Wednesday 30 March 2016

അല്മായശബ്ദം: നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?



"രക്ഷ"ഒരിക്കലും ഒരു സഭയിലുമല്ല ,(സഭയ്ക്കുള്ളിലും പുരത്തുമല്ല) പിന്നയോ നമ്മുടെ മനസിനകത്താണ് രക്ഷ ! ഈ രക്ഷ "മോഹം ക്ഷയിക്കലാണ്, "അതാണ്‌ മോക്ഷം അഥവാ രക്ഷ ! പ്രാണവായു ഓരോ മനുഷ്യനും ഓരോ നിമിഷവും ആവശ്യമായ രക്ഷയുടെ ഉപാധിയാണ് ! ജലം ഭൂമി ഇവയെല്ലാം മനുഷ്യന്റെ പൊതു രക്ഷാ ഉപാധികളുമാണല്ലോ . ആദാമിന് ദൈവം പൂശാത്ത ഈ 'മൂറോന്' ക്രിസ്ത്യാനികളിലെ വെറും പൌരോഹിത്യക്കാര്‍ക്ക് മാത്രം എങ്ങിനെ രക്ഷക്ക് കാരണമാകും? 'ബി ലോജിക്കല്‍ 'അച്ചായ..കുമ്പസാരവും            കൂടാശകളും ഇതുപോലെ പൌരോഹിത്യ നിലനില്‍പ്പിന്റെ ഉപാധികള്‍ മാത്രമാണ് മാളോരെ ..മനുഷ്യമനസുകളെ എന്നുമെന്നന്നേയ്ക്കും പുരോഹിതരുടെ മാനസീകാടിമകളാക്കാൻ, സഭ വളരെ ആലോചിച്ചു കണ്ടുപിടിച്ച ഒരു കള്ളക്കൂദാശയാണൂ കുമ്പസാരം !                                                                                ഞാൻ എന്റെ ഒരനുഭവം എന്നെ വായിക്കുന്ന പുണ്ണ്യമനസുകളെ, ഇവിടെ കുറിക്കുന്നു . അബുധാബിയിൽ എന്റെ പള്ളിയിലെ ഒരുകള്ളക്കത്തനാർ ഒരിക്കൽ എന്നെ ഭയപ്പെടുത്തി "കുബസാരിച്ചിലെങ്കിൽ പള്ളീപ്പൊതുയോഗത്തിൽ എനിക്ക് വിലക്കാകുമെന്നു " .മറുപടിയായി ഞാൻ "കാതോലിക്കാബാവായിക്കു ഉറക്കഗുളിക കൊടുത്തുറക്കിയിട്ടു , അച്ഛനും ബാവായുടെ സെക്രട്ടറി  അച്ചനുംകൂടി നേർഷന്മാരുടെ കോർറ്റെഷ്സിൽ പാതിരാത്രിയിൽ  കഴിഞ്ഞമാസം പോയി വ്യഭിച്ചരിച്ചത് ആദ്യം ദൈവത്തോട് കുന്ബസാരിക്ക്:"എന്ന് പറഞ്ഞു >..കത്തനാര്ക്കെവിടെ ചള്ളൽ ?..ആ രണ്ട് കാളക്കത്ത്നാരന്മാരും ഇന്നും വിവരമില്ലാത്ത ജനത്തെ  കുംബസാരിപ്പിച്ചു , കുര്ബാനയിലൂടെ തമ്പുരാനെ ഓരോ നാവിലും അവരുടെ മ്ലേച്ച്മായ വിരൽക്കൂട്ടിനാൽ വിളമ്പി ,സഭയിൽ ചെത്തിജീവിക്കുന്നു!അതിലൊരുവൻ ദേ കര് എപ്പീസ് കോപ്പയുമായി അരമെത്രൻവേഷം കെട്ടി ! അമ്പമ്പട രാഭണാ.. ,പാവംബാവായെ ഒരു സ്ലീപിങ്ങ്ടോസുമില്ലാതെ നിത്യമായുറങ്ങുവാൻ "കാലവും "ചെയ്തു !                                                             ഈ നെറികെട്ടമോന്മാരുടെ മുന്നിൽ മുട്ടുമടക്കി , ഇവനെ പുണ്ണ്യമുള്ളവൻ എന്ന്, (അവൻ അണിഞ്ഞ ളോഹകാരണം) വിശ്വസിക്കുന്ന ജനമേ, നിനക്ക് ഹ കഷ്ടം!   ഒന്നാമതായി വി.മത്തായി ആറൊന്നു നല്ലോണ്ണം വായിച്ചു മനസിലാക്കിക്കാറെന്റെ ബഹുമാനാപ്പെട്ടവർ...

ഈ ആത്മീകാടിമത്തത്തിൽ നിന്നും രക്ഷപെടുവാൻ ഈ തലമുറയ്ക്കു    സാദ്ധ്യമല്ല !  പക്ഷെ നമ്മുടെ മണ്ടന്മാരായ പിതാക്കന്മാർ ഉപേക്ഷിച്ച ഭാരത സനാതന വേദാന്ത മതത്തിൽ വരും തലമുറകൾ തിരികെ ചേരുവാൻ, അവരുമായി മിസ്രവിവാഹത്തിലൂടെ മാത്രമേ അനായാസം /കലക്ക്രമേണ/ വരുംകാലത്തിൽ നമ്മുടെ  കുഞ്ഞുമക്കൾക്കാവുകയുള്ളൂ..അതിനവരെ ആരും ഒരുനാളും തടയരുതെ..കേണപേക്ഷിക്കുന്നു                          

അല്മായശബ്ദത്തിൽ  soul & vision പ്രസിദ്ധീകരിച്ച വാർത്തയിൽ കൊടുത്തിരുന്ന  "കുമ്പസാരകൂട്ടിലെത്തുന്ന സ്ത്രീകളോടും, പെണ്‍കുട്ടികളോടും അവരുടെ മാസമുറയും ലൈംഗിക വാഞ്ചയും ചോദിച്ചറിഞ്ഞ് രസിക്കുന്ന തരക്കാരാണ്പുരോഹിതരിൽ  കൂടുതല്‍ പേരും. ഇത്തരം വൈകൃതങ്ങളില്‍ മടുപ്പുതോന്നിയതിനാലാണ് കുട്ടി കുമ്പസാരിക്കാന്‍ വൈമുഖ്യം കാണിച്ചത്." എന്ന വായിച്ചപ്പോൾ എനിക്ക് പെണ്മക്കൾ ഉണ്ടാകാതിരുന്നതിൽ ഞാൻ കർത്താവിൽ ആനന്ദിക്കുന്നു !അല്ലായിരുന്നെങ്കിൽ ഇവനെയൊക്കെ തല്ലുന്ന ഒരച്ചായനായി ഞാനും മാറിയേനേം...ഹോ! ഇവറ്റകളോടുള്ള  എന്റെ അറപ്പും, വെറുപ്പും ഇരട്ടിയായെന്നിടനെഞ്ചിൽ !   അല്മായശബ്ദം: നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?: സഭക്കു പുറത്തു രക്ഷയുണ്ടെ ങ്കിൽ എന്തിനു മാമ്മോദീസാ? നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ? വിശ്വാസികളെ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ ച...

No comments:

Post a Comment

Note: only a member of this blog may post a comment.