Friday 9 September 2016

അല്മായശബ്ദം: മദര്‍ തെരേസ

അല്മായശബ്ദം: മദര്‍ തെരേസ: സെബാസ്റ്റിയൻ വട്ടമറ്റം  അമ്മമാര്‍ തെരുവിലെറിഞ്ഞ കുഞ്ഞുങ്ങള്‍ക്കമ്മയായവള്‍, തെരുവിന്റെ മുറിപ്പാടുകളിലലിഞ്ഞുചേര്‍ന്നവള്‍ മരണാനന്തരം രോഗശാന...



ഹൃദയസ്പർശിയായി കവിതയിലൂടെ കരയുന്ന സെബാസ്റ്യൻ വട്ടമറ്റത്തിന്റെ മൗനനൊമ്പരം കണ്ടറിയാൻ കത്തോലിക്കാർക്കിടയിലെന്നല്ല കർത്താവിനെ തിന്നുന്ന ഒരു ക്രിസ്ത്യാനിക്കൂട്ടത്തിലും സന്മനസുകൾ ഇല്ലാതെപോയല്ലോ എന്നാണ് ദൈവത്തിന്റെ ദുഃഖ!  മദർ തെരേസയെന്ന കർത്താവിന്റെ നല്ലസമരായത്തിക്കിനിയും ഈ വിശുദ്ധപദവിയുടെ നാണക്കേടും തലയിൽപേറി നാടായനാടാകെ രൂപക്കൂട്ടിലിരുന്നു കരയാം; അത്രതന്നെ!

No comments:

Post a Comment

Note: only a member of this blog may post a comment.