Monday 4 May 2015

അല്മായശബ്ദം: ആടുകളെ ചട്ടം പഠിപ്പിക്കാന്‍ കുറെ പൊലീസുകാര്‍!

അല്മായശബ്ദം: ആടുകളെ ചട്ടം പഠിപ്പിക്കാന്‍ കുറെ പൊലീസുകാര്‍!: കത്തോലിക്കാ സഭ പരസ്യമായി അവഹേളിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമല്ല. ലോകത്തെവിടെ സീറോ മലബാര്‍ പൊലീസ് എത്തിയോ അവിടെയെല്ലാം സിമിന്റും കമ്പിയ...



AD നാലാംനൂറ്റാണ്ടില്‍ 'പാതിരിപ്പട' ബൈബിൾ എഴുതുമ്പോൾ കുര്‍ബാനയും കൂദാശയും മോശയുടെ വടിയും "ആഡ്ഓണ്‍" ആയി അവര്‍ കയ്യില്‍ കരുതിയെങ്കിലും, ക്രിസ്തുവിന്‍റെ പുതിയനിയമവും സുവിശേഷവേലയും കരളില്‍ കരുതാന്‍ മറന്നുപോയി ! പിന്നെ അധികാരവും ചെങ്കോലും കാമാസക്തികളും ആയിരുന്നു സഭകളുടെ ലക്ഷ്യസ്വര്‍ഗം ! ഇവരുടെ ക്രിസ്തു മരിച്ചതേയുള്ളൂ...ഉയിര്‍ത്തെഴുനേറ്റില്ല ! ഇവരിലും ഇവര്‍ നയിക്കുന്ന സഭകളിലും അവന്‍ മരിച്ചുപോയി ..ഒരിക്കലും ഉണരാത്ത ഉയിര്‍ത്തെഴുനേല്‍ക്കാത്ത ആത്മീയ മരണം സംഭവിച്ച ഈ ശപിക്കപ്പെട്ട സഭകളിലെ അംഗത്വംവെടിഞ്ഞു "ഘര്‍ വാപ്പാസി " മടങ്ങിവരൂ ഭാരതസനാതന വേദാന്ത ചിന്തയിലേക്ക് ക്രിസ്തുവേപ്പോലെ   ! അങ്ങിനെ നിങ്ങളും സ്വയം ധന്യരാവൂ....പിന്നെയെന്തിനിപാതിരിയുടെ പറിഞ്ഞ വേദപാടക്ലാസ്സ്? കുട്ടികളെ ഗീതാപ്രഭാഷണം കേള്‍പ്പിക്കൂ ..അവരും ക്രിസ്തുവിനെപ്പോലെ സ്വയം അറിഞ്ഞ് അമരരാകട്ടെ....

No comments:

Post a Comment

Note: only a member of this blog may post a comment.