Tuesday 31 March 2015

അല്മായശബ്ദം: മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു

അല്മായശബ്ദം: മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു: വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി.   വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോ...

അഭയയെകൊണ്ടും അനിതയെക്കൊണ്ടും കാലത്തിനു ചില  ഗുണപാഠങ്ങൾ കിട്ടി!                               1. ഈ സഭകൾ ഒന്നുംതന്നെ കർത്താവിന്റേതല്ല്; ഇവ കാട്ടാളന്മാർ കത്തനാർ/പാസ്ടർ വേഷംകെട്ടിയ, മനുഷ്യമ്രിഗങ്ങളുടെ തട്ടിപ്പ് പ്രസ്ഥാനങ്ങളാണെന്നു !                                        2. ഈ അശുദ്ധാത്മാക്കൾ വി.കുര്ബാനയിൽ കര്ത്താവിന്റെ ശരീരം എന്നപേരിൽ ജനത്തിന്റെ നാവിൽ വച്ചുകൊടുത്തത് ഗോതമ്പുകര്ത്താവിനെ ആയിരുന്നു . ഒറിജിനൽ കര്ത്താവിനെ കുറിച്ചു ഒരു പുട്ടും ഇവറ്റകൾക്ക്‌ അറിയുകയുമില്ല                                                                                         3. കുമ്പസാരം എന്നത് ജനത്തെ ഇവന്റെയൊക്കെ മാനസീകാടിമത്തത്തിലാക്കാൻ കർത്താവുപോലുമറിയാതെ കണ്ടുപിടിച്ച പാതിരിച്ചതിയാണ് .                                                4. നാടിന്റെ  സമ്പത്ത്  മുഴുവനും ന്യൂനപക്ഷമാണെങ്കിലും പള്ളികളും ഫൈത്ഹോമുകളും പണിയുവാൻ ദുർവ്യയം ചെയ്യിച്ചു . 5.പ്രാര്ത്ഥന എന്നപേരിൽ നമ്മുടെ സമയം പാഴാക്കിയല്ലോ "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ " എന്ന തിരുക്കുരൽ നാം മരണം വരെ മനസിലാക്കരുതെ ...പിതാക്കന്മാരെപ്പോലെ !

അല്മായശബ്ദം: മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു

അല്മായശബ്ദം: മഠത്തിനുമുന്നിലെ സമരം കെ.സി.ആര്‍ എം. മാറ്റിവെച്ചു: വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോലിക്ക സഭ 12 ലക്ഷം നഷ്ട് പരിഹാരം നല്‍കി.   വൈദികന്‍റെ പീഡനം ചെറുത്ത കന്യാസ്ത്രീക്ക് കത്തോ...

സഭാവിശ്വാസികള്‍ക്കൊരു മുന്നറിയിപ്പ് :- അഭയകേസിന്റെ തുടര്‍ന്നുള്ള നടത്തിപ്പിനും ,പിന്നെ ഓര്‍ക്കാപ്പുറത്ത് ,ദാ ഇപ്പോള്‍ ഈ അനിതയ്ക്ക് കൊടുത്ത 12 ലക്ഷം രൂപാപോലെ നിരവധി പെണ്പെരുമകള്‍ വരുംനാളുകളില്‍ മുഖംമൂടി നീക്കി ജ്വാലാമുഖികളായി സഭയ്ക്കുമുന്നില്‍ സമരത്തിനായി ഉയിര്‍ത്തെഴുനേല്ക്കുംപോള്‍, കൊടുക്കേണ്ടുന്ന കോടാനുകോടി പണം കുര്‍ബാന/കൂടാശപ്പണമായി നാംതന്നെ  കൊടുക്കേണ്ടിവരും ! ഇതിനായി കൊച്ചിയില്‍തന്നെ ഉടനടി സുന്നഹദോസു കൂടി കൂദാശ/കുര്‍ബാനകാശു 'റേറ്റ്' കൂട്ടുവാന്‍ ഇടയലേഖനം /കല്പന എത്രയുംവേഗം ഇറക്കുന്നതായിരിക്കും ! "പ്രാര്‍ഥിക്കാന്‍ പള്ളിയില്പോകരുതെന്ന" ക്രിസ്തുവിന്റെ അരുള് ഇനിയും മനസിലാകാത്ത ആടുകള്‍ക്ക് (പോത്തുകള്‍ക്ക് എന്ന് വിളിക്കാറായെങ്കിലും) ഇതൊരു സുവിശേഷമായി ഭാവിക്കട്ടെ !

Sunday 29 March 2015

അല്മായശബ്ദം: പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാര...

അല്മായശബ്ദം: പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാര...: ആലുവ: വൈദികന്‍റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫാ. പോൾ തേലേക്കാട്ട...

ഈ കത്തനാര് / പാസ്റെർ ലോകത്ത് ചെയ്യുന്ന  തെമ്മാടിത്തം കണ്ടാൽ  കയ്യാപ്പാവും   കവലച്ഛട്ടംപികളും മൂക്കത്ത് വിരൽ വൈക്കും ! ഇത്രയൊക്കെ ആയിട്ടും ഒരു കൂസലുമില്ലാതെ ഇവന്മാര് കുംപസാരിപ്പിക്കുന്നു / മലര്ത്തിമുക്കുന്നു രക്ഷിക്കപ്പെടാൻ ! സഭ ഈ കുട്ടിയുടെ ജീവിതം കര്ത്താവിന്റെ മണവാട്ടിയെന്ന്പെരിൽ തുലച്ചിറ്റൊടുവിൽ ജനത്തിന്റെ പോക്കെട്ടില്നിന്നും അടിച്ചുമാറ്റിയ കാശിൽ നിന്നും വെറും  12 ലക്ഷം കൊടുക്കുന്നുപോലും !  ഭാരതസ്ത്രീയുടെ ഭാവശുദ്ധിക്കി പാതിരികൊടുക്കുന്ന വിലയാണോ ഇത് ഇവന്മാരുടെ അമ്മപെങ്ങന്മാര്ക്ക് ഇതാണോ വില ? കര്ത്താവിനു 30 വെള്ളിക്കാശു  വിലപേശി ഉറപ്പിച്ച കയ്യാപ്പ കക്ഷികളല്ലേ ഇവറ്റകൾ? എന്റെ ഹിന്ടുമയ്ത്രീ ഇതിൽ ഒന്നിടപെടണേ ;ഞങ്ങള് തോറ്റു! സദാചാരപ്പോലിസ് ഒന്നിടപെടണേ കാലം അതിക്രമിച്ചു ! പള്ളികളുടെ നേരെയല്ല നിങ്ങൾ അക്രമം കാട്ടേണ്ടത്‌ ; ഈ സാത്താൻ വേഷധാരികളെ കണ്ടില്ലെന്നു നടിക്കരുതെ ...  ...ഞാൻ ഈ മോളോട് ഇന്നലെ ഫോണിൽ സംസാരിച്ചു ; ഭയം ആ സ്വരത്തിലുണ്ട്! എങ്കിലും kcrm സിന്ദാബാദ് //ഇത് ക്രിസ്തുവിന്റെ വിജയമാണ് ....

അല്മായശബ്ദം: പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാര...

അല്മായശബ്ദം: പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാര...: മറുനാടൻ മലയാളീ ആലുവ: വൈദികന്റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫ...

ഈ പെണ്പെരുമയെ ഇത്രകാലം പീഡിപ്പിച്ച ആ പറിഞ്ഞ പാതിരിയെ മേലില് മരണംവരെ കുര്ബാന / കൂദാശ / കുമ്പസാരം / ളോഹ ഇവയില് നിന്നും അകറ്റണമ് നാണമുള്ളസഭ! മാനമുള്ളവര് അതിയാനെ ദൈവനാമത്തില് പടിക്ക് പുറത്താക്കണം! മകളെ, കര്ത്താവിനു മണവാട്ടിമാരെ ആവശ്യമില്ല! ഉണ്ടായിരുന്നെങ്കില് അന്ന് ആകാമായിരുന്നില്ലേ? നീ നിന്റെ അമ്മയെപ്പോലെ വിവാഹിതയാകൂ; അമ്മയാകൂ..ധന്യയാകൂ ...

അല്മായശബ്ദം: പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാര...

