Sunday 25 May 2014

സ്വര്ഗം മൂകമായി ..

സ്വര്ഗം മൂകമായി ......................................................                                 ഓരോ തമാശയേ ! കൊല്ലത്തു കത്തനാരുടെ സ്ഥലം മാറ്റം കാരണം ആടുകൾ മെത്രാനെതിരെ !തെരുവിലായി ലഹള ! ഹിന്ദുമൈത്രി സകലതും ക്ഷമയോടെ കണ്ടുകൊണ്ടു മൌനമായി ധ്യാനയോഗത്തിലും ! ploice ലാത്തിച്ചാർജും കല്ലേറും; ! ആരുടെയോ രക്ഷക്കായി പാവം ആടുകൾ നിണംചിന്തുന്നു !  എന്നാൽ കോട്ടയത്ത് കഥ നേരെ മറിച്ചു!  "മെത്രാന്മാരുടെ സ്ഥലം മാറ്റം പറ്റില്ലെന്നും, തനിക്കു ഭദ്രമായ ഈ  ആസനം മറ്റൊരു മെത്രാനും വിട്ടുകൊടുക്കില്ല"  എന്ന് ഭദ്രാസനത്തിലിരുന്നു സുഖിക്കുന്ന മെത്രാനും!      പരീശന്മാർ രണ്ടു ശരിയെന്നും വാദിക്കുന്നു ! ഇതിനിടെ 'മലങ്കര സഭാദീപം' മെയ്‌ 15 te  ലക്കത്തിൽ ഒരുവന്റെ രോദനം "ഒരോ മെത്രാനെയും (ളോഹയുടെ നിറം മാറൽ ചടങ്ങിൽ) അതാതു ഭദ്രാസന മണവാളന്മാരായി ആണുപോലും അന്നത്തെ കൂദാശയിൽ ചെല്ലുന്നത്" എന്ന്!    

ഇപ്പോൾ എനിക്കൊരു സംശയം ഇന്നത്തെ ഈ കാക്കത്തൊള്ളായിരം നാറിയ സഭകൾ കര്ത്താവിന്റെ മണവാട്ടിയായും , ഭദ്രാസന/രൂപതകളെ മെത്രാന്റെ മണവാട്ടിയായും,  വിവാഹം ഏതോ കാരണത്താൽ വെറുത്ത പെണ്ണാടുകളെ (പുരോഹിത സൌകര്യാർത്ഥം) വീണ്ടും, പാവം കര്ത്താവിന്റെതന്നെ മനവാട്ടിയായും   ആര്/ എപ്പോൾ/എവിടെ/ എന്തിനായി /എങ്ങിനെ/ ഭാവന ചെയ്തു /കല്പിച്ചു !? ഇതിലെ നിഗൂഡ ഉദ്ദേശമെന്തു ? അവിവാഹിതരായ പുരോഹിതരോ, അവര്ക്കുവേണ്ടി  ക്രിസ്തുവിനെ തുടക്കത്തിൽ നാറിച്ച പൌലോസോ ??!!                                                                                                                                                                  പാവം കര്ത്താവ് കണ്ണു മിഴിക്കുന്നു ! " ഞാൻ മനസില്പോലും കാണാത്ത കാര്യങ്ങൾ എന്റെപേരിൽ ചെയ്തുകൂട്ടുന്ന മിടുക്കന്മാർ = പുരോഹിതമാർ  !    ഞാനന്ന് പന്ത്രണ്ടുപേരെയും എന്റെ വേലക്കായി പറഞ്ഞയച്ചപ്പോൾ കൊടുത്ത കല്പ്പന, ആ പാവം മത്തായി തന്റെ പത്താം അദ്ധ്യായത്തിന്റെ അഞ്ചുമുതൽ എഴുതിയതാണല്ലോ ? പിന്നെന്തേ ഈ മേത്രാന്മാരിങ്ങനെ !? കാലിലെ പൊടിപോലും തട്ടിക്കളഞ്ഞിട്ടു വേഗം സ്ഥലം കാലിയാക്കി അടുത്ത പട്ടണമോ ഗ്രാമമോ വീടോ തേടി യാത്ര തുടരാനല്ലെ എന്റെ കല്പന ?  പിന്നെങ്ങിനെ ഇവറ്റകൾ  ഇങ്ങനെയായി ? ഹോ..'അവനെ കുരിശിക്ക' എന്നന്നു എന്നെ കുരിശിലേറ്റുവാൻ അലറിവിളിച്ചവർ ഇവരിലും ഭേദമോ?!" എന്നുള്ളിൽ കരഞ്ഞു !  "ഞാൻ ഇവരോട് പള്ളികൾ പണിയിക്കാനും ,അതിൽ എന്റെ കെയറോഫിൽ രൂപാ പിരിക്കാനായി രൂപാ താ കൾ /ഭദ്രമായ ആസനങ്ങൾ/ സിംഹാസനങ്ങൾ /  അരമനകൾ /ഒന്നും ഒരിടത്തും ഒരിക്കലും ഉണ്ടാക്കുവാൻ പറഞ്ഞില്ലല്ലോ!? പിന്നെയെങ്ങിനെ ഇവറ്റകളീങ്ങനെയായി ? അങ്ങിനെ വല്ലതും ഞാൻ പറഞ്ഞതായി  താൻ കേട്ടായിരുന്നൊ പത്രോച്ചാ "? എന്ന് അടുത്തുനിന്ന പത്രോസിനോടന്തംവിട്ടു കര്ത്താവ് ചോദിച്ചു !  "ഇല്ല ഇല്ലേയില്ല" എന്ന് പത്രോസും !  സ്വര്ഗം  മൂകമായി .....     

Saturday 24 May 2014

"രക്ഷിക്കപ്പെട്ടോ"

"രക്ഷിക്കപ്പെട്ടോ" 
ഇതൊരു പെന്തൊക്കോസു ചോദ്യമാണ് ! എന്റെ കുട്ടിക്കാലത്തൊക്കെ ഒരു പെന്തക്കോസുകാരൻ മറ്റൊരു മനുഷ്യനോടു goodmorning നു പകരം ,നമസ്ക്കാരത്തിനു പകരമായി ചോദിക്കുന്ന ഒന്നാം ചോദ്യമായിരുന്നു !..അന്നൊക്കെ ഒന്നും പിടികിട്ടിയില്ല . പിന്നെപ്പിന്നെ "ഓ ,നമ്മുടെ കത്തനാരുടെ കുമ്പസാരക്കൂട്ടിൽ നിന്നും രക്ഷപെട്ടോ? മെത്രാന്റെ/കത്തനാരുടെ/പള്ളീപ്പിരിവിൽനിന്നും രക്ഷപെട്ടോ? തമ്മിലടിക്കുന്ന കക്ഷി വഴക്കുള്ള സഭകളിൽ നിന്നും രക്ഷപെട്ടോ? പാതിരിയുടെ പെണ്ണാടു /കുഞ്ഞാട് പീഡനങ്ങളീൽ നിന്നും രക്ഷപെട്ടോ?" എന്നൊക്കെ ആകാമെന്നു കരുതി ! പക്ഷെ ഈ ചോദിക്കുന്നവൻ ഇതിലും വലിയ കൊടും പീഡനത്തിലകപ്പെട്ടു ചക്രശ്വാസം വലിക്കുന്നവനാണെന്നു മനസിലായപ്പോൾ "രക്ഷപെടൽ" എന്താണെന്നു സ്വയം അന്വേഷിക്കുകയായിരുന്നു ഞാൻ.. ഒടുവിൽ ഭഗവത്ഗീതയും വേദവ്യാസനും ശ്രീക്രിഷ്ണനും മനസിലുണർന്നു ! ദാ..ഗീതയുടെ ആറാം അദ്ധ്യായം അഞ്ചാം വചനമായി " ഉദ്ധരേദാത്മനാത്മാനം 
നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ ബന്ധു - രാത്മൈവ രിപുരാത്മന: " കിടക്കുന്നു! അതിശയംതന്നെ,! ഇതിനുസമാനമായി വി.മത്തായി ആറാം അദ്ധ്യായം അഞ്ചാം വചനമായി ക്രിസ്തുവിന്റെ തിരുവചനം വയ്ക്കാം! "നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ പള്ളികളിലും പൊതുസ്ഥലങ്ങളിലും വച്ചു പ്രാർഥിക്കുവാൻ ഇഷ്ടപ്പെടരുത് ;നീയോ (മനസാകുന്ന )അറയിൽ കയറി (ഇന്ദ്രിയങ്ങളാകുന്ന)വാതിലുകൾ അടച്ചു ,രഹസ്യത്തിലുള്ള പിതാവിനോടു പ്രാർഥിക്ക!" എന്നതും ചേര്ത്തു വായിച്ചപ്പോൾ ഞാൻ സ്വയം രക്ഷപെട്ടു !

നാം സ്വയം രക്ഷപെടുകയല്ലാതെ ,മാറ്റാർക്കും നമ്മെ രക്ഷപെടുത്താൻ ആവില്ല എന്നുതന്നെയാണ് ഗീതാഭാഷ്യം! നമ്മെ തകര്ക്കുന്നതും ഉയര്ത്തുന്നതും നാംതന്നെയാണുതാനും ! താൻ തന്നെയാണ്  തന്റെ ബന്ധുവും , താൻ തന്നെയാണ് തന്റെ ശത്രുവും ! ഗീതയുടെ ഈ സന്ദേശത്തിനു സമാനമാണ്, മനസാകുന്ന അറയിൽ കയറി ,നീ തന്നെ മൌനത്തിലൂടെ നിന്റെ ദൈവത്തെ (നീയാകുന്ന ദേവാംശത്തെ) ) കണ്ടറിയുക,  നിന്റെയുള്ളിലുള്ള സ്വർഗത്തിൽ നീ സ്വയം അലിഞ്ഞു സ്വര്ഗീയനാവുക എന്നതും ! ""തനീക്കു താനേ പണിവതു നാകം ,നരകവും അതുപോലെ" എന്ന കവിവാക്യവും! നീ തിരയുന്ന ദൈവം നിന്റെ ഉള്ളിൽത്തന്നെ സദാ ഉണര്ന്നിരുന്നു നിന്നെ പരിപാലിക്കുമ്പോൾ ,(നിന്റെ പരിപാലകൻ ഉറങ്ങുന്നുമില്ല,ഉറക്കം തൂങ്ങുന്നുമില്ല),                       നീ എന്തിനു പള്ളിയിൽപോയി നിന്നെ (ദൈവത്തിന്റെ നാമത്തിൽ) ചൂഷണം ചെയ്യാൻ കപടവേഷഭൂഷാതികളുമണിഞ്ഞു( ഇരയെ തേടുന്ന വന്യജീവികണക്കെ) കാത്തിരിക്കുന്ന പുരോഹിത /പാസ്ടർ കയ്യിൽ പോയി  നീ സ്വയം അടിമയാകുന്നു ? "പള്ളിയിൽ പോകരുതെന്ന"അവന്റെ ഒരു തിരുവചനം നാം അനുസരിച്ചിരുന്നെങ്കിൽ ഇന്നീ കോലാഹല സഭകളൊന്നുംതന്നെ ഉണ്ടാകുമായിരുന്നോ ? മശിഹായെയും അവന്റെ                           വചനപ്പൊരുളും നമ്മില്നിന്നും ഇത്രകാലം മറച്ചിരുന്ന വയറ്റിപ്പാടു തൊഴിലാളികളെ ഇനിയും നാം തിരിച്ചരിയുവീൻ ..

