നവന്റെ കണ്ണ് കാട്ടാരികത്തെ കാക്കകൾ കൊത്തിപ്പറിക്കട്ടെ" എന്ന ബൈബിൾ വചനപ്രകാരം ''ഈ മക്കൾ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു'' എന്ന് മാത്രമേ നമുക്കും പറയുവാനുള്ളൂ...samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.