അല്മായശബ്ദം: എനിക്കു ശ്വാസം മുട്ടുന്നു!: ഒരു പുലിയുടെ മുമ്പിൽ യാദൃശ്ചികമായി ചെന്ന് പെട്ടാൽ നാമെന്തു ചെയ്യും? പുലി തന്നെ എല്ലാം ചെയ്തോളും എന്നു പറഞ്ഞാലേ ഉത്തരം ശരിയാകൂ; അ തുപോലെതന...
തന്നെ കുരിശില്‍ തറച്ചവര്ക്കുവേണ്ടി കരുണാമയനായ മശിഹാ മരണമൊഴിയായി "പിതാവേ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയായ്കയാല്‍ ഇവരോട് പൊറുക്കേണമേ" എന്നായിരുന്നുവല്ലോ! എന്നാല്‍ ഇന്ന് സഭകള്‍ കവലച്ചട്ടംപികളെ ളോഹയണിയിച്ചു 'കള്ളന്മാരുടെ ഗുഹ 'കളിളെന്നും കുര്ബാനയെന്ന തട്ടിപ്പുകൂദാശ ചൊല്ലി,താന്‍ നല്ലശമാരായനിലൂടെയും, സ്വയം കുരിശിലും കാണിച്ചുകൊടുത്ത 'ത്യാഗ' മെന്ന കുര്‍ബാനയെ അപമാനിക്കുന്നതില്‍ അതീവദു;ഖത്തോടെ തന്റെ പഴയ പ്രാര്‍ത്ഥന ഇതാ തിരുത്തിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത ക്രിസ്തീയരെ അറിയിക്കുന്നു , "പിതാവേ ,ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നു ; ഇവരോട് പൊറുക്കരുതേ,,"
No comments:
Post a Comment
Note: only a member of this blog may post a comment.