Friday 5 June 2015

കാലങ്ങളായുള്ള പുരോഹിത മേല്‍കോഇമയും രാജകീയ പൌരോഹിത്യത്തിന്റെ അടിമവാശ്ചയും അനുഭവിച്ചു കാലംചെയ്ത എന്റെ അനേകമായ പൂര്വപിതാക്കളുടെ (ഇന്നും സ്വര്‍ഗം തേടി അലയുന്ന) ആത്മാക്കള്‍ സത്യം ഞാന്‍ ഇത് കുറിക്കുന്നു :- "ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി" എന്ന് കരുതുന്നവര്‍ മാത്രമേ ഇനിയും ക്രിസ്തുവചനം പുറമ്കാലിനു തട്ടിക്കളഞ്ഞു, ഈ ദൈവത്തെ അറിയാത്ത പാതിരി സമാജത്തില്‍ കൂടി സ്വര്‍ഗം ലഭിക്കുമെന്ന് കൊതിച്ചു പള്ളിയില്‍ പോവുകയുള്ളൂ......ക്രിസ്തുവിനെ ഒരിക്കലും ഒന്ന് പരിചയപ്പെടാന്‍പോലും കൊതിക്കാത്ത അച്ചായാ. നിനക്ക് ഹ കഷ്ടം ! നീ ഒരിക്കലും അറിയാത്ത ക്രിസ്തുവിന്റെ മാംസം തിന്നാനും അവന്റെ രക്തം കുടിക്കാനും കൊതിക്കുന്ന നിന്നില്‍ ഏതു അ:ആത്മാവാണധിവസിക്കുന്നത്? പാതിരിപ്പട കൂടാശചെയ്തു നിന്നില്‍ നിറച്ച ആ "ആത്മാവ് "കാരണമാണ് ഇന്നയോളം ഒരചായനും ഒരിടത്തും ഒരിക്കലും അയല്‍ക്കാരനെ എന്നല്ല, സഹോദരനെപ്പോലും സ്നേഹിക്കാന്‍ കഴിയാതെ പോയതും! തമ്മില്‍തല്ലും തലകീറലും, ആചാര അനുഷ്ടാനങ്ങളിലെ പോരാട്ടവും അട്ടഹാസവും, നിങ്ങളില്‍ ദൈവമില്ലെന്നു, ദൈവത്തെ നിങ്ങളില്‍ നിങ്ങള്‍ ഒരുനാളും കണ്ടെത്തുകയില്ല എന്നുമല്ലേ ദിനവും തെളിയിക്കുന്നത്? "ഞാനും പിതാവും ഒന്നാകുന്നു" എന്നും "എന്നെകണ്ടവന്‍ പിതാവിനെ കണ്ടെത്തിയിരിക്കുന്നു"എന്നുമുള്ള ക്രിസ്തുവിന്റെ വിളംബരം ഹൃദയത്തില്‍ മാറ്റൊലികൊള്ളാത്ത നിങ്ങളെ "ക്രിസ്താനികള്‍" എന്നു വിളിക്കുന്നതാണ് ഏറ്റം അപഹാസ്യത! ക്രിസ്തീയന്‍ ക്രിസ്തുവിനെ കണ്ടെത്തണം(കുര്ബാനതോറും ശാപ്പിട്ടാല്‍ പോരാ) അവനെ അനുസരിക്കണം ,അനുകരിക്കണം ! വി മത്തായിയുടെ ആറു&23 നിങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ ഇല്ല ..ഇല്ലില്ല !! അവന്റെ മനസറിയു..അവനെ മനസ്സില്‍ കരുതൂ ജീവന്റെ ധനമായി...പകരം പാതിരിയെ അനുസരിച്ചു അവന്റെ അടിമശാല (പള്ളികള്‍)പണിയാന്‍ വിഡ്ഢിക്കരണങ്ങലാകാതെയിരിക്കൂ ...അവന്റെ തട്ടിപ്പ് ജല്പനങ്ങള്‍ക്കും കൂദാശ കള്‍ക്കും മനസിന്റെ ബൈ ബൈ ..അല്മായശബ്ദം: ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി കരുത...

അല്മായശബ്ദം: ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി കരുത...: 2015 മെയ്‌ ലക്കം സത്യജ്വാലയിൽനിന്ന് ജോയി ഒറവണക്കളം  USA 2015 ഫെബ്രുവരി മാസത്തെ 'സത്യജ്വാല'യില്‍ ശ്രീ ജയിംസ് ഐസക്, കുടമാളൂര്‍ എ...



