Monday 16 March 2015

അല്മായശബ്ദം: 'ക്രിസ്റ്റോളജി' എന്ന തടസ്സക്കല്ല് - മുഖക്കുറി

അല്മായശബ്ദം: 'ക്രിസ്റ്റോളജി' എന്ന തടസ്സക്കല്ല് - മുഖക്കുറി: ഏതൊരു പ്രസ്ഥാനത്തെയും തകർക്കാൻ, അതിന്റെ സ്ഥാപകനെ വാഴ്ത്തിക്കൊണ്ടിരുന്നാൽ മതി; അനുയായികൾ വ്യക്തിപൂജയിലേക്കു തിരിയുകയും, പ്രസ്ഥാനത്തിന...

"നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി" എന്ന മശിഹായുടെ നൊമ്പരം സ്വയം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഈ മുഖക്കുറി എഴുതിയതെന്ന സന്തോഷവും , ഈ വിരല്കൂട്ടിലാണല്ലോ "സത്യജ്വാല " എന്ന അഭിമാനവും എന്റെ നെഞ്ചകം നിറഞ്ഞു കവിയുന്നു ! മനം നിറഞ്ഞു കവിയുന്നതാണല്ലോ "കവിത"!
ഒരുവരി കവിത കുറിച്ചോട്ടെ ...."പുണ്ണ്യമുള്ള ജന്മമേ ,നിനക്കെന്‍ പ്രണാമം; ഒരായിരം മെത്രാന്മാരിലും നീ ജ്ഞാനമുള്ളവന്‍ " ഹൃദയശുദ്ധിയുള്ളവന്‍ ഭാഗ്യവാന്‍ , അവന്‍ ദൈവത്തെ കാണും "എന്ന ക്രിസ്തുവിന്‍റെ മധുമൊഴി നിന്നെക്കുറിച്ചായിരുന്നോ ? പുണ്ണ്യ മാനസാ ,സത്യമുള്ള നിത്യതയുടെ പ്രകാശമായി നീ അക്ഷരഗോപുരത്തില്‍ നീളനീളെ വാഴുക ;ഭാവുകങ്ങള്‍ "

No comments:

Post a Comment

Note: only a member of this blog may post a comment.