Thursday 15 December 2016

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...: റെജി ഞള്ളാനി  ദേശീയ ചെയർമാൻ  കാത്തലിക് പ്രീസ്റ്റ് ,നൺസ് അ സോസിയേഷൻ

പള്ളിമേടകളിലെ കള്ളപ്പണവും കള്ളക്കളിയും , രാഷ്ട്രീയക്കാരുടെ ആർഭാടവും കൊള്ളയും പണക്കൊതിയും , മോഡിജി ഒരിക്കലായി നിർത്തലാക്കും എന്നൊന്നും ആരും കരുതേണ്ടാ. ഒഴുക്കുള്ള ആറ്റിലിത്തിരി നഞ്ചു കലക്കിയാൽ ചെറുമീൻ പരലുകൾ മാനത്തുകണ്ണി പൊത്തലും കൂരിയും ഒക്കെ ഒട്ടേറെ ചത്തൊടുങ്ങുന്നതല്ലാതെ ഒററ ചേറുമീൻപോലും ചാവുകയില്ല !. കാരണം നഞ്ചിന്റെ ചൊരിച്ചിൽ വെള്ളത്തിൽനിന്നും മാറും വരെ ഇവറ്റകൾ ചേറിൽ ഒളിച്ചിരിക്കും, അതുതന്നെ ! .അടുത്ത ഒരു വർഷക്കാലം ഭാരതാമ്മ ഒരു ഗര്ഭിണിയെപ്പോലെ ഒരുപാട് കഷ്ടങ്ങൾ സഹിക്കേണ്ടിവരും ! ആറു മാസത്തിനകം നാടാകെ ചെറുകര്ഷകര് ഒട്ടേറെ ചത്തൊടുങ്ങുന്നു കാരണം ഭക്ഷ്യധാന്യ പച്ചക്കറി പഴവര്ഗങ്ങള് എങ്ങും ലഭ്യമല്ലാതെവരും നിശ്ചയം ! ആറു മാസത്തെ ഒരു ''കഠിന പട്ടിണി'' കഴിഞ്ഞാൽ, ഒരു നല്ല ഭാരതം നിശ്ചയമായും ഉരുവാകും ! അന്ന് നാടാകെ ''കുരിശു കൃഷി'' നടത്തുന്ന , ''പള്ളികൃഷിയിലൂടെ'' തട്ടിപ്പുകൂദാശയുമായി ജനത്തെപറ്റിക്കുന്ന ഇന്നത്തെ പൗരോഹിത്യം ഇവിടെ കാലമാകുന്ന കുരിശിൽ തയ്ക്കപ്പെടും ! കർത്താവേ, നീ ഈ കായ്യപ്പാകൾ അന്ന് കുരിശിൽ പിടയുമ്പോൾ ഇവരെ വിടുവിക്കാൻ വീണ്ടുംവരില്ലല്ലോ ?! കാരണം ആരെയും കൂസാതെ ഇവർ അറിഞ്ഞുകൊണ്ടാണീ പതാകത്തം ചെയ്യുന്നത് !...ആമ്മേൻ samuelkoodal mob 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.