Friday 11 March 2016

അല്മായശബ്ദം: ക്രൈസ്തവനെ മലിനപ്പെടുത്തുന്ന സങ്കീർത്തനങ്ങൾ!

അല്മായശബ്ദം: ക്രൈസ്തവനെ മലിനപ്പെടുത്തുന്ന സങ്കീർത്തനങ്ങൾ!: സങ്കീർത്തനങ്ങൾ പ്രാർത്ഥനകഥ? Dev S (Swami Deva Prasad - Canada) സങ്കീർത്തനങ്ങൾ പ്രാർത്ഥനകളല്ല, പ്രത്യുത സങ്കീർത്തകന്റെ വികാര - വി...



എന്റെ "അപ്രിയ യാഗങ്ങളിലെ " 'ഇടയനു പാപവും' എന്ന കവിത തുടങ്ങുന്നത്"നാഥാന്‍                      ശപിച്ചപ്പോള്‍ മ്ലേച്ചനാം ദാവീദു പാപ കര്മങ്ങളെ ഓര്‍ത്ത്‌ കേണു "എന്നതില്‍, ഇത് പ്രതിപാതിക്കുന്നു ,"പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു //അതിക്രമത്തില്‍ ഞാന്‍ ഉരുവായി //എന്റെ പ്രാര്‍ത്ഥന അവരുടെ ദോഷത്തിനാകുന്നു//യഹോവേ, നീ എന്റെ                      ശതൃക്കളെ നിഗ്രഹിച്ചെങ്കില്‍ കൊള്ളായിരുന്നു " തുടങ്ങിയ ദാവീദിന്റെ പൊട്ട രചനകള്‍ 'ക്രിസ്തീയത' എന്തെന്ന് അറിഞ്ഞ ക്രിസ്ത്യാനീ ,ഏതു വിവരദോഷി കത്തനാരു പറഞ്ഞാലും നാവില്‍ കൊണ്ടുവരാന്‍ പാടില്ലാത്തവയാകുന്നു . ക്രിസ്തുവിനെ അനനുസരിക്കാതെ പള്ളിയില്‍ പോയതുകാരണം ക്രിസ്ത്യാനിക്ക് വന്ന ഒരു പോല്ലാപ്പേ !

No comments:

Post a Comment

Note: only a member of this blog may post a comment.