Thursday 28 April 2016

അല്മായശബ്ദം: JCC

സഭാകോടതികൾ സര്ക്കാരിന്റെ കോടതികല്ക്ക് സമാന്തരമായി പ്രവര്ത്തിക്കുന്നു എന്നതുതന്നെ രാജ്യദ്രോഹമായി കണക്കാക്കി ഇവന്മാരെ അകത്താക്കണം ! കഷ്ടപ്പെട്ട്  പഠിച്ചു ഡോക്ടരടു എടുത്തു പേരിനോടുകൂടി Dr എന്ന് ചേർക്കുന്നതിനുപകരം ധൂപക്കുറ്റി വീശുന്നതിൽ phd കൊടുക്കുന്ന കുമ്പനാട് കടമ്പനാട് യൂണിവേര്സിറ്റികൾ സര്ക്കാരിനെ അപമാനിക്കാൻ അച്ചായ കത്തനാർ ഒരുക്കുന്ന കപടതയാണ് ! ഈ "ചുമ്മാഡോക്ടരര്ടു" പേരോടുകൂടി ചേര്ക്കുന്ന സകല മോന്മാരെയും "വ്യാജൻ" ചമഞ്ഞ കുറ്റത്തിന് അകത്താക്കണം ! അതിനായി ഒരു സര്ക്കാര് ഇവിടെ ഉണരണമെങ്കിൽ ഈ സ്ഥിരം "കാടാറുമാസം നാടാറുമാസം" പാർട്ടികൾ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടണം ! മൂന്നാം മുന്നണി സിന്ദാബാദ് !!!  dr പേരോട് ചേര്‍ത്തെങ്കിലും, വായ് തുറന്നാല്‍ ഈ വായ് നാറികളെ ജനം തിരിച്ചറിയുന്നില്ലല്ലോ ! "ജനമേ ,നിനക്കന്തക്കരണം ഇല്ലാതാകാന്‍ അവനിയില്‍ കാരണം കാണുകില്ല".... അല്മായശബ്ദം: JCC

Tuesday 26 April 2016

അല്മായശബ്ദം: ഞാന്‍ എന്തിനു മത്സരിക്കുന്നു?

അല്മായശബ്ദം: ഞാന്‍ എന്തിനു മത്സരിക്കുന്നു?: അഡ്വ. ഇന്ദുലേഖാ ജോസഫ് 1. അഴിമതിയും അനീതിയും ഇണചേര്‍ന്ന് ദാരിദ്ര്യത്തെ പ്രസവിക്കുന്നു. അഞ്ചാം വയസ്സില്‍ ഒരു ശിശുദിനപ്പുലരിയില്‍ ...

"ബാറാബാസിനെ വിട്ടുതരിക ,ക്രിസ്തുവിനെ കുരിശിക്ക " എന്ന പുരോഹിതന്റെ മുദ്രാവാക്യം വിളിച്ചുകൂവിയ യഹൂദ ജനതയാണീന്നും കേരളത്തിൽ ! "നന്മയെ കുരിശിക്കുക ,തിന്മയെ പുണരുക " എന്ന മനോരോഗികലാണ് മലയാളികൾ ! 'മാറ്റുവീൻ ചട്ടങ്ങളെ' എന്നപോലെ "മാറ്റുവീൻ ശീലങ്ങളെ,വോട്ടു ശീലങ്ങളെ" ..ഇതാണ് കാലത്തിന്റെ യാചന ! ഈ യാചനയ്ക്കു ചെവി കൊടുക്കാതെ , അതിക്രമത്തിനും അനീതിക്കുംവേണ്ടി രാജ്യത്തെ രാഷ്ട്രീയ കൊലയാളികൾക്ക് ഒറ്റിക്കൊടുക്കുന്ന കുറ്റക്കാരാണീ മനനമില്ലാത്ത വോട്ടറന്മാർ ! ഇവരുടെ ഈ മന്ദബുദ്ധിക്കു പകരം മരിക്കുവോളം ഇവർ  രാഷ്ട്രീയക്കാരുടെ അടിമകളായി (പള്ളിയിൽ കത്തനാരുടെ ആടുകളായി) ജീവിക്കട്ടെ !

അല്മായശബ്ദം: അഡ്വ. ഇന്ദുലേഖാ ജോസഫിനെ KCRM എന്തുകൊണ്ടു പിന്തുണയ...

അല്മായശബ്ദം: അഡ്വ. ഇന്ദുലേഖാ ജോസഫിനെ KCRM എന്തുകൊണ്ടു പിന്തുണയ...: [ ഏപ്രില്‍ 7- ലെ കെ.സി.ആര്‍.എം. ഇലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തംഗീകരിച്ച പ്രസ്താവന] KCRM ന്റെ ' ചര്‍ച്ച് ആക്ടി ' നുവേണ്ടിയ...

ജവഹരിലാല്‍ നെഹ്രുവിനു ശേഷം കുടുംബ വാഴ്ചയിലേക്ക് തലകുത്തി വീണ കോണ്‍ഗ്രസിനെ, (സ്വതന്ത്ര ഭാരതത്തിന്‌ ഒരു വിനയാകാവുന്ന ഈ പ്രസ്ഥാനത്തെ പിരിച്ചുവിടാന്‍ മഹാത്മജി കല്പിച്ചതും ഓര്‍ക്കണം) ഇനിയും ഒരിക്കലും ഒരു നല്ല നേതാവുണ്ടാകാത്തതുമായ ഈ പാര്‍ട്ടിക്ക് ഇനിയും വോട്ടുകൊടുത്തു സ്വയം നാണം കെടരുതെ മാളോരെ.  കോണ്‍ഗ്രസ്‌  "മക്കള്‍ രാഷ്ട്രീയ" പരമ്പരയാണ് ഇന്ന്  നാടുനീളെ! 'ജനകീയം' പോയി വീണ്ടും 'രാജകീയമായി' ! 'കൊലപാതക' കാടന്‍ രാഷ്ട്രീയത്തിനും അറുതി വന്നേ തീരു ! ഭരണം കിട്ടിയപ്പോള്‍ തലമുറകള്‍ക്കായി രാജ്യം കട്ടുമുടിച്ച "കള്ളനെന്നു" സ്വയം അഭിമാനിക്കുന്നവന് ഇനിയും ഒരു വോട്ടു കൊടുക്കുന്നവനും കള്ളന്‍ തന്നെ ! നേരുള്ളവന്‍ "സത്യമേവ ജയതേ"എന്നു മനസ്സില്‍ ഉരുവിടുന്നവനും വോട്ട് മാറ്റി കുത്തും നിശ്ചയം !    