അല്മായശബ്ദം: പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാര...: മറുനാടൻ മലയാളീ ആലുവ: വൈദികന്റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫ..സന്തോഷംകൊണ്ടെനിക്ക് ഇരിക്കാന്മേലായേ .... ഇത് kcrm ന്റെ വിജയമാണ്! കേരള ക്രിസ്ത്യന് നവീകരണ പ്രസ്ഥാനം കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതി ഏറണാകുളം പാലാരിവട്ടം എസ്.എൻ.ഡി.പി. ഹാളില് ഒന്നിച്ചികൂടി ഈ മകളെ ആശ്വസിപ്പിച്ചിരുന്നു! എന്റെ തോട്ടടുത്താണീ മകള് സ്റ്റേജില് ഇരുന്നതും! ഇവളാണ് കര്ത്താവിന്റെ യഥാര്ത്ഥ മണവാട്ടി! കര്ത്താവിനുവേണ്ടി മണവാട്ടി വേഷംകെട്ടി കത്തനാരുടെ വെപ്പാട്ടിയാകുന്ന നിരവധി പെങ്കോലങ്ങള് നിറഞ്ഞ മലങ്കരയില് ഇവള് വിശുദ്ധയാണ്! വിശുദ്ധിയുടെ ധീരതയാണ്! ഇവളുടെ നാമത്തില് ഇനിയും നമുക്ക് കുരിശടികള് പണിയാം ....

Friday 27 March 2015

അല്മായശബ്ദം: ഉണരൂ കേരളമേ .... ഇനി വൈകരുത്

അല്മായശബ്ദം: ഉണരൂ കേരളമേ .... ഇനി വൈകരുത്: ഡോ. പി.സി. സിറിയക്ക് IAS കേരള നിയമസഭയ്ക്ക് ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുണ്ട്. പ്രശസ്ഥരായ ജനനേതാക്കള്‍ നിയമ നിര്‍മ്മാണ   പ്...

തന്‍റെ ഉള്ളിലെ നൊമ്പരമാണീ "ഉണരൂ കേരളമേ .... ഇനി വൈകരുത്" എന്ന ലേഖനം

ഡോ. പി.സി. സിറിയക്ക് IAS  നമ്മുടെ അല്മായശബ്ദത്തിൽ കുറിക്കുവാന്‍ കാരണം ! "എന്തിലാണ് നാം ഉണരേണ്ടത്" ? എന്ന ചോദ്യം ഉടന്‍ ഉയരുന്നു !. "ആത്മീയതയില്‍ നാം ഉണരണം" എന്നാണു സത്യമായ ശരിയുത്തരം ! 'ആത്മീയത' എന്നത് ഗുരുവായൂരില്‍ പോയി ഒരുവന്‍ ഉണ്ണികണ്ണനെ തൊഴുന്നതോ ,യരുസലേം  കാണാന്‍ പോകുന്നതോ, മക്ക സന്ദര്‍ശിക്കുന്നതോ സാത്താനെ എറിയുന്നതോ അല്ലേയല്ല! ഇതെല്ലാം അതാതു മതപുരോഹിതന്മാര്‍ ആ മതത്തിലെ അടിമകള്‍ക്ക് കാലാകാലമായി  കാട്ടിക്കൊടുത്ത ആത്മീയതയിലേക്കുള്ള 'ഒന്നാമത്തെ ചവിട്ടുപടി' മാത്രമാണ് ! യഥാര്‍ത്ഥ 'ആത്മീയത' എന്നത് തന്നിലെ 'സത്തയെ' സ്വയം ഉള്ളില്‍തന്നെ കണ്ടെത്തുക എന്നതാണ് ! ഇതിനുള്ള ഏകവഴി 'ഭഗവത്‌ഗീത' കരളില്‍ സദാ വഹിക്കുക , മനസ്സില്‍ മനനം ചെയ്യുക എന്നത് മാത്രമാണ് ! 'ആത്മീയത' എന്തെന്നറിയാത്ത, ദൈവത്തെ അറിയാത്ത  പുരോഹിതനും രാഷ്ട്രീയക്കാരനും ഇവിടെ ഈനാട്  വാഴുന്നുടത്തോളംകാലം  നാം ഉണരാതിരിക്കുകയാണ് ഏറ്റവും  നല്ലത്‌ ! കാരണം ഉണര്‍ന്നാല്‍ വേദനയറിയും താനേ ഓരോ നെഞ്ചകവും  ! ഈ മരവിച്ച അവസ്ഥയാണ് കേരളത്തിനെന്നും ഉത്തമം !  പെന്‍ഷന്‍ പ്രായം നിശ്ചയിക്കുന്ന നിയമസഭയില്‍ , അവിടെ കയ്യാംകളി നടത്തേണ്ടവരുടെ പ്രായപരിധി ഇന്നുവരെ  ആരും നിയന്ത്രിച്ചിട്ടില്ല , നിയമമാക്കിയിട്ടുമില്ല !  അതുപോലെ പരിണാമത്തിനു വിധേയമായ ഈ ശരീരം ക്ഷയിച്ചില്ലാതാകുന്ന നാള്‍വരെ കിട്ടിയ കുപ്പായക്കസേരയില്‍ ചടഞ്ഞുകൂടിയിരുന്നു സഭയെ നശിപ്പിക്കുന്ന പുരോഹിത പൂച്ചകള്‍ (രുചിയറിഞ്ഞപൂച്ച) ഗീത വായിച്ചു ആത്മജ്ഞാനം ഉള്ളവരാകട്ടെ ! എന്നാല്‍ പാവം നാരായണഗുരു പറഞ്ഞ "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു" എന്നത് ശരിയാകും;ക്രിസ്തുവിന്റെ അരുളിലെ  "അയല്‍ക്കാരനെ സ്നേഹിക്കാന്‍" ഓരോ മനവും തുടിക്കുകയും ചെയ്യും!! അതുവരെ കേരളമേ നമുക്കുറങ്ങാം...ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കാലം കരുണയോടെ നമ്മെ നയിക്കട്ടെ !!ആമ്മീന്‍ ..

Monday 23 March 2015

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?: നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വ...

"ഞാന്‍" ഉണര്ന്നത് എന്നാണാവോ? 1947 മാര്‍ച്ച്‌  ഒന്നാംതീയതി പുലര്കാലവേളയിലോ ? അതോ ഞാന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കപ്പെടുന്നതിനു നിദാനമായ 'പ്രസവം' എന്റെ പിതാവിന്‍റെ ജടാരാഗ്നിയില്‍ നിന്നും ഉണര്‍ന്നൊഴുകിയ ധന്യയാമാത്തിലോ? എങ്കില്‍ അതിനും എത്രയോ മുന്‍പേ ഞാന്‍ എന്റെ പിതാവിന്‍റെ നിണത്തില്‍ അലിഞ്ഞാരുമാറിയാതെ വാണിരുന്നു? അങ്ങിനെ പിറകോട്ടു പിറകോട്ട് എന്‍റെ 'ഒറിജിന്‍' തേടി ഞാന്‍ അലഞ്ഞപ്പോള്‍ ;"അബ്രഹാമിന് മുന്‍പേ ഞാന്‍ ഉണ്ടായിരുന്നു" എന്ന യഹൂദന്മാരെ വെകിളിപിടിപ്പിച്ച ക്രിസ്തുവിന്‍റെ പ്രസ്ഥാവനയില്‍ എന്റെ മനസെത്തിച്ചേരുന്നു! ഞാനും അബ്രഹാമ്മിനു മുന്‍പേ ഉണ്ടായിരുന്നു ,അതാണ്‌ സത്യം ! എങ്കില്‍ ഞാന്‍ എന്നാണാദ്യം ഉണ്ടായതെന്ന ചോദ്യത്തിനുത്തരം, ഞാന്‍ ഈ പ്രപഞ്ചത്തോളം അനാദിയായി ഒരു നിത്യസത്യചൈതന്യമായി /അതിന്റെ സ്പുരണമായി, ഇവിടെ എന്നും  ഉണ്ടായിരുന്നു, എന്നുതന്നെയാണത്തിനുത്തരം ! എന്റെ നേരെ മൂത്ത സഹോദരിയെ  അഞ്ചാമത്തെ പുത്രിയായി പ്രസവിച്ചതിനുശേഷം എട്ടുകൊല്ലക്കാലം വയസാമ്കലത്തീ മകനെ വേണമെന്നെന്റെ മാതാപിതാക്കള്‍ സ്വപ്നേന പോലും ആശിച്ഛതല്ല/അതിനായി ഒരുപുണ്യകര്‍മ്മവും അവര്‍ ഒട്ടു ചെയ്തു കാണുകയുമില്ല ! എങ്കിലും ഞാന്‍ ജനിച്ചു ! ആരുടേയും പ്രേരണയില്ലാതെ, ഞാന്‍പോലും ആരോടും  ആവശ്യപ്പെടാതെതന്നെ ഞാന്‍ ജനിച്ചു ! എങ്കില്‍ ഒരു മനസും ബുദ്ധിയും മോഹവും എന്റെ ജനനത്തിനു പുറകിലില്ലേ, എന്റെ ജനനത്തിനു കാരണമായി ? ഉണ്ട് ,അതാണ്‌ സത്യം ! ആ "സത്യസ്യസത്യമാണ്" ദൈവം,! അവന്‍ തന്നെയാണിന്നും ഞാനറിയാതെതന്നെ എന്നിലെ ശ്വസന / ദഹന പ്രക്രിയകള്‍ ചെയ്തെന്നില്‍ 'ബോധമായി' നിത്യം മരുവുന്നതെന്ന പരമസത്യത്തില്‍ എന്റെ ബുദ്ധി  ഉറയ്ക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗസ്ഥനായി ! എന്നെ ഇന്നാ ദൈവത്തിന്‍റെ പേരില്‍ ആടാക്കി അടിമയാക്കുന്ന  കത്ത്നാര്‍ക്കുംപള്ളിക്കും എന്റെ ജീവനവുമായി ഒരു കര്മ്മബന്ധവും ഇല്ലേയില്ല ! എന്നീ ചൂഷകരെ ഞാന്‍ എനിക്കില്ലാതെയാക്കുന്നുവോ അന്ന് ഞാന്‍ ധന്യനായി ,പുണ്യവാനുമായി   !