Thursday 22 May 2014

'ആത്മീയത' അഥവാ 'സ്വയമറിയൽ!

'ആത്മീയത' അഥവാ 'സ്വയമറിയൽ!
ഭൂലോകമെമ്പാടുമുള്ള നാനാജാതിമതങ്ങളിലും ,അവരവരുടെ പുരോഹിതമേൽക്കോയ്മ, പാവം വിശ്വാസികളുടെ ബുദ്ധിയിൽ കാലാകാലമായി അടിച്ചേൽപ്പിച്ച മതാചാരാനുഷ്ടാനങ്ങളും, ആരാധനാരീതികളുമാണു 'ആത്മീയത' എന്ന് പരക്കെ തെറ്റിദ്ധാരണയിലായ ഈ കലികാലത്തിൽ; 'ആത്മീയത' എന്നാൽ 'സ്വയമറിയൽ' (സ്വയം കാണൽ,സ്വയം തൊടൽ ,സ്വയം മണക്കൽ,സ്വയം രുചിക്കൽ, സ്വയം കേൾകൽ ) ആണെന്നു ആരാനും പറഞ്ഞാൽ, ആരിവിടെ ചെവിതരുവാൻ?,സ്വയം ഒരുനിമിഷമൊന്നാലോചിക്കുവാൻ? പറയുന്നവനെ 'ദൈവനിഷേധിയായും, ഊളനായും, ഫൂളായും' മനസിൽകണ്ടു നാടാകെ ആക്ഷേപിക്കുന്ന ജനവും! ഹോ!പോരേ?  
                       
സത്യം കണ്ടെത്താനുള്ള ഒരന്വേഷണമോ, പരിശ്രമമോ ഇല്ലാതെ , വല്ലവരും പറഞ്ഞുതന്നതപ്പാടെ ചെവിയിലൂടെ വിഴുങ്ങി, മനസ്സിൽ സ്ഥിരപ്പെടുത്തുന്ന 'ഈസീഗോ' സമൂഹമാണ് ഇന്നീ ദേവഭൂമിയാകെ ചലിക്കുന്ന മനുഷ്യജന്മങ്ങളിൽ 99.9% വും !
"അധിവേഗം ബഹുദൂരം"പരിപാടിയിൽ ഓടിത്തളരുന്ന ഇവരുടെ ശരീരബുദ്ധികൾക്കതിനുള്ള  സമയവും സന്നാഹവും എവിടെ? "ചൊവ്വയിലും ശനിയിലും ജീവനുണ്ടോ, സ്വർണമുണ്ടോ"?,ഒന്നുപോയി അവിടെ പൊറുക്കാൻ ഒക്കുമോ ? എന്നന്വേഷിച്ചു റോക്കറ്റുകളിൽ ശൂന്യതയിൽ വലംചുറ്റുന്ന ആധുനീകനു , സ്വയം ഉള്ളിലിറങ്ങി 'അവനായിത്തന്നെ' മരുവുന്ന വിശ്വചൈതന്യത്തെ 
മനസിന്റെ ഉൾകണ്ണു കൊണ്ട് കാണുവാനും,അതിലലിഞ്ഞു അല്പ്പനേരം സ്വർഗവാസിയാകുവാനും എവിടെ സമയവും ശാന്തതയും?!    

സ്വയമറിയാൻ, ഒന്നാമതായി മനസിന്റെ 'ആലോചന' എന്ന പ്രവൃത്തി ഇല്ലാതെയാക്കണം !  ഉണരുന്നതുമുതൽ ഉറങ്ങുവോളം  പുറംലോകത്തെ അറിയുവാൻ വെമ്പുന്ന അഞ്ചിന്ദ്രിയങ്ങളേയും 'സ്റ്റോപ്പ്‌&റിട്ടേണ്‍' ആക്കണം! (stop your mind and return it  to thyself  ! ) പിന്നീടവയെ (മനസാകുന്ന അറയിലേക്ക്) ഉള്ളിലേക്ക്തിരിച്ചു പ്രവർത്തിയിലാക്കണം .അപ്പോൾ നമുക്ക് സ്വയം അറിയാനുള്ള ഒന്നാം പാഠമാകും !                വി.മത്തായി  ആറിലെ "അറയിൽ കയറി വാതിലടച്ചു രഹസ്യത്തിലുള്ള പിതാവിനോടു ...."എന്ന് തുടങ്ങിയ തിരുവചനം ഓര്ക്കുക ...
ആലോചനകളാകുന്ന  പ്രവൃത്തി ഇല്ലാതായ മനസിനെ മൌനത്തിന്റെ ആഴങ്ങളിൽ അധിവസിക്കുന്ന ആ ദിവ്യ നിത്യ സത്യചൈതന്ന്യത്തെ        അറിഞ്ഞു അതിൽ അലിഞ്ഞു സ്വയം സ്വര്ഗവാസിയാവുക!                  "സ്വര്ഗരാജ്യം നിങ്ങളുടെ ഇടയിൽ  (ഇടനെഞ്ചിൽ)ഇരിക്കുന്നു എന്നതിരുവച്ചനവും ബുദ്ധിയുള്ളവർ ഒർത്താനന്ദിക്കുകുവീൻ ....            ഈ സ്വയം അറിയലിലേക്കുള്ള മൌനയാനമാണാത്മീയ  യാത്ര ! അല്ലാതെ പെന്ത്തിക്കോസുകാരൻ പാസ്ടർ ളോഹയിട്ടാൽ കിട്ടുന്നതല്ല ! ഇതാണാത്മീയത എന്ന് വേദവ്യാസനും  ലോകഗുരുവായ ശ്രീകൃഷ്ണനും പിന്നെ ലോകരക്ഷകനായ ശ്രീ.യേശുനാഥനും ഒരുപോലെ നമ്മെ പഠിപ്പിച്ചിട്ടും, വീണ്ടും പാതിരിപ്പാസ്ടർ പുറകെ സ്വർഗ്ഗവും മണത്തുനടക്കുന്ന കൊടിച്ചിപ്പട്ടികളല്ല നമ്മൾ, എന്ന ആത്മബോധമാണിവിടെ  ഓരോ മനനമുള്ള ജന്മത്തിനുമാനിവാര്യത !

ഇനിയും ലോകമാകമാനം ഓരോ പള്ളീക്കൂടങ്ങളീലും മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും "ധ്യാനം" ഒരു വിഷയമായി/പാഠമായി വരും തലമുറയെ പഠിപ്പിക്കുവാൻനാം ഉണരണം !  മീഡിയാകളിലൂടെ ധ്യാനപരിശീലനക്ലാസുകൾ എല്ലാവര്ക്കും കൊടുക്കുവാൻ നാം മുന്നോട്ടുവരണം ! ആയതിനായി പാതിരിയല്ല, വഴിയറിയാത്ത പാസ്റ്റരുമല്ല;  ധ്യാനിക്കുന്ന,ധ്യാനമെന്തെന്നു അറിയുന്ന ഗുരുവരന്മാരെ കണ്ടെത്തി അവരുടെ മൊഴികൾ ദൈവസൂക്തങ്ങളായി കരുതേണ്ടതാകുന്നു..    
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നമ്മുടെ                                                   ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ ഇന്ത്യൻ സമയം 5/45 am  മുതൽ 6/40 pm വരെ ,സ്വാമി ഉദിത് ചൈതന്യജീയും /സ്വാമി ഭൂമാനന്ദതീര്ദ്ധജീയും ലോകത്തോടീ ദൂത് പറയുന്നു! കേള്ക്കുക മാളോരെ ..  അതുപോലെ കോടിക്കണക്കിനു രൂപ നാം പ്രപഞ്ച രഹസ്യം അറിയുവാൻ ഗവേഷണങ്ങൾക്കായി  ചിലവഴിക്കുന്നു! ഇനത്തിന്റെ നാലിലൊന്ന് നമ്മുടെ ഉൾഗവേഷണത്തിനായി ചിലവിടാൻ സര്ക്കാര് (ഇടതനായാലും വലതനായാലും) മുതിരണം ! ഗീതയിലെ ആത്മജ്നാന ഈരടികളും അതിന്റെ അർത്ഥതലങ്ങളും ഓരോ മനസിലുമെത്തിക്കാൻ                           കപടരാഷ്ട്രീയ നേതാക്കളെ മനസാക്ഷിയോടെ ഇനിയെങ്കിലും വല്ലതും ചെയ്യുവീൻ ..നിങ്ങൾ ഈ ആത്മജ്ഞാനമുള്ളവരായാൽ നാമെന്തിനു  വേറൊരു സ്വര്ഗം തിരയണം?!       
കത്തനാര്ക്കും  കപ്പിയാര്ക്കും ഇത് പെട്ടന്ന് തലയിൽ  കയറുകയില്ല ,           കർ ദ്ദിനാൾക്കു കയറിയാലോ വായ്‌ തുറക്കുകയുമില്ല !  കാരണം മനുഷ്യൻ സ്വയം അറിഞ്ഞാൽ പള്ളീയിലാരെയിട്ടു പിഴിയും ,കീശ കാലിയാവില്ലേ എന്ന ഉൾഭയം!! പാസ്ടരോ ദാവീദിന്റെ പാട്ടുകളും st poul ഇന്റെ ലേഖനങ്ങളും വായിലിട്ടു പതപ്പിക്കും മനുഷ്യരെ ചതക്കാൻ ..മശിഹാ മൊഴിഞ്ഞതോ "ഇവിടാർക്കു വേണം "? ഭൂ..... 