'സ്ഥാനമാന'കസേരകളില്‍ ഇരുന്നു ചാവാന്‍ കൊതിക്കുന്ന പുരോഹിതരെപ്പോലെ രാഷ്ട്രീയക്കാരും അധപ്പതിച്ഛതിനാല്‍ നാം നേതാവിന്റെ  പ്രായം നോക്കിയേ വോട്ടു കൊടുക്കാവൂ ..അല്ലാഞ്ഞാല്‍ അഞ്ചുകൊല്ലം തികയ്ക്കാതെ വീണ്ടും ആ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വരും ! വളരെ ആലോചിച്ചു പ്രാര്‍ഥനയോടെ വോട്ടു ചെയ്യൂ നല്ലനാളയ്ക്കായി ...

കത്തനാരുടെ അടിമകളെ ഇന്ദുലേഖയ്ക്ക് വോട്ടു കൊടുക്കരുതേ ..ക്രിസ്തുവിന്റെ അനുയായികളെ നീതിക്കായി വിശന്ന് ദാഹിക്കുന്നവളാണു ഈ പെണ് പെരുമ ,,  

Monday 25 April 2016

അല്മായശബ്ദം: ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്...

അല്മായശബ്ദം: ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്...: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സമ്മതിദായകർ ദയവായി ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്രതിഭയെ. ഞാന്‍ എന്തിനു മത്സരിക്കുന്നു? ...

"കാടാറുമാസം നാടാറുമാസം ,കണ്ണീര്‍ കടല്‍ക്കരെ താമസം" എന്ന സിനിമാ ഗാനംപോലെ "വലതാറുമാസം ഇടതാറുമാസം ഹരിജന്‍ കോളനിയായി കേരളം" !

 ആളേക്കൂട്ടാന്‍ പരസ്പരം വാക്കേറ്റം നടത്തുന്ന തെരുവ് വേശ്യകളെപ്പോലെ ചിന്ന ചിന്ന സമരങ്ങളും ഹര്‍ത്താലുകളും നടത്തി, കഴുതകളെന്നു സ്വയം അഭിമാനക്കുന്ന പൊതുജനക്കഴുതകള്‍ കണ്ടു സന്തോഷിക്കാന്‍ സമരനാടകങ്ങളും അന്വേഷണ പരമ്പരകളും നടത്തുന്ന ഈ രണ്ടു സ്ഥിരം "കുടമാറ്റക്കാരെ" അല്ല കൊടിമാറ്റക്കാരെ ഒന്ന് തോല്‍പ്പിക്കാന്‍, ഒരിക്കലും വോട്റെന്ന ഏക ആയുധം പ്രയോഗിക്കാനും മനസില്ലാത്ത മലയാളിയെ കാലം എതിനോടുപമിക്കും ? ഇവിടെ ഒരു കേജരിവാളും ഒരിക്കലും ജയിക്കില്ല!  കാരണം, പള്ളിയില്‍ പോഴന്പാതിരിയുടെ "ആടുകളായ " ഞങ്ങള്‍ക്ക്, "പൊതുജനം കഴുത" എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത് എത്ര അഭിമാനമാണെന്നു ഏതു മതിലേൽ കുരുത്ത മാപ്പ്ലയോടും ചോദിച്ചാട്ടു ....  "ഇടതന്റെ കൊലപാതകവും" :വലതന്റെ അഴിമതിയും" ഒരുപോലെ അവര്‍ പരസ്പരം മൂടിമറച്ചു കേരളം മുടിക്കുന്നത് കാണാന്‍ , "അണ്ണാന്‍ കുഞ്ഞും തന്നാലായത്" എന്നോണം, കയ്യിലെ ഒരേയൊരു വോട്ടു ഈ കശ്മലമ്നാർക്കു സ്ഥിരം കൊടുക്കുന്ന രാഷ്ട്രീയമെന്തെന്നറിയാത്ത ജനതയോടല്ല നാം മല്ലിടെണ്ടത് , പകരം "ആരുവാന്നാലും എനിക്കെന്താ "എന്നമട്ടില്‍ ആലോച്ചനകൂടി കൊടുക്കാത്ത മടിയനീച്ചകളെയാണ് ഇവിടെ ഇല്ലാതാക്കേണ്ടത് ! ഏതു സര്‍വേ നടത്തിയാലും മൂന്നിലൊന്നും ഈകൂട്ടര്‍ തന്നെ ! കാലത്തിന്റെ ശാപജന്മങ്ങളേ,നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ! മാളോരെ മാറിചിന്തിക്കൂ,,അല്ലാഞ്ഞാല്‍ കാലം നിങ്ങളെ ഇല്ലാതെയാക്കും നിശ്ചയം !

Tuesday 19 April 2016

അല്മായശബ്ദം: 25 ലക്ഷത്തിനുള്ള പ്രസംഗം ഫ്രീ!

അല്മായശബ്ദം: 25 ലക്ഷത്തിനുള്ള പ്രസംഗം ഫ്രീ!: എന്റമ്മോ പരിചയപ്പെടുകാണേൽ പാലാക്കാരെ പരിചയപ്പെടണം. മൂന്നു 'ക' (കള്ള്, കപ്പ, കത്തി) യാണ് പാലാക്കാരുടെ ശക്തിയെന്നൊരു ചൊല്ലുണ്ടായിരുന...

"ആരെയും കണ്ണടച്ചു വിശ്വസിക്കരുത്, പ്രത്യേകിച്ചും.... പുരോഹിതരെ /പൊലിറ്റീഷ്യൻസിനെ /പ്രോസ്ടിടുടുകളെ /പിന്നെ പോലീസ്സ് കാരെ" ... 4 'P 'എന്ന ഇംഗ്ലീഷ് ചൊല്ലിനെ സാധൂകരിക്കുന്ന റോഷന്റെ മനസിന്റെ കുസ്രിതിയാണീ രചന,,, അതിമനോഹരമായ ഗുണപാഠം !

