Friday 12 June 2015

അല്മായശബ്ദം: പ്രാദേശിക വാര്‍ത്ത

അല്മായശബ്ദം: പ്രാദേശിക വാര്‍ത്ത: ജയിംസ് ഐസക് കുടമാളൂര്‍ വൈദികരെ വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തന്മൂലം, അനീതിക്കെതിരെ ആരും ശബ്ദിക്കാതെ ...



"പുരോഹിതന്‍റെ സ്ഥലം മാറ്റത്തോടെ ഇടവകയില്‍ സമാധാനം തിരികെവന്നു" എന്ന മുകളിലെ വാചകം വായിക്കുമ്പോള്‍ പുരോഹിതനാണ് ഓരോ ഇടവകയിലും സമാധാനം ഇല്ലാതെയാക്കുന്നത് എന്നധ്വനി ഉണ്ടാകുന്നു ! ഇതൊരു സത്യമാണ് 99%ഇടവകകളിലും എന്നിരിക്കെ, ഈ വികാരജീവിയില്ലാതെ നമുക്കൊന്ന് ജീവിച്ചുകൂടെ ഈ ഭൂമിയില്‍ മനുഷ്യരായി മറ്റുള്ളവരെപ്[പോലെ  എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ! ഇവിടെയാണ്‌ അചായെന്‍ 'വി.മത്തായി ആറും ഇരുപത്തിമൂന്നും' (അപ്പന്മാര്‍ വായിച്ചില്ലെങ്കിലും ) പത്തുതവണ വായിക്കേണ്ടത്! മനസിലായില്ലെങ്കില്‍ പാവം കര്‍ത്താവിന്റെ മനസറിയാന്‍ 'ആത്മജ്ഞാനം' നേടാന്‍ ഒരു 'ഭഗവത്ഗീത' കരസ്ഥമാക്കൂ ...കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിനുപകരം നാടാകെ റബ്ബര്‍തോട്ടങ്ങള്‍ വാങ്ങികൂട്ടുന്ന മേത്രാനോടു കര്‍ത്താവിനും മനം മടുത്തു! , അതിനായി ഓരോ വീട്ടിലും ളോഹധാരികള്‍ ഗുണ്ടാപ്പിരിവ് നടത്തുന്നതു കണ്ടു മനം മടിച്ച ഞാനും  മതം വെറുക്കുന്നു ! കര്‍ത്താവിനുപകരം ഇവന്മാര് കര്‍ത്താവ് കളിക്കുന്നത് എത്രനാള്‍ സഹിക്കും ചിന്തിക്കുന്ന വരുംതലമുറ? "മുറുക്കി കൊട്ടുന്നത് നിര്‍ത്താനാണ്" എന്ന മലയാളം ചെല്ലേ, നിനക്ക് സ്തുതി !

No comments:

Post a Comment

Note: only a member of this blog may post a comment.