Wednesday 21 May 2014

അല്മായശബ്ദം: ലോകമേ, ഭാരതത്തിൽ വരൂ ... ഇവിടമാണദ്ധ്യാത്മവിദ്യാലയം...

അല്മായശബ്ദം: ലോകമേ, ഭാരതത്തിൽ വരൂ ... ഇവിടമാണദ്ധ്യാത്മവിദ്യാലയം...:  എന്നോടൊരു facebook  സ്നേഹിതൻ ചോദിച്ചു "താങ്കൾക്കെന്താ പുരോഹിതരോടും പസ്സ്ടരോടും ഇത്രവെറുപ്പു"എന്ന് !   സത്യം സത്യമായി എനിക്കാരോടു...

അല്മായശബ്ദം: ലോകമേ, ഭാരതത്തിൽ വരൂ ... ഇവിടമാണദ്ധ്യാത്മവിദ്യാലയം...

അല്മായശബ്ദം: ലോകമേ, ഭാരതത്തിൽ വരൂ ... ഇവിടമാണദ്ധ്യാത്മവിദ്യാലയം...:  എന്നോടൊരു facebook  സ്നേഹിതൻ ചോദിച്ചു "താങ്കൾക്കെന്താ പുരോഹിതരോടും പസ്സ്ടരോടും ഇത്രവെറുപ്പു"എന്ന് !   സത്യം സത്യമായി എനിക്കാരോടു...

Tuesday 20 May 2014

ലോകമേ ,ഭാരതത്തിൽ വരൂ..ഇവിടമാണദ്ധ്യാത്മ വിദ്യാലയം!

 ലോകമേ ,ഭാരതത്തിൽ വരൂ..ഇവിടമാണദ്ധ്യാത്മ വിദ്യാലയം!
                                                                                                                         എന്നോടൊരു facebook  സ്നേഹിതൻ ചോദിച്ചു "താങ്കൾക്കെന്താ പുരോഹിതരോടും പസ്സ്ടരോടും ഇത്രവെറുപ്പു"എന്ന് !                                സത്യം സത്യമായി എനിക്കാരോടും ഒരു വെറുപ്പുമില്ല.  പക്ഷെ ,ഒരു ഉളുപ്പുമില്ലാതെ ഏതു നിക്രിഷ്ടകർമ്മവും സമൂഹത്തിൽ ഇവർ ചെയ്തുകൂട്ടുമ്പോൾ, കർത്താവിനോടൊരു സഹതാപം ;അത്രതന്നെ ! കുരിശിതനായ പാവം കര്ത്താവിനോടുള്ള എന്റെ സ്നേഹം,                    ഇവരെ ആക്ഷേപിച്ചു തിരുത്താനൊരു പാഴ്ശ്രമമായി മാറി...                  ഫലമില്ല എന്നാകിലും നിയതി എന്നിൽ  നിയോഗിച്ചതാണീക്കർമ്മം എന്ന ഉൾപ്രേരണമൂലം വീണ്ടുമിത് കുറിക്കുന്നു...                                          അവന്റെ സ്വർഗാരോഹണത്തിനു ശേഷം മുന്നൂറിലേറെ വർഷങ്ങൾ കഴിഞ്ഞു പലരുടേയും ഓർമ്മകളിൽനിന്നു ചികഞ്ഞെടുത്ത സംഭവ/സംഭാഷണ ശേഖരം ആരുടെയോ താൽപ്പര്യങ്ങൾക്ക് വഴങ്ങി ,എഴുതപ്പെട്ടതാണീ ബൈബിൾ തന്നെ ! സത്യം എഴുതിയ പലരും ഒഴിവാക്കപ്പെടുകയും,  അവരുടെ രചനകൾ തള്ളിക്കളഞ്ഞ വലിയകുറ്റവും അന്നത്തെ കുബുദ്ധികളായ പുരോഹിതർ ചെയ്തു  എന്ന വലിയസത്യം നാം ഇനിയെങ്കിലും  അറിഞ്ഞിരിക്കണം ...
ഒടുവിൽ 'അവന്റെ' തിരുവായ് മൊഴിഞ്ഞതിൽ പലതും ഈ പുരോഹിതർ വിഴുങ്ങി ,പകരം "അവരെടെ "വചനങ്ങൾ കൂട്ടിച്ചേര്ത്തു! അന്ധമായി ഈ ക്രിമിനലുകളെ വിശ്വസിച്ചു ജന്മം പാഴാക്കിയ  നമ്മുടെ പോയ തലമുറകളെ  ഓർത്തെന്മനം  വേദനിക്കാറുള്ളതാണീ   എഴുത്തിനു കാരണം !  ഇത് വായിച്ചിട്ടൊട്ടുപേർക്കു എന്നോടു വെറുപ്പും, ചിലര്ക്ക് മതിപ്പും തോന്നിയേക്കാം ..എന്നാൽ ഇവരണ്ടും എന്റെ കര്മ്മഫലമായി  ഞാൻ കരുതി നിയോഗകര്മ്മം തുടരുകതന്നെ വേണം ,..
എന്നെ വെറുക്കുന്നവരെ, ഒരുകുറി 'ഭഗവത്ഗീത' വായിക്കൂ /പോരാ ,പഠിക്കൂ ,,നിങ്ങൾ ശാന്തരാകും! 

"ഞാൻ" "ഞാൻ "എന്ന് നാമോരോരുത്തരും എപ്പോഴും പറയുന്ന ഈ "ഞാൻ"തന്നെയാണ് ദൈവം ! "ഞാനും പിതാവും ഒന്നാകുന്നു "എന്ന ക്രിസ്തുവിന്റെ 'സ്വയമറിയൽ' , നമുക്കോരോരുത്തര്ക്കും മനസ്സിൽ ഉറച്ച 'അറിവായി' മാറാൻ , നിങ്ങൾ  ഗീതിയിൽ കൈതൊട്ടാൽ നമ്മുടെ വേദവ്യാസൻ സഹായിക്കും നിശ്ചയം!      "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു " എന്ന 'അവന്റെ'തിരുക്കുരൽ , നമ്മിലെ 'നമ്മെ' നാം കണ്ടെത്തിയാൽ, നാം ദൈവത്തെ കണ്ടുകഴിഞ്ഞു എന്നും കരുതണം! 
ഇതിനായാണ് അവൻ വി..മത്തായി ആറിൽ പ്രാർഥനയെ ക്കുറിച്ചൊരു സ്റ്റഡിക്ലാസ്സ്തന്നെ തന്നേച്ചുപോയതും, അതിൽ ധ്യാനത്തെ അവതരിപ്പിച്ചതും ! നമ്മുടെ ഓരോ മനസാകുന്ന അറയിലും രഹസ്യത്തിലാപിതാവുണ്ടെന്നും, മൌനത്തിലൂടെ നാമവനെ സ്വയം ഉള്ളിന്റെയുള്ളിൽ കണ്ടെത്തണമെന്നും ഉപദേശിച്ചതും !  
               
"തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലാകും"എന്ന തിരുവചനം ;നമ്മുടെ പിതാക്കൻമ്മാർ 'തള്ളിക്കളഞ്ഞ' ഭാരത സനാതന വേദാന്ത മതചിന്തനം ,ഉപനിഷത്തുകൾ /മഹാഭാഗവതമെന്ന ജീവനശസ്ത്രഗ്രന്ഥം /ആത്മാവിന്റെ വകതിരിവിനെ പ്രതിപാതിക്കുന്ന ആത്മജ്ഞാനഗീതം  'ശ്രീമത് ഭഗവത്ഗീത' /ജ്ഞാനവാസിഷ്ടം, ഒക്കെ ഒക്കെ, നമ്മുടെ മനസുകളെ ദൈവത്തിന്റെ ആലയങ്ങളായി പണിയുവാൻ 'മൂലക്കല്ലാകും' എന്നുതന്നെ! കേള്പ്പാൻ ചെവിതരൂ സ്നേഹിതരെ...

ഇന്നയോളം "നിനക്കുള്ളതെല്ലാം വിറ്റു ദരിദ്ര്യക്ക്‌ കൊടുത്തിട്ടതിനുശേഷം എന്നെ അനുഗമിക്കൂ"എന്ന അവന്റെ വചനം sundayschool ഇൽ പോലും കേട്ടിട്ടില്ലാത്ത കലികാലപുരോഹിത/പാസ്ടർ തൊഴിലാളിക്കൂട്ടം ഇന്നിത സുവിശേഷവേലയായി, നാടാകെ റബ്ബർ തോട്ടങ്ങൾ /ഷോപ്പിങ്ങ്                       മാളുകൾ/പണംവാരാൻ ആതുരാലയങ്ങൾ/പള്ളിക്കൂട /കോളേജുകൾ ഉണ്ടാക്കുവാനായി പള്ളികൽതോറും  തെണ്ടിനടക്കുന്നു ! ഇമ്മാതിരി  തെണ്ടലിനല്ല നിങ്ങളെ അവൻ വി.മത്തായി പത്തിൽ കൽപ്പിച്ചയച്ചതു എന്ന് ഒരിക്കലും മനസിലാകാത്തവണ്ണം ആത്മീയജ്ഞാനം നിങ്ങൾക്കു            മറവായിരിക്കുന്നു, അകലെ അകലെയായിരിക്കുന്നു ! "കഷ്ടം ,പരമ കഷ്ടം" എന്ന് കാലം നിങ്ങളെ മൂക്കത്ത് വിരലുവച്ചാക്ഷേപിക്കുന്നതും കാണാൻ കണ്ണില്ലാത്ത നിങ്ങളെ 'കുരുടന്മാരായ വഴികാട്ടികളെ 'എന്നെന്റെ കര്ത്താവ് വിളിച്ചാക്ഷെപിച്ചതു എത്രയോ ധാന്യം!

Sunday 18 May 2014

dear in god,these songs are for you and you and you..so,please share this to many as your valuable gospal...


dear in god,these songs are for you and you and you..so,please share this to many as your valuable gospal...

