Monday 25 May 2015

അല്മായശബ്ദം: ''കോട്ടയം ക്‌നാനായരൂപതാസ്ഥാപനം 10-ാം പീയൂസ് മാര്‍...

അല്മായശബ്ദം: ''കോട്ടയം ക്‌നാനായരൂപതാസ്ഥാപനം 10-ാം പീയൂസ് മാര്‍...: (2015 മെയ്‌ലക്കം സത്യജ്വാലയില്‍നിന്ന്) 2 015 ഏപ്രില്‍ 25- ന് ' ക്‌നാനായകത്തോലിക്കാ നവീകരണസമിതി ' (kcns) ഉഴവൂരില്‍ സംഘടി...



ചര്‍ച്ചയിലൂടെയും "പ്രാര്‍ഥനയില്‍കൂടിയും" എന്നത് തിരുത്തി "പ്രവര്‍ത്തിയിലൂടെയും" എന്നാക്കിയാല്‍ മാളോരേ നിങ്ങള്ക്ക് നന്ന് ! കാരണം ,പ്രാര്‍ത്ഥന എന്ന പദം തന്നെ പാസ്ടരും പാതിരിയുംകൂടി വ്യഭിച്ചരിച്ച് നാറ്റി! "പ്രാര്‍ഥിക്കും മുന്‍പേ അതറിയുന്നവനാണ് ഹൃദയസ്ഥനായ പിതാവു" എന്നും നമുക്ക് വി.മത്തായി ആറില്‍ വരച്ചുകാട്ടി തന്നില്ലേ പാവം നസരായന്‍ ? ക്രിസ്തു ജനിക്കും മുന്‍പേയുള്ള നമ്മുടെ പൂര്‍വപിതാക്കന്മാരുടെ സനാതനമതത്തിലേയ്ക്ക് ഒരു മടക്കയാത്ര (ഘര്‍ വാപ്പാസി ) ആമത വിശ്വാസികളുമായി നാം "മിശ്രവിവാഹ"ത്തിലൂടെ നടത്തിയാല്‍ അത് ,അയല്‍ക്കാരനെ സ്നേഹിക്കാന്‍ ഉപദേശിച്ച ക്രിസ്തുവിനും സുഖിക്കും ! കൂദാശപ്പണി വിട്ടു കുഴിമടിയന്‍കത്തനാര്‍ തെങ്ങ് കയറാനും പോകും ! എങ്കില്‍ "പൊന്നോണം വന്നല്ലോ മാളോരെ"...എന്ന് ഞാനും പറഞ്ഞു .

No comments:

Post a Comment

Note: only a member of this blog may post a comment.