Sunday 22 March 2015

അല്മായശബ്ദം: മുംബെയില്‍ പള്ളി ആക്രമിച്ചു!

അല്മായശബ്ദം: മുംബെയില്‍ പള്ളി ആക്രമിച്ചു!: ഓരോ ആഴ്ചയിലും കുറഞ്ഞത്‌ ഒരു പള്ളി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമര്‍പ്പിത സമൂഹത്തിലെ ഒരംഗം ആക്രമിക്കപ്പെടണം എന്ന നിലയിലാണ് ആകമാന ഭാരതത്തില...

എന്‍റെ മറ്റപ്പള്ളിസാറേ, ദൈവത്തെ അറിയാത്ത പൌരോഹിത്യം ഒന്ന് മാത്രമാണിതിനു കാരണം ! അവര്‍ സ്വയം മന:സാക്ഷിയുടെ കുമ്പസാരക്കൂട്ടില്‍ കയറാതെ, ഇതിനു വേറെ ഒരു പരിഹാരവുമില്ല ! അവരോ അതിനുപകരം, സ്വയം പുണ്യാളലിസ്റ്റില്‍ പേരും ചേര്‍ത്തു സാത്താന്‍റെ മാനസസ്വര്‍ഗത്തില്‍ സദാ സുഖിമാന്മാരായി, ലോകത്തെ പുച്ചിച്ചു മദിച്ചുവാഴുന്നു ! നമ്മുടെ പിതാമഹന്മാര്‍ കാരണം ജന്മംകൊണ്ട് നാമും ഇവരുടെ അടിമപ്പട്ടികയില്‍ listed ആയിപ്പോയി ! നമുക്കും വരും നാളുകളില്‍ ഹാ കഷ്ടം!

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?

അല്മായശബ്ദം: നിത്യസത്യമേ, നീയെവിടെയാണ്?: നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വ...

നാം ഓരോരുത്തരും ഉണരുന്നു...പുതിയൊരു ശരീരവുമായി ജീവിതത്തിലേക്ക് ! (ജനനം),അതിനുസമാനമായി നിത്യേന ഉറക്കത്തില്‍നിന്നും ഉണരുന്ന നാം വിശ്വത്തെ കാണുന്നു,അനുഭവവേദ്യമാക്കുന്നു ! നാം ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഭവവും വിശ്വവും നമുക്ക് സത്യമായിരിക്കുകയില്ല ! ഉണര്ന്നതാണല്ലോ  എല്ലാ അനുഭവങ്ങള്‍ക്കും  കാരണം ! നമ്മെ ഉണര്ത്തിയ ബോധമാണതിനു തൊട്ടു പുറകിലുള്ള  കാരണം ,ആബോധത്തിനു നിദാനമായ നിത്യസത്യചൈതന്യമാണിവയ്ക്കെല്ലാം മൂലകാരണം എന്നും അറിയണം  ! "ആത്മാവ്" എന്ന് നാം നിത്യേന പറയാറുള്ളതുതന്നെയാണീ വിശ്വമാകെ നിറഞ്ഞ ഏകമായ ശക്തിപ്രഭാവം,ചൈതന്യഭാവം !    നാം ഉണര്‍ന്നപ്പോള്‍ നമുക്കു സത്യമായിതോന്നിയ അനുഭവത്തെ ,വിശ്വത്തെ സത്യമാക്കിയ നമ്മിലെ  നിത്യമായ ബോധചൈതന്യമാണ് ഈ എല്ലാസത്യങ്ങള്‍ക്കും മൂലകാരണമായ "സത്യമായ സത്യം" ! ഇതിനെ "സത്യസ്യസത്യം" എന്ന് വിവരമുള്ളവര്‍ വിളിക്കുന്നു ! വിവരമുള്ളവരിലെ 'വിവരം' ,അതാണു ജ്ഞാനം ; അതാണ്‌ ബ്രഹ്മം ! "പ്രജ്ഞാനംബ്രഹ്മം" എന്ന ഉപനിഷത്ത് വാക്യത്തെ നമുക്കും ഇനീ മാനിക്കാം ... ഇത്രയും വിവരിച്ച ആ സത്യസ്യസത്യത്തെ ഓരോരുത്തരിലും സ്വയം ഉള്ളില്‍ത്തന്നെ  കണ്ടെത്താനുള്ള ഭാരതീയ tecnology യാണ് ക്രിസ്തു "അറയില്‍ കയറി വാതിലടച്ചു രഹസ്യത്തില്‍ ഉള്ള പിതാവിനോട് (ദൈവത്തോട് )പ്രാര്‍ത്ഥന " എന്ന് പാവം മത്തായിയുടെ ആറിന്‍റെ പുളിനങ്ങളില്‍ മനോഹരമായി വിവരിച്ചതും ! ഈ സത്യത്തെ തലമുറകള്‍ക്ക് മറച്ചുവച്ചു അവരെ ചൂഷണം ചെയ്യാന്‍ അടിമകളാക്കിയ, വെറും ആടുകളാക്കിയ (ക്രിസ്തു എന്നും ഉള്ളിന്റെയുള്ളില്‍  വെറുത്തിരുന്ന) പൌരോഹിത്യമേ നിനക്ക്  ഹാ കഷ്ടം !! ഈ പരമസത്യം മനസിലാക്കി നമുക്ക് ഇവരില്‍ നിന്നും സ്വതന്ത്രരാകാം ....ആ അവസ്ഥയാണ് സ്വര്‍ഗം ! സത്യത്തെ അറിയുവാന്‍ ഏവര്‍ക്കും ഭാഗ്യമുണ്ടാകട്ടെ /പരിശ്രമംമാത്രമാണതിന് ഏക വഴി !

Saturday 21 March 2015

അല്മായശബ്ദം: ബിഷപ്പുമാരുടെ മുട്ടുവിറക്കുന്നു.

അല്മായശബ്ദം: ബിഷപ്പുമാരുടെ മുട്ടുവിറക്കുന്നു.: ചര്‍ച്ച് ആക്ട് പ്രാബല്യത്തിലായാൽ  വിദേശ ഫണ്ടിന്റെയും വിശ്വാസിസമൂഹസമ്പത്തിന്റെയും  ദുരുപ യോഗം ഇനി നടപ്പില്ല എന്ന അങ്കലാപ്പ് അവരെ അലട്ടുന്...