1. Kavitha Swapnam by Samuelkoodal = https://www.youtube.com/watch?v=sgimEK4n9p
2. Pusthaka Prakasanam Apriyayagangal = https://www.youtube.com/watch?v=-kf1vt92CDo
3. x'mas songs at salam tv  = https://www.youtube.com/watch?v=zszBSD19NDA

4. samasangeetham/ sree yesuve en ashsniketham nee = https://www.youtube.com/watch?v=HYjjiqZIZvI
5. samasangeetham/ amale kripaaloo maa mary = https://www.youtube.com/watch?v=jxk9IExFg
6. samasangeetham/ nirmala pranavatthin = https://www.youtube.com/watch?v=zf8mh7Ou2uQ
7. samasangeetham/ bhoopalam paaduka pularee = https://www.youtube.com/watch?v=0dub6x-ANVY
8. samasangeetham/ nadin/manasinte sakthiethra = https://www.youtube.com/watch?v=0PcU4EfXu7A
9. samasangeetham/ akhilamariyunna nee = https://www.youtube.com/watch?v=VpIFAKt9a04
10.samasangeetham/ ponnesu naayakaa = https://www.youtube.com/watch?v=G-6vCnU6r9k
11.samasangeetham/ njangal yahovaye vazhthum = https://www.youtube.com/watch?v=3LAw4JiFBG4
12.samasangeetham/ paaduken maname kurisin gaanam =https://www.youtube.com/watch?v=ezD9W5rsyKs
    
13.samasangeetham/ udayane en madiyil veeNa= https://www.youtube.com/watch?v=SlK-yxAvHv
14.samasangeetham/ enikkun nin kripa mathi= http://youtu.be/xEHTefYNO1U
15.samasangeetham/ paaduken maname kurisin gaanam= http://youtu.be/ezD9W5rsy
16.samasangeetham/ nee naayakan nee paalakan= http://youtu.be/Ax7aFGGlX
17.samasangeetham/ en vichaarangalaam ulkkadalolangal= http://youtu.be/LcVcIRMgnRI
18.samasangeetham/ kripakale enniyaal ee sthuthikal=http://youtu.be/3U1_BFWeOvE
19.samasangeetham/ aadiyil srishti than aadi kuricchanaal=http://youtu.be/7YrTuG5BVMY
20.samasangeetham/ nontha hridayatthe thallillathampuraan =http://youtu.be/C9ncFnS30P0
21.samasangeetham/ manasinte sakhthi ethra skheyippicchu nee verukkum= http://youtu.be/0PcU4EfXu7A
22.samasangeetham/ sthuthyanaam daivame manuveLaa=http://youtu.be/Q6xvOHRWRGI
23.samasangeetham/ vishaadam vithumbi,oru raagamaayi= http://youtu.be/FTFMXr-tppc
24.samasangeetham/ praarthanakku uttharam nalkoo= http://youtu.be/84o4dWZ4_Sg

25.samasangeetham/ manasu manasallaathai maarunna naal= http://youtu.be/xJoZQgOy-5U
26.samasangeetham/ kripayolum nimishangalkripayolum ee yaamangal= http://youtu.be/aSSH7SBnZBI
27.samasangeetham/ deva snehakarunaalayaa =http://youtu.be/6NghYO_Zdq8
28.samasangeetham/ raavin madiyil koodum kuliril =http://youtu.be/H_roa3XpO0E
29.samasangeetham/ en vichaarangalaam ulkkadalolangal= http://youtu.be/LcVcIRMgnRI
30.samasangeetham/ nee ariyaathoru vaakkumen naavinaal= http://youtu.be/L1jxJ-pVmG8
31.samasangeetham/ allalu thellume illaattha jeevitham =http://youtu.be/r2OapKbuAnI
32.samasangeetham/ avane kurisikka ennaartthidun naadam =http://youtu.be/KNWPLY5VWfA
33.samasangeetham/ gathgath sthothrangal aalapikkaaninnum = http://youtu.be/6mOg2dwE-YI

Friday 16 May 2014

ഇന്ത്യയുടെ കുടുംബ/മക്കൾ ഭരണത്തിനൊരു അറുതിവന്ന മട്ടു കാണുന്നു ! സന്തോഷമായി !  നെഹരൂ കുടുംബത്തിലെ അടിച്ചുതളിക്കാരിയും ഒടുവിൽ നമ്മെ ഭരിച്ചേനേം ! അഭിമാനമുള്ള ജനം രക്ഷപെട്ടു ! ഇനിയും നമ്മുടെ നാട്ടിലെ മക്കളെ നാട്ടുന്ന വോട്ടുരീതി മാറെണ്ടേ? ഭരണം തലമുറകളായി കൈമാറുന്ന രാജകീയ രാഷ്ട്രീയം മാറിയെ മതിയാവൂ ..ചിന്തിക്കൂ ചിന്തിക്കൂ മലയാളീ ചിന്തിക്കൂ   

Thursday 15 May 2014

കുംബസാരക്കുടെന്ന ആത്മീയതടവറ! അടിമകളേ, ജയിൽചാടൂവീൻ !

                          
                                                                                                                          കുംബസാരക്കുടെന്ന ആത്മീയതടവറ!  അടിമകളേ,  ജയിൽചാടൂവീൻ ! 
  
 അല്മായശബ്ദത്തിൽ  soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ
കൊടുത്തിരുന്ന  "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്പുരോഹിതരിൽ  കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു !അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള  എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !  

 മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരവും ,കുംബസാരക്കൂടും  !                                               ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി  അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ  കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ  കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു! ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !            
ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം!   ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...
ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു    സാദ്ധ്യമല്ല !  പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂദെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ  കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു ...!  
പിതാവായ തേരഹിന്റെ മതം ഉപേക്ഷിച്ചോടിയ അബ്രഹാമും, സ്വന്തം പള്ളീയിൽചെന്നു തല്ലുകൊടുത്ത കര്ത്താവും നമുക്ക് ഗുരുക്കന്മാരായി മുന്നിൽ നിൽക്കുമ്പോൾ നാമെന്തിനു മടിച്ചു നില്ക്കണം ? മാറ്റങ്ങൾ ,! ഓര്ക്കുക , മാറ്റങ്ങൾ മാത്രമാണെന്നും മാറാതിരിക്കുന്നത്  !

അല്മായശബ്ദം: അനുരഞ്ജനത്തിന്റെ കൂദാശ. By Joy Kochuvarkeyതിരിച്...

അല്മായശബ്ദം: അനുരഞ്ജനത്തിന്റെ കൂദാശ.
 By Joy Kochuvarkey
തിരിച്...
: അനുരഞ്ജനത്തിന്റെ കൂദാശ.  By Joy Kochuvarkey തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട ഒരു...

അല്മായശബ്ദത്തിൽ  soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ കൊടുത്തിരുന്ന  "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്പുരോഹിതരിൽ  കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു !അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള  എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !  
മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരം !                                                                                ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടിയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി  അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ  കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ  കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു! ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !                                                             ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം!   ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...
ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു    സാദ്ധ്യമല്ല !  പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂദെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ  കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു ...!

Tuesday 13 May 2014

ഒരു തുറന്ന കുമ്പസാരം (രണ്ടാം ഭാഗം)

ഒരു തുറന്ന കുമ്പസാരം (രണ്ടാം ഭാഗം)
കൊക്കന്മാർ ഇന്നല്ലാദ്യമായി സഭകളിലുണ്ടാകുന്നത് .  ഒരുകത്തനാർ കൊക്കനായാൽ "അവരും മനുഷ്യരല്ലേ"? എന്നായി പള്ളിഗോപികമാരും,കത്തനാരുടെ നാറുന്നളോഹയുടെ വാടയടിച്ചില്ലെങ്കിൽ മൂക്കിനസുഖം വരുന്ന പള്ളീപ്പരീശരും! 
എന്റെ പള്ളിയിൽ എന്റെ ബാല്യകാലത്ത് നടന്ന ഒരു സംഭവം ഓർമ്മകളുടെ നാൾവഴിയിൽനിന്നു ഞാൻ ഇവിടെക്കുറിക്കുന്നു....
വി.അമ്മയുടെ പേരിലുള്ള പള്ളിയായതിനാൽ sep ഒന്നുമുതൽഎട്ടുവരെ പെണ്ണാടുകൾ  പള്ളിയിൽ  താമസിച്ചൊരു  എട്ടുനോബാചരണം കത്തനാര് കല്പ്പിച്ചു ..പെറ്റതള്ളയോടുള്ള ആദരവല്ലേ എന്ന് കരുതി പാവം കര്ത്താവനങ്ങിയില്ല! നോബുമൂത്തപ്പോൾ കത്തനാര് പാതിരാത്രിയിൽ ദാ കൊക്കനായി! ധ്യാനത്തിൽനിന്നും ഉണര്ന്ന ഒരു നോബുകാരി ഇത് തൊണ്ടിസഹിതം പിടികൂടി ശേഷംപെണ്ണാടുകളെ സമാധിയില്നിന്നും ഉണര്ത്തി കണ്ടകാര്യം വിവരിച്ചു !  കത്തനാരുടെ കൂട്ടുപ്രതി ആ രാത്രിയിൽത്തന്നെ അവരുടെ കിണറ്റിൽച്ചാടി വീരസ്വര്ഗം പൂകി....
എന്റെ അപ്പച്ചെൻ നേരെ മെത്രാന്റെ അരമനയിലെത്തി "ഈ ആഭാസനായ കൊക്കനെ  മാറ്റി വേറൊരു കത്തനാരെ കല്പ്പിച്ചു  തരുവാൻ പിടിവാശിപിടിച്ചു കുത്തിയിരിപ്പായി.!  ഒടുവിൽ, മൂന്നാംപക്കം കൊക്കാന് ട്രാൻസ്ഫെർ, മറ്റൊരു കഷ്ടകാലം ബാധിച്ച പള്ളിയിലേക്ക് !   പോലീസില്ല /കേസില്ല , പക്ഷെ കിടപ്പുനോമ്പു അതോടെ ഞങ്ങളുടെ പള്ളിയിൽ  സ്റ്റോപ്പ്‌ !  ഇപ്പോൾ വെറുംപകൽ  നോബും/റാസയും/ നേര്ച്ചയും/കുർബാനചൊല്ലലും  ! പുതിയ ഗോപാംഗനകൾക്കിതു സുഖിക്കുമോ ആവൊ ?   ഇവിടെ തെറ്റുപറ്റിയതാ മെത്രാനാണെന്നാണെന്റെ  വാദം ...  അവന്റെ കുപ്പായം ഉടൻ ഊരി ഊസാൻതാടിയും കയ്യോടെ  വടിപ്പിച്ചിരുന്നെങ്കിൽ ഇന്നീ  സഭയായസഭയാകെ ആയിരക്കണക്കിനു കൊക്കന്മാരുണ്ടാകയില്ലായിരുന്നു ! "പാപമില്ലാത്തവർ കല്ലെറിയട്ടെ "എന്നാ തിരുക്കുരൽ മെത്രാന് മനസിലൊരു കുത്തുവാക്കായി നിലകൊണ്ടുകാണും! പെണ്ണാടുകളെ പീഡിപ്പിച്ചു കൊല്ലുന്നകൊക്കന്മാരെ പുണ്ണ്യാളന്മാരയി നാളെ സഭ കാശുവാരാൻ കുരിശടീകളിൽ രൂപക്കൂട്ടിലാക്കുകയില്ലാ എന്നാരുകണ്ടു ?!   കലികാലമല്ലേ ഉണ്ടാകും നിശ്ചയം ! അവരുടെപുണ്യനാമത്തിൽ പള്ളികൾ ഓരോ ഗ്രാമത്തിലും ഓരോ നാല്ക്കവല്യിലും നാലാളുകൂടുന്നിടമാകെ പണിയുവാൻ ജനം വിയർപ്പൊഴുക്കി കാശുണ്ടാക്കട്ടെ !  ഗതാഗത തടസം ഉണ്ടാക്കുവാൻ ഓരോ ആഴ്ച്ചയിലും തൊഴിലില്ലാത്ത ആടുകളെക്കൂട്ടി നല്ലനല്ല രാസകൾ നടന്നു നീങ്ങട്ടെ !...ചെണ്ടയ്ക്കും വാദ്യമേളത്തിനും സ്പോന്സര്ചെയ്യാൻ   (പെറ്റതള്ളയ്ക്കും തന്തയ്ക്കും വെള്ളംപോലും കൊടുക്കാത്ത) പുതുപ്പണക്കരായ പള്ളീപ്പുങ്കന്മാർ ജന്മമെടുക്കട്ടെ ...ഇത് കണ്ടു ഇവിടുത്തെ മണ്ണിന്റെ മതക്കാർ ഇവരെ തല്ലിയോടിക്കുവാൻ പുതിയ പരിശീലനം ഇവിടുത്തെ പുത്തൻ തലമുറയ്ക്ക്  നൽകുമാറാകട്ടെ! 