"ചേർപ്പുങ്കലെ എണ്ണയൊഴിക്കുന്ന കുരിശിനടുത്ത് ഉണ്ണിശോയുടെ രൂപമുണ്ട്; തൊട്ടടുത്ത തൂണിൽ എഴുതി തൂക്കിയിരിക്കുന്നു, 'നിങ്ങളുടെ സ്വർണ്ണാഭരണങ്ങൾ സൂക്ഷിക്കുകയെന്ന് '. ഇല്ലെങ്കിൽ, ഉണ്ണീശോ കക്കുമെന്നായിരിക്കില്ലല്ലോ ഉദ്ദേശിച്ചത് - ഉണ്ണീശോ നോക്കിക്കൊള്ളുമെന്നു കരുതരുതെന്നല്ലേ അർത്ഥം? സമാനമായ ബോർഡുകൾ മിക്കവാറും എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലും കണ്ടിട്ടുണ്ടായിരിക്കുമല്ലോ? ഇതെല്ലാം ബിസിനസ്സല്ലേ ബിസ്സിനസ്".

ഇത് വായിച്ചപ്പോൾ ഒരു നടന്ന സംഭവം എനിക്ക്  ഒര്മ്മവന്നു ! എന്റെ വകേലൊരളിയന്റെ ഏകമകൻ ഗൾഫിൽ വച്ച് മരിച്ചു ! ശവം വീട്ടില് നിന്നും പള്ളിയിലോട്ടെടുത്തു,.സകലരും പുറകെ പോയി . എന്ടളിയാൻ മാത്രം പുറപ്പെട്ടില്ല. ഞാൻ "അളിയാ, എല്ലാരും പോയി; നമുക്കും പോകാം" എന്നായി. അളിയന്  "ദാ  വരുന്നു " എന്ന് പറഞ്ഞുകൊണ്ട് കാലിൽ കിടന്ന നല്ല ചെരുപ്പും ഊരിപ്പിടിച്ചു വീട്ടിനുള്ളിലെയ്ക്കു ഒരോട്ടം ! രണ്ടു മിനിട്ട് കഴിഞ്ഞു ഒരു ചപ്രാസി ചെരിപ്പും കയ്യിലേന്തി അളിയന്  വീണ്ടും മുന് വശത്തെ  മുറ്റത്തെത്തി . ഞാൻ ചോദിച്ചു "ങ്ഹാ എന്ത് പറ്റി" എന്ന് . അളിയൻ വീരോചിത ഭാവത്തോടെ "നല്ലചെരുപ്പു പള്ളിയിൽ കൊണ്ടുപോയാൽ വല്ലോരും അടിച്ചോണ്ട് പോകും. ഈ പഴയ ചെരിപ്പെടുക്കാൻ ഞാൻ പിന്നാമ്പുറത്തു പോയതായിരുന്നു "എന്ന് !

തന്റെ ഏക ആണ് തരിയെ  പള്ളിപ്പരംപിലേക്ക് കൊണ്ടുപോകുന്ന വിലാപയാത്രയിലും നിന്റെ മനസാകെ പള്ളിയിലെ കള്ളന്മാരെയാണ് ഭയം ! ചെരുപ്പിന്റെ മൂല്യമാണ് കണക്കുകൂട്ടൽ ! എന്പതിലെത്തിയ ഹേ ഭോഷാ, നീനക്ക് "ആത്മീയത" എന്തെന്ന് പറഞ്ഞുതരാൻ ആ പള്ളിയിൽ ഒരു കത്തനാരും ഇന്നോളം ഉണ്ടായിട്ടില്ല എന്നതല്ലേ സത്യം? മതിലേൽ കുരുത്തവനാണെങ്കിലും , BA ,BD ,LT ക്കാരാൻ അപ്പന്              പിറന്നതാണെങ്കിലും , ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും പാവം മനുഷ്യാ "വാലും കൊമ്പും എഴാതുള്ള മഹിഷം തന്നയാണ് നീ പ്രിയനേ"..പള്ളി ഇന്നും എന്നും "കള്ളന്മാരുടെ ഗുഹകൾ തന്നെ!" "ക്രിസ്തുവേ നമഹ:"      

"ഈ മാസം തന്നെ രണ്ടാമത്തെ വൈദികനാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നത്. താനീ ചെയ്യുന്നതിൽ മുക്കാലും തട്ടിപ്പിന്റെ അഭ്യാസങ്ങളാണെന്നും, ജീവിതകാലം മുഴുവൻ ഇതു തന്നെ ചെയ്യാൻ താൻ വിധിക്കപ്പെട്ടവനാണെന്നും, മനുഷ്യനവകാശപ്പെട്ട പലതും വൈദികവൃത്തിയിൽ എന്നേക്കുമായി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നുമൊക്കെ ഒരു വൈദികൻ ചിന്തിക്കാനിടയായാൽ അയാൾ വിഷാദരോഗിയായി മാറിയേക്കാം - അത്ഭുതപ്പെടാനില്ല!"

ഒരു നിമിഷത്തിന്റെ പ്രേരണയിൽ ളോഹയ്ക്കുള്ളിൽ ആയെങ്കിലും പിന്നീട് പുറത്തു ചാടാൻ ഭയക്കുന്ന പാവം കത്തനാരന്മാര് പണ്ട് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് "രുചി കണ്ട പൂച്ചകളാണ്" അധികവും . ആയതിനാൽ ഇവരെ ഭയപ്പെടുക/അധികം അടുക്കാതിരിക്കുക/നമ്പാതിരിക്കുക .. മനുഷ്യാ നീ രക്ഷിക്കപ്പെടും !

Sunday 17 April 2016

അല്മായശബ്ദം: അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.

"കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള പഴയ കത്തനാരന്മാര്ക്കും, കര്ത്താവിന്റെ ചുമ്മാ മണവാട്ടിമാരായി ചമഞ്ഞു നടന്ന ളോഹ വിട്ടുപോന്നിട്ടുള്ളവരിൽ വിദ്യഭ്യാസയോഗ്യതയുള്ള സിസ്റ്റേഴ്‌സിൽ നിന്നും, അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു."   എന്ന ചെറു തിരുത്തോടെ എന്റെ റെജീ, ഈ "അറിയിപ്പ്" കൊടുത്താൽ ഏറെ നന്ന് !.ദൈവ നിഷേധമെന്നോണം വീണ്ടും അവരെ "അച്ചോ" എന്ന് വിളിച്ചു അപമാനിക്കാതെയിരിക്കൂ ..."എന്റെ നാമം വൃഥാ എടുക്കുന്നവനെ ഞാൻ കുറ്റക്കാരനായി എണ്ണൂം; അവനെ വെറുതേ വിടുകയില്ല" തുടഞ്ഞിയ തിരുവചനങ്ങൾ ഭയന്നാണ് ആ പഴയ അച്ചന്മാർ "ളോഹയും അച്ഛന്പട്ടവും" വിട്ടു സാദാ ജീവികൾ (ദൈവത്തിന്റെ സ്വന്തജനം) ആയതെന്നും രജിമോൻ മറക്കരുതേ ..."ഭൂമിയില്‍ നിങ്ങള്‍ പിതാവേ എന്നു ആരെയും വിളിക്കരുതെന്ന" ക്രിസ്തുവിന്റെ കല്പന (മത്തായി ഇരുപത്തിമൂന്നിന്റെ ഒന്‍പതു) മറന്നു, ഇവറ്റകളെ അച്ചോ/പിതാവേ എന്നു വിളിക്കുന്നവനും ; പുങ്കത്തരംകൊണ്ട് വിളി കേള്‍ക്കുന്നവനും ഒരുപോലെ അന്ത്യന്യായ വിധിനാളില്‍ പണി മേടിക്കല്ലേ ...    