ജിം പറഞ്ഞതുപോലെ "എങ്കിൽ ഈ മെത്രാനച്ചന്മാരെല്ലാം പേരിന്റെ അറ്റത്ത്‌ വല്ല മേനനോ, പിള്ളയോ, നായരോ ഒക്കെ ആയി ഇതിലെ നടക്കുന്നതു കാണാമായിരുന്നു. "എന്ന്..  ഇത് തികച്ചും തെറ്റാണ് എന്നാണ് എന്‍റെ മതം ! ഈഴവര്‍ തൊട്ടു കീഴ്പോട്ടുള്ള കീഴ്ജാതിക്കാര്‍ (തൊട്ടുകൂടാത്തവര്‍ ,തീണ്ടിക്കൂടാത്തവര്‍ ,ദ്രിഷ്ടിയില്‍ പെട്ടാലും കുറ്റമുള്ളോരൊക്കെ) യാണീ കേരളത്തില്‍ മാമോദീസാ മുങ്ങിയതു ! മേനോനും നായര്‍ക്കും പിള്ളേച്ചനും പിന്നെ അന്നത്തെ എന്നല്ല എന്നത്തെയും തിരുമേനിമാര്‍ക്കും (ബ്രാഹ്മണര്‍) മാമോദീസയുടെ കാര്യമേയില്ല !കാരണം അവര്‍ എന്നും സമൂഹത്തിന്റെ മേല്ജാതികള്‍ ആയിരുന്നു .                                    

 "മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തച്ഛന്റെ

  മടി കാരണം ആ മനം മതം വെറുത്തു ;

  പിടിച്ചിട്ടഴിക്കും ജമ്പര്‍ ,അത് ഭയന്നെന്‍  മുത്തശ്ശി

  മതം മാറി പാതിരിതന്‍ വഴിക്കുവന്നു "    എന്‍റെ (അപ്രിയ യാഗങ്ങള്‍ ) പഴയ ഈരടി ആറിയാതെ ഓര്‍ത്തുപോയി!  സത്യം ഇതാണ് ...., ചില മെത്രാന്മാരെ കണ്ടാലറിയില്ലേ ഇവനേതോ ദൈവത്തിന്റെ ജനം (ഹരിജനം) അചായനായവന്റെ തലമുറയാനെന്നു ! ?പാതിരിയില്‍ ചിലരോടിടപഴകിയാലറിയില്ലേ ഇയ്യാലൊരു കീഴ്ജാത്ക്കാരനാനെന്നു ? പുറത്തു ധരിച്ച കളര്‍ ളോഹ; അയ്യോ, അത് തയ്യല്‍ക്കാരന്‍ കൊടുത്ത ശോഭയാണ് ! "റ്റൈലെർ'സ പെര്സനാലിട്ടി" എന്നൊരു ചൊല്ലുതന്നെ ഉണ്ട്  ഇംഗ്ലീഷ് ഭാഷയില്‍ ...

അല്മായശബ്ദം: ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്

അല്മായശബ്ദം: ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്: People Around St Mary's Church Elamgulam and Elamgulam ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത് Posted by viswa..."ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ടായല്ലോ" എന്നപോലെ ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയും ഇല്ലാത്തതിനാല്‍ ഈ "മതമാഫിയാമെത്രാന്മാര്‍" സക്കറിയാചായന്റെ ഈ എഴുത്തുകൊന്ടൊന്നും ഒട്ടും കൂസുകയില്ല ! ഉടയവന്‍ വീണ്ടും വന്നാല്‍പോലും അവനെ വീണ്ടും ഇവര്‍ കുരിശിക്കും എന്നും ഉറപ്പാണ് ! അന്നും "അവനെ കുരിശിക്ക" "അവനെ കുരിശിക്ക"എന്ന് മുറവിളി കൂട്ടാന്‍  പള്ളിനിറച്ചു മതഭ്രാന്തന്‍മാരായ പള്ളിപ്രമാണികളും കാണും എന്നും  എവിടെയും ! പക്ഷെ നേരം പുലരുന്നതറിയാതെ സുഖിക്കുന്ന ജാരനെപ്പോലെ / മോഷ്ടിക്കുന്ന ചോരനെപ്പോലെ ഇവര്‍ ഉടനെ പിടിക്കപ്പെടും ! "കാലമാകുന്ന ആനയ്ക്ക് മദം ഇളകാറായി"; "കൂദാശ" എന്ന മയക്കുവെടി ഏല്‍ക്കില്ല മെത്രാനെ .....ഈറ്റനോവിന്‍റെ ആരംഭമായി പള്ളികള്‍ വില്‍ക്കുന്നു ,പള്ളികള്‍ പൊളിക്കുന്നു /കത്തനാരെ കത്തിക്കുന്നു /കര്‍ത്താവിന്റെ മുതുക്കി മണവാട്ടിയെ കൂട്ടമാനഭമ്ഗപ്പെടുത്തുന്നു /"ഘര്‍ വാപ്പാസി" നാടാകെ ഉണര്‍ത്തുന്നു !!

Friday 20 March 2015

അല്മായശബ്ദം: ആക്രിക്കടയിലെ ദൈവങ്ങളും വില്‍ക്കാനിട്ടിരിക്കുന്ന പ...

അല്മായശബ്ദം: ആക്രിക്കടയിലെ ദൈവങ്ങളും വില്‍ക്കാനിട്ടിരിക്കുന്ന പ...: ജോയി ആഗസ്തി  ഇത് നോമ്പുകാലം. നോമ്പു നോറ്റും ഉപവാസമെടുത്തും പ്രാര്‍ത്ഥിച്ചും ക്രൈസ്തവര്‍ ഈ നോമ്പ്കാലം ആചരിക്കുന്നു. യൂ.കെയില്‍ അങ്ങോ...

"പള്ളികള്‍ പണിയുവാന്‍ ഒരുകാലം ,അവ ഉപയോഗസൂന്യമാകയാല്‍ വില്‍ക്കുവാന്‍ ഒരുകാലം" ! "പുരോഹിതനില്‍ ദൈവത്തിന്റെ പ്രതിനിധിയെ കാണാന്‍ ഒരുകാലം, താന്‍ തന്നെയാണാ ദൈവമെന്നു തിരിച്ചറിയാന്‍ ഒരുകാലം" ! ധ്യാനത്തിലൂടെ "പ്രജ്ഞാനം ബ്രഹ്മം"എന്ന് കണ്ടെത്തിയ ഭാരതീയര്‍ ദൈവത്തെ തേടി പാതിരിപ്പുറകെ പള്ളിയില്ചെന്നു ഗോതമ്പുദൈവത്തിനായി നാക്ക് നീട്ടാന്‍ ഒരുകാലം , "ഞാനും പിതാവും ഒന്നാണെന്ന" ക്രിസ്തുവിന്റെ തിരിച്ചറിവില്‍ കത്തനാര്‍ക്കും പള്ളിയെന്ന ചതിക്കുഴിക്കും "വിട" പറയാന്‍ ഒരു കാലം ! കാലം മാറിവരും ....

Thursday 19 March 2015

അല്മായശബ്ദം: ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ, മിസ്റ്റർ പവ്വത്തിൽ?...

അല്മായശബ്ദം: ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ, മിസ്റ്റർ പവ്വത്തിൽ?...: Reji Kumar (Pasted from Face Book) ബിഷപ്പ് പദവിയിൽ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ചങ്ങനാശ്ശേരി മുൻ ബിഷപ...

"ഈജനം കണ്ണു ഉണ്ടെങ്കിലും കാണുന്നില്ല ,ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല" എന്ന ക്രിസ്തുവിന്റെ ദു:ഖ ജനമേ , ഇതൊരുവട്ടം/അല്ല ഒരുവട്ടംകൂടി വയ്ക്കണേ ...ഈസ്റെറിനുമുന്‍പേ നിങ്ങള്‍ ആത്മീകാന്ധതയില്‍ നിന്നും ഉയിര്‍ത്തെഴുനേല്ക്കും... ഹാപി ഈസ്റെര്‍ !

അല്മായശബ്ദം: ഹിന്ദുതമത തീവ്റവാദികള്‍ മംഗളൂരില് കന്യാസ്ത്രിയെ ആ...

അല്മായശബ്ദം: ഹിന്ദുതമത തീവ്റവാദികള്‍ മംഗളൂരില് കന്യാസ്ത്രിയെ ആ...: വിശദമായി വായിക്കുക:  Student nun manhandled in Mangaluru

ഇന്ന് വടക്കെ ഇന്ത്യയിൽ, അല്ല ഇങ്ങു മാന്ഗലൂർവരെയായി നാം കാണുന്ന ക്രിസ്തീയ പീഡനങ്ങൾ ദൈവകല്പന പ്രകാരമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മനസാകുന്നു ഞാൻ !