കാലങ്ങളായുള്ള പുരോഹിത മേല്‍കോഇമയും രാജകീയ പൌരോഹിത്യത്തിന്റെ അടിമവാശ്ചയും അനുഭവിച്ചു കാലംചെയ്ത എന്റെ അനേകമായ പൂര്വപിതാക്കളുടെ (ഇന്നും സ്വര്‍ഗം തേടി അലയുന്ന) ആത്മാക്കള്‍ സത്യം ഞാന്‍ ഇത് കുറിക്കുന്നു :- "ആസനത്തില്‍ ആലു കിളുര്‍ത്താല്‍ അതും ഒരു തണലായി" എന്ന് കരുതുന്നവര്‍ മാത്രമേ ഇനിയും ക്രിസ്തുവചനം പുറമ്കാലിനു തട്ടിക്കളഞ്ഞു, ഈ ദൈവത്തെ അറിയാത്ത പാതിരി സമാജത്തില്‍ കൂടി സ്വര്‍ഗം ലഭിക്കുമെന്ന് കൊതിച്ചു പള്ളിയില്‍ പോവുകയുള്ളൂ......ക്രിസ്തുവിനെ ഒരിക്കലും ഒന്ന് പരിചയപ്പെടാന്‍പോലും കൊതിക്കാത്ത അച്ചായാ. നിനക്ക് ഹ കഷ്ടം ! നീ ഒരിക്കലും അറിയാത്ത ക്രിസ്തുവിന്റെ മാംസം തിന്നാനും അവന്റെ രക്തം കുടിക്കാനും കൊതിക്കുന്ന നിന്നില്‍ ഏതു അ:ആത്മാവാണധിവസിക്കുന്നത്? പാതിരിപ്പട കൂടാശചെയ്തു നിന്നില്‍ നിറച്ച ആ "ആത്മാവ് "കാരണമാണ് ഇന്നയോളം ഒരചായനും ഒരിടത്തും ഒരിക്കലും അയല്‍ക്കാരനെ എന്നല്ല, സഹോദരനെപ്പോലും സ്നേഹിക്കാന്‍ കഴിയാതെ പോയതും! തമ്മില്‍തല്ലും തലകീറലും, ആചാര അനുഷ്ടാനങ്ങളിലെ പോരാട്ടവും അട്ടഹാസവും, നിങ്ങളില്‍ ദൈവമില്ലെന്നു, ദൈവത്തെ 'നിങ്ങളില്‍' നിങ്ങള്‍ ഒരുനാളും കണ്ടെത്തുകയില്ല എന്നുമല്ലേ ദിനവും തെളിയിക്കുന്നത്? "ഞാനും പിതാവും ഒന്നാകുന്നു" എന്നും "എന്നെകണ്ടവന്‍ പിതാവിനെ കണ്ടെത്തിയിരിക്കുന്നു"എന്നുമുള്ള ക്രിസ്തുവിന്റെ വിളംബരം ഹൃദയത്തില്‍ മാറ്റൊലികൊള്ളാത്ത നിങ്ങളെ "ക്രിസ്താനികള്‍" എന്നു വിളിക്കുന്നതാണ് ഏറ്റം അപഹാസ്യത! ക്രിസ്തീയന്‍ ക്രിസ്തുവിനെ കണ്ടെത്തണം(കുര്ബാനതോറും ശാപ്പിട്ടാല്‍ പോരാ) അവനെ അനുസരിക്കണം ,അനുകരിക്കണം ! വി മത്തായിയുടെ ആറു&23 നിങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചിട്ടുണ്ടോ ഇല്ല ..ഇല്ലില്ല !! അവന്റെ മനസറിയു..അവനെ മനസ്സില്‍ കരുതൂ ജീവന്റെ ധനമായി...പകരം പാതിരിയെ അനുസരിച്ചു അവന്റെ അടിമശാല (പള്ളികള്‍)പണിയാന്‍ വിഡ്ഢിക്കരണങ്ങലാകാതെയിരിക്കൂ ...പുരോഹിതന്‍റെ തട്ടിപ്പ് ജല്പനങ്ങള്‍ക്കും അവന്റെ കൂദാശ കള്‍ക്കും മനസിന്റെ ബൈ ബൈ ..

No comments:

Post a Comment

Note: only a member of this blog may post a comment.