Wednesday 25 October 2017

പൌരോഹിത്യ കാമവെറിയില്‍ ഞെരിഞ്ഞമര്‍ന്ന അനേകം അഭയകളുട ആത്മനൊമ്പരങ്ങള്‍, ളോഹതൊഴിലാളികളാല്‍ ആത്മീകാന്ധതയില്‍ തമ്സ്കരിക്കപ്പെട്ട തലമുറകളിലെ നമ്മുടെ പിതാക്കന്മാരുടെ നഷ്ടബോധതേങ്ങലുകള്‍ അക്ഷരങ്ങളായി രൂപമെടുത്ത   "സാമുവേലിന്റെ സുവിശേഷം" തിരുപനന്തപുരംശ്രീ.പത്മനാഭസ്വാമിക്ഷേത്രത്തിനു മുൻവശത്തുള്ള  ഹിന്ദുഐക്യവേദിയുടെ അക്ഷരലോകമായ "കുരുക്ഷേത്ര ബുക്ക്സ്"  ഇൽ ലഭ്യമാണ്! ഫോൺ 9446174764 ! ദയവായി ഇത് ഷെയർ ചെയൂ,+ [പൌരോഹിത്യവും പാസ്റെര്മോന്മാരും കാലങ്ങളായി നമ്മെ പറ്റിച്ച ആത്മീയ വഞ്ചനയുടെ കഥയാണീപുസ്തകം] വായിച്ചിട്ട് സംശയമുള്ളവര്‍ വിളിക്കൂ 9447333494  samuelkoodal

Image may contain: 2 people, text




Show more reac
Commen
Pvsamuel Koodal Koodal

Monday 23 October 2017

അല്മായശബ്ദം:  · Show more reacCommenPvsamuel Koodal Koodal ദൈ...



Image may contain: 2 people, text
 ദൈവകൃപയാൽ ''സാമുവേലിന്റെ സുവിശേഷം'' തിരുപനന്തപുരം ശ്രീ. പത്മനാഭ ക്ഷേത്രത്തിനു മുൻവശത്തുള്ള  ഹിന്ദുഐക്യവേദിയുടെ അക്ഷരലോകമായ  ''കുരുക്ഷേത്ര ബുക്ക്സ്'' ഇൽ ലഭ്യമാണ് ! ഫോൺ 9446174764 ! ദയവായി ഇത് ഷെയർ ചെയൂ,+ [പൌരോഹിത്യവും പാസ്റെര്മോന്മാരും കാലങ്ങളായി നമ്മെ പറ്റിച്ച കഥയാണീപുസ്തകം] വായിച്ചിട്ട് സംശയമുള്ളവര്‍ വിളിക്കൂ 9447333494  samuelkoodal..

 

Image may contain: 2 people, text

· 


Show more reac
Commen
Pvsamuel Koodal KoodalPvsamuel Koodal Koodal ദൈവകൃപയാൽ ''സാമുവേലിന്റെ സുവിശേഷം'' തിരുപനന്തപുരം ശ്രീ. പത്മനാഭ ക്ഷേത്രത്തിനു മുൻവശത്തുള്ള ''കുരുക്ഷേത്ര ബുക്ക്സ്'' ഇൽ ലഭ്യമാണ് ! ഫോൺ 9446174764 , ദയവായി ഇത് ഷെയർ ചെയൂ, samuelkoodal

അല്മായശബ്ദം:  · Show more reacCommenPvsamuel Koodal Koodal ദൈ...

അല്മായശബ്ദം:  
· 
Show more reacCommenPvsamuel Koodal Koodal ദൈ...
:   ·  Show more reac Commen Pvsamuel Koodal Koodal ...

 
Image may contain: 2 people, text

· 

Show more reac
Commen
Pvsamuel Koodal KoodalPvsamuel Koodal Koodal ദൈവകൃപയാൽ ''സാമുവേലിന്റെ സുവിശേഷം'' തിരുപനന്തപുരം ശ്രീ. പത്മനാഭ ക്ഷേത്രത്തിനു മുൻവശത്തുള്ള ''കുരുക്ഷേത്ര ബുക്ക്സ്'' ഇൽ ലഭ്യമാണ് ! ഫോൺ 9446174764 , ദയവായി ഇത് ഷെയർ ചെയൂ, samuelkoodal

Friday 20 October 2017

നാറിയവന്റെ പേരുകൂടി നാവിലേറ്റരുതേ, നാവും നാറും !

