Thursday 8 December 2016

പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodalഅല്മായശബ്ദം: ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് പള്ളിവികാരി എഡ്വിൻ...

അല്മായശബ്ദം: ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് പള്ളിവികാരി എഡ്വിൻ...: വിശദമായ റിപ്പോർട്ടുകൾക്കും ഫോട്ടോകൾക്കും സന്ദർശിക്കുക:  http://www.marunadanmalayali.com/news/special-report/fr-edvin-figaris-court-verd...പതിനാലു വയസുകാരിയെ മതിവരുവോളം പള്ളിമേടയിൽ സ്ഥിരമായി പീഡിപ്പിച്ച പള്ളിയിലെ വികാരജീവി റെവ.എഡ്വിൻ ഫിഗാരസ് എന്ന 'ദൈവമില്ലാത്ത വൈദീകനെ' ആജീവനാന്ത്യം ജയിലിലേയ്ക്ക് പറഞ്ഞയച്ച കോടതിയെ വണങ്ങുമ്പോൾ , ജയിലിലും പുരോഹിതനാകാൻ അയ്യാൾക്ക് അനുവാദം കൊടുത്ത സഭയെ ഞാൻ മനസാ പുശ്ചിക്കുന്നു! ഒരു കൊടും കുറ്റവാളിയെ വീണ്ടും 'പാപവിമോചകനായി' കാണാൻ , മനനമില്ലാത്ത ആടുകളോട് കല്പിക്കുന്ന സഭയേ, നിനക്കു ഹാ കഷ്ടം! ജയിലിലിവൻ ഇനിയും ജയില്പുള്ളികളിലെ 'സഭയുടെ വിശ്വാസികളെ' മൂറോൻ പുരട്ടട്ടെ, കുമ്പസാരിപ്പിക്കട്ടെ , ഒത്താൽ കുര്ബാനവഴി ദിവ്യകാരുണ്യവും ജയിൽ പുള്ളികളുടെ വായിൽ ദിനവും നിറയ്ക്കട്ടെ ! ജയിലുകളേ, സന്തോഷിപ്പീന് ..ഇതാ നിങ്ങളുടെ വിടുതലുമായി പുരോഹിതൻ വിശുദ്ധ ളോഹയുമായി ജയിലിലേയ്ക്ക് സ്ഥിരവാസിയായി വരുന്നു..അവനായി ഒരു 'ഓശാനഗാനം' പാടുക ജയിലറകളെ.. കാലം കാതോർത്തിരുന്നു! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.