"രണ്ടായിരം തികയും മുൻപേ അവൻ വീണ്ടും വരും" എന്നീ മതമാഫിയാത്തലവന്മാർ പറഞ്ഞുപരത്തിയത് സത്യം തന്നെ ! ഇവരുടെ ഇന്നത്തെ ക്രിസ്തുമതത്തിന് പതിനേഴു നൂറ്റാണ്ടു പഴക്കമല്ലേയുള്ളൂ ? ക്രിസ്തുവിന്റെ വാക്കുകൾ ഇഷ്ടാനിഷ്ടങ്ങൽക്കായി വളച്ചൊടിച്ചു പുതിയ വിശ്വാസങ്ങളും ആരാധനാരീതികളും ഇവര്ക്ക്  തോന്നിയപോലെ മെനഞ്ഞപ്പോൾ ക്രിസ്തു വീണ്ടും മരിച്ചുപോയി / ക്രിതുവിന്റെ സ്വപ്‌നങ്ങൾ ഇവർ വയട്ടിപ്പാട് രാഷ്ട്രീയക്കാരെപ്പോലെ കൂദാശ ചെയ്തു കുഴിച്ചുമൂടി ! മനുഷ്യനായി അവതരിച്ചു "സ്വയമേ താൻ ദൈവമെന്നറിഞ്ഞ" ക്രിസ്തുവിന്റെ വചനങ്ങളിലെ കാതലായ വചനങ്ങളെ നീക്കികളഞ്ഞു, അവിടെ പൗലൊച്ചന്റെയും  ദാവീദിന്റെയും വാചകങ്ങൾ തിരുകികയറ്റി തലമുറകളെ കുരങ്ങു കളിപ്പിച്ച തെരുവ് നാടകക്കാരാണീ മതമാഫിയാ ആകമാനം ! ഇവിടെ ഒന്നാംതരം  ചട്ടമ്പി കത്തോലിക്കാ സഭയായി കൈമിടുക്കുകാരണം , അത്രതന്നെ ! ഇതിൽ ഏതാണ് യോഗ്യൻ ? ഒരുവനുമില്ല ! നാടാകെ മത്സരിച്ചു പള്ളികളും,പള്ളിക്കുള്ളിൽ അടിമകളെയും അവരുടെ വിയര്പ്പിന്റെ വിലയായ ധനവും ശേഖരിക്കാൻ ക്രിസ്തീയത ഇവറ്റകൾ വ്യഭിചരിച്ചു ! ഇവരെ ആകമാനം ഇല്ലാതാകേണ്ടത് മനുഷ്യപുത്രന്റെകൂടി ഉത്തരവാദിത്തവും ഇച്ചയുമാണ് ! അതിനു നാം എന്തിനു കണ്ണീരൊഴുക്കണം ?"സര്ക്കാരുകാര്യം മുറപോലെ നടക്കും " ,അത്രതന്നെ ..ഹല്ലെലുയ്യാ  ..  

Wednesday 18 March 2015

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...: ലോകത്തിലാദ്യമായി സംഘടിതമതമാഫിയാക്കൊടുംകാടുകളിൽ ആളിക്കത്തിപ്പടരാൻ പോന്ന ആശയത്തീപ്പൊരികൾ വാരിവിതറാൻ,  സർക്കാർ മുദ്രാങ്കിത സംപൂജ്യ'...

ഒരുവന്‍ സ്വയം അറിഞ്ഞാല്‍ (ഞാനും പിതാവും /ദൈവവും ഒന്നാണന്നറിഞ്ഞാല്‍) പിന്നവന് ഈ കള്ളപ്പാതിരിയും അവന്റെയൊരുപള്ളിയും എന്നാത്തിനാണ് ? മതമാഫിയാകള്‍ അറിവില്ലാത്തവനെ ചൂഷണംചെയ്യാന്‍ പണിതുയര്‍ത്തിയ കെട്ടിടമാണ് പള്ളികള്‍ !"കള്ളന്മാരുടെ ഗുഹകള്‍ " എന്നെന്റെ പോന്നേശു ഇതിനോരോമാനപ്പെരുമിട്ടു ! അനേകം സ്ത്രീകളുമായി( ളോഹയുടെ ബഹുമതി കാരണം)ആദ്യരാത്രികള്‍ കഴിഞ്ഞ പരിച്ചയസംബന്നരാണീ പുരോഹിതരിലേറിയപങ്കും! പിന്നെന്താ വിവാഹാനന്തര ജീവിതത്തെക്കുറിച്ച് അവര്‍ക്ക്  ക്ലാസ്സ്‌ എടുത്താല്‍ ? "നായ് കടലിലും നക്കിയേകുടിക്കൂ" എന്നപോലീക്രിസ്താനികള്‍ കത്തനാരുടെ ആടുകള്‍ /അടിമകള്‍ ആയെങ്കിലെ ജീവിച്ച സുഖം അവര്‍ക്ക്  കിട്ടുകയുള്ളൂ ; കാരണം അവര്‍ തന്തയ്ക്കു പിറന്നവരാണ്! അപ്പന്‍ കാണിച്ച മൊണ്ണത്തരം ചെയ്തിരിക്കും, എത്ര ias/ips കിട്ടിയാലും! അബ്രഹാം തേരഹിന്റെ വിശ്വാസാച്ചാരങ്ങളെ വലിച്ചെറിഞ്ഞതുപോലെ നമുക്കെന്നാണാവുക അബ്രഹാമ്യമാക്കളെ ?    

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...: ലോകത്തിലാദ്യമായി സംഘടിതമതമാഫിയാക്കൊടുംകാടുകളിൽ ആളിക്കത്തിപ്പടരാൻ പോന്ന ആശയത്തീപ്പൊരികൾ വാരിവിതറാൻ,  സർക്കാർ മുദ്രാങ്കിത സംപൂജ്യ'...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...: ലോകത്തിലാദ്യമായി സംഘടിതമതമാഫിയാക്കൊടുംകാടുകളിൽ ആളിക്കത്തിപ്പടരാൻ പോന്ന ആശയത്തീപ്പൊരികൾ വാരിവിതറാൻ,  സർക്കാർ മുദ്രാങ്കിത സംപൂജ്യ'...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...: ലോകത്തിലാദ്യമായി സംഘടിതമതമാഫിയാക്കൊടുംകാടുകളിൽ ആളിക്കത്തിപ്പടരാൻ പോന്ന ആശയത്തീപ്പൊരികൾ വാരിവിതറാൻ,  സർക്കാർ മുദ്രാങ്കിത സംപൂജ്യ'...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...

അല്മായശബ്ദം: കരഘോഷങ്ങൾക്കിടെ - KCRM കൊച്ചി സമ്മേളനം റിപ്പോര്‍ട്...: ലോകത്തിലാദ്യമായി സംഘടിതമതമാഫിയാക്കൊടുംകാടുകളിൽ ആളിക്കത്തിപ്പടരാൻ പോന്ന ആശയത്തീപ്പൊരികൾ വാരിവിതറാൻ,  സർക്കാർ മുദ്രാങ്കിത സംപൂജ്യ'...

Monday 16 March 2015

അല്മായശബ്ദം: 'ക്രിസ്റ്റോളജി' എന്ന തടസ്സക്കല്ല് - മുഖക്കുറി

അല്മായശബ്ദം: 'ക്രിസ്റ്റോളജി' എന്ന തടസ്സക്കല്ല് - മുഖക്കുറി: ഏതൊരു പ്രസ്ഥാനത്തെയും തകർക്കാൻ, അതിന്റെ സ്ഥാപകനെ വാഴ്ത്തിക്കൊണ്ടിരുന്നാൽ മതി; അനുയായികൾ വ്യക്തിപൂജയിലേക്കു തിരിയുകയും, പ്രസ്ഥാനത്തിന...

"നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി" എന്ന മശിഹായുടെ നൊമ്പരം സ്വയം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഈ മുഖക്കുറി എഴുതിയതെന്ന സന്തോഷവും , ഈ വിരല്കൂട്ടിലാണല്ലോ "സത്യജ്വാല " എന്ന അഭിമാനവും എന്റെ നെഞ്ചകം നിറഞ്ഞു കവിയുന്നു ! മനം നിറഞ്ഞു കവിയുന്നതാണല്ലോ "കവിത"!
ഒരുവരി കവിത കുറിച്ചോട്ടെ ...."പുണ്ണ്യമുള്ള ജന്മമേ ,നിനക്കെന്‍ പ്രണാമം; ഒരായിരം മെത്രാന്മാരിലും നീ ജ്ഞാനമുള്ളവന്‍ " ഹൃദയശുദ്ധിയുള്ളവന്‍ ഭാഗ്യവാന്‍ , അവന്‍ ദൈവത്തെ കാണും "എന്ന ക്രിസ്തുവിന്‍റെ മധുമൊഴി നിന്നെക്കുറിച്ചായിരുന്നോ ? പുണ്ണ്യ മാനസാ ,സത്യമുള്ള നിത്യതയുടെ പ്രകാശമായി നീ അക്ഷരഗോപുരത്തില്‍ നീളനീളെ വാഴുക ;ഭാവുകങ്ങള്‍ "

Saturday 14 March 2015

അല്മായശബ്ദം: What is the purpose of a HARTAL?