 അല്മായശബ്ദം: അധ്യാപക ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു.: . അറിയിപ്പ്. കത്തോലിക്കാ സഭായിലെ പൗരോഹിത്യം വിട്ടുപോന്നിട്ടുള്ള അച്ചൻമാർക്കും സന്യാസം വിട്ടു പോന്നിട്ടുള്ള വിദ്യഭ്യാസയോഗ്യതയുള്ള സിസ്റ്റേ...

Wednesday 13 April 2016

അല്മായശബ്ദം: ദൈവനിഷേധവും ദൈവാഭിമുഖ്യവും

അല്മായശബ്ദം: ദൈവനിഷേധവും ദൈവാഭിമുഖ്യവും: ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യ...

"അനന്യനായ ദൈവത്തെ", തന്നിലെതന്നെ "ബോധ ചൈതന്യത്തെ", "അന്യമെന്നു" കരുതാൻ മനുഷ്യനെ പഠിപ്പിച്ച "കുരുടന്മാരായ വഴികാട്ടികളാണു" പുരോഹിതവർഗമാകെ ! അനിര്വച്ചനീയനായ ആ "സത്തയെ", "വായിൽ തോന്നിയതു കോതയ്ക്കു പാട്ട് "എന്ന പ്രകാരം, ഓരോ മതവും ഓരോ മതവിഭാഗങ്ങളും, വരച്ചുകാട്ടി വിരൂപിയാക്കിയ "അരൂപിയാണ്" പാവം ദൈവം ! ഒരുവനും ഒരുനാളും കണികാണാൻ പോലും കൊള്ളാത്ത നിക്രിഷ്ടജീവികളായ പുരോഹിതനെ വന്ദിക്കുന്നവരേ നിങ്ങള്ക്ക് ഹാ... കഷ്ടം ! വെറുമൊരു  കൊന്നപൂവിന്റെ കണികാണാനുള്ള "ജന്മപുണ്ണ്യമില്ലാത്ത" ഈ പാഴ്ജന്മങ്ങളെ വിട്ടകന്നു പോകുവീൻ എന്ന ദർശനമാണു ക്രിസ്തു "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന "വിലക്ക്" മാനവരാശിയോടു തന്റെ മനുഷ്യാവതാരകാലത്ത് ഒരു കൂസലുമില്ലാതെ നല്കിയത്! "ചത്തവനെപ്പോലെ ചിന്തിക്കാൻ കഴിവില്ലാത്തവർ ദേവാലയങ്ങളിലും അമ്പലങ്ങളിലും നമസ്ക്കരിക്കാൻ പോവുന്നു. അവർ അവിടെ കാണുന്നതു സ്നേഹമുള്ള ദൈവത്തെയല്ല, പകരം  ധനത്തിനാർത്തി പിടിച്ച, പിശാചിന്റെ വേഷം ധരിച്ച, അല്ലെങ്കിൽ മനസു നിറയെ പൈശാചികിത നിറഞ്ഞ അമ്പല, പള്ളി പുരോഹിതരെയും തട്ടിപ്പുകാരെയുമാണ്! അവരുടെ  മതഗ്രന്ഥങ്ങൾ ഓരോ കാലത്തെ കുബുദ്ധികളായ  കുറെ മനുഷ്യരുണ്ടാക്കിയതുമാണ് ." പ്രാർഥിക്കാൻ പഠിപ്പിക്കുന്ന ഒരു മതവും ദൈവത്തെ അറിഞ്ഞ മതങ്ങളല്ലെയല്ല !

"ഈശനോടു പ്രാർഥിക്കാതെ പ്രാപിക്കൂ നീ അവനെ ,

നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന ;

മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല,

പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ്"   (അപ്രിയ യാഗങ്ങൾ )

ക്രിസ്തുവിന്റെ "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളുമാകുന്നു"എന്ന മൊഴി ഇതിനെ സാധൂകരിക്കുന്നു !

"മതവും ദൈവവും തമ്മിൽ തെക്കും വടക്കും തമ്മിലുള്ള വ്യത്യാസമുണ്ട്. മതത്തെ നിർവചിക്കാം പക്ഷെ ദൈവത്തെ നിർവചിക്കാൻ സാധിക്കില്ല.

യേശു ഒരു മതവും  സ്ഥാപിച്ചിട്ടില്ല. അവിടുന്ന് ഒരു മതത്തെപ്പറ്റിയും സംസാരിച്ചിട്ടില്ല. മതം സ്ഥാപിച്ചവരും മതം കൊണ്ടു നടക്കുന്നവരും വർഗീയ വാദികളെന്നേ പറയാൻ നമുക്ക് സാധിക്കുള്ളൂ. മതം മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നവർ "ക്രിമിനൽ" മനസുള്ളവരാണ്. അപരന്റെ വിശ്വാസത്തെ പുച്ഛിച്ചുകൊണ്ടുള്ള ഒരു വെറുപ്പ്‌ അവരുടെ മനസ്സിൽ കാലാകാലമായി അടിഞ്ഞു കൂടിയിരിക്കും. ഇന്ന് ലോകത്തിനു പ്രശ്നമായിരിക്കുന്നതും മതം കൊണ്ട് നടക്കുന്ന വർഗീയ വാദികൾ തന്നെയാണ് . എല്ലാ മതങ്ങൾക്കും സ്വർഗത്തിൽ ഒരു ദൈവമെയുള്ളൂവെങ്കിൽ പല തരം മതങ്ങളും അവരുടെയെല്ലാം ദൈവങ്ങളും തമ്മിൽ പരസ്പരം മല്ലടിക്കണമോ? ഒരു മതത്തിന്റെ ദൈവം മറ്റൊരു മതത്തിന്റെ ശത്രുവാകുന്നതെങ്ങനെ?