കാലത്തികവിങ്കൽ ഫ്രാൻസിസ് മാർപാപ്പയെപോല, ക്രിസ്തുവിനെ കണ്ടറിഞ്ഞ ഒരു മെത്രാനെ മാത്രമേ ഇന്ന് മലങ്കരയ്ക്കു കാണാനാവൂ , അദ്ദേഹമാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ! മാതാഅമൃതാനന്ദമായിയുടെ 64 ആം  പിറന്നാളാഘോഷത്തിനു പാവം മെത്രാൻ അമൃതാനന്ദന്താശ്രമത്തിൽ പോയത് അങ്ങമേരിക്കയിൽ ഒരു ''വാകീറിപാസ്റ്റർക്കു'' സുഖിച്ചില്ല പോലും ! ദാണ്ടെ മീഡിയയിൽകൂടി പാസ്റ്റർ മെത്രാച്ചനെ തെറിവിളിക്കുന്നു! കലികാലവൈഭവം! ആ നാറിയവന്റെ പേരുകൂടി നാവിലേറ്റരുതേ, നാവും നാറും !

സാത്താനാൽ വാഴ്ത്തപ്പെട്ട പാസ്റ്റർമോനെ, നിനക്കെന്നാത്തിന്റെ കേടാ..? ''ശത്രുവിനെസ്നേഹിക്കാൻ'' ക്രിസ്തു കല്പിച്ചതു നാളിതുവരെ നിനക്ക് ബോധിച്ചില്ല!; പോകട്ടെ ,''അയക്കാരനെ സ്നേഹിക്കാൻ'' നിനക്കാവുമോ?  പെന്തക്കോസ്‌കാരൻ  പെന്തക്കോസിനെ [സഹോദരനെ] സ്നേഹിച്ചാലതു ക്രിസ്തുവിന്റെ സ്നേഹമാവില്ല കുട്ടാ ! ''അൺ കണ്ടീഷണൽ ലവ് ഫോർ യുവർ കോ ബീയിങ് '' അതാണ് ക്രിസ്തീയത! ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ''..നീ ഇത്രയ്‌ക്കൊരു ചെറ്റയായിട്ടും നിനക്ക് മുടിഞ്ഞ സ്നേഹമല്ലേ നിന്നോട് ? അതുപോലെ അവനെയും സ്നേഹിക്കൂ എന്നാണു കുഞ്ഞേ. ക്രിസ്തുവിന്റെ ധ്വനി ! എന്റെ പോഴൻ പാസ്റ്റർമോനെ , നിനക്കു ക്രിസ്തുവിനെയും, അവൻ ലോകത്തിനു കാണിച്ചുകൊടുത്ത ''സ്നേഹമെന്ന ചങ്ങലയെയും'' കുറിച്ച് ഒരു പുട്ടും അറിയില്ല എന്നതാണ് നിന്റെ ഈ വാ നാറി കാസർത്തുകൊണ്ടു ലോകം മനസിലാക്കിയത് ! കഷ്ടം!  നീ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!?  

''അറിവിനെ അറിയാനൊരറിവ് വേണം'' ! കുഞ്ഞേ ,നിനക്ക് ക്രിസ്തുവിന്റെ സ്നേഹം അറിയണമെങ്കിൽ നിന്റെ ഇന്നത്തെയീ "ആത്മീകാന്ധത" മാറിയേ തീരു ..ഒരു പോംവഴിയെയുള്ളൂ..  ''വേദത്തിൽ ചേരുന്നെന്നും'' പറഞ്ഞു കുഞ്ഞിന്റെ ഏതോ ഒരപ്പച്ചൻ //വല്യപ്പച്ചൻ ക്രിസ്താനിയായില്ലേ ? അതിനു മുൻപ് അതിയാനൊരു വേദമുണ്ടായിരുന്നു! ഭാരതീയ വേദാന്തം ! 