"ആമ്മേൻ" മൂന്നുപ്രാവശ്യം ചൊല്ലി ഇത് വായിക്കുവാൻ ഭാഗ്യം കിട്ടിയോർ കുരിശു വരച്ചാട്ടെ ..... 

Monday 12 May 2014

അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....

അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....:      ഒരു തുറന്ന കുമ്പസാരം .....                                                                                      

Monday, May 12, 2014

ഒരു തുറന്ന കുമ്പസാരം .....

     ഒരു തുറന്ന കുമ്പസാരം .....                                                                                                                              എന്നെ സ്നേഹിക്കുന്ന / വെറുക്കുന്ന ലോകമേ,  എന്റെ ചിന്തകളാണ്  നിങ്ങളുടെ ഈ സ്നേഹ / വിദ്വേഷങ്ങൾക്കു കാരണം ;  എന്നാകിലും; ഉള്ളുതുറന്നു ഇന്നത്തെ എന്റെയീ ചിന്തകൾക്ക്‌ കാരണമായ സത്യത്തെ ഒന്ന് ഞാൻ പറഞ്ഞോട്ടെ ...ചെവി ചായിക്കൂ....
ഭ്രൂണാവസ്തയിൽത്തന്നെ എന്നെ ദൈവവേലയ്ക്കായി ഉദരത്തിലിട്ടു നേർന്നു,വളര്ത്തിയ എന്റെ  പെറ്റമ്മയുടെ ഭാവന,  ഞാനൊരു ളോഹയിട്ട , ജനത്തെ കുമ്പസാരിപ്പിക്കുന്ന, അവരുടെ നാവിൻതുമ്പിൽ സാരപ്രപഞ്ചത്തിനും ഉടയവനായവനെ മൂന്നു വിരൽക്കൂട്ടിലാക്കി തിന്നുവാൻ വച്ചുതരുന്ന ഒരു അതിമാനുഷൻ,അഭിഷക്തനായ പുരോഹിതാൻ  ആകണമെന്നായിരുന്നു ! 
വിധിതീർത്ത വഴിയെനടന്നിവിടെ ഞാനെത്തി.!അവനെന്നെ നടത്തി ,അതാണു സത്യം .
കഴിഞ്ഞ യാനത്തിലെ ഓരോ ചുവടുവെപ്പിലും,  എന്റെ  മനസിന്റെ ചലനങ്ങളായ ചിന്തകളിലും , ഞാൻ അവനെ ഈ വഴിയാകെ  (അവനാകുന്ന വഴിയെ) അന്വേഷിക്കുകയായിരുന്നു ! '"എവിടാണ് നീ ? നിന്റെ സ്ഥിരവാസമെവിടെ ? പേർ പറയൂ.. ഞാനാരോടും പറയുകില്ല.. ;മനുജർ ഹാ! തേടട്ടെ  പലവഴിക്കായ്‌   നിന്നെ ,അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ "  എന്നൊക്കെ വഴിനീളെ പാടുകയായിരുന്നു  ഒരു ഭ്രാന്തനെപ്പോലെ ! 
ഒടുവിലവൻ എന്നിൽ പ്രസാദിച്ചു ; പറഞ്ഞുതന്നാപ്പൊരുൾ! "ഞാനുംപിതാവും ഒന്നാകുന്നതുപോലെ;  സ്നേഹിതാ ,നീയും പിതാവും ഒന്നാകുന്നു "എന്ന്! അതിനാലല്ലേ ഞാൻ നിങ്ങളോട്  "സ്വര്ഗസ്തനായ ഞങ്ങളുടെ പിതാവേ " എന്ന് വിളിക്കാൻ പഠിപ്പിച്ചതും?!  എനിക്ക് പിന്നെന്തിനു സംശയം ? ഞാൻ ആരെ പിന്നെ സംശയിക്കണം ? എന്നെയും എന്റെ പാവം പിതാമഹന്മാരെയും തലമുറകളായി , സത്യത്തിൽനിന്നും വഴിതെറ്റിച്ച "കുരുടന്മാരായ വഴികാട്ടികളായ പുരോഹിത/പാസ്ടർ ചതിയന്മാരെ, ചൂഷകരെ  !? അല്ലേ  ?,അല്ലേ ? പറയൂ ലോകമേ .ചിന്തിക്കൂ..പിന്നെ വായ്തുറക്കൂ......ചിന്തിക്കാനല്ലേ അവൻ നിനക്ക് മനം തന്നതും ?! സംശയം ബാക്കി ഉണ്ടെങ്കിൽ ആത്മതത്ത്വോപദേശശാസ്ത്ര ഗ്രന്ഥം "ഭഗവത്ഗീത" ഉടൻ ഹൃദിസ്തമാക്കൂ...മനുഷ്യാ, നീ, കത്തനാരു നിന്നെ കുമ്പസാരിപ്പിച്ചു അവന്റെ അടിമയാക്കാൻ "പാപിയാക്കുന്ന" പാപിയല്ല സത്യം ! പിന്നയോ ദൈവത്തോളമാകാൻ അവൻ സ്നേഹിക്കുന്ന "ദൈവപുത്രാൻ" ! 
"നിന്റെ രാജ്യംവരേണമേ " എന്ന് ദിനവും കരയാറുള്ള നീ അവന്റെ രാജ്യത്തിന്റെ അവകാശിയായ രാജകുമാരാൻ തന്നെ ! അറിയുക മനമേ, സ്വയം അറിയുക !!          ജലത്തിൽ മത്സ്യം കണക്കെ സദാ ഞാൻ അവനിൽ വസിക്കുന്നു ! ഈ ഉള്ളറിവാണെന്റെ മനസിന്റെ സ്വത്ത് !  

2 comments:

  1. കൂടലിനൊപ്പം നിൽക്കുന്ന അല്മായർ ആരെന്നു കൂടലിനോട് ശ്രീ ചാക്കോ പഞ്ഞിക്കാടൻ ചോദിച്ചിരിക്കുന്നു? അല്മായനെന്നത് സർവ്വശ്രീ ആലഞ്ചേരിയും അറയ്ക്കനും സഭാപൗരന്മാരെ 'അറിവില്ലാത്തവരെന്ന' അർത്ഥത്തിൽ പരിഹസിച്ചു വിളിക്കുന്നതെന്നും അറിയുക. കൂടലിന് അല്മായരില്ല ; ബോധവും സുബോധവും ഉള്ളവരൊപ്പമുണ്ട്.

    കൂടലിന്റെ കവിത പാടുന്നു, "എന്നെ സ്നേഹിക്കുന്ന / വെറുക്കാത്ത ലോകമേ എന്റെ ചിന്തകളാണ് നിങ്ങളുടെ സ്നേഹ വിദ്വേഷങ്ങൾക്ക് കാരണം." ഇത് തികച്ചും സത്യമായിട്ടുള്ള ഒരു ചിന്ത തന്നെയാണ്. സംശയമില്ല. ആയിരക്കണക്കിന് പുരോഹിതരും മെത്രാന്മാരും ഉൾപ്പെട്ട ഫേസ് ബുക്ക് സുഹൃത്തുക്കളുടെയിടയിലാണ് പുരോഹിതർക്കെതിരെ കൂരമ്പുകൾ ശ്രീ കൂടൽ എറിയാറുള്ളത്. തിരിച്ച് ചീമുട്ടകൾ ഘടിപ്പിച്ച അമ്പുകൾ വന്നാലും ദേഹത്തു കൊള്ളാറില്ല. അതേ കർണ്ണായുധം തന്നെ എറിയുന്നവന്റെയടുത്തെത്തും . പതിനായിരങ്ങളുടെ വിദ്വേഷത്തിലും ഒരാളിന്റെ സ്നേഹം കിട്ടിയാൽ അത് നേട്ടമായി കരുതുകയും ചെയ്യുന്നു. .

