Tuesday 19 May 2015

അല്മായശബ്ദം: മേശകളിലെ ശുശ്രൂഷകര്‍

അല്മായശബ്ദം: മേശകളിലെ ശുശ്രൂഷകര്‍: ...... കേരളത്തിലെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., എം.ഇ.എസ് എന്നീ സംഘടനകള്‍ സമുദായത്തിന്റെ സ്വത്തും സ്ഥാപനങ്ങളും ഭരിക്കയും നടത്തുകയും ചെയ്യ...



വി .മത്തായി പത്തിന്‍റെ അഞ്ചു മുതല്‍ ഉള്ള ക്രിസ്തുവിന്‍റെ കല്‍പന ഈ പാതിരിപ്പടയോ, അവരുടെ അടിമപ്പടയോ ഒരിക്കലും വായിച്ചിട്ടുകൂടിയില്ല! വായിചെങ്കിലോ ക്രിസ്തുവിന്‍റെകല്‍പ്പനകള്‍ കാറ്റില്‍ പറത്തിയ കത്തനാരാന് മനനമില്ലാത്ത ജനത്തിന്റെ കാണപ്പെട്ട ദൈവം ! ഇത് മാത്രമാണിന്നിന്റെ ശാപം ! മോചനമില്ലാത്ത ശാപം ! സ്നേഹിതരേ,ഒരു ബൈബിള്‍ കടമെടുക്കൂ  അടിമകളെപ്പോലെ ജീവിക്കുന്ന ആദാമ്മ്യരെ..ഒരു വട്ടം വായിക്കൂ മത്തായി പത്തെങ്കിലും ...പ്രശ്നം പരിഹരിക്കപ്പെടും ..

No comments:

Post a Comment

Note: only a member of this blog may post a comment.