''സവര്ണരെ ഭയന്നന്നു സനാതനമതം വീട്ടീ 
സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ, 
ഭാരതത്തിന് ഉപനിഷത്തുപേക്ഷിച്ചെൻ വല്യപ്പച്ചൻ  
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!

മുലക്കരം കൊടുക്കുവാൻ പിശുക്കനെന് മുത്തച്ഛന്റെ 
മടി കാരണം ആ മനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജമ്പർ, അതു ഭയന്നെൻ മുത്തശ്ശി 
മതം മാറി പാതിരിതൻ വഴിക്കു വന്നു!"

അങ്ങിനാ കുഞ്ഞേ നമ്മളീക്കഞ്ഞികളായത്  ! നമ്മുടെ യഹോവ ""ഞാൻ ഒഴികെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്'' എന്ന് നമ്മോടു കല്പിച്ചപ്പോഴേ അതിയാന്റെ വെടിതീര്ന്നി! ബി ലോജിക്കൽ ! ലോകത്തൊരുപാട് ദൈവങ്ങളുണ്ടതിൽ ''നീയാരാ'' ''ഞാനാരാ'' എന്ന തിരിച്ചറിവ് നമുക്കില്ലാതെപോയി ! അതിനു കാരണം കുരുടന്മാരായ നിന്നെപ്പോലെയുള്ള പാസ്റ്റർമോൻമാരും ളോഹയിട്ടു നെറികേടുകാണിക്കുന്ന ശപിക്കപ്പെട്ട പൗരോഹിത്യവുമാണ്! ആ   കൂട്ടത്തിൽ തനിയെ നിൽക്കുന്ന ഒരു യുഗപ്രതിഭയാണ് മാർ ക്രിസോസ്റ്റം! ഓക്കേ! 

അയൽക്കാരിയെ അവളുടെ പിറന്നാളിന് ആശംസിക്കാൻ നൂറാംവയസിലും പോയി,അവളെ ആനന്ദഭരിതയാക്കിയ ആ പുണ്ണ്യമാനസനെ നിനക്ക് ഒരിക്കലും തിരിച്ചറിയാനാവില്ല ! കാരണം,

 "നന്മയിൽ നന്മയെ കാണാനുൾക്കണ്ണില്ല  
തിന്മയിൽ തിന്മയെ കണ്ടുമില്ല; 
നല്ലതെന്നായിരം ചിന്തകൾ കുറിയ 
കന്മഷ പാതയിൽ ഞാനലഞ്ഞു'' !

എന്നത് തന്നെ ..ആത്മീകാന്ധത! നിന്റെയുള്ക്കണ്ണു തുറക്കാൻ ''ഭഗവത്ഗീത'' നിന്നെ സഹായിക്കട്ടെ; ഭാരതത്തിന്റെ വേദാന്തരഹസ്യങ്ങൾ അവയുടെ ഉൾക്കരുത്ത് ലോകത്തിനു പകരുന്ന ''ഉപനിഷത്തുകൾ'' നിന്നെ സഹായിക്കട്ടെ !..എന്നല്ലാതെ മറ്റെന്തു പറയാൻ? സൊ,,വേഗം കക്ഷത്തിലെ ബൈബിൾ ഒന്ന്  താഴെ വച്ചിട്ട് ഗീത പാടൂ.. അപ്പോൾ നിനക്ക് ക്രിസ്തീയതയും ക്രിസ്തുവും അന്ന്യം നിന്ന് പോകുകയില്ല? വേഗമാകട്ടെ ..ഐ ലവ് യു ..samuelkoodal

Thursday 19 October 2017

''കള്ളന്മാരുടെ ഗുഹക്ക്'' മുന്നിലാകട്ടെ മാനവീകതയ്ക്കായുള്ള  സമരപന്തൽ !