അല്മായശബ്ദം: What is the purpose of a HARTAL?: Capt-Simble Varghese Thomas              In FaceBook 14 hrs  ·  Edited  ·  HARTAL FOR WHAT ?   (2015 മാർച് 13 ന് കുറ...ഈ അഴിമതിവീരന്മാരും കവലച്ഛട്ടംപികളും നമ്മെ ഭരിക്കുന്നത്തിലും ഭേദം പട്ടാളഭരണമല്ലേ നമുക്ക് യോജിച്ചതു ?,എന്ന് തോന്നിപ്പോകും ! പറയാന്‍ വക്കുകള്‍ കിട്ടാതെപോയ നിമിഷങ്ങളായിരുന്നു മീഡിയായിലൂടെ ആ ആഭാസക്കളരി കണ്ടപ്പോള്‍ ! ഹോ! നമ്മുടെ ഗതികേടേ....ദൈവത്തെ അറിയാത്ത പുരോഹിതനും സാമാന്യ ബോധമില്ലാത്തവന്മാരും അവളുമാരും നമ്മെ നയിക്കുന്നു ,ഭരിക്കുന്നു (തലമുറയെ നാശത്തിലേക്ക് നയിക്കുന്നു )മലയാളീ നിന്റെ ഗതികേടേ ...

"എനിക്ക് വോട്ടു തരൂ" ,(ഞാന്‍ നിന്നെ ഭരിച്ചു മുടിച്ചേക്കാം) എന്ന് പറയുന്ന രാഷ്ട്രീയക്കാരനെയും ,"എന്‍റെ സഭയില്‍കൂടൂ"(ഞാന്‍ നിന്നെ ദൈവത്തെ അറിയാത്തവനാക്കി /ആത്മീയാന്ധതയില്‍ കൂദാശ ചെയ്തു മൂടിയെക്കാം) എന്ന് പറയുന്ന പാതിരി/പാസ്ടരെയും ഉടന്‍ ചെപ്പട്ടയ്ക്ക് അടിച്ചു വീറു കാണിക്കുന്ന തലമുറ ഇതാ ഉണര്ന്നുരിക്കുന്നു ! കത്തനാരെ ജാഗ്രതൈ /നേതാവേ കാത്തിരുന്നു കാണുക ...

അല്മായശബ്ദം: What is the purpose of a HARTAL?

അല്മായശബ്ദം: What is the purpose of a HARTAL?: Capt-Simble Varghese Thomas              In FaceBook 14 hrs  ·  Edited  ·  HARTAL FOR WHAT ?   (2015 മാർച് 13 ന് കുറ...

ഈ അഴിമതിവീരന്മാരും കവലച്ഛട്ടംപികളും നമ്മെ ഭരിക്കുന്നത്തിലും ഭേദം പട്ടാളഭരണമല്ലേ നമുക്ക് യോജിച്ചതു ?,എന്ന് തോന്നിപ്പോകും ! പറയാന്‍ വക്കുകള്‍ കിട്ടാതെപോയ നിമിഷങ്ങളായിരുന്നു മീഡിയായിലൂടെ ആ ആഭാസക്കളരി കണ്ടപ്പോള്‍ ! ഹോ! നമ്മുടെ ഗതികേടേ....ദൈവത്തെ അറിയാത്ത പുരോഹിതനും സാമാന്യ ബോധമില്ലാത്തവന്മാരും അവളുമാരും നമ്മെ നയിക്കുന്നു ,ഭരിക്കുന്നു (തലമുറയെ നാശത്തിലേക്ക് നയിക്കുന്നു )മലയാളീ നിന്റെ ഗതികേടേ ...

Friday 13 March 2015

എന്റെ ജോര്‍ജ്കുട്ടിച്ചായ , നമുക്കെന്തുപറ്റി സുഹൃത്തേ? മാണിയും കോഴയും /നിയമസഭയിലെ ചുംബനസമരങ്ങളും /തല്ലിത്തകര്‍ക്കളും / അവിടുത്തെ സദാചാരക്കടിച്ച് പറിക്കലും/ ഒടുവില്‍ എതോകതോലിക്കാബാവയും മെത്രാന്മാരും കൂടി കഴിഞ്ഞയിട നട്ടപാതിരാത്രിക്ക്‌ ഏതോ പള്ളികുത്തിത്തുറന്നു കര്‍ത്താവിനെ സുഖിപ്പിക്കാന്‍ കുര്‍ബാന ചൊല്ലിയതും നമ്മുടെ മാണിയപ്പന്റെ budjet വായനയും ഒരുപോലല്ലായിരുന്നോ ? എന്റെ സ്നേഹിതരെ എഴുത്തിലൂടെ അറിയിച്ചാട്ടെ...പേനാ ആരും അടിച്ചുമാറ്റിയില്ലല്ലോ ?! എഴുതണം വിരലുകള്‍ ഉള്ളിടത്തോളം നാം എഴുതണം ! അതാണ്‌ ധര്‍മ്മം ! അല്ലാണ്ട് കരയ്ക്കിരുന്നു വള്ളം മുക്കുന്ന മാതിരി... ,,? ..?അധര്‍മ്മം കണ്ടുകൊണ്ടു മിണ്ടാതെയിരിക്കുന്നതും അധര്‍മ്മം തന്നെയല്ലേ ? ഭാഷാജ്ഞാനം ആശയവിനിമയം ചെയ്യാനുതകട്ടെ! അധര്‍മ്മത്തെ ചെരുക്കാനുതാകട്ടെ ..അല്ലാതെ എഴുതുന്നവരെ തളര്ത്താനല്ല ! നശ്വരമായ ഈ ഭൂമിയില്‍ നമുക്കുള്ളത് ഇന്നത്തേയ്ക്ക് ദാനമായി കിട്ടിയ ഈ ജീവനം മാത്രമാണ്, ഈ ആത്മബോധവും ധര്മ്മബോധവും മാത്രമാണ് (,ബോധമുണരുംവരെ ) ! നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവനും ഭാഗ്യവാനാണ് സാറന്മാരെ ..അല്മായശബ്ദം: ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല, സെമിനാരിയിലേയ്ക്കില്ല...

അല്മായശബ്ദം: ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല, സെമിനാരിയിലേയ്ക്കില്ല...: റെജി ഞള്ളാനി, KCRM സംസ്ഥാന സെക്രട്ടറി  (Tel. 9447105070) മക്കളെ മഠങ്ങളിലേയ്‌ക്കൊ സെമിനാരികളിലേയ്‌ക്കൊ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള...

Thursday 12 March 2015

അല്മായശബ്ദം: എല്ലാം നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ ....?

അല്മായശബ്ദം: എല്ലാം നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ ....?: ശ്രീ കെ എം മാണിക്കെതിരെ അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ നടത്തിയ  പ്ര സംഗത്ത...നിര്‍ബന്തിത വിരമിക്കല്‍ /പെന്‍ഷന്‍ മറ്റെല്ലാ ജീവനക്കാര്‍ക്കും എന്നതുപോലെ രാഷ്ട്രീയ / മതനേതാക്കള്‍ക്കും അനിവാര്യമാണ് ! 'ഭഗവത്ഗീത' മനസിലേറ്റാത്ത ഒരുവനും ഒരുനാളും ഈ രണ്ടു കസേരകളിക്കും ചേരാന്‍ അനുവദിക്കരെതെ ജനമേ ..

അല്മായശബ്ദം: ഏതാനും സമകാലിക ചോദ്യങ്ങൾ

അല്മായശബ്ദം: ഏതാനും സമകാലിക ചോദ്യങ്ങൾ: ഇങ്ങനെ നേരെ നിന്ന് തന്നോട് തന്നെയും സഹജീവികളോടും ആനുകാലികപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുവാനുള്ള ഒരു വൈദികന്റെ ധൈര്യത്തിൽ നന്ദിയും അഭിമാനവും...അസൂയൈക്കും കഷണ്ടിക്കും മരുന്നില്ല എന്നറിയാമല്ലോ! രണ്ടു തൊപ്പിയും നാല് മുലകളും തമ്മില്‍ ചേരില്ല എന്നും നാട്ടില്‍ പാട്ടാണ് ! പക്ഷെ രണ്ടു പേനാകല്‍ക്കോ വിരല്ക്കൂട്ടുകല്‍ക്കോ വല്ല പ്രശ്നവും കേട്ടതായിപ്പോലും ഓര്‍ക്കുന്നില്ല ! ജോര്‍ജ്കുട്ടിച്ചായ ,എനിക്കെന്തുപറ്റി സുഹൃത്തേ? അങ്ങേയ്ക്കെന്തുപറ്റി സുഹൃത്തേ? നമുക്കെന്തുപറ്റി സുഹൃത്തേ?