    'ഞാനും പിതാവും ഒന്നാകുന്നു' ഇവിടെ അദ്വൈത വാദികൾ 'ഞാൻ ദൈവത്തെ' പ്രതിഷ്ടിക്കുകയാണ്. ക്രിസ്തു ദൈവമായിരുന്നു. പരമാത്മാവല്ല. ക്രിസ്തു ആ പരമ ജ്യോതിസിനെ തേടിയുള്ള യാത്രക്കാരനായിരുന്നു. യേശുവിനെ പുരോഹിതർ വെറും ആൾദൈവമായി തരം താഴ്ത്തി. യേശു ഒരിക്കലും 'ഞാൻ പിതാവെന്ന്' പറഞ്ഞിട്ടില്ല. യേശുവിനുപോലുമില്ലാത്ത സ്ഥാനമാണ് കാപട്യത്തിന്റെ കപട വേഷധാരികളായ പുരോഹിത പരിഷകൾ കവർച്ച ചെയ്തിരിക്കുന്നത്.


    സത്യം പഠിക്കാതെ പഠിപ്പിക്കുന്ന പുരോഹിതരെ 'കൂടൽ' എന്ന കവി വെറുതെ വിടുകയില്ല. കുമ്പസാരക്കൂട്ടിൽ കിടന്ന് കിന്നാരം പറഞ്ഞാലോ, പിറുപിറുത്താലോ കത്തനാർക്ക് പാപിയുടെ പാപം പൊറുക്കാൻ സാധിക്കില്ല. പാപം സ്വയം അനുതപിച്ച് തെറ്റു ചെയ്തവരോട്‌ മാപ്പിരന്നാൽ പാപ പോറുതിയെന്ന ദൈവശാസ്ത്രത്തിന് അർഥം കണ്ടെത്താമായിരുന്നു. സലോമിയുടെ മരണത്തിനുത്തരവാദികളായ പുരോഹിതരുടെ സമീപം കുമ്പസാരിച്ചാലും പാപപൊറുതി ലഭിക്കുമെന്ന് സഭ പഠിപ്പിക്കുന്നു. കള്ളനും കൊള്ളക്കാരനും കൊലപാതകിക്കും പാപം പൊറുക്കാൻ സാധിക്കുമെന്ന വാദത്തിൽ യുക്തിയെവിടെ? വിശുദ്ധ വസ്തുക്കൾ നായിന്റെ മക്കളെ എൽപ്പിക്കുന്നോ?

    നല്ല കളളൻ കുരിശിൽ കിടന്ന് അനുതപിച്ചപ്പോഴായിരുന്നു കർത്താവ് 'നീ എന്നോടൊപ്പം പറുദീസയിൽ' ആയിരിക്കുമെന്ന് പറഞ്ഞത്. അവിടെ കുരിശിനുതാഴെ കുന്തത്താൽ കുത്താൻ തയ്യാറായി നിന്ന പുരോഹിതർ നല്ല കള്ളനെ കുമ്പസാരിപ്പിച്ചില്ല. അനുതപിക്കുന്നവൻ നല്ലവനാകാൻ ആഗ്രഹിക്കുമ്പോൾ കുമ്പസാരിക്കുന്നവന്റെ മനസാക്ഷിയെ പുരോഹിതൻ കുന്തംകൊണ്ടു കുത്തുകയാനെന്നും അറിയണം. ക്രിസ്തുവിനെ കുത്തിയവനും അനുതപിച്ച നല്ല കള്ളനെ കുത്തിയവനുമായ അതേ പുരോഹിതനാണ് നിങ്ങളെ വഴിതെറ്റിക്കാനായി കുമ്പസാരക്കൂട്ടിലിരിക്കുന്നത്.

    നിന്റെ രാജ്യം വരണമേയെന്ന പ്രാർഥനയിൽ അർത്ഥമെവിടെ? ഈ ഭൂമി ദൈവം സൃഷ്ടിച്ചതെങ്കിൽ നാം വസിക്കുന്നത് ദൈവത്തിന്റെ രാജ്യത്തിൽ തന്നെയല്ലേ ? ദൈവത്തിന്റെ രാജ്യത്തിലെ രാജകുമാരന്മാരാണ് നാമെല്ലാമെന്ന സ്ഥിതിക്ക് 'നിന്റെ രാജ്യം വരണേ'യെന്ന പ്രാർത്ഥനയുടെ അർത്ഥം അവ്യക്തമാണ്. ദൈവത്തിന്റെ ഭൂമിയെ നശിപ്പിക്കുന്നവനെ പാപിയെന്നു വിളിക്കാം.

    ശ്രീ കൂടൽ കൂടെ കൂടെ ഗീത വായിക്കാൻ ഉപദേശിക്കുന്നു. സത്യവും ധർമ്മവും കണ്ടുപിടിക്കാൻ യേശുവിന്റെ മലയിലെ പ്രസംഗം മതിയാകും. 'കക്കരുത്, കൊല്ലരുത്, വ്യപിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് എന്നീ മോസസിന്റെ പ്രമാണങ്ങളെ ലംഘിക്കുന്ന വില്ലന്മാരാണ് അഭിനവപുരോഹിതരെന്ന് സമീപകാലത്തെ സംഭവ വികാസങ്ങൾ തെളിയിച്ചുകഴിഞ്ഞു. പേരക്കുട്ടിയുടെ പ്രായമുള്ള കുഞ്ഞിന്റെ 'യോനിയുടെ' ഫോട്ടോപോലും ഇന്ന് പുരോഹിതന് കണ്ടാനന്ദിക്കണം. 'കലിയുഗമെയെന്നു' പറഞ്ഞുകൊണ്ട് മഹത്തുക്കൾ ശപിക്കും.

    പാപമെന്ന സങ്കൽപ്പം ഹൈന്ദവർക്കില്ലെന്ന് വിശ്വസിക്കുന്നു. അത് ശരിയല്ല. പാപത്തെപ്പറ്റി സംസ്കൃതത്തിൽ ശ്ലോകങ്ങളുണ്ട്. ക്രിസ്ത്യാനികളെപ്പോലെ ആഴ്ചതോറും കുമ്പസാരിച്ചു പാപ പൊറുതി വരുത്തേണ്ടെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. എന്നാൽ എന്നും സന്ധ്യാവേളയിൽ സവർണ്ണർ പ്രാർത്ഥിക്കുന്നത് ഇങ്ങനെ " ഓ മഹാദേവ ശംഭോ, കാരുണ്യത്തിന്റെ സ്വർഗീയ ദേവ കരുണയുള്ളവനാകുക. മനസു കൊണ്ടും കർമ്മംകൊണ്ടും, കണ്ണുകൾകൊണ്ടും കൈകാലുകൾകൊണ്ടും നീതിയിലും അനീതിയിലും വന്നെത്തുന്ന പാപങ്ങൾ പൊറുക്കണമേ." 
    Reply
  2. "കുംബസാരിച്ചോരെൻ പാപങ്ങൾ വീണ്ടും ഞാൻ കുംബസാരിക്കുവാൻ ചെയ്തിടുന്നു ";"യാചിച്ചും പ്രാർഥിച്ചും യാമം കൊഴിച്ചു ഞാൻ ,നിൻഹിതം ചെയ്യാൻ കഴിഞ്ഞുമില്ല "! (എന്റെ ഒരു ഗാനത്തിന്റെ അനുപല്ലവി) ഇതാണിന്നത്തെ റ്റിപ്പിക്കൽ അച്ചായമാനാസ തേങ്ങലുകൾ! ഒര്തോടോക്സിൽ കുംബസ്സരിക്കാത്തവൻ പൊതുയോഗത്തിൽ കയറാനോ/കമ്മറ്റിയിൽ കൂടാനോ/കയ്യിട്ടുവാരാനോ ആകില്ല !"പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും,റബീ എന്നാ ഓമനപ്പേരും കൊതിക്കുന്ന (കര്ത്താവെന്നും വെറുത്തിരുന്ന )പരീശനും ,കത്തനാരെ ചാക്കിടാൻ പള്ളിയിൽ വരുന്ന "പള്ളീഗോപികമാർക്കും മതി ഇനിയും ഈ പറിഞ്ഞ കുമ്പസാരം എന്നകാലം ഇതാവന്നിരിക്കുന്നു !
                     ...

അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....

അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....:      ഒരു തുറന്ന കുമ്പസാരം .....                                                                                                            ...

Sunday 11 May 2014

ഒരു തുറന്ന കുമ്പസാരം .....