''സരസ്വതീക്ഷേത്രങ്ങൾക്കു മുന്നിലെ സമരപന്തൽ പൊളിച്ചു മതപരിവർത്തനം നടത്തുന്നവർക്കും, അതിനു പ്രേരണ നൽകുന്ന സ്ഥാപനങ്ങൾക്കും മുന്നിൽ പുനർസ്ഥാപിക്കട്ടെ'' എന്ന കേരള ഹൈ  കോടതിയുടെ ഉപദേശം, 'അറ്റ്ലീസ്റ്റ്' കേരളത്തിലെ  അച്ചായസമൂഹമെന്ന [ക്രിസ്തുവിനെ അനുസരിക്കാതെ] പള്ളിയില്‍ പോകുന്ന ഇരുകാലിയാടുകളെന്കിലും [ഇനിയെങ്കിലും] മനസിലേറ്റു വാങ്ങേണ്ടതാണ് ! ''ഇറ്റ്‌ ഈസ്‌ ഹൈ ടൈം ഫോര്‍ ഇറ്റ്‌''...

''കള്ളന്മാരുടെ ഗുഹകളെന്നു'' ക്രിസ്തു മനം നൊന്തു ശപിച്ച, ''പള്ളികൾ',' പള്ളിമേടകൾ,& ''കുരിശടികൾ'' പണിയുന്ന ക്രിസ്ത്യാനീ, പള്ളി നിനക്ക് എന്നും പാരയാണ് സത്യം!  

ദൈവത്തെയറിയാത്ത / ക്രിസ്തീയത എന്തെന്നുകൂടി അറിയാത്ത അർത്ഥാർത്ഥകാമികള്‍, [പൗരോഹിത്യം, പാസ്റ്റർമോന്മാർ] ക്രിസ്തു ഉപമിച്ച, ''കുരുടന്മാരാൽ''  ആത്മീകാന്തതയിലേക്കു നയിക്കപ്പെടുന്ന  ''കുരുടന്മാരാണ്'' നമ്മൾ ! ക്രിസ്തു ഇവിടെ പരാജിതനായി വീണ്ടും; കാലത്തിന്റെ കാൽവരിയിൽ കുരിശിതനായവൻ !

കളർ ളോഹയണിഞ്ഞ  വ്യഭിചാരിയോസന്മാരും ആഭിചാരിയോസന്മാരും നിത്യവും നമ്മുടെ മനസിന്റെ അൾത്താരയിൽ കയറിക്കൂടി ''കൂദാശയെന്ന കുതന്ത്ര മന്ത്രകൂട്ടിനാൽ'' മാനവമനസുകളെ മയക്കിയെടുക്കുന്നു ! കാലം കണ്ട  കപടമാന്ത്രീകരാണ്‌ പുരോഹിതർ / പാസ്റ്ററന്മാർ !

അഭയാകേസ് പോലെ, സഭയുടെ കോടതിയാൽ മാത്രം നീതീകരിക്കപ്പെട്ട വിശുദ്ധരാണ് എന്നും സഭയിൽ പുന്ന്യാളരായി എവിടെയും വാഴുന്നത്!  നാടിന്റെ കോടതയിൽ ഒരു പുരോഹിതനും ഇന്നയോളം ശിക്ഷിക്കപ്പെട്ടിട്ടില്ല !  കാലത്തിന്റെ ഈ ക്രിമിനലുകളാണ് നാളെ നമ്മുടെ മക്കളുടെ കാശു വാരുന്ന ''കവലപുന്ന്യാളൻമാരായി'' രൂപക്കൂട്ടിലാകുന്നതു, എന്നതും മറക്കരുതേ തിരുമണ്ടനച്ചായന്മാരെ ! 
പത്തും നൂറും കൊല്ലം ജയിലിൽ കഴിയേണ്ട കൊടും കുറ്റവാളികാളാണിന്നും ''പരിശുദ്ധാത്മാവിനാൽ അഭിഷക്തരായി'', മെത്രാൻവേഷത്തിൽ [നമ്മെ നയിക്കാൻ] വീണ്ടും കാളകളെ കത്തനാരന്മാരാക്കുന്നതു, എന്നതാണിനിടെ ഏറ്റവും വലിയ വിരോധാഭാസം ! 

