Wednesday 8 February 2017

അല്മായശബ്ദം: കള്ളനെപോലെ പമ്മിയെത്തി വിദ്യാർത്ഥികളുടെ കഴുത്തിനു ...

"ഈ വൈദികൻ മരിക്കുമ്പോൾ സ്വർഗത്തിൽ പോയാൽ ആ സ്വർഗ്ഗം ഞങ്ങൾക്ക് വേണ്ടെന്ന് വിദ്യാർത്ഥികൾ"

'നിന്ദ്യനും' 'നീചനുമായ' പുരോഹിതനെ നമ്മുടെ പിതാക്കന്മാർ 'വന്ദ്യനും'    

'പുണ്ണിയ്‌വാനും' ആയി കണ്ടെന്നാലും, വരും തലമുറ ഇവന്റെ അധമ നാവിനാൽ ജല്പനം ചെയ്യുന്ന കൂദാശയും കുർബാനയും നിന്ദ്യവും നീചവുമായേ കാണുകയുള്ളൂ എന്ന് കാലത്തെ കാത് തുറപ്പിക്കുവാൻ കാലേകൂട്ടി പറഞ്ഞ നിയതിയുടെ പ്രവചനമായേ എനിക്ക് കരുത്താനാകാവൂ ! പുരോഹിതൻ കയറാൻ മോഹിക്കുന്ന , നമ്മെ [നാം ചിക്കിലി കൊടുത്താൽ] കൂദാശ  ചെയ്തു കയറ്റാമെന്നു പറയുന്ന സ്വർഗം വേണ്ടായെന്നു  മുന്കൂര്  നിഷേധിക്കുന്ന തലമുറ നിശ്ചയമായ്‌  "ക്രിസ്തുവിനെ  അറിയുന്ന   ക്രിസ്ത്യാനികൾ " എന്ന് വിളിക്കപ്പെടും !   കഴിയുമെങ്കിൽ ഈ  കുഞ്ഞുങ്ങളെ കണ്ടു പഠിക്കൂ മാതാപിതാക്കളെ ..ഇതാണെന്റെ പ്രാർത്ഥന !



ജനത്തെകൊണ്ട് പള്ളിപണിയിച്ചിട്ടു ആ പള്ളി വിറ്റു കാശു കീശയിലാക്കുന്ന ''പുരോഹിത മാഫിയാ'' യൂറോപിയിലെപ്പോലെ കേരളത്തിലും തങ്ങളുടെ ദുഷ്കർമ്മം തുടങ്ങിയതിനാൽ, ഇവന്മാർ കള്ളമാരാണെന്നും , ഇവർക്കായി  ഉപജീവനാർത്ഥം നമ്മെക്കൊണ്ട് പണിയിപ്പിച്ച പള്ളി ''കള്ളന്മാരുടെ  ഗുഹയാണെന്നും'' നമ്മെ  2000  കൊല്ലം മുൻപേ പ്രബോധിപ്പിച്ച ക്രിസ്തു മനുഷ്യപുത്രനല്ല   സത്യത്തിന്റെ പ്രവാചകനും  കാലത്തെ അറിയുന്ന ദൈവവുമാകുന്നു !

 samuelkoodal   അല്മായശബ്ദം: കള്ളനെപോലെ പമ്മിയെത്തി വിദ്യാർത്ഥികളുടെ കഴുത്തിനു ...: മക്കളെക്കുറിച്ച് ഭീകര കഥകൾ പറഞ്ഞ് കേൾപ്പിച്ച് മാതാപിതാക്കൾ കരയുമ്പോൾ കൊടുക്കാൻ ടിഷ്യു പേപ്പറും കുടിവെള്ളവും റെഡി; കള്ളനെപോലെ പമ്മി എത്തി വിദ...

No comments:

Post a Comment

Note: only a member of this blog may post a comment.