"പലരാണു ദൈവങ്ങളെന്നു വന്നാകിലോ കലഹം സുലഭമാണൂയരത്തിലും'

അവരുടെ അടിപിടി ഓശയോ ഇടിനാദം ? അറിവൂറും ശാസ്ത്രങ്ങൾ അപപാറമോ"?(സാമസംഗീതം )

"സത്യമെന്തെന്നാൽ മതം കണ്ടു പിടിച്ചവർ സ്വന്തം താല്പര്യങ്ങളെ പരിരക്ഷിക്കാൻവേണ്ടി ദൈവത്തെ അറിയാത്തവരെ അടിമകളാക്കിയെന്നുള്ളതാണ്.

വാസ്തവത്തിൽ മതം പഠിപ്പിക്കുന്നത്‌ ദൈവത്തെപ്പറ്റിയല്ല പിശാചിനെപ്പറ്റിയാണ്. കാരണം പിശാചുക്കളാണ് മനുഷ്യ ധർമ്മത്തിനു എതിരു നിൽക്കുന്നവർ. സ്വാർത്ഥത നിറഞ്ഞ ലോകത്തെ സൃഷ്ടിച്ചതും മതമാണ്‌. മതം നയിക്കുന്നവരും ചതിയന്മാരും കള്ളന്മാരുമാണ്. ഒരിയ്ക്കൽ യേശു കയറുകൊണ്ട് ചമ്മട്ടിയുണ്ടാക്കി അവരെ ദേവാലയത്തിൽ നിന്നും ആട്ടിയോടിച്ചിരുന്നു.എന്നത് നമുക്കും മാതൃകയാക്കാം " നമ്മുടെ ഹൃദയമാകുന്ന ദേവാലയത്തിൽനിന്നും പുരോഹിതനെ ആട്ടിപ്പുറത്താക്കി പടിയടച്ചു പിണ്ഡം വയ്ക്കൂ...

Monday 11 April 2016

അല്മായശബ്ദം: ദൈവനിഷേധവും ഈശ്വരാനുഭവവും

അല്മായശബ്ദം: ദൈവനിഷേധവും ഈശ്വരാനുഭവവും: ദൈവനിഷേധികളുടെ എണ്ണം ഫെയ്സ്ബുക്കിൽ മാത്രമല്ല നാട്ടിലും കൂടിക്കൊണ്ടിരിക്കുന്നു. നിരീശ്വരവാദികളുടെ പല ഗ്രൂപ്പുകൾ തന്നെയുണ്ട്‌. സ്വന്തം വാക്യ...

"നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്ക് കൊടുത്തിട്ട് എന്നെ അനുഗമിക്കൂ "എന്ന ക്രിസ്തുവിന്റെ 'ദൈവവിളി' ഇന്നോളം മനസിലാക്കാൻ കൂട്ടാക്കാത്ത / മനസിലായെങ്കിലും, എള്ളോളവും മനസിലായില്ലെന്നു നടിക്കുന്ന കള്ളയുറക്കക്കാരാണീ കത്തനാർ കക്ഷിയാകെ / പുരോഹിതർ ആകമാനം ! "പണം", "പിരിവു" എന്നീ മുദ്രാവാക്യങ്ങൾ  മനസിലേറ്റി നടക്കുന്ന ഈക്കൂട്ടർക്കു "ത്യാഗം" എന്തെന്ന് ഈ ജന്മം മനസിലാവുക അസാധ്യമാണ് താനും ! "സ്നേഹത്തിന്റെ മറുവശമാണ് ത്യാഗം! ; "ദൈവം" എന്നതോ ഇത് രണ്ടും ഏകോപിച്ച ചൈതന്യസത്തയും!" എന്നൊരു മതം (അഭിപ്രായം) ആദ്യമായി  മാനവരാശിയോട് നേർക്കുനേർ പറഞ്ഞത് നസരായനാണ് ! അവനെ അറിയാത്ത, അവന്റെ മനനങ്ങൾ മനസിലേറ്റാത്ത മൺപുറ്റുകളാണീ മനുഷ്യത്വത്തെ എക്കാലവും മെതിക്കുന്ന മതനേതക്കളാകെ! ഈ തിരിച്ചറിവ് , "വിവേകം" ജനത്തിനു ഒരിക്കലും ഉണ്ടാകാൻ 'ഇടം' കൊടുക്കാത്ത കാപാലികരാണീ "ഇടയന്മാർ "! അവരുടെ 'ഇടയ'/മടയലേഖനങ്ങളോ തലമുറകളുടെ നാശത്തിലേക്കുള്ള എളുപ്പവഴിയും!  

"ദൈവസങ്കല്പം ബാലിശവും സ്വാർഥപരവും ആകുമ്പോഴാണ് മനുഷ്യൻ വഴിതെറ്റുന്നത്. അത്തരം ദൈവത്തെ നിരാകരിച്ചവരാണ് മുഖ്യധാരയിലുള്ള ശാസ്ത്രജ്ഞരെല്ലാം തന്നെ. സ്റ്റീവൻ ഹോക്കിംഗിനെപ്പോലെ കടുത്ത നിരീശ്വരവാദികൾ ഉണ്ടെങ്കിലും മിക്ക ശാസ്ത്രപ്രതിഭകളും അനാചാരങ്ങളുടെ ബലഹീനതകളിൽ ആണ്ടുപോകാത്ത ഒരീശ്വരസങ്കല്പത്തെ ഉള്ളിൽ  കൊണ്ടുനടക്കുന്നുണ്ട്. ആ ദൈവം മനുഷ്യന്റെ വ്യക്തിപരമായ വ്യാപാരങ്ങളിൽ ഇടപെടാതെ, പ്രപഞ്ചത്തിന്റെ അനുദിന നടത്തിപ്പ് അതിന്റെ അടിസ്ഥാന നിയമങ്ങൾക്ക് വിട്ടുകൊടുക്കുന്ന ഒരമൂർത്ത ശക്തിയാണ്. ഈ ശക്തിയുമായി മനുഷ്യന് ഹൃദയംകൊണ്ട് സമ്പർക്കം പുലർത്താം. ഇവിടെ ഹൃദയമെന്ന് പറയുന്നതാകട്ടെ, ഓരോ മനുഷ്യനിലും വികസിച്ചുവരേണ്ട, ചിന്താശക്തിയും പ്രപഞ്ചാഭിമുഖ്യവും ഒന്നുചേരുമ്പോഴുണ്ടാകുന്ന, ആന്തരികതയാണ്. എത്രമാത്രം അറിവുണ്ടായാലും ജീവനെയും അതിനെ നിലനിർത്തുന്ന പ്രപഞ്ച സംവിധാനത്തെയും സമഭാവനയോടെ കാണാനാകുന്നില്ലെങ്കിൽ - സ്നേഹമെന്തെന്ന് അനുഭവിച്ചറിയുന്നില്ലെങ്കിൽ - ഇത്തരമൊരു ഈശ്വരസങ്കൽപം സാദ്ധ്യമല്ല. എത്ര വലിയ ശാസ്ത്രവിജ്ഞാനത്തിനും അപ്പുറത്താണ് ആ ഈശ്വരാനുഭവം."

