Friday 10 February 2017

അല്മായശബ്ദം: മനോരമയും ഇന്‍ക്വിസിഷന്റെ ദുരാത്മാവുബാധിച്ച സഭാമേലദ...

അല്മായശബ്ദം: മനോരമയും ഇന്‍ക്വിസിഷന്റെ ദുരാത്മാവുബാധിച്ച സഭാമേലദ...: ജോര്‍ജ് മൂലേച്ചാലില്‍ (എഡിറ്റര്‍ , സത്യജ്വാല മാസിക) 2017 ജനുവരി ലക്കത്തില്‍ എഴുതിയ എഡിറ്റോറിയല്‍                 കേരളത്തിലെ...

"അച്ചായപ്പത്രം" എന്ന് വിളിപ്പേരുള്ള "മലയാളമനോരമയെ" വെറുക്കാനും അത് വായിക്കാതിരിക്കാനും, പത്രം വായിക്കുന്ന ശീലമുള്ള ഒറ്റയച്ചായനും വെള്ളെഴുത്ത് വന്നാലും സാധ്യമേയല്ല! കാരണം അതവന്റെ [പള്ളിയിൽ വെറുതെപോയി  'കുര്ബാന' കൊള്ളുന്ന] ശീലം പോലെയാണ് !  ഇത്രയും നാൾ ലോക പത്രധർമ്മം മറന്നു, പാതിരികഥകൾ പുറംലോകമറിയാതെ പൗരോഹിത്യകുറ്റക്രിത്യങ്ങൾ ഒളിപ്പിച്ചുവച്ച കുറ്റത്തിന് മലയാളമനോരമയുടെ നേർക്ക് ദൈവനീതി പ്രവർത്തിക്കുന്നതായാണ്  ഈ "ഫറവോന്റെ  [പുരോഹിത ] മനസിനെ കഠിനപ്പെടുത്തൽ" സ്വർഗം തുടങ്ങിയത്! ഇനിയും അഭയകേസുകളുടെ സത്യമായ ചിത്രീകരണം മലയാളമനോരമയിലൂടെയും അച്ചായന്മാർക്കു വായിച്ചു കുളിരണിയാം..ദൈവമേ നിനക്കു സ്തുതി!



''ആർക്കു വോട്ടു ചെയ്യണമെന്നും, ഏതു പത്രം വായിക്കണം / ഏതു അരിയുടെ  ചോറ് ഉണ്ണണം / എവിടെ തൂറണമെന്നുമൊക്കെ  ദൈവത്തിന്റെ നാമത്തിൽ നമ്മെ ചൂഷണം ചെയ്യുന്ന ഈ  പൗരോഹിത്യമല്ല നിശ്ചയിക്കേണ്ടത്'' എന്ന മിനിമം വിവരമൊക്കെ ''ആടുകളെന്നു''  പാതിരി വിളിച്ചു അപമാനിക്കുന്ന ആദാമ്യർക്കു ഈയിടെയായി ഉണ്ടായ വീവരം പാതിരിമാർ അറിഞ്ഞുകാണില്ല കഷ്ടം! കഷ്ടാൽ കഷ്ടം !  samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.