ReplyDelete

Thursday 5 March 2015

അല്മായശബ്ദം: കൃസ്തുവിന്റെ മണവാട്ടി സ്വന്തം ചാരിത്രം വിലമതിച...

അല്മായശബ്ദം: കൃസ്തുവിന്റെ മണവാട്ടി സ്വന്തം ചാരിത്രം വിലമതിച...: By ജോസഫ് പടന്നമാക്കൽ സോഷ്യൽ മീഡിയാകളുടെ  വ്യാജ പ്രചരണങ്ങൾ സഭയിൽ ദൈവവിളി കുറയാൻ കാരണമായെന്നും യുവതികളും യുവാക്കളും പഴയതുപോലെ സന്യസ്തം സ...

"അധര്‍മ്മത്തെ ചെറുക്കാത്തവനുംഅധര്‍മ്മി തന്നെയാണ്" !  ധര്‍മ്മം പുനസ്ഥാപിക്കാനായി നാമെല്ലാം ദൈവത്തിന്റെ 'നിയോഗിക്കപ്പെട്ട ജന്മങ്ങലാണ്' !  അച്ഛന്റെ മെത്രാന്റെ കിട്പ്പരയ്ക്ക് കാവല്‍നില്‍ക്കുന്ന ശപിക്കപ്പെട്ട പരീശവൃന്നമേ നിനക്ക് ഹാ കഷ്ടം ! നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ? വേദിയില്‍ ഈ മകള്‍ എന്റെ തൊട്ടടുത്താണിരുന്നത് ! പാവം ഒരു പെണ്‍കുട്ടി ! ശാലീന സുന്ദരി..ഒരു മാലാഖ കുഞ്ഞു ! എന്നൊക്കെയേ എനിക്കും നിങ്ങള്‍ക്കും കരുതാനാവൂ, പറയാനാവൂ ...അവളെ വകവരുത്താന്‍ ശ്രമിച്ച പൌരോഹിത്യം എന്നാളും ശപിക്കപ്പെട്ടത്‌ ! ക്രിസ്തുവിന്റെ എരിവും ചട്ടവാരും നമ്മുടെ ഓരോ നെഞ്ചിലും കരങ്ങളിലും ഉണ്ടാകട്ടെ ...കാലം അതിക്രമിച്ചു !

അല്മായശബ്ദം: അമ്പലമുകളിലെ കുരുക്ക്

അല്മായശബ്ദം: അമ്പലമുകളിലെ കുരുക്ക്: മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഞാനൊരു കാര്യം ബന്ധപ്പെട്ടവരെല്ലാം അറിയാന്‍ വേണ്ടി ഈ ബ്ലോഗ്ഗില്‍ എഴുതിയിരുന്നു, കപ്പല്‍ വലുതാണെന്ന് കരുത...

ക്രിസ്തു മാത്രമല്ല , പള്ളിയില്‍ പോകുന്ന ഓരോ ക്രിസ്തീയനും കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി കയ്യില്‍ കരുതിയിരിക്കന്നം ഈ കാളക്കത്തനാരന്മാരെ അവിടം അസുദ്ധമാക്കാതെ ആട്ടിയോടിക്കുവാന്‍ ...ദേവസിയായുടെ ഈ വരികള്‍ ഒന്നുകൂടി വായിക്കൂ മ്ലേച്ചനാം പാതിരിയുടെ കയ്യില്‍നിന്നും  കുര്‍ബാന കൈക്കൊള്ളാന്‍ പള്ളിയില്‍ പോകുന്ന മണ്ടനചായാ..". ഒറ്റ തന്തക്ക് പിറന്നവരാരും ഈ വിധത്തിൽ സഭയെ വ്യഭിചരിക്കില്ല. അപ്പ അപ്പോൾ കാണുനവനെ അപ്പാഎന്നുവിളിക്കുന്നവർക്ക് മാത്രമെ തേലകാട്ടിനേപോലെ പ്രതികരിക്കാനാവൂ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ തന്തയാരെന്നു അറിയാത്തവർക്കെ ക്രിസ്തുവിന്റെ മണവാട്ടിയായി നിത്യവൃതം അനുഷ്ടിക്കുന്ന സിസ്റ്റർ അനിറ്റയുടെമേൽ അപവാതം പറഞ്ഞുപരത്തുവാൻ കഴിയൂ."

അല്മായശബ്ദം: എറണാകുളം സമ്മേളനം ഏതാനും ചിത്രങ്ങള്‍

അല്മായശബ്ദം: എറണാകുളം സമ്മേളനം ഏതാനും ചിത്രങ്ങള്‍: പലരും എറണാകുളം സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നു. എല്ലാവര്ക്കും വേണ്ടി ഏതാനും ചിത്രങ്ങള്‍ കൂടി ഇവിടെ കൊടുക്കുന്നു ...

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നാരായണഗുരുവിന്റെ ഹൃദയകാവ്യങ്ങള്‍ ! എവിടെയും നാരായണഗുരുവിന്റെ പുണ്യ ചിത്രങ്ങള്‍ ! നസരായന്റെ ഒരു വചനവും ചിത്രവും വേദിയില്‍ ഇല്ലായിരുന്നെങ്കിലും ഞാങ്ങള്‍ ധന്യരായിരുന്നു ; കാരണം അവന്റെ "നല്ല ശമരായരാവുകയായിരുന്നു" അവിടെ ഓരോരുത്തരും! ഇതുപോലെയൊരു സല്കര്‍മ്മത്തിനു തുടക്കം കുറിക്കാന്‍ എന്നെയും ഒരുക്കി നിയോഗിച്ച നിയതീ നിനക്കെന്‍ പ്രണാമം !

അല്മായശബ്ദം: നിർഭയരാകുക സ്വതന്ത്രരാകുക - മാണി പറമ്പേട്ട്

അല്മായശബ്ദം: നിർഭയരാകുക സ്വതന്ത്രരാകുക - മാണി പറമ്പേട്ട്: സന്ന്യാസത്തില്‍നിന്നും വൈദികവൃത്തിയില്‍നിന്നും പിരിഞ്ഞവരുടെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചിയിൽ ഫെബ്രുവരി 28 ന്  ...

സോളമന്‍ മോന് പാടാന്‍ വേണ്ടി ദാവീദ് രാജാവ് എഴുതിയ ഈരടികളാണ് പള്ളിയില്‍ ചെല്ലുന്ന  അചായെന്മാരുടെ വായില്‍ കത്തനാര്‍ കുത്തിനിറച്ച ഈ അന്പത്തിയോന്നാം സന്കീര്‍ത്തനം ! ഊരിയാവിന്റെ ഭാര്യയെ പീഡിപ്പിച്ച്ചതും ഊരിയാവിനെ കൊല്ലിച്ചതും മ്ലേച്ചനാംദാവീടിനന്നു ഭൂഷണമായിരുന്നു ! എന്നാല്‍ നാഥാന്‍ശപിച്ച്പ്പോള്‍ മ്ലേച്ചനാം ദാവീദ് പാപകര്‍മ്മങ്ങളെ ഓര്‍ത്തുകേണതാണീഈരടികള്‍ !  എന്റെ കുട്ടിക്കാലത്തുമുതല്‍ എന്നെയും ചിന്തിപ്പിച്ച ബൈബിളിലെ ഒരു കൊള്ളരുതാഴികയാണിത് !എന്റെ "അപ്രിയ യാഗങ്ങളില്‍" "ഇടയനും പാപവും" എന്ന നാമത്തില്‍ ഇത് ഞാനും ലോകത്തോട്‌ പണ്ട് പറഞ്ഞിരുന്നു ! എന്നാല്‍ ഈ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം വേദിയില്‍ ഇരുന്ന എനിക്ക് മനസാകെ കുളിരുകോരി ! "സമാനമാനസര്‍ ഞങ്ങള്‍"എന്ന അഭിമാനവും ! ദാവീദിന്റെ പല രചനകളും ക്രിസ്തുവിനെ പരിചയപ്പെട്ട കത്തനാര്‍ പള്ളികളില്‍നിന്നും വായില്‍നിന്നും നീക്കം ചെയ്യണം ! നസരായന്റെ മൊഴികളില്‍ വിഷം ചേര്‍ക്കുന്നതാണവയില്‍ പലതും !  