"ഞാൻ വിശ്വസിക്കുന്ന ദൈവം അരൂപിയാണ്, സർവവ്യാപിയാണ്‌, പരിപൂർണ്ണമാണ്. സകല ചരാചരത്തെയും അതാക്കിതീർക്കുന്ന ചൈതന്യമാണ്. ഒന്നിനെയും സൃഷ്ടിക്കുന്നില്ല, രക്ഷിക്കുന്നില്ല. രോഗങ്ങൾ കൊടുക്കുന്നില്ല, സുഖപെടുതുന്നില്ല. പരീക്ഷണങ്ങൾ നടത്തുന്നില്ല, കൈക്കൂലി വാങ്ങിക്കുന്നില്ല, മധ്യസ്ഥരെ നിയോഗിക്കുന്നില്ല. സ്വർഗ്ഗത്തിൽ കൊണ്ടുപോകുന്നില്ല, നരകത്തിൽ തള്ളുന്നില്ല; ആരുടെയും കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നില്ല. എന്നിലും അപരനിലും ഓരോന്നിലുമുള്ള ഈ ചൈതന്യം എന്നും ഉണ്ടായിരുന്നു. അതിന് ആദ്യമോ അന്ത്യമോ ഇല്ല. അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്കുന്നു. അതുതന്നെയാണ് പ്രപഞ്ചം. അതിലായിരിക്കുന്നതുവഴി ഞാനും അതാണ്." എന്ന് പറഞ്ഞ പ്രവാചകരെ നിങ്ങള്ക്ക് കാലത്തിന്റെ "ഓശാന" ,സ്വാഗതം !

Tuesday 5 April 2016

അല്മായശബ്ദം: യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം - jijo Mool...

ദുഖവെള്ളിയാഴ്ച പള്ളിയില്‍ ചെന്ന് പൂങ്കണ്ണീര്‍ ,ഒഴുക്കുവോരെ "കഴുമരത്തോളം എത്തിച്ച ക്രിസ്തുവിന്റെ  ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?" എന്ന ചോദ്യം എന്റെ ഇടനെച്ചിൽ തറച്ചതുകൊണ്ടാണീ കുറിക്കുന്നത് ! "അവന്റെ വാക്കുകള്‍ സുവിശേഷം (സദ്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ 'കുറുക്കന്‍' എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ' യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം." ഇത് വായിച്ചപ്പോള്‍ നാം കത്തനാരുടെ 'പുറമ്പോക്ക് വാചാലതയില്‍ '  നിന്നും മനസിലാക്കിയ ക്രിസ്തുവിനു മറ്റൊരു മുഖം കൂടി എനിക്ക് കാണാനാകുന്നു ! വെള്ളതേച്ച ശവക്കല്ലറകളോട് തങ്ങളെ ഉപമിച്ച ആ കവിയെ/കലാകാരനെ കുരിശിലേറ്റാതെ കത്തനാരുകയ്യാപ്പ പിന്നെ എന്തു ചെയ്യണമെന്നാണ് കാലമേ നീ പറയുക ? "കര്‍മ്മഫലം" എന്നോണം, അവനെ കുരിശിലേറ്റിയ യൂദരുടെ പാപം പൊറുക്കുവാന്‍, മരണവാചകം ക്രിസ്തു ചൊല്ലിയതും ഇതുമൂലം ആയിരിക്കാം ! പക്ഷെ ക്രിസ്തുവിന്റെ വാക്കനുസരിക്കാത്ത പിതാവ് യൂദരോടിതുവരെ ക്ഷമിച്ച മട്ടു കാണുന്നുമില്ല ! ആയതിനാല്‍ പാപപരിഹാരമല്ല പാപമോച്ചനവുമല്ല പകരം  "കര്‍മഫലം അനുഭവിക്കലാണ്‌" പ്രകൃതിയുടെ നീതി എന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു ! കുമ്പസാരവും കത്തനാരുടെ പാപമോചനവും ശരിയെങ്കില്‍ അവസാനനാളിലെ ന്യായവിധി ഉണ്ടാകുമായിരുന്നില്ലല്ലോ ? പള്ളിയിലിട്ടു കത്തനാരു നമ്മെ ഓരോന്ന് പറഞ്ഞു കൊക്കാന്പീച്ച കളിപ്പിക്കുന്നു എന്നല്ലേ സത്യത്തില്‍ നാം ഇതിൽനിന്നും മനസിലാക്കേണ്ടത്? ഇത് മുന്നില്‍കണ്ട ക്രിസ്തു നമ്മോടു കത്തനാരുടെ ഈ കൊലച്ചതിയില്‍ പെടാതിരിക്കാന്‍  "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ" എന്നു വി മത്തായി ആറിൽ കേണപേക്ഷിച്ചതു!  "Sting of the gospel " നമ്മുടെ മനനങ്ങളില്‍ ഉയിർത്തെഴുനേട്ടെങ്കിൽ മാത്രമേ നമുക്കീ ഇന്നിന്റെ 'കപടപൌരോഹിത്യത്തെയും' ,കര്ത്താവ് അരുതെന്ന് പറഞ്ഞ  'കള്ളൻമാരുടെ ഗുഹയെന്ന പള്ളിയും'  വെറുക്കുവാന്‍ കഴിയൂ.. പൌരോഹിത്യമെന്ന ഇത്തിള്‍ക്കണ്ണി നാമാകുന്ന ജീവവൃക്ഷങ്ങളില്‍ ഇനിയും പടരാതിരിക്കട്ടെ , നമ്മെ ഊറ്റിക്കുടിക്കാതെയിരിക്കട്ടെ,ചുമ്മാകേറി ഭരിക്കാതെയും ഇരിക്കട്ടെ  ..."ഹൃദയം ദേവാലയം" എന്നു ഇനിയെങ്കിലും തിരിച്ചറിയുവീന്‍ ...  അല്മായശബ്ദം: യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം - jijo Mool...: ജിജോ മൂലയിൽ പ്രണവം ബ്ലോഗ്ഗിൽ എഴുതിയ മനോഹരമായ ഒ രു   ലേഖനം - Editor വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യ...