     ഒരു തുറന്ന കുമ്പസാരം .....                                                                                                                              എന്നെ സ്നേഹിക്കുന്ന / വെറുക്കുന്ന ലോകമേ,  എന്റെ ചിന്തകളാണ്  നിങ്ങളുടെ ഈ സ്നേഹ / വിദ്വേഷങ്ങൾക്കു കാരണം ;  എന്നാകിലും; ഉള്ളുതുറന്നു ഇന്നത്തെ എന്റെയീ ചിന്തകൾക്ക്‌ കാരണമായ സത്യത്തെ ഒന്ന് ഞാൻ പറഞ്ഞോട്ടെ ...ചെവി ചായിക്കൂ....
ഭ്രൂണാവസ്തയിൽത്തന്നെ എന്നെ ദൈവവേലയ്ക്കായി ഉദരത്തിലിട്ടു നേർന്നു,വളര്ത്തിയ എന്റെ  പെറ്റമ്മയുടെ ഭാവന,  ഞാനൊരു ളോഹയിട്ട , ജനത്തെ കുമ്പസാരിപ്പിക്കുന്ന, അവരുടെ നാവിൻതുമ്പിൽ സാരപ്രപഞ്ചത്തിനും ഉടയവനായവനെ മൂന്നു വിരൽക്കൂട്ടിലാക്കി തിന്നുവാൻ വച്ചുതരുന്ന ഒരു അതിമാനുഷൻ,അഭിഷക്തനായ പുരോഹിതാൻ  ആകണമെന്നായിരുന്നു ! 
വിധിതീർത്ത വഴിയെനടന്നിവിടെ ഞാനെത്തി.!അവനെന്നെ നടത്തി ,അതാണു സത്യം .
കഴിഞ്ഞ യാനത്തിലെ ഓരോ ചുവടുവെപ്പിലും,  എന്റെ  മനസിന്റെ ചലനങ്ങളായ ചിന്തകളിലും , ഞാൻ അവനെ ഈ വഴിയാകെ  (അവനാകുന്ന വഴിയെ) അന്വേഷിക്കുകയായിരുന്നു ! '"എവിടാണ് നീ ? നിന്റെ സ്ഥിരവാസമെവിടെ ? പേർ പറയൂ.. ഞാനാരോടും പറയുകില്ല.. ;മനുജർ ഹാ! തേടട്ടെ  പലവഴിക്കായ്‌   നിന്നെ ,അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ "  എന്നൊക്കെ വഴിനീളെ പാടുകയായിരുന്നു  ഒരു ഭ്രാന്തനെപ്പോലെ ! 
ഒടുവിലവൻ എന്നിൽ പ്രസാദിച്ചു ; പറഞ്ഞുതന്നാപ്പൊരുൾ! "ഞാനുംപിതാവും ഒന്നാകുന്നതുപോലെ;  സ്നേഹിതാ ,നീയും പിതാവും ഒന്നാകുന്നു "എന്ന്! അതിനാലല്ലേ ഞാൻ നിങ്ങളോട്  "സ്വര്ഗസ്തനായ ഞങ്ങളുടെ പിതാവേ " എന്ന് വിളിക്കാൻ പഠിപ്പിച്ചതും?!  എനിക്ക് പിന്നെന്തിനു സംശയം ? ഞാൻ ആരെ പിന്നെ സംശയിക്കണം ? എന്നെയും എന്റെ പാവം പിതാമഹന്മാരെയും തലമുറകളായി , സത്യത്തിൽനിന്നും വഴിതെറ്റിച്ച "കുരുടന്മാരായ വഴികാട്ടികളായ പുരോഹിത/പാസ്ടർ ചതിയന്മാരെ, ചൂഷകരെ  !? അല്ലേ  ?,അല്ലേ ? പറയൂ ലോകമേ .ചിന്തിക്കൂ..പിന്നെ വായ്തുറക്കൂ......ചിന്തിക്കാനല്ലേ അവൻ നിനക്ക് മനം തന്നതും ?! സംശയം ബാക്കി ഉണ്ടെങ്കിൽ ആത്മതത്ത്വോപദേശശാസ്ത്ര ഗ്രന്ഥം "ഭഗവത്ഗീത" ഉടൻ ഹൃദിസ്തമാക്കൂ...മനുഷ്യാ, നീ, കത്തനാരു നിന്നെ കുമ്പസാരിപ്പിച്ചു അവന്റെ അടിമയാക്കാൻ "പാപിയാക്കുന്ന" പാപിയല്ല സത്യം ! പിന്നയോ ദൈവത്തോളമാകാൻ അവൻ സ്നേഹിക്കുന്ന "ദൈവപുത്രാൻ" ! 
"നിന്റെ രാജ്യംവരേണമേ " എന്ന് ദിനവും കരയാറുള്ള നീ അവന്റെ രാജ്യത്തിന്റെ അവകാശിയായ രാജകുമാരാൻ തന്നെ ! അറിയുക മനമേ, സ്വയം അറിയുക !!          ജലത്തിൽ മത്സ്യം കണക്കെ സദാ ഞാൻ അവനിൽ വസിക്കുന്നു ! ഈ ഉള്ളറിവാണെന്റെ മനസിന്റെ സ്വത്ത് !  

Monday 5 May 2014

   "അഭിഷക്തർ"
"നാവുറങ്ങും മുൻപേ ഗാനങ്ങളായിരം  യേശുവേ വാഴ്ത്തി ഞാൻ പാടിടുന്നു "
എന്ന് പണ്ടൊരു പാട്ടിന്റെ പല്ലവിയായി ഞാൻ പാടി ! എന്നതുപോലെ, എന്റെ ഈ മനസുറങ്ങും മുൻപേ, മനസിലൂറിയ കുറെ വിചിന്തനങ്ങൾ കാലമേ, ഞാനിവിടെ കുറിക്കുന്നു ......(ശ്രീ.യേശുവിനും ഭൂതബാധയും , ഭ്രാന്തും  "പട്ടം" ചാർത്തിയ ലോകമേ , ഞാൻ നിന്നെ വണങ്ങുന്നു !) ക്ഷമിച്ചാലും ..

പുരോഹിതരെ /പാസ്ടരെ വിശ്വാസികൾ "അഭിഷക്ത്ർ" എന്നാണു പൊതുവെ അറിവില്ലാതെ വിളിക്കാറ് !.                                 ഹിന്ദു ആചാരരീതിയിൽ ,പാലഭിഷേകം,തേനഭിഷേകം,നെയ്യഭിഷേകം അങ്ങിനെ നിരവധി അഭിഷേകങ്ങൾ  കാണാറുണ്ട്‌ ! എന്നാൽ നമ്മുടെ സഭകളിലെ ഈ ക്രിമിനല്സിനെക്കുറിച്ച് ,  (ഇവറ്റകളുടെ അശ്ലീല /അധാര്മ്മീക കര്മ്മ പരിപാടി ദിനവും മീഡിയാകൾ നമുക്ക് വിളമ്പിത്തരുമ്പോൾ ) എന്റെ മനസ്സിൽ നിരവധി  ചോദ്യങ്ങൾ  നിരന്തരം ഉണരുന്നു ............../  ആരാണീവർഗത്തിൽ  അഭിഷക്തൻ? എന്തിനാലാണീ അഭിഷേകം ? അഭിഷേകം ചെയ്യുന്നയാൾ ദൈവീകനോ/ലൌകീകനോ?       

ഉത്തരം >പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിക്കണം ! പരിശുദ്ധാതമാവിന്റെ നൽവരമുള്ളവൻ  അഭിഷേകം ചെയ്യണം !
വീണ്ടുമൊരു ചോദ്യം.> ദൈവമെന്തെന്നറിയാത്ത മെത്രാൻ അഭിഷേകം ചെയ്‌താൽ പരിശുദ്ധാതാവിന്റെ അഭിഷേകം ആകുമോ? ; എന്ന് നാം പാവം ജനം കരുതാമോ? (ഹോമോസെക്സിൽ phd  / ഡോക്ദ്രേറ്റു എടുത്തവരാണീക്കൂട്ടർ എന്ന് പാവം പോപ്പും, പിന്നെ കാലവും സമ്മതിക്കുന്നു [;ഇത് ഒരു സഭയുടെകാര്യമല്ല)                                                                                                                                                                                                   ഇവരിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നടന്നിട്ടില്ല നിശ്ചയം ! പരിശുദ്ധാത്മാവിന്റെ നിറവിൽ ഒരുവനീമാതിരി അധമമായ കർമ്മങ്ങളിൽ എങ്ങിനെ മനസ് വ്യാപാരിക്കും ? ദുരാത്മാവിന്റെ അധിശക്തമായ പ്രേരണയാലെ ഒരുവനീവിധം നിക്രിഷ്ടനാകുവാൻ തരമുള്ളൂ..ആയതിനാൽ ദൈവജനമേ ,ഇവരുടെ "കൂദാശാ മിമിക്രികളിൽ" നാം മനം മയക്കരുതേ......ഇവറ്റകളെ ജീവിതചര്യകളീൽനിന്നും ഒഴിവാക്കൂ......എന്നിട്ട് സ്വയം മനസിന്റെ ഉള്ളറയിലെ നിത്യചൈതന്യമായി സദാ മരുവുന്നവനെ സ്വയം കണ്ടെത്തൂ.. ...അവനാണു "താൻതന്നെ" എന്നാ വലിയസത്യം മനസിലും ബുദ്ധിയിലും ഉറപ്പിക്കൂ..ഇതാണു സ്വര്ഗാവസ്ഥ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു" എന്നാ വചനപ്പൊരുൾ മനനത്തിലൂടെ മനസ്സിൽ ഉറപ്പിക്കൂ..."ഞാനും പിതാവും ഒന്നാകുന്നു" എന്നാ സത്യബോധത്തിൽ   ചിത്തങ്ങളെ, സദാ നിങ്ങൾ സ്വർഗസ്ഥരാവൂ ....

ക്രിസ്തു എന്നും വെറുത്തിരുന്ന "പൌരോഹിത്യം" തൊഴിലാക്കിയ (കർത്താവിന്റെ തൊഴിലുറപ്പ് പദ്ധതി) കുറെ കപട ളോഹധാരികൽ (ആട്ടിൻതോലിട്ട  ചെന്നായ്ക്കൾ ) ഈക്കൂട്ടരെ "അഭിഷക്തർ" എന്ന് വിളിച്ചു ; ദൈവത്തിനു  നാം കൊടുക്കേണ്ട മാനവും മഹിമയും ഇവർക്കു  കൊടുത്താൽ , വരുംതലമുറ നമ്മെ "മുട്ടാളൻമ്മാർ" എന്ന് വിളിക്കില്ലേ/? 
ഇവറ്റകളൂടെ കയ്യിലിരിപ്പ് കണ്ടാൽ ഇവർ സാത്താനാൽ , അവന്റെ രാജ്യത്തിനുവേണ്ടി വേഷം കെട്ടിയവർ എന്നാർക്കെങ്കിലും തോന്നിയാൽ അവരെ "ഭ്രാന്തർ " എന്ന് കലികാലസന്തതികളെ, നിങ്ങൾ വിളിക്കരുതേ ... 

