Friday 13 March 2015

എന്റെ ജോര്‍ജ്കുട്ടിച്ചായ , നമുക്കെന്തുപറ്റി സുഹൃത്തേ? മാണിയും കോഴയും /നിയമസഭയിലെ ചുംബനസമരങ്ങളും /തല്ലിത്തകര്‍ക്കളും / അവിടുത്തെ സദാചാരക്കടിച്ച് പറിക്കലും/ ഒടുവില്‍ എതോകതോലിക്കാബാവയും മെത്രാന്മാരും കൂടി കഴിഞ്ഞയിട നട്ടപാതിരാത്രിക്ക്‌ ഏതോ പള്ളികുത്തിത്തുറന്നു കര്‍ത്താവിനെ സുഖിപ്പിക്കാന്‍ കുര്‍ബാന ചൊല്ലിയതും നമ്മുടെ മാണിയപ്പന്റെ budjet വായനയും ഒരുപോലല്ലായിരുന്നോ ? എന്റെ സ്നേഹിതരെ എഴുത്തിലൂടെ അറിയിച്ചാട്ടെ...പേനാ ആരും അടിച്ചുമാറ്റിയില്ലല്ലോ ?! എഴുതണം വിരലുകള്‍ ഉള്ളിടത്തോളം നാം എഴുതണം ! അതാണ്‌ ധര്‍മ്മം ! അല്ലാണ്ട് കരയ്ക്കിരുന്നു വള്ളം മുക്കുന്ന മാതിരി... ,,? ..?അധര്‍മ്മം കണ്ടുകൊണ്ടു മിണ്ടാതെയിരിക്കുന്നതും അധര്‍മ്മം തന്നെയല്ലേ ? ഭാഷാജ്ഞാനം ആശയവിനിമയം ചെയ്യാനുതകട്ടെ! അധര്‍മ്മത്തെ ചെരുക്കാനുതാകട്ടെ ..അല്ലാതെ എഴുതുന്നവരെ തളര്ത്താനല്ല ! നശ്വരമായ ഈ ഭൂമിയില്‍ നമുക്കുള്ളത് ഇന്നത്തേയ്ക്ക് ദാനമായി കിട്ടിയ ഈ ജീവനം മാത്രമാണ്, ഈ ആത്മബോധവും ധര്മ്മബോധവും മാത്രമാണ് (,ബോധമുണരുംവരെ ) ! നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവനും ഭാഗ്യവാനാണ് സാറന്മാരെ ..അല്മായശബ്ദം: ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല, സെമിനാരിയിലേയ്ക്കില്ല...

അല്മായശബ്ദം: ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല, സെമിനാരിയിലേയ്ക്കില്ല...: റെജി ഞള്ളാനി, KCRM സംസ്ഥാന സെക്രട്ടറി  (Tel. 9447105070) മക്കളെ മഠങ്ങളിലേയ്‌ക്കൊ സെമിനാരികളിലേയ്‌ക്കൊ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള...

No comments:

Post a Comment

Note: only a member of this blog may post a comment.