Friday 16 December 2016

അല്മായശബ്ദം: അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും

അല്മായശബ്ദം: അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും: ജോസഫ് പടന്നമാക്കൽ   അഞ്ചു വർഷങ്ങൾക്കു മുമ്പ് പാലായിൽ സത്യജ്വാലയുടെ പ്രകാശനകർമ്മത്തിനായി കെ.സി.ആർ. എം. സംഘടിപ്പിച്ച സമ്മേളന ഹാളിൽ ഞാനുമുണ...

ശ്രീ.ജോസഫ്‌ പടന്നമാക്കല്‍ 'അല്മായശബ്ദം ബ്ലോഗില്‍' എഴുതിയ "അഞ്ചു വയസ്സാകുന്ന സത്യജ്വാലയും വിചാരമണ്ഡലങ്ങളും" എന്ന അറിവിന്നമ്രിതം ഒരുകുറിയല്ല പലകുറി നുകര്‍ന്നില്ലെങ്കില്‍//വായിച്ചില്ലെങ്കില്‍, പള്ളിമുറ്റം ചവിട്ടിതേക്കാന്‍ പള്ളിയില്‍ പോകുന്ന {ക്രിസ്തുവിനെ അറിയാത്ത} അചായന്മാരേ,നിങ്ങള്ക്ക് ഹാ കഷ്ടം! ദൈവത്തെ അറിഞ്ഞ ഒരു മനുഷ്യനും ഒരുകാലത്തും ഒരിടത്തും ഒരാവശ്യവും ഇല്ലാത്ത ഈ 'സ്വയംഭൂവായ' പാതിരിപ്പുരകെ പോകാതെ "ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നവനിലെ" സത്യ്ജ്വാലയിലെ അക്ഷരങ്ങളുടെ ചൂടേറ്റ് പാതിരി ചുമത്തിയ പാപത്തിനെറെ ആത്മീകാന്ധതയെന്ന കുളിരകറ്റൂ ....

No comments:

Post a Comment

Note: only a member of this blog may post a comment.