Thursday 7 February 2013

പീഡനം ,പീഡനം , ചാനല്‍ തോറും പീഡനം

പീഡനം ,പീഡനം , ചാനല്‍ തോറും പീഡനം . രാവിലെ മുതല്‍ രാത്രിയായാലും പീഡനം. രാഷ്ട്രീയക്കാരുടെ പീഡനം, പാതിരിമാരുടെ പീഡനം..മടുത്തെന്റെ ടി. വി.  ,  നിന്നെ ഇനീം കാണാതെയിരിക്കം  ...ബൈ ബൈ ...മാന്യരേ ,മഹാജനങ്ങളെ ," പാപമില്ലാത്തവര്‍കല്ലെറിയട്ടെ"      എന്നാ മശിഹായുടെ വചനം നിങ്ങള്ക്ക് ചുറ്റും മാറ്റൊലി കൊള്ളുന്നു......ഭരിക്കാന്‍ അറിയാത്ത രാഷ്ട്രീയക്കാരെ നിര്‍ത്തു ഈ കപട നാടകവും തമ്മിലടിയും ..ജനം എന്നും നിങ്ങള്ക്ക്" വിഢികല്‌ " അല്ല എന്ന് കാലം തെളിയിക്കും നിച്ചയം .നാടിന്റെ നാനാതറി ദുരിതങ്ങളുടെ നേരെ"ഒന്നുമറിഞ്ഞില്ലേ രാമാ നാരായണാ" എന്നകപടതയും, ലോകത്തൊരിടത്തും ആരും  വര്‌ണിക്കാത്ത  പീഡനം നാവിന്‍ തുമ്പില്‍ നിന്നും " രാമനാമം " പോലെ സാദാ ഉരുവിടുന്ന നാറ്റക്കെസുകളാണു  നിങ്ങള്‍ എന്ന് കുരുന്നുകേരളം കരളില്‍ പതിപ്പിക്കുന്ന ദുഖസത്യം ,കുരുടന്മാരെ നിങ്ങള്‍ കാണുന്നില്ല, കഷ്ടം ..

No comments:

Post a Comment

Note: only a member of this blog may post a comment.