Friday 1 May 2015

അല്മായശബ്ദം: തൃശൂരില്‍ പനമുക്ക് പള്ളിവികാരിക്കും മെത്രാനുമെതിരെ...

അല്മായശബ്ദം: തൃശൂരില്‍ പനമുക്ക് പള്ളിവികാരിക്കും മെത്രാനുമെതിരെ...

ആദ്യകുര്‍ബാന /അന്ത്യകുര്‍ബാന,പിന്നെ നടുവിലായി നാള്‍തോറും കുര്‍ബാന! രാവിലെ കുര്‍ബാന /ഉച്ചക്കുര്ബാന /രാത്രിക്കുര്ബാന ! അച്ചനിത്തിരി"മോന്തണം"എന്നുതോന്നുമ്പോള്‍ ഒരു തോന്നിയവാസകുര്ബാന ! പാവം കര്‍ത്താവംപരന്നു പോയി ! സാരപ്രപഞ്ചത്തിനും സ്ഥായിയായി നിലകൊള്ളുന്ന നിത്യസത്യച്ചൈതന്യത്തെ വെറും ഗോതമ്പിന്റെ ഫാക്ടറി പ്രോഡക്റ്റ് ആയി ജനത്തിന്‍റെ നാവില്‍ ഒട്ടിച്ചുകൊടുക്കുന്ന ഈ കുര്‍ബാനയും, ഒരു പുസ്തകം മലര്തിപ്പിടിച്ചു പാതിരി അതുവായിക്കുന്നത് കൂദാശയായും ഈ പാഴ്ജനം "പുണ്യമായി" ജന്മാവകാശമായി കാണ്ന്നിടത്തോളം ഇവരേ ഈ പാതിരിപ്പട അടിമകളാക്കും ആടുകളാക്കും, ഇവറ്റകളുടെ പൂടവരെ വിറ്റ് കത്തനാര്‍ കീശവീര്‍പ്പിക്കും ! വിഗ്രഹാരാധനയുടെ ഗോതമ്പ് വെർഷൻ അല്ലെ കുര്‍ബാന എന്നിവറ്റകള്‍ മലര്‍ന്നുകിടന്നു ഒന്ന്ചിന്തിക്കട്ടെ !കത്തനാരെ അടിച്ചിറക്കി ,പള്ളി പാട്ടത്തിനു കൊടുക്കുന്ന കാലം യൂറോപ്പിലെപ്പോലെ കേരളത്തിലും അതിവിദൂരമല്ല ! അന്ന് പാഴന്‍പാതിരി സ്വന്തം അപ്പനിട്ടു കൂദാശ ചെയ്യേണ്ടിവരും !! "പണിയെടുത്തു ജീവിക്കട്ടെ ഈ അധമന്മാര്‍" എന്ന് വരുംതലമുറ മുദ്രാവാക്യം മുഴക്കും ! അന്നേ സ്വര്‍ഗം സന്തോഷിക്കൂ....

No comments:

Post a Comment

Note: only a member of this blog may post a comment.