അല്മായശബ്ദം: KCRM കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ നിറുകയില്‍ !!...

അല്മായശബ്ദം: KCRM കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ നിറുകയില്‍ !!...: കൊച്ചിയില്‍  KCRM ന്‍റെ നേതൃത്വത്തില്‍  2 015 ഫെബ്രുവരി 28ന് നടന്ന  മുന്‍ കത്തോലിക്കാ സഭാ സന്ന്യസ്ഥരുടെ ദേശീയ സമ്മേളനത്തിന് തിരി തെളിയു...

അല്മായശബ്ദം: KCRM കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ നിറുകയില്‍ !!...

അല്മായശബ്ദം: KCRM കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ നിറുകയില്‍ !!...: കൊച്ചിയില്‍  KCRM ന്‍റെ നേതൃത്വത്തില്‍  2 015 ഫെബ്രുവരി 28ന് നടന്ന  മുന്‍ കത്തോലിക്കാ സഭാ സന്ന്യസ്ഥരുടെ ദേശീയ സമ്മേളനത്തിന് തിരി തെളിയു...

അല്മായശബ്ദം: എറണാകുളം സമ്മേളനം ഏതാനും ചിത്രങ്ങള്‍

അല്മായശബ്ദം: എറണാകുളം സമ്മേളനം ഏതാനും ചിത്രങ്ങള്‍: പലരും എറണാകുളം സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നു. എല്ലാവര്ക്കും വേണ്ടി ഏതാനും ചിത്രങ്ങള്‍ കൂടി ഇവിടെ കൊടുക്കുന്നു ...

അല്മായശബ്ദം: എറണാകുളം സമ്മേളനം ഏതാനും ചിത്രങ്ങള്‍

അല്മായശബ്ദം: എറണാകുളം സമ്മേളനം ഏതാനും ചിത്രങ്ങള്‍: പലരും എറണാകുളം സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നു. എല്ലാവര്ക്കും വേണ്ടി ഏതാനും ചിത്രങ്ങള്‍ കൂടി ഇവിടെ കൊടുക്കുന്നു ...

അല്മായശബ്ദം: Is Sr. Anitta's choice wise?

അല്മായശബ്ദം: Is Sr. Anitta's choice wise?: Reji Njallani shared a link . Clipping of The New Indian Express-Kochi Published on 03 Mar 2015 epaper.ne...പട്ടിണികിടന്നു ജീവിതം വീണ്ടും 'നാ' നക്കിയതുപോലാകാതെ  ഈ  കന്യാസ്ത്രീ എത്രയും വേഗം സാധാരണ സ്ത്രീയാകട്ടെ ! അവരെ കല്യാണം കഴിപ്പിച്ചു വിടാന്‍ പള്ളിയും കത്തനാരും ഇല്ലാതെയാകട്ടെ ! കത്തനാരുടെ എച്ചിലാകാത്ത ഈ പെന്മാനിയെ ഒരു നല്ലപുരുഷനോടോത്തു ജീവിക്കാന്‍ നാം അനുവദിക്കണം സഹായിക്കണം ആശര്‍വദിക്കണം ..അതാണ്‌ ക്രിസ്തീയത /നല്ല ശമാരായന്‍ !  ഹിന്ദു മൈത്രിക്കുഞ്ഞുങ്ങള്‍ പെണ്ണ് ചോദിച്ചു വരും മുന്‍പേ ഒരു നല്ലവന്‍ വിവാഹമോതിരവുമായി മുന്നോട്ടു വരട്ടെ ...ഈ കരുണയില്ലാത്ത കത്തനാരന്മാര്‍ പള്ളിളിച്ച് കാട്ടും  മുന്നേ ...സിസ്ടരെ നീ വേഗം  അമ്മയാകൂ   ..ധന്യയാകൂ...

അല്മായശബ്ദം: നിർഭയരാകുക സ്വതന്ത്രരാകുക - മാണി പറമ്പേട്ട്

അല്മായശബ്ദം: നിർഭയരാകുക സ്വതന്ത്രരാകുക - മാണി പറമ്പേട്ട്: സന്ന്യാസത്തില്‍നിന്നും വൈദികവൃത്തിയില്‍നിന്നും പിരിഞ്ഞവരുടെ ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചിയിൽ ഫെബ്രുവരി 28 ന്  ...

അല്മായശബ്ദം: പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ...

അല്മായശബ്ദം: പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ...: മുൻ കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രികളും കെ. സി. ആർ. എം. ന്റെ കൊടിക്കീഴിൽ കൊച്ചിയിൽ യോഗം ചേർന്ന് കെ.സി.ആർ.എം - പ്രീസ്റ്റ്സ് - എക്‌സ് പ്ര...

അല്മായശബ്ദം: പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ...

അല്മായശബ്ദം: പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ...: മുൻ കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രികളും കെ. സി. ആർ. എം. ന്റെ കൊടിക്കീഴിൽ കൊച്ചിയിൽ യോഗം ചേർന്ന് കെ.സി.ആർ.എം - പ്രീസ്റ്റ്സ് - എക്‌സ് പ്ര...

അല്മായശബ്ദം: ഏതാനും സമകാലിക ചോദ്യങ്ങൾ

അല്മായശബ്ദം: ഏതാനും സമകാലിക ചോദ്യങ്ങൾ: ഇങ്ങനെ നേരെ നിന്ന് തന്നോട് തന്നെയും സഹജീവികളോടും ആനുകാലികപ്രസക്തമായ ചോദ്യങ്ങൾ ചോദിക്കുവാനുള്ള ഒരു വൈദികന്റെ ധൈര്യത്തിൽ നന്ദിയും അഭിമാനവും...മനനം ചെയ്യുന്ന പുത്തന്‍ തലമുറയുടെ കരള്ക്കണ്ണിന്‍റെ തുറിച്ചനോട്ടത്തില്‍ താനേ ദഹിച്ചുപോകാനുള്ള ളോഹകളെ ഇനിയും  സഭകള്‍ തൈപ്പിക്കുകയുള്ളൂ ..ഇവരുടെ അരമനകളും കോട്ട കൊത്തളങ്ങളും യൂറോപ്പിലെ പഴയ കാതീട്രലസ് മാതിരി വവ്വാലുകള്‍ക്ക്  കൂടാരമാകും ,പ്രാവുകള്‍ നിത്യതയോളംഅവിടെ വാസികളാകും ....

അല്മായശബ്ദം: 'ദൈവവിശ്വാസത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ, മുന്നേറുക...

അല്മായശബ്ദം: 'ദൈവവിശ്വാസത്തോടെ, നിശ്ചയദാര്‍ഢ്യത്തോടെ, മുന്നേറുക...: 2015 ഫെബ്രുവരി 28-ന് പാലാരിവട്ടം എസ്. എന്‍. ഡി. പി. ഓഡിറ്റോറിയത്തില്‍ നടന്ന സന്ന്യാസത്തില്‍നിന്നും വൈദികവൃത്തിയില്‍നിന്നും പിരിഞ്ഞവരുടെ യോ..."പാളം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല"എന്നമട്ടായിരുന്നു സഭയ്ക്കും കത്തനാര്‍ക്കും നാളിതുവരെ ! എന്നാല്‍ "ഘര്‍ വാപ്പാസി" ജനം തുടങ്ങിയാലോ എന്ന ഭയം ഇല്ലാഴികയില്ല !  ളോഹകൊണ്ടാ  ഭയം എത്രനാളിവര്‍ മൂടിവൈക്കും ? അടുത്തതലമുറയില്‍  കത്തനാരാകാന്‍ മൂരിക്കുട്ടന്മാരെ ചിലപ്പോള്‍  കിട്ടിയേക്കാം ,പക്ഷെ "മണവാട്ടിക്കളി" അഭയകൊച്ച് ഒരിക്കലായി നിര്‍ത്തലാക്കി ! കര്‍ത്താവിനും തെല്ലൊരാശ്വാസം "നാണക്കേട്‌ കേട്ടത് മതിയായല്ലോ" എന്ന് ! ഹല്ലേലൂയ്യ ...