Tuesday 8 December 2015
അല്മായശബ്ദം: ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.
അല്മായശബ്ദം: ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു.: . 14 വയസുകാരി പെൺകുട്ടിയെ ദാരുണമായി പീഡിപ്പിച്ച എറണാകുളം പുത്തൻവേലിക്കര ലൂർദുമാതാ പള്ളി വികാരി ഫാദർ എഡ്വിൻ ഫിഗോറിനെ ആലുവ പോലീസ് അറസ..."ഫാദർ എഡ്വിൻ ഫിഗോറിനെ പോലീസ് അറസ്റ്റ് ചെയ്യ്തു." എന്ന വാര്‍ത്ത മീഡിയാകളിൽ വന്നപ്പോള്‍ ഒരുമലയാളിയെയും അത്ഭുതപ്പെടുത്തിയില്ല ! അതു, "പേപ്പട്ടി കടിച്ചു " എന്നപോലെ "പാതിരിയുടെ പെണ്ണ് പിടിയും"," മണവാട്ടിയുടെ ദുര്മരണവും" വെറും സാധാരണമായി മലന്കരയിൽ! പക്ഷെ ,അല്മായശബ്ദത്തിലെ (ഇവിടെ സിസ്റ്റർ മേരിചാണ്ടിയുടെ വാക്കുകൾ കുട്ടികളും മാതാപിതാക്കളും മറക്കാതിരിക്കട്ടെ. "പുരോഹിതരുടെ പക്കലേയ്ക്ക് കുട്ടികളേയും സ്ത്രീകളെയും തന്ച്ച് വിടരുത് "എന്ന്.! ഈ വാക്കു മറന്നതാണ് എറണാകുളത്തെ ഈ കുഞ്ഞിനു പറ്റിയത്. ഇനിയെങ്കിലും സിസ്ററർ മേരിചാണ്ടിയുടെ വാക്ക്കൾ നമ്മോടെപ്പമുണ്ടാവട്ടെ".) എന്ന ഉപദേശം മറന്നു വീണ്ടും ക്രിസ്തു നിഷേധികള്‍ പള്ളികള്‍ തേടി, കുര്ബാനദാഹവുമായി, കൂദാശ പ്രേമവുമായി അലയുന്നതു കാണുമ്പോള്‍ കാലം പിറുപിറുക്കുന്നു "ഈ വര്‍ഗത്തിന് എന്നാണ് വിവരം ഉണ്ടാകുക "എന്നു! ഈ മലീമസന്മാരുടെ നാവിനാല്‍ വീണ്ടും മലീമസമായ കൂദാശാജല്പനങ്ങള്‍ കേള്‍ക്കാന്‍ ഒരുദൈവവും ദൈവപുത്രനും ഇല്ല, എന്നു ഈ ജനം എന്നാണിനിയും അറിയുക? ഇ അറുകൊലപ്പാപികളുടെ മുന്നില്‍ പാപമോചനത്തിനായി മുട്ടുകുത്തുന്ന കുമ്പസാരക്കാരെ കര്‍ത്താവ് ഏതു നരകത്തിലെക്കാവും അവസാനനാളില്‍ വിധിക്കുക? ഓ സോറി , അവസാന ന്യായവിധി കത്തോലിക്കാസഭ "അവന് വീണ്ടും വരാത്തതിനാല്‍" ക്യാന്‍സല്‍ ചെയ്തുവല്ലോ !
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: only a member of this blog may post a comment.