Monday 6 February 2017

അല്മായശബ്ദം: വിശ്വാസികളെ വിറ്റോന്നറിയില്ല. പള്ളിയും സ്ഥലവും വിറ...

അല്മായശബ്ദം: വിശ്വാസികളെ വിറ്റോന്നറിയില്ല. പള്ളിയും സ്ഥലവും വിറ...:          ആരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് കൊടുങ്ങല്ലൂർ സെന്റ് തോമസ് ലത്തീൻ പള്ളിക്കാര്യത്തിലാണ്. ഇടവകജനങ്ങൾ പരിവെടുത്ത് പണികഴിപ്പിച്ച





ഒരു 'പ്രിൻസ് ' ഭാവിയിൽ 'കിംഗ് ' ആകുന്നതു കാലങ്ങളായി കണ്ടുമടുത്ത കാലമേ,  രാജവാഴ്ച പോയി പകരം ജനാതിപത്യം വന്നപ്പോളും മക്കൾ രാഷ്ട്രീയത്തിനുവേണ്ടി രാജ്യത്തെയും പാർട്ടിയെയും നശിപ്പിക്കുന്ന സ്വാർത്ഥരായ  ജനനായകന്മാരെയും നാം കണ്ടുമടുത്തു ! അപ്പോൾ പിന്നെ ഏതോ ഒരു തൊട്ടീല്ച്ചാടി എമ്പോക്കിയെ കുപ്പായമണിയിച്ചു  [ജ്ഞാനം എന്തെന്ന് കുടി അറിയാത്ത വെറും മൃഗപ്രായൻ പയ്യന്മാർ] ജനത്തിനെ ജ്ഞാനസ്നാനം

മുതൽ ശവക്കുഴിവരെ ദൈവനാമത്തിൽ പണിയാൻ/ പിഴിയാൻ           അടിമകളാക്കാൻ/'മിസ്സ്‌ഗൈഡ്' ചെയ്യാൻ സഭകൾ മെനയുന്നതു, കാലം ഇനിയും അനുവദിക്കുമോ? ഇല്ല ! ഇവന്റെയൊക്കെ 'തീയോളജി' എന്ന  'ക്രിമിനോളിസത്തിന്റെ '  അവസാനത്തിന്റെ തുടക്കമാണീ ഓരോ മനസും വിലപിച്ചു കുത്തിക്കുറിക്കുന്ന 'അല്മായശബ്‌ദ' മെന്ന ഈ  വിലാപത്തിന്റെ 'ബ്ലോഗ്' തന്നെ !

പാതിരിപ്പടയിൽ നിന്നും രക്ഷപെടാൻ ഒരുവൻ ഒന്നാമതായി ചെയ്യേണ്ടത്, "ആൾക്കൂട്ടത്തിൽ തനിയെ" എന്ന ക്രിസ്തുവിന്റെ കർമ്മവിജയരഹസ്യം നാമോരോരുത്തരും കണ്ടറിയണം! അവനെ അനുസരിക്കണം ! പ്രാർത്ഥിക്കാൻ നാം പള്ളിയിൽ പോകരുത്! പകരം മനസാകുന്ന അറയിൽ കയറി മനസിനെ ജീവിപ്പിക്കുന്ന ബോധചൈതന്യമെന്ന ഈശ്വരനുമായി മൗനമെന്ന 'മീഡിയയിലൂടെ' അലിഞ്ഞു ചേരണം ! അപ്പോൾ കത്തനാരെന്ന പൊതു വിപത്ത് താനേ ഇല്ലാതെയാകും !  samuelkoodal...

No comments:

Post a Comment

Note: only a member of this blog may post a comment.