Monday 4 April 2016

അല്മായശബ്ദം: യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം - jijo Mool...

അല്മായശബ്ദം: യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം - jijo Mool...: ജിജോ മൂലയിൽ പ്രണവം ബ്ലോഗ്ഗിൽ എഴുതിയ മനോഹരമായ ഒ രു   ലേഖനം - Editor വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യ...

ദുഖവെള്ളിയാഴ്ച പള്ളിയില്‍ ചെന്ന് പൂങ്കണ്ണീര്‍ ,ഒഴുക്കുവോരെ "കഴുമരത്തോളം എത്തിച്ച ക്രിസ്തുവിന്റെ  ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?" എന്ന ചോദ്യം എന്റെ ഇടനെച്ചിൽ തറച്ചതുകൊണ്ടാണീ കുറിക്കുന്നത് ! "അവന്റെ വാക്കുകള്‍ സുവിശേഷം (സദ്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ 'കുറുക്കന്‍' എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ' യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം." ഇത് വായിച്ചപ്പോള്‍ നാം കത്തനാരുടെ പുറമ്പോക്ക് വാചാലതയില്‍നിന്നും മനസിലാക്കിയ ക്രിസ്തുവിനു മറ്റൊരു മുഖം കൂടി എനിക്ക് കാണാനാകുന്നു ! വെള്ളതേച്ച ശവക്കല്ലറകളോട് തങ്ങളെ ഉപമിച്ച ആ കലാകാരനെ കുരിശിലേറ്റാതെ കത്തനാരുകയ്യാപ്പ പിന്നെ എന്തു ചെയ്യനമെന്നാണ് കാലമേ നീ പറയുക ? "കര്‍മ്മഫലം" എന്നോണം അവനെ കുരിശിലേറ്റിയ യൂദരുടെ പാപം പൊറുക്കുവാന്‍ മരണവാചകം ക്രിസ്തു ചൊല്ലിയതും ഇതുമൂലം ആയിരിക്കാം ! പക്ഷെ ക്രിസ്തുവിന്റെ വക്കനുസരിക്കാത്ത പിതാവ് യൂദരോടിതുവരെ ക്ഷമിച്ച മട്ടു കാണുന്നുമില്ല ! ആയതിനാല്‍ പാപപരിഹാരമല്ല പാപമോച്ചനവുമല്ല  "കര്‍മഫലം അനുഭവിക്കലാണ്‌" പ്രകൃതിയുടെ നീതി എന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു ! കുമ്പസാരവും കത്തനാരുടെ പാപമോചനവും ശരിയെങ്കില്‍ അവസാനനാളിലെ ന്യായവിധി ഉണ്ടാകുമായിരുന്നില്ലല്ലോ ? പള്ളിയിലിട്ടു കത്തനാരു നമ്മെ കൊക്കാന്പീച്ച കളിപ്പിക്കുന്നു എന്നല്ലേ സത്യത്തില്‍ നാം മനസിലാക്കേണ്ടത്? ഇത് മുന്നില്‍കണ്ട ക്രിസ്തു നമ്മോടു കത്തനാരുടെ ഈ കൊലച്ചതിയില്‍ പെടാതിരിക്കാന്‍ "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ"എന്നു കേണപേ ക്ഷിച്ചതു!  "Sting of the gospel " നമ്മുടെ മനനങ്ങളില്‍ ഉയിർത്തെഴുനേട്ടെങ്കിൽ മാത്രമേ നമുക്കീ ഇന്നിന്റെ കപടപൌരോഹിത്യത്തെ വെറുക്കുവാന്‍ കഴിയൂ.. പൌരോഹിത്യമെന്ന ഇത്തിള്‍ക്കണ്ണി നാമാകുന്ന ജീവ വൃക്ഷങ്ങളില്‍ ഇനിയും പടരാതിരിക്കട്ടെ ,നമ്മെ ഊറ്റിക്കുടിക്കാതെയിരിക്കട്ടെ...ഹൃദയം ദേവാലയം എന്നു തിരിച്ചറിയുവീന്‍ ...

Saturday 2 April 2016

അല്മായശബ്ദം: വിദ്യാഭ്യാസത്തെക്കാൾ പ്രധാനം വിവാഹം: ഇടുക്കി ബിഷപ്...

അല്മായശബ്ദം: വിദ്യാഭ്യാസത്തെക്കാൾ പ്രധാനം വിവാഹം: ഇടുക്കി ബിഷപ്...: അവിവാഹിതരായവരെ വിവാഹം കഴിക്കാൻ ദമ്പതിമാർ പ്രേരിപ്പിക്കണം. ഇതിന് മാതൃകയാകാൻ വിവാഹിതർക്ക് ബാദ്ധ്യതയുണ്ട്. കൊച്ചി: വിവാഹം വിദ്യാഭ്യാ..

" ‘വിവാഹദൈവവിളി വിലമതിക്കപ്പെടട്ടെ’, മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മടയലേഖനം...... കൊള്ളാം !

