Thursday 29 September 2016

അല്മായശബ്ദം: അൽമായശബ്ദം - നമ്മുടെ ഹിറ്റ് 13 ലക്ഷത്തിലേക്ക്

അല്മായശബ്ദം: അൽമായശബ്ദം - നമ്മുടെ ഹിറ്റ് 13 ലക്ഷത്തിലേക്ക്: 2016, സെപ്റ്റം 22 9:30 PM – 2016, സെപ്റ്റം 29 8:30 PM  സ്ഥിതിവിവരം  അവലോകനം ഇന്നത്തെ പേജ് ‌ കാഴ്ചകള് ‍ ...കണ്ണ്  തുറക്കാത്ത മനുഷ്യദൈവങ്ങളെ കണ്ണ് തുറപ്പിക്കുന്ന ''സത്യജ്വാലയും'' , ചിന്തിക്കാൻ അറിയാത്ത / മിനക്കെടാത്ത   മടിയനാടുകളെ ചിന്തിപ്പിക്കുവാനും, മനസിന്റെ മനനത്തിലൂടെ സത്യം പോലെ തോന്നിക്കുന്ന ''പൗരോഹിത്യമായയിൽ'' നിന്നും മനസിനെ അകറ്റി, സത്യസ്സ്യ സത്യമായ അഹംബോധമാണ് ദൈവമെന്നു അറിയുവാനും, മലയാളമക്കൾക്കു കിട്ടിയ നാദബ്രഹ്മമായ  ''അല്മായശബ്ദ''വും ,കരളിലേറ്റ് വാങ്ങിയ ജനമേ,നിങ്ങൾ ഭാഗ്യവാന്മാർ! ''

നമുക്ക് ദൈവീകമായി തുറന്നു കിട്ടിയ ഈ അറിവിന്റെ കവാടം, ഒരായിരം കൊല്ലം മുൻപേ നമ്മുടെ പൂർവീകർക്കു കിട്ടിയിരുന്നെങ്കിൽ ഇത്രയും പള്ളികൾ [കള്ളന്മാരുടെ ഗുഹകൾ] നാടാകെ ഹിന്ദുമൈത്രിയെ അസൂയയപ്പെടുത്താൻ ഉയരുമായിരുന്നില്ല! ''വഴിയും സത്യവുമായവൻ'' കാട്ടിത്തന്ന ജീവനമാർഗത്തിൽ  നമുക്കിനിയും യാനം തുടരാം,,samuelkoodal    

No comments:

Post a Comment

Note: only a member of this blog may post a comment.