Tuesday 14 February 2017

അല്മായശബ്ദം: വൃത്തികെട്ട മലയാള മനോരമ കൊടുങ്ങല്ലൂരിൽ വേണ്ടേവേണ്ട...

അല്മായശബ്ദം: വൃത്തികെട്ട മലയാള മനോരമ കൊടുങ്ങല്ലൂരിൽ വേണ്ടേവേണ്ട...: . 1941-ൽ സ്ഥാപിതമായ കോടികൾ വിലവരുന്ന കൊടുങ്ങല്ലൂർ സെന്റ് തോമസ് ദേവാലയവും 4ഏക്കർ 24 സെന്റ് സ്ഥലവും 2016 ജൂലൈ 7-)ം തീയതി  വരാപ്പുഴ ആർച്ച്  ബ...



'മലയാള മനോരമ' അച്ചായപത്രമാണെന്നു എന്റെ കുട്ടിക്കാലം മുതലേ അറിയാമെങ്കിലും, ഈ പത്രം അച്ചായന്മാരെ ചരമകോളം കൊണ്ട് പൊട്ടന്മാരാക്കുന്ന [പത്രധർമ്മം ഇല്ലാത്ത ദുഷ്‌പേര് കേട്ട] പത്രമാണെന്നും കേട്ടിട്ടുണ്ട്! അച്ചായന്മാർക്കു വേണ്ടിയല്ല ,പകരം അച്ചായന്മാരെ പൊട്ടന്മാരാക്കുന്ന കത്തനാർക്കും കാപ്പിയാർക്കും വേണ്ടി നിലകൊള്ളുന്ന [വാർത്തകൾ വളച്ചൊടിക്കുന്ന] പരസ്യകടലാസിന്റെ ശേഖരമാണെന്നും അനുഭവസ്ഥർ എന്നും പറയുന്നു ! എന്നാൽ ഇന്നും അച്ചായന്റെ [എന്റെ ] ചരമവാർത്ത ഞാനെന്നും തിരയുന്നത് ഈ പരസ്യപത്രത്തിൽ ആകയാൽ, ഇതിനെ വീട്ടിൽ കയറ്റാതിരിക്കുക ,നാട്ടിൽ കയറ്റാതിരിക്കുക കൊടുങ്ങല്ലൂരിലെ പറ്റൂ..കുടലിൽ സാധ്യമല്ല ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.