"സ്വന്തം കണ്ണിലെ കോല്‍ എടുത്തതുനു ശേഷമേ നീ സഹോദരന്റെ കണ്ണിലെ കരടു എടുക്കാന്‍ ശ്രമിക്കാവൂ "എന്ന മിശിഹായുടെ (ഉപനിഷത്തുകള്‍ പണ്ട് പറഞ്ഞത്) ഉപദേശം  ഞാന്‍ അറിയാതെ ഓര്‍ത്തുപോയി ! എന്റെ മെത്രാനെ, 'വിവാഹദൈവവിളി' മാനിക്കാതെ സ്വയം കര്‍ത്താവിന്‍റെ മണവാട്ടിമാരാകാനും അതുവഴി പുരോഹിത വെപ്പാട്ടിമാരാകാനും നിങ്ങളാല്‍ നയിക്കപ്പെട്ട കോടാനുകോടി പെണ്മകലെ ഓര്‍ത്ത്‌ വായ അടക്കൂ......                   മാര്‍ മാത്യൂ ആനക്കുഴിക്കാടെ, എന്തൊരു  മനസാക്ഷയാണ് താങ്കളുടെതു ? "കാണ്ടാമൃഗത്തിന്‍റെ തോലുള്ള ചെന്നായ്‌ക്കള്‍  ആടുകളായി നടിച്ച പുരോഹിതര്‍, പള്ളികളെ കള്ളന്മാരുടെ ഗുഹകളാക്കുന്നു" എന്ന തിരിച്ചറിവ് കൊണ്ടല്ലേ "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുതെന്ന് "ക്രിസ്തു മുന്‍കൂട്ടി ലോകത്തോട്‌ പറഞ്ഞതും പകരം തല്ലുവാങ്ങിച്ചതും? ആദ്യം സ്വയം നന്നാവൂ , അതുകഴിഞ്ഞുമതി ക്രിസ്തുവിനെ അനുസരിക്കാതെ  പള്ളികളില്‍ വരുന്ന ഇരുകാലി ആടുകളോട് ഉപദേശമൊക്കെ ... മെത്രാനെ, ഒരു ഉളുപ്പുമില്ലാത്ത ഈ  ഉപദേശവും "ആനക്കുഴിക്കാടനെന്നു" പരിശുദ്ധാത്മാവ്  അങ്ങേയ്ക്ക് നല്‍കിയ ഒമാനപ്പെരുതന്നെ ആലോചനാമ്രിതമാണ് ! "വെള്ളതേച്ച ശവക്കല്ലറകള്‍" എന്നല്ലേ കര്‍ത്താവ് നിങ്ങള്ക്ക് നല്‍കിയ അര്‍ത്ഥപൂരിതനാമം ? എന്റെ കര്‍ത്താവ് എത്ര മിടുക്കനാ....!  

"വിവരദോഷത്തിന്റെ കൊടുമുടിയല്ലേ പുരോഹിതം മനം" ? എന്നാരും ചോദിച്ചുപോകും ഈ മടയന്റെ കല്പനകേട്ടാല്‍ !.വിദ്യാഭ്യാസം എന്തെന്നറിയാത്ത തോട്ടീല്‍ചാടികള്‍ ളോഹയ്ക്കുള്ളില്‍ കയറിയാല്‍ ജ്ഞാനത്തില്‍ മനസിനെ സ്നാനം ചെയ്യേണ്ടതിനു പകരം അവരുതന്നെ കാച്ചിക്കുറുക്കിയ മൂറോനില്‍ മുക്കി ഒരുവഴിക്കാക്കി കളയും ! ജനം ജാഗ്രതൈ !

Friday 1 April 2016

അല്മായശബ്ദം: ഏപ്രിൽ റൂൾസ്

അല്മായശബ്ദം: ഏപ്രിൽ റൂൾസ്: മാർപ്പാപ്പയെ അനുസരിക്കാതിരുന്നാൽ ആർക്കും ഒന്നും സംഭവിക്കില്ലെന്നു പല അനുഭവങ്ങളിൽ നിന്നും നാം കണ്ടു കഴിഞ്ഞല്ലോ. സഭയെ ചോദ്യം ചെയ്യുന്ന വിശ്വ...'ഞാൻ'എന്നത് പരിണാമത്തിനു വിധേയമായ പഞ്ചഭൂത നിര്‍മ്മിതമായ ശരീരമല്ല, പിന്നെയോ അമ്രിതനായ ബോധചൈതന്യമാണ് ! ഞാനെന്ന 'ബോധചൈതന്യം' അഖിലാന്ഡ ബോധചൈതന്യത്തിന്‍റെ അംശവുമാണ് !  ഈ ആത്മീയ അവബോധം പള്ളിയില്‍പോയ ഒറ്റ ജീവിക്കും ഇന്നയോളം കിട്ടിയിട്ടില്ല, ഇനിയും കിട്ടുകയുമില്ല  ! കാരണം "ഈശനുള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാ പള്ളീല്‍ ;                          പഠിപ്പുള്ളോരുണ്ടാകെണ്ടേ ഗുരുക്കളാകാന്‍ "(അപ്രിയയാഗങ്ങള്‍)

ലോകഗുരുവായ ശ്രീകൃഷ്ണന്‍ ഗീതയിലൂടെ പാടിയ ജീവനശാസ്ത്രം പഠിച്ചിട്ടല്ലെ "ഞാനും പിതാവും ഒന്നാകുന്നു "എന്നു ക്രിസ്തുവും മൊഴിഞ്ഞതു !? പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്നരുളിയവനെ അനുസരിക്കാതെ പള്ളിയില്‍ പോയ സകല ജന്മത്തിനും ഇതുതന്നെ വരണം... ഭേഷ് !

"ക്രിസ്ത്യൻ യുവത്വം "മണ്ണൂസുകൾ: ആയിത്തീരുന്നതിന്റെ പിന്നിൽ അവരുടെ വേദപാഠം ഒരു വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അസത്യങ്ങൾ വിഴുങ്ങാൻ നിബന്ധിക്കപ്പെടുന്നതു മൂലം മേധയുടെ വാതിലുകൾ അടഞ്ഞുപോകുന്നു" ഇവചനം സദാ മനനം ചെയൂ അച്ചായാ..

.പത്തനംതിട്ട ജില്ലയോളം വലിപ്പമില്ലാത്ത ഒരുനാടിന്റെ /രാജാക്കന്മാരുടെ ചരിതം വര്‍ണ്ണിച്ച ഒരു ചരിത്ര പുസ്തകം 'വേദ' പുസ്തകമാക്കിയ ജനതയല്ലേ നാം ? അതിലെതന്നെ ക്രിസ്തുവിന്റെ വേദാന്തം (വി മത്തായി അഞ്ചു ആറു ഏഴു & ഇരുപത്തിമൂന്ന്) മനസ്സില്‍             ഏറ്റാത്ത കത്തോലിക്കാ പെന്തക്കൂസേ മാര്‍ത്തോമ യാക്കൊബാ നാം ഏതു ക്രിസ്തുവിന്റെ അനുയായികളാണ് ?ആലോചിക്കൂ നാം വെറും കാളക്കത്തനാരുടെ അനുയായികളാണ് ;കഷ്ടം ! ക്രിസ്ത്യാനികളല്ല ;ആണെങ്കില്‍ മിനിമം പള്ളിയില്‍ പോകാതെയെങ്കിലും ജീവിക്കും ! സ്നേഹിക്കാന്‍ വശമില്ലെങ്കിലും, ത്യാഗത്തിനു മനസാകില്ലെങ്കിലും ,പള്ളിയില്‍ പോയി ഈ നിത്യ അടിമത്ത്വത്തിന്റെ കുഴിയില്‍ വീഴാതെയിരിക്കൂ സഹോദരങ്ങളെ ...പ്ലീസ്..