Saturday 3 May 2014

"കർത്താവിന്റെ തൊഴിലുറപ്പ് പദ്ധതി"
മണവാട്ടിസഭകൾ കൊടുക്കുന്ന ളോഹയണിഞ്ഞാൽ ആര്ക്കും,ഏതു തെമ്മാടിക്കും ഉടൻ പാതിരിവേല തുടങ്ങാം /ഓർ/ക്ലീന്ഷേവും, കയ്യിൽ ഒരു ബൈബിളും വേണം പാസ്റ്ര്‍ ആകാം ! പിന്നെ ഏതു കരയാനറിയാത്ത കുഞ്ഞാടുകളെയും, കരയാത്ത പെണ്ണാടുകളെയും സൌകര്യംകിട്ടുംപോലെ, മനസുപോലെ (ഹൈവേ) എവിടെ വച്ചു വേണമെങ്കിലുമാകാം സ്വവര്ഗരതിയും ,രതിയും! പെണ്ണാടുകള് ഓരോ പള്ളികളിലും സുലഭം! ..ഒരവനും ചോദിക്കുകയില്ല ! കാരണം , മുകളിലുള്ളവർ ഏറിയകൂറും ഇതേ തറിതന്നെ! .കത്തനാർ മൂത്തല്ലേ ഒരുവന്‍ കർദ്ദിനാൾ ആകുന്നതു ? "പാപമില്ലാത്തവർ കല്ലെറിയട്ടെ"എന്നാ തിരുവചനം അശരീരി പോലെ ഓരോ മെത്രാന്റെയും ഉൾക്കാമ്പിൽ ഉണ്ടുതാനും .... അങ്ങിനെ മോശയുടെ കാല്പനയില്‍, പത്തിൽ ഒന്ന് ക്ലോസ് ! "വ്യഭിചാരം ഒരു ചാര പ്രവര്ത്തിയുമല്ല"! ആഗോള കത്തോലിക്കാസഭയും, മറ്റു ചിന്നഭിന്ന ശിങ്കിടി സഭകളും കണ്ടെത്തി! പെന്തക്കൊസിൽ ഹല്ലേലുയ്യ ! മോശയും സീനായ് മലയും എരിതീയും പഴയ എതോ പിച്ചുംപേയും!
ജനമനസുകളിൽ ഒരു സംശയം "പാപമില്ലെങ്കിൽ പിന്നെന്തിനു കുമ്പസാരം" ? കുമ്പസാരത്തിൽ ഒരു സാരവുമില്ലെന്നും പിന്നീട് സഭ താനേ പറഞ്ഞു ! "കുമ്പസാരമില്ലെങ്കിൽ പിന്നെങ്ങിനെ കുർബാന കൈകൊള്ളും"?പാവം ജനത്തിൽ ചിലരു ചോദിച്ചു ...."രൂസോയൊ"കത്തനാരുടെ അവിശുദ്ധ കരങ്ങളാൽ സ്വീകരിച്ചാൽ മതിയാകും എന്നായിസഭ ! ആ അവിശുദ്ധ കരങ്ങളല്ലെ കുർബാന ജനത്തിന്റെ നാവിൻതുമ്പിൽ നൾകുന്നതും ? വീണ്ടും ചോദ്യം ! "ഓ ,ഏതു തോട്ടി വിളമ്പിയലെന്താ ;വയറു നിറഞ്ഞാൽ പോരെ"? എന്ന് മറു ചോദ്യം ! ഇതുകേട്ടു ബലിക്കാക്കകള്പിറുപിരുത്ത്.... "ഈ അച്ചായന്മാർ നാണമില്ലാത്ത തീറ്റിപ്പണ്ടാരങ്ങൾ" ; കടൽക്കാക്കകൾ പാറിച്ചിരിച്ചു ..ആരുകേൾക്കാനാച്ചിരി ? അതങ്ങ് ഉൾക്കടലിലല്ലെ ; നമുക്കെന്തു ചേതം!!! നമുക്ക് പള്ളീൽ പോകാം...................കര്ത്താവിന്റെ പേരിൽ വിവിധസഭകൾ നടത്തുന്ന ഈ തൊഴിലുറപ്പ് പദ്ധതിയിൽ ഒരിക്കൽ ഒരുവൻ കൂടിപ്പറ്റിയാൽ പിന്നെ, അന്നുകിട്ടിയ (പാവം ജനം വിശ്വസിക്കുന്ന ) "അഭിഷേകം " അവന്റെ മരണംവരെ (ഏതു കൊടും പാപവും ഇവൻ ചെയ്താലും) ഇവനിൽ തൂങ്ങിക്കിടക്കും !  ഒരിക്കൽ കൊടുത്ത ഈ അഭിഷേകം ,പിന്നെ കൊടുത്തവനുപോലും തിരിച്ചെടുക്കാനാവില്ലപോലും ! സഭയുടെ ഓരോ കണ്ടെത്തലുകളെ...! ഹോ!? അതിനാൽ കിട്ടിയ തൊഴിൽ മരണംവരെ ഉറച്ചതുതന്നെ.! ചേലായില്ലേ? ഒരു സഭയുടെ ഈ തൊഴിലുറപ്പുപദ്ധതിയിൽ കയറിക്കടൂ ജീവിതം തനി സ്വര്ഗമായി ! ഒരിക്കൽ അണിഞ്ഞ ലോഹ ഈ ചെറ്റയ്ക്കു മരണം വരെ അണിയാം ,ജയിലിൽ കിടന്നു കാറ്റുപോയാലും ലോഹയ്ക്കുള്ളിലാണ് ഈ വിരുതന്റെ ജഡം ! നാം ജന്മനാ വിശ്വാസികൾ ! നമുക്ക് സകല പുരോഹിത /പാസ്ടർ ഭോഷ്ക്കും വിശ്വസിക്കാം .....നമുക്കല്ലാതെ മറ്റെന്താണറിയുക ?  

Thursday 1 May 2014

അടിയന്തിരമായി അച്ചായ സമൂഹം ഉണർന്നെഴുനേറ്റു ചിന്തിക്കാൻ തുടങ്ങണം .പൌരോഹിത്യം മ്ലേച്ചതയിൽ നിപതിക്കുന്നത് കാരണം , അവരുടെ ആരാധനാ കർമ്മങ്ങളിൽ വിശുദ്ധി മേമ്പടിചേർക്കാൻ കൂടി ഇല്ലാതായത് കാരണം, നാം ഇവരെ,ഇവരുടെ തട്ടിക്കൂൂകൂദാശകൾ ബഹിഷ്ക്കരിക്കണം !കുറെ ജൽപ്പനങ്ങൾ അച്ചടിച്ച പുസ്തകം തുറന്നു വായിക്കുന്നതല്ലാതെ ഇവരുടെ ഹൃദയങ്ങൾ ദൈവത്തിന്റെ ആലയങ്ങളല്ലേ അല്ല !                                                ഇവരുടെ തട്ടിപ്പുകുര്ബാനയിൽ ഒരുകാരണവശാലും ആരുംതന്നെ പങ്കു ചേരാതിരിക്കുക ! ഇവരുടെ അശുദ്ധമായ കൈകളാൽ വഹിക്കാവുന്നതല്ല സാരപ്രപഞ്ചസൃഷ്ടാവായ ദൈവമെന്ന ആ നിത്യ ചൈതന്യം എന്ന് , ഓരോ മനസും മനനം ചെയ്തു ബുദ്ധിയിൽ ഉറപ്പിക്കുക ! അവനവന്റെ ഉൾചേതനയായി ആ ഈശ്വരൻ സദാ നമ്മിൽ മരുവുന്നതുമൂലമാണു നാം ഓരോനിമിഷവും ജീവിക്കുന്നതുതന്നെ എന്നും തിരിച്ചറിയുക !                  പള്ളിയിൽ പ്രാർഥിക്കാൻ പോകാതിരിക്കുക (ref വി മത്തായി 6/5) കത്തനാരുടെ കാമവെറി താനേ അടങ്ങികൊള്ളും ! "ദിവസ"പ്രാർഥനക്കായി നിങ്ങൾ സ്ത്രീകളെ പള്ളികളിൽ വിടാതിരിക്കുക !  ഈ വിശുദ്ധൻ എത്ര പെണ്ണാടുകളെ /ഇപ്പോൾ പോലീസ്പിടിയിലായത്?  കുംബസാരം ഉപേക്ഷിക്കുക !(പള്ളിക്കമ്മറ്റിയിൽ കയറിക്കുടാൻ ,കയ്യിട്ടുവാരുവാൻ ,പള്ളിദാദാമാർ കുമ്പസാരിക്കട്ടെ) യൂറോപ്പിലെപ്പോലെ പള്ളികൾ ശൂന്യ്മാകുന്ന നാൾ ഇവിടെയും വിദൂരമല്ല !

''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ "എന്ന ക്രിസ്തുവിന്റെ വിധി ഓർത്തായിരിക്കാം കത്തോലിക്കാ പാതിരിമാരുടെ അശ്ലീലങ്ങളിൽ, മുകളിലധികാരമുള്ള അരമനകളിൽ വിലസിവാഴുന്ന പുണ്യാളന്മാർ ഇതിൽ ഇടപെടുകയോ കുറ്റവാളികളായവരെ ശിക്ഷിക്കുകയോ ചെയ്യാത്തത് !എന്നാൽ ortthodox സഭ കൊല്ലം മേത്രാസനാധിപൻ (താൻ പാപമില്ലാത്തവൻ എന്നസ്വയം അറിവിനാൽ ) ഉടൻ ഈ കത്തനാരെ കുര്ബാന/കൂദാശകളീൽനിന്നും വിലക്കുകൽപിച്ചതായി അറിയുന്നു ! ചിന്തിക്കൂ ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ വി.സഭകളെ, ഈ കുംബസാരക്കൂടൊന്നു പൊളിച്ചു തരാമോ..കഷ്ടിച്ചു പെണ്ണടുകൾ രക്ഷപെടും ..ഈ കൂടുപണിത ആശാരി ഔസേപ്പുപുണ്ണ്യാളനല്ല എന്ന് എനിക്കറിയാം ...അശുദ്ധനെ വീണ്ടും വിശുദ്ധനാക്കാൻ "ഭഗീരഥപ്രയഗ്നം" ചെയ്യുന്ന കാലമേ .. "പാപിയോടു ശിവൻ ചേർന്നാൽ, ശിവനും പാപിയായിടും "....ഈ മ്ലേചരെ ളോഹയൂരി മേയാൻ വിടൂ
യൂറോപ്പിലെപ്പോലെ അമേരിക്കയിലെപ്പോലെ റോടെന്നില്ല,വീടെന്നില്ല ഈ ഇരുകാലികൾക്കും ?!  വെറും മൂന്നു കൊല്ലത്തേക്ക്‌ കുംബസാരിപ്പിക്കാൻ വരുന്ന കത്തനാര് വിളിച്ചപ്പോൾ നടുറോടിലും മണിയറ ഒരുക്കുന്ന നീ "കര്ത്താവിന്റെ മണവാട്ടീ,.. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി നീ തന്നെ മകളെ ...നിനക്ക് വിവാഹം നിശ്ചയിച്ച പുരുഷൻ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ?!