എന്റെ പൊന്നുവിശ്വാസി, ഇനിയെങ്കിലും നീ കർത്താവിൽ വിശ്വസിക്കൂ ..കള്ളക്കത്തനാരെ, കള്ളപാസ്റ്ററെ അവിശ്വസിക്കൂ, സത്യമെന്തെന്നു രുചിച്ചറിയാൻ.., നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ,  ... നിനക്കുമൊരു നല്ല സമാരായാനാകാൻ, .. അങ്ങിനെ ക്രിസ്തുവിനു  നീയും പ്രിയമുള്ളവനാകാൻ,... നീയും നിത്യജീവൻ പ്രാപിക്കാൻ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാതെയിരിക്കൂ...,,,!

പകരം, നീ ഇനിയെങ്കിലും ചാട്ടവാറുമായി പള്ളിമുറ്റത്ത് സമരപന്തൽ ഉയർത്തൂ.. കള്ളന്മാരുടെ ഗുഹകൾ ഇരുളടയട്ടെ! ആഭാസന്മാരുടെ കൂദാശകൾ ബഹിഷ്‌കരിക്കൂ ...ക്രിസ്തു അറിയാത്ത കുമ്പസാരക്കൂട്ടിൽ കയറി പെണ്മ നഗ്നമാക്കാതിരിക്കൂ ... അശുദ്ധന്മാരാൽ പുണ്യകർമ്മങ്ങൾ പാടില്ല ... അവരുടെ അധികാരമേശകളെ മറിച്ചിടുവീൻ ... കൂദാശയെന്ന പ്രാവിനെ വിൽക്കുന്നവരെ ചാട്ടവാർ           കൊണ്ട് പള്ളിയിൽനിന്നും ആട്ടിയോടിക്കുവീൻ.. കാശിനുവേണ്ടി പള്ളികളെ വ്യവസായവൽക്കരിച്ചവരെ കുരിശു വീശിയടിക്കുവീൻ ...[പുതിയ കുരിശു യുദ്ധത്തെ ക്രിസ്തു കണ്ടു ആനന്ദിക്കട്ടെ ]! അങ്ങിനെ  ലോകത്തിന്റെ  വെളിച്ചമായി ക്രിസ്തു എവിടെയുമെന്നും ദീപാവലിപ്പൂത്തിരിയാകട്ടെ... സ്നേഹത്തിന്റെ, ത്യാഗത്തിന്റെ ചിരാവിളക്കായി അവൻ പ്രശോഭിക്കട്ടെ   ആമ്മേൻ ..samuelkoodal 

Thursday 12 October 2017

ദൈവമേ, മെത്രാൻകൊച്ചന്റെ ഒരു കുതന്ത്രമേ!

ദേ കർത്താവിനെ പിടിച്ചു ഒരു മെത്രാൻ താമരപ്പൂവിൽ പത്മാസനത്തിൽ ഇരുത്തിയിരിക്കുന്നു! യോഗീഭാവത്തിൽ ക്രിസ്തുവിനെ അവതരിപ്പിക്കാൻ ഭോഗീഭാവത്തിൽ അരമനകളിൽ വിലസിവാഴുന്ന ഇവറ്റകൾക്കെന്തു അധികാരം, അവകാശം ? എന്നൊരു സംശയം, ഇരുകാലിയാടുകൾക്കു ! 

സരസ്വതീദേവിയുടെ 'ഭദ്രാസനമായ' താമരപ്പൂവിനെ  കർത്താവിനു 'സിംഹാസനമായി' കൊടുത്താൽ, പൗരോഹിത്യമേ, നിങ്ങൾ നാഥനു പണ്ട് കൊടുത്ത മുൾമുടിയും കുരിശുമരണവുമില്ലാതെയാകുമോ ? പട്ടത്തെ ''തിരുസന്നിധിയിൽ'' കുറെ പട്ടക്കാർ കൂട്ടംകൂടിയാൽ, ദൈവത്തിന്റെ തിരുസന്നിധി ഇല്ലാതെയാകുമോ മാനവഹൃദയങ്ങളിൽ? കോട്ടയത്തെ ''ദേവലോകം'' അരമനയിൽ പത്തുനാൾ പൊറുത്താൽ കാതോലിക്കാ ദേവേന്ദ്രനും ആവുകയില്ല! പൊങ്ങച്ചക്കാരെ, സ്വർഗ്ഗവും കാലിത്തൊഴുത്തും നാണിക്കുന്നു! 

''കഴുതമേലേറിയോനെ കളിയാക്കാൻ മെഴ്‌സിഡീസും [രണ്ടുകോടിയുടെ] കുരിശിലെ സ്നേഹം വിറ്റു നിങ്ങൾ വാങ്ങുമ്പോൾ ,
വിറയ്ക്കുന്നു മാലാഖമാർ, ഭയക്കുന്നു സാത്താൻപോലും ,
കാശുവാരാൻ കുരിശടി [നാടുനീളെ] പണിയുവോരെ''!

കർത്താവിന്റെ സ്വർഗാരോഹണം ചിത്രീകരിക്കാൻ, നാളെ ഇതിയാൻ മിശിഹായെ വാണത്തേൽ [റോക്കറ്റിന്റെ മുകളിൽ ] കയറ്റി ഇരുത്തുകയില്ലെന്നാരുകണ്ടു ? പാവം കർത്താവേ, മെത്രാൻകൊച്ചന്റെ മറ്റൊരു കുതന്ത്രമേ! കണ്ടോ കണ്ടോ കൺകുളിരെ കണ്ടോ 

കൗസ്തുപം //പാഞ്ചജന്യം //അഷ്ടകം //വാത്മീകം /എന്നൊക്കെ ഇവരുടെ മേലെമേലെ അണിയുന്ന നാല്പതുമീറ്റർ കളർ ളോഹയ്ക്കു കൂടി ഇവറ്റകൾ നാളെ പേരിട്ടാലും, ഹിമാലയത്തിൽനിന്നും തപസുംകഴിഞ്ഞു കന്യാകുമാരിവരെ മെഴ്‌സിഡീസിൽ ദിനവും പറന്നാലും, കാലിത്തൊഴുത്തിലെ ''എളിമ'' ഇവറ്റകൾ ഒരുനാളും കണ്ടറിയുകയില്ലല്ലോ എന്നാണെന്റെ ദുഃഖം ! ..

കുള്ളൻമെത്രാൻ കുള്ളന്മാരെ മാത്രമേ പട്ടംകൊടുത്തു പുരോഹിതനാക്കൂ എന്നോ , വ്യഭിചാരിയോസൻ മെത്രാൻ ആഭാസന് മാത്രമേ പട്ടംകൊടുക്കൂ എന്നോ , വാശിപിടിച്ചു കണ്ട                         
കണ്ടാക്രസിനെയൊക്കെ കുപ്പായത്തിലാക്കി ആടുമേയ്ക്കാൻ വിടരുതേ എന്ന പ്രാർത്ഥനയോടെ ...samuelkoodal    
Kaviyarangu at trv on 11/10/2017 please share if u feel so thanks in Jesus
youtube.com
Show more reactionsComment

അല്മായശബ്ദം: Pvsamuel Koodal Koodal shared a link.Just now · Mu...

അല്മായശബ്ദം: Pvsamuel Koodal Koodal shared a link.Just now · Mu...: Pvsamuel Koodal Koodal  shared a  link . Just now  ·  Mukhangal samuelkoodal samuelinte suv

    Kaviyarangu at trv on 11/10/2017 please share if u feel so thanks in Jesus
    YOUTUBE.COM
    LikeShow more reactions
    Comment
    Comments
    Kaviyarangu at trv on 11/10/2017 please share if u feel so thanks in Jesus
    YOUTUBE.COM
    LikeShow more reactions
    Comment
    Comments
    Kaviyarangu at trv on 11/10/2017 please share if u feel so thanks in Jesus
    YOUTUBE.COM
    LikeShow more